20 days മുൻപ് ഞാൻ 350 സ്റ്റാൻഡേർഡ് ബുള്ളറ്റ് എടുത്തു ..ഇപ്പോൾ പുതിയ അപ്ഡേഷൻ വന്നു...seat and ബ്രേക്ക് ലൈറ്റ്...പഴയ ബുള്ളറ്റ് പോലെ ആയി...എനിക്ക് അറിയേണ്ടത് ഞാൻ എടുത്ത വണ്ടിക്ക് ഇപ്പോള്‍ വരുന്ന സീറ്റും break ലൈറ്റും വയ്ക്കാൻ പറ്റുമോ എന്നാണ്
Same formalites as of a registered vechile but insted of rc we need to have the tax invoice and do contact the nearest dealer for assistance in the case of an insident
ഇത്രയും വൃത്തിയിൽ അവതരണം ഒരു യൂട്യൂബ്റിനെ ആദ്യമായാണ് കാണുന്നത് ❤
You got a new subscriber.
Very good presentation
Welcome aboard!❤️
Nammuk fancy number allathe nammude kayil ulla ethenkilum vandiyude number thane next vandikum venam enkil entha cheyya (eg-1589)
Good question
Same formalites now a days its is not like fancy no its commenly known as number selection we can select the number of our choice
പറ്റും bro
thank you bro for sharing this information in the video❤❤ it helped
Glad it helped
Good Information ❤👏👏👏👏👏❤
Please make a video on BH registration
ഫ്രാൻസിസ് ചേട്ടാ sooper 👍👍
good info 👍
Good information
Good info
❤❤❤ good ❤❤❤
❤❤❤
20 days മുൻപ് ഞാൻ 350 സ്റ്റാൻഡേർഡ് ബുള്ളറ്റ് എടുത്തു ..ഇപ്പോൾ പുതിയ അപ്ഡേഷൻ വന്നു...seat and ബ്രേക്ക് ലൈറ്റ്...പഴയ ബുള്ളറ്റ് പോലെ ആയി...എനിക്ക് അറിയേണ്ടത് ഞാൻ എടുത്ത വണ്ടിക്ക് ഇപ്പോള്‍ വരുന്ന സീറ്റും break ലൈറ്റും വയ്ക്കാൻ പറ്റുമോ എന്നാണ്
Yes Plz feel free to call
+917594960023
+917594960033
+917594951111
ടീലർ ചെയ്ത് തരുന്നില്ല... വേറെ എവിടുന്നാ ചെയ്യാൻ പറ്റുക…
Call 7594960077
Hunter 350 illl cheli therikkunnu.... athu thadayan valla margavum undo????rear tyre hugger undo????
pillion ollappo pillionte backilek aano atho driverntem theriko
@@CinemaStationproductions pillion nte dhehathu adhikam akillaaa.... seat nte back side okke othiri cheli akum
Two three Digit Number Munpil 0 mandatory Ano..?
Yes
Ahh purakil irikunna himalayanu ethraya downpayment &emi
Plz feel free to call
+917594960023
+917594960033
+917594951111
Alredy ulla number matti vere adukkan pattumo
Hopefully NO
TAKING FANCY NUMBER IS LONG PROCESS
No...
BH ൽ രെജിസ്ട്രേഷൻ ലഭിക്കുമോ
Nilavil saadharanakkaarkk kittilla... Central and state Government jolikkaar.. corporate employees.. ivarkkokke aanu ippol ullathu
In case TP number ൽ വണ്ടി ഓടിച്ചു ആക്സിഡന്റായാൽ എന്താണ് അവസ്ഥ ഒരുപാട് വണ്ടികൾ ആക്സിഡന്റായി കാണുന്നുണ്ട് അത്കൊണ്ട് ചോദിച്ചതാണ്
Same formalites as of a registered vechile but insted of rc we need to have the tax invoice and do contact the nearest dealer for assistance in the case of an insident
ഞാൻ MVD ചോദിച്ചപ്പോൾ ടിപിയിൽ വണ്ടി ഓടിക്കാൻ പാടില്ല അതു ട്രാൻസിറ്റ്റിന് വേണ്ടെയാണെന്ന പറഞ്ഞത്.
അത് TC trade ceritficate, TP is Temprory permit, നമ്പർ ബുക്കിങ് ച്യ്യയുമ്പോ ടിപിയിൽ വണ്ടി ഓടിക്കാം yellow board vachitu 👍
3000രൂപയിൽ കിട്ടുവോ