ഇതൊക്കെ നിങ്ങൾക്ക് നഷ്ടപ്പെടും | പ്രവാസി | NISAR KANDU HOUSE DRIVER
HTML-код
- Опубликовано: 6 фев 2025
- അങ്ങനെ പ്രവാസി ആയിട്ട് 10 വർഷം കഴിഞ്ഞു അൽ ഹംദുലില്ലാഹ് ❤️
നാഥനോട് സ്തുഥി 🤲🏻 നല്ലതിനും അല്ലാത്തതിനും എല്ലാത്തിനും ❤️
www.instagram....
house driver life
pravasi life
pravasi
house driver life kuwait
house driver life qatar
malayalam videos
malayalam media
trending videos
#housedriver #housedriverlife #hindi #kerala #minivlog #riyadh #housedriverlifeinsaudiarabia #housedriverinsaudiarab #malayalammedia #kerala #keralamedia #pravasilife #pravasimalayali #pravasikerala #qatarmalayali #youtube
സൂപ്പർ വിഡിയോ 🥰🥰🥰👍
👍🏻
Nice bro full kandu 8.17
Nisar bro nigal de samsaram kelkkumbol entho oru vishamam aayi
10 മിനിറ്റ് ഇടൂ ❤
Nizar Bhai.. Insta360 എടുത്തോ ? ഇടെയ്ക്ക് 360 right and left turn in video കണ്ടു 😅.. Best of luck Bro😊
ഈ 10 കൊല്ലത്തിൽ ഒരു കല്യാണവും കഴിഞ്ഞല്ലോ ❤❤❤
എനിക്ക് പ്രവാസജീവിതം ഇഷ്ട്ടാണ്. But family കൂടെ വേണം.
Super ❤❤
Thanks 🔥
നമ്മൾ ഗൾഫിൽ അല്ലാത്തതുകൊണ്ട് പ്രവാസജീവിതം എന്താണെന്ന് അറിയില്ല😀
നിലം ഉഴുവാ എന്ന് പറയും ❤
ചുരുളി ആണ്,, ഒരിക്കൽ ഇങ്കെ വന്നാൽ പിന്നെ ഒരു തിരിച്ചു പോക്ക് ഒരു സ്വപ്നം ആണ്,, ഇനി ഗൾഫ് ലയ്ക്കു ഇല്ല എന്ന് വിചാരിച്ചാലും ഓരോ സാഹചര്യങ്ങൾ നമ്മളെ വിടാൻ സമ്മതിയ്കുല, ഞാൻ പലപ്പോളും വിചാരിച്ചിട്ടുണ്ട് പാസ്പോർട്ട് എടുയ്‌ക്കേണ്ടെയിരുന്നു എന്ന്,😂. സ്വപ്‌നങ്ങൾ യഥാർത്യമാകട്ടെ.,
അവസ്ഥ ആണ് അങ്ങനെ 😔 പ്രവാസി
ചിത്രൻ്റെ videos പൊളി ആണ് ഞാനും കാണാറുണ്ട് അവൻ്റെ video
പിന്നെ പത്തു വർഷം ഓർത്തെടുത്ത ഒരു ദിവസം ആയിരുന്നെന്ന് തോന്നുന്നു.... സുഖമുള്ള ഒരു പ്രവാസ ജീവിതം ആശംസിക്കുന്നു