ഇവിടെ കാക്ക അയാളുടെ ഇണങ്ങി ട്ടോ ഇല്ല അയാളുടെ അടുത്തേക്ക് വന്നിട്ടുമില്ല എന്നാൽ കാക്ക വന്നത് എന്തുകൊണ്ട് അയാൾ ഉണ്ടാക്കിയ ശബ്ദം ആ ശബ്ദം എന്ന് പറഞ്ഞാൽ മറ്റു കാക്കകൾക്ക് അപകടം പറ്റിയാൽ കാക്കകൾ ഇതേ രീതിയിലാണ് സൗണ്ട് ഉണ്ടാക്കുന്നത് അത് തന്നെയാണ് ഇവിടെ അയാളും ചെയ്യണത് എല്ലാതെ ആ മനുഷ്യനെ കണ്ടിട്ടല്ല കാക്കകൾ വരുന്നത് ആ ശബ്ദം കേട്ടിട്ട് മാത്രമാണ്
കാക്കയെ വിളിച്ചിട്ട് പറയുന്നത് ചെയ്യും എന്നു പറയുന്നു ഇതുവരെ ഒന്നും ചെയ്തു കണ്ടില്ല ഒരു തുറസ്സായ സ്ഥലത്ത് ചെന്ന് കാ കാ കാ കാ കാ.............. എന്ന് വിളിച്ചാൽ ആരു വിളിച്ചാലും കാക്കകൾ വരും ഭക്ഷണസാധനങ്ങൾ വിട്ടുകൊടുത്താൽ ഭക്ഷിച്ചിട്ട് പോകും പക്ഷേ കൈകളിൽ വന്നിരുന്ന കൊത്തി തിന്നുന്നത് ഒരു പ്രത്യേക കഴിവാണ് അത് എല്ലാവരെയും കൊണ്ട് സാധിക്കുകയില്ല അങ്ങനെ ട്രെയിനിങ് കൊടുത്തിട്ടുള്ള വരും ഉണ്ട് എന്നാൽ ഈ ചേട്ടൻ പറയുന്നതുപോലെ കാക്കയെ വിളിച്ചുവരുത്തി ഞാനും കാണിച്ചു തരാം, ഇത് വലിയ കഴിവ് ഒന്നുമല്ല.
ഇതിൽ വലിയ സംഭവമൊന്നുമില്ല. ഞാനും ചെറുപ്പത്തിൽ ഇതുപോലെ സ്വരം ഉണ്ടാക്കുമ്പോൾ കാക്കകൾ കൂട്ടം കൂടി വരും. ഇങ്ങിനെശബ്ദം ഉണ്ടാക്കണമെന്ന് മാത്രം. അല്ലാതെ ഇയാൾക്ക് മാത്രം ഉള്ള പ്രത്യേക കഴിവ് കൊണ്ടൊന്നുമല്ല. You can try now
1.40. തുടക്കം നിങ്ങൾ എന്തിനാണ് നശിപ്പിച്ചത് മര്യാദക്ക് വീഡിയോ കാണിച്ചാൽ പോരെ? സമയത്തിന് വിലയുണ്ട് ഭായ് 🙏. ഇതൊന്ന് ശ്രദ്ധിക്കുമെന്ന് കരുതുന്നു വീഡിയോ നന്നായിട്ടൊണ്ട് 👍
ഇതൊരു സൗണ്ടാക്കുമ്പോൾ കാക്ക വരുന്നു എന്നല്ല ഉള്ളൂ കാക്കയെ കൊണ്ട് ഒന്നും ചെയ്യിക്കുന്നത് കാണുന്നില്ലല്ലോ അങ്ങനെ ഉണ്ടെങ്കിൽ അതൊന്നു കാണിക്കണമായിരുന്നല്ലോ സൗണ്ടാക്കിയ ചിലപ്പോൾ ഇതുപോലെ കാക്കകൾ വന്നിരിക്കും
Kakkakalude oro sabdathinum oro signal anu apakada soojanayayi undakkunnathu oru sabdam inaye akarshikkan oru sabdam aaharam kanumbol mattoru sabdam ayal undakkunnathu apakada samayathu undakkunna sabdamanu
എന്തുവാടെ ശബ്ദം ഉണ്ടാക്കിയാൽ കാക്കവരും ഇത് പണ്ട് സ്കൂളിൽ പോയിരുന്ന സമയത്ത് കുറേ ചെയ്തത. ഇങ്ങേരുടെ ശബ്ദം കുറച്ച് പെർഫക്ട് ആണ് അതുകൊണ്ട് വേഗം വരും. പിന്നെ പുള്ളിയുടെ വസ്ത്രം അങ്ങനെ ആയത്കൊണ്ട് പെട്ടന്ന് വരും.കാക്കാകയ്യിൽ ഇരിക്കും കാലിലിരിക്കും നോക്കിയിലുന്നോ ഇപ്പൊ ഇരിക്കും ശത്രുക്കൾ വരുമ്പോൾ തലയിൽ തൂറിക്കും ഇക്ക പഴയ ജാലിയൻ കണാരനാണ്.ഇതിന്റെ ഒക്കെ പിറകെ നടക്കുന്ന ഇവനെപ്പോലെ ഉള്ളവർ...🤏. ഈ video 5 minut തികച്ചില്ല റിപ്പീറ്റ് ചെയ്ത് ഇടുന്നതാണല്ലോ..
ഇവിടെ കാക്ക അയാളുടെ ഇണങ്ങി ട്ടോ ഇല്ല അയാളുടെ അടുത്തേക്ക് വന്നിട്ടുമില്ല എന്നാൽ കാക്ക വന്നത് എന്തുകൊണ്ട് അയാൾ ഉണ്ടാക്കിയ ശബ്ദം ആ ശബ്ദം എന്ന് പറഞ്ഞാൽ മറ്റു കാക്കകൾക്ക് അപകടം പറ്റിയാൽ കാക്കകൾ ഇതേ രീതിയിലാണ് സൗണ്ട് ഉണ്ടാക്കുന്നത് അത് തന്നെയാണ് ഇവിടെ അയാളും ചെയ്യണത് എല്ലാതെ ആ മനുഷ്യനെ കണ്ടിട്ടല്ല കാക്കകൾ വരുന്നത് ആ ശബ്ദം കേട്ടിട്ട് മാത്രമാണ്
കാക്കയെ വിളിച്ചിട്ട് പറയുന്നത് ചെയ്യും എന്നു പറയുന്നു ഇതുവരെ ഒന്നും ചെയ്തു കണ്ടില്ല ഒരു തുറസ്സായ സ്ഥലത്ത് ചെന്ന് കാ കാ കാ കാ കാ..............
എന്ന് വിളിച്ചാൽ ആരു വിളിച്ചാലും കാക്കകൾ വരും ഭക്ഷണസാധനങ്ങൾ വിട്ടുകൊടുത്താൽ ഭക്ഷിച്ചിട്ട് പോകും പക്ഷേ കൈകളിൽ വന്നിരുന്ന കൊത്തി തിന്നുന്നത് ഒരു പ്രത്യേക കഴിവാണ് അത് എല്ലാവരെയും കൊണ്ട് സാധിക്കുകയില്ല അങ്ങനെ ട്രെയിനിങ് കൊടുത്തിട്ടുള്ള വരും ഉണ്ട് എന്നാൽ ഈ ചേട്ടൻ പറയുന്നതുപോലെ കാക്കയെ വിളിച്ചുവരുത്തി ഞാനും കാണിച്ചു തരാം, ഇത് വലിയ കഴിവ് ഒന്നുമല്ല.
ഞാനും ഇങ്ങനെ ശബ്ദം ഉണ്ടാക്കിയാൽ കാക്കകൾ കൂട്ടം കൂട്ടമായി വരാറുണ്ട്.
പുള്ളിയുടെ പൊങ്ങച്ചം പറച്ചിലു കേട്ടാൽ പുലിയെ വിച്ചു വരുത്തിയതു പോലയ പറയുന്നതു് ഞാനും ഇതിനേക്കാൾ നല്ലതു പോലെ കരയും കാക്ക വന്നിട്ടു മുണ്ട്
കാക്കയുടെ സൗണ്ട് ആര് ഉണ്ടാക്കിയാലും കാക്ക വരും ഇതുപോലെ വേറെയും കുറെ പേരുണ്ട്
അതിന്....
പ്രത്യേകിച്ച് കറുത്ത ഉടുപ്പും തലക്കെട്ടും ഏകദേശം ഒരു കാക്ക രൂപം അവരുടെ പരിണാപരമായിട്ട് എന്തൊരു ബന്ധം കാണും
മാരക തള്ള് തന്നെ സേട്ടാ.....ഹ ഹ ഹ
കാക്ക ചെയ്യുന്നത് കണ്ടാൽ വിശ്വസിക്കാം. അല്ലാതെ കാക്കയുടെ ശബ്ദം ആരുണ്ടാക്കിയാലും അത് വന്നോളും.
കോഴിയെബാബ എന്ന് വിളിച്ചാൽകാക്കയാണ്ആദ്യംപറന്നു വരിക
ഞാനും ഇങ്ങനെ കാക്കയെ വിളിച്ചു വരുത്തി ആഹാരം കൊടുക്കാറുണ്ട്. എന്റെ ചാനലിൽ കാക്കയെ വിളിച്ചു വരുത്തുന്ന വീഡിയോ ഇട്ടിരുന്നു.
കാക്കയുടെ സൗണ്ട് ഉണ്ടാക്കിയ വരും ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
അവനു ഇതു വരെയും കാക്കയുടെ കൊട്ട് കിട്ടികാണില്ല ആ കറുത്തതുണി മാറിയിട്ട് വിളിക്കുക... പിന്നെ ഒരിക്കലും വിളിക്കേണ്ടി വരല്ല കാക്കാ കേട്ടോ കാക്കാ
ഇതിൽ അത്ഭുതം ഒന്നുമില്ല ആര് ഈ സൗണ്ട് ഉണ്ടാക്കിയാൽ കാക്ക വരും.... ഞാനും padndu ചെയ്യാറുണ്ടായിരുന്നു
അയാൾ അയാൾക്കു ഇഷ്ടമുള്ളത് ചെയ്യുന്നു.... ഭക്ഷണം കൊടുക്കുന്നു..... എല്ലാവർക്കും പറ്റുമോ? ഇല്ല ചോറ് പുറത്തു വച്ചാൽ കാക്ക വരും വിളിക്കണ്ട....
എനിക്ക് ഒരു സുലൈമാൻ കാക്കയുണ്ട് വിളിച്ചാൽ വരില്ല ♥️
നീ വിളിക്കുമ്പോൾ വരാനുള്ളതല്ല നിന്റെ അച്ചൻ, അയാൾ വിളിക്കുന്നേടത്ത് നീ ചെല്ലണം
അയാൾക്ക്,
ഇല്ലാത്ത കഴിവ് പുകഴ്തിപാടിയത് യൂടൂബറാണ് അവനാണ് രണ്ട് പൊട്ടിക്കേണ്ടത്
Very good
എനിക്കും ഉണ്ട് ഒരു കാക്ക
Good message❤️
വാ,വാ,വാ.......പക്ഷേ വന്നുകണ്ടില്ല
സൂപ്പർ തള്ള്🤣🤣🤣🤣😝😝😝
അതുങ്ങൾ പേടിച്ചു പറന്നു പോകുക ആണ്...
Thangal oru ikkakka thanne. Njanum daily morning kakkakku bhakshanam kodukkum. Ithinayi athiravile oru pathu nooru kakkakal terrece il vannirikkum. Athu kanumbol valiya santhosham aanu
സിന്ധുരം തൊടുന്ന ചേച്ചികാണണ്ട. 😂😂
Egane yulavark avarde kodukanam
തളളി മറിക്കല്ല ചെങ്ങായ് മറ്റൊരു മേപ്പാടി
വാടാ മക്കളെ എന്ന് പറഞ്ഞതല്ലാതെ ഒരെണ്ണം പോലും വന്നിട്ടില്ല. ഇത്രയും വേണ്ടായിരുന്നു.എല്ലാം വെറുതെപറയുന്നതാ
പുള്ളി ഒരു കാക്കപുള്ളിതന്നെ..
റബ്ബർ ടാപ്പ് ചെയ്യിക്കാൻ പറ്റുമോ ഓരോ കാക്കക്കും 400 മരം വെച്ച് 😂😂😂 എന്നാലൊരു 7 കാക്കയെവേണം 😂😂🤨🤨🤨
ഇതിൽ വലിയ സംഭവമൊന്നുമില്ല. ഞാനും ചെറുപ്പത്തിൽ ഇതുപോലെ സ്വരം ഉണ്ടാക്കുമ്പോൾ കാക്കകൾ കൂട്ടം കൂടി വരും. ഇങ്ങിനെശബ്ദം ഉണ്ടാക്കണമെന്ന് മാത്രം. അല്ലാതെ ഇയാൾക്ക് മാത്രം ഉള്ള പ്രത്യേക കഴിവ് കൊണ്ടൊന്നുമല്ല.
You can try now
കൊല്ലത്തു. കാക്ക വരാത്തതിന്. ഇവിടെ. വരുത്തിയിട്. കാര്യമില്ല ഷേട്ട 😆😆
1.40. തുടക്കം നിങ്ങൾ എന്തിനാണ് നശിപ്പിച്ചത് മര്യാദക്ക് വീഡിയോ കാണിച്ചാൽ പോരെ? സമയത്തിന് വിലയുണ്ട് ഭായ് 🙏. ഇതൊന്ന് ശ്രദ്ധിക്കുമെന്ന് കരുതുന്നു
വീഡിയോ നന്നായിട്ടൊണ്ട് 👍
Nagalkumud.kaka.parathividdalumpoogilla
എവിടെ കാക്ക ??? വരുന്നില്ലല്ലോ
മുകളിൽ പാറികളിക്കലല്ലാതെ
ബെഷീർ കാക്ക പറയുന്നത് പോലെ ചെയ്യും. 😂
1
കാക്കയെ വിളിക്കുന്ന കാക്കായി"
Kaakakkaayaalum manushyanaayaalum bakshanam kodukkunnath nallathaanu.ennuvichaarich vidditharam parayaruth.vattaanalle
Malapurathe vannu viliche noke
ഇത് കാക്ക നജീം അല്ലെ ❤❤❤
ഭയങ്കരമാണആള്
ith valiya oru sambavam alla keto ..kaaranam aaarkkum cheyyaan pattunnathe pulliyum cheyyunnollu .
pulliyodu kaakkaye onnu thaazhe iruthan para ..pullik saadhikilla .
pinne kaakkakhal nannaayi inangunna jeeviyaan but pulliyum athil kanda kaakkakhalum oru bandhavum illa ..
kaakkakhalk oru prathyeakhadhayund oru ennathinu entheaalum sambavichal avar mothathil kootathode verum ..eee pulli avare vilikkunnath aaalde shabdhathil alla ..iyal ippo undaakkunnath avar kealkkumbo kootathil ullathinu entho aabath sambavichitundenn karudhi verunnatha paavam kaakkakhal ..enth drohamaado thangal cheyyunnath ..
kaakakhal manushyare anusarikkum inangum but athinu nammal normal paranjal madhi ..
ennum bakshanam kodukkunnuvenkhil kaakkakhalum kilikhalum nammude aduth varum athinu avarude shabdham undaakkanam ennilla .
ningal gujarathil poyi aaa shabdham undaakkiyalum kaakakhal varum ath ningale ariyaatha kaakkakhal aanenkhil polum ..ningalk janangale pattikyaan pattum but ningalk ningale pattikyan patto ..
ningal parayunnath full udaayippaaa
bahumanathodu koodi parayuva
ellaavarum mandammaaralla keto chetaayi 💖
Allado athilentha valla albutham kaakayude sownd kaakakal kettaal kootamayi varum njaanvaruthiyittund. Varuthiyal pora melil iruth
👍💓💓💓
ഇതൊരു സൗണ്ടാക്കുമ്പോൾ കാക്ക വരുന്നു എന്നല്ല ഉള്ളൂ കാക്കയെ കൊണ്ട് ഒന്നും ചെയ്യിക്കുന്നത് കാണുന്നില്ലല്ലോ അങ്ങനെ ഉണ്ടെങ്കിൽ അതൊന്നു കാണിക്കണമായിരുന്നല്ലോ സൗണ്ടാക്കിയ ചിലപ്പോൾ ഇതുപോലെ കാക്കകൾ വന്നിരിക്കും
Kakkakalude oro sabdathinum oro signal anu apakada soojanayayi undakkunnathu oru sabdam inaye akarshikkan oru sabdam aaharam kanumbol mattoru sabdam ayal undakkunnathu apakada samayathu undakkunna sabdamanu
ഫുൾ പ്പണ എൻ്റെ അമ്മ
Itheham eviduthe kakkaya malappuram kakkayano?
കാക്കക്കു ആഹാരം കൊടുക്കുന്നത് പുണ്യമാണ് എന്നു പറഞ്ഞു കെട്ടിണ്ടുണ്ടു. നിങ്ങൾ സുകൃതം ചെയ്യ്ത മനുഷ്യൻ ആണു...
Ethil kakkkka manathu parakkunnatho atho bhumiyil nadakkunnatho ???
ഇത് പോലെ ചെയ്യുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു. 😔
ഷോക്ക്. തട്ടി. താഴെ വീണാൽ. കാക്ക. ഈ. കരച്ചിൽ. ഒച്ച. ഉണ്ടാകും.. Peneed. എല്ലാ കാക്ക. പറന്ന്. വരും
👍🤲🏻🤲🏻
Njanum cheruthile ingane vilich varuthumayirunu..aru ingane vilichalum kakka varum..
Ini oru painairam kaakkakal varattea
കാ കാ എന്ന് വിളിച്ചാൽ കാക്ക വരും ഇത് വലിയ കഴിവ് ഒന്നു മല്ല കാ ക്ക പറയുന്നത് പോലെ ചെയ്താൽ ഓക്കേ. ഇത് എന്തോന്ന്
🙏
Eda.oru.manushyan.
Kalka varunnathu matram kanunnilla
അതിനു ഇവൻ ഓന്റെ. കുടുമ്പ ക്കാരെ വിളിക്കുന്നു അവർ ബന്ധുതോം കൊണ്ട് അവനെ കാണാൻ വരുന്നു അതിൽ എന്തു അത്ഭുതം
Kakka puragheen vettunnilla.purakin thalakitt kothum
Badai kakka
ആ ശബ്ദം ആരുണ്ടാക്കിയാലും കാക്ക വരും ഉറപ്പ്
Aru vilichalum kakka varum
കക്ഷി മരപ്പട്ടിയെവിളിച്ചാലും വരും
ഭൂലോക തോൽവി 🤣🤣🤣
അൽപം കുറവുണ്ടോ
ചോക്കൻ. 😃😃😃😃😃😃
Kakene viluchittu onnum food koduthilangil verella
എടാ കാക്കേ
Thallu kakka 😅
പൊട്ടൻ രണ്ടാളും
Chumma chumma video edutha eee cheatane pani ille
Onnu പോടോ...
വെളുത്ത വസ്ത്രം ധരിച്ച് വിളിക്കു . കാക്ക വരില്ല. കറുപ്പ് നമ്മുടെ മുഖ്യന് വരെ പേടിയ നജീമേ
എന്തുവാടെ ശബ്ദം ഉണ്ടാക്കിയാൽ കാക്കവരും ഇത് പണ്ട് സ്കൂളിൽ പോയിരുന്ന സമയത്ത് കുറേ ചെയ്തത. ഇങ്ങേരുടെ ശബ്ദം കുറച്ച് പെർഫക്ട് ആണ് അതുകൊണ്ട് വേഗം വരും. പിന്നെ പുള്ളിയുടെ വസ്ത്രം അങ്ങനെ ആയത്കൊണ്ട് പെട്ടന്ന് വരും.കാക്കാകയ്യിൽ ഇരിക്കും കാലിലിരിക്കും നോക്കിയിലുന്നോ ഇപ്പൊ ഇരിക്കും ശത്രുക്കൾ വരുമ്പോൾ തലയിൽ തൂറിക്കും ഇക്ക പഴയ ജാലിയൻ കണാരനാണ്.ഇതിന്റെ ഒക്കെ പിറകെ നടക്കുന്ന ഇവനെപ്പോലെ ഉള്ളവർ...🤏. ഈ video 5 minut തികച്ചില്ല റിപ്പീറ്റ് ചെയ്ത് ഇടുന്നതാണല്ലോ..
കാക്ക ആരുവിളിച്ചാലും വരും. പക്ഷെ ഒരു കാക്കയെ പരസ്യമായി ഉപദ്രവിച്ചാൽ അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.
ഷോക്ക്. തട്ടി. താഴെ വീണാൽ. കാക്ക. ഈ. കരച്ചിൽ. ഒച്ച. ഉണ്ടാകും.. Peneed. എല്ലാ കാക്ക. പറന്ന്. വരും