ചവിട്ടേറ്റ് കൊല്ലപ്പെട്ട പോലീസുകാരൻ ശ്യാം പ്രസാദിൻ്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിൽ കുടുംബം

Поделиться
HTML-код
  • Опубликовано: 10 фев 2025
  • മകൻ മരിച്ചെന്ന് അമ്മ അറിഞ്ഞിട്ടില്ല ഒടുവിൽ മക്കൾക്ക് ഭക്ഷണവുമായി വരുമെന്ന് പറഞ്ഞ് വിളിച്ചു
    നൊമ്പരമായി കൊല്ലപ്പെട്ട പോലീസുകാരൻ്റെ കുടുംബം.
    #keralapolice #onduty #family #keralagovernment #kottayam #me012 #mr007
  • РазвлеченияРазвлечения

Комментарии •

  • @ShanPushpan
    @ShanPushpan 11 часов назад +9

    സംഭവിച്ചത് സംഭവിച്ചു ഇനി ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ മനസ്സുള്ളവർ സഹായിക്കൂ😢

  • @സുന്ദരി
    @സുന്ദരി 9 часов назад +3

    ആശ്രിത നിയമനം കിട്ടത്തില്ലേ 🤔
    ഈ പാവം ചേച്ചി ക്ക് സർക്കാർ ജോലി കൊടുക്കുക 🙏🙏

  • @siddiquesiddique5746
    @siddiquesiddique5746 9 часов назад

    ജോലി എത്രയും വേഗം കിട്ടട്ടെ അമ്പിളിക്ക് '🌹🌹🌹🌹

  • @aswakumark1008
    @aswakumark1008 11 часов назад +7

    മരിച്ചത് പോലീസ് അല്ലെ ആരും തിരിഞ്ഞു നോക്കാൻ ആരും കാണില്ല

    • @Pravu12
      @Pravu12 10 часов назад

      സത്യം

  • @hjklomno
    @hjklomno 10 часов назад +1

    😢😢

  • @sacredbell2007
    @sacredbell2007 9 часов назад

    അമ്പിളിക്ക് ജോലിയും കൃത്യനിർവഹണത്തിനു ഇടയിൽ മരിച്ചതിനാൽ സർക്കാർ നഷ്ടപരിഹാരവും നൽകണം. ഇതൊക്കെ ആരും ആവശ്യപ്പെടാതെ തന്നെ ചെയ്യാനുള്ള ഉത്തരവാദിത്തം സർക്കാർ കാണിക്കണം.

  • @shantyaneeshshanty165
    @shantyaneeshshanty165 9 часов назад

    ദുഃഖം

  • @SureshKumar-ru1is
    @SureshKumar-ru1is 11 часов назад

    🙏💕💕🤭😢😢

  • @fasilfasilchelari4202
    @fasilfasilchelari4202 11 часов назад

    Police kolapeduthiya alukal. anaadarakkiya orupad kuttikal und