വെള്ളാപ്പള്ളിയുടെ നോമിനി അടുത്ത മുഖ്യമന്ത്രി ?! | ABC MALAYALAM NEWS | ABC CHAT | 28-07-2024

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 68

  • @babujicp1240
    @babujicp1240 2 месяца назад +10

    ആലപ്പുഴ യിൽ ഈഴവർ ആണ് ഏറ്റവും കുടുതൽ എങ്കിലും മറ്റു സമുദായങ്ങൾ ഒറ്റ കെട്ടായി കോൺഗ്രസ്‌ നു വോട്ട് ചെയുന്നത്

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 2 месяца назад +6

    🔆വെള്ളാപ്പള്ളി ഒരു രാഷ്ട്രീയ പാട്ടിക്കാരുടേതുമല്ല ഈഴവരുടെ സ്വത്താണ്

  • @rajdea
    @rajdea 2 месяца назад +3

    ഞാൻ ഈഴവൻ ആണ് ഇപ്പോൾ 49 വയസ്സു 36 കൊല്ലം മുൻപേ ഞാൻ BJP അനുഭാവി ആണ്. അദ്ദേഹം പറയുന്നത് എല്ലാം ശരിയല്ല

  • @esnarayanan2499
    @esnarayanan2499 2 месяца назад +2

    കമ്മ്യൂണിസം അവസാനിച്ചാൽ മാത്രം മതി......നാട് നന്നാകും

  • @sumathikutty9906
    @sumathikutty9906 2 месяца назад +6

    ഈഴവരുടെ കുലത്തൊഴിൽ വൈദ്യമാണ്. വൈദ്യർ എന്നാണ് പേരിനോട് ചേർന്നുള്ള വാല്( സർനെയിം ) ഉണ്ടായിരുന്നത്. പണിക്കർ എന്നും തണ്ടാർ എന്നും തെക്കൻ ഭാഗങ്ങളിൽ ഉണ്ടായിരുന്നു.
    ചെത്തുകാരനാക്കിയത് ആരാണ് ?
    തീർച്ചയായും തൽപരകക്ഷികൾ തന്നെ. അങ്ങനെ സാമുദായിക അവഗണനയും അയിത്തവും നൽകി😮

    • @rijulovarmenianairi6129
      @rijulovarmenianairi6129 2 месяца назад

      Nair brithya jana sangham 1914 il undayathu..164 jaathikal cherthu...appol nairi aaranu?😅

  • @Sunil-dq8rn
    @Sunil-dq8rn 2 месяца назад +15

    അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ശ്രീ വെള്ളാപ്പള്ളി ഇപ്പോഴേപറയില്ല.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ കഴിഞ്ഞ് ജയിക്കുന്ന പാർട്ടി മുഖ്യമന്ത്രിയെ തീരുമാനിച്ചു കഴിയുമ്പോ ൾ ഇത് തന്റെ തീരുമാനമാണെന്നു പറയും. സാധാരണ അങ്ങനെ പറയുന്നതാണ് അദ്ദേഹത്തിന്റെ ഒരു രീതി.

  • @surendranpi6337
    @surendranpi6337 2 месяца назад +3

    ഇപ്പോൾ ഈഴവനല്ലേ മുഖ്യമന്ത്രി

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 месяца назад

    🇮🇳 ജയ് ഭാരത്

  • @rajeshpg1064
    @rajeshpg1064 2 месяца назад +1

    ❤❤❤

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 2 месяца назад +6

    ഇത്രയൊക്കെ കൊണ്ടറിഞ്ഞിട്ടും വീണ്ടും കമ്മ്യൂണിസ്റ്റുകൾക്കൊപ്പമുള്ള സഹവാസം ഈഴവരെ മാനസീകമായി അന്തങ്ങളും, സാമ്പത്തികമായി കൂടുതൽ ദരിദ്രരുമാക്കി മാറ്റും. സംശയം വേണ്ട. കമ്മ്യൂണിസം അധികാരത്തിലിരുന്ന എല്ലാ നാടുകളും നശിച്ച് മുടിഞ്ഞ ചരിത്രമേയുള്ളൂ... കേരളം അതിന് ഒരു ഉദാഹരണമാണ്.

    • @BlueLilly-h3i
      @BlueLilly-h3i 2 месяца назад

      Onnu poda I'm ezhavan and communist

  • @SurendranKt-t5q
    @SurendranKt-t5q 2 месяца назад

    ശ്രീ നടേശൻ sar തന്നെ 👍😘ആയിക്കോട്ടല്ലേ 👍👌,????

  • @SurendranKt-t5q
    @SurendranKt-t5q 2 месяца назад

    സുനിൽ bai NSS അങ്ങിനെയാണ് പറയാനുള്ളത് 😘👍👌

  • @salimpn1038
    @salimpn1038 2 месяца назад +1

    തെങ്ങുചെത്തന്ന ഈഴവർ കോളത്തിൽ 2% മാത്രമാണ്, കൃഷിയും വൈദ്യവും വ്യവസായവുമാണ് ഈഴവരുടെ തോഴിൽ

  • @sreejithsundernath4486
    @sreejithsundernath4486 2 месяца назад +1

    I am neither with any of any castes of Bharath, But with Hinduism....which will all ways be good for our Nation Bharath

  • @sreejithsundernath4486
    @sreejithsundernath4486 2 месяца назад

    There is much due to study from all side....

  • @sreejithsundernath4486
    @sreejithsundernath4486 2 месяца назад

    No...

  • @jkm2298
    @jkm2298 2 месяца назад +3

    അടുത്ത മുഖ്യമന്ത്രിയെ അല്ല വെള്ളാപ്പിള്ളി തീരുമാനിക്കുന്നത് , കള്ളുഷാപ്പ്, ബാർ ഇവിടെ തുടങ്ങണം എന്ന് തീരുമാനം എടുക്കും

  • @baijuvjoseph9636
    @baijuvjoseph9636 2 месяца назад

    തുഷാർ ഈ പ്രാവശ്യം പ്രധാനമന്ത്രി ആകുമെന്ന് കേരളത്തിൽ എല്ലാവരും വിചാരിച്ചു പക്ഷെ മറ്റു 2. സ്ഥാനാർഥികൾക് കിട്ടിയ വോട്ട് കിട്ടാനാഞ്ഞത് പോയത് കൊണ്ടു എന്ന ഒറ്റ കാരണം കൊണ്ടാണ് തോറ്റു പോയത്. അല്ലെങ്കിൽ. 😂 എന്നാലും അങ്കമാലിയിലെ പ്രദാനനന്ത്രി ആണ്. 😄

  • @muraleedharanv4480
    @muraleedharanv4480 2 месяца назад

    ജാതി ചോദിക്കരുത്. ഗുരു പറഞ്ഞിട്ടുണ്ട്

  • @dubaivloges1033
    @dubaivloges1033 2 месяца назад

    Adutha cm vellapalli

  • @sreejithsundernath4486
    @sreejithsundernath4486 2 месяца назад

    At present I have to really say that , Sri. NARAYANA Guru during his preaching period told that , in clear that we in total are Hindus...

  • @morningglory8704
    @morningglory8704 2 месяца назад

    മാങ്ങാത്തൊലി അവലും മലരും ചീഞ്ഞു പോയോ

  • @vasuchaliyampurath3758
    @vasuchaliyampurath3758 2 месяца назад

    ഓന്ത് നിറം മാറ്റി 😂

  • @sreejithsundernath4486
    @sreejithsundernath4486 2 месяца назад

    At for and almost we all by hindus must be entited

  • @sreejithsundernath4486
    @sreejithsundernath4486 2 месяца назад

    Sinu ji, who is this the against person

  • @tknprasad
    @tknprasad 2 месяца назад

    Even if that is വെള്ളാപ്പ 1:04 ള്ളി himself that will be 1000()at least 1000) times better than p. Vijayan

  • @sreejithsundernath4486
    @sreejithsundernath4486 2 месяца назад

    Why don't you make children.....

  • @rameshchandranpillai8154
    @rameshchandranpillai8154 2 месяца назад

    Kallappulli and KallaThushar Kashtam.

    • @rijulovarmenianairi6129
      @rijulovarmenianairi6129 2 месяца назад

      Pandi pillamar ennu muthal aanu nair brithya jana sanghathil aayathu? 1914 alle nair brithya jana sangham undayathu? Appol nairi aara?😅😅😅

  • @naivelybiased9164
    @naivelybiased9164 2 месяца назад

    If V S is the chief minister nadeshan will eat wheat ball 🏀🏀 Micro finance thief tie up with Laavlin Masappadi thief 😮

  • @sudakm8258
    @sudakm8258 2 месяца назад

    ENNALUM EZAVER UMBHUM VELLAPPALI YUM KUDUMBHAVUM SAMBATHIKKUM

  • @Manu-ln5sn
    @Manu-ln5sn 2 месяца назад

    Pinarayi vijayan ezhavan alle?

  • @EaswaraDas
    @EaswaraDas 2 месяца назад

    Vellappally. Moonnamathum. LDF. Jayikum. Ennu. Pravachichirikkunnu. Vellappallikku. Keralathodu. Athra. Virodhamo. Karanam. LDF. Moonnamathum bharanathil. Vannal. Keraleeyar. .shiroor. Puzhayil. Chady. Chakunnatha. Nallath.

  • @muraleedharanv4480
    @muraleedharanv4480 2 месяца назад +1

    കോൺഗ്രെസ്സായാലും കമ്യൂണിസ്റ്റായാലും ജാതി നോക്കിയേ ഭരിക്കൂ

  • @muraleedharanv4480
    @muraleedharanv4480 2 месяца назад +1

    അടൂർ പ്രകാശാവും മൂപ്പര് ഈഴവ കൊണ്ഗ്രെസ്സ് ആണല്ലോ

  • @sreejithsundernath4486
    @sreejithsundernath4486 2 месяца назад

    What ever it is unity of Hinduistic religions is most important, else, India/ Bharath will turn into another Afganisthan, Iran or Bangladesh. Most even side it could be Pakistan....We must think well

  • @sreejithsundernath4486
    @sreejithsundernath4486 2 месяца назад

    No.. Never....why are are interpreting such foolishness.....

  • @black_n_white_pk
    @black_n_white_pk 2 месяца назад

    ayurveda and agriculture ezhava family entered were doing in Thiru kochi region before the independence
    communist need slaves they strategically made them into lower caste and creed in the society

  • @vineethvijayan8491
    @vineethvijayan8491 2 месяца назад

    Pinarai Vijayan, Mv govindan um ezhavas alee

    • @vpbbwip
      @vpbbwip 2 месяца назад

      ഗോവിന്ദൻ നമ്പ്യാർ ആണ്. അല്പം നിറം കുറവാണ് എന്നേ ഉള്ളൂ. 😂

    • @venugobal8585
      @venugobal8585 2 месяца назад

      ​@@vpbbwip😂😂Govindan,, Nambiar,,, have no look... Mr. Salim Kumar told in,, Meesha Madhavan,,,, 😂😂

    • @vpbbwip
      @vpbbwip 2 месяца назад

      @@venugobal8585
      പെരുമാറ്റത്തിൽ നിന്ന് ചെറുതായി മനസിലാക്കാം. 😂😂

    • @vineethvijayan8491
      @vineethvijayan8491 2 месяца назад

      @@vpbbwip ohh who told nambiar are all fair, ep jayaraj who is further dark in complexion is nambiar

    • @vpbbwip
      @vpbbwip 2 месяца назад

      @@vineethvijayan8491
      How did you mark him as belonging to Ezhava community ?!
      These are all just commonplace, random thoughts, however funny . No scientific measuring equipment..... 😂

  • @mahamoodind9304
    @mahamoodind9304 2 месяца назад +3

    കീടം വെള്ളാ പ്പള്ളി തുഫൂ