ഇങ്ങനെയും ഒരാൾ.... | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 170

  • @mathewkj1379
    @mathewkj1379 15 часов назад +61

    ജോലി പോയ Dr സരിൻ സാറിന് ജോലി കൊടുക്കാത്തത് കോൺഗ്രസ്‌ ചെയ്ത തെറ്റ്. സിപിഎമ്മിൽ സരിൻ സാറിന് സ്ഥിരം ജോലി ഉണ്ടാകും, ബക്കറ്റ് പിരിവ് 🤣.

  • @jsankar7968
    @jsankar7968 15 часов назад +59

    വക്കീൽ സാറെ...അഭിനന്ദനങ്ങൾ...ഒരു അടിയുറച്ച കോൺഗ്രെസ്സുകാരനെ ഓർത്തതിന്..ഓർമിപ്പിചതിന്...

    • @GNN64
      @GNN64 12 часов назад

      Adaara?🤔Adiyurachcha kongress karan😅

    • @SreekandanKp-xx1gj
      @SreekandanKp-xx1gj 11 часов назад

      ​@@GNN64nte DADDY

  • @Annu-e1e
    @Annu-e1e 14 часов назад +31

    വോട്ട് ചെയ്യുന്ന നേരം waqf മറക്കേണ്ട.

  • @favaspathuvana7550
    @favaspathuvana7550 14 часов назад +33

    കലക്കി സാറേ കലക്കി

  • @LaymanUniversal
    @LaymanUniversal 12 часов назад +11

    ശ്രീ. ധനപാലനെപ്പറ്റി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഏറെ തിക്താനുഭവങ്ങൾ ഉണ്ടായിട്ടും പാർട്ടിയിൽതന്നെ തുടരുന്നു.

  • @keyaar3393
    @keyaar3393 15 часов назад +52

    ഹാ.... ഈ ചാട്ടങ്ങൾ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്ന പേരാണ് ധനപാലൻറേത്.... ഇത്തവണ എങ്കിലും ഒരു മന്ത്രി ആകും എന്ന് കരുതുന്നു....

  • @emmanuelmangattu7448
    @emmanuelmangattu7448 15 часов назад +34

    വക്കീലെ ജനിച്ചപ്പോൾ മുതൽ കോൺഗ്രസുകാരായി മരണം വരെ അന്തസ്സായി ഞാൻ ഒരു കോഗ്രസുകാരനാണ് എന്നു റക്ക പറയാൻ കെൽപ്പുള്ള ധാരാളം കോ ഗ്ര. സുകർ ഒരു കാലാ ചായക്കു പോലും ഗുണമില്ലാതെ പാർട്ടിയിൽ ഉള്ളതുകൊണ്ടാണ് ഈ നേതാക്കൾ ഇപ്പോഴും ഈ കളിയൊക്കെ കളിക്കുന്നത്

    • @sobinthomas7035
      @sobinthomas7035 14 часов назад +4

      പരമസത്യം......❤
      യാതൊരു അംഗീകാരവും ലഭിക്കാതെ....
      ആരാലും അറിയപ്പെടാതെ.....
      കോൺഗ്രസ്സിനു വേണ്ടി പണിയെടുക്കുന്ന പാവപ്പെട്ട ഒരു പാട് പേരുണ്ട് കേരളത്തിൽ.....
      പക്ഷേ... നേതാക്കന്മരുടെ കഴിവുകേട്.....
      അതാണ് സങ്കടം......😢

    • @roshinisatheesan562
      @roshinisatheesan562 14 часов назад +1

      100% സത്യം😊

    • @vipinvijayan9088
      @vipinvijayan9088 12 часов назад +2

      ഇങ്ങനെ ഒരാൾ ചെറായി ബീച്ചിൽ ഉണ്ടായിരുന്നു വഖഫ് പ്രീണനം കാരണം അവനിപ്പോ BJP യിലാണ്

  • @ramachandrannambiar4235
    @ramachandrannambiar4235 12 часов назад +4

    ഒന്നാന്തരം വിശകലനം 👍

  • @salimpm2684
    @salimpm2684 15 часов назад +16

    Pc ചാക്കോക്ക് പകരം ധനപാലനെ വീണ്ടും നിറുത്തിയിരിന്നെങ്കിൽ ധനപാലൻ 100 % ജയിച്ചേനെ.

    • @robinpaul1413
      @robinpaul1413 14 часов назад +1

      സത്യം ചാക്കോയെ തൃശൂരിലെ ജനം തിരഞ്ഞു പിടിച്ചു തോൽപ്പിക്കുമായിരുന്നു അതു പേടിച്ചു ചൽക്കുടിയിലേക്കി പോയി. എന്നിട്ട് അവരും തോല്പിച്ചു 😅😅😅

  • @muraleedharanpillai9772
    @muraleedharanpillai9772 12 часов назад +3

    Mr.Jaisankar you said the real thing. Thank you sir.

  • @AnngeoTailoring
    @AnngeoTailoring 13 часов назад +4

    അങ്ങ് പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ്. ഇന്നും കോൺഗ്രസ് എന്ന പാർട്ടിയിൽ നിന്നും ഞാനും ഞങ്ങളുടെ കുടുംബങ്ങളും യാതൊരുവിധത്തിലുള്ള സഹായങ്ങളും യാതൊരു രീതിയിലുള്ള സഹായങ്ങളും വ്യക്തി ആരാധനകളും ഇല്ലാതെ കോൺഗ്രസ്സ് എന്ന പാർട്ടിയിൽ മാത്രം വിശ്വസിക്കുന്നു തെറ്റുകളെ വിമർശ്ശിച്ചുകൊണ്ട് തന്നെ
    കോൺഗ്രസ്സ് എന്ന പാർട്ടി രാജ്യത്തിന് ആവശ്യമാണ് എന്ന ചിന്തയോടെ
    അധികാരമോഹികളായവരെ പരമ ചെറ്റകകളും നികൃഷ്ടജന്തു സ്വഭാവമുള്ള നേതാക്കൾ തങ്ങളിൽജനവിശ്വാസമില്ലാത്തതിനാൽ വള വഴിയിൽ കൂടി കുലംകുത്തികളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടിൽ എത്തിച്ചേരുന്നു

  • @mastersviewpoint
    @mastersviewpoint 15 часов назад +21

    ധനപാലൻ ഒത്തിരി ഇഷ്ടമായിരുന്നു...
    ഒരു ബ്ലോക്ക്‌ പ്രസിഡന്റ്ന്റെ വാക്ക് കെട്ട് കോൺഗ്രസ്‌കാരായ ഞങ്ങളെ ദ്രോഹിക്കാൻ പോലീസ് സ്റ്റേഷനിൽ ഇടപെട്ടു.... അറിഞ്ഞാണോ അല്ലാതെ ആണോ എന്നറിയില്ല...
    അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്നതിൽ തർക്കമില്ല...
    അടുത്ത നിയമസഭ ഇലക്ഷന് സീറ്റ് കിട്ടട്ടെ... ജയിക്കട്ടെ

    • @RamachandranThaliyaparambil
      @RamachandranThaliyaparambil 14 часов назад

      Dhanapalan is from the Eezhva community. He is not likely to be offered a seat. Moreover, in the Congress, nobody now remembers old generation dedicated Congressman. Perhaps, Antony knows, but, he now finds time only to abuse and curse his son who had crossed the floor to join Modi's party.

  • @prasanthraviravi195
    @prasanthraviravi195 13 часов назад +3

    സൂപ്പർ സാർ

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 15 часов назад +15

    കൈ വെച്ച എല്ലാ മേഖലയും വിരസത അനുഭവിച്ച വ്യക്തിക്ക് ഇനി ഒരു MLA സ്ഥാനം കിട്ടിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും എന്ന് പാലക്കാടുള്ള ജനങ്ങൾ ഒന്ന് ഇരുത്തി ചിന്തിച്ചാൽ ഒരു മഹാദുരന്തം ഒഴിവാക്കാം.

  • @prasanths2386
    @prasanths2386 15 часов назад +16

    T V ചര്‍ച്ചകളില്‍ ധാരാളം പങ്കെടുത്തിട്ടുള്ള ധനപാലന്‍

  • @shajinp
    @shajinp 12 часов назад +4

    Good morning sir,കിട്ടാവുന്ന മാക്സിമം നേട്ടങ്ങൾ കൈവരിച്ചിട്ടി കോൺഗ്രസ് വിട്ട തോമസ്,ചാക്കോ തുടങ്ങിയ ക്ക് ചെറ്റ കളെ ഓർമിപ്പിച്ചതിനും ധനപലനെ പോലുള്ള നേതാക്കളെ തുറന്നുകാട്ടി യതിന് അഭിനന്ദനങ്ങൾ.

  • @JSreekumarSanveen
    @JSreekumarSanveen 14 часов назад +7

    സത്യം തുറന്നു പറഞ്ഞു അല്ലേ 👍🏻കേൾക്കുമ്പോൾ ഇഷ്ടം തോന്നിയെങ്കിലും ഇനി വക്കീലിനെ പാർട്ടിക്കാർ നമ്പമാട്ടേൻ 😄

  • @Hellomoto-i4b
    @Hellomoto-i4b 13 часов назад +2

    പണ്ട് സായാഹ്ന സവാരിക്കിറങ്ങുന്ന കെ പി ധനപാലൻ ചേന്ദംമംഗലം കവലയിലെ വീട്ടിൽ നിന്നിറങ്ങി നടന്ന് പറവൂർ പഴയ ബസ് സ്റ്റാൻഡിൽ എത്തുമ്പോഴേക്കും കൂടെ ജാഥപോലെ ധാരാളം പേര് കൂടെ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട് അതിൽ സമൂഹത്തിന്റെ വിവിധ ശ്രേണിയിൽ ഉൾപ്പെടും .
    ജന്മ നാട്ടിൽ ആദരിക്കപ്പെടുന്ന യഥാർത്ഥ നേതാവാണ് ശ്രീ കെ പി ധനപാലൻ.
    നിർഭാഗ്യവാശാൽ ഐ ഗ്രൂപ്പ്‌ കാരനായ സതീശൻ പറവൂർ എം എൽ എ ആയിരിക്കുകയാൽ എ ഗ്രൂപ്പ്‌ കാരനായ ധനപാലന്റെ രാഷ്ട്രീയ ജീവിതം ഏതാണ്ട് അവസാനിച്ച മട്ടാണ്.

  • @muralimenon6507
    @muralimenon6507 13 часов назад +3

    അതെ, ഈ fast track യുവ നേതാക്കളുടെ വിമ്മിഷ്ടം കണ്ടപ്പോൾ ശ്രീ.ധനപാലനെ ഓർത്തുപോയിരുന്നു...തെന്നലയേയും...

  • @cnmohanan529
    @cnmohanan529 11 часов назад

    Very good presentation by Vakkeel. Thank you very much for your suggestion.

  • @sibykuttyfrancis3671
    @sibykuttyfrancis3671 12 часов назад +1

    ഒരു അടിയുറച്ച കോൺഗ്രസ്‌ കാരനെ കുറിച് പുറത്ത് അറിയിച്ച വക്കീൽ സാറിനു അഭിനന്ദനങ്ങൾ

  • @Kumar-sj4qp
    @Kumar-sj4qp 13 часов назад +6

    സർ ലിജു ഉണ്ട് പാവം ഇന്നുവരെ ജയിക്കുന്ന ഒരു സീറ്റ് പാവത്തിന് കൊടുത്തിട്ടില്ല

    • @akhil85473
      @akhil85473 12 часов назад

      ലിജു ആദ്യമായി മത്സരിക്കുന്നത് ജി സുധാകരന് എതിരെ അമ്പലപ്പുഴയിൽ ആയിരുന്നു 2011. അതിന് ശേഷം മണ്ഡലം മാറി 2016 സീറ്റ് കായംകുളത്ത് കൊടുത്ത് അവിടെയും പുള്ളി മത്സരിച്ച് തോറ്റ്. അത് കഴിഞ്ഞ് 2021 വീണ്ടും അമ്പലപ്പുഴയിൽ മത്സരിക്കുന്നു ldf ട്രെൻഡ് H സലാം 11k ഭൂരിപക്ഷം ജയിക്കുന്നു. പുള്ളി മത്സരിച്ച മണ്ഡലങ്ങളിൽ എല്ലാം ശക്തമായ മത്സരം കാഴ്ചവെച്ചു. വ്യക്തിപരമായി എനിക്കും ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ലിജു ചേട്ടൻ. വളരെ സൗമ്യനായ ഒരു കോൺഗ്രസുകാരൻ. പുള്ളി ഒരു മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു കൂടുതൽ ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിരുന്നേൽ ഒരുപക്ഷേ കരുനാഗപ്പള്ളി CR mahesh പിടിച്ചത് പോലെ അമ്പലപ്പുഴ പുള്ളിയുടെ കയ്യിൽ ഇരുന്നെനെ..

  • @josepaulose5548
    @josepaulose5548 15 часов назад +19

    കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ വിപ്ലവ കാരി ശ ഖാവ് തിരുത തോമ യ്ക്കു വിപ്ലവ അഭിവാദ്യങ്ങൾ??

  • @jacob-fd6th
    @jacob-fd6th 13 часов назад +5

    Cpm പാര്‍ടിക്ക് പാലക്കാട് വലീയ ഭൂരിപക്ഷത്തോടെ തോല്‍ക്കുമെന്ന് , അപ്പോള്‍ വീണ് കിട്ടിയ സ്ഥാനാര്‍ഥി സരീന്‍ തോല്‍ക്കാന്‍ വേണ്ടി മാത്രം

  • @sreekumark641
    @sreekumark641 15 часов назад +5

    നല്ല വീഡിയോ

  • @SasiThulaparambil
    @SasiThulaparambil 11 часов назад +1

    ഞാൻ ചാലക്കുടിക്കാരനാണ് KP ധനപാലനെ മാറ്റിയതുകൊണ്ട്തൃശൂർകാർക്ക് വേണ്ടാതെ ചാലക്കുടിയിലേക്ക് വന്ന PC ചാക്കൊക്ക് വോട്ടു ചെയ്തില്ല.

  • @sobinthomas7035
    @sobinthomas7035 14 часов назад +9

    ധനപാലൻ മാത്രമല്ല സാറേ.....
    സ്വന്തം വസ്തുക്കൾ പാർട്ടിക്കു വേണ്ടി എഴുതി കൊടുത്ത ഒരുപാട് സതീശൻ പാച്ചേനിമാരുടേതും കൂടിയാണ് ഈ പാർട്ടി.
    പക്ഷേ.. നേതാക്കന്മാരുടെ കഴിവുകേടും ഒരുമയില്ലായ്മയും....
    അതാണ് നിരാശ....😔😔😢

    • @SibiKurian-c6y
      @SibiKurian-c6y 12 часов назад +1

      Wait better day's are coming....

  • @uthampurush
    @uthampurush 12 часов назад +1

    എറണാകുളത്തെ ഒരു ഡോക്ടറെ ഇടതു സ്ഥാനാർത്ഥിയാക്കി കോടികൾ നഷ്ടപ്പെട്ടത് സരിൻ മറന്നു പോയി

  • @ajiths3688
    @ajiths3688 14 часов назад +3

    Salute sir ❤

  • @babyampatt468
    @babyampatt468 14 часов назад +5

    ഇല്ലാതാകാൻ പോകുന്ന ഒരു പാർട്ടിയിൽ ആരെങ്കിലും നിൽക്കുമോ സർ😂😂😂

  • @SkmvnTkms
    @SkmvnTkms 13 часов назад +2

    കോൺഗ്രസ്സിനുള്ള ഏറ്റവും നല്ല ഉപദേശം. പ്രത്യേകിച്ചും അധികാര ,ധന മോഹികൾക്കുള്ള ഉപദേശം'. ജയശങ്കർ സാറിന് നല്ല നമസ്കാരം

  • @vipinvijayan9088
    @vipinvijayan9088 12 часов назад +2

    വഖഫ് പ്രീണന പാർട്ടികൾക്ക് വോട്ട് ചെയ്യാൻ കഴിയില്ല 🙏🙏🙏

  • @bobenthomas8190
    @bobenthomas8190 14 часов назад +2

    Correct observation

  • @manoharan1006
    @manoharan1006 14 часов назад +5

    സരിൻ സിവിൽ സർവീസ് വിട്ട് രാഷ്ട്രീയത്തിൽ വന്നത് അധികാരത്തിന് വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ്. കോൺഗ്രസ്സിൽ അതിനു സാധ്യത ഇല്ലാത്തതിനാൽ വേറെ മാർഗം നോക്കി. എല്ലാ രാഷ്ട്രീയ നേതാക്കളും എന്നും ഇങ്ങനെയൊക്കെ തന്നെയായിരുന്നു.

  • @zzzubinnngum7679
    @zzzubinnngum7679 12 часов назад +3

    Class Speech...
    എ. കെ ആന്റണിക്കും കരുണകാരനും മക്കളെ കോൺഗ്രസ്‌ എന്താണെന്ന് പറയാനും സഖാക്കൾക്ക് കമ്മ്യൂണിസം എന്താണെന്ന് ഭാര്യമാരെ പഠിപ്പിക്കാനും സമയമില്ല. അവർക്കൊക്കെ ജനങ്ങളെ പഠിപ്പിക്കാനേ സമയമുള്ളൂ.....

    • @GNN64
      @GNN64 12 часов назад

      😂😂😂😂😂😂
      K Karunakar an kongress yendan ENN makkale patipichillenno?....swanthamayi party undakki kanichu koduthille😂😂😂

  • @mathewnm3870
    @mathewnm3870 12 часов назад +1

    Sangathy kalakki Adv. Jayasankar.

  • @raghavankrishnan6820
    @raghavankrishnan6820 14 часов назад +4

    സരിൻ ജയിച്ചാൽ MLA തോറ്റാൽ വോട്ടർമാരുടെ ചെലവിൽ ചെയർമാൻ ?

  • @induraj8558
    @induraj8558 12 часов назад +2

    Sri.KP.DHANAPALAN is an Aristocrat among Cngress leaders

  • @nibbinn1534
    @nibbinn1534 12 часов назад

    Super Episode

  • @kgrenterpriseserode5202
    @kgrenterpriseserode5202 13 часов назад +1

    എത്ര തട്ട് കിട്ടിയാലും പഠിക്കാത്ത കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ താഴെതട്ടിലുള്ള സാധാരണ പാവം തൊഴിലാളികളെ ഇപ്പോഴും അവർക്ക് ഈ പാവങ്ങളുടെ പാർട്ടി മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് പറ്റിക്കാൻ കോടീശ്വരന്മാരായ നേതാക്കൾക്ക്‌ സാധിക്കുന്നുണ്ട്. അതിനാൽ ഉന്നത നേതാക്കൾ എന്തൊക്കെ ചെയ്താലും രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള കമ്മ്യൂണിസം മായ്ക്കാൻ സാധാരണ പാവം തൊഴിലാളികൾക്ക് സാധിക്കുന്നില്ല. അത് മുതലെടുക്കാൻ സാധിക്കുന്ന വരെ സരിനെപ്പോലുള്ള അവസരവാദികൾക്ക് ഒരു മിനിമം വോട്ട് പ്രതീക്ഷിക്കാം.
    സാറ് പറഞ്ഞത് ശരിയാണ്. ശ്രീമാൻ കെ മുരളീധരന് കെപിസിസി സ്ഥാനം പോലും നൽകാൻ തയ്യാറാണ് എന്ന് പറഞ്ഞിട്ട് മാസം എത്രയായി. ഇപ്പോഴും അദ്ദേഹം ഒരു വെറും കോൺഗ്രസ്‌ പ്രവർത്തകനായി തുടരുകയല്ലേ???. ഇനി അദ്ദേഹത്തിന്റെയും ക്ഷമ നശിച്ച് വേറെ ഏതെങ്കിലും പാർട്ടിയിലേക്ക് പോകാൻ ഇവർ തന്നെ നിർബന്ധിതനാക്കുമോ???
    എത്രയും പെട്ടെന്ന് അദ്ദേഹത്തിന് നല്ലൊരു post കൊടുക്കണം.

  • @ravikumarnair3164
    @ravikumarnair3164 15 часов назад +1

    Good morning Jayashankar Sir

  • @thomasabraham4907
    @thomasabraham4907 15 часов назад +5

    ഇതിൽ കൂടുതൽ എന്തുപറയാൻ.

  • @lalithanpspullarkat4848
    @lalithanpspullarkat4848 15 часов назад +3

    Good morning sir 🙏 ❤❤❤

  • @balachandrank855
    @balachandrank855 12 часов назад +1

    "CAA ക്ക് പിന്തുണ നൽകുന്നവർക്ക് ചികിത്സ ഇല്ല " എന്ന് Dr. സരിൻ തൻ്റെ ക്ലിനിക്കിന് മുമ്പിൽഎഴുതിവെച്ചിരുന്നു എന്ന് കേൾക്കുന്നു. ശരിയാണോ എന്തോ?

  • @johnmathew8053
    @johnmathew8053 13 часов назад +1

    ഫോട്ടോ വയ്ക്കുമ്പോൾ തലേക്കുന്നിൽ ബഷീർ, തെന്നല ചേട്ടൻ, പാച്ചേനി, ശങ്കരൻ, CN ബാലകൃഷ്ണൻ, George Eden, തോപ്പിൽ രവി, ശങ്കരനാരായണ പിള്ള എന്നിവരുടെയും വയ്ക്കണം...

  • @krishnanansomanathan8858
    @krishnanansomanathan8858 12 часов назад +1

    ഉചിതമായ നിർദ്ദേശം. കെപിസിസി ചെവി ക്കൊള്ളുമോ?

  • @Nagarajan-cd7ky
    @Nagarajan-cd7ky 13 часов назад

    Excellent

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 15 часов назад +3

    ഫോട്ടോ വെച്ചാൽ അവിടെ ചെന്ന് കേറുന്നവർ ഇത് ആരാണെന്ന് ചോദിക്കും.

  • @johnmathew8053
    @johnmathew8053 12 часов назад +1

    VK Rajan ന്റെ മകൻ ആണ് സുനിൽ കുമാർ എന്നത് പുതിയ അറിവ്.. എന്തൊരു അന്തരം സ്വഭാവത്തിൽ...

  • @kalyanibiju1485
    @kalyanibiju1485 13 часов назад +1

    ഇക്കാലത്തെ രാഷ്ട്രീയം😂😂😂😂😂😂😂😂😂😂 ഇനിയും പലതും കാണാനിരിക്കുന്നു കാത്തിരിക്കാം😂😂😂😂

  • @Moosad-hp9pb
    @Moosad-hp9pb 12 часов назад +1

    100 ശതമാനം യോജിക്കുന്നു

  • @desalmenachery6179
    @desalmenachery6179 13 часов назад

    Fine 👌

  • @aliibrahim3418
    @aliibrahim3418 11 часов назад +1

    P c ചാക്കോ കാരണം അന്ന് 2 സീറ്റും പോയിക്കിട്ടി

  • @roshinisatheesan562
    @roshinisatheesan562 14 часов назад

    👏👏👏🤝👍🙏 Super Sir🙏

  • @radhakrishnankrishnan1659
    @radhakrishnankrishnan1659 13 часов назад +2

    എന്തിനാണ് ജയശങ്കർ സാർ ഇ ങ്ങനെയൊക്കെ kp ധനപാലനെ കുറിച്ചു പറയാൻ പോയത്, കോൺഗ്രസിലെ യുവ തുക്കികൾ കൂടി താമസിയാതെ പുള്ളിക്ക് എലി വിഷമിട്ട ഭക്ഷണമോ പെണ്ണുകേസോ സമ്മാനിക്കും

  • @anilsnair217
    @anilsnair217 15 часов назад +1

    വക്കീൽ 👍👍🙏

  • @Chakkochi168
    @Chakkochi168 12 часов назад +1

    കോൺഗ്രസ്സ് എന്നും ഒരു സമൂഹത്തിന്റെ മാത്രം ചെരുപ്പായി മാറിയ പാർട്ടിയാണ്.അമ്മ,മകൻ,മകൾ എല്ലാവരും എംപി മാർ ആകുന്നു.പേരക്കുട്ടികൾ പ്രായപൂർത്തി ആയിട്ടില്ല എന്നറിയുന്നു.ആയാൽ അവരും വരും.ഇതൊരു കുടുംബവാഴ്ച പാർട്ടി ആണ്.

  • @antonyk.o2225
    @antonyk.o2225 11 часов назад

    അദ്ദേഹത്തിന് കൊടുത്ത നല്ലൊരു ഉപഹാരം

  • @bijusreedharan2440
    @bijusreedharan2440 12 часов назад

    💕💕💕

  • @rajankailaspoet6088
    @rajankailaspoet6088 11 часов назад

    സി പി എമ്മിന്റെ ഗതികേട് ഇത്രയും ആയല്ലോ 😔

  • @geethagogu8733
    @geethagogu8733 12 часов назад

    ആദർശങ്ങളിൽ അടിയുറച്ച് നില്ക്കുന്ന ധനപാലൻ സാറിന് ആശംസകൾ. ഒന്നിലും ഉറച്ചു നിലക്കാത്ത പുതിയ തലമുറയാണ് നാടിൻ്റെ ശാപം.

  • @sandhyaeappen5362
    @sandhyaeappen5362 15 часов назад

    Good morning sir 🌹

  • @ignatiusdavid7397
    @ignatiusdavid7397 11 часов назад

    Mr.Dhanapalan was removed from parliament election at the last minute and replaced Mr.PC Chako as a candidate. It was a mistake done by Sonia Gandhi. Thank you for remembering Mr.Dhanapalan.

  • @PradeepKumarP-v6k
    @PradeepKumarP-v6k 15 часов назад +1

    🙏❤️

  • @philiposep.s8087
    @philiposep.s8087 15 часов назад +2

    ഇങ്ങിനെ പോയാൽ കോൺഗ്രസ്‌ വ്യവസായം അടച്ചു പൂട്ടേണ്ടി വരും..........

  • @ajithellath371
    @ajithellath371 15 часов назад +1

    ❤👍👏👏👏

  • @rileeshp7387
    @rileeshp7387 11 часов назад

    കോൺഗ്രസ് വിട്ട് മറ്റു പാർട്ടിയിലേക്ക് പോയ ആളുകളുടെ ഒപ്പം അണി കൾ ആരുമില്ല ഗോപിനാഥ് ഒപ്പം മാത്രമേ ആളുകൾ ഉള്ളൂ

  • @jaisankarsankar8773
    @jaisankarsankar8773 10 часов назад

    വാല്‍കഷ്ണം കലക്കി 😂

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 11 часов назад +1

    നെഹ്‌റു കുടുംബത്തിന്റെ AMEDHYAM അമൃത് ആണെന്ന് കരുതുന്ന അനേകം ആളുകള്‍ ഉണ്ട്‌ വക്കീല്‍

  • @cashokan8968
    @cashokan8968 13 часов назад

    താങ്കളുടെ ഹെഡ്ഡിംഗിൽ എന്നതിനെക്കുറിച്ചാണ് പറയാൻ പോകുന്നത് എന്ന് അറിയാൻ പറ്റില്ല.

  • @mannathanoop5042
    @mannathanoop5042 13 часов назад

    സാർ ഈ പറഞ്ഞവരിൽ മിക്കവരും അവരുടെ കഴിവിനപ്പുറമുള്ള നേട്ടങ്ങൾ കോൺഗ്രസിൽ നിന്നും നേടിയവരാണ്.

  • @philiposep.s8087
    @philiposep.s8087 15 часов назад

    👍

  • @krishnakumarv7015
    @krishnakumarv7015 13 часов назад

    Thennala also

  • @Nagarajan-cd7ky
    @Nagarajan-cd7ky 12 часов назад

    My request is to please display the digital photo of the person you are mentioning in your speech....for example: Balan, Chaco etc.....only thru photo we can recognize them 😂 else somebody in neighbourhood 😅

  • @SureshKumar-ij5eu
    @SureshKumar-ij5eu 13 часов назад +1

    Those who deserted Congress party also include Indira ,her daughter in law,her grandson,Antony,Karunakaran,Oommen Chandy......I can go on listing .That was also ditching for personal profit. Include such people also in your derogatory list.

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 14 часов назад +2

    By the way, 'sarin' is the name of a poisonous gas ..also.😝😁

  • @ManjummalBoys
    @ManjummalBoys 15 часов назад +15

    ചതീശൻറെ പവർ ഗ്രൂപ്പിൽ ഇവർക്കൊന്നും ഇടമില്ല സാർ. നിലവിലുള്ള സീനിയർ നേതാക്കളെ എങ്ങനെ ഒതുക്കണം എന്നുള്ള ഗവേഷണത്തിലാണ് സതീശൻ. മാതൃക പിണറായി സഖാവ്

    • @jisheethkumar8152
      @jisheethkumar8152 14 часов назад

      😊❤😊😊is a teacher teacher name name the section in mv act act 😊😊😊😊is is is my name is the the in 😊😊😊😊I I not responsible sorry dears I I 😊😊I was 😊😊described by by British as a traitor in disguise disguise was described by the the as as traitor in disguise and was described by the British as as traitor in disguise disguise was aaàaaq

    • @renjiths.9672
      @renjiths.9672 14 часов назад

      ഉള്ളിക്ക് ആണെങ്കിൽ കുഴൽ പരിപാടിയിൽ ആണ് താൽപര്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3 ഇടത്ത് സ്ഥാനാർഥി പോലും ഇല്ലായിരുന്നു. ഉള്ളി ഗുണം😅

    • @renjiths.9672
      @renjiths.9672 14 часов назад

      😂

    • @padmanabhank7922
      @padmanabhank7922 14 часов назад

      ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സതീശൻ നേതൃത്വത്തിൽ വരുന്നതിന് എത്രയോ മുൻപേ ഉള്ളതാണ്

    • @ManjummalBoys
      @ManjummalBoys 14 часов назад +3

      തൃശ്ശൂരിലെ ഡിസിസിയിൽ നടന്നപോലെ ഇത്തവണ പാലക്കാട് ഡിസിസി സ്പോൺസർ ചെയ്യുന്ന തുണി പറിച്ചുള്ള അടി ഉണ്ടാവും എന്നാണ് കേൾക്കുന്നത്. 😂😂

  • @sivadaspc3015
    @sivadaspc3015 14 часов назад +1

    Ramesh Chenniithala ❤❤❤❤❤❤❤❤❤❤

  • @muthashi999
    @muthashi999 14 часов назад

    🙏🙏🙏

  • @arithottamneelakandan4364
    @arithottamneelakandan4364 12 часов назад

    ആശയമല്ല ആമാശയ മാണ് ചെറുപ്പക്കാർക്ക് മുഖ്യം. പഴയ ആളുകൾ രാഷ്രീയപ്രവർത്തനം നിർത്തും അണികൾ ശരിയല്ലെങ്കിൽ '

  • @sureshmc2698
    @sureshmc2698 10 часов назад

    That's Congress 🙏

  • @binoyv.s7983
    @binoyv.s7983 13 часов назад

    Sir, you said a factual error is that in 1996 V K Rajan was elected from Maala constituency.

  • @omanaroy1635
    @omanaroy1635 15 часов назад

    Thankyou sir... good talk

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy 12 часов назад

    ഒരാളല്ല പലരുണ്ട്സർ

  • @pksanupramesh178
    @pksanupramesh178 15 часов назад +1

    19-10-24...🙏

  • @unnikrishnanb1237
    @unnikrishnanb1237 14 часов назад

    ന്ന്വച്ചാൽ "വക്കീൽ ക്രോസ് വോട്ടു തരാക്കീ കൊങ്ങിയെ" ജയിപ്പിച്ചു "! ല്ലേ?.😅😅😊

  • @shajimadhavan500
    @shajimadhavan500 14 часов назад

    രാഷ്ട്രീയം തൊഴിലാണിപ്പോൾ

  • @harikottuvale5670
    @harikottuvale5670 13 часов назад

    ഉപദേശമൊക്കെ ആരു കേൾക്കാൻ?

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 15 часов назад +3

    Central BJP and Kerala CPM have a strong nexus for Congress Muktha Bharath
    Politics is poly tricks for power.... money
    and fame.....

  • @abdulrafeeque9517
    @abdulrafeeque9517 13 часов назад

    ഇവർ എല്ലാവരുംFather മാരുടെ നിഴലിലാണ് അതാണ് പ്രശ്നം പിന്നീട് ഇവരെ ആരും കൗവിനിക്കുന്നില്ലാ

  • @paula.i1690
    @paula.i1690 12 часов назад

    Besrt group player. Nothing more.

  • @noushadpulath6170
    @noushadpulath6170 13 часов назад +1

    Pc jacko kp danapalane vazhiyadaramakki

  • @johndutton4612
    @johndutton4612 15 часов назад +3

    ഒരു പാവം മനുഷ്യനാണ്

  • @suryachadran
    @suryachadran 14 часов назад

    ധനപാലന് ധനസ്ഥാന മോഹം കാണില്ല അങ്ങയാണോ ഞങ്ങ .....

  • @sivasankaranp37
    @sivasankaranp37 13 часов назад

    ദീപസ്തംഭം മഹാശ്ചര്യം 😃😃😃

  • @RamachandranThaliyaparambil
    @RamachandranThaliyaparambil 14 часов назад

    Very justifiable suggestion. But, the Congress is deaf and blind now.

  • @vijayakrishnanp5536
    @vijayakrishnanp5536 14 часов назад

    കോൺഗ്രസ്‌ കാരുടെ കാര്യം ഓർക്കുമ്പോൾ V. K. N ഇന്റെ " പയ്യൻ കഥകൾ " എന്ന പുസ്തകം ഓർമ്മവരും... 🤔🤔🤔...

  • @udayappanmadhavan9932
    @udayappanmadhavan9932 14 часов назад +1

    Dhanapalane orhukki Chackokku seat koduthu avasanam Chacko NCP yude
    Chackil aayi.
    Cash evideyundo? Avide Chacko undu.

  • @rileeshp7387
    @rileeshp7387 10 часов назад

    വേറെയും ഉണ്ട് സരചന്ദ്രപ്രസാദ് കേ സി അബു

  • @Kumbanattukaran
    @Kumbanattukaran 14 часов назад

    I think it started from Morarji Desai time!