Valiyachan's Hotel, Chengannur | സദ്യപോലുള്ള പൊതിച്ചോറ് കിട്ടുന്ന വലിയച്ചന്‍സ് ഹോട്ടല്‍

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 30

  • @rejimonkuzhikandathil2606
    @rejimonkuzhikandathil2606 10 месяцев назад +4

    വെറുതെ തള്ളുന്നത്. ഞാന്‍ പോയി try ചെയ്തു. അതിഭയങ്കരമായ വില ഈടാക്കുകയാണ്. Inside വെറും normal. ഒരു സാദാ റെസ്റ്റോറന്റ് പോലെ. വില 5star level.

    • @MATMASWORLD
      @MATMASWORLD 10 месяцев назад +1

      Thank you for Genuine Reply 🙏

  • @next555
    @next555 7 дней назад +1

    എത്രയും വൃത്തി ഇല്ലാതെ ഫുഡ്‌ ഉണ്ടാക്കുന്ന ഹോട്ടൽ വേറെ ഇല്ല KO ഫിലിപ്പ് ഷോപ്പ് തൊട്ടു അടുത്ത് ആണ് ഈ ഹോട്ടൽ
    ആരും കേറല്ലേ

  • @BESHIVARUGHESE
    @BESHIVARUGHESE Год назад +1

    Oru sadharana ooninu ethrayane? Randu saadha ooninum randu fish fry kum 600 rupa yo???😮 oru sadharanakkaran engane avide kazhikkum

  • @shaibunt4109
    @shaibunt4109 2 года назад +1

    "പൊതി ചോറ് കേമം തന്നെ" പുതിയ തലമുറയ്ക്ക് ഇങ്ങനെ ഒരു nostalgia ഇല്ലാത്തതിനാൽ ഈ old തലമുറ കഴിഞ്ഞാൽ KFC Domino, Mandi, Alfam മുതലായവ ഇപ്പോൾ parcel കിട്ടുന്ന പോലെ കൊടുക്കാൻ കഴിയണം

  • @ramanvelayudham5496
    @ramanvelayudham5496 2 года назад

    Good

  • @shalininair2346
    @shalininair2346 Год назад

    Veetil 3 times food kondu kodukumo

  • @manojkumareg6704
    @manojkumareg6704 2 года назад

    Adipoli

  • @ebull322
    @ebull322 2 года назад

    പാവങ്ങാട് kanuur റോഡിന്ന് സമീബം eicher ഷോറുമിന്റെ അടുത്ത് വലത് വശത് ഒരു വിട്ടിൽ unne biriyani oke unde nalla chor ane ഉച്ച സമയത്ത് നല്ല തിരക്കണ് ഞാൻ പോയിട്ടുണ്ട് അവിടത്തെ വീഡിയോ വേണം house of meals ആണ് പേര്

  • @sureshnair4233
    @sureshnair4233 Год назад +3

    വെറുതെകള്ളം പറഞ്ഞു പറ്റിക്കുവാ ഞാൻ വാങ്ങി നോക്കി സ്പെഷ്യൽ പൊതി ചോറ് അതിൽ ഒരു അയില യുടെ വാലും 3 പിസ് ബീഫ് ആണ് ഉണ്ടായത്

  • @rajeevkurup1926
    @rajeevkurup1926 2 года назад +1

    എനിക്കു കിട്ടിയ പൊതിച്ചോർ ഇലയിൽ ചിലന്തി മുട്ട ഉണ്ടായിരുന്നു...

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 года назад

    🥰👌🏻....

  • @robinthomas1986
    @robinthomas1986 4 месяца назад

    I have chicken biriyani from here

  • @devaganga5487
    @devaganga5487 2 года назад

    👌❤️❤️

  • @lipinms1
    @lipinms1 9 месяцев назад +2

    എത്ര രൂപ കിട്ടി. വല്യച്ചൻ്റെ കയിൽ നിന്ന്

  • @bindhusunil5451
    @bindhusunil5451 2 года назад

    👍👍👍👍👍

  • @remyamenon6963
    @remyamenon6963 2 года назад +3

    പൊതിച്ചോറ് എങ്ങനെ ഉണ്ടെന്നു അറിയില്ല.. അവിടത്തെ സാധാ മീൽസ് വാങ്ങി കഴിച്ചപ്പോ ഒരു ടേസ്റ്റ് ഉം ഇല്ലായിരുന്നു. ഇനി അന്യജിലക്കാരി ആയത്കൊണ്ട് ആണോ ഇഷ്ടപെടാത്ത വന്നേ എന്നു അറിയില്ല

  • @rejimonkuzhikandathil2606
    @rejimonkuzhikandathil2606 10 месяцев назад +1

    Costly ആണ്. ഈ തള്ളുന്നത് പോലെ അല്ല. ഇത് കണ്ടിട്ട് പോയത് ആണ്. പോക്കറ്റ് കീറി 😂

  • @mooranyujoki
    @mooranyujoki 2 года назад

    Pothichor ethra rupees?

  • @baijuthomas4254
    @baijuthomas4254 2 года назад

    Mooru and sambar in pothichor?

  • @sureshnair4233
    @sureshnair4233 Месяц назад

    ഇങ്ങനെ തള്ളല്ലേ അണ്ണാ ആൾക്കാരെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു

  • @shaharthajudeen4905
    @shaharthajudeen4905 2 года назад

    മൊബൈൽ നമ്പർ ഇല്ലേ

  • @maryamameerahshihab8670
    @maryamameerahshihab8670 2 года назад

    സദ്യയുടെ എല്ലാ ഐറ്റവുമോ...?😄😄😄 നിങ്ങടെ നാട്ടിൽ സദ്യ എന്ന് പറയുന്നത് ഈ ഐറ്റങ്ങൾ ആണോ...😄😄😄

  • @MATMASWORLD
    @MATMASWORLD 2 года назад +1

    ചെങ്ങന്നൂരിൽ എവിടെ ആണ് ഈ കടയുടെ Location, അറിയുന്നവർ ദയവായി Comment ചെയ്യണേ.....

    • @thomasmathew8635
      @thomasmathew8635 Год назад +1

      Opposite to More Supermarket....

    • @thomasmathew8635
      @thomasmathew8635 Год назад +1

      Opposite to More Supermarket....

    • @athiranandan6785
      @athiranandan6785 10 месяцев назад +1

      Ayoo povale😅

    • @rejimonkuzhikandathil2606
      @rejimonkuzhikandathil2606 10 месяцев назад +2

      പറച്ചില്‍ മാത്രം. സിറ്റിംഗ് ഏരിയ കൊള്ളില്ല. ഭയങ്കര റേറ്റ്.