കാന്തപുരം ഉസ്താദിന്റെ ആത്മകതയും കമാൽ പാഷയുടെ ബേജാറും | Kanthapuram Usthad | Kamal Pasha | Media One

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 82

  • @falahudheenfalah7301
    @falahudheenfalah7301 2 месяца назад +38

    അനുയായികൾ വായന തുടങ്ങുന്നതിനു മുമ്പ് എതിരാളികൾ വായിച്ചു തീർത്ത മലയാളത്തിലെ ഏക ആത്മകഥ കാന്തപുരത്തിന്റേത് മാത്രം 💔

  • @user-mp7dr2yz6t
    @user-mp7dr2yz6t 2 месяца назад +14

    Ap ഉസ്താദ് എന്നും ആവേശം

  • @Shareef-wk8ow
    @Shareef-wk8ow 2 месяца назад +10

    ഉസ്താദ് ❤❤❤❤

  • @alavika7442
    @alavika7442 2 месяца назад +3

    ആത്മകഥ ഇറങ്ങട്ടെ....പലരുടെയും |😢😢 ഉറക്കം കെടുത്തും. കാത്തിരിക്കാം..... ok..

  • @saidalavi1054
    @saidalavi1054 2 месяца назад +1

    ഉഷാറായി muthey 🎉🎉

  • @user-mp7dr2yz6t
    @user-mp7dr2yz6t 2 месяца назад +17

    കമാൽ പാഷ ഞങ്ങൾക്ക് ഒരു ചുക്കുമല്ല

  • @shaheerktyshaheerkty2305
    @shaheerktyshaheerkty2305 2 месяца назад +1

    ഉഷാറായി മുത്തേ❤❤❤🎉🎉🎉

  • @juwanjazatwokids9687
    @juwanjazatwokids9687 2 месяца назад

    ❤❤❤❤❤❤thanks ❤❤❤❤❤❤

  • @riyasillyas1151
    @riyasillyas1151 2 месяца назад

    ❤❤❤❤❤

  • @AliHassan-px4po
    @AliHassan-px4po 2 месяца назад +1

    പ്രയാസം - ആരു വരുത്തിയാലും മറക്കാൻ കഴിയൂല- കിട്ടുന്ന അവസരം മുതലാക്കുന്ന രാഷ്ട്രീയ ക്കാർ ചിന്തിക്കുന്നത് നല്ലതായിരിക്കും. ഞാനും ഒരു മനുഷ്യനാണന്ന് കൂടി ഓർക്കണം

  • @muhammedazgar274
    @muhammedazgar274 2 месяца назад +2

    🇸🇦🇸🇦💟💟🍈🍈🥭🥭🍎
    Dears,
    അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
    'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്.
    മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി.
    നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു.
    മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
    സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്.
    സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
    പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
    വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
    സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

    ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
    ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും.
    പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
    മനുഷ്യരോടു പ്രാർത്ഥിക്കുന്നതും,
    മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
    ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
    പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
    ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
    കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
    അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
    ഏതു പേരിൽ വിളിച്ചാലും ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ.
    ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു.
    പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
    ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
    ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
    സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
    ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ.
    മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസമാണ്.
    ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
    ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
    മനുഷ്യർ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിച്ചു പോരുന്ന നാടുകളിൽ വിപ്ലവത്തിലൂടെ മതരാഷ്ട്ര നിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനം മനുഷ്യർ ഒഴിവാക്കേണ്ടതാകുന്നു.
    യഹൂദരെ പോലെ ചതിയിലൂടെയും വഞ്ചനയിലൂടെയും അന്യരുടെ ഭൂമിയും സമ്പത്തും തട്ടിയെടുക്കുന്നവർ അല്ലാഹുവിന്റെ ശത്രുക്കൾ ആകുന്നു.
    കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
    💟🍇🍒
    🍈🍈🍈🌺🌺🌺

  • @tsb9188
    @tsb9188 2 месяца назад +3

    മുൻ ജെഡ്ജിക്ക് ആള് മാറി " ഇനിയും പഠിക്കാനുണ്ട് sir "

  • @dyaseenma6093
    @dyaseenma6093 2 месяца назад +7

    കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദ്ധേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാൻ പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി വഹാബി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോഗപ്പെടുത്തി മാളയിലെ കമാലിയ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ ജസ്റ്റിസ് കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ പല തവണ വായിച്ചതോർക്കുന്നു. താങ്കൾ പത്രങ്ങളൊന്നും വായിക്കാത്ത ആളായിരുന്നോ? സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? സമുദായത്തിന് ലഭിച്ച മെഡിക്കൽ കോളേജ് താങ്കളുടെ അടക്കം പേരുപയോഗിച്ച് നഷ്ടപ്പെടുത്തിയതിൽ നിയമപരമായി താങ്കൾ എന്തെങ്കിലും നടപടി എടുത്തോ? അറിയാൻ ആഗ്രഹമുണ്ട്.

  • @abdullasaadiabdulla1547
    @abdullasaadiabdulla1547 2 месяца назад

  • @junaid.korappadam5356.
    @junaid.korappadam5356. 2 месяца назад +1

    Ap❤❤❤❤

  • @k.pmajeed2087
    @k.pmajeed2087 2 месяца назад +5

    കാന്തപുരത്തിനെതിരെ ഇരുട്ടിന്റെ മറവിൽ നട്ടപ്പാതിര സമയത്ത് പോസ്റ്റർ ഒട്ടിച്ച സലഫികൾ എന്ന ഓമനപ്പേരിൽ അറിയുന്ന മുജാഹിദ് പ്രവർത്തകരെയും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.
    മർക്കസ് അടച്ചു പൂട്ടുക,
    ചേകന്നൂർ കൊലപാതകത്തിൽ കാന്തപുരത്തിന്റെ പങ്ക് അന്വേഷിക്കുക.......
    തുടങ്ങിയ കാര്യങ്ങളായിരുന്നു ആ പോസ്റ്ററിലുള്ളത്.
    പിന്നീട് മുജാഹിദുകൾ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടി പിളരുകയും പരസ്പരം കാഫിറാക്കുകയും പരസ്പരം നെറികേടുകൾ വിളിച്ചുപറയുകയും ചെയ്തു.
    കൂട്ടത്തിൽ കാന്തപുരത്തിനെതിരെ കറുത്ത പോസ്റ്റർ ഒട്ടിച്ച, മുജാഹിദ് പ്രവർത്തകരും ചില സത്യങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞു.
    ഞങ്ങൾ തന്നെ നട്ടപ്പാതിര സമയത്ത് പോസ്റ്റർ ഒട്ടിക്കുകയും രാവിലെത്തന്നെ അങ്ങാടിയിൽ വന്ന് ഞങ്ങൾ തന്നെ അത്ഭുതത്തോടെ അത് വായിക്കുകയും വേണം.....!.
    ..... എപി സുന്നികളിൽ നിന്നും പോലീസുകാരിൽ നിന്നും ഞങ്ങൾക്ക് അടി കിട്ടി.....
    നട്ടപ്പാതിര സമയത്ത് പോസ്റ്റർ ഒട്ടിച്ചത് കെ എൻ എം അറിവോടുകൂടെയായിരുന്നു....!.
    മുജാഹിദ് മൗലവിമാരുടെ അറിവോടുകൂടി തന്നെയായിരുന്നു എന്നത് നമ്മെ ഞെട്ടിക്കുന്ന വാർത്തയാണ്.
    വെറുതെയല്ല സലഫി പ്രവർത്തകർ കേരളത്തിൽ നിന്ന് പോലും സിറിയയിലേക്ക് ഓടിയത്.
    ഇവിടെ ചില ചോദ്യങ്ങൾ മുജാഹിദ് നേതൃത്വത്തോടും ചോദിക്കേണ്ടതുണ്ട്.
    ഇരുട്ടിന്റെ മറവിൽ നട്ടപ്പാതിര സമയത്ത് എന്തിന് കറുത്ത പോസ്റ്റർ ഒട്ടിക്കാൻ അനുയായികൾക്ക് നിർദ്ദേശം കൊടുത്തു?.
    അനുയായികളെ എന്തിന് തീവ്രവാദികളാക്കണം?.
    യാതൊരു തെളിവും കൂടാതെ ഒരാളുടെ പേരിൽ അങ്ങനെ ആരോപണം പറയാൻ പറ്റുമോ?.
    തെളിവുണ്ടെങ്കിൽ പോലീസ് ഉദ്യോഗസ്ഥന്മാരെ എന്തുകൊണ്ടത് അറിയിച്ചില്ല?.
    താങ്കൾ പറഞ്ഞതുപോലെ ഇങ്ങനെയെല്ലാം ചീഞ്ഞുനാറുന്ന കഥകളും പുറത്തുവരേണ്ടതുണ്ട്.
    അതുകൊണ്ട് സലഫി നേതാക്കളെ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.

  • @Abdurahman-ww9gl
    @Abdurahman-ww9gl 2 месяца назад

    വെരി ഗുഡ്

  • @ansutlr7417
    @ansutlr7417 2 месяца назад

    🎉🎉🎉🎉🎉🎉🎉🎉

  • @mohammadashraf3778
    @mohammadashraf3778 2 месяца назад +1

    Anwa sir paranjhadum adum oru pashaan 😅AP usthad ennum valeeya maha Albuda pandidan ❤

  • @raxinmoon631
    @raxinmoon631 2 месяца назад +1

    ഷഹീറേ മുബാറക്ക് തന്നെ... ഇന്നലെ ഒരു കടയിൽ ഒരു Q.... ഏറ്റവും മുന്നിൽ ബൈഡൻ... ഒരു ബുക്ക് വേണ്ടി...

  • @makkarmm165
    @makkarmm165 2 месяца назад

    ജസ്റ്റിസ് കമാൽ പാഷാ സാർ പറയുന്നതിൽ സത്യസന്ധത കാണും......

  • @mdrabismongam3870
    @mdrabismongam3870 2 месяца назад

    ഉള്ളത് പറയണം Ap usthad🌹🌹🌹🌹🌹🌹🌹❤

  • @PoochiPoochi-do2rf
    @PoochiPoochi-do2rf 2 месяца назад +2

    മിഡിയ one arayo സന്തോഷിപ്പിക്കാൻ വേണ്ടി ആണെങ്കിലും കാര്യങ്ങൾ ഒക്കോ ജനങ്ങൾ അറിയട്ടെ ഉസ്താദിനെ കള്ളനായി കാണിച്ചു പിന്നെ സത്യങ്ങൾ അങ്ങനെ പുറത്തു വരട്ടെ

  • @user-rb8ee3xy5w
    @user-rb8ee3xy5w 2 месяца назад +2

    പുള്ളിക്കാരന് ഒന്നും അറിയത്തില്ല ചാനലുകാരുടെ ചോദ്യത്തിനു പോലും മറുപടി പറയാൻ അറിയില്ല. പാവം ജഡ്ജി.

    • @HaneefaAlingal-yf8tb
      @HaneefaAlingal-yf8tb 2 месяца назад

      കാന്തപുരംഉസ്തിദിനേയുംഅറിയില്ലഅയാൾക്ക്

  • @wheelsgold9806
    @wheelsgold9806 2 месяца назад

    സൗദ്യ അറേബ്യാ യിൽ വെച് 90, കാലകട്ടങ്ങളിൽ ഉസ്താദിനെ സൗദ്യ ഭരണകൂടം
    സൃഷ്ട്ടാവിന്റെയും സൃഷ്ട്ടിയുടെയും സ്വിഫത്തുകളെ കുറിച്ചും അള്ളാഹുവിനെക്കുറിച്ചുള്ള പല ചോദ്യങ്ങൾ ക്കും മറുപടി പറയാൻ കഴിഞ്ഞില്ലെന്നും
    പിന്നീട്
    സമസ്ത AP ഉസ്താദിന് വേണ്ടി ഇതുപോലൊരു
    പുസ്തകം പ്രകാഷണം ചെയ്തിരുന്നത് ഓർക്കുന്നു
    " പ്രശ്നങ്ങളെ അതിജീവിച്ച മഹാനായ കാന്തപുരം"
    എന്നപേരിൽ
    ഇത് എന്തിന്റെ പേരിലായിരുന്നു അന്നത്തെ സൗദ്യാ പോലീസ് ആർക്ക് വേണ്ടി എന്തിനു വേണ്ടി ആയിരുന്നു ആ സംഭവം

  • @abdulbarimk2155
    @abdulbarimk2155 2 месяца назад

    5l

  • @muhammedabdulla5435
    @muhammedabdulla5435 2 месяца назад

    Grand Mufti?

  • @vijayakumaranpp5715
    @vijayakumaranpp5715 2 месяца назад +1

    അദ്ദേഹത്തിന് ഒരറിവുമില്ല ഇടതു വിരോധം മാത്രം

    • @SinanSanu-ok3tg
      @SinanSanu-ok3tg 2 месяца назад

      Pinne എന്തിന അദ്ദേഹം എന്നൊക്കെ 😂

  • @abdullatheefkp6433
    @abdullatheefkp6433 2 месяца назад

    Suhrthe iruttukond otta adayilla.

  • @user-mp7dr2yz6t
    @user-mp7dr2yz6t 2 месяца назад +1

    MLA. ആവാൻ നടന്നു udf ആട്ടി വിട്ടു

  • @basheerbasheer807
    @basheerbasheer807 2 месяца назад

    പാഷയുടെ വയറിളക്കം ഇപ്പോൾ ഒന്നും തിരില്ല

  • @user-il7yn6zr2c
    @user-il7yn6zr2c 2 месяца назад

    കമാലിനു ഒന്നും അറിയത്തില്ല

  • @mohammedkutty8217
    @mohammedkutty8217 2 месяца назад

    Veendum ithokke kuthipokkenda karyamundayirunno

  • @azeezpm3713
    @azeezpm3713 2 месяца назад +6

    എൻ്റെ അടുത്ത് തെളിവ് ഇല്ല
    ആരോപണം മാത്രം
    ഞാൻ പ്രതിയാക്കി 😂
    പാഷായണം😅

    • @Tup7kSh7kur
      @Tup7kSh7kur 2 месяца назад

      Thelivu Judge alla indakkunnathu, Police and Prosecution haajarakkunna adisthanathilanu Judge case validate cheyyunna, use your basic common sense man

    • @basherrk2072
      @basherrk2072 2 месяца назад

      ​@@Tup7kSh7kurഅത് പോലും അറിയാത്ത ഭൂലോക പൊട്ടന്മാരാണ് പെയിന്റ് അടിക്കാൻ വരുന്ന ഭക്തർ.. ഇനി കൊല ചെയ്ത ആൾ തന്നെ പാഷയോട് പറഞ്ഞാലും ഒന്നും ചെയ്യാൻ pashakku ചെയ്യാൻ കഴിയില്ല.. കൊലയാളി മാപ്പ് സാക്ഷി ആവാൻ വന്നാലും അതിനു ഒരു സിസ്റ്റം ഉണ്ട്.. അത് പോലെയേ നടക്കു..

  • @k.pmajeed2087
    @k.pmajeed2087 2 месяца назад +1

    ജഡ്ജി കമാൽ പാഷ പറയുന്നത് ഞാൻ സുന്നി അല്ല,മുജാഹിദ് അല്ല, ജമാഅത്ത് അല്ല...... 😊😊😊
    കാന്തപുരത്തിന്റെ പരിപാടിയിലേക്ക് എന്നെ ക്ഷണിക്കാറുണ്ട്, ഞാൻ പ്രസംഗിക്കാറുണ്ട്.
    അത് പറഞ്ഞ ഉടനെ തന്നെ നോളജ് സിറ്റി എന്ന പേര് പോലും പറയാതെ ലോ കോളേജിലേക്ക് എന്നെ ക്ഷണിച്ചു സാമ്പത്തിക ക്രമക്കേട് കാരണം( ആരോപണം എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട് ) ഞാൻ പോയിട്ടില്ല.
    ജഡ്ജി ഈ സാമ്പത്തിക ആരോപണം പറയുന്നതിനും ഒരു തെളിവും കൊണ്ടുവന്നിട്ടില്ല.
    ജഡ്ജി തോന്നുന്നതെല്ലാം നാവിലൂടെ എന്തൊക്കെയോ വിളിച്ചു പറയുന്നു എന്ന് മാത്രം.
    *ഇതെല്ലാം വിഷയവുമായി ബന്ധപ്പെട്ടതാണോ?.*
    ഒരു ജഡ്ജി ഇത്രയും തരം താഴാൻ പാടില്ല.
    എന്തിന് പ്രതിചേർത്തു എന്നതാണല്ലോ പ്രധാന വിഷയം?.
    പക്ഷേ അതിനെ സംബന്ധിച്ച് അദ്ദേഹം ഒന്നും മിണ്ടുന്നില്ല....!!.
    ഒരു തെളിവും കൊണ്ടുവരുന്നില്ല.
    കാന്തപുരം ഉസ്താദിനെ വ്യക്തിഹത്യ നടത്താൻ ഒരുപാട് ശ്രമിക്കുന്നുമുണ്ട്.
    അതും എവിടെയും എത്തുന്നില്ല.
    ഞാൻ ഇനി എന്റെ പുസ്തകത്തിൽ എഴുതും എന്നെല്ലാം പറഞ്ഞു വലിയ വമ്പത്തരം പറയുകയാണ്.
    എന്ത് എഴുതാൻ?.
    സത്യത്തിൽ ജഡ്ജി അല്ലാഹുവിന്റെ കോടതിയിലും ഇവിടെയും പ്രതി തന്നെയാണ്.
    സത്യത്തിൽ കാന്തപുരം ഉസ്താദ് ഇത് എഴുതിയതുകൊണ്ട് അദ്ദേഹത്തിന് എന്തൊക്കെയോ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലാകുന്നു.

  • @basheerbasheer807
    @basheerbasheer807 2 месяца назад +1

    പാഷ മലക്കംമറ യുന്നു

  • @abdullatheefkp6433
    @abdullatheefkp6433 2 месяца назад

    Bejar purohithark.Ethayalum Sathyam ariyendiyirunnu.

    • @basherrk2072
      @basherrk2072 2 месяца назад

      സത്യം പുറത്തു വരില്ല.. പുതു വരേണമെങ്കിൽ qutation എടുത്ത ടീം പുറത്തു പറയണം.. അങ്ങനെ ഒരു കേസ് ഉണ്ടായിരുന്നല്ലോ.. ഇപ്പൊ എന്തായി.... അറിയില്ല...

  • @latheefotyl5546
    @latheefotyl5546 2 месяца назад

    Isthaath😂😂😂😂

  • @Cafe-racer_93
    @Cafe-racer_93 2 месяца назад

    Indian grant mufti venda...ap shia grand mufti paranjal madi

  • @user-ne8fc3sg1w
    @user-ne8fc3sg1w 2 месяца назад

    പാഷാ ഒരു തലയും വാലും ഇല്ലലോ?

  • @Nervazhi-um4hr
    @Nervazhi-um4hr 2 месяца назад

    കമാൽ പാഷ ആ കേസിൽ കള്ളക്കളി കളിച്ചു അന്ന് തുടങ്ങി അയാൾക്ക് ബുദ്ധിമുട്ടും പ്രയാസവും കള്ളക്കളി ഒരിക്കലും വിജയിക്കില്ല അയാൾ തന്നെ ക്ലോസ് ആക്കാൻ തീരുമാനിച്ചു

  • @SubiPtk
    @SubiPtk 2 месяца назад

    ആർക്കാണ് ബേജാറ്...കാന്തപുരത്തിനോ അവതാരകനോ...

  • @plaintruth2
    @plaintruth2 2 месяца назад

    എന്ന് ഒരു ടൈഗർ സുന്നി

  • @firozsha1914
    @firozsha1914 2 месяца назад

    🤣🤣🤣

  • @JameelaMk-mg9le
    @JameelaMk-mg9le 2 месяца назад

    ഉസ്താദിന്റെ busthagam vayikkan ആഗ്രഹമുണ്ട്

  • @basheerbasheer807
    @basheerbasheer807 2 месяца назад

    പാഷയുടെ കളി കാന്തപുരത്തോടോ

  • @user-ii8si2eh7l
    @user-ii8si2eh7l 2 месяца назад

    കറക്റ്റാണ്

  • @SalmaAbeeba-tv7cj
    @SalmaAbeeba-tv7cj 2 месяца назад

    അവൻ പാശഅല്ല.പൂശയാണ്. പൂശ ആണ്പ്രതി

  • @noufalnoufu120
    @noufalnoufu120 2 месяца назад

    ഈ ലോകം നിലനിൽക്കുന്ന കാലം അത്രയും രണ്ടു പേരും നാറും . വിമർഷണം നടത്തും ബോൾ നടത്തുംബോൾ നിലവാരമുള്ളതായിരിക്കണം . പേര് പറഞ്ഞ് വിമർശിക്കാൻ പാടില്ലായിരുന്നു അതും ആത്മകഥയിൽ Not ഒരാൾ ഇസ്‌ലാമില് പണ്ഡിതൻ
    മറ്റൊരാൾ chef Justis നാറുന്നത് Ap തന്നെ അദ്ദേഹം ഒരു സാമുദായിക നേതാവാണ്

    • @Tup7kSh7kur
      @Tup7kSh7kur 2 месяца назад

      Kanthapuram is a criminal

    • @kmarsaqafi9972
      @kmarsaqafi9972 2 месяца назад

      നിനക്കെങനേ തിരിഞ്ഞു ഭീകരവാദി ​@@Tup7kSh7kur

    • @kmarsaqafi9972
      @kmarsaqafi9972 2 месяца назад

      നാറുന്നതും കാത്ത് കുത്തിരിരിക്കുന്ന മലര്.

    • @basherrk2072
      @basherrk2072 2 месяца назад

      ​@@kmarsaqafi9972കാന്ത ഭക്തൻ അല്ലാത്തവരാണ് ഇ വിവരം അറിയുക കാന്ത ഭക്തർ വിരലിലെന്നാവുന്നവർ മാത്രം

    • @muhammedmusthafa3397
      @muhammedmusthafa3397 2 месяца назад

      ആത്മകഥ എന്നാൽ തൻ്റെ ജീവിത കുറിപ്പാണ് തെറ്റ് ചെയ്തവനെ വിമർശിച്ചതല്ല കുടുക്കാൻ ശ്രമിച്ചു തെളിവില്ല ആരോപണമായേക്കാം എന്ന് അയാൾ തന്നെ സമ്മതിക്കുന്നു എന്നിട്ടും പ്രതിചേർത്തു അദ്ദേഹം ചെയ്തതേ പറഞ്ഞിട്ടുള്ളൂ അതിന് കിടന്ന് മുരളഇതില്ലായിരുന്നു

  • @Tup7kSh7kur
    @Tup7kSh7kur 2 месяца назад

    Kanthapuram is a criminal

    • @commentismyweakness7004
      @commentismyweakness7004 2 месяца назад

      എന്നു എല്ലാം നേരിട്ട് കണ്ട സാക്ഷി 🤣

    • @basheerbasheer840
      @basheerbasheer840 2 месяца назад

      എന്ന് യുക്തിവാദി മൗദൂദി ഭക്തൻ

    • @kmarsaqafi9972
      @kmarsaqafi9972 2 месяца назад

      ഭീകരവാദിയാണല്ലോ

    • @ShamsuddinB
      @ShamsuddinB 2 месяца назад

      😂😂😂😂😂😂😂😂

    • @Tup7kSh7kur
      @Tup7kSh7kur 2 месяца назад

      Kaantha bhakthanmaar ellaam ethiyallo ini vaaledukkumo kayyum kaalokke vettaan bothamillaatha teams ayathukondu chothichathanu

  • @khaildnk6417
    @khaildnk6417 2 месяца назад

    അദ്ദേഹം ജഡ്ജി അല്ലേ

  • @uvaisuvais8258
    @uvaisuvais8258 2 месяца назад

    Ap ❤❤