Alhamdulillahi rabbil Alameen. Sallallahu ala Muhammed sallallahu alaihi vasallam. ഞാനും എൻറെ മകനും സി എം വലിയുല്ലാഹിയെയും ശംസുൽ ഉലമയും ഏതാനും ദിവസത്തെ വ്യത്യാസത്തിൽ സ്വപ്നത്തിൽ കണ്ടു. മലക്കുകളെ പോലെ തോന്നുമാറ് പ്രത്യേകം തേജസ്സാർന്ന രൂപത്തിൽ ആണ് കണ്ടത്. അൽഹംദുലില്ലാഹ്........ തീർച്ചയായും അവരെല്ലാം സത്യമാണ്. എൻറെ മകൻ സി എം വലിയുല്ലാഹിയുടെ ഹള്റത്തിലേക്ക് എപ്പോഴും ഫാത്തിഹ ഓതാറുണ്ട്. തങ്ങളുടെ ദുആയിൽ എന്നെയും എന്റെ മാതാപിതാക്കളെയും കുടുംബത്തെയും ഉൾപ്പെടുത്തണേ
ഹറാമായ ചാനലുകൾ ഒഴിവാക്കുക. ഹറാമായ വസ്ത്രങ്ങൾ ഒഴിവാക്കുക. ഹറാം കാണുന്നതിൽനിന്ന് കണ്ണിനെ സൂക്ഷിക്കുക. അല്ലാഹുവിലേക്കുള്ള അമലുകൾ വർദ്ധിപ്പിക്കുക. സ്വലാത്ത് വർദ്ധിപ്പിക്കുക. മഹാന്മാരുടെ പേരിൽ ഫാത്തിഹ ഓതുക. തന്നെയും കുടുംബത്തെയും മക്കളെയും ഹറാമിൽനിന്ന് വിട്ടു നിർത്തുക . ആലിമീങ്ങളെ കുറ്റം പറയാതിരിക്കുക. നാവിനെ പരമാവധി സൂക്ഷിക്കുക. നബി തങ്ങളെ യും അഹ്ലുബൈത്തിനെയും അമ്പിയാഔലിയാക്കളെയും ബഹുമാനിക്കുക. അല്ലാഹു ആദരിച്ച വസ്തുക്കളെയും ബഹുമാനിക്കുക........ ഒരുപാട് ദിക്റും നിസ്കാരങ്ങളും ഒന്നും ഞങ്ങളുടെ കയ്യിൽ ഇല്ല. ഞങ്ങൾ വളരെ സാധാരണക്കാരാണ്. പക്ഷേ ഓരോ കാര്യം ചെയ്യുമ്പോഴും പരാമാവധി അല്ലാഹു എല്ലാം അറിയുന്നുണ്ടെന്ന് ചിന്തിക്കും. രഹസ്യ കാര്യങ്ങളിൽ പോലും അല്ലാഹുവിനെ സൂക്ഷിക്കും. തെറ്റ് തെറ്റാണെന്ന് തോന്നിയാൽ അല്ലാഹുവിനോട് പൊറുക്കലിനെ തേടും. എല്ലാ കാര്യവും നബി തങ്ങളോട് മഹാന്മാരോട് ബദരീങ്ങളോട് ഔലിയാക്കളോട് മലക്കുകളോട് ഒക്കെ മനസ്സുകൊണ്ട് പറയും. ക്ഷമയുണ്ടെങ്കിൽ ഉറപ്പായും നബി തങ്ങളെയും മഹാന്മാരെയും മരണത്തിനു മുമ്പോ മരണസമയത്തോ മരണശേഷമോ കാണാൻ സാധിക്കും. എൻറെ അനുഭവം ജീവിതത്തിൽ തന്നെ കണ്ടു എന്നതാണ്. അൽഹംദുലില്ലാഹ് തഖ്വ ഉള്ളവർക്ക് അല്ലാഹു എല്ലാ മഹത്തുക്കളെയും കാണിച്ചു തരട്ടെ. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനാണ്. നമ്മൾ നല്ലത് ഉദ്ദേശിച്ചാൽ തീർച്ചയായും അല്ലാഹു അത് നടത്തി തരും. ഇത് എന്റെ വാക്ക് . ആരെയും ഒരുതരത്തിലും ദ്രോഹിക്കാതെ ഇരിക്കുക.
@@محمدحفيظفاروق enik sukamilla enik vendi dua cheyyo allahuvinod samadanamilla urakkam polum illa .. njn nigalkum dua cheyyum insha allah marakkaruthee😢😢
ഔലിയാക്കന്മാരെ സ്നേഹിക്കുന്ന മഹത്തുക്കളേ എനിക്കും കുടുംബത്തിനും സമുദായത്തിനും എന്നും എന്നും വിജയം മാത്രം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ അപേക്ഷയാണ് അപേക്ഷ ❤
امين يربلالمن തങ്ങളെ എൻറ്റ കുടുംബത്തിന് വേണ്ടി പ്രത്യേകം ദുആ ചെയണേ കുടുംബം ഹൈറാവാൻ വല്ലാത്ത വിഷമതിലാണ് ,c,m വലിയുടെ കൻടവരലേ ദുആ യിൽ ഉൾപെടുതണേ ദുആ വസിയതോണേ
اللهم صل على سيدنا محمد وعلى آل سيدنا محمد كما صليت على إبراهيم وعلى آل إبراهيم وبارك على سيدنا محمد وعلى آل سيدنا محمد كما باركت على إبراهيم وعلى آل إبراهيم في العالمين إنك حميد مجيد. صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم الهم صلى على محمد يا ربي صلي عليه وسلم امين امين امين يا ربال الامين. 🤲🤲🤲
Marichu poya Thangalmarodu dua cheyyanu parayunna muslim namadharigalaya MUSHRIKEENGAL shraddinkenta oru PRADHANAPETTA Ayath aanu....Quran Vayikkuka....Chinthikuka.... SURAH RAAD ( 13 : !6) قُلْ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُ قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّا قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَٰتُ وَٱلنُّورُ أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ خَلَقُوا۟ كَخَلْقِهِۦ فَتَشَٰبَهَ ٱلْخَلْقُ عَلَيْهِمْ قُلِ ٱللَّهُ خَٰلِقُ كُلِّ شَىْءٍ وَهُوَ ٱلْوَٰحِدُ ٱلْقَهَّٰرُ (നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? പറയുക: അല്ലാഹുവാണ്. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വാധീനമില്ലാത്ത ചില ഔലിയാക്കളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവര്‍ പങ്കാളികളാക്കി വെച്ചവര്‍, അവന് സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്റെയും) സൃഷ്ടികള്‍ അവര്‍ക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. അവന് ഏകനും സര്‍വ്വാധിപതിയുമാകുന്നു Ask ˹them, O Prophet˺, “Who is the Lord of the heavens and the earth?” Say, “Allah!” Ask ˹them˺, “Why ˹then˺ have you taken besides Him Auliya who cannot even benefit or protect themselves?” Say, “Can the blind and the sighted be equal? Or can darkness and light be equal?”1 Or have they associated with Allah partners who ˹supposedly˺ produced a creation like His, leaving them confused between the two creations? Say, “Allah is the Creator of all things, and He is the One, the Supreme.”
Alhamdulillahi rabbil Alameen. Sallallahu ala Muhammed sallallahu alaihi vasallam. ഞാനും എൻറെ മകനും സി എം വലിയുല്ലാഹിയെയും ശംസുൽ ഉലമയും ഏതാനും ദിവസത്തെ വ്യത്യാസത്തിൽ സ്വപ്നത്തിൽ കണ്ടു. മലക്കുകളെ പോലെ തോന്നുമാറ് പ്രത്യേകം തേജസ്സാർന്ന രൂപത്തിൽ ആണ് കണ്ടത്. അൽഹംദുലില്ലാഹ്........ തീർച്ചയായും അവരെല്ലാം സത്യമാണ്. എൻറെ മകൻ സി എം വലിയുല്ലാഹിയുടെ ഹള്റത്തിലേക്ക് എപ്പോഴും ഫാത്തിഹ ഓതാറുണ്ട്. തങ്ങളുടെ ദുആയിൽ എന്നെയും എന്റെ മാതാപിതാക്കളെയും കുടുംബത്തെയും ഉൾപ്പെടുത്തണേ
മാഷാ അല്ലാഹ്. എനിക്കും കാണണം അതിന് വേണ്ടി എന്തെങ്കിലും പ്രതേയകമായി ചെയ്തിരുന്നോ....
ഹറാമായ ചാനലുകൾ ഒഴിവാക്കുക. ഹറാമായ വസ്ത്രങ്ങൾ ഒഴിവാക്കുക. ഹറാം കാണുന്നതിൽനിന്ന് കണ്ണിനെ സൂക്ഷിക്കുക. അല്ലാഹുവിലേക്കുള്ള അമലുകൾ വർദ്ധിപ്പിക്കുക. സ്വലാത്ത് വർദ്ധിപ്പിക്കുക. മഹാന്മാരുടെ പേരിൽ ഫാത്തിഹ ഓതുക. തന്നെയും കുടുംബത്തെയും മക്കളെയും ഹറാമിൽനിന്ന് വിട്ടു നിർത്തുക . ആലിമീങ്ങളെ കുറ്റം പറയാതിരിക്കുക. നാവിനെ പരമാവധി സൂക്ഷിക്കുക. നബി തങ്ങളെ യും അഹ്ലുബൈത്തിനെയും അമ്പിയാഔലിയാക്കളെയും ബഹുമാനിക്കുക. അല്ലാഹു ആദരിച്ച വസ്തുക്കളെയും ബഹുമാനിക്കുക........ ഒരുപാട് ദിക്റും നിസ്കാരങ്ങളും ഒന്നും ഞങ്ങളുടെ കയ്യിൽ ഇല്ല. ഞങ്ങൾ വളരെ സാധാരണക്കാരാണ്. പക്ഷേ ഓരോ കാര്യം ചെയ്യുമ്പോഴും പരാമാവധി അല്ലാഹു എല്ലാം അറിയുന്നുണ്ടെന്ന് ചിന്തിക്കും. രഹസ്യ കാര്യങ്ങളിൽ പോലും അല്ലാഹുവിനെ സൂക്ഷിക്കും. തെറ്റ് തെറ്റാണെന്ന് തോന്നിയാൽ അല്ലാഹുവിനോട് പൊറുക്കലിനെ തേടും. എല്ലാ കാര്യവും നബി തങ്ങളോട് മഹാന്മാരോട് ബദരീങ്ങളോട് ഔലിയാക്കളോട് മലക്കുകളോട് ഒക്കെ മനസ്സുകൊണ്ട് പറയും. ക്ഷമയുണ്ടെങ്കിൽ ഉറപ്പായും നബി തങ്ങളെയും മഹാന്മാരെയും മരണത്തിനു മുമ്പോ മരണസമയത്തോ മരണശേഷമോ കാണാൻ സാധിക്കും. എൻറെ അനുഭവം ജീവിതത്തിൽ തന്നെ കണ്ടു എന്നതാണ്. അൽഹംദുലില്ലാഹ് തഖ്വ ഉള്ളവർക്ക് അല്ലാഹു എല്ലാ മഹത്തുക്കളെയും കാണിച്ചു തരട്ടെ. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനാണ്. നമ്മൾ നല്ലത് ഉദ്ദേശിച്ചാൽ തീർച്ചയായും അല്ലാഹു അത് നടത്തി തരും. ഇത് എന്റെ വാക്ക് . ആരെയും ഒരുതരത്തിലും ദ്രോഹിക്കാതെ ഇരിക്കുക.
@@محمدحفيظفاروق ഇ സഹോദരിക്കും വേണ്ടി ദുഹാ ചെയ്യണ്ണേ മുത്ത് നബിയെ കാണാൻ
@@محمدحفيظفاروق സിഎം വലിയുള്ള ചെല്ലാറുള്ള സ്വലാത്ത് വല്ലതും അറിയാമോ.
@@محمدحفيظفاروق enik sukamilla enik vendi dua cheyyo allahuvinod samadanamilla urakkam polum illa .. njn nigalkum dua cheyyum insha allah marakkaruthee😢😢
മുത്ത് നബിയെ കാണാനും ശൈഖുനായെ കാണാനും ദുആ ചെയ്യണേ എല്ലാവരും 💔🤲🏻
അല്ലഹു ത്വഫിക്ക് നൽകട്ടെ ആമീൻ 😊
മാഷാ അള്ളാഹ് വലിയ ഭാഗ്യം ലഭിച്ച തങ്ങൾ 💐 അള്ളാഹു തആലാ തങ്ങൾക്ക് ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲
امين يارب العالمين
അആമീൻ
ഔലിയാക്കന്മാരെ സ്നേഹിക്കുന്ന മഹത്തുക്കളേ എനിക്കും കുടുംബത്തിനും സമുദായത്തിനും എന്നും എന്നും വിജയം മാത്രം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ അപേക്ഷയാണ് അപേക്ഷ ❤
കല്യണം ശെരിയാവാൻ ദുആ ചെയ്യണം പാപ്പാന്റെ കറാമത്ത് കൊണ്ട് പെട്ടന്ന് ശെരിയാക്കി തരട്ടെ🤲🤲🤲
തങ്ങളുപ്പാ ദുആയിൽ ഉൾപ്പടുത്തണേ മദീനയിൽ എത്താൻ ഒരുപാട് ആഗ്രഹം ഉണ്ട് പ്രയാസങ്ങൾ മാറിക്കിട്ടാൻ ദുആചെയ്യണേ തങ്ങളുപ്പാ
امين يربلالمن
തങ്ങളെ എൻറ്റ കുടുംബത്തിന് വേണ്ടി പ്രത്യേകം ദുആ ചെയണേ കുടുംബം ഹൈറാവാൻ വല്ലാത്ത വിഷമതിലാണ് ,c,m വലിയുടെ കൻടവരലേ ദുആ യിൽ ഉൾപെടുതണേ ദുആ വസിയതോണേ
അൽഹംദുലില്ലാഹ് 🌹🌹🌹
ഞാൻ വളരെ സ്നേഹിക്കുന്ന തങ്ങളുപ്പാപ്പയാണ് അത്
Masha allah🌹🌹🌹
Thangal 🤲🏻
Allah Allah Allah shaihunante kaval enikk tharane Allah Allah Allah
Muraadukal haassilaakan dua chyynm.. Usthaade.. 🥺🥺🤲🤲
മടവൂർ ഉപ്പാപ്പ ♥️♥️♥️
Usthade. Duayil. Ulpeduthane. Ameen
Allah shaihunante kaval jagalk thannu rakshikku Allah Allah Allah
Masha allaah
ente muthanu ente shaihana
ഷയ്ഖുനാ നെ ഒരു പാട് ഹുബ്ബു വെക്കുന്നു.💖💖💖
❤️❤️❤️
🤗💛💛
🤗💛💛
നിങ്ങൾക് അത് മതി... ഹബീബെ... 🥰🤝🌹ശൈഖുനാ എല്ലാം നോക്കുന്നുണ്ട്... 🌹
Usthade dua cheyyanam kadam veedanum tenshan maranun mon hairaya joli shariyavanum kore visit aduth joli shariyavunilla dua cheyyanam
Thangalkk deergayuss nalkatte...aameen
അൽഹംദുലില്ലാഹ്
ماشاءاللہ ۔۔۔۔۔۔
ﷺﷺﷺ
Molke swalliyaya ഇണയെ കിട്ടണം ദുആ cheyyanm ഉസ്താദ്
Cm ഷൈഖുനയെ ആ ആത്മാർത്ഥമായി ഏൽപ്പിക്കുക.
വേഗം നടക്കും
എനിക്കും നോക്കുന്നുണ്ട്😔😔🤲🤲ദുആ ചെയ്യണം🤲@@starcherupalakkattil.4699
മാശാഅല്ലാഹ്.....മാശാഅല്ലാഹ്......
جزاكم الله خير الجزاء
أوصيكم بالدعاء
കടം വീടാണ് ദുആ cheyyanm ഉസ്താദ്
ദുആ യിൽ ഉൾപെടുത്തണെ
മാഷാ അള്ളാഹ്
❤️❤️Masha Allah ❤️❤️
ഉപ്പാന്റെ യും ഉമ്മയുടെ യും രോഗം മാറാൻ ദുഹാചെയ്യണം തങ്ങൾ ഉപ്പാ പാ
Masha Allah 💙
Duayil ulpeduthenay
Alhamdulillha
آمين يارب العالمين 🤲🏻
മാഷാ അല്ലാഹ്
E സുലൈമാൻ usthad👍🏻👍🏻❤
ആമീൻ
بارك الله 💐
Masha Allah alhamdulillah
Aameen aameen
Aameen yaa Allah
സി എം വലിയുള്ളാഹി യുടെ സന്ദേശം നൽകുന്ന ഒരു മീഡിയാ ആയി മാറട്ടെ
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭
തങ്ങളെ ദുഹാ ചെയ്യണം 😭😭
Usthathindayprarthanayilpaduthanamaaameeenyaaalah
മാഷാ അല്ലാഹ്....
ما شاء الله 🌹
ماشاءالله 💞💞💞
آمين يارب العالمين 🤲 وعليكم السلام ورحمة الله تعالى وبركاته
ആമീൻ 🤲
يا قطب العالم أغثنا 🤲
Ente qulbinte rogangal Maran vendi dua cheyyane
Ente qulb shudhiyakan vendi dua cheyyane
Alhamthulillah
Dua chayyane usthade
എന്റെ ശൈഖുന മടവൂര്‍😓
Alhamdulillah 🤲 🙏👍🌹💡⭐🌹🌹🌹🌹🌹💡⭐
Maashaa allah
امين يارب العالمين
Aameen yrabb
Alhamdulillah Alhamdulillah Alhamdulillah Alhamdulillah améen
❤❤
Thangale Anukul kudumbathin vendi duaerakane
I love Chittadi Meethal
Allahu avarude daraja uyarthi kodukkatte aameen
Duayil ulpadethane🤲🏻
الحَمْدُ ِلله
Ya shaihana ya cm valiyallah ya shaihana ya cm valiyallah ya shaihana ya cm valiyallah Al madad ya Allah
حب النبي ومدحه خير العمل 💞
😍🌹🌹🌹😍
وعليكم السلام ورحمة الله وبركاته
MashaAllah
Yaa sheikhana..
🤲🤲🤲🤲🤲🤲🤲
എന്റെ ഉമ്മ എന്ന സ്നേഹിക ണൈ അള്ളാ എന്ന ദുഹാ ചെയ്യു
ദുആ cheyyene usthathe
رضي الله عنه...❤️
Cm അവിടുന്ന് മുത്താണ്
ശൈഖുനയുടെ കാവൽ നൽകണേ അല്ലാഹ്...
Dua cheyyanam
Ente Muthu sheikhuna cm മടവൂർ തങ്ങൾ
اللهم صل على سيدنا محمد وعلى آل سيدنا محمد
كما صليت على إبراهيم وعلى آل إبراهيم وبارك على سيدنا محمد وعلى آل سيدنا محمد كما باركت على إبراهيم وعلى آل إبراهيم في العالمين إنك حميد مجيد.
صلى الله على محمد صلى الله عليه وسلم
صلى الله على محمد صلى الله عليه وسلم
صلى الله على محمد صلى الله عليه وسلم
صلى الله على محمد صلى الله عليه وسلم
الهم صلى على محمد يا ربي صلي عليه وسلم
امين امين امين يا ربال الامين. 🤲🤲🤲
അൽഹംദുലില്ലാഹ്
ഒരു പാട് ഇഷ്ടം ശൈഖുന
🌹
അൽ മദദ് യാ ശൈഖുനാ...😌😌
💞💞💞
🤲🤲🤲
ماشاءاللہ ماشاءاللہ ماشاءاللہ ❤️🤍❤️
തങ്ങളുപ്പാപ്പന്റെ ഫോൺ നമ്പർ ഒന്ന് കിട്ടണം ഞാൻ കുറേക്കാലം മുമ്പ് വളരെ ബന്ധപ്പെട്ടിരുന്നതാണ്
Ya Ervadi shuhda raliyallah thagale brakath kond keeri murikkunna rogathil ninnu kakkane Allah Allah Allah
Cm valiyallah kana aleema
Tangall uppapade nadu avida?
thangaluppaappayude sthalam evide?
ya shaihana rogam Matti tharane
امین
اللهم اعل درجاتهم في الجنة 🌹
തങ്ങളുടെ നാട്, എവിടെ???
Ashraf thangalude phone no കിട്ടുമോ
തങ്ങൾ ഉപ്പ യുടെ നമ്പർ കിട്ടുമോ
Busil paisa kodkaand povunnadhaano karamath.. Endhaan ee vidditham parayunnadh😢🙏
Marichu poya Thangalmarodu dua cheyyanu parayunna muslim namadharigalaya MUSHRIKEENGAL shraddinkenta oru PRADHANAPETTA Ayath aanu....Quran Vayikkuka....Chinthikuka....
SURAH RAAD ( 13 : !6)
قُلْ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُ قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّا قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَٰتُ وَٱلنُّورُ أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ خَلَقُوا۟ كَخَلْقِهِۦ فَتَشَٰبَهَ ٱلْخَلْقُ عَلَيْهِمْ قُلِ ٱللَّهُ خَٰلِقُ كُلِّ شَىْءٍ وَهُوَ ٱلْوَٰحِدُ ٱلْقَهَّٰرُ
(നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? പറയുക: അല്ലാഹുവാണ്. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വാധീനമില്ലാത്ത ചില ഔലിയാക്കളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ?
അതല്ല, അല്ലാഹുവിന് പുറമെ അവര്‍ പങ്കാളികളാക്കി വെച്ചവര്‍, അവന് സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്റെയും) സൃഷ്ടികള്‍ അവര്‍ക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. അവന് ഏകനും സര്‍വ്വാധിപതിയുമാകുന്നു
Ask ˹them, O Prophet˺, “Who is the Lord of the heavens and the earth?” Say, “Allah!” Ask ˹them˺, “Why ˹then˺ have you taken besides Him Auliya who cannot even benefit or protect themselves?” Say, “Can the blind and the sighted be equal? Or can darkness and light be equal?”1 Or have they associated with Allah partners who ˹supposedly˺ produced a creation like His, leaving them confused between the two creations? Say, “Allah is the Creator of all things, and He is the One, the Supreme.”