Nesting materials for breeding African loveBirds

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 169

  • @niyaskv3410
    @niyaskv3410 3 года назад

    ഈ വീഡിയോ തുടക്കക്കാർക്ക് ഭയങ്കര ഉപകാരപ്രദമാണ്

  • @nishad987
    @nishad987 3 года назад

    കൂടുനിർമ്മാണ വസ്തുക്കൾ എന്ന വളരെയധികം സംശയം ഉണ്ടാകുന്ന വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു. ഓലയുടെ മടൽ അല്ലാതെ എന്തൊക്കെ ഉപയോഗിക്കാം എന്നുള്ളത് പുതിയ അറിവ് പകരുന്നു. അറിവ് പങ്കുവച്ചതിനു നന്ദി 🙏

  • @aju4949
    @aju4949 3 года назад

    ആഫ്രിക്കൻ ലൗ ബേർഡ്സ് ലെ fisher, mask, peach ഇവയ്ക്ക് breeding cage nesting material എങ്ങനെ ഉപയോഗിക്കണം എന്നത് ആദ്യമായിട്ടാണ് ആദ്യമായിട്ടാണ്. കൂടാതെ തന്നെ nesting material ആയി ഇവയെല്ലാം ഉപയോഗിക്കാമെന്ന് പുതിയൊരു അറിവാണ്. ഞാൻ വിചാരിച്ചിരുന്നത് bird's മുട്ടുമ്പോൾ മാത്രം nesting material വെച്ചാൽ മതിയായിരുന്നു എന്ന് കരുതിയിരുന്നത് ഈ വീഡിയോ ഇതിനെ പറ്റിയുള്ള കൂടുതൽ അറിവുകൾ എനിക്ക് കിട്ടി. ഇനി മുന്നോട്ട് ഈ വീഡിയോ കണ്ട് നല്ല രീതിയിൽ ആഫ്രിക്കൻ ലൗ bird's നെ വളർത്തണം കഴിയും എന്ന് ഒരു തുടക്കരൻ എന്ന നിലയിൽ മനസ്സിലായി. അതിനാൽ അഖിൽ ചേട്ടൻ special thanks

  • @itsnihal5299
    @itsnihal5299 3 года назад +1

    Valare upakaraman Karanam Splaid leg veliyoru sanghadam ane.Karukapulu useful diet.Veppila useful information.Muriga ela food item.Cheevu podi bird cage.Nest box cleanings better. thank you ❣️

  • @shanvlogger1472
    @shanvlogger1472 3 года назад +1

    പക്ഷി കുഞ്ഞുങ്ങളെ കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @aishaziyak206
    @aishaziyak206 3 года назад +1

    ക്കറുക പുല്ല് നെ കുറിച് ഉള്ളത് വളരെ അതികം ഉപകാരം ആയിണ് 🥰

  • @srcreactions3853
    @srcreactions3853 3 года назад +1

    bird s വളർത്തലിൽ ഇത്രയും ഉപകാരമുള മറ്റൊരു ചാനൽ ഇല്ല

  • @aleenaanila1691
    @aleenaanila1691 3 года назад +1

    ഇതൊക്കെ nesting material ആയി ഉപയോഗിക്കും എന്ന് ഒന്നും അറിയില്ലായിരുരുന്നു thanks for ഇൻഫർമേഷൻ

  • @chiefcooking12
    @chiefcooking12 3 года назад

    ഞാൻ ആയിരുന്നെങ്കിൽ മരത്തിന്റെ പൊടിയും ചകിരിയും മാത്രമേ വിട്ടുകൊടുക്കാതെ ഉള്ളായിരുന്നു ഇത് പറഞ്ഞത് കാര്യമായി വേപ്പില ഒക്കെ അതുപോലെ മുരിങ്ങയുടെ തണ്ടും ഇലയും ഒക്കെ ഇട്ടു കൊടുക്കാമെന്ന് സത്യമായിട്ടും ഇപ്പോളാണ് അറിയുന്നത് ചേട്ടൻ ഇടുന്ന എല്ലാ വീഡിയോസ് നടത്തും ആർക്കുമറിയാത്ത പല കാര്യങ്ങളും ഉണ്ട് ഇപ്പോൾതന്നെ ഇലയുടെ ഒക്കെ കാര്യം ആദ്യമായിട്ടാണ് കേൾക്കുന്നത് സത്യമായിട്ടും എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതൊക്കെ ട്രൈ ചെയ്തു നോക്കിയേനെ എങ്കിലും ഞാൻ ഒത്തിരി പേർക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട് മനസ്സിലാകാത്തവർക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കാറുണ്ട് എന്നിട്ട് അവരൊക്കെ പറഞ്ഞിട്ടുണ്ട് ഒരുപാട് നന്ദി ഉണ്ടെന്ന് കാരണം അത്രയ്ക്ക് യൂസ്ഫുൾ ആയിട്ടുണ്ട് ഓരോ വീഡിയോയുംthanku❤️

  • @shoto_cm
    @shoto_cm 3 года назад

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി

  • @rameesramees4788
    @rameesramees4788 3 года назад +1

    വാഴയുടെ തണ്ട് usefull aanu... Super ❤️❤️👌

  • @crazydudegaming5709
    @crazydudegaming5709 3 года назад +2

    Ithrayum kariyam paranuthanatinu thanks 💯

  • @mathankiappu1055
    @mathankiappu1055 3 года назад

    തുടക്കകാർക്ക് വളരെ ഉപകാരം ആണ് ചേട്ടന്റെ വീഡിയോ. ഈ വീഡിയോയും വളരെ ഉപകാരം ആയി 👍

  • @sunithps3820
    @sunithps3820 3 года назад +1

    Explained in detail about the different nesting materials and separate scientific explanations given for use of each material. A bird owner can now know what to use as well as why to use that specific nesting material for his bird. Superb. 👌🏻👌🏻👌🏻

  • @sachink2411
    @sachink2411 3 года назад

    Nesting material pattii ariyan help full aya video ayirunu 👍👍 athu pole nesting material use mansil akkanum pattii

  • @sairaazeez103
    @sairaazeez103 3 года назад

    Naturally engane nest cheyyikkam enn e vdoyio paranjath valare useful aay

  • @chapterstationery3572
    @chapterstationery3572 3 года назад

    ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച

  • @abinl59
    @abinl59 3 года назад

    Thanks for giving information
    splide leg ina patti parnjathine thanks
    pina next boxille anthako idam anne mansilakan sathichu
    ithrayum nalla informative
    Aya video anne allavakum
    upakara pradam annne

  • @Vijilmlalvision
    @Vijilmlalvision 3 года назад

    നല്ല ഇൻഫർമേഷൻ ഞാൻ ഒരു മെറ്റീരിയലും ഉപയോഗിക്കാറില്ലായിരുന്നു താങ്ക്സ് .

  • @abypabraham1108
    @abypabraham1108 3 года назад

    Nesting material inte use ഇത് കണ്ടപ്പോളാണ് മനസിലായത് 👍🏻👍🏻... ഏതൊക്കെ ഇട്ടു കൊടുക്കാമെന്ന് മനസിലായില്ല 👍🏻

  • @sneha.n.sherji5296
    @sneha.n.sherji5296 3 года назад

    ഇതുപോലുള്ള മറ്റുള്ളവക്ക് ഉപകാരമുള്ള വീഡിയോകൾ ഇനിയും ചെയ്യണം

  • @sinanmuhad9854
    @sinanmuhad9854 3 года назад

    Nice explained tnx broh
    Broyude video kanditt nalla nalla arivukal kittinund

  • @bibinmthomas
    @bibinmthomas 3 года назад +1

    Nesting meterials ayi videoil paranja karygal veyakam ane new information കിട്ടി❤️❤️
    Must watch all breeders.. 🔥.. highly recommended 🔥🔥

  • @faisaljahar507
    @faisaljahar507 3 года назад

    African love birds inte nesting materials ne kurichu um athinte advantages ne kurichum paranju thannathinu thanks, helpful video.

  • @petsland1996
    @petsland1996 3 года назад

    Breeding material nan pottu koodupan but nenka sonnathu la thariuthu eppovum breeding metrials podanumnu Tq for information

  • @naveenv3338
    @naveenv3338 3 года назад +1

    💛♥💚പല nesting materials ഉം ഉപയോഗിക്കാൻ ഒരു പ്രജോദനമായി 👍👍👍

  • @lifteryt376
    @lifteryt376 3 года назад +2

    Thank you for the amaizing tips.
    Valare nalloru vidio aanu thank you ❤️
    As you said. i am doing these tips for the birds ❤️

  • @anasasharaf916
    @anasasharaf916 3 года назад

    It's a perfect continuous of last video last video bro tell cage setup and this bro telling about nest material materials uses and all the nest setup and my home lot of muringa leaf but I never tried that bro u sad lot nest setup very informative bro keep going full on full powe

  • @sooraj-c4581
    @sooraj-c4581 3 года назад +1

    Box mathrem ane vachirunath video help ayi

  • @vineethnv5943
    @vineethnv5943 3 года назад +1

    ഇത്തിരി സമയം ഒത്തിരി അറിവ്... ❤️❤️

  • @Sivasiva-ht6yq
    @Sivasiva-ht6yq 4 года назад +4

    Good video and covered all details 👏and channel is growing slowly because of your detailed presentation skill and informative contents
    GOOD LUCK

  • @aflakcp7803
    @aflakcp7803 3 года назад +1

    Ee video kandappol manasilaayi engne oru nest boxil nesting materials nanayi cheyyam ennu manasilayi

  • @jerinjoy6099
    @jerinjoy6099 3 года назад +2

    Thanks for the information about the nesting materials...

  • @vezhambalaviary4534
    @vezhambalaviary4534 3 года назад

    Njan cheev podiyanu upayogikunnat ethokke puthiya arivanu

  • @4brotherskitchenvlog405
    @4brotherskitchenvlog405 3 года назад

    Thank sചെട്ട നിങ്ങൾ
    ഇകണിക്കുന്ന ഇവിടിയോ
    നല്ല ഉപകാരമാചെട്ട

  • @hrithik0369
    @hrithik0369 3 года назад +2

    Njn kooduthalayum cheeriyan metiriyal aayitt kodukkarullath...

  • @harikraj6155
    @harikraj6155 3 года назад

    Thanks bro green peach African lovebirds NDE nesting mind kurachu annu ennu enik ariyillayirnnu bro eyy vedio I'll kude paranu thannathii thanzzz 💞💞💞💞

  • @jayashreenair7286
    @jayashreenair7286 4 года назад +5

    Nicely explained... thanks..

  • @melbinmelbin1509
    @melbinmelbin1509 3 года назад

    Chila marathinte Cheevu podi kiligalunnu irritation undaakkunnu. athaanu Akhil bro shop il nesting material medikkaan paranjathu.
    Nice information

  • @firemusicclub9608
    @firemusicclub9608 3 года назад

    E video informative va irunthu

  • @yonkohite513
    @yonkohite513 3 года назад

    Thanks for this video
    Enthoke cheyyanam ennu oru doubt undayirunnu ippam clear

  • @jithins7707
    @jithins7707 3 года назад +1

    Splade legs engane varum enn manasillayi

  • @OMG-mi4jx
    @OMG-mi4jx 3 года назад

    Manasilayi cheta well explained 👍

  • @jithins7707
    @jithins7707 3 года назад +1

    Good information i will try

  • @nithyasiby7149
    @nithyasiby7149 3 года назад +1

    Enthinanu nesting material chiunathu enn oru clarity kitty

  • @tijothampachan6353
    @tijothampachan6353 3 года назад

    Njan olayum,madalum itt kodkunund.ethokk Anu nest material enn clar ayi.

  • @sainudeenshaji5654
    @sainudeenshaji5654 3 года назад +1

    Perfect aayittulla avatharanam . (Birds istham) 🦜

  • @Lifewithjoo.
    @Lifewithjoo. 4 года назад +1

    Channel valare vegathil valarunnond.. all the best💓👍

  • @midhulajkp9284
    @midhulajkp9284 3 года назад +1

    nest boxil vekkanda nesting materials paranju thannathin thanks

  • @pradeeppradeepprasad780
    @pradeeppradeepprasad780 3 года назад

    Kilikal mutta idumpozhum . Box il kunju ullapozhum nesting materialsinte avashiyam enthenu manasilakkan kazhinju

  • @harshadharshu8577
    @harshadharshu8577 3 года назад

    Bro palli shalliyam oyivakkan ramacham chegri nestinginayi kodukkan pattumo

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 года назад

    Breeding boxil nesting material ethryum uses und nnu eppol anu manasilaye

  • @jithins7707
    @jithins7707 3 года назад +1

    Engane ath introduce chyanam enn manasillayi

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 года назад

    Breedingine kirich koodthal ariyaan patti 💝

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 года назад +1

    Great info 👍 ... very useful 4 new breeders !!
    # J C 💌 .

  • @muhammmedrilwan9129
    @muhammmedrilwan9129 3 года назад +1

    ഉപകാരപ്രദം🔥❤️

  • @muhammadivaan8845
    @muhammadivaan8845 3 года назад

    Karuka pullu upayogikum ennu arillarunu. Adupole thanne aaru veppum arillarunu. Kunju virinjatinu shesham nesting materials idunatinde benefits um paranju thannu

  • @ronymonichen4662
    @ronymonichen4662 3 года назад

    ഇതിനൊക്കെ ഇത്രേം നെസ്റ്റിംഗ് മെറ്റീരിയൽസ് ഇടാം എന്ന് അറിഞ്ഞത് ഈ വീഡിയോ ൽ കൂടെ ആണ്... ഇത്രേം സവിശേഷത ഒക്കെ ഉണ്ടെന്നും അറിഞ്ഞതും ഈ വീഡിയോ ൽ കൂടെ തന്നെ... ഇത്രേം നന്നായി ബേർഡ്സിനെ പറ്റിയും, അതിന്റെ നെസ്റ്റിംഗ് മെറ്റീരിയൽസ് നെ പറ്റിയും പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി..
    (Nb: തടിടെ ചീക് ഒത്തിരി നാൾ ഇരുന്നിട്ട് യൂസ് ചെയ്യുമ്പോ, വെയിലത്തു വെച്ചിട്ട് ചൂട് ആക്കി യൂസ് ചെയ്യുന്നത് നല്ലതാണെ.. ഒത്തിരി നാൾ ഇരുന്നു പഴകുന്നതിൽ ഫങ്കസ് ഉണ്ടാകും)

  • @gokul5368
    @gokul5368 3 года назад

    African love birds breeding materials enthallamannann enik manasillakkithannu thanks

  • @asm528
    @asm528 3 года назад

    Different types of nesting materialum atinte okke advantagesum engane ittukodukkanamennum paranju tannat breed cheyyikkunavark nannayi upakarikkum. Nesting material jst bedding mathramalla enn manasilakki tannu.

  • @praveenprathapan5703
    @praveenprathapan5703 3 года назад

    nice tips aan nesting meterials koduthathil pne breeding kurach mechapettittund. birds bread cheyyatha time m ee meterials koduthal birds eppolm engaged aayitt irikkm

  • @arunsshajuk8737
    @arunsshajuk8737 3 года назад

    enthoke anne nesting box materials use cheyam enne മനസ്സിലായി thanks for new information

  • @sreejithsm5487
    @sreejithsm5487 3 года назад +1

    Great information ❤️

  • @rishal6023
    @rishal6023 3 года назад

    It's nice info.... Chetta

  • @dinonm549
    @dinonm549 3 года назад

    New informations ❤❤❤
    Splaid leg
    Karukapullu
    Veppila
    Muriga ela
    Cheevu podi
    Nest box cleaning

  • @jithins7707
    @jithins7707 3 года назад +1

    Nesting material introduce chyanam enn ariyillayirunnu

  • @vaisakhkg3921
    @vaisakhkg3921 3 года назад

    1 breeding kazhiumbol breeding box എങ്ങനെ ആണ് disinfect ചൈയേണ്ടത്

  • @Sajin_ramachandran_
    @Sajin_ramachandran_ 3 года назад

    Chettante 2 videos kandathkond breeding box set cheeyan padichu

  • @lakshmishinojlakshmishinoj2023
    @lakshmishinojlakshmishinoj2023 3 года назад

    Chilavu kuraja reedhiyil birds nte next undakkunna video share cheyyamo

  • @unnimayamanu4801
    @unnimayamanu4801 3 года назад

    Chetten oru paadu upayogamulla kaaryagalanu paranjath.. Eathokke matirieals aanu birdsnu nest undakkan kodukam ennu paranju thannu... Oolamadal, karukapullu, aaryaveppila, arkkapodi... Muringayila ennivayokke upayogikkam ennu paranju... Pnney aaryaveppinteyum myrigayilayudeyum benifitsum paranju thannu... Pnney aaryaveppokke kunjugalude marana nirakk kuraykkum ennu paranju thannu..

  • @jithins7707
    @jithins7707 3 года назад +1

    Herbal use full good nesting material eeth enn manasillayi

  • @siu37
    @siu37 3 года назад

    Chetta a grass avide kitttom

  • @harikrishnan9002
    @harikrishnan9002 3 года назад

    Splide legs vannal treat cheyyan kazhiyumbo enkil atinte ore video idane.my chicken has splide legs.

  • @zkariyashareef3785
    @zkariyashareef3785 3 года назад

    കുഞ്ഞുങ്ങൾ ഇരിക്കുമ്പോൾ നെസ്റ്റിങ് മെറ്റീരിയൽ റീപ്ലേസ് ചെയ്യുന്നവർ ആരുണ്ട് ??അതിന്റെ ഒക്കെ ഇമ്പോർട്ടൻസ് ആർക്കറിയാം ??? ഇതൊക്കെ അറിയണമെങ്കിൽ ഇത് പോലുള്ള വീഡിയോസ് തന്നെ വേണം ..

  • @mageshappu4657
    @mageshappu4657 3 года назад

    Super viedo அண்ணா

  • @navaneethnanthu3181
    @navaneethnanthu3181 3 года назад

    എന്റെ കയ്യിൽ ഒരു peach face പെയർ ആണ് ഉള്ളത്... ചേട്ടൻ പറഞ്ഞത് പോലെ ഓല മടൽ ആണ് ഇട്ടു കൊടുത്തത്... ചീവ് പൊടി കൂടി ഇട്ടു കൊടുക്കാം...

  • @jithins7707
    @jithins7707 3 года назад +1

    Nesting material use manasillayi

  • @renjithrenjith5527
    @renjithrenjith5527 3 года назад

    African love birdsinu muttayude karu kodukkamo

  • @renjithrenjith5527
    @renjithrenjith5527 3 года назад

    Male female engane thirichariyan pattum

  • @Abhinav-zg9rv
    @Abhinav-zg9rv 3 года назад

    Do conur bird make its on nest

  • @AshalathaMA
    @AshalathaMA 3 года назад

    Breedingnu vendi time aayo ennu engane manassilakkam.....

  • @josephjohn3108
    @josephjohn3108 4 года назад +2

    എന്റെ ആഫ്രിക്കൻ ബേഡ് മുട്ടഒന്നും വിരിയുന്നില്ല ആറു് ജോഡിയോളം ഉണ്ട്. എല്ലാ കിളികളും ഇതു പോലെയാണ് പ്ലീസ് ഒരു മറുപടി പ്രതീക്ഷിക്ക ുന്നു

  • @akshayvishnu7499
    @akshayvishnu7499 3 года назад

    Breeding tymil birdsine aavshyamayava enthokke aanenne manazilayi

  • @jazimmusthafa9737
    @jazimmusthafa9737 3 года назад

    Thanks for the information

  • @ബല്ലാത്തജാതി-ദ2ദ

    Splaid leg splaid leg aathitte karanam manasilayi

  • @jithins7707
    @jithins7707 3 года назад +1

    Enthoke aan nesting materials enn manasilayi

  • @thanzamariyammk234
    @thanzamariyammk234 3 года назад

    Breeding tips👍🏻👍🏻

  • @muhammedhameem3167
    @muhammedhameem3167 3 года назад

    Nan wood pouder aanu idunnathe

  • @sudhisundarvlogs5164
    @sudhisundarvlogs5164 3 года назад

    Helful vido chattai ❤❤❤❤❤

  • @majuav5988
    @majuav5988 3 года назад

    So useful video

  • @MOXOGENIE
    @MOXOGENIE 3 года назад

    Nesting material nte usages nallareethyill paranja video

  • @bibinraj6993
    @bibinraj6993 3 года назад

    Bro one week munne njan oru african love bird adult pair vangi. Innale wings clip cheyan eduthappo parannu poi. Pinne enganeyo pidichu Wings um clip cheithu. Ippo nerthathe athra active alla ippo. Ini ippo entha cheyende ennariyilla. African love birds nte adult pair ne tame cheyan pattuvo? Ente e situation il tame cheyan njan entha cheyendath? Pls onnu rply cheyavo?

  • @AmarNath-sw4yf
    @AmarNath-sw4yf 3 года назад

    Thanks, good video❤️

  • @yonkohite513
    @yonkohite513 3 года назад

    Enthokke materials vennamennu ariyllayiru ippam manassillayi

  • @vishnupadmanabhan9399
    @vishnupadmanabhan9399 3 года назад

    Nesting mettirials ethokke enne manasilqyii

  • @jayashreenair7286
    @jayashreenair7286 4 года назад

    What is Arya veppila.. ?? ..is it Neem...or..karivepilla..( what we use in cooking )?

  • @shacreation7694
    @shacreation7694 3 года назад

    തടി മിനുക്കി വരുന്ന വേസ്റ്റ് ഇട്ടാൽ അതിൽ നിന്ന് കിളിക്ക് എന്തങ്കിലും രോഗം വരാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് നെസ്റ്റ്ബോക്സിൽ ഇടുന്നതിനു മുൻപ് ഏതെങ്കിലും തരത്തിൽ തടിയുടെ വേസ്റ്റ് വൃത്തിആക്കേണ്ടതുണ്ടോ

  • @aswinsasidharan573
    @aswinsasidharan573 4 года назад +1

    Orikal video kandal channel subscribe cheyathe pokila athraiku nannai karyangal avatharipikunundu👌👌👌

  • @zkariyashareef3785
    @zkariyashareef3785 3 года назад

    കിളികളെ കുറിച്ചു മാത്രമല്ല plants നെ കുറിച്ചും നല്ല അറിവുണ്ടല്ലോ ......💜

  • @saleemerekkal2992
    @saleemerekkal2992 3 года назад

    ബോക്സിന്റെ അടിയിലെ palakayil ചെറിയ ഒരു കുഴി ഉണ്ടാകുന്നത് നല്ലതാണ് എഗ്ഗ് നീങ്ങി പോകുന്നത് ഒഴിവാക്കം