'പാർട്ടി രൂപീകരിച്ച ശേഷം ഡിഎംകെ മുന്നണിയിലേക്ക് ചേരുന്ന കാര്യം ആലോചിക്കും' | PV Anvar | DMK

Поделиться
HTML-код
  • Опубликовано: 4 окт 2024
  • പുതിയ പാർട്ടി നാളെ തീരുമാനിക്കും,മഞ്ചേരി സമ്മേളനത്തിൽ ഡിഎംകെ നേതാക്കൾ ഉണ്ടാകുമോ എന്നത് അൻവറിന്റെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കും
    #pvanvar #dmk #manjeri #cpim #politics #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 17

  • @Shyaman7382
    @Shyaman7382 7 часов назад +7

    ഇനി സ്വർണം തമിഴ്നട്ടിലൂടെ ഒഴുകും

    • @oneplus5562
      @oneplus5562 7 часов назад

      AAI airport aanu Chennai airport.. enthayalum Colombo Chennai flight ini nannayi customs shraddikanam

    • @Shyaman7382
      @Shyaman7382 7 часов назад

      @@oneplus5562 അതെ കേരള ജനതയെ കൂലിപണിയെടുത്ത് ജീവിക്കാൻ പ്രേരിപ്പിക്കണം (all round construction ) ശ്രദ്ധിക്കണം

  • @subhashchandrabose2986
    @subhashchandrabose2986 7 часов назад +8

    ഇനി ചെന്നൈ എയർപോർട്ട് വഴി മലദ്വാർ ഗോൾഡ്

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 7 часов назад +1

      നേരത്തെ മലബാർ മദ്രാസിന്റെ ഭാഗം ആയിരുന്നു.
      തിരുകൊച്ചിയിൽ പിന്നീടാണ് ലയിപ്പിക്കുന്നത്
      കേരളത്തിൽ മലബാറിനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ, പഴയ മദ്രാസിന്റെ ഭാഗത്തേക്ക്‌ തിരിച്ചു പോകും.

    • @Jithindas4589
      @Jithindas4589 7 часов назад +1

      ​@@AbdulKhaliq-ff6tgമലദ്വാർ പരുപാടി നിർത്ത് കോയ ആദ്യം ..... നാണക്കേട്😂😂

  • @ksanu129
    @ksanu129 7 часов назад +3

    ഇനി സിപിഐഎം പകരം ഡിഎംകെ മതി,അതാണെങ്കിൽ കുറെ കൂടെ ഭേദം ആണ്

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 7 часов назад +2

    നിങ്ങളൊക്കെ എന്തിനാണ് ഇങ്ങിനെ ബേജാറാവുന്നത് 😂😂😂

  • @pody2jj721
    @pody2jj721 7 часов назад +1

    Good

  • @sathyanpoyilonchiyam
    @sathyanpoyilonchiyam 5 часов назад +1

    നാളെ യു ഡി എഫ് കാർ ക്കു പണിയായി

  • @Ishamoo
    @Ishamoo 7 часов назад +1

    ആർഎംപിയിൽ കൂടുകയായിരുന്നെങ്കിൽ അത് സിപിഎമ്മിനെ തിരിച്ചടി നൽകുമായിരുന്നു,ആർഎംപിയിൽ കൂടാതിരിക്കാൻ കാരണം കേരളത്തിലെ നേതാവ് ആകാൻ സാധ്യതയില്ല അതുകൊണ്ടാണ് കേരളത്തിൽ ഇപ്പോൾ ഡിഎംകെക്ക് നേതാവ് ഇല്ലല്ലോ അത് അൻവറിന് കിട്ടാൻ വേണ്ടിയായിരിക്കും തമിഴ്നാട്ടിലെ ഡിഎംകെയുമായി ചർച്ച നടത്തിയത്😅

  • @oneplus5562
    @oneplus5562 7 часов назад +2

    Ini kerala assembly il manja thorthu ittu irikyum malampoor annachi

  • @sameer21st42
    @sameer21st42 7 часов назад +1

    ഒരു ജാസ്മിൻ വസന്തം കേരളത്തിൽ വരും

  • @AbdhurhmnT
    @AbdhurhmnT 6 часов назад

    അൻവർ നിന്നോപ്പം ആരും പോവില്ല 🙏കജ്‌രി വാളിന്റ aap 🙏പോലേ മുട്ടയിൽ ചത്തു പോവും

  • @sameer21st42
    @sameer21st42 7 часов назад

    ഒരു ജാസ്മിൻ വസന്തം കേരളത്തിൽ വരും