അൻവറിന് വേണ്ടി കളത്തിലിറങ്ങി മകൻ, DMK നേതാക്കളുമായി ചർച്ച; അൻവർ കരുതിവെക്കുന്നതെന്ത് | PV Anvar

Поделиться
HTML-код
  • Опубликовано: 4 окт 2024
  • പി വി അൻവർ DMKയിലേക്ക്?, നേതാക്കളുമായി ചെന്നൈയില്‍ കൂടിക്കാഴ്ച
    P V Anvar to join DMK Party
    #pvanvar #dmk #cpim

Комментарии • 138

  • @AnvarvvAnvar
    @AnvarvvAnvar 5 часов назад +22

    എനിക്കു വളരെ ഇഷ്ടം മായി, ഒരു വഴി പറഞ്ഞു കൊടുക്കാൻ, തമിൾ, ജനതയുടെ, ഒരു തരംഗം അൻവർ ❤❤❤❤ 100%100

  • @anesnapson2085
    @anesnapson2085 9 часов назад +136

    അഭിവാദ്യങ്ങൾ P.V. അൻവറിന്❤❤❤❤ ജയ് DMK

  • @socialwatch-i7n
    @socialwatch-i7n 7 часов назад +32

    അഭിവാദ്യങ്ങൾ....പിവി അൻവർ ❤🔥

  • @jaco901
    @jaco901 9 часов назад +57

    അഭിവാദ്യങ്ങള്‍ .

  • @rashidpt358
    @rashidpt358 8 часов назад +58

    ഇനി മുല്ലപ്പെരിയാറിൻ്റെ കാര്യം പറയാൻ ഒരാൾ ആയല്ലോ😂

  • @vbgddvhd9539
    @vbgddvhd9539 9 часов назад +102

    പാർട്ടി ഉണ്ടാക്കും എന്ന് അൻവർ പറഞ്ഞിട്ടുണ്ടെങ്കിൽ അൻവർ പാർട്ടി ഉണ്ടാക്കിയിരിക്കും.... അൻവർ ആൺകുട്ടിയാണ് അല്ലാതെ ചിലരെ പോലെ -------അല്ല...

    • @joker-sh2fh
      @joker-sh2fh 8 часов назад +2

      ലെ ജലീൽ :- ഇതെന്നെ ഉദ്ദേശിച്ചാണ്

    • @padaleeputhrapadali2233
      @padaleeputhrapadali2233 6 часов назад

      അതെന്താ പെൺകുട്ടികൾ മോശമാണോ 🙄

  • @janathagarage19
    @janathagarage19 5 часов назад +15

    ഇടതിനും വലതിനും മാറി മാറി വോട്ട് ചെയ്തിട്ട് ഈ നാട്ടിൽ ഒരു മാറ്റവും ഇല്ല.. സാധാരണ കാരന് എങ്ങും നീതി കിട്ടുന്നില്ല. ഇനി ഇത് എങനെ ഉണ്ടെന്ന് ഒന്ന് നോക്കട്ടെ...

  • @h.nkaimal6903
    @h.nkaimal6903 8 часов назад +21

    അൻവറിനറിയാം കളിയ്ക്കാൻ...
    കോമാളി കോവിന്ദനും, പിണനാറിയും നയിയ്ക്കുന്ന ഈ വിപ്ലവരാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ
    അസ്തമയത്തിൻ്റെ
    ശംഖൊലി നാദങ്ങൾ
    മുഴങ്ങിക്കഴിഞ്ഞു......
    ബംഗാളിലും, ത്രിപുരയിലും സംഭവിച്ചതിൻ്റെ ബാക്കിപത്രത്തിനായി കേരളത്തിലെ സഖാക്കളും കാത്തിരിയ്ക്കുക.....
    " സഖാക്കളേ മുന്നോട്ട് മുന്നോട്ട് " എന്ന വിപ്ലവഗാനം മാറ്റിക്കുറിക്കേണ്ട കാലം കടന്നു പോയിരിയ്ക്കുന്നു .....
    " പരിപ്പുവടയും കട്ടൻ കാപ്പിയും " വിപ്ലവ സ്മൃതികളിൽ നിന്ന് മറഞ്ഞതുപോലെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ജനമനസ്സുകളിൽ നിന്നും മറഞ്ഞു കൊണ്ടിരിയ്ക്കുന്നു ......
    ലാൽസലാം ......
    യഥാർത്ഥ കമ്മ്യൂണസത്തിൽ വിശ്വസിയ്ക്കുന്ന ഒരു സാധാരണക്കാരനായ
    പാർട്ടി അനുഭാവി......
    ലാൽസലാം ......😭😭😭😭😔😔😔😔😔😔😔😔😔😔😔

  • @alemania2788
    @alemania2788 8 часов назад +11

    ആഫ്രിക്കയിൽ പോയി കൈ കൊടുക്കഞ്ഞത് ഭാഗ്യം,,
    മാപ്രകൾ അതും കണ്ട് ആഫ്രിക്കന് പാർട്ടി വരാൻ പോവുന്നു എന്ന് പറഞ്ഞേനെ 😂😂😂

  • @9846anil
    @9846anil 6 часов назад +14

    ഇനി പച്ചക്കറി ഫ്രീ അരി ഫ്രീ ടിവി ഫ്രിഡ്ജ് എല്ലാം ഫ്രീ 😂😂😂

  • @andrewsmathew3901
    @andrewsmathew3901 9 часов назад +20

    പറ്റിയ സ്ഥലത്ത് തന്നെ എത്തിയിരിക്കുന്നു

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 5 часов назад +9

    പി വി അൻവർ എല്ലാ ക്രിമിനലുകളെയും നേരിടുന്ന യഥാർത്ഥ യോദ്ധാവ് ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @arafafu1235
    @arafafu1235 5 часов назад +5

    കട്ട സപ്പോർട്ട്

  • @AnvarvvAnvar
    @AnvarvvAnvar 5 часов назад +5

    യുവാക്കളുടെ ഹരം അൻവർ, DMK, സ്റ്റാലിൻ മാജിക്കുമായി കേരളത്തിൽ ❤❤❤❤

  • @allvediosmidea5020
    @allvediosmidea5020 9 часов назад +15

    തലൈവർ വാഴ്‌കെ തലൈവർ വാഴ്‌കെ 😉

  • @anilkumarpr4758
    @anilkumarpr4758 8 часов назад +12

    നാളെ അൻവർ അണ്ണായി പൊളിക്കും 😂

  • @mash-ef1kd
    @mash-ef1kd 8 часов назад +8

    Well done 👍🏻

  • @MdIqbal-zs9xd
    @MdIqbal-zs9xd 8 часов назад +14

    Stalin sir Anver bro ❤

  • @anshadasharaf5875
    @anshadasharaf5875 7 часов назад +16

    കേരളത്തിൽ നല്ലൊരു പാർട്ടി വരണം മാറി മാറി വരുന്ന പൊട്ടൻ പാർട്ടി മാറിയേ തീരു .

  • @sivadasmk7675
    @sivadasmk7675 7 часов назад +5

    ഇനി സ്റ്റാലിൻ പിണറായിയോട് സംസാരിക്കും...... അൻവർ നമ്മ ആള്.., 😄

  • @aliashraf4663
    @aliashraf4663 8 часов назад +6

    DMK നേതാക്കളും നാളെ പുതിയ പാർട്ടി പ്രഖ്യാപനത്തിൽ പങ്കെടുക്കുമെന്ന് അറിയുന്നു

  • @viewpoint9523
    @viewpoint9523 4 часа назад +3

    അത് പൊളിച്ചു😂😂 ട്വിസ്റ്റ് ട്വിസ്റ്റ്😂😂

  • @yaanvisualmedia4476
    @yaanvisualmedia4476 5 часов назад +2

    അൻവരിന്റെ കൂടെ ❤❤👍👍

  • @nasarkpnasarkp6022
    @nasarkpnasarkp6022 4 часа назад +1

    Polich muthe ❤❤❤❤

  • @MathewCvarghese-g4c
    @MathewCvarghese-g4c 8 часов назад +5

    Yes jai anwarji

  • @deepaksoman5970
    @deepaksoman5970 6 часов назад +2

    Super ❤

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 56 минут назад

    വാപ്പയും മോനും കേരളത്തിലെ പൊളിറ്റിക്കൽ നെക്സസ് പൊളിച്ചു കയ്യിൽ കൊടുക്ക് ഖത്തറിൽ നിന്നും ഒരുപാട് അഭിവാദ്യങ്ങൾ ലാൽസലാം ലാൽസലാം ലാൽസലാം❤❤❤❤❤❤

  • @smesh7722
    @smesh7722 3 часа назад +4

    അങ്ങനെ മാർസിസ്റ്റ കോൺഗ്രസ്‌ ബിജെപിയും ഇനി കേരത്തിൽ വേണ്ട 😘😘

  • @faisalrahman5584
    @faisalrahman5584 7 часов назад +2

    A N W R💚 GOOD DECISION

  • @saidsooperalavi1798
    @saidsooperalavi1798 8 часов назад +3

    അൻവർ കാ ക് കൂടെ

  • @suhaibparambadan780
    @suhaibparambadan780 9 часов назад +5

    WELL

  • @althaf193
    @althaf193 5 часов назад +1

    കട്ട സപ്പോര്‍ട്ട് 👍❤

  • @muhammednoufal834
    @muhammednoufal834 4 часа назад +3

    140 എംഎൽഎമാരിൽ ഒരാളെയും പേടിക്കാതെ കാര്യങ്ങൾ തുറന്നുപറയുന്നു ഒരേ ഒരു ആൺകുട്ടി PV Anwar എത്ര വലിയ തിരമാലകളും അടിച്ചാലും അതിനെ പ്രതിരോധിക്കാൻ അൻവർ എന്ന പുലി കുട്ടിക്ക് സാധിക്കും

  • @punnakkadan3788
    @punnakkadan3788 7 часов назад +3

    ഇവിടെ കുടുംബ വാഴ്ച എന്നു പറയുന്നവർ തമിഴ്നാട്ടിൽ സ്റ്റാലിൻ പാർട്ടിയിൽ ചേരാൻ എന്താ ഉളുപ്പ് ഉള്ളത് ഡിഎംപിയും കുടുംബവാഴ്ച തന്നെയല്ലേ ആദ്യം കരുണാനിധി മുഖ്യമന്ത്രി പിന്നെ സ്റ്റാലിൻ മുഖ്യമന്ത്രി ഇപ്പോൾ മകൻ ഡയാനിധി ഉപമുഖ്യമന്ത്രി ഇതിനെ അൻവർ ഇതൊന്നും അറിയില്ല

  • @ismaillsmuvengara6728
    @ismaillsmuvengara6728 8 часов назад +3

    Pv Anwar ❤❤❤❤❤

  • @hindisongs2411
    @hindisongs2411 4 часа назад +2

    കട്ട സപ്പോർട്ട്, cpm വിട്ടു

  • @pmhasainar7141
    @pmhasainar7141 9 часов назад +8

    Anvar. Phuliya🎉

  • @ShaanSiddee
    @ShaanSiddee 9 часов назад +3

    Ok

  • @arjunkrishna4898
    @arjunkrishna4898 5 часов назад +3

    തീവ്ര വാദികൾ എല്ലാം ഒരുമിച്ചു അല്ലെ 😄😄😄

  • @kdrmakkah5510
    @kdrmakkah5510 8 часов назад +4

    മലയാളികളും ദ്രാവിഡൻമരണല്ലോ

  • @MadmaxBurn888
    @MadmaxBurn888 7 часов назад

    Excellent

  • @Mujeeb735
    @Mujeeb735 8 часов назад +3

    Stalin ❤️anwar ❤️

  • @rashidrashi0028
    @rashidrashi0028 2 часа назад +1

    Anvar 🚩

  • @Msrw_
    @Msrw_ 6 часов назад +4

    DMK pva❤

  • @MoideenPka
    @MoideenPka 8 часов назад +1

  • @Likklikk-ey8wf
    @Likklikk-ey8wf 9 часов назад +5

    Chalo chalo malappurm 💪

  • @indiajodo6031
    @indiajodo6031 8 часов назад +2

    Geopolitics😊❤

  • @ksagafoor
    @ksagafoor 7 часов назад +2

    അൻവറിനൊപ്പം 🔥

  • @scullery_depot
    @scullery_depot 6 часов назад

    Super

  • @careandhelpskondotty4450
    @careandhelpskondotty4450 5 часов назад

    Jai anvar 💓💓

  • @Foolboy10
    @Foolboy10 7 часов назад

    Anvar 🔥

  • @9846anil
    @9846anil 6 часов назад +1

    അതേ ഇനി കേരളം സ്റ്റാലിൻ tamilnadu eattudukkum😂😂😂🎉

  • @nazamehzin
    @nazamehzin 4 часа назад

    👍👍👍

  • @shanayyan93
    @shanayyan93 8 часов назад +9

    എംകെ. സ്റ്റാലിനു മായുള്ള അൻവറിന്റെ ബന്ധം, കേരളത്തിൽ കുറച്ചെങ്കിലും ദോഷം ചെയ്യും.

    • @MRS20004
      @MRS20004 7 часов назад

      Hahaha

    • @mallujokes8001
      @mallujokes8001 5 часов назад

      Pinarayimayulla bandham Kerala thinu nalla usharanu…😂😂😂

    • @abct3374
      @abct3374 5 часов назад

      ഹാ..ഹാ...😂

  • @firoskhants4388
    @firoskhants4388 4 часа назад

    🔥

  • @taffywaffer
    @taffywaffer 8 часов назад +1

    ചിരിക്കാൻ എന്ത് നല്ല തീരുമാനം പിണറായി ഇനി തൊടാൻ വരില്ല

  • @jaiktom-if4dh
    @jaiktom-if4dh 9 часов назад +9

    ബ്രിട്ടനിലെ ലേബർ പാർട്ടിയിൽ ചേർന്നാലോ?

  • @iwindias152
    @iwindias152 7 часов назад +1

    അൻവർ അണ്ണാച്ചി 😂😂😂😂

  • @najeebav3578
    @najeebav3578 6 часов назад

    ❤❤❤❤❤❤❤

  • @keralafanfun
    @keralafanfun 3 часа назад

    മലയാളിയെ വിറ്റു പണം ആകുന്ന brilliant game...

  • @rahula1029
    @rahula1029 3 часа назад

    കച്ചവടം മാത്രം ലക്ഷ്യം. അല്ലാതെ ഇത് ജനസേവനം ഒന്നും അല്ല.

  • @SubaidaSubaidakakki
    @SubaidaSubaidakakki 6 часов назад

    ❤❤❤❤party

  • @madhavant9516
    @madhavant9516 9 часов назад +14

    ഒവൈസിയുമായി ഒരു കൂടികഴ്ച ആവാം 😂😂😂😂

    • @AsnnaPalapatta
      @AsnnaPalapatta 8 часов назад +1

      Than nok

    • @musthafa666
      @musthafa666 8 часов назад

      ഓവൈസി യുടെ പാർട്ടി ഇന്ത്യയിൽ അല്ലെ പാർലിമെന്റ് ൽ അവരുടെ mp മാരും ഉണ്ടല്ലോ എന്താ കുഴപ്പം

    • @streetfighter8617
      @streetfighter8617 4 часа назад

      ​@എംപി മാർ ഒന്നുമില്ല ആകെ ഒരു എംപി ഒള്ളു അങ്ങേരു 🤣musthafa666

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 7 часов назад +1

    Full support 💪💪 pv anver 😍

  • @ubaidubaid837
    @ubaidubaid837 Час назад

    Pv❤❤❤❤

  • @truthman4346
    @truthman4346 7 часов назад +1

    Pavanai Chavamai.😂

  • @sajidbayan3634
    @sajidbayan3634 7 часов назад

    Spv❤

  • @jaleeljale5138
    @jaleeljale5138 7 часов назад

    അൻവള് അങ്ങ പൊങ്കെ

  • @ka_jaleel
    @ka_jaleel 7 часов назад

    ഞങ്ങൾക്ക് അണ്ണാനായി വന്നവനെ

  • @donedaniel527
    @donedaniel527 Час назад

    Pv❤

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 8 часов назад +1

    😂അടുത്ത ഇലക്ഷന് കേരളം ഡിഎംകെ ഭരിക്കും അൻവർ മുഖ്യമന്ത്രി😂

  • @santhithomas4623
    @santhithomas4623 6 часов назад +1

    What influence DMK has in Kerala? What power Anwar has in TN? = A Big Zero.
    By next election this guy will be zero

  • @javedmkadir
    @javedmkadir 7 часов назад

    അപ്പോ സ്റ്റാലിൻ്റെ അടുത്ത ദോസ്ത് അല്ലെ പിണറായി?

  • @rayanrenosh511
    @rayanrenosh511 5 часов назад +1

    Dmk ഇവിടെwaste ആണ്
    സിനിമ സ്റ്റയിൽ തമിഴ്നാട്ടിൽ മതി

  • @faisalkk5089
    @faisalkk5089 5 часов назад

    👍👍DMK

  • @Albythomas27484
    @Albythomas27484 46 минут назад

    Anwarinte makan rizwan ente class mate aanu...chekkan puli alla simham aanu🔥...prasangikkan ulla kazhiv🔥

  • @RasheedAli-k1z
    @RasheedAli-k1z 5 часов назад

    Nilamboorum nilagirium anwerinopam

  • @abdulshaheer9795
    @abdulshaheer9795 5 часов назад +1

    കേരള മക്കളും ദ്രാവിടർ ആണ്

    • @streetfighter8617
      @streetfighter8617 4 часа назад

      ഇന്ത്യൻസ് ആണ്.

    • @streetfighter8617
      @streetfighter8617 4 часа назад

      പാണ്ടികളുടെ underil നിൽക്കാൻ മലയാളികളെ കിട്ടില്ല കാക്ക 😂

    • @abdulshaheer9795
      @abdulshaheer9795 4 часа назад

      @@streetfighter8617 ദ്രാവിടർ ആരാണെന്നു മോന്ക് അറിയാമോ

    • @abdulshaheer9795
      @abdulshaheer9795 4 часа назад

      @@streetfighter8617 ആര്യാനും ദ്രാവിടാനും 2 ജനുസ് ആണ് അതൊരിക്കലും ഒന്നാവില്ല

  • @manchesterutd3738
    @manchesterutd3738 6 часов назад

    Anvarin mp sthanam kittan chayans und

  • @abubakervallapuzha6897
    @abubakervallapuzha6897 4 часа назад

    പി സി ജോർജ്ജ് ഇതിലും മീതെ കളിച്ചില്ലെ എന്നിട്ടെന്തായി കേരള രാഷ്ട്രീയത്തിൽ മറ്റൊരു പിസി ജോർജാണി വൻ എല്ലാവരും കാത്തിരുന്നു കാണുക ത്രിപുര ബംഗാൾ എന്ന് പറഞ്ഞാരും പേടിപ്പിക്കേണ്ട ഇത് കേരളമാണ് അതെല്ലാവർക്കുമറിയാം

    • @twiceadaynight
      @twiceadaynight 2 часа назад

      Adutha election varatte. Namukk kaaanaam

  • @ANSARALI-ki2op
    @ANSARALI-ki2op 13 минут назад

    Staalin 🇮🇳🫡💙💙💙🫂🫂🫂🛕🕌⛪️🇮🇳🫡

  • @manikantan1630
    @manikantan1630 9 часов назад

    😂😂😂😂

  • @rasaktmg
    @rasaktmg 5 часов назад

    Anwar will Join later IUML

  • @mohdkhani
    @mohdkhani 2 часа назад

    Kope ആണ്

  • @mathewcyr563
    @mathewcyr563 2 часа назад

    😂😂

  • @hareeshkumar3660
    @hareeshkumar3660 6 часов назад

    നല്ലത്, ഇനി മുല്ലപ്പെരിയാർ വിഷയം എളുപ്പം പരിഹരിക്കാം..🙏

  • @SonyJoseph-p5m
    @SonyJoseph-p5m 8 часов назад

    അൻവർ ഒരു വലിയ സംഭവം ഒന്നുമല്ല മാപ്രകളെ

    • @SN-wi5kt
      @SN-wi5kt 7 часов назад

      അയ്ശെരി 😂😂😂

  • @ThahirBalla
    @ThahirBalla 2 часа назад

    Dmk 🔥

  • @jack56789
    @jack56789 7 часов назад

    കോയമ്പത്തൂർ പുതിയ international airport വരുന്നു..പിന്നെ 😂😂😂

  • @jaikrishnan173
    @jaikrishnan173 4 часа назад

    Aha nalla best party thatha karunanidhi de kalathu basha de Peru paranju Tamil naatile malayalikale drohichathum CMC Vellore pole prestigious aaya oru institution pootikum nu beeshani muzhakiyathum okke malayalikalku nalla orma indu

  • @Thillai37
    @Thillai37 8 часов назад

    Koprayangal kattathe...2026 dmk wipe out in tamil nadu...you don't know kerala.medias..about on tamilnadu politics 😊

  • @JayatechnologiesJayan
    @JayatechnologiesJayan 8 часов назад

    Aap ആരുന്നു നല്ലത് 😔

  • @dv9096d
    @dv9096d 5 часов назад

    Azhimathi ku pattiya party❤ congress ne field out aakiya teams aanu Tamil Dmk

  • @GOAT-v8k
    @GOAT-v8k 6 часов назад

    Eee sudappi kure ayalaaa iyale ethaaa vali moran

  • @Sss-us9zt
    @Sss-us9zt 7 часов назад

    അദ്ദേഹത്തോട് താത്പര്യമാണ്, പക്ഷേ തമിഴ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള നീക്കം എത്രത്തോളം ഫലവത്താകും എന്നതാണ് പ്രശ്നം.

  • @dr.sreekumarp4190
    @dr.sreekumarp4190 8 часов назад

    Kerala dmk bhaikkatte. Ellam free kittum 😂

  • @AsjadaoAsjad
    @AsjadaoAsjad 8 часов назад

    Vellimoongaa

  • @shahishafishafi5509
    @shahishafishafi5509 8 часов назад

    വടക്കൻ ഷോൺ ജോർജ് അല്ലാതെന്ത് 🤔🤔🤔

  • @AliceKannur
    @AliceKannur 9 часов назад +8

    ഇനി കേരളം dmk ഭരിക്കട്ടെ

  • @RenjithrsChanthu-lm9rh
    @RenjithrsChanthu-lm9rh 9 часов назад +3

    ഇവൻ ചിരിപ്പിക്കുമല്ലോ😂😂

    • @jishnuk4058
      @jishnuk4058 9 часов назад +3

      ഹ... ഹ... ഹ...

    • @abuhusnaalhasani7712
      @abuhusnaalhasani7712 8 часов назад

      രായാവിനെ ഹ ഹ ഹ ഹാ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ അല്ലെങ്കിലും...

    • @RenjithrsChanthu-lm9rh
      @RenjithrsChanthu-lm9rh 8 часов назад

      @@abuhusnaalhasani7712 അപ്പോൾ സമ്മതിച്ചു അൻവർ കോമാളി ആണെന്ന്😂😂😂