Lip Lock ഒരു ചേഞ്ചിന് ഇവന്മാരെക്കൊണ്ട് ചെയ്യിക്കാം ! |Shyam | Akhila | Sangeeth | Melting Point

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #premalu #amaldavis
    #kunuvava #justkidding #aadhi #naslen #mamithabaiju #newrelease #malayalamcinema
    Red FM RedCarpet Playlist : goo.gl/0w4ifR
    Red FM MeltingPoint Playlist : • Red FM Melting Point
    RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Instagram : / redfmmalayalam
    Twitter : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Комментарии • 208

  • @advjafarkalathil
    @advjafarkalathil 6 месяцев назад +365

    ആദി എന്ന ക്യാരക്ടർ ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ട്.he is done it excellent.

  • @Achumaalu-e6i
    @Achumaalu-e6i 6 месяцев назад +271

    Amal devis aaa പേരുമനസ്സിൽ നിന്ന് മായുന്നില്ല. ... സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിലുണ്ടാവും ഇവരുടെയൊക്കെ പേരുകൾ
    especilly amaldevis 😍 റീനു, സച്ചിൻ, ആദി

  • @ihsanas2729
    @ihsanas2729 6 месяцев назад +347

    എനിക്ക് ഈ പടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആദി - ഒരു രക്ഷയും ഇല്ല. മച്ചാൻ പൊളി കിടിലം
    ഹ്യൂമർ ഇമോഷൻ എല്ലാം കിടുവാക്കി😊

  • @uprm4944
    @uprm4944 6 месяцев назад +606

    ഏറ്റവും തകർത്തത് ആദി ആയി അഭിനയിച്ച നടൻ!!

    • @christycpb
      @christycpb 6 месяцев назад +23

      ശ്യാം മോഹൻ

    • @soumyamanuel
      @soumyamanuel 4 месяца назад +5

      Night call his best short film ❤

  • @2ndsaturday26
    @2ndsaturday26 7 месяцев назад +778

    Amal davis ഒരു രസികൻ തന്നെ ❤😂

    • @shijinm8198
      @shijinm8198 6 месяцев назад +24

      അത്താഴത്തിനു മുൻപ് മുറുക്കണ ശീലമുണ്ടോ.. ഉവ്വോ 😂

    • @user-mi8cx2bx1v
      @user-mi8cx2bx1v 6 месяцев назад

      😅😂

    • @marcelleeroy1175
      @marcelleeroy1175 6 месяцев назад

      ​@@shijinm8198 alla... ithu nadaade aan 😂

    • @muhammedshibin4626
      @muhammedshibin4626 6 месяцев назад

      ​​@@marcelleeroy1175nadayadiyo 😂😂

    • @valyriansteel5985
      @valyriansteel5985 6 месяцев назад +3

      ഉഷ്ണം ഉഷ്‌ണേന ശാന്തി കൃഷ്ണ, എന്നല്ലേ 😂

  • @JomonFrango-lb9lc
    @JomonFrango-lb9lc 6 месяцев назад +157

    എല്ലാവരും അമൽ ഡെവിസിനെ കൂടുതൽ അഭിനന്ദിക്കുമ്പോൾ നമ്മൾ ഓർക്കേണ്ട ഒരു കാര്യം ഉണ്ട് ആദി എന്നാ കേരക്ടർ അതുപോലെ ചെയ്തു വെച്ച മനുഷ്യൻ

  • @amnausman5682
    @amnausman5682 6 месяцев назад +181

    Sathyam paranjhaal movie kand kazhinjh one week aayi😮..still the songs.. characters.. dialogues..comedys..everything is in my mind✨🥳 അതാണ് പ്രമലു ടീമിൻ്റെ ജയം💯

  • @subeeshmusic
    @subeeshmusic 4 месяца назад +10

    സിനിമ എന്ന് പറയാൻ പറ്റില്ല നമ്മുടെ കുറച്ചു സുഹൃത്തുക്കളെ കണ്ടിട്ട് തിരിച്ചു പോന്ന ഒരു ഫീൽ ❤️👌👌

  • @anandmu1967
    @anandmu1967 6 месяцев назад +77

    എല്ലാവരും നന്നായി അഭിനയിച്ചു 👏👏

  • @jesskmon7169
    @jesskmon7169 6 месяцев назад +127

    പ്രേമലു devis ന്റെ അഭിനയം വളരെ ലൈവ് ആയി തോന്നി..

  • @muhsinasathar
    @muhsinasathar 4 месяца назад +58

    "റീനു .... അങ്ങനെ പറഞ്ഞാലൊന്നും അവന്ന് മനസ്സിലാകൂല " കാറിലെ അവസാന ഡയലോഗ് 😂😂😂

  • @a.dberney199
    @a.dberney199 4 месяца назад +13

    ശ്യാമിനെ ഇനി മുതൽ ആദി എന്നു തന്നെ വിളിച്ചാൽ മതിയെന്നു തോന്നുന്നു. ശരിക്കും മനസ്സിൽ പതിഞ്ഞു.♥️♥️♥️♥️

  • @gopikagopi3035
    @gopikagopi3035 6 месяцев назад +20

    Nice interview... Anchor അനാവശ്യ ചോദ്യങ്ങൾ ഒന്നുംതന്നെയില്ല... ഈ സിനിമയിൽ എല്ലാവർക്കും കിട്ടിയേകുന്ന characters ഒന്നിനൊന്നു മികച്ചതാ.. എല്ലാരും spr ആയിരുന്നു 🥰🥰

  • @athirabhari
    @athirabhari 7 месяцев назад +103

    Amal Davis polichu😊😊😊❤

  • @zainulabid2453
    @zainulabid2453 6 месяцев назад +53

    3 brilliant actors.

  • @RAJ-fb3ps
    @RAJ-fb3ps 6 месяцев назад +61

    ഈ പടത്തിൽ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ക്യാരക്ടർ അദിയുടെ ആണ്
    കുറച്ച് കൂടിയാലും പ്രശ്നമാണ് കുറഞ്ഞാലും ബോറാകും

  • @aslamharitha1125
    @aslamharitha1125 4 месяца назад +8

    ഇഷ്ടം... പ്രേമലു ടീമിനോട് ഒത്തിരിയിഷ്ടം....❤❤❤❤

  • @_patrick._
    @_patrick._ 4 месяца назад +13

    Aadhi enna characterine ethratholam cinemayil verukkan thonnunno athrayanu ayalude talent🤝🔥

  • @keralatechMalayalam
    @keralatechMalayalam 6 месяцев назад +30

    ഒരു ഒറ്റ പടം മതി ഒരാളുടെ തല വര മാറാൻ എന്നാൽ ഇവിടെ.... എല്ലാവരുടെയും തലവര മാറി ❤❤❤

  • @rajeshexpowtr
    @rajeshexpowtr 6 месяцев назад +10

    the movie made by good hearted talented down to earth raw acting class people......superb movie..........god bless u all

  • @noman-ql2ur
    @noman-ql2ur 6 месяцев назад +24

    നല്ല anchor... ആവശ്യമുള്ളത് മാത്രേ ചോദിക്കുന്നുള്ളൂ.

  • @AnilkumarAnilkumar-wv3os
    @AnilkumarAnilkumar-wv3os 5 месяцев назад +9

    നല്ല സിനിമ. എല്ലാവരും നല്ല അഭിനയം. പ്രതേകിച്ചും ആദി ആക്ടർ 👍

  • @theshern4613
    @theshern4613 4 месяца назад +7

    Interviewer has done an awesome job here. Very engaging ✨

  • @SJ-vo4cc
    @SJ-vo4cc 7 месяцев назад +92

    അമൽ Davies ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ് ആരുന്നു

  • @Viewer727
    @Viewer727 6 месяцев назад +64

    കിടു പടം കാണാത്തവർക്ക് നല്ലയൊരു തീയേറ്റർ എക്സ്പീരിയൻസ് നഷ്ടപ്പെടും.

    • @Podiyan6526
      @Podiyan6526 6 месяцев назад +2

      Theatre experience ennu parayan ithu mass allallo

    • @Viewer727
      @Viewer727 6 месяцев назад

      @@Podiyan6526 mass padam mathram aano theater experience kittunnath

    • @a2zgypsumsealingcornice174
      @a2zgypsumsealingcornice174 6 месяцев назад

      കിടു അല്ല, മീഡിയം

    • @Chaos96_
      @Chaos96_ 6 месяцев назад

      Atrekakonulla , OTTk ollath ollu

    • @praveenkuruppath
      @praveenkuruppath 4 месяца назад

      സത്യം

  • @geochristythomas7141
    @geochristythomas7141 6 месяцев назад +43

    അമൽ ഡേവിസ് 🔥🔥

  • @Jcom999
    @Jcom999 6 месяцев назад +7

    Shyam nte character anu ullathil cheythu ok akan padulathu… He did wonderful job

  • @harikuttoor9219
    @harikuttoor9219 5 месяцев назад +5

    ഈ സിനിമ കണ്ടപ്പോൾ അമൽ കൊള്ളാം സൂപ്പർ ❤

  • @ajeeshs1642
    @ajeeshs1642 6 месяцев назад +16

    Amal davis 💝 & Karthika 💝💝

  • @gokul147
    @gokul147 6 месяцев назад +14

    എല്ലാവരും നന്നായി തന്നെ അഭിനയിച്ചു ❤️❤️❤️

  • @Glorious101
    @Glorious101 5 месяцев назад +6

    So actually what was the intention of that liplock scene, what is its significance?

  • @ahamedkc
    @ahamedkc 6 месяцев назад +21

    " അമൽ ഡേവിസേ ".... ആ വിളി കേൾക്കാൻ നല്ല രസം ❤

  • @hridhyasasidharan5128
    @hridhyasasidharan5128 6 месяцев назад +19

    ആദി സൂപ്പർ 👍👍

  • @hidayataurus
    @hidayataurus 4 месяца назад +5

    ശ്യാം മോഹൻ സൂപ്പർ 👍👍👍👍

  • @user-lr8gr1xr4t
    @user-lr8gr1xr4t 4 месяца назад +8

    ആദി അടിച്ചുപൊളിച്ചു 👍👍👌

  • @aamiiissworld3977
    @aamiiissworld3977 6 месяцев назад +11

    നല്ല ഇന്റർവ്യൂ ❤

  • @zebasvarietyvideos4237
    @zebasvarietyvideos4237 4 месяца назад +4

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ആദിയാണ്

  • @harisankarr2754
    @harisankarr2754 6 месяцев назад +9

    Nice & standard interview

  • @ninap.augustine8815
    @ninap.augustine8815 6 месяцев назад +15

    Amal Davis as Sangeeth super acting ❤

  • @Kishorenature
    @Kishorenature 6 месяцев назад +11

    Aadhi anu polichadhe❤️

  • @rajeshexpowtr
    @rajeshexpowtr 6 месяцев назад +6

    everybody acted well....esp ladies

  • @Rajivaava
    @Rajivaava 6 месяцев назад +11

    Aadhi❤❤❤❤❤
    Amaldevis 😍😍😍😍😍😍😂👌

  • @JM-hn8mf
    @JM-hn8mf 6 месяцев назад +8

    Amal davis polichu 😊

  • @harshalineesh6734
    @harshalineesh6734 6 месяцев назад +9

    Amal davis .....poli🎉🎉🎉🎉❤

  • @Arya-bm1le
    @Arya-bm1le 6 месяцев назад +15

    Life il ഒരു amal davis ഉണ്ടെങ്കിൽ ദത് മതി. Amal davis super 👍🏻 എല്ലാരും നന്നായിരുന്നു

  • @dkcreations6606
    @dkcreations6606 6 месяцев назад +12

    Last JK pepper Spray 😁

  • @defenderachu333
    @defenderachu333 6 месяцев назад +23

    നല്ല സിനിമ, നല്ല casting but മീനാക്ഷി കുറച്ച് ബോറായി തോന്നി

    • @psc_revision_book_
      @psc_revision_book_ 6 месяцев назад +10

      ആ ക്യാരക്ടർ ചെയ്യാൻ വേറെ ഒരാളെ സജസ്റ്റ് പറയാമോ.. ചുമ്മ.... അതോ .. അങ്ങനെ ഒരു ക്യാരക്ടർ വേണ്ടായിരുന്നു എന്നാണോ. ഉദ്ദേശിച്ചത്.. മീനാക്ഷി ഒരു ബോറൻ ക്യാരക്ടർ ആയിരിക്കണം എന്ന് തന്നെയായിരിക്കും ഡയറക്ടർ ഉദ്ദേശിച്ചത്... അല്ലാതെ ...

    • @dipujoseph9012
      @dipujoseph9012 5 месяцев назад +1

      അതെ

    • @anazrahim2011
      @anazrahim2011 4 месяца назад

      ആ സാധനം പണ്ടേ ബോർ ആണ് 🤣

  • @jyothish3932
    @jyothish3932 6 месяцев назад +27

    Amal davis ❤❤

  • @geochristythomas7141
    @geochristythomas7141 6 месяцев назад +15

    അഖില 👍

  • @devika.rlachu2917
    @devika.rlachu2917 6 месяцев назад +4

    Aadi and Amal devis super ❤

  • @adithcandiz
    @adithcandiz 6 месяцев назад +11

    Akhila😻😻

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hj 6 месяцев назад +15

    Aadhi look pritviraj

  • @djxmedia847
    @djxmedia847 4 месяца назад +1

    ഡെയ്‌ലി ഒരുനേരം പ്രേമലു... മൂവി കാണുന്ന ഞാൻ ഒരു...🥰🥰🥰🥰🥰...ഒരിക്കലും മടുപ്പ് തോന്നാത്ത ഒരു സിനിമ.....🥰🥰🥰🥰🥰എല്ലാവരും ഒരേ പൊളി....ആക്ടിംഗ്...❤❤❤❤❤❤❤

  • @Beautify546
    @Beautify546 6 месяцев назад +8

    നല്ല അവതരണം

  • @dr.ducalion5630
    @dr.ducalion5630 4 месяца назад

    Dhyande Interview pole maduppikkaatha Interview ❤❤❤ amal davuseee mutheeeeee.... Adhi machan❤.
    Pinne ippa aduthu fan boy aayathaatto nadukkile penkutti ( aalde peru ormayilla ) anurag enna oru short film kandirunnu aa orotta item madhi natural acting ❤ kooduthalum illa kuravum illa angane cheythu vechittundu.....❤

  • @SnehaJoseph-kk1lf
    @SnehaJoseph-kk1lf 4 месяца назад +2

    മീനാക്ഷിയും നന്നായി അഭിനയിച്ചു ❤❤❤

  • @aydin12368
    @aydin12368 6 месяцев назад +11

    അമൽ ദേവിസേ 😅😊❤🥰

  • @WI_C_KY
    @WI_C_KY 6 месяцев назад +4

    15:34 vypin ❤🏝️

  • @doothan_
    @doothan_ 4 месяца назад +3

    സത്യം പറഞ്ഞാൽ ഈ മൂവിയിലെ 80% കാര്യങ്ങളും എന്റെ ലൈഫും ആയിട്ട് സാമ്യം ഒണ്ട് ഞാൻ കണ്ടപ്പോൾ അന്തംവിട്ട് പോയി അങ്ങനെ എത്ര പേർക്ക് ഒണ്ടായിട്ടോണ്ടെന്ന് അറിയില്ല 🤍👌🏻

  • @salymadathil9247
    @salymadathil9247 6 месяцев назад +6

    Aadi super ayirunnu

  • @lone_wolf1991
    @lone_wolf1991 6 месяцев назад +4

    Sk21 നെയിം അമരൻ അല്ലെ

  • @shaijuk2106
    @shaijuk2106 5 месяцев назад +1

    നല്ലൊരു Interview😊...

  • @arunmohans918
    @arunmohans918 6 месяцев назад +4

    JK tooo bst🥰

  • @Shivs2018
    @Shivs2018 6 месяцев назад +28

    Cbse....state pulerodu kalikalla 😂😂😂😂dialogue chirichu marichu

  • @athirabhari
    @athirabhari 7 месяцев назад +17

    Innale njn cinema kandu super arnnu.chirich marichhh😅😅😅😅

  • @midharahma2222
    @midharahma2222 4 месяца назад

    Hope cheytha athre angd etheelengilum padam kollaaam kandirikkaam kurch kurch fun moments oke ind ellaarem abhinayam valare adi poliyaayrnnu🤌🏻❤

  • @mohammedhafiz4750
    @mohammedhafiz4750 5 месяцев назад +3

    Shyam mohan ❤

  • @Aaro-nk6gd
    @Aaro-nk6gd 7 месяцев назад +16

    2 thavana kandu ore poli

  • @bijuyes1980
    @bijuyes1980 7 месяцев назад +7

    Nice interview

  • @Farhana_bai
    @Farhana_bai 6 месяцев назад +2

    Aaadi pwoli aaynu

  • @bibinthomas8842
    @bibinthomas8842 4 месяца назад +1

    Nice anchor

  • @NDTECHNANDHUSDEVUS
    @NDTECHNANDHUSDEVUS 5 месяцев назад

    Mumb Ente Neighbour. ayirunnu Enne Ariyo ennavo Veetil Vilikkunna Peru Chicku Ennarnnu

  • @user-kb8oo4xo8m
    @user-kb8oo4xo8m 4 месяца назад +1

    വളരെ നല്ല സിനിമ
    എല്ലാവരും നല്ല രീതിയിൽ
    അഭിനയിച്ചു.
    പക്ഷേ ഇതിലെ Hero
    വേറാരെങ്കിലും ആണെകിൽ
    വിക്കവാറും സിനിമ തന്നെ ചീറ്റിപോയേനെ.
    എല്ലാവർക്കും മീതെ
    Naslen.❤

  • @jobinkarett1438
    @jobinkarett1438 4 месяца назад +1

    മൂന്നാളും പൊളി ആയിരുന്നു 💕💕💕

  • @pretheeshmp5982
    @pretheeshmp5982 4 месяца назад

    Nice movie ellavaram poli acting ayirannu

  • @jayaramrnaik1942
    @jayaramrnaik1942 5 месяцев назад +1

    അടിപൊളി അഭിമുഖം

  • @njrgamer3794
    @njrgamer3794 5 месяцев назад

    Kidilan interview

  • @baburaj6266
    @baburaj6266 5 месяцев назад +3

    practical life aadhi character is good teatottaler and good salary good family and former alsi..so mamthaa choose better aathi ... maamatha married sachin after struggle life diverse possible.. because sachin character unpredictable no goal person.. no maturity no earn money drunken addicted also for struggle survile family life.

    • @Batmanstruggles
      @Batmanstruggles 5 месяцев назад

      In real life heroine marry adhi

    • @SreekalaNv
      @SreekalaNv Месяц назад

      ​@@Batmanstrugglesno. So many girls marring lical boys

  • @remanarayanan6433
    @remanarayanan6433 4 месяца назад +1

    Supper ❤️ 🌹🌹🌹🌹

  • @unnikrishnankottayam7145
    @unnikrishnankottayam7145 4 месяца назад +1

    Amal davis padathinte heart part ayirunnu

  • @user-hp2ff1wi9o
    @user-hp2ff1wi9o 5 месяцев назад

    Very good👌🏼actors

  • @rajeshexpowtr
    @rajeshexpowtr 6 месяцев назад +4

    brilliant interviwer

  • @advjafarkalathil
    @advjafarkalathil 6 месяцев назад +12

    ഞായറാഴ്ച നമ്മൾ ടോസിടും.

  • @soundofsoundless6628
    @soundofsoundless6628 4 месяца назад +4

    ആദി Super😅😅

  • @Achuz
    @Achuz 6 месяцев назад +5

    💚

  • @user-vc9gn9bj3t
    @user-vc9gn9bj3t 4 месяца назад +1

    Aadi super Aayirunnu

  • @MinnuZzz-kj5zl
    @MinnuZzz-kj5zl 3 месяца назад

    Amal poli❤❤❤😊

  • @praveenkuruppath
    @praveenkuruppath 4 месяца назад +1

    ആദി❤❤❤❤ പ്പൊളിച്ചു... നിങ്ങളെ ഞങ്ങൾ പ്പൊക്കും

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 3 месяца назад

    Aadhi❤

  • @sreejithps3579
    @sreejithps3579 6 месяцев назад +11

    പ്രേമലു second part - പ്രേമണ്ടി ....waiting ..

  • @user-ww7xt4qy2p
    @user-ww7xt4qy2p 4 месяца назад

    Naslin is super.Amal.davis rasikan .

  • @sujindinyvinodan8723
    @sujindinyvinodan8723 3 месяца назад

    Amala ishtaii

  • @SajeevashaSajeevasha
    @SajeevashaSajeevasha 5 месяцев назад +1

    അവതാരകൻ ❤❤

  • @alexanderca6061
    @alexanderca6061 6 месяцев назад +3

    ഈ മൂന്ന് പേർ പൊളിച്ചു. അതുകൊണ്ടാണോ ഇവരെ മാത്രം ഇൻ്റർവ്യൂ ചെയ്യുന്നത്?

  • @itsmylife9631
    @itsmylife9631 5 месяцев назад +1

    Missed naslen and mamitha here

  • @user-xd6pr6lg7e
    @user-xd6pr6lg7e 6 месяцев назад +2

    ❤❤

  • @kaleshkumarps1915
    @kaleshkumarps1915 6 месяцев назад +3

    Super film 🎉

  • @samelsa7620
    @samelsa7620 4 месяца назад

    പറയുമ്പോ എക്സ്പ്ലൈൻ ചെയ്ത് പറയണം

  • @navyaShibu-fy2rq
    @navyaShibu-fy2rq 5 месяцев назад

    ❤ Beautiful

  • @rajeevksreedharan6932
    @rajeevksreedharan6932 4 месяца назад

    ആങ്കർ നമ്മുടെ മഹേഷ്‌ കുഞ്ഞുമോന്റെ (മിമിക്രി ആർട്ടിസ്റ്റ്) ആരെങ്കിലും ആണോ...???
    നല്ല സിമിലാരിറ്റി....