@@arunvlogs1309 എല്ലാ item പഠിച്ച് വെക്കുക 🙏🙏എന്തും ചോദിക്കാം.. ഒരു തവണ Crown ചോദിച്ചിരുന്നു... ഒരു തവണ കുറച്ചു beads തന്നിട്ട് അത് നമ്മൾ ചെയ്യുന്ന work ൽ centre ൽ വെക്കാൻ പറഞ്ഞു 🙏🥰🥰🥰
മാല കോർക്കുന്ന കോട്ടൻ thread.. സൂചി നീളം കൂടിയത് use ചെയ്യുകയാന്നെങ്കിൽ പണി speed ആകും.. ബീഡ്‌സ് കയറുന്ന സൂചി ആയിരിക്കൻ sredikkuka🎉🎉thank u for watching my videos🙏🙏
ആഭരണങ്ങൾ മാത്രമേ ചെയ്യാവൂ? എന്റെ ചെറുപ്പത്തിൽ ഞാൻ 3 ക്ലാസ്സ് തുടങ്ങി 9 ക്ലാസ്സ് വരെ ബീഡ്സ് വർക്ക് നു പോയിട്ടുണ്ട്. അന്ന് ഞാൻ ആഭരണങ്ങൾ മാത്രമല്ല ചെയ്തിട്ടുള്ളത്. ഇപ്പൊ റൂൾസ് മാറിയോ?
നിങ്ങൾ പറഞ്ഞതിൽ ലെയർ ചെയ്യാൻ ഉപയോഗിച്ച ആ കല്ല് കഴിഞ്ഞ കൊല്ലം ഒരു മോള് ചെയ്തിട്ട് അതിന് ഫസ്റ്റ് കൊടുത്തിനല്ലോ അപ്പൊ അത് ഉപയോഗിക്കാലോ.. പിന്നെ kristtelum ഉപയോഗിച്ചിന്
Thread use chayanpattuvo beads work state competition
Yes
State ലേക്ക് selection കിട്ടിയോ
Athe .A grade kitti . thank you for your videos💝
HSS topic engana ya theruka onnu help chayamo💝💝
@@arunvlogs1309 എല്ലാ item പഠിച്ച് വെക്കുക 🙏🙏എന്തും ചോദിക്കാം.. ഒരു തവണ Crown ചോദിച്ചിരുന്നു... ഒരു തവണ കുറച്ചു beads തന്നിട്ട് അത് നമ്മൾ ചെയ്യുന്ന work ൽ centre ൽ വെക്കാൻ പറഞ്ഞു 🙏🥰🥰🥰
മലപ്പുറം evideya
Rainbow beads ഉപയോഗിക്കാൻ പറ്റുമോ?
എപ്പോഴും നല്ലത് മുത്തുകൾ കോർത്തു ചെയ്യുന്നതാണ് ❤️🙏🥰
Harband Ottikamo
@@ashmikaammu6217 ഏറ്റവും നല്ലത് കോർക്കുന്നതാണ്...
നൂലിനും ഈരക്കും പുറമെ കമ്പിയോ മെറ്റൽ വയറുകളോ ഉപയോഗിക്കാൻ പറ്റുമോ
പറ്റില്ല 🙏🥰🥰🥰🥰
ഹെയർബൻഡ് ചെയ്യുമ്പോൾ മെറ്റൽ യൂസ് ചെയ്യാൻ pattumo@@RahmasCreation-tp9if
Gear wire upayogikkan pattille?
അപ്പൊ വള തുന്നുക തന്നെ വേണം അല്ലേ ഒട്ടിക്കാൻ പറ്റില്ല.. മോള് 4ആയിരുന്നു അതാ ചോദിച്ചേ പിന്നെ അവർ പറയില്ലേ എന്തൊക്കെ ആക്കണം എന്ന് അതല്ലേ ആക്കെണ്ടു
Judjes വിഷയം കൊടുക്കും അതനുസരിച്ചു ചെയ്താൽ മതി
സൂചി use ചെയ്യാൻ പേടി ആണെങ്കിൽ,ടെന്ഗീസ് use ചെയ്ത് സൂചി use ചെയ്യാതെ വള ചെയ്യാം
സൂചി use ചെയ്യാതെ bangle making video ചാനലിൽ ഇടാം.. ഇന്ഷാ അല്ലാഹ് നാളെ 🎉❤❤❤thank u🙏
ഉണ്ടാക്കുന്ന items എല്ലാം ഒരേ കളർ കോമ്പിനേഷൻ ആവണമെന്ന് ഉണ്ടോ
ഒരു set ആക്കി ചെയ്യുകയാന്നെങ്കിൽ ഒരേയ നിറം ആവണം
Set ആക്കി ചെയ്യുന്നതാണ് നല്ലത് ❤️🙏🙏🥰
Beeds ethra mm aan
6 mm aano
Ente mol mathsarathinund...but suit aaya nool kittynnilla ..
ബട്ടൻ house ൽ ഉണ്ടാകും.. കട്ടിയുള്ള നൂൽ ആണെങ്കിൽ അതിനെ പിരിച്ചെടുത്ത് glue തേച്ചു ഉണങ്ങിയതിനു ശേഷം use ചെയ്യാം
Ithatha size parajjal eggane cheyyum😢 parayamo hs video idamo
@@KKM-c2u ഒരു video ചെയ്യാം
Ethu tharam threadum needlum aanu use cheiyyendath..onnu parayo..
മാല കോർക്കുന്ന കോട്ടൻ thread.. സൂചി നീളം കൂടിയത് use ചെയ്യുകയാന്നെങ്കിൽ പണി speed ആകും.. ബീഡ്‌സ് കയറുന്ന സൂചി ആയിരിക്കൻ sredikkuka🎉🎉thank u for watching my videos🙏🙏
Thanks 😊😊
Thank u so much 💗💗
❤🎉🎉🎉❤❤❤❤
ഗ്ലു ഉപയോഗിക്കാൻ pattoo
No
ആഭരണങ്ങൾ മാത്രമേ ചെയ്യാവൂ? എന്റെ ചെറുപ്പത്തിൽ ഞാൻ 3 ക്ലാസ്സ് തുടങ്ങി 9 ക്ലാസ്സ് വരെ ബീഡ്സ് വർക്ക് നു പോയിട്ടുണ്ട്. അന്ന് ഞാൻ ആഭരണങ്ങൾ മാത്രമല്ല ചെയ്തിട്ടുള്ളത്. ഇപ്പൊ റൂൾസ് മാറിയോ?
Only beaded jewelry items 🙏🥰🥰🥰🥰
ഗിയർ ലോക്ക് use ചെയ്യാൻ pattoo??
എന്റെ സബ്ജില്ലയിൽ use ചെയ്യാറുണ്ട്
Yes 🙏🥰🥰🥰
Layer malak padi vekkan paadille
അത് use ചെയ്യാത്തതാണ് നല്ലത് 🙏🙏ചില സബ്ജില്ലയിൽ അത് നെഗറ്റീവ് ആണ്... അത് പോലെയാണ് beads cap use ചെയ്യുന്നതും 🙏🥰🥰🥰
🥰♥️💝😍🫰🏻✨
🙏🙏🥰🥰🥰
മാന്വലിൽ എല്ലാത്തരം മുത്തുകൾ ഉപയോഗിക്കാം എന്നു പറയുന്നുണ്ടല്ലോ, പിന്നെന്താ crystal beads പറ്റില്ലാന്ന് പറയുന്നത്???
ഈ മാന്വൽ പ്രകാരമല്ല നിലവിൽ judjment അതാണ് സങ്കടം
ലയർ മാല ഉണ്ടാകുന്നത് kanikkamo
ഈ ചാനനിൽ ഉണ്ട്
One leyer, 2ലെയർ, 3leyer, 4leyer കാണിക്കാമോ
Sure @@ameensulthan9933
@@ameensulthan9933 one layer 2 layer 3 layer ചാനലിൽ ഉണ്ട്. 4 ലയറും 3 പോലെ ചെയ്യാം, ഒരു thread കൂടുതൽ എടുത്താൽ മതി 👍😍😍t
Atra malakal undakanammm.
ക്രിസ്റ്റൽ beads ഉപയോഗിക്കാൻ പാടില്ലേ
@@divyanv9539 ഇല്ല
നിങ്ങൾ പറഞ്ഞതിൽ ലെയർ ചെയ്യാൻ ഉപയോഗിച്ച ആ കല്ല് കഴിഞ്ഞ കൊല്ലം ഒരു മോള് ചെയ്തിട്ട് അതിന് ഫസ്റ്റ് കൊടുത്തിനല്ലോ അപ്പൊ അത് ഉപയോഗിക്കാലോ.. പിന്നെ kristtelum ഉപയോഗിച്ചിന്
ഇതൊന്നും ഞങ്ങളുടെ സബ്ജില്ലയിൽ അനുവദിച്ചിട്ടില്ല
പല സ്ഥലങ്ങളിലും പല നിയമങ്ങൾ ആണ് 😂😂
സത്യം പറഞ്ഞാൽ മാന്വൽ ൽ ഒന്നും വ്യക്തമല്ല. Judjes ന്റെ തീരുമാനം അനുസരിച് grade കിട്ടും 😭
സംശയം ഉള്ളത് ഒഴിവാക്കുന്നതാണ് നല്ലത്. നമ്മുടെ മക്കൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതിന് ഫലം ഉണ്ടാകില്ല
Vala pasha thech ottichaal mark kittille
No.. തൂന്നൽ വേണം
Harband Ottikamo
Harband Ottikamo