Work experience items with rules | പ്രവർത്തി പരിചയമേള | ശാസ്ത്ര മേള | on the spot competition

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Music from #Uppbeat (free for Creators!):
    uppbeat.io/t/s...
    License code: HIPWGHEP0SWJOO2B

Комментарии • 53

  • @littlekrishartandcrafts909
    @littlekrishartandcrafts909  11 месяцев назад +4

    ഈ വീഡിയോയിൽ ഒരു ചെറിയ തിരുത്തുണ്ട്. കുറച്ചു വർഷം മുന്നേ വരെ മുത്തുകുണ്ടുള്ള നിർമ്മാണം, ചിരട്ട കൊണ്ടുള്ള കരകൗശലവസ്തുക്കൾ എന്നിവക്കു സബ്ജെക്ട് /design നൽകിയിരുന്നില്ല. But ippo നൽകുന്നുണ്ട്. അതുപോലെ ബുക്ക്‌ binding, ഓഫീസ് file രണ്ടും രണ്ടു ഐറ്റം ആ. Sorry for the mistake

    • @SanoojaRinash-ns7wl
      @SanoojaRinash-ns7wl 11 месяцев назад +1

      Lp kuttikalkkum design kodukkumo? Atho ishtamullath undakkamo? pls reply pls

    • @littlekrishartandcrafts909
      @littlekrishartandcrafts909  11 месяцев назад

      ​@@SanoojaRinash-ns7wlമുത്തുകൊണ്ടുള്ള ഉത്പന്നങ്ങൾ, and ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങൾക്കും സബ്ജെക്ട് or ഡിസൈൻ തരാറുണ്ട്

  • @creationwithinyou
    @creationwithinyou 11 месяцев назад +1

    Very beautiful sharing! Best wishes.😊

  • @Korea86
    @Korea86 11 месяцев назад +1

    Nice sharing 😀 👍 👌
    Thanks ♥️ 😊 🙏

  • @littlerosecraftschannel5140
    @littlerosecraftschannel5140 11 месяцев назад +2

    Usefull video... Helpfull for students

  • @nvartsadcrafts1814
    @nvartsadcrafts1814 11 месяцев назад +1

    Useful video for students and mother s..

  • @alwinstech6719
    @alwinstech6719 11 месяцев назад +1

    Garment making ill avr tharunna model venno nammal cheyan atho istam olla rethiyil cheyamo

    • @littlekrishartandcrafts909
      @littlekrishartandcrafts909  11 месяцев назад +1

      Tharunna model, question paper tharum. (ithinte details video yil parayunnund.kandu noku)

  • @sudhakaransudhakaran7501
    @sudhakaransudhakaran7501 11 месяцев назад +2

    Use ഫുൾ വീഡിയോ

  • @dhigina6553
    @dhigina6553 11 месяцев назад +2

    Net making നൂലിന്റെ അളവ് (mm)എത്രയാ...

    • @littlekrishartandcrafts909
      @littlekrishartandcrafts909  11 месяцев назад

      വോളിബോൾ നെറ്റ് 10x1 m, നൂലിന്റെ നമ്പർ 2 ഉം. ബാഡ്മിന്റൺ 6.5m x 65 cm. നൂലിന്റെ നമ്പർ 4& 6,10 ഉം ( 2019 manual )

  • @Thankam-ue1tl
    @Thankam-ue1tl 4 дня назад

    useful vedio നൂൽപാറ്റൺ Up യിൽ എത്ര എണ്ണം ഉണ്ടാക്കണം

  • @rizucreation7521
    @rizucreation7521 23 дня назад +1

    👍🥰

  • @jyothishgeorge472
    @jyothishgeorge472 11 месяцев назад +3

    Product using waste material
    3hours il 9 വസ്തുക്കൾ അല്ലേ നിർമ്മിക്കേണ്ടത്
    Teaching aid -3
    കരകൗശലം-3
    സാമൂഹികപ്രസക്തി ഉള്ള വ-3

    • @littlekrishartandcrafts909
      @littlekrishartandcrafts909  11 месяцев назад

      ആ. ഈ മൂന്ന് വിഭാഗം ചെയ്യണം.അതിനു പരിശീലിച്ചു പോകാം

  • @Jyuuu...
    @Jyuuu... 15 дней назад

    Fabric painting higher secondary cls sketch cheyaahn pato picture

  • @kalyanikuttyk3847
    @kalyanikuttyk3847 6 дней назад

    Emirates in the binary thodi Na hai tumhara

  • @majidam4819
    @majidam4819 Месяц назад

    Paper craft A4 colour sheet use cheyyamo Lp minimum ethra flower undakkanam

    • @littlekrishartandcrafts909
      @littlekrishartandcrafts909  Месяц назад

      ടിഷ്യൂ പേപ്പർ, ക്രേപ്പ്, വാർണിഷ്, ഫിനിക്സ് പേപ്പർ.. തുടങ്ങിയ വർണ്ണ കടലാസുകൾ കൊണ്ട്...3മണിക്കൂറിൽ ചെയ്യാൻ കഴിയുന്നത്... നല്ല വൃത്തിയിൽ ചെയ്യുക.

  • @user-hz8zf4ln1g
    @user-hz8zf4ln1g 11 месяцев назад +1

    മുത്തു കൊണ്ടുള്ള നിർമ്മാണം ജഡ്ജസ് നൽകുന്ന സിസെൻ ആണ് നിർമ്മിക്കേണ്ടത്

  • @safeedaabi4521
    @safeedaabi4521 25 дней назад

    Hii sir, product using waste meterial oru product alle undakkendath LP class

  • @lailap2774
    @lailap2774 11 месяцев назад +1

    മാല നിർമ്മാണത്തിൽ സൂചി ഉപയോഗിയ്ക്കാമോ

    • @littlekrishartandcrafts909
      @littlekrishartandcrafts909  11 месяцев назад

      Yes

    • @kannanabhi9419
      @kannanabhi9419 11 месяцев назад

      അവിടെ നിന്ന് തരുന്ന ഡിസൈൺ ആണോ നമ്മൾ ചെയേണ്ടത്

    • @littlekrishartandcrafts909
      @littlekrishartandcrafts909  11 месяцев назад

      ചിലപ്പോൾ ഡിസൈൻ തരും/നൽകുന്ന ഇനങ്ങൾ ചെയ്യുക

  • @sanju-ye4le
    @sanju-ye4le 10 месяцев назад

    Umberlla making el lady kuda mathram indakiyal kuzhappam indo

    • @littlekrishartandcrafts909
      @littlekrishartandcrafts909  10 месяцев назад

      ഒരു ലേഡീസ് കുടയും, ഒരു ജെന്റ്‌സ് കുടയും എന്ന് user മാന്വലിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ മറ്റു ആധുനിക കുടകളും നിർമ്മിക്കാവുന്നതാണ്.... 3 മണിക്കൂറിൽ കഴിയുന്നതിന്റെ പരമാവതി നിർമ്മിക്കാവുന്നതാണ്

  • @amithaammu4430
    @amithaammu4430 11 месяцев назад

    ചിരട്ട കൊണ്ടുള്ള നിർമ്മാണത്തിൽ എന്തെല്ലാമാണ് നിർമ്മിക്കാൻ പറയുക Plz reply

    • @littlekrishartandcrafts909
      @littlekrishartandcrafts909  11 месяцев назад +1

      വിധി കർത്താക്കൾ പറയുന്ന ഉത്പന്നങ്ങൾ നിർമ്മിക്കേണ്ടിവരും...eg: flower vase (ചിരട്ട കൊണ്ടുള്ള flower ഉണ്ടാക്കി പിടിപ്പിച്ച ), allenkil ജഗ് കപ്പ്‌ set..അങ്ങനെ എന്തും ആകാം. തത്സമയ സബ്ജെക്ട് നൽകുന്നത് കൊണ്ട്

    • @amithaammu4430
      @amithaammu4430 11 месяцев назад +1

      @@littlekrishartandcrafts909 thank you 😊

    • @shazia16
      @shazia16 11 месяцев назад +1

      Great Art work

  • @HajaraZehrish-si1wk
    @HajaraZehrish-si1wk 10 месяцев назад

    Heyy, garment making kooduthal details paryavo

    • @littlekrishartandcrafts909
      @littlekrishartandcrafts909  10 месяцев назад

      ചോദ്യ പേപ്പർ നൽകും.അളവും മോഡലും അതിൽ ഉണ്ടാകും.3 വയസായ കുട്ടിക്കുള്ള ഡ്രസ്സ്‌ ആയിരിക്കും ഉണ്ടാകേണ്ടത്.തുണി കൊണ്ട് പോകണം. ഒരു വലിയ തുണിയും,രണ്ടു മൂന്ന് ചെറിയ തുണികൾ കൊണ്ടു പൊയ്ക്കോളൂ(eg::കുഞ്ഞാട് മോഡൽ ഫ്രോക്ക് ഒക്കെ ആണെങ്കിൽ അതിൽ കട്ട്‌ വരുന്ന സ്ഥലം, കഴുത്ത് അവിടെ ഒക്കെ use ചെയ്യാം... നല്ല വൃത്തിയിൽ സ്റ്റിച് ചെയ്യണം. ചിലർ ഉൾഭാഗം നോക്കും

    • @littlekrishartandcrafts909
      @littlekrishartandcrafts909  10 месяцев назад

      3 മണിക്കൂറിൽ തീർക്കണം

  • @manafhashir670
    @manafhashir670 10 месяцев назад

    നൂൽ പറ്റേൺ lp section 6 എണ്ണം ഉണ്ടാക്കണോ

  • @kalyanikuttyk3847
    @kalyanikuttyk3847 6 дней назад

    Narendra Modi

  • @muhammad333-v6n
    @muhammad333-v6n 11 месяцев назад +1

    Umbrella making എത്ര കുട നിർമിക്കണം ( ശരാശരി )

    • @littlekrishartandcrafts909
      @littlekrishartandcrafts909  11 месяцев назад +1

      സാധാരണ ഉപയോഗത്തിലുള്ള ഒരു ലേഡീസ് കുടയും, ഒരു ജെന്റ്‌സ് കുടയും, കൂടാതെ മടക്കാൻ കഴിയുന്ന ആധുനിക കുടകളും നിർമിക്കാം.. 3 മണിക്കൂറിൽ കഴിയുന്നതിന്റെ പരമാവധി എണ്ണം ഉണ്ടാക്കാം..

    • @muhammad333-v6n
      @muhammad333-v6n 11 месяцев назад

      @@littlekrishartandcrafts909
      ലേഡീസ് കുട (സാധാരണ ഉപയോഗിക്കുന്ന കുട)
      ജെന്റ്സ് കുട (കാലൻ കുട)
      മടക്കാൻ കഴിയുന്ന ആധുനിക കുട എന്ന് പറഞ്ഞത് മനസ്സിലായില്ല?

    • @muhammad333-v6n
      @muhammad333-v6n 11 месяцев назад +1

      @@littlekrishartandcrafts909
      ലേഡീസ് കുട (സാധാരണ ഉപയോഗിക്കുന്ന കുട)
      ജെന്റ്സ് കുട (കാലൻ കുട)
      മടക്കാൻ കഴിയുന്ന ആധുനിക കുട എന്ന് പറഞ്ഞത് മനസ്സിലായില്ല?

    • @littlekrishartandcrafts909
      @littlekrishartandcrafts909  11 месяцев назад

      ​​@@muhammad333-v6npopy നാനോ... പോലത്തെ. അതും ഉണ്ടാക്കാം എന്നെ ഒള്ളൂ.

    • @muhammad333-v6n
      @muhammad333-v6n 11 месяцев назад

      Veetil ulla kuda ayich veendum undaakiyaal mathiyo?
      Allankil umbrella kit vaangano?
      Kuttiady umbrella kit illa