കേരളത്തിലെ സ്വിറ്റ്‌സർലൻഡിൽ ആസിഫ് അലിക്കൊപ്പം| Chat With Actor Asif Ali | Asif Ali| Harees Ameerali

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 3,8 тыс.

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +120

    ആസിഫ് ഇക്കയുടെ താടി ഒരു മൊഞ്ചു തന്നെയാണ് ട്ടാ ഇങ്ങനെ കണ്ടോണ്ട് ഇരിക്കാൻ...🔥🔥😍😍

  • @hafizmuhsintm3904
    @hafizmuhsintm3904 4 года назад +398

    Asif ikka fans vann adi

    • @mohammedshafeeq8386
      @mohammedshafeeq8386 4 года назад

      *👉🏼മൊബൈലിലൂടെ വെറും 5 MIN ചിലവഴിച്ച് നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കാം*👈🏻
      🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗
      *കൊറോണ ആയിട്ട് വീട്ടിൽ ഇരിക്കുന്നവർക് ക്യാഷ് ഉണ്ടാക്കാൻ ഇതാ ഒരു അവസരം😍*
      *₹1️⃣0️⃣0️⃣TO₹1️⃣5️⃣0️⃣0️⃣*
      *💵മൊബൈൽ ബുക് ചെയ്ത് നല്ല വരുമാനം ഉണ്ടാക്കാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ ഈ ലിങ്ക് ക്ലിക് ചെയ്ത് ഗ്രുപ്പിൽ Joine ചെയ്യുക*
      👉🏻 *ഈ ജോലിയുടെ പ്രെത്യേകത.* 👈🏻
      *🛑NO INVEST*
      *🛑NO RISK*
      *🛑NO REFERE,*
      *🛑 FIVE MINUTES WORK,*
      *🛑HIGH PROFITE.*
      *SHARE*💕
      💰💰💰💰💰💰
      chat.whatsapp.com/JUv8qtAIKvG8JV0vjd60KW
      💞 *``/Team LDS\```*💞

    • @hamid4850
      @hamid4850 4 года назад

      💫♥️💫

  • @Enterstar0
    @Enterstar0 2 года назад +3

    വളരെ നല്ല റിസോർട് നമ്മൾ അവിടെ പോയ ഒരു സുഖം ആസിഫ് അലിയെ കാണിച്ചപ്പോൾ ഞങ്ങള്ക്ക് നേരിട്ട് കാണാൻ കൊതിയായി നല്ല അവതരണം ഇനിയും ഇങ്ങിമുത്തേ വീഡിയോസ് ചെയ്യണം താങ്ക്യൂ

  • @MasterPiece
    @MasterPiece 4 года назад +971

    Polichu Hareeska

    • @leoboy5526
      @leoboy5526 4 года назад +6

      Ayin

    • @leoboy5526
      @leoboy5526 4 года назад

      @ANANYA GAMING hai

    • @allinonebae
      @allinonebae 4 года назад

      Plsss..vdo മുഴുവൻ നോക്കി ചാനൽ sbscrb ചെയ്യണേ..ബെൽ bttn കൂടി prss ആക്കാൻ മറക്കല്ലേ..തിരിച്ചും spprt ചെയ്യാം..

    • @allinonebae
      @allinonebae 4 года назад

      Whenyourrich Youcantbreach who said..he is still alive

    • @dilnawas5874
      @dilnawas5874 4 года назад +1

      @@whenyourrichyoucantbreach7851 poda oole

  • @sherinzVlog
    @sherinzVlog 4 года назад +692

    haaaai Asifikka 🤩🤩🤩

    • @crazyvlogs3992
      @crazyvlogs3992 4 года назад +4

      Sherin broi oru reply tharuo please brode channelil vanna kittuo enn samshayama 😍please

    • @dreamriderkl1028
      @dreamriderkl1028 4 года назад +2

      Hai❣️❣️❣️💓

    • @sherinzVlog
      @sherinzVlog 4 года назад +4

      @@crazyvlogs3992 hi bro 😍

    • @crazyvlogs3992
      @crazyvlogs3992 4 года назад +1

      @@sherinzVlog 😍😍😍😍😍😍😍😍😍😍😘😘😘😘😘sherin bro mutheeeee 😲😲😲😲🤩🤩🤩🤩

    • @zakariyakp3019
      @zakariyakp3019 4 года назад +3

      ഷെറിന്. B❤️❤️❤️

  • @Shylock-kp8hj
    @Shylock-kp8hj 4 года назад +52

    ആസിഫലി വളരെ സിമ്പിൾ ആണല്ലോ ❣️💯

  • @fawaspk7519
    @fawaspk7519 4 года назад +329

    Asif ali fans like 👍👍

    • @mohammedshafeeq8386
      @mohammedshafeeq8386 4 года назад

      *👉🏼മൊബൈലിലൂടെ വെറും 5 MIN ചിലവഴിച്ച് നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കാം*👈🏻
      🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗
      *കൊറോണ ആയിട്ട് വീട്ടിൽ ഇരിക്കുന്നവർക് ക്യാഷ് ഉണ്ടാക്കാൻ ഇതാ ഒരു അവസരം😍*
      *₹1️⃣0️⃣0️⃣TO₹1️⃣5️⃣0️⃣0️⃣*
      *💵മൊബൈൽ ബുക് ചെയ്ത് നല്ല വരുമാനം ഉണ്ടാക്കാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ ഈ ലിങ്ക് ക്ലിക് ചെയ്ത് ഗ്രുപ്പിൽ Joine ചെയ്യുക*
      👉🏻 *ഈ ജോലിയുടെ പ്രെത്യേകത.* 👈🏻
      *🛑NO INVEST*
      *🛑NO RISK*
      *🛑NO REFERE,*
      *🛑 FIVE MINUTES WORK,*
      *🛑HIGH PROFITE.*
      *SHARE*💕
      💰💰💰💰💰💰
      chat.whatsapp.com/JUv8qtAIKvG8JV0vjd60KW
      💞 *``/Team LDS\```*💞

  • @snp-zya
    @snp-zya 4 года назад +98

    ആസിഫ് ഇക്കയെ വ്ലോഗിൽ കാണിച്ചതിൽ സന്തോഷം ഇക്കാ, അടിപൊളി

  • @arunkilimanoor3510
    @arunkilimanoor3510 4 года назад +7

    ഹാരിസ് ഇക്ക നല്ല അവതരണം ആണ് ഇക്കയുടെ.. ഒരുപാട് ഇഷ്ടം ആണ്. എല്ലാവിധ ആശംസകൾ

  • @TVACREATORGAMING
    @TVACREATORGAMING 4 года назад +52

    കേരളത്തിലെ സ്വിസർലാൻഡ് ഞങ്ങൾക്ക് ഒരിക്കൽ കൂടി കാണിച്ച് തന്നതിന് ഒരുപാട് നന്ദി ഈ വീഡിയോയിൽ കണ്ടപ്പോൾ ഒരു അവസരം എൻറെ ജീവിതത്തിൽ എപ്പോഴെങ്കിലും കിട്ടിയാൽ ഇവിടെ വന്ന് താമസിക്കണം എന്ന് ഒരു വലിയ ആഗ്രഹം ഉണ്ട് അതിനായി കാത്തിരിക്കുന്നു. പിന്നെ ആസിഫലി സാറിനെ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം.
    Thanks.....🌹❣️

  • @manumanuppak1130
    @manumanuppak1130 4 года назад +46

    കൊറോണ കാലത്തും ഇത്രയും കഷ്ട്ടപെട്ടു വിഡിയോ ചെയ്ത ഇക്കാക് ഒരു ലൈക്‌ അടി

  • @Uvaiswayanad-ar
    @Uvaiswayanad-ar 4 года назад +25

    Switzerlandil oru പ്രേത്യേകത ഉണ്ട് അത്യാഹിത ആവശ്യത്തിന് കോഴിക്കോട് പോണം 😊

    • @Heiiiiy
      @Heiiiiy 4 года назад +1

      Kkkkkk, 🥴🥴🥴🥴

  • @rinto945
    @rinto945 4 года назад +61

    Asif ikka ❤😍 Fans Like Adikko😘
    ജാഡ ഇല്ലാത്ത മനുഷ്യൻ 😍❤

  • @motorhead1933
    @motorhead1933 4 года назад +544

    ASIF ALI FANS ONNU
    👇

  • @gopalankp5461
    @gopalankp5461 2 года назад +3

    We love the talk with Asif ali and satisfied with speaches with him..

  • @vijayfanskerala8501
    @vijayfanskerala8501 4 года назад +93

    Asif Ali kk
    Adi
    👇👍

  • @drogvinod
    @drogvinod 4 года назад +56

    ഹാരിസിക്കാ
    മലേഷ്യയിൽ ഉള്ളതതിനേക്കാൾ സുന്ദരമായ റിസോർട്ടുകൾ; സ്പാകൾ നമ്മുടെ സ്വന്തം നാട്ടിൽ ഉണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി

    • @vox_blend
      @vox_blend 4 года назад +1

      *ലെ റാഷി ലെ Dictator ട്രോൾ 🤣😍😜 **ruclips.net/video/3N_yDaAmfZw/видео.html*

    • @baburaj4788
      @baburaj4788 4 года назад +1

      Doctor, kodungallur Karan ano,

    • @baburaj4788
      @baburaj4788 4 года назад

      Oorkolil house

  • @AbdulJabbarkt-md7tn
    @AbdulJabbarkt-md7tn 4 года назад +45

    ഇത് വരെ ഒരു റിസോർട്ടിലും പോവാത്ത ലെ njan😎

  • @fazp
    @fazp 4 года назад +140

    Asifali and hariskka fans like 👍👍😃

    • @mohammedshafeeq8386
      @mohammedshafeeq8386 4 года назад

      *👉🏼മൊബൈലിലൂടെ വെറും 5 MIN ചിലവഴിച്ച് നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കാം*👈🏻
      🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗
      *കൊറോണ ആയിട്ട് വീട്ടിൽ ഇരിക്കുന്നവർക് ക്യാഷ് ഉണ്ടാക്കാൻ ഇതാ ഒരു അവസരം😍*
      *₹1️⃣0️⃣0️⃣TO₹1️⃣5️⃣0️⃣0️⃣*
      *💵മൊബൈൽ ബുക് ചെയ്ത് നല്ല വരുമാനം ഉണ്ടാക്കാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ ഈ ലിങ്ക് ക്ലിക് ചെയ്ത് ഗ്രുപ്പിൽ Joine ചെയ്യുക*
      👉🏻 *ഈ ജോലിയുടെ പ്രെത്യേകത.* 👈🏻
      *🛑NO INVEST*
      *🛑NO RISK*
      *🛑NO REFERE,*
      *🛑 FIVE MINUTES WORK,*
      *🛑HIGH PROFITE.*
      *SHARE*💕
      💰💰💰💰💰💰
      chat.whatsapp.com/JUv8qtAIKvG8JV0vjd60KW
      💞 *``/Team LDS\```*💞

    • @mrzpatric2355
      @mrzpatric2355 4 года назад

      ayn

  • @shameenamolutty2895
    @shameenamolutty2895 4 года назад +83

    ആസിഫ് അലിയെ കണ്ടു വീഡിയോ കാണാൻ വന്നത് ഞാൻ മാത്രം ആണോ?

    • @EDWorldEdwinhere
      @EDWorldEdwinhere 4 года назад

      Pattumengil ente Channel onnu Kaanavo
      Urappayittum ningalkku Ishtapedum
      Ishtapettal Support
      #getignited

    • @hamid4850
      @hamid4850 4 года назад

      💫♥️💫

  • @Arish144blogs
    @Arish144blogs 4 года назад

    Harees ka നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം ഞാനും എന്റെ ഫ്രണ്ട്സും അവിടെ പോയി,ഒരു രക്ഷയുമില്ല.. അടിപൊളി...

  • @vineethpv9167
    @vineethpv9167 4 года назад +104

    ആസിഫ് അലിയെ ഞങ്ങളുടെ മുന്നിൽ എത്തിച്ച ഹാരിസ് ഇക്കയ്ക്ക് ഒരു പാട് നന്ദി....☺️☺️

    • @EDWorldEdwinhere
      @EDWorldEdwinhere 4 года назад +2

      Pattumengil ente Channel onnu Kaanavo
      Urappayittum ningalkku Ishtapedum
      Ishtapettal Support
      #getignited

    • @Musthafamusthafa110
      @Musthafamusthafa110 2 года назад

      🤣

  • @majida825
    @majida825 4 года назад +53

    യാത്രയോട് മുഹബ്ബത്തുള്ളോർ like adiiiiiii😍😍😍😍

  • @anshadkarunagappally5876
    @anshadkarunagappally5876 4 года назад +154

    ആസിഫ് അലി ഫാൻസ്‌ ഇങ്ങു പോരെ

  • @3tfactory
    @3tfactory 4 года назад +160

    ❤️

  • @niqabzzz5581
    @niqabzzz5581 4 года назад +33

    വീണ്ടും വീണ്ടും ഈ റിസോർട് കാണിച്ച് കൊതിപ്പിക്കല്ലേ ഇക്കാ 😤👏🤩🥀🚴‍♀️✌

  • @famemyname4442
    @famemyname4442 4 года назад +6

    ഹാരീസ് അമീറലിയും...ആസിഫ് അലിയും പൊളിച്ചടുക്കി 💖💖💖🔥🔥👏

  • @shamseershaan
    @shamseershaan 4 года назад +431

    ജീവിതത്തിൽ ഇന്നുവരെ ഒരു resort ൽ താമസിച്ചിട്ടില്ല കാരണം ഒന്ന് തന്നെ പാവപ്പെട്ടവന്റെ അവസ്ഥ 😔😔

    • @bobinbabu1355
      @bobinbabu1355 4 года назад +17

      ,4000 രൂപയോക്കെയേ ആകു... വാഗമൺ പോരെ

    • @kkclicks1166
      @kkclicks1166 4 года назад +1

      ruclips.net/video/CRNjij1ypMg/видео.html 👌🏻

    • @moideenmenatil9894
      @moideenmenatil9894 4 года назад +65

      അവർക്കൊക്കെ ഫ്രീയാണ് ഭായ് .
      കണക്കല്ലാത്ത പണം കൂലംകുത്തി ഒഴുകിയാൽ മാത്രം ആഗ്രഹിച്ചാൽ മതി. അവനവന്റെ കൂരയിൽ കുടുംബത്തോടൊപ്പം കിട്ടുന്ന ഒരു സുഖവും അവിടെയില്ല.

    • @vox_blend
      @vox_blend 4 года назад +1

      *ലെ റാഷി ലെ Dictator ട്രോൾ 🤣😍😜 **ruclips.net/video/3N_yDaAmfZw/видео.html*

    • @travelvloguk6165
      @travelvloguk6165 4 года назад +16

      Oru neram vayaru nirakkan padu pedunnavante vedhana onnum undakillalloo brooow nee ee parayunna avasthak 😢

  • @irshadmon6280
    @irshadmon6280 4 года назад +24

    ആസിഫലി ഇക്കാ..ഹരീഷ് ഇക്കാ...ഫാൻസ് ഇവിടെ com on👍👍👍👍👍👍👍👍👍🍎

  • @faisitube5612
    @faisitube5612 4 года назад +8

    Ekka video pwolich..
    nammale polulla paavangalk kaanan pattiya Switzerland .. ethinengaanum avasaram kittiya mathiyayirunnu

  • @sadiqsadivilayil3076
    @sadiqsadivilayil3076 4 года назад +64

    Harisikka... 👍👍നാവിൽ വെള്ളമൂറുന്ന ഓരോനാടുകളിലെ വ്യത്യസ്ത രുചിക്കൂട്ടുകളും കണ്ണഞ്ചിപ്പിക്കുന്ന നവകാഴ്ചകളും നിങ്ങൾ പ്രേക്ഷകരിലേക്ക് നൽകുന്നു.. ഇതൊക്കെ ഞങ്ങളെപ്പോലുള്ളവർക്ക് ഇങ്ങനെയെങ്കിലും കാണാൻ കഴിയുന്നതാക്കി തരുന്നതിനു വളരെ അധികം നന്ദിയുണ്ട്... ഹാരിസിക്ക ഇഷ്ട്ടം 😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹....

  • @محمدفارس-غ5ق
    @محمدفارس-غ5ق 4 года назад +72

    Asifika fan hit like😻

  • @izzudheenuk4556
    @izzudheenuk4556 4 года назад +1

    പ്രേക്ഷകർക്കു വേണ്ടി ഇത്രയും കഠിനാധ്വാനം ചെയ്യുന്ന ഒരു യൂറ്റൂബറെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല,
    പറയാൻ കാരണം മറ്റൊന്നുമല്ല ഒരു പ്രാവശ്യം പോയ റിസോർട്ടിൽ തന്നെ വീണ്ടും പോയി അവിടുന്ന് പകർത്താൻ വിട്ടു പോയ ഏതെങ്കിലും ഭാഗം ഉണ്ടെങ്കിൽ അതെടുത്ത് തന്റെ പ്രേക്ഷകരിലെത്തിക്കുന്ന ഒരേയൊരു യൂട്ടൂബർ, അതാണ് ഞങ്ങളുടെ സ്വന്തം ഹാരിസ് ഇക്ക.
    ഇഷ്ട്ടപ്പെട്ടുപോയി ഒരുപാട് ഒരുപാട്... 🥰😍🤩😍🥰😍🥰😘😚🥰🤭🥰😍

  • @mina-hf2nr
    @mina-hf2nr 4 года назад +27

    ഇത്രേം ഭംഗിയുള്ള oru റിസോർട് കാണിച്ചു തന്ന ഹാരിസ്ക്കക്ക് ഇരിക്കട്ടെ ഒരു like 👍

  • @Abin385
    @Abin385 4 года назад +35

    ഹാരീസ് ഇക്ക-യുട്യൂബ് സൂപർ സ്റ്റാർ
    ആസിഫ് ഇക്ക -ഫിലിം സൂപ്പർ സ്റ്റാർ

  • @faslrahman7134
    @faslrahman7134 4 года назад +521

    ആസിഫ് ഇക്കായെ കാണാൻ വേണ്ടി മാത്രം ഈ വീഡിയോ കാണാൻ വേണ്ടി വന്നവർ ഉണ്ടോ?😍😍

  • @travellerjustgo3107
    @travellerjustgo3107 4 года назад +25

    Asif Ali...man of simplicity..

  • @MohammedAshraf680
    @MohammedAshraf680 4 года назад +92

    പലരെയും കാണുമ്പോൾ നമുക്ക് ജാഡയാണെന്ന് തോന്നും പക്ഷേ അടുത്തിടപെട്ടാൽ അറിയാം പാവം ആയിരിക്കും

  • @muhammedadhil4349
    @muhammedadhil4349 4 года назад +38

    ഇനി ആ റിസോർട്ടിന് ഇതിലും വലിയ പ്രമോഷൻ കിട്ടാൻ ഇല്ല ♥️♥️♥️ആസിഫിക്ക & ഹാരിസിക്ക💓💓💓

  • @Linsonmathews
    @Linsonmathews 4 года назад +36

    ഇക്കയുടെ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു.. ആസിഫ് ഇക്കയോട് വല്ലാത്തൊരു മൊഹബത് ഇണ്ട്.. കൂൾ മാൻ 😍 നല്ലൊരു വീഡിയോ കാണാൻ പറ്റി 👍❣️

  • @5gtech536
    @5gtech536 4 года назад +58

    കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ

  • @ayoobayu9136
    @ayoobayu9136 4 года назад +1

    ഇതു പോലെ ഉള്ള റിസോർട് ഇനിയും ഒരുപാടു പ്രേക്ഷകർലേക്ക് പരിചയപ്പെടുത്തി തരണം

  • @RYZISM
    @RYZISM 4 года назад +58

    കേരളത്തിന്റെ Switzerland .. വയനാട് 😍

    • @kkclicks1166
      @kkclicks1166 4 года назад

      ruclips.net/video/CRNjij1ypMg/видео.html 👌🏻

    • @leoking8697
      @leoking8697 4 года назад +1

      ഒരിക്കലും അല്ല. ഇടുക്കി ആണ്

    • @Gkm-
      @Gkm- 4 года назад

      @@leoking8697 കൊച്ചി എത്തി mm mm 😁

    • @aziutubeaziutube9571
      @aziutubeaziutube9571 4 года назад +1

      മലപ്പുറം കൊണ്ടോട്ടി 😁

    • @leoking8697
      @leoking8697 4 года назад

      @@aziutubeaziutube9571 കൊണ്ടോട്ടി kumminiപറമ്പ് 😃

  • @a4animalworld915
    @a4animalworld915 4 года назад +45

    Ee Corona kalath Asif ikkaye kanda santhosham like addich ariyikkuka👇👍

  • @renjithjose8197
    @renjithjose8197 4 года назад +14

    Good Hareeskaa very nicely presented with the basic needs with a Swiss nature attraction.
    after this covid and with a good package, Me and my wife will plan to come when we come to Kerala

  • @ibee2351
    @ibee2351 4 года назад +60

    അടിപൊളി ഹാരിസ്ക്കാ...
    ഞാൻ മാക്സിമം ഷയർ ചെയ്തിട്ടുണ്ട്...
    ഇതുവരെ ഇങ്ങനത്തെ ഒരു ഹോട്ടലിൽ കയറിയിട്ട് പോലുമില്ല. ഒരവസരം എനിക്കും തരണേ...

  • @harisviewpoint6991
    @harisviewpoint6991 4 года назад +18

    നേർത്ത മഴയുള്ളപ്പോൾ കട്ടൻ ചായയും കുടിച്ച് ജനാലയിലൂടെ ഇവിടത്തെ പ്രകൃതിഭംഗി കണ്ടിരിക്കുന്നത് വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത കാഴ്ചയായിരിക്കും 🤩🤩

    • @vox_blend
      @vox_blend 4 года назад +1

      *ലെ റാഷി ലെ Dictator ട്രോൾ 🤣😍😜 **ruclips.net/video/3N_yDaAmfZw/видео.html*

  • @bijukdamodaran7265
    @bijukdamodaran7265 4 года назад

    Asfkka സമ്മാനം ഇല്ലെങ്കിലും വീഡിയോ ഷെയർ ചെയ്യും. കാരണം നിങ്ങൾ പൊളിയാണ്. നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ സുഖമാണ്

  • @hazi9749
    @hazi9749 4 года назад +13

    Asif ഇക്കയുടെ മൊഞ്ചു വേറെ ലെവൽ 🔥
    ഇക്കാ ഇങ്ങളുടെ സൗണ്ട് പൊളിയാ 👌❤

  • @ark5911
    @ark5911 4 года назад +181

    ആസിഫ് ജാഡ ആണെന്ന് പറയുന്നവർ പിരാന്ത് ആയിരിക്കും
    കാരണം ഞങ്ങളെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ച് വ്യക്തിയാണ് ഞങ്ങൾക്കറിയാം ജാഡ ഇല്ല എന്ന്

    • @flea2play
      @flea2play 4 года назад

      Athu malayalikale preshanm aan allenkilum angane parayanathu pottatharam aan karanam verum screenil mathram kanunna orale judge cheyyunnath

    • @Anagha_VK
      @Anagha_VK 4 года назад

      Soo Luckyyy😍😍

    • @mkpurushothaman3599
      @mkpurushothaman3599 4 года назад +10

      Malayalathil jaada illathe actor aanu asifikka

    • @flea2play
      @flea2play 4 года назад +3

      @@mkpurushothaman3599 bro nammal neritt samsarichu nokkatha aalukale judge cheyyunnath thettaanu

    • @kkclicks1166
      @kkclicks1166 4 года назад

      @@flea2play yes bro

  • @shamsushammu1215
    @shamsushammu1215 4 года назад +2

    കേരളത്തിന്റെ 2 താരങ്ങൾ ഒരുമിചുള്ള വളരെ സുന്ദരമായ കാഴ്ച

  • @Butcher1738
    @Butcher1738 4 года назад +23

    ഹാരിസ് ക്കാ ഇത് ഞാൻ ഇന്നലെ notification വന്നപ്പോൾ തന്നെ എഴുതിവച്ചതാണ് എനിക്ക് ഒരു അനിയൻ( age 12)ഉണ്ട് അവന് cerbral palcy എന്ന അസുഖമാണ്. കുറച്ച് കാലമായി covid ആയതോടെ അവനെ പുറത്ത് കൊണ്ട് പോവാൻ പറ്റാതെ ആയി അത് കൊണ്ട് അവൻ എപ്പോഴും വീട്ടിൽ കച്ചറ കളിക്കും . ഇക്ക വിചാരിച്ചാൽ അവനെ ഒന്ന് ഇവിടം കൊണ്ട് വരാൻ പറ്റും എന്ന് വിചാരിക്കുന്നും❣️

    • @JISMON-RAMBO
      @JISMON-RAMBO 4 года назад +2

      അല്ലാഹു മുത്തിന്റെ എല്ലാ അസുഖങ്ങളും മാറ്റികൊടുക്കട്ടേ ആമീൻ യാ റബ്ബൽ ആലമീൻ അവനെ എവടെ കൊണ്ട് പോവുന്നതാണ് സഹോദരൻ പറഞ്ഞത് മനസിലായില്ല അതാട്ടോ..

    • @nisharifu8532
      @nisharifu8532 4 года назад +1

      Aameen

    • @machaan3540
      @machaan3540 4 года назад +1

      Nnk thanje aah bagyam kitate ennu agrahikunu

  • @shameerismail1673
    @shameerismail1673 4 года назад +37

    ഹാരിസ് ഇക്ക 04:58 നു് അലാറം വെച്ച് വന്നു ഇക്കടെ പേജ് refresh ചെയ്തു പേസ്റ്റ് ചെയ്ത കമെന്റ, ഇന്നലെ എഴുതി വെച്ചതാ, എന്റെ ഉമ്മ+ഉപ്പ+വൈഫിനെയും കൊണ്ട് പോവണം എന്നുണ്ട് ഇൻശാ അല്ലാഹ്. ഈ സ്ഥലം ഒന്നും പൈസ കൊടുത്തു പോവാൻ പറ്റില്ല.അപ്പോ എങ്ങനെ ?പെട്ടി പാക് ചെയ്യല്ലേ?🥰

  • @amannihanmk7319
    @amannihanmk7319 4 года назад +2

    എത്ര ആലോചിച്ചാലും ഒരു നല്ല കമന്റ്‌ കിട്ടാത്ത ലെ ഞാൻ. ഇത് പോലെ ആരേങ്കിലും ഉണ്ടോ

  • @5gtech536
    @5gtech536 4 года назад +54

    സിനിമാനടൻ എ കാണാൻവേണ്ടി വീഡിയോ കാണാൻ വന്നവർ ഉണ്ട്

    • @JISMON-RAMBO
      @JISMON-RAMBO 4 года назад +3

      ഇല്ല ഹാരിസ്ക്കയെ കാണണം അതാണ് പിന്നെ ആസിഫ്ക്ക 😁💪✌️

  • @kyjustinchakkara
    @kyjustinchakkara 4 года назад +80

    അടിപൊളി ഇക്കാ..😍🤗
    ഒരു ചെറിയ discomfort തോന്നിയത് എന്താണെന്ന് വച്ചാൽ, ഹരിസിക്ക ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആസിഫിക്കയുടെ മുഖത്തോട്ട് നോക്കുന്നില്ലാ. ആസിഫിക്ക ആണെങ്കിൽ ഹാരിസിക്കയുടെ മുഖത്തോട്ടു നോക്കുന്നും ഉണ്ട്.🙄

    • @kkclicks1166
      @kkclicks1166 4 года назад

      ruclips.net/video/CRNjij1ypMg/видео.html 👌🏻

    • @muhammedrafi8301
      @muhammedrafi8301 4 года назад

      Shariyaanu...

    • @hishammuhammed9029
      @hishammuhammed9029 4 года назад +5

      ആസിഫിക്കയുടെ സ്റ്റൈൽ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ആസിഫിക്ക റൈറ്റ് ഹാൻഡിൽ വാച്ച് കെട്ടുന്നത് കണ്ടതുമുതൽ റൈറ്റ് ഹാൻഡിൽ വാച്ച് കെട്ടിത്തുടങ്ങി ഞാനും അതുപോലെ ഡ്രസിങ് സ്റ്റൈലും

    • @vox_blend
      @vox_blend 4 года назад

      *ലെ റാഷി ലെ Dictator ട്രോൾ 🤣😍😜 **ruclips.net/video/3N_yDaAmfZw/видео.html*

    • @techtraveleatbysj459
      @techtraveleatbysj459 4 года назад

      Haris ikkade priority viewers anu..pinne itr valya actor “ne interview cheyumbolulla aa oru pedi kanum..

  • @sonymol1725
    @sonymol1725 2 года назад +2

    ആരോടും ഒരു വിദേവഷവും ഇല്ലാത്ത. ഹാരിസ്സീക്ക. God. Bless you

  • @112ajayk
    @112ajayk 4 года назад +40

    11:15
    Asif Ali 😎
    Harees Ameerali 🤗

  • @_amal_lopz_46_rider_44
    @_amal_lopz_46_rider_44 4 года назад +29

    Cinema nadamaril ottum Jada illatha manushan ASIFIKKA ♥😍😘

  • @shareefmadambil5013
    @shareefmadambil5013 4 года назад +5

    പൊന്നു ഹാരിസിക്ക കൊതിപ്പിക്കല്ലേ...
    സഹിക്കാൻ പറ്റുന്നില്ല റിസോട്ട് പൊളി❤️

  • @Tonypeterdzz
    @Tonypeterdzz 4 года назад +47

    ആസിഫ് അലി ഫാൻസ് ലൈക് അടിക്കുക
    ഇത് പൊളിച്ചു ഇക്കാ

  • @Farhan_P__P__Z
    @Farhan_P__P__Z 4 года назад +23

    Asifikka, one of fav. Happy to see you both on a same frame😍💞❤️.

  • @fathimamizna1435
    @fathimamizna1435 4 года назад +3

    Vedeo adipoli🤩🤩
    Editing polichu😊😊
    Ivide ok eppoyaanu onnu povaan kayiyuka ennariyilla😔😔😔 insha allah

  • @Muhammednajad1
    @Muhammednajad1 4 года назад +5

    ആരെങ്കിലും കേരളത്തിന്റെ switzerland z talksil കണ്ടവരുണ്ടോ എന്നെ പോലെ 😍😍

  • @ekp2917
    @ekp2917 4 года назад +15

    Asif Ikka So Humble ❤️

  • @hashimhashim3948
    @hashimhashim3948 2 года назад +1

    Adipoliyaan ikka nigale videos

  • @muhammedirfan313
    @muhammedirfan313 4 года назад +41

    വായനാട്ടിലുള്ള ഞാൻ പോലും അറിഞ്ഞില്ലല്ലോ,ഇങ്ങനൊരു റിസോർട്ടുള്ളത്😉😉..... വയനാട് ഒരു സംഭവമാണെന്ന് മനസ്സിലാക്കാൻ പറ്റാത്ത വായനാടുകാരനായ ലെ ഞാൻ.....🤩🤩😍😍😍😍

  • @vishnuk5330
    @vishnuk5330 4 года назад +16

    വായനാട്ടുകർ ഉണ്ടെകിൽ അടി👍👍👍👍

    • @EDWorldEdwinhere
      @EDWorldEdwinhere 4 года назад

      Pattumengil ente Channel onnu Kaanavo
      Urappayittum ningalkku Ishtapedum
      Ishtapettal Support
      #getignited

  • @arsalmt9854
    @arsalmt9854 4 года назад +2

    Hariska ninghalk eniyum eniyum valiya uyaranghalilek yethan sadhikatte

  • @prajithbalan2054
    @prajithbalan2054 4 года назад +20

    ആസിഫ് ഇക്കാ ഫാൻസ്‌ ലൈക് അടി..!!❤️💯

  • @ishakm5457
    @ishakm5457 4 года назад +7

    ഒരു വായനാട്ടുകാരായി ജീവിക്കുന്നതിൽ ഒരുപാട് അഭിമാനം ഉണ്ട് ഒരുപാട് നല്ല മനുഷ്യർ നല്ല claimet എന്തു പറയാൻ ജീവിക്കാൻ ഒരുപാട് സുഖമുള്ള നാട് മിസ് ചെയ്യുന്നു 🥰

    • @tycooncarcare
      @tycooncarcare 4 года назад +2

      Love from ആലപ്പുഴ

  • @rosilykappani3577
    @rosilykappani3577 2 года назад +1

    wow wonderful

  • @wayanadfoodie
    @wayanadfoodie 4 года назад +12

    Hariska ങ്ങള് നമ്മുടെ നാട്ടിൽ വന്നപ്പോൾ മ്മള് ഇല്ലാതായിപ്പോയി.... എന്നാലും നാട് കാണാൻ പറ്റിയ സന്തോഷം പ്രത്ത്യേകിച്ച് അറിയിക്കുന്നു tnx ഇക്കാ ❤❤

  • @Grap.hic_2
    @Grap.hic_2 4 года назад +20

    Asifali muthaan😍😍😍😍ഹരീസ്‌കയും
    Poli❤️❤️❤️❤️

    • @JISMON-RAMBO
      @JISMON-RAMBO 4 года назад

      ആദ്യം ഹാരിസ്ക്ക പിന്നെ ആസിഫ് 😁😍🥰

  • @ashirpkdpurakkad8703
    @ashirpkdpurakkad8703 4 года назад

    പാമ്പ് ഇറച്ചി തിന്ന നമ്മളോടാ കണ്ണൂർ തകരാതെ പറ്റിപറയുന്നേ ....
    അസിഫ്‌കാക്ക് ആളെ നല്ല പോലെ മനസിലായില്ല എന്ന് തോനുന്നു ....
    വിനയത്തിന്റെ രണ്ടു ഉത്തമ ഉദാഹരണങ്ങൾ ആസിഫ്ക്ക😍ഹാരിസ്ക്ക 😍

  • @Amal_kannur
    @Amal_kannur 4 года назад +13

    Congrats to the winner, you are really luckey to have a peaceful outing with your family

  • @thekkepuramruchikoottu7137
    @thekkepuramruchikoottu7137 4 года назад +9

    സാമ്പത്തികമായി ഇവിടെ വരാൻ ബുദ്ധിമുട്ടുള്ള എന്നെപ്പോലെയുള്ളവർക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ അവിടെ താമസിച്ച് അനുഭവം. വീഡിയോ സൂപ്പർ ആയിട്ടുണ്ട്. ആസിഫ് അലി ഒരു ജാടയും ഇല്ലാത്ത നല്ല ഒരു നടനാണ് അദ്ദേഹത്തെയും ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചതിന് വളരെയധികം നന്ദി.

  • @shamseerpc8393
    @shamseerpc8393 4 года назад +2

    Asifali vannapoyekum viewers kuthichkayarii........... Power varatte Asifali fans adich pottik Like 😍😍

  • @Rahul-hv4zf
    @Rahul-hv4zf 4 года назад +15

    Mic poliii. Perfect recording❤️
    BGM too👌

  • @great8284
    @great8284 4 года назад +55

    പാസ്പോർട്ട് ഇല്ലാത്ത എനിക്കൊക്കെ പോകാൻ പറ്റിയ ഒരു അടിപൊളി സ്വിസർലാണ്ട്😍❤❤
    ഇക്ക adipoliyanu😍😍❤❤
    ഭാഗ്യവാൻ

  • @hashimk175
    @hashimk175 4 года назад

    തീർത്തും രോമാഞ്ചകുഞ്ചകമായ വീഡിയോ

  • @muhammedshibili4372
    @muhammedshibili4372 4 года назад +19

    Asif ali ഇക്ക യെ ഒരുപാട് ദിവസം ങ്ങൾക് ശേഷം കാണിച്ചു തന്ന ഹാരിസ് ഇക്ക ക്ക് ഒരുപാട് നന്ദി

  • @lollipop8548
    @lollipop8548 4 года назад +12

    പൊളി ആരിസ്ക്ക പോളിയാണ്
    ഇതാണ് എല്ലാം പറഞ്ഞ് മനസ്സിലാക്കിത്തരുന്നു നനമ്മളുടെ സ്വന്തം ആരിസ്ക്ക 😄

  • @MusthafaHere
    @MusthafaHere 4 года назад

    ഇന്നേ വരെ ഞാൻ ഒരു റിസോർട്ടിലും താമസിച്ചിട്ടില്ല പക്ഷെ കുറെ അതികം ആളുകളുടെ resort ലെ താമസ വീഡിയോസ് ഒക്കെ വളരെ എൻജോയ് ചെയ്തിട്ട് കാണാറുണ്ട്.
    INSHA ALLAH ഒരു ദിവസം എനിക്കും റിസോർട്ടിൽ താമസിക്കണം ❤

  • @vineeck1401
    @vineeck1401 4 года назад +36

    ആസിഫിക്കാ 😍😍💓simple personality 😍😍💓❤️💓❤️💓❤️💓❤️...

  • @durgasanju5828
    @durgasanju5828 4 года назад +16

    ഒരുപാട് ആഗ്രഹം ഉണ്ട് സഞ്ചരിക്കാൻ പക്ഷെ ഒന്നും ഇതുവരെ നടന്നിട്ടില്ല ആഗ്രഹങ്ങൾ ഇങ്ങനെ നിൽക്കട്ടെ അല്ലെ

    • @EDWorldEdwinhere
      @EDWorldEdwinhere 4 года назад

      Pattumengil ente Channel onnu Kaanavo
      Urappayittum ningalkku Ishtapedum
      Ishtapettal Support
      #getignited

    • @jtfgamer4317
      @jtfgamer4317 4 года назад +1

      @@EDWorldEdwinhere 😂😂😂

  • @asmil1521
    @asmil1521 4 года назад

    Usharaaaaaayikk enikk valareyadhikam ishtapettu njan video full share cheithu. Njanithuvare iganathey resortil poyitilla.enikku kittiyaal njan enthalum plum. Enikk kittum ennu pradheekshikunnu.

  • @arunbabu5090
    @arunbabu5090 4 года назад +18

    വളരെ അധികം സന്തോഷം ഉണ്ട് നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണുന്നതിൽ, സുജിത്, എമിലും കുടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചു.

  • @EatChatDrivewithAnzel
    @EatChatDrivewithAnzel 4 года назад +10

    താങ്കളുടെ അവതരണം കാണാൻ ഒരു പ്രത്യേക ഫീൽ ആണ് . അതുകൊണ്ടു തന്നെയാണ് മൗരിക്കാപ്‌ റിസോർട്ടിനെ ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്ന് സെലിബ്രിറ്റികൾ പോലും വിശേഷിപ്പിക്കുന്നത്. താങ്കൾ കാരണമാണ് ആ പേര് അവരുടെ ഇടയിലേക്കും എത്തിയത്. അതിൽ താങ്കൾക്കു അഭിമാനിക്കാം. ഒരുപാട് സെലിബ്രിറ്റികളെ താങ്കളുടെ വീഡിയോയിലൂടെ കാട്ടി താങ്കളും വലിയ ഒരു സെലിബ്രിറ്റി ആകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എല്ലാ നന്മകളും താങ്കൾക്കു ഉണ്ടാകട്ടെ. എന്നെങ്കിലും നേരിട്ട് കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു.

  • @bijukdamodaran7265
    @bijukdamodaran7265 4 года назад

    ഹാരിസിക്ക ഷെയർ ചെയ്തിട്ടുണ്ട് ട്ടോ. ഇപ്പോൾ യൂട്യൂബിൽ give away കാലമാണല്ലോ. പക്ഷെ നിങ്ങൾ വേറെ ലെവലാ

  • @n__k6982
    @n__k6982 4 года назад +21

    ❤️അടിപൊളി resort 😍. കുറെ നാളായി friends ന്റെ കൂടെ ഒരു ട്രിപ്പ് ഒക്കെ പോകണം എന്ന് വിചാരിക്കുന്നു☺️.. കയ്യിൽ 5 ന്റെ പൈസയും ഇല്ല 😂...ഇനി എന്നാണാവോ..!!

  • @ajithabraham274
    @ajithabraham274 4 года назад +10

    Good staffs especially stalin from reception explained well about each and everything.

  • @insightcraft3604
    @insightcraft3604 4 года назад

    പൊളിച്ചു ബ്രോ. ഇവിടൊന്നും പോകാൻ പറ്റില്ലെങ്കിലും ഇതൊക്കെ കാണുന്നത് തന്നെ വലിയ സന്തോഷം.
    🤩🤩🤩

  • @MYMOGRAL
    @MYMOGRAL 4 года назад +98

    ആസിഫ് അലി നല്ലൊരു
    ആക്ടർ ആണെന്ന് മനസ്സിലായത്
    കെട്യോളാണ് എന്റെ മാലാഖ
    ഫിലിം കണ്ട ശേഷമാണല്ലേ 😍😍👌

    • @shortclips7392
      @shortclips7392 4 года назад +2

      Ee

    • @aslamthewizard2109
      @aslamthewizard2109 4 года назад

      Ordinary kandittille

    • @musk7405
      @musk7405 4 года назад +1

      Sunday holiday kandittile

    • @guppyboysmalayalampmna1407
      @guppyboysmalayalampmna1407 4 года назад +1

      ബിടെക് കണ്ടിട്ടില്ലേ
      പറ്റുമെങ്കിൽ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

    • @abdurahoof8205
      @abdurahoof8205 4 года назад

      അതിന് മുമ്പ് തന്നെ എത്രയെത്ര നല്ല പടം ഇറങ്ങിയിട്ടുണ്ട്

  • @nihalkareem99
    @nihalkareem99 4 года назад +8

    Eagerly awaited episode waited so long after you uploaded photo with Asif ikka 😎
    Thanks Hariskaa ❤️❤️

    • @EDWorldEdwinhere
      @EDWorldEdwinhere 4 года назад +2

      Pattumengil ente Channel onnu Kaanavo
      Urappayittum ningalkku Ishtapedum
      Ishtapettal Support
      #getignited

  • @rameshanmp4681
    @rameshanmp4681 2 года назад +1

    ആസിഫലിക്ക..... ❤👍👌👏🥰

  • @hyperq2.657
    @hyperq2.657 4 года назад +23

    *ആസിഫലി ഇക്കാനെ കാണാൻ വന്നവർ ഇണ്ടോ....*
    👇

  • @daasappanmedia38
    @daasappanmedia38 4 года назад +110

    ഇതുവരെ ആസിഫ് ഇക്കയെ കണ്ടിട്ടില്ല. കാണാൻ ആഗ്രഹമുള്ളവർ like അടി

    • @anshadkarunagappally5876
      @anshadkarunagappally5876 4 года назад +2

      2വട്ടം നേരിൽ കണ്ടിട്ട് ഉണ്ട്

    • @farishvlogs8385
      @farishvlogs8385 4 года назад +1

      ഞാൻ പുള്ളിയുടെ കൂടെ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് വർക്ക് ചെയ്തിട്ടുണ്ട്.

    • @speednewsmalayalm299
      @speednewsmalayalm299 4 года назад +1

      @@anshadkarunagappally5876 njanum nalla alanu❤️

    • @prajeeshps6488
      @prajeeshps6488 4 года назад +1

      2 randvattam Asifkkene kand photo edukn paty..

    • @vox_blend
      @vox_blend 4 года назад

      *ലെ റാഷി ലെ Dictator ട്രോൾ 🤣😍😜 **ruclips.net/video/3N_yDaAmfZw/видео.html*

  • @Satturockzz
    @Satturockzz 4 года назад +1

    harees ikka... nice video ... share cheythat und at maximum.. me and my family is waiting for the offer🤗

  • @Jacob-M
    @Jacob-M 4 года назад +8

    Double sweet. Means the resort and famous actor Asif Ali . Amazing details of the resort . As we can’t travel to foreign countries, because of covid , domestic travel and tourism the way to go now .so those who can afford it’s a good idea to take break and spend time with family and friends. Same thing with Asif , family and friends spending quality time in the resort . Hariskaa is very good with exploring Asifs food habits and preferences .
    Thanks to hariskaa for introducing the resort and Asif to viewers. All the best in coming videos and good luck to everyone for the lucky drawing. 🇺🇸🛫☀️🛬🇮🇳🥩🍔🍕🍖🧇🥨🍣🍧🧁🍻🍒🍇❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😀😀😀😀🇺🇸😀😀😀😀😀😀😀😀😀👍👍👍👍👍👍👍👍👍👍👍👍👍🛬