രണ്ടുപേരുടെ നില ഗുരുതരം ; 26 പേർക്ക് പരുക്ക് ; കോഴിക്കോട് KSRTC ബസ് പുഴയിലേക്ക് മറിഞ്ഞു

Поделиться
HTML-код
  • Опубликовано: 8 окт 2024
  • രണ്ടുപേരുടെ നില ഗുരുതരം ; 26 പേർക്ക് പരുക്ക് ; കോഴിക്കോട് KSRTC ബസ് പുഴയിലേക്ക് മറിഞ്ഞു
    Two killed as Kozhikode KSRTC bus falls into river

Комментарии • 12

  • @DERBESH__KHAN
    @DERBESH__KHAN 8 часов назад +1

    മുൻബ് ഗണേഷ് sr പറഞ്ഞിരുന്നല്ലോ___ഒരു KSRTC ബസ്സുകൾക്കും സ്റ്റെപ്പിനി ടയർ ഇല്ല____അതെല്ലാം ഊരി വിറ്റ് ക്യാഷാക്കുകയാണെന്ന്___അതുപോലെ ഈ ബസ്സിന്റ എന്തെല്ലാം ഊരി വിറ്റ് കാണുമെന്ന് സംശയം
    ബാക്കിയാണ്______😔

  • @Raju-oy6zp
    @Raju-oy6zp 14 часов назад +8

    വെള്ളമടിച്ചോ എന്നുനോക്കൂ
    ഹാൻസ് ഉണ്ടോെന്നും നോക്കണം

  • @Ajmalpalliyali-kk2yd
    @Ajmalpalliyali-kk2yd 12 часов назад +4

    Private bus ആണെങ്കിൽ എന്തക്കെ ആയിരിക്കും കെഎസ്ആർടിസി ആയത് കൊണ്ട് ഒരു പ്രലോബനനവും ഇല്ല ജനങ്ങൾക്ക്

  • @Mrpvbr5031
    @Mrpvbr5031 14 часов назад +7

    Paint മാറ്റാത്തതിന്റെ പ്രശ്നം ആണോ 🤭🤭

  • @jaferkollalangal4134
    @jaferkollalangal4134 14 часов назад +4

    ഒരു ksrtc ക്കും ബ്രയിക് ഉണ്ടാവാറില്ല

  • @amal.0028
    @amal.0028 8 часов назад

    Private bus ayirunnel businteyum driverdeyum kuzhapam enne parayu

  • @basheeriyyad6744
    @basheeriyyad6744 13 часов назад +3

    Tayarin katta illa

  • @shaijushaa1493
    @shaijushaa1493 Час назад

    Pse വഴി എടുത്തതല്ലേ...

  • @pippiladan
    @pippiladan 10 часов назад

    മഴ തുടങ്ങിയായിരുന്നോ ? എങ്കിൽ ഹൈഡ്രോപ്ലെയിനിങ് ആണെന്ന് ഉറപ്പ്

  • @rvnforu
    @rvnforu 9 часов назад

    രാജ്യത്ത് പൊതുവിൽ നിലവിലുള്ള ഗതാഗത നിയമങ്ങളിൽ നിന്ന് മാറ്റം വരുത്തിക്കൊണ്ട് കേരളത്തിൽ 15 വർഷം കഴിഞ്ഞ KSRTC ബസുകൾക്ക് മാത്രമായി 2 വർഷത്തേക്ക് കൂടി ആയുസ്സ് നീട്ടിക്കൊടുത്തിട്ട് ഒരാഴ്ച പിന്നിട്ടില്ല.
    ജനങ്ങളുടെ പണം കൊണ്ട് നടത്തുന്ന ഇത്തരം സേവനങ്ങൾ വെച്ചു കൊണ്ട് ആ ജനങ്ങളുടെ തന്നെ ജീവൻ പന്താടി കളിക്കരുത്.

  • @soudasouda3047
    @soudasouda3047 13 часов назад

    😭

  • @MuneerNaduvannur
    @MuneerNaduvannur 10 часов назад

    Eyal bussilullath.pole.samsaram.