മുളകൾ കൊണ്ട് അടയാളം വെച്ചു... മാൽപെ തിരികെ ബോട്ടിൽ കയറി | Arjun's Rescue | Eshwar malpe

Поделиться
HTML-код
  • Опубликовано: 7 сен 2024
  • മുളകൾ കൊണ്ട് അടയാളം വെച്ചു... മാൽപെ തിരികെ ബോട്ടിൽ കയറി | Arjun's Rescue | Eshwar malpe | Shirur Landslide | Ankola landslide
    #arjunrescue #eshwarmalpe #Ankolalandslide #fishermen #gangavalleyriver #navy #shirurlandslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 95

  • @Alhamdulillah71619
    @Alhamdulillah71619 Месяц назад +168

    റബ്ബേ..രക്ഷാപ്രവർത്തനത്തിനു എത്തിയ ഒരാൾക്കും ഒരാപത്തും വരുത്തല്ലേ..... അവരെ സംരക്ഷിക്കണേ.... അർജുനെ പെട്ടെന്ന് കാണാൻ സാധിക്കണേ.....

  • @asippajeddha1221
    @asippajeddha1221 Месяц назад +27

    മാൽപെ സംഘത്തിന് ബിഗ് സല്യൂട്ട്.❤❤❤

  • @user-rg9ei5oo7w
    @user-rg9ei5oo7w Месяц назад +103

    മലയാളികൾക്ക് എന്തെങ്കിലും പറ്റിയാൽ 🥲എല്ലാവരും ഒന്നായി നില്കുന്നത് കാണുമ്പോൾ സന്ദോഷം തോന്നുന്നു ഈ നന്മയുള്ള കേരളത്തിൽ ജനിച്ചതിനു.. ഈ സ്നേഹം എന്നും നമുക്ക് ഉണ്ടാവട്ടെ അഹകരിക്കാം... പിന്നെ പ്രാത്ഥിക്കാം നമ്മുടെ സഹോദരനായും

    • @muneersaleem
      @muneersaleem Месяц назад +10

      Kure matham thuppunna vaanagal ozhichal malayali poli ahnu ❤

    • @karuthan
      @karuthan Месяц назад +1

      United we survive divided we fall

    • @Irfan-zf1df
      @Irfan-zf1df Месяц назад +2

      അതെ 🔥🔥🔥🔥

    • @gracemarycyril3678
      @gracemarycyril3678 Месяц назад

      Qq​@@karuthan

    • @safooraebrahim6503
      @safooraebrahim6503 Месяц назад

      ഇതേ മലയാളികളെ തന്നെ മറുനാടൻ ചാനലിന്റെ ചാനലിൽ ഫിയോനായും ഒരു മുസ്ലിം പയ്യനും ആക്‌സിഡന്റിൽ മരിച്ച വാർത്ത കണ്ടു നോക്കൂ

  • @ummeraliyar2909
    @ummeraliyar2909 Месяц назад +20

    വളരെ ത്യാഗങ്ങൾ സഹിച്ചു ഇതെല്ലാം ഞങ്ങൾക്ക് എത്തിച്ചു തരുന്ന റിപ്പോർട്ടർ ടീവി ക്കും സഹപ്രവർത്തകരെ എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാകില്ല ബിഗ്ഗ് സല്യൂട്

  • @georgethampan3531
    @georgethampan3531 Месяц назад +47

    നമ്മൾ ഒത്തിരി വളരാനുണ്ട്,
    പാവം മത്സ്യതൊഴിലാളികൾ വരേണ്ടി വന്നു,
    ആരെയും കുറ്റം പറയുന്നില്ല, കാലത്തിനൊത്ത വളർച്ചയില്ല 😢

    • @prasadkgnair5552
      @prasadkgnair5552 Месяц назад +1

      കറക്റ്റ്. ഇത് തന്നെയാണ് സിൽക്യര തുരംഗതിലും കാണാൻ കഴിഞ്ഞത്. അത് പോലെ പെരുമൺ ദുരന്ത സമയത്തും കണ്ടത്.

    • @user-rg9ei5oo7w
      @user-rg9ei5oo7w Месяц назад

      @@georgethampan3531 യൂറോപ് അമേരിക്കൻ വളർച്ച ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അവിടെ യും ഒരുപാട് റെസ്‌ക്യൂ മിഷൻസ് പരാജയപെട്ടു മരിച്ചു പോയിട്ടുന്നുണ്ട്.. പ്രകൃതി എന്നത് നമ്മുടെ ടെക്‌നോലോജിക്കൊന്നും ചിലപ്പോ തോൽപ്പിക്കാൻ പറ്റത്തില്ല..

    • @user-rg9ei5oo7w
      @user-rg9ei5oo7w Месяц назад

      @@georgethampan3531 അമേരിക്കൻ യൂറോപ്യൻ വളർച്ച ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അറിയാത്ത കൊണ്ടാണ് അവിടെയും ഒരുപാട് റെസ്‌ക്യൂ മിഷൻസ് പരാജയപെട്ടു മരണം സംഭവിച്ച ഉണ്ട്.. പ്രകൃതി കനിജില്ലേൽ നമ്മുടെ ടെക്നോളജി വച്ചു ഒന്നും ഒന്നും പറ്റത്തില്ല

    • @user-rg9ei5oo7w
      @user-rg9ei5oo7w Месяц назад

      @@georgethampan3531 Europe ameruca polum niravadi reskue missions parajaypedunnund prakrithi shobichal manushya techmology onnum alla

  • @jvince3971
    @jvince3971 Месяц назад +19

    Great attempt by Eswar👏

  • @dadyjk
    @dadyjk Месяц назад +30

    Eshwar malpe 🔥🙏🥰❤️

  • @beenamathew660
    @beenamathew660 Месяц назад +5

    Malpe Eshwar God bless you abundantly ❤

  • @sunilsuvitvlogs
    @sunilsuvitvlogs Месяц назад +5

    Eshwar malpe Anna you are the hope , TC sir ❤🙏

  • @lisgeo9250
    @lisgeo9250 Месяц назад +11

    ആകാശത്തിനും ഭൂമിക്കും ഉടയവനേ സകല ചരാചരങ്ങളുടേയും നാഥാ അവിടുന്ന് ഈ ശ്വർമൽ പോയിലൂടെ പ്രവർത്തിക്കണമെ ആമകനെ കുറിച്ചുള്ള എന്തെങ്കിലും വിവരം ഞങ്ങൾക്കു തരണെ ഞങ്ങളെ കൈവിടല്ലെ അപ്പാ

  • @mallikajayaprakash3927
    @mallikajayaprakash3927 Месяц назад +12

    ആ ആാാ എപ്പോഴും വേണ്ടായിരുന്നു പറയുന്നത് കേൾക്കുമ്പോൾ ഒരു ബുദ്ധിമുട്ട്

  • @aryaanu7181
    @aryaanu7181 Месяц назад +15

    Malpe de RUclips channel il und athil keri nokiyal eallam kanam

  • @Naseeba-xb5qc
    @Naseeba-xb5qc Месяц назад +6

    ഇങ്ങനെ പരീക്ഷിക്കല്ലേ റബ്ബേ 😭😭😭😭😭😭നീ വിചാരിച്ചാൽ ഒരു പണിയുമില്ലല്ലോ.. ഒരുപാട് നേർച്ച നേർന്നിട്ടുണ്ട് ഇനിയും ഞങ്ങൾ എന്താ റബ്ബേ ചെയ്യേണ്ടത്... 😭😭😭😭😭😭... 🤲🤲🤲🤲🤲🤲🤲

  • @aneeshaneesh1625
    @aneeshaneesh1625 Месяц назад +4

    Prayer for Arjun soul 😢🌹🌹🌹may your soul RIP bro

  • @sheesunilsreesivas9809
    @sheesunilsreesivas9809 Месяц назад +2

    ഇന്നും പ്രതീക്ഷിച്ചു 😔😔😔,ഈശ്വർ മല്പ്പെ 🙏🙏🙏

  • @user-mp7bb4ho3n
    @user-mp7bb4ho3n Месяц назад +2

    Padachoone nalethanne arjune aakudmbhatthinde arike etthikanee Allah 😢😢🤲🤲🤲

  • @fejuvlogs3092
    @fejuvlogs3092 Месяц назад +18

    തത്സമയ ദൃശ്യം എന്നത് മാറ്റിക്കൂടെ രാത്രി ആയിട്ടും അവിടെ വെളിച്ചം.... പ്രഹസനം നിർത്തണം

  • @afsaltuvvur633
    @afsaltuvvur633 Месяц назад +21

    സത്യത്തില്‍ ആ ലോറി എവിടെ യാണ് എന്ന് ഇതുവരേ കണ്ടിട്ടില്ലേ....??

  • @sunilm9024
    @sunilm9024 Месяц назад +4

    When he is standing that is middle 40 ft deep😢 now he can stand

  • @AppuzZM
    @AppuzZM Месяц назад +12

    Eshwar malpe❤❤❤❤😮😢

    • @AbdulKareem-ff3zx
      @AbdulKareem-ff3zx Месяц назад +1

      Malpe❤❤❤arjun🎉🎉🎉🎉.malpe.malpe.malpe.❤❤❤.yallah.kakkane

    • @AppuzZM
      @AppuzZM Месяц назад

      Eshwar mlpe🔥🔥🔥🔥

  • @sujathas-pq7pg
    @sujathas-pq7pg Месяц назад +1

    Reksha prevarthakarum manushyaranu ellavarum ithu manasilakkanam ini ithinte okke avasyam undo

  • @prasadvarghese3023
    @prasadvarghese3023 Месяц назад +7

    ഒരുകുന്നിടിഞ്ഞു വീണിട്ടു ഒന്നും ചെയ്യാൻ നമുക്ക് പറ്റിയില്ലെങ്കിൽ മുല്ലപെരിയാർ തകർന്നാൽ നമ്മൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ പിണറായിഉം സ്റ്റാലിനും ബായ് ബായ് ആയത് കൊണ്ട് ഇവരുടെ കാലത്ത് ഇവിടുത്തെ ജനങ്ങളുടെ രക്ഷക്കു ഒന്നും ചെയ്യും എന്ന് പ്രതീക്ഷിക്കാനും പറ്റില്ല

    • @mnv56
      @mnv56 Месяц назад +1

      മുല്ലപ്പെരിയാർ തകർന്നാൽ ഒന്നും ചെയ്യാൻ നമ്മളൊന്നും ജീവനോടെ ഉണ്ടാവില്ലല്ലോ

    • @jayasreerkp
      @jayasreerkp Месяц назад

      വേണ്ടി വരില്ല

  • @beenarl4529
    @beenarl4529 Месяц назад +4

    ഇതിനും വേണ്ടി ആ ഇരിക്കുന്നോ റിപ്പോർട്ടറെ താങ്കളുടെ കൈയ്യിൽ

  • @ShobanaP-pz6bu
    @ShobanaP-pz6bu Месяц назад +4

    Kripasanam mathave arjunane kandathane ee teamine kathukollaname

  • @faseelafaseelath7946
    @faseelafaseelath7946 Месяц назад +8

    അടിയോഴുക്ക് ഉണ്ടായിട്ടും മണ്ണ് എന്താ ഒലിച്ചു പോകാത്തത്

    • @RenjithPV-qc4mp
      @RenjithPV-qc4mp Месяц назад

      പുഴയുടെ കരഭാഗം ഒഴുകി പോകാതെ എങ്ങനെയാണ് നിൽക്കുന്നത് അത് പോലെ തന്നെ

  • @AadilaJaezaManzil
    @AadilaJaezaManzil Месяц назад +1

    Ente rabee😢😢 entha prakridhi kaniyathad😢😢😢

  • @myvlog3776
    @myvlog3776 Месяц назад

    പരിശോധന നടത്തുന്ന ആ
    സമയം തൊട്ട് ഇന്നുവരെ നമ്മൾക്ക് പറയാൻ പറ്റുന്ന ഒരു കാര്യമാണ് ഒന്ന് സംഭവം നടന്ന സ്ഥലത്തുനിന്ന് കുറച്ച് പിറകു മുന്നോട്ടു നീങ്ങി നങ്കൂരമിട്ട് കൂലി ഇട്ടു കഴിഞ്ഞാൽ ഏതു ഒഴുക്കിനെയും അതിജീവിച്ചുകൊണ്ട് അടിയിൽ പോയി പ്രവർത്തനം നടത്താവുന്നതാണ് ഇനി രണ്ടാമത്തെ ആയ ആളുകൾ ഇരിക്കുന്ന മൺകോല ഒരു ജങ്കാർ ഉപയോഗിച്ച് അതിന്റെ മുകളിൽ ജെസിബി കെട്ടിവച്ച് ഒഴുകിപ്പോകുന്ന ദിശയുടെ മുകൾ ഭാഗത്തുനിന്ന് മണ്ണ് ഇളക്കി കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ മൺ കൂമ്പാരം ഒലിച്ചു പോകുന്നതാണ് അങ്ങനെ ഒലിച്ചു പോകുമ്പോൾ അടിയിൽ കിടക്കുന്ന എല്ലാ സാധനങ്ങളും മുകളിലേക്ക് പൊന്തിവരും
    ഇത്രക്കും സുഖകരമായ രക്ഷാപ്രവർത്തനം കമന്റ് ആയി കൊണ്ട് തന്നെ നാം പറഞ്ഞു കഴിഞ്ഞു അത് തന്നെയാണ് മത്സ്യത്തൊഴിലാളികൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്

  • @vaishnavatheertham4171
    @vaishnavatheertham4171 Месяц назад +5

    മനുഷ്യ സാധ്യമായ ഒന്നും അവിടെ പറ്റില്ല 😔😔😔😔😔

  • @dr.k3217
    @dr.k3217 Месяц назад +1

    Dyvamae evarae kakkanae 🙏🙏🙏

  • @advikaworld3268
    @advikaworld3268 Месяц назад +2

    Oru parichayam ilatha arjune ethra leksham alukala snehikuna ah pavathinu jivanodu kitane😔

  • @mohammedsuneeb4211
    @mohammedsuneeb4211 Месяц назад +3

    എന്തൊക്കെയാർന്നു.,.റഡാർ, drone, മെറ്റൽ ഡിറ്റക്ക്ടർ,ആർമി,അമ്പും വില്ലും ഓലക്കേടെ മൂഡ്.,,.അവസാനം നാടൻ മുളയും നാടൻ മീന്പിടുത്തകരായ മുങ്ങൽ ടീം ഒക്കെ വേണ്ടി വന്നു..,

  • @Ponnusetricks
    @Ponnusetricks Месяц назад +2

    Enthoru avasthayanu Allah 😢😢😢😢😢

  • @SibichanPj-ws3fg
    @SibichanPj-ws3fg Месяц назад +1

    Ammen🙏🙏🙏♥️👍

  • @user-on5sp6yj2w
    @user-on5sp6yj2w Месяц назад +4

    Maalppe ബോട്ടിൽ കയറിയെന്നു , എന്ത് ദുരന്തമാണ് പയലേ, മാൽപ്പേ എന്നത് Easwaറിൻ്റെ സ്ഥലപ്പേരാണ് പയലേ, ഈശ്വർ എന്ന് പറയൂ മാ, , ,

  • @rakeshvenghachery2073
    @rakeshvenghachery2073 Месяц назад +1

    ട്രൂ tv ന്യൂസ്‌ എല്ലാം പറഞ്ഞു

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Месяц назад +6

    മഴയുണ്ട് ഒഴുക്കു ചളി ഉണ്ട് എന്നൊക്കെ പറഞ്ഞു മാറിനിന്ന് നാവികസേന ഇത് കണ്ടു നാണം കെട്ടണം സ്വിമ്മിംഗ് പൂളിൽ മാത്രമേ ഞങ്ങൾ ഇറങ്ങുക

  • @user-gm9mn9wl9k
    @user-gm9mn9wl9k Месяц назад +1

    Maalpesamgham big salyut

  • @vijayakm4742
    @vijayakm4742 Месяц назад +1

    Manpe teminu Big salute.🙏🙏🙏

  • @girishm5277
    @girishm5277 Месяц назад +2

    8 മണി ആയിട്ടും ഇരുട്ടു ആയ്യില്ല

  • @RadhaChandran-zx6rt
    @RadhaChandran-zx6rt Месяц назад +1

    ❤❤❤🙏🙏🙏🙏😭😭😭

  • @Dr.aryan..muthumol
    @Dr.aryan..muthumol Месяц назад +1

    Ini arjune kityt emd karym body polum ipol bakkiknumo. Fstcspot l ivrk athrsk ahangrm ayrinnjn kannadakark. Adya thrre days aa manaf jitjin okke arjun vtlrk oru hlp m kitylla ann chyndth ipol chythl no gunm.. Vndy ano puxhyilenn kndethnmoktha indian technology kollm end prathisandikl undelum athine tholpukn ulla technology m ideasm trained akkrum vnde deffence l

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Месяц назад +1

    മുള കുത്തിവച്ചിട്ടു അതിൽ ഊർന്നിറങ്ങി thedan ആണ് ഉദ്ദേശം

  • @infinitegrace506
    @infinitegrace506 Месяц назад +1

    ഈശ്വർ എന്നല്ലേ പേര്??
    മൽപെ സ്ഥലപ്പേരാണ്.

  • @user-do3ic5iy8h
    @user-do3ic5iy8h Месяц назад +1

    Ee..panthred..day..ksxinjitte..aare..kittanam....ethenna..manushiyane...vindi...aakkukayano

  • @Sumamadhavan1122Suma
    @Sumamadhavan1122Suma Месяц назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @user-jj4wu7mi9e
    @user-jj4wu7mi9e Месяц назад +1

    😢😢😢

  • @AnirudhanAnirudhan-ss8fx
    @AnirudhanAnirudhan-ss8fx Месяц назад +2

    റിപ്പോർട്ടർ ചാനലാണ് ഇത്രയും വഷളാക്കിയത് ജനങ്ങളിൽ ഇപ്പോൾ അർജുനനെ കിട്ടും അർജുനൻ്റെ വണ്ടി കണ്ടു എന്ന് പറയാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി ഇപ്പോഴും അർജുൻ ൻ്റെ വണ്ടിയാണോ നദിയിൽ ഉള്ളത് എന്ന് ആരും കണ്ടുപിടിച്ചിട്ടില്ല മൊട്ടതല്ലയ നെ റിപ്പോർട്ടർ ചാനലിൽ നിന്നും ഓടിച്ചാലെ ആചാനൽ ജനം കാണുകയുള്ളൂ. ജനം ഈ ചാനൽ ബഹിഷ്കരിക്കും

  • @beenaxavier4380
    @beenaxavier4380 Месяц назад

    Karthave arkkum orapathum varuthalle,,,,,arjun nee evideyane,,,Jesus save him,😢

  • @maxwaysmediabyfasna434
    @maxwaysmediabyfasna434 Месяц назад +3

    Thirachil nirthiyo

  • @Sumamadhavan1122Suma
    @Sumamadhavan1122Suma Месяц назад +1

    🙏🙏🙏🙏😥😥😥

  • @peacockcreations-tt4br
    @peacockcreations-tt4br Месяц назад +1

    മൊട്ട ഇങ്ങേ പോച്?

  • @zainabahameed8749
    @zainabahameed8749 Месяц назад

    Hy

  • @arunimaradha6309
    @arunimaradha6309 Месяц назад +2

    Civil engineers ne koode ulpeduthiyal nannayirikum

  • @user-lv5kp9sr4g
    @user-lv5kp9sr4g Месяц назад +2

    Aa aa aa

  • @syamala09
    @syamala09 Месяц назад +1

    😮😮😢

  • @ponnoos-sha
    @ponnoos-sha Месяц назад +1

    Aa mankoonakal vellam vannu moodiyo

  • @moosakl4342
    @moosakl4342 Месяц назад

    എല്ലാം നാടകം

  • @Jaya-fn8vw
    @Jaya-fn8vw Месяц назад

    😭😭😭🥾🥾🥾

  • @rajeeshnithya9877
    @rajeeshnithya9877 Месяц назад

    Motta poya

  • @jayankaithery7164
    @jayankaithery7164 Месяц назад

    അല്ല എന്തു താങ്കയാ പറയുന്നത് അവാർഡ് ഫിലിം ആണോ 😭😭😭

  • @SajiKumar-bt1jz
    @SajiKumar-bt1jz Месяц назад

    😂😂😂😂😂😂

  • @user-kp2in6lm7v
    @user-kp2in6lm7v Месяц назад

    ആ കാണുന്ന കാട്ടിൽ നോക്ക് അവൻ നീന്തി രക്ഷപെട്ടല്ലോ. Nokkikkoode