അപ്ലോഡ് ചെയ്യുമ്പോൾ ചെയ്തത് ആയി കാണിക്കുന്നു പക്ഷെ പിന്നെ ലോഗിൻ ചെയ്ത് വരുമ്പോൾ not uploaded എന്ന് കാണിക്കുന്നു അത് എങ്ങനെ ശെരിയാകും. ഫയൽ അപ്പോൾ യൂണിവേഴ്സിറ്റിയിൽ ലഭിക്കുമോ സർ?
Hello sir, njn 2019 admission student aan.. Njn Social service cheythitilla. Social service cheyyathe degree Certificate kitille.. ini Cheyyan Ulla Option undo
Notification യിൽ പറയുന്നത് 6 ദിവസം പഞ്ചായത്ത് തുടങ്ങിയ സ്ഥാപനത്തിൽ അതുപോലെ മറ്റൊരു 6 ദിവസം ഹോസ്പിറ്റൽ തുടങ്ങിയവയിൽ വർക്ക് ചെയ്യണം എന്നാണ്. അപ്പോൾ Certificate Separate ആയിട്ട് Upload ചെയ്യണോ? അതോ 6 ദിവസം മാത്രം വർക്ക് ചെയ്താൽ മതിയോ?
Sir oru doubt, ഏതെങ്കിലും ഒരു 6 ദിവസം ചെയ്ത Date മതിയോ ? കാരണം ഈ Week holiday വരുന്നുണ്ട്. eg: 10/04/2023 to 18/04/2023 അങ്ങനെ Upload ചെയ്താൽ മതിയോ . 14/15 holidays ആണ് അതാണ്
Sir, ഞാൻ സോഷ്യൽ വർക്ക് ചെയ്ത ഡോക്യുമെന്റ് upload ചെയ്യാൻ cafe പോയി but അവരുടെ കയ്യിൽ നിന്നും വന്ന ഫോൾട്ട് കാരണം reject ആയി വീണ്ടും അപ്ലോഡ് ചെയ്യാൻ date വരും എന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക് വിളിച്ചപ്പോൾ അറിയാൻ സാധിച്ചത്... Date corect അറിയാൻ sir സഹായിക്കാമോ pls... Rply
Sir document upload cheythu but not uploaded ennu kanikkunnu as status... again re login cheythu varumbolum status is as not uploaded and file select cheythathum kanunilla... please reply sir 🙏
ഞാൻ താമസിക്കുന്ന പഞ്ചായത്തിലെ തന്നെ വേണോ അതോ തൊട്ടടുത്ത പഞ്ചായത്തിലെ പ്രസിഡന്റ് ഒപ്പിട്ടത് മതിയോ?
Mathi broo❤
അപ്ലോഡ് ചെയ്യുമ്പോൾ ചെയ്തത് ആയി കാണിക്കുന്നു പക്ഷെ പിന്നെ ലോഗിൻ ചെയ്ത് വരുമ്പോൾ not uploaded എന്ന് കാണിക്കുന്നു അത് എങ്ങനെ ശെരിയാകും. ഫയൽ അപ്പോൾ യൂണിവേഴ്സിറ്റിയിൽ ലഭിക്കുമോ സർ?
Sir.2020 batch ayirunnu but certificate upload cheyyan kayinjilla ini endeggilum option undo
Nammade punchayathil thanne ponam enn undo
Upload cheythath correct ayi enn eghane urappakkal? Msg enthaghilum varo? Atho status il uploaded enn matram aano parayal?
sir 2019 admn ullavark appoyaa cheyyann pattugha kayija pravishiyam cheyyann kayijillayirunnuu
Panchayat ile ninnu enthenkilum work cheythathe mathiyo ...athallenkile paliative care,old age home aghane okke ollathe separate certificate veno
Hello sir, njn 2019 admission student aan.. Njn Social service cheythitilla. Social service cheyyathe degree Certificate kitille.. ini Cheyyan Ulla Option undo
Notification യിൽ പറയുന്നത് 6 ദിവസം പഞ്ചായത്ത് തുടങ്ങിയ സ്ഥാപനത്തിൽ അതുപോലെ മറ്റൊരു 6 ദിവസം ഹോസ്പിറ്റൽ തുടങ്ങിയവയിൽ വർക്ക് ചെയ്യണം എന്നാണ്. അപ്പോൾ Certificate Separate ആയിട്ട് Upload ചെയ്യണോ? അതോ 6 ദിവസം മാത്രം വർക്ക് ചെയ്താൽ മതിയോ?
Most use ful
Thankyou sir✨️✨️
Government മൃഗശുപത്രി doctor sign mathiyo
വിവരങ്ങൾ നൽകിയതിന് നന്ദി ❤️
Sir oru doubt,
ഏതെങ്കിലും ഒരു 6 ദിവസം ചെയ്ത
Date മതിയോ ? കാരണം ഈ Week holiday വരുന്നുണ്ട്.
eg: 10/04/2023 to 18/04/2023 അങ്ങനെ Upload ചെയ്താൽ മതിയോ . 14/15 holidays ആണ് അതാണ്
ഏതെങ്കിലും ഡേറ്റ് മതി
@@mukkammaharajas2988 okay sir🙏🏻
@@aanayum_melavum Upload cheyyaan pattiyo?
@@praveenap4098 no
Sir, Social service certificate 2021 admission details video cheyyamo?
ഉടനെ വരും
Sir, govt ayurveda dispensary Ile medical officerde signum sealum mathiyo?
Sep 30 ann last date .....aa datil chyaan kazijilakil ndh chynm
Social certificat profile delet cheyan endannu margham
Muncipal chairman sign and seal patille?
Thank you sir
Swantham corporationil ninnumulla certificate thanne veno....?
Sir name & signature avide atude name anu vende municipal office il ulla allude ano atho chairman nte ano
Sir, ഞാൻ സോഷ്യൽ വർക്ക് ചെയ്ത ഡോക്യുമെന്റ് upload ചെയ്യാൻ cafe പോയി but അവരുടെ കയ്യിൽ നിന്നും വന്ന ഫോൾട്ട് കാരണം reject ആയി വീണ്ടും അപ്ലോഡ് ചെയ്യാൻ date വരും എന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക് വിളിച്ചപ്പോൾ അറിയാൻ സാധിച്ചത്... Date corect അറിയാൻ sir സഹായിക്കാമോ pls... Rply
Date vanno
2004- 2005 il year basil private aayi dgree kazhinhavatku CSS cheyyano?
Invalid cap id enn kanikkunnu. Plz rply
Sir 2019 batch upload cheyyan pattuo
Social service certificate rejected ennanu kaanikkunath appo eni re-upload eppam cheyyan sadikkum
Last date april 30
Enik send otp varunilla sir
Rejected aayitt vindum upload cheithu annitum status reject thanne aanu kaatunath ath ntha?
2019 cheyan pattumoo.
Kazhinja thavana cheythathe reject cheythuu...appo avarke ee pravasayam cheyan pattumooo
സർ
ഡേറ്റ് എഴുതുമ്പോൾ എഴുതിയ ഡേറ്റിന് ശേഷം മാത്രമേ അപ് ലോഡ് ചെയ്യാവൂ എന്നുണ്ടോ ? Pls reply
Date ini neettumo
panchayath secretary thanne oppidanam enn parayunnath kettu, president ittalum mathiyavumo
മതി
Panjayath president aano secreatary aano sign cheyyendath
കഴിഞ്ഞ കൊല്ലം ചെയ്യാൻ പറ്റിയില്ല ഈ കൊല്ലം ചെയ്യാൻ പറ്റോ
2021 admission edh 12 days analoo parayunath
Invalid cap id ennan parayunnad
Sir nde register ayi but pdf downlpad avanilla
Ini engane ath edkkan pattum pls rply
Last date enna?
Municipality chairman sign pattuooo
Panchayath president pattuvo
Sir govt hospital thanne venamenn nirbandhmaano
Chairman nte sign pattille sir?
Abroad ullavark vere option undava
Rejected aayal nth cheyyanum?
Enthayi bro,enteyum rejected aan
Not verified ennan vannath ini entha cheyyuka
Rejected aayitt vindum cheyumbo date etha kodukendath?
പഴയ ഡേറ്റ് തന്നെ
Profilil തെറ്റ് vanna mattan pattumo
Thank you sir❤
Thankyou sir
email id registration samayath koduthad thanne veno ippol ulla mail id kodutha madhiyoo pls riply
Same issue here, ann kodutha mail id ormayilla, what can do?
ഇത് ചെയ്യുന്ന വീഡിയോ ഉണ്ടോ
Tanku sir
Panjayath president patto?
Patumo
pattum
Eth cheynm ennu nirbandham anoo
Id yil ulla number, gmail alla ipo use cheyunnee apo endhaa cheyya
New id card create cheyyanm..115 roopa chalan adakknm
Holidays kodkkan pattumo??
Date of birth thett indkil chnge akkn ethan vazhi onu paranju Thro
പ്രൊഫൈലിൽ ആണെങ്കിൽ University യിൽ പോയി തിരുത്തണം
Sir homeo hospital pattumo
6 daysil holiday add cheyyan pattuo
Aduth ulla health centre ill ninu cheyan pattumo ith
ഇല്ല
6 days aano 12 days aano work cheyendath?
6days
Sir document upload cheythu but not uploaded ennu kanikkunnu as status... again re login cheythu varumbolum status is as not uploaded and file select cheythathum kanunilla... please reply sir 🙏
വീണ്ടും അപ്ലോഡ് ചെയ്യേണ്ടി വരും. ഒരാഴ്ച കഴിഞ്ഞു നോക്കിയാൽ മതി
@@mukkammaharajas2988 ok sir
സാർ ഗവർമെൻ്റ് മൃഗാശുപത്രി പറ്റുമോ?
ഇല്ല
ഇല്ല
2019 pattumo
Krishi bavan patto
Hello
Sir ward member മാരുടെ seal sigum mathiyoo.
പറ്റില്ല
Profilil gender change und enthu cheyyum…?
നിങ്ങളുടെ Gender മാറ്റം വരുത്തി എങ്കിൽ മാറ്റം വരുത്തിക്കോളൂ
Online aayi cheyyan pattumo
2021 admission cheyyano ?
വേണം. ആയിട്ടില്ല
Ok
Sixth sem ippol ezhuthan kazhinjilla, supplykku oppam ezhutham ennu karuthunnu, appol cheyyamo? Reply tharumo
Thank you sir