സൗമ്യയ്ക്കും നിബിനുമുണ്ടായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും | VEENA GEORGE

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 285

  • @manoharanraghavan1958
    @manoharanraghavan1958 5 месяцев назад +112

    വളരെ ശരിയാണ് പുരകാത്തുപോൾ മാത്രം വാഴവെട്ടുന്നവർ

    • @eldhovp255
      @eldhovp255 5 месяцев назад

      Communist Nareeeekal

  • @PraveenKumar-rd3gr
    @PraveenKumar-rd3gr 5 месяцев назад +62

    ആദ്യം പാവങ്ങളുടെ പെൻഷൻ കൊടുക്ക്എന്നിട്ട് മതി ധൂർത്ത്ബാക്കി കാര്യങ്ങളെല്ലാം കേന്ദ്രം നോക്കും

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 5 месяцев назад +69

    ഞങ്ങൾ ഒരു പ്രത്യേകതരം സാഹചര്യങ്ങളിൽ മാത്രം ഇടപെടലുകൾ നടത്തുന്ന പാർട്ടിയാണ്. നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല.

  • @guruji1110
    @guruji1110 5 месяцев назад +59

    ഇന്ന് വോട്ട് ബാങ്ക് നഷ്ടം ആയി കണ്ടു തുടങ്ങി അതാണ് കാരണം സുരേഷ് ഗോപി ജയിച്ചു അതാണ് കാരണം

  • @Muralinairnta
    @Muralinairnta 5 месяцев назад +54

    ഇവൾ എന്തിനാ പോകുന്നത് എവിടെ കേന്ദ്ര ത്തിൽനിന്
    ആള് പോയിട്ടുണ്ട് പിന്നെയെന്തിന്

  • @josepjohn1142
    @josepjohn1142 5 месяцев назад +42

    ഇരട്ടത്താപ്പ്. ...ജനം....മനസിലാക്കി......വരുന്നു. ..

  • @thulughoastreader9950
    @thulughoastreader9950 5 месяцев назад +41

    51 വെട്ട് വെട്ടൻ കണ്ണിൽ ചോര ഇല്ലാത്ത എന്ത് മനുഷ്യത്വമാണ് ഇവർക്കുള്ളത്

  • @BabucsBabucs
    @BabucsBabucs 5 месяцев назад +31

    വീണയ്ക്ക് കുവെയിറ്റിൽ പോകണമെങ്കിൽ അത് ആര്യ രാജേ ന്ദ്രന്റെ ഒരു ഒപ്പ് മതിയായിരുന്നു

  • @rajeevps934
    @rajeevps934 5 месяцев назад +36

    എന്തെങ്കിലും ഉഡായിപ്പിന് വേണ്ടി മാത്രം ആണു മന്ത്രിയാന്റി പോവാൻ തയാറായത്തെന്നു ഉറപ്പാണ്. മരിച്ച സഹോദരങ്ങൾ ക്കു ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @anmohanank9222
    @anmohanank9222 5 месяцев назад +46

    മുഖ്യനും ശക്തിയും യുക്തിയുമുള്ള പ്രതിപക്ഷ നേതാവും ഒറ്റ കാര്യത്തിൽ വളരേ വ്യാകുലരാണ്. കാരണം ആരോഗ്യമന്ത്രിക്ക് വിദേശത്തു പോകുവാൻ കേന്ദ്ര സർക്കാർ ക്ലിയറൻസ് കൊടുത്തില്ല..... ഈ സമയത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ ശ്രമിക്കുന്ന രണ്ടു ബായി മാർ

  • @chakkocp8486
    @chakkocp8486 5 месяцев назад +38

    അവിടത്തെ ഓട യുടെ വലിപ്പം പഠിക്കാൻ പോകാൻ ഇരുന്നതാണ്. ഒരാൾ പോയി റൂം ഫോർ റിവർ പദ്ധതി കൊണ്ട് വന്നു. ഇന്ന് എല്ലാവീട്ടിലും മുറികളിൽ വെള്ളം ഉണ്ട്

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 5 месяцев назад +27

    ഷോ കാണിക്കാൻ വേണ്ടി . ആ ചില വ് വരുത്തുന്ന രൂപ മരിച് കൂട്ടം ബത്തിന് കൊടുക്കു

  • @RajuJ-gz4db
    @RajuJ-gz4db 5 месяцев назад +21

    സൂപ്പർ അവതരണം

  • @BaluBalu-vt6uy
    @BaluBalu-vt6uy 5 месяцев назад +28

    മുതലെടുപ്പ് തന്നെ ലക്ഷ്യം.

  • @indiadiesel258
    @indiadiesel258 5 месяцев назад +21

    തിരുവനന്തപുരം ശിവൻ കുട്ടിയെ അയക്കണമായിരുന്നു. പിന്നെ EX MP സമ്പത്തിനെയും. രണ്ടും കൂടെ അവിടെ തെറി വിളിക്കും ഒപ്പം ഇംഗ്ലീഷിൽ പറഞ്ഞു കൊടുക്കാൻ അറിയാവുന്നവർ ആരെങ്കിലും ഉണ്ടാന്നും. ചോദിക്കും

  • @sobhareghu8711
    @sobhareghu8711 5 месяцев назад +10

    അതെ, സത്യം 👌👌👌

  • @satheesanpacha6729
    @satheesanpacha6729 5 месяцев назад +13

    very true.. what you said.

  • @kaladharankaladharan7292
    @kaladharankaladharan7292 5 месяцев назад +17

    വല്ല അവയവം കിട്ടുകയാണെങ്കിൽ അടിച്ചുമാറ്റാൻ നോക്കിയത് ആയിരിക്കും അല്ല പിന്നെ

  • @vijayanp3327
    @vijayanp3327 5 месяцев назад +34

    ഉല്ലാസ യാത്ര നടത്താൻ പോയ
    ചകാവിന് അനുമതി നല്‍കാത്തത് ശരിയായില്ല

  • @AnilkumarC-op4ft
    @AnilkumarC-op4ft 5 месяцев назад +23

    ഓടക്കഥ മറക്കുമെന്ന് മന്ത്രി കരുതി

  • @vimalvijay5606
    @vimalvijay5606 5 месяцев назад +8

    ഒരു ദുരന്തം നടന്നിടത് മറ്റൊരു ദുരന്തം ഫ്ലൈറ്റ് പിടിച്ചു പോകേണ്ട ആവശ്യം ഇല്ല.

  • @ajeshkumarpurushothaman3414
    @ajeshkumarpurushothaman3414 5 месяцев назад +5

    വളരെ ശരിയാണ് bro, ഇതൊക്കെ ഒരു പ്രഹസനം

  • @ibdevesan9767
    @ibdevesan9767 5 месяцев назад +7

    Well said..

  • @krishnangovindan1827
    @krishnangovindan1827 5 месяцев назад +8

    ഓടയിൽ വീണ "വീണ" 👍😀

  • @sathyakumarikomarath282
    @sathyakumarikomarath282 5 месяцев назад +8

    Very good

  • @a.s.prakasan2580
    @a.s.prakasan2580 5 месяцев назад +10

    It's Modiji at the centre. Dear Veena Ji, don't forget it.

  • @biju9769
    @biju9769 5 месяцев назад +9

    വളരെ സത്യം,, നന്നായി ഈ വാർത്ത കൊടുത്തതിനു

  • @sonapeter3032
    @sonapeter3032 5 месяцев назад +13

    ഇവര് അവിടെ ചെന്നിട്ട് എന്ത് കാണിക്കാനാണ് ചുമ്മാ ഷോ

  • @factexpressgo
    @factexpressgo 5 месяцев назад +5

    Super അവതരണം

  • @ramnivasn9793
    @ramnivasn9793 5 месяцев назад +7

    വേങ്ങൂർ മഞ്ഞപ പിത്തം വന്നപ്പോൾ ആരോഗ്യ മന്ത്രി എന്തുകൊണ്ടു ആശ്വസിപ്പിക്കാൻ വേണ്ട രിൽ വന്നാല്ല

    • @ramnivasn9793
      @ramnivasn9793 5 месяцев назад

      വേങ്ങൂരിൽ എന്തുകൊണ്ട് വന്നില്ല

  • @sundharanpunnappala3971
    @sundharanpunnappala3971 5 месяцев назад +1

    ഇതിൽ പറഞ്ഞ അത്രയും കാര്യങ്ങൾ 101 % ശരിയാണ്
    മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു പ്രണാമങ്ങൾ നേരുന്നു

  • @prasadkumar3159
    @prasadkumar3159 5 месяцев назад +2

    You are absolutely right

  • @lizysunny7855
    @lizysunny7855 5 месяцев назад +6

    ഒരു വീട്ടിലും ഇതിനെ ഒന്നും കേറ്റരുത്, ഇവർ എന്തിന് നടക്കുന്നു ഒന്നും അറിയാത്ത കുറെ എണ്ണം ഛീ

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 5 месяцев назад +3

    നാട്ടിൽ ഒരു ചുക്കും ചെയ്യാത്ത കൊച്ചമ്മ കുവൈറ്റിൽ ഓടാൻ തുടങ്ങിയത്.. തൊഴിലുടമ സ്വന്തം അച്ചായനെ സന്ദർശിച്ചു ആശ്വാസം കൊടുക്കാൻ വേണ്ടി മാത്രം. അല്ലാതെ മരിച്ചവർക്ക് വേണ്ടി ഇവർ എന്ത് ചെയ്യാൻ?

  • @Vibgior10
    @Vibgior10 5 месяцев назад +12

    ഗംഗ ഇപ്പോൾ പോവണ്ട. എന്താ പോയാൽ.

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 5 месяцев назад +4

    "വിടമാട്ടേൻ" കുവൈറ്റിൽ വെറുതെ ഒന്ന് പോയി ഷോ കാണിച്ച് വരാൻ ആഗ്രഹമുള്ള എന്നേ നീ.... കപ്പിത്താൻ ഉന്നെ...

  • @anandshemjohn
    @anandshemjohn 5 месяцев назад +1

    well said .Thanks

  • @jayaprakashn452
    @jayaprakashn452 5 месяцев назад +3

    Jai hind...

  • @sivarajan3399
    @sivarajan3399 5 месяцев назад +6

    ഇതിലെൻതോ ടൂർ സുഖം ,ആദായം, ലഭിക്കും. ഷോപ്പിംഗ്, കോംപ്ലക്സ് സമുച്ചയത്തിന്റെ ഓട. ഇറ്റലി കപ്പൽ കൊണ്ട് പോയി അവിടെ പോയില്ല.

  • @stanleyjohn4343
    @stanleyjohn4343 5 месяцев назад +2

    ഞാൻ കുവൈറ്റിൽ പോയി കഷ്ടപ്പെട്ട് മൃതദേഹം നാട്ടിൽ എത്തിച്ചു എന്ന് കമ്മികളെകൊണ്ട് പറയിക്കാൻ പറ്റിയില്ല. ചീറ്റി പോയി.

  • @PrasanthPK-ip4ky
    @PrasanthPK-ip4ky 5 месяцев назад +1

    മരിച്ചുപോയ മരിച്ചുപോയവരെ ഫോൺ ചെയ്ത് സംസാരിക്കാൻ ശ്രമിക്കുകയോ വാട്സ്ആപ്പ് സന്ദേശം അയയ്ക്കുകയോ ചെയ്യാതിരുന്നത് വളരെ ഭാഗ്യം മന്ത്രിക്ക് ഗുരുവായൂർ നന്ദി ആരോഗ്യമന്ത്രി

  • @marykuttyabraham4833
    @marykuttyabraham4833 5 месяцев назад +2

    സത്യം 🤔🤔

  • @PrasanthPK-ip4ky
    @PrasanthPK-ip4ky 5 месяцев назад +1

    എനിക്ക് തോന്നുന്നത് മരിച്ചവരുടെ ആരോഗ്യം സംരക്ഷിക്കാൻ പോകാനായിരിക്കും

  • @subhagantp4240
    @subhagantp4240 5 месяцев назад +2

    കേരളത്തിൽ ഇരുന്ന് വീണ വായിച്ചാൽ പോരായോ വീട് കുവൈറ്റിൽ പോയി ആരുടെയെങ്കിലും വീണ വായിക്കണോ ആദ്യമേ ഇവിടത്തെ ആശുപത്രികൾ നന്നാക്കാൻ നോക്ക് ആളാകാൻ നോക്കിയതാ പഴം പുഴുങ്ങിയ പോലെ ആയിപ്പോയി

  • @georgeangamaly2963
    @georgeangamaly2963 5 месяцев назад +5

    ❤❤❤

  • @rejimonv2758
    @rejimonv2758 5 месяцев назад +4

    Very good 😄

  • @komalajesus5490
    @komalajesus5490 5 месяцев назад +4

    Super

  • @yradhakrishnankkuttappan3701
    @yradhakrishnankkuttappan3701 5 месяцев назад

    Yes right answer to right person, keep it up

  • @mariammvar
    @mariammvar 5 месяцев назад +1

    Very correct idea

  • @sobhanaramachandran9965
    @sobhanaramachandran9965 5 месяцев назад +2

    Very true

  • @KadumMedum
    @KadumMedum 5 месяцев назад +4

    ഷേവ് വീണ

  • @jayachandranchandran5482
    @jayachandranchandran5482 5 месяцев назад

    Very correct explanation

  • @sudharmama4978
    @sudharmama4978 5 месяцев назад

    നന്നായി മോനെ. ഇവിടുത്തെ പാവങ്ങളെ പറ്റിച്ചു അവിടെ പോയി കണ്ണീരോഴുകാൻ പറ്റാത്തതിന് ദൈവത്തിനു നന്ദി. പാവങ്ങൾക്ക് മരുന്നില്ല പിന്നെയാ മരിച്ചവരെ കാണാൻ പോകുന്നത്. പ്രതികരണത്തിന് നന്ദി 👌👍

  • @arttech5674
    @arttech5674 5 месяцев назад +1

    👍👍👍 u are corret

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 5 месяцев назад +3

    വളരെ ശരി

  • @vasukuttand9026
    @vasukuttand9026 5 месяцев назад

    Well done and appricate your comments.❤.❤.❤.

  • @udayakumar5154
    @udayakumar5154 5 месяцев назад +4

    ചാനലാണ് പറ്റിയത്

  • @GirigiriBharath
    @GirigiriBharath 5 месяцев назад +7

    വീണ പൂവേ... കുമാരനാശാന്റെ കാവ്യം ഇപ്പോഴാണ് സ്വയം സാർത്ഥ കമായത്!!!😂😂😂😂

  • @Klm531
    @Klm531 5 месяцев назад +2

    👍🏼👍🏼 ന്യൂസ്‌

  • @shajimadhavan7292
    @shajimadhavan7292 5 месяцев назад +3

    കാര്യം പറയു

  • @moncyzacharias1609
    @moncyzacharias1609 5 месяцев назад

    താങ്കൾ ഈ ചോദിച്ച ചോദ്യത്തിന് ഉത്തരമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടത്

  • @sravansanthosh8029
    @sravansanthosh8029 5 месяцев назад +2

    😂 കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് കേന്ദ്രത്തിനറിയാം പാഴ്ചിലവു് കുറയ്ക്കുക പാഴ്കൾ😅😅😅😅😅

  • @jossy8966
    @jossy8966 5 месяцев назад

    എന്ത്‌ എങ്കിലും കാ ട്ടി വോട്ട് ബാങ്ക് കുട്ടണ്ടെ

  • @thomasjoseph9551
    @thomasjoseph9551 5 месяцев назад

    കറക്റ്റ് 👍🏽 വീണമോൾ പോയിരുന്നേൽ ഇരിക്കാൻ പ്ലാസ്റ്റിക് സ്റ്റൂൾ കിട്ടിയേനെ. കാരണപൂതന് ഇരുമ്പ് കസേരയാ കിട്ടീത്🫤

  • @archanarajeesh6018
    @archanarajeesh6018 5 месяцев назад +2

    👍

  • @jsvlogs7268
    @jsvlogs7268 5 месяцев назад +1

    അവർക്ക് ഉടുത്തു ഒരുങ്ങി നടക്കണം അത്രേ ഉള്ളു... അവർ ഒരു ആരോഗ്യ മന്ത്രി ആണ്.എന്ന് . ആരെങ്കിലും ഓർമപ്പെടുത്തിയാൽ മാത്രം ആണ് അതിനെ കുറച്ചു അവർക്ക് ഓർമ വരൂ... കോഴിക്കോട് മെഡിക്കൽ കോളേജ് ല്. കഴിഞ്ഞ മാസങ്ങളിൽ സംഭവിച്ച അനാസ്ഥതക്ക് പരിഹാരം കണ്ടിട്ട് ആണോ. അവർ ടൂർ പോകാൻ പോയത്.. ഈ നാട്ടിലെ സർക്കാർ ആശുപത്രിയിൽ ആവശ്യം ആയ സേവനം നൽകാൻ പോലും കഴിയാത്ത അവർ ഗൾഫിൽ പോയി എന്തു മല മാറിക്കാൻ ആണ്...

  • @gracyteacher1938
    @gracyteacher1938 5 месяцев назад

    ശരിയാണ്. ഈ 2 കേസുകളിലും ഇവരെ ആരെയും കണ്ടില്ല. സൗമ്യയെ അനുകൂലിച്ചു ഒരു post ഇടാൻ പോലും ഇവറ്റകൾക്ക് കഴിഞ്ഞില്ല. അങ്ങനെയുള്ള മന്ത്രിയാ......

  • @creativevisions2047
    @creativevisions2047 5 месяцев назад +4

    വീണ ജോർജ് ഇസ്രായേൽ പോകുവാൻ പറ

  • @sudharmama4978
    @sudharmama4978 5 месяцев назад

    സിദ്ധാർത്തിനും ഒരു മോനായിരുമ്മു. പലതുമായിരുന്നു. അന്നൊന്നുമില്ലാത്ത കണ്ണുനീര് വെണ്ട എന്ന് ദൈവം തീരുമാനിച്ചു. 🥰🥰🥰

  • @shajisebastian43
    @shajisebastian43 5 месяцев назад +1

    Correct Kerala Government is useless. What is to be done 🤔

  • @PrasanthPK-ip4ky
    @PrasanthPK-ip4ky 5 месяцев назад +1

    അവരുടെ സിസ്റ്റം എന്നുവച്ചാൽ മരിച്ചുപോയ ആൾക്കാരെ ആശ്വസിപ്പിക്കാൻ ആയിരിക്കും അവിടെ പോകണം എന്നു പറയുന്നത് അല്ലാതെ മരിച്ചുപോയ ആളുകളുടെ കുടുംബത്തിന് അല്ല ആശ്വസിപ്പിക്കുക അറിയാം കുടുംബത്തിന് മരണപ്പെട്ടവരുടെ കുടുംബത്തിന് ആശ്വസിപ്പിക്കാൻ അല്ല അവർ ചെയ്യേണ്ടത്

  • @damodaranem609
    @damodaranem609 5 месяцев назад

    സത്യം.

  • @pillairc9428
    @pillairc9428 5 месяцев назад

    വീണക്കു കുവൈറ്റിൽ പോയി കുവൈറ്റ്‌ വിസ അടിക്കാൻ പറ്റിയില്ല, ഷോപ്പിങ് നടന്നില്ല

  • @JayaPrakash-ng7vi
    @JayaPrakash-ng7vi 5 месяцев назад +3

    ഇവൾക്ക് എന്തിൻറെ കേടാ കഷ്ടം

  • @Thankachan-cz9ld
    @Thankachan-cz9ld 5 месяцев назад

    Verygood👌

  • @gopalanpradeep64
    @gopalanpradeep64 5 месяцев назад +1

    വീണയും കൊണ്ട് അങ്ങോട്ട് ചെന്ന് ഇറങ്ങുന്നു, മൃതദേഹങ്ങളും ആയിട്ട് സൈന്യം ഇവിടെ വന്നിറങ്ങുന്ന, അതിനിടയിൽ എന്ത്
    ചെയ്യാനാണ് , രാഷ്ട്രീയ മുതലെടുപ്പ്

  • @paula.i1690
    @paula.i1690 5 месяцев назад +1

    140 എണ്ണത്തിനും പോണന്നുണ്ടായിരുന്നു ഒരു Chartered Flight ആവാമായിരുന്നു. രാഷ്ട്രീയക്കാരുടെ Show .

  • @sarathchandrababu266
    @sarathchandrababu266 5 месяцев назад

    😢😢😢😢
    കേന്ദ്രം ശക്തമായി ഇടപെട്ടു
    കേന്ദ്ര മന്ത്രി കുവൈറ്റിൽ എത്തി.
    വിദേശകാര്യമന്ത്രി കുവൈറ്റ് രാജ്യവുമായി സംസാരിച്ചു. എല്ലാ കാര്യങ്ങളും ശക്തമായി നടപ്പാക്കി
    സ്വന്തം സംസ്ഥാനത്തിലെ ആരോഗ്യ രംഗം നോക്കി നല്ലതാക്കു.
    ഇവിടെ കുളമാക്കി അവിടെ പോകുന്നു.

  • @babuNair-mj5nz
    @babuNair-mj5nz 5 месяцев назад

    ഒരു തെമ്മാടി ആണ് നേതാവ്. നിങ്ങൾ സഹിക്കുക

  • @sathijoji7406
    @sathijoji7406 5 месяцев назад

    ബ്യൂട്ടിപാർലർ ചേച്ചിയ്ക്ക്ഷൈ:ൻ ചെയാൻ പറ്റിയിയില്ലാ😭😭😭😭

  • @achammaphilip7566
    @achammaphilip7566 5 месяцев назад +1

    Tour denied
    .

  • @sudhishpb144
    @sudhishpb144 5 месяцев назад

    Cendral Governmentnu big salute Jai modiji

  • @Adamjoy-fu9kl
    @Adamjoy-fu9kl 5 месяцев назад

    കുടുംബത്തിൽ പോകില്ല എന്തെങ്കിലും ആവശ്യം ചോദിച്ചാൽ ചെയ്തു കൊടുക്കേണ്ടി വരും കുവൈറ്റിൽ ആണെങ്കിൽ ആരും ഇല്ല കാണുക കുവൈറ്റ്‌ തിരിച്ചു ഫോട്ടോ എടുത്ത് വരിക അത്രേ തന്നെ

  • @Cdma317
    @Cdma317 5 месяцев назад +1

    ഇപ്പോൾ സമയ ദോശം ആണെന്ന് തോന്നുന്നു. ഒന്നും അങ്ങട്ട് ഏൽക്കുന്നില്ല. നല്ലൊരു കലിയുഗ ജ്യോൽസ്യനെ കാണണം. എല്ലാം ശേറിയാക്കും 😂😂😂

  • @jacobkggeorge5115
    @jacobkggeorge5115 5 месяцев назад +1

    Adipoly suhruthe ee Veena enthu cheyyana a ide poyittu

  • @rajanc3024
    @rajanc3024 5 месяцев назад

    It will decide the public. Very saf

  • @rajinair9240
    @rajinair9240 5 месяцев назад +2

    കേ൯തിരതിൽ ആളുകൾ ഉ൯ട് കേരള തിൽ ആശുപത്രി യിൽ എത്ര എ൬്൬ു൦ അനൃായമായി മരിചു അപോഴോ൭ക വായിൽ പഴയ ൦ തിരുകി ഇരുന്നു അയ്യോ ടാ ഒരു മതിറി വ൬ിരികു൬ു

  • @rainbowcinemedia4190
    @rainbowcinemedia4190 5 месяцев назад

    👌👌👌

  • @santhoshpr6715
    @santhoshpr6715 5 месяцев назад +5

    ഒന്ന് ഉല്ലസിക്കട്ടെ....അതിനും സമ്മതിക്കേലെന്നു വച്ചാല്‍.

  • @prakashyayan885
    @prakashyayan885 5 месяцев назад +1

    Kalaki she is that so

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 5 месяцев назад +2

    Alakan nokiyathanu chluvil kuwaitilpoyi valiya alukal avideyund

  • @Sreebhoothanadhabhakthasangham
    @Sreebhoothanadhabhakthasangham 5 месяцев назад +1

    👌👌👌👌👌👌👍👍👍👍

  • @PradeepKumar-y3e1e
    @PradeepKumar-y3e1e 5 месяцев назад +2

    Veenajorge poyitt entho ulathana

  • @SureshKumar-ym5cl
    @SureshKumar-ym5cl 5 месяцев назад

    എന്തിന് കുവൈറ്റിൽ പോകുന്നത് ഫോട്ടോ പോസ് ചെയ്യാനോ അവിടെ ഒരു റോളും ഇല്ല 😂😂😂😂

  • @sarasammag9063
    @sarasammag9063 5 месяцев назад

    Good 👍👍👍👍

  • @emonsaugustine3713
    @emonsaugustine3713 5 месяцев назад

    ⭕⭕⭕⭕⭕😘🥲😘😪😭
    ഒരു പോസ്റ്റിൽ പറഞ്ഞതു പോലെ പരുക്കേറ്റവരെ ആശ്വസിപ്പിക്കാൻ ഇത്രയ്ക്കു ധൃതി വെക്കേണ്ടതില്ലല്ലോ❗ അല്ലാതെ ധൃതി പിടിച്ച്
    അങ്ങോട്ട് പോയിട്ട് വലിയ കാര്യമൊന്നും ചെയ്യാനില്ലല്ലോ❗ ഇവിടെ വരുമ്പോൾ ഉള്ള ആദരാഞ്ജലികൾ അർപ്പിച്ചാൽ പോരെ❗😪😪😪 ആശ്വസിപ്പിക്കൽ പിന്നീട് ചെയ്യാനായേക്കും❗😪😪

  • @jishakottarathil3945
    @jishakottarathil3945 5 месяцев назад

    👍🏼👍🏼👍🏼💯

  • @prasadp8336
    @prasadp8336 5 месяцев назад

    എന്റെ ഈശ്വര ഈ കേരളത്തിലെ ജനങ്ങളെ ഇനി എങ്കിലും വിവരം ഉള്ളതാക്കി മാറ്റിണമേ പ്രഭുതരെന്ന് പറയും പക്ഷെ.....

  • @MKVISION215
    @MKVISION215 5 месяцев назад

    😔👍

  • @User789-o7x
    @User789-o7x 5 месяцев назад +1

    ലക്ഷങ്ങളുടെ നഷ്ടം,,, എന്തെങ്കിലും ഒപ്പിക്കാമായിരുന്നു,,,,