ഓളെ കൊമ്പൻ കട്ട് തറവാട്ട് ക്ക് കൊണ്ടറും

Поделиться
HTML-код

Комментарии • 156

  • @mohananthythodan1923
    @mohananthythodan1923 Месяц назад +195

    ഒരുപാട് ഇത് മാതിരി പരിപാടി ഈ യൂട്യൂബിൽ വരാറുണ്ട് എന്നാൽ ഇവരെ പരിപടിൻ്റെ അത്ര ചിരിപ്പിക്കുന്ന പരിപാടി. വേറെ ഒന്നും ഇല്ല

  • @shameershami1910
    @shameershami1910 Месяц назад +126

    Kunjapune വേറെ ഒരാൾക്കും വിട്ട് കൊടുക്കില്ല അതാണ് കോയ..😅

  • @riyafathima1228
    @riyafathima1228 Месяц назад +41

    ഇവരുടെ വീഡിയോ ഇഷ്ടം ഉള്ളവർ like adi👍🏻👍🏻

  • @dhiluuz1861
    @dhiluuz1861 Месяц назад +37

    കുഞ്ഞാപ്പുന്റെ പ്രേമലേഖനവും ലാലയുടെ അടിയും 👍👍👍😂😂😂😂😂🤣🤣

  • @ijasperumbattaofficial1052
    @ijasperumbattaofficial1052 Месяц назад +8

    കുട്ടിയെ കൂട്ടി കൊണ്ട് വരുന്നതൊക്കെ ശരി കുട്ടിയുടെ മുമ്പിൽ വച്ച് കുഞ്ഞാപ്പൂനെ തല്ലല്ലേ 😁

  • @rahmathkunjol6756
    @rahmathkunjol6756 Месяц назад +77

    നിങ്ങൾരണ്ട്പേരുംപൊളിയാ 🤣🤣
    ടെൻഷനൊക്കെ മാറും ഇത് കണ്ടാൽ 🥰💯💯

    • @Najitharashi
      @Najitharashi Месяц назад +1

      Crt💯💯

    • @Nishana381
      @Nishana381 Месяц назад

      Correct💯🥰 ink orupaad ishtta video

    • @nejmasalam1265
      @nejmasalam1265 Месяц назад

      😂​@@Najitharashi

    • @Najitharashi
      @Najitharashi Месяц назад

      @@nejmasalam1265 prashnam entha🤨🤨😂😂😂😁😁

  • @user-hm2vo6qt3k
    @user-hm2vo6qt3k Месяц назад +10

    കുഞ്ഞാപ്പുവില്ലങ്കിൽ ' കോ യാക്ക ഇല്ല' എല്ലാ വിഡിയോ സിലും തല്ല് മസ്റ്റായിട്ടും വേണം❤❤❤❤❤❤

  • @Shaaahh1
    @Shaaahh1 Месяц назад +37

    ഇവർ അടിപൊളിയാണല്ലോ നിങ്ങൾ നല്ല ഉയരത്തിൽ എത്തും ❤️

  • @voicerahana3905
    @voicerahana3905 Месяц назад +64

    കുഞ്ഞാപ്പൂനെ ഇങ്ങനെ തല്ലല്ലേ കൊമ്പകാട്ട് കോയാക്ക പാവം ഒരടി മതി 😃😃😃😃

    • @nusriyahuda2820
      @nusriyahuda2820 Месяц назад +1

      ഒര അടി മധി ചാവാൻ😂

  • @farsanap1941
    @farsanap1941 Месяц назад +5

    രണ്ടാളു൦ പൊളിയാണ്.എത്ര യും പെട്ടെന്നു സിനിമ യിൽ എതാൻ സാധികടെ. Good bless you

  • @nusriyahuda2820
    @nusriyahuda2820 Месяц назад +15

    ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് അ അടിയാ തിരിച്ച് കൊടുക്ക് കുഞ്ഞാപ്പു അടി😂

  • @GangasHomeGarden
    @GangasHomeGarden Месяц назад +11

    പൊളിച്ച് 😂😂😂
    കുഞ്ഞാപ്പുനേ തക്കുന്നത്. കുറക്കണം കോയാക്കാ ഇല്ലെങ്കി. കുഞ്ഞാപ്പുൻ്റെ ഫാൻസ് ഇങ്ങളെ തക്കും😂😂😂😂

  • @neseemanissar4323
    @neseemanissar4323 Месяц назад +3

    തല്ല് കുഞ്ഞാപ്പുനാണു കിട്ടുന്നത് എങ്കിലും കാണുന്ന ഞങ്ങള്ക്ക് വേദനിക്കുന്നു പാവം കുഞ്ഞാപ്പു 🥰🥰🥰

  • @ziyavlogs97
    @ziyavlogs97 Месяц назад +4

    ഈ അടുത്തകാലത്താണ് ഞാൻ നിങ്ങളുടെ ഒരു വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി ഇപ്പോൾ നിങ്ങൾ ഒരു വീഡിയോ ഇട്ടാൽ ഞാൻ മിസ്സ്‌ ചെയ്യാറില്ല അടിപൊളി ആണ്

  • @noufalnoufalpoochalnoufalp6384
    @noufalnoufalpoochalnoufalp6384 Месяц назад +11

    ❤❤❤കൊമ്പകാട്ട് കോയാക്ക കുഞാപ്പു അടിപൊളി ❤❤❤

  • @Fahad_Naduvilakath
    @Fahad_Naduvilakath Месяц назад +26

    0:27 നിന്നെ എനിക്ക് പത്തിരി ഇഷ്ടമാണ് 😅😅
    അപ്പോ നോമ്പിന് തൊടങ്ങ്യ പ്രേമാണ് ല്ലേ 😂😂😂

  • @hashimhussain2379
    @hashimhussain2379 Месяц назад +3

    പത്തിരി ഇഷ്ടം അപ്പൊ നോമ്പിന തുടങ്ങിയത്.. 😂.. പൊന്നു പോലെ നക്കും 😂👍🏻

  • @FreebirdAngel
    @FreebirdAngel Месяц назад +3

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.

  • @user-wb1cy4tn3u
    @user-wb1cy4tn3u Месяц назад +3

    കൊമ്പൻ കാട്ട് കോയ നിന്റെ വീഡിയോ സൂപ്പർ യൂട്യൂബ് തുറന്നാൽ നിന്റെ വീഡിയോ ആണ് ആദ്യം നോക്കാ ❤️👍👍👍🌹🌹

  • @ArifaNv
    @ArifaNv Месяц назад +5

    ഫസ്റ്റ് കൊമ്പ കാട് കോയ😅😅😅😅😂 comedy 😂😂😂😂😅

  • @sahlasahlap1561
    @sahlasahlap1561 Месяц назад +2

    കോയ ക്ക ഇങ്ങളും കുഞ്ഞാപ്പു വും ഓർമിച്ചു അഭിനയിച്ചല്ആൽ അത് ഒന്ന് വേറെ ലെവലാ ട്ടോ

  • @PRASADPP-sq4ux
    @PRASADPP-sq4ux Месяц назад +2

    മുത്തുമണികൾ നിങ്ങൾ രണ്ടാളും പൊളിയാണ്❤❤❤

  • @nusriyahuda2820
    @nusriyahuda2820 Месяц назад +8

    𝕍𝕚𝕕𝕖𝕠𝕤 വളരെ ഇഷ്ടമാണ്
    കോയെയും കുഞ്ഞാപ്പും ഉള്ള വീഡിയോ നല്ല റെസ
    ചിരിച്ച് ചാവും

  • @ryhanath
    @ryhanath Месяц назад +1

    Ente ponnu oru reksheum illa 😂😂😂😂😂😂😂😂adipoli

  • @SabirabiSabi-iq5dh
    @SabirabiSabi-iq5dh Месяц назад +5

    സൂപ്പർ അഭിനയം എനിക്ക് ഒത്തിരി ഇഷ്ട്ട ഞാൻ നിങ്ങളെ എല്ലാം വിഡിയോസും കാണും 👍

  • @AffectionateCalicoCat-wf9xe
    @AffectionateCalicoCat-wf9xe Месяц назад +6

    Supper oru like tharo

  • @MCP_editz
    @MCP_editz Месяц назад +1

    Super aan ikkaka maare

  • @BusharaKp-bc7on
    @BusharaKp-bc7on Месяц назад +2

    Orurakshumilla❤️😍

  • @yusu6636
    @yusu6636 Месяц назад

    ആ അടിയുടെ സ്റ്റൈൽ പൊളിയാ 😄😄

  • @hamzav1986
    @hamzav1986 Месяц назад +1

    Simply super......❤❤

  • @Haya-world825
    @Haya-world825 Месяц назад +2

    അടിപൊളി ❤

  • @Aysha_s_Home
    @Aysha_s_Home Месяц назад

    ഒരു പാടു ഉയരങ്ങളിൽ എത്തട്ടെ🤲🏼🤲🏼🤲🏼🤲🏼

  • @zahraworld3274
    @zahraworld3274 Месяц назад

    കൊമ്പങ്ങാട്ട് കോയ പേര് പൊളിയാണ് 👌🏼

  • @Najitharashi
    @Najitharashi Месяц назад

    Pulinjod enn njangalde ivideyum parayum 😂😂

  • @raheenamk3374
    @raheenamk3374 Месяц назад

    😂😂😂😂 ചിരിച് ചിരിച്ചു മരിച്ചു ന്റെ കോയാസ്. നിന്നെ പൊന്നു പോലെ നക്കും 🤣🤣🤣🤣🤣🙏🙏🙏🙏🙏

  • @SufailSufial
    @SufailSufial Месяц назад +2

    😂😂❤❤❤👍🏻👍🏻🤲🏻🤲🏻

  • @shabnanoushad-gk4zn
    @shabnanoushad-gk4zn Месяц назад +1

    Poli ❤️❤️👌👌👌

  • @user-gp1ef3bs8w
    @user-gp1ef3bs8w Месяц назад +1

    Sherikkum adikkunnundo😊

  • @merlinantony3401
    @merlinantony3401 Месяц назад

    Koya ikka❤❤❤

  • @user-xe3be3ix8s
    @user-xe3be3ix8s Месяц назад

    പ്രേമ ലേഖനം അടിപൊളി

  • @aboobakarsideea4356
    @aboobakarsideea4356 Месяц назад

    🤣🤣😆 adipoli

  • @sindhuk2826
    @sindhuk2826 Месяц назад

    😂😂😂😂😂സുപ്പർ

  • @mujeebrahiman3054
    @mujeebrahiman3054 Месяц назад

    ഇവരുടെ വീഡിയോസ് ഭയങ്കര ഇഷ്ടമാണ് ഇവരെ ഒന്ന് കണ്ട് ഒരു ഫോട്ടോ എടുക്കാൻ മനസ്സിനെ ഒരു ആഗ്രഹ😊😅🎉 I❤Ve you Koyak❤

  • @minhasminhas2481
    @minhasminhas2481 Месяц назад

    Full adiyanne😊

  • @user-ti3qw2xk1x
    @user-ti3qw2xk1x Месяц назад +1

    😄❤️❤️

  • @Sibychristy
    @Sibychristy 23 дня назад

    😊😊😊😂❤❤

  • @shifanas4715
    @shifanas4715 Месяц назад +1

    Poli 😂😂😂

  • @shihabsha6587
    @shihabsha6587 23 дня назад

    😅😅😅😊❤

  • @Nejaa.ahh_
    @Nejaa.ahh_ Месяц назад +1

    Ivrre vdos addct ayavarndoo👀😌👇

  • @jaseelamuneer361
    @jaseelamuneer361 Месяц назад

    0:48 Kunjappoone ഇങ്ങനെ തല്ലല്ലി കോയാക്കേ, പാവല്ലേ കുഞ്ഞാപ്പു

  • @fazil4139
    @fazil4139 Месяц назад +2

    Lala , കുഞ്ഞാപ്പു 😂👍🏻❤️😍🔥

  • @BasheerAvm
    @BasheerAvm Месяц назад

    Ninne njan nallonam nakkum😂😂😂

  • @majushakadakkadan3196
    @majushakadakkadan3196 16 дней назад

    Ee adi okke original ano

  • @izrinvlogs4847
    @izrinvlogs4847 Месяц назад

    അടിപൊളി 👍🏻

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st Месяц назад +1

    കൊമ്പകാട്ട് കോയ 🤣🤣🤣🤣🤣

  • @naseefck
    @naseefck Месяц назад +1

    Vengarakrundo

  • @shabnanoushad-gk4zn
    @shabnanoushad-gk4zn Месяц назад +2

    ❤❤❤

  • @sulfiptbsulfi8825
    @sulfiptbsulfi8825 Месяц назад

    സത്യം പറഞ്ഞാൽ നിങ്ങൾ ഒന്ന് മുക്കി എയർ വിട്ടാലും. അത് ഹിറ്റാകും.. അതാണ്‌ നിങ്ങളുടെ 2 പേരുടെയും കഴിവ് 😄🌹👍👍

  • @sajithasameer5058
    @sajithasameer5058 Месяц назад +1

    Kombangaadi 💥💥😌

  • @mehbinlikes8621
    @mehbinlikes8621 Месяц назад

    🤣🤣🤣👍🏻👍🏻

  • @silentnaturekts5699
    @silentnaturekts5699 Месяц назад

    നമ്മൾ ഒരു പാട് video advertisement കണ്ടിട്ടുണ്ട് ഇവരുടെത് വേറേ ലെവലാ

  • @lovelyrose6024
    @lovelyrose6024 Месяц назад

    ഇങ്ങണ്ടോക്ക് ലാലേ... ഇനി ഇഗ്ഗനെ എന്നാണ് കോട്ടക്കക്ക് വേര്ണത്

  • @salmathk945
    @salmathk945 Месяц назад

    എടക്കൊക്കെ അങ്ങനെ കാല് വാരി തള്ളിയിട്. 😄

  • @user-zx9xo7vv3j
    @user-zx9xo7vv3j Месяц назад +1

    Daily video upload cheyyu...

  • @AbdulRehman-yc1rr
    @AbdulRehman-yc1rr Месяц назад +1

    ❤️❤️

  • @ZubairZubair-mc9ug
    @ZubairZubair-mc9ug Месяц назад

    Kombagad koyaaaaa😂😂😂

  • @Aysha_s_Home
    @Aysha_s_Home Месяц назад

    നിങ്ങളെ ഒരുപാടു ഇഷ്ടം🥰🥰🥰🥰

  • @user-ef6se7tz2t
    @user-ef6se7tz2t Месяц назад

    👌😂

  • @siyadp9577
    @siyadp9577 Месяц назад

    തല്ല് കുറച്ച് കൂടുന്നുണ്ട്. പാവം കുഞ്ഞാപ്പു

  • @AngelLoona-bl4ww
    @AngelLoona-bl4ww Месяц назад

    😂😂😂😂😂poli

  • @FMCreationzz
    @FMCreationzz Месяц назад

    ❤❤❤❤❤❤❤❤😂😂😂😂😂

  • @JamshadRamsi
    @JamshadRamsi Месяц назад

    👌👌👌❤❤

  • @user-wy7gw1dz7u
    @user-wy7gw1dz7u Месяц назад

    അനക്ക് ഉളുപ്പുണ്ടോടാ കൊമ്പൻകാട്ട് കോയെ അന്നേ തച്ചാൻ ഇവിടെ ആരുമില്ലേ എമ്മാതിരി തച്ചാലാണ് ആ കുഞ്ഞാപ്പൂനെ തച്ചണത്

  • @user-xe3be3ix8s
    @user-xe3be3ix8s Месяц назад

    😄👍

  • @MILLU-fr4qz
    @MILLU-fr4qz Месяц назад

    ❤️❤️❤️❤️

  • @Suwayr
    @Suwayr Месяц назад

    . Super

  • @bestcreations4110
    @bestcreations4110 Месяц назад

    പൊന്ന് പോലെ നക്കി 😂

  • @faisalfaiz8361
    @faisalfaiz8361 Месяц назад

    നിങ്ങളുടെ ഇപ്പോഴത്തെ ഏത് പരിപാടിയും അവസാനം പരസ്യത്തിൽ കൊണ്ടാണ് എത്തിക്കുന്നത്...

  • @user-ci8rc6fr2t
    @user-ci8rc6fr2t Месяц назад

    Ethan Adi kitiyalum vappichinnum vilchu praghea nadakkunna. Pavam kunjappu

  • @ChManu-sj3pt
    @ChManu-sj3pt 21 день назад

    😂😂

  • @fahadktfahad3999
    @fahadktfahad3999 26 дней назад

    😅

  • @Itheyynjammala._1212
    @Itheyynjammala._1212 Месяц назад

    ❤❤👍🏽

  • @TasteofgoodnessTasteofgoodness
    @TasteofgoodnessTasteofgoodness Месяц назад

    😂

  • @rahilarahila783
    @rahilarahila783 Месяц назад

    Enik leak beeran polea thonni😂

  • @loveshoremattul
    @loveshoremattul Месяц назад

    നിന്റത് പൊന്നുപോലെ നക്കും
    😀

  • @shameemasaleem7600
    @shameemasaleem7600 Месяц назад

    😂😂😂😂😂

  • @chachushanu
    @chachushanu Месяц назад

    koyaka enta aniyan video kand enayum adikono

  • @LEGENDS-me3vd
    @LEGENDS-me3vd Месяц назад

    എനിക്കു ഏറ്റവും ഇഷ്ടം വീഡിയോ അവസാനം ട്വിസ്റ്റ്‌ ഉണ്ടാവും അതു ഒരു ഷോപ്പിന്റെ പേരിൽ അവസാനിക്കും 😄😄😄അതാണ് വേറെ ലെവൽ ❤❤❤മുത്തേ 😘😘നിങ്ങൾ 🙏🙏❤

  • @SahiraAli-hh2qn
    @SahiraAli-hh2qn Месяц назад +1

    ഇന്ന് കുഞ്ചാപ്പുവിന് നോൺസ്‌റ്റോപ് അടിയാണല്ലോ

  • @craftarboy3173
    @craftarboy3173 Месяц назад

    Ee munde chagaluda vittil unde😂

  • @Kavi122..
    @Kavi122.. Месяц назад

    😂😂😂😂😂😂😂😂

  • @skp500
    @skp500 Месяц назад

    Suppar

  • @afsarpm8228
    @afsarpm8228 Месяц назад

    Aa adi originalanenkil onn kurachali..avente chevikk nthelum pattum...😢
    Ningale video peruthisttan muthumanikale...

  • @Ismail-wv1nq
    @Ismail-wv1nq Месяц назад

    😅😅😅😅

  • @habeebrahmanedakkulam6524
    @habeebrahmanedakkulam6524 Месяц назад

    😂😂😂😂😂😂😂

  • @Aysha_s_Home
    @Aysha_s_Home Месяц назад

    കുഞ്ഞാപ്പു കോയന്റെ അടുത്തു നിന്നും കുറച്ചു മാറിയിരുന്നോ....

  • @abushakira1957
    @abushakira1957 Месяц назад

    എടാ കോയ കുഞ്ഞാപ്പുവിന് 'ഇടക്ക് 'ആട്ടിൻ തല .വാങ്ങിക്കൊടുക്കണം

  • @sahlasahlap1561
    @sahlasahlap1561 Месяц назад

    കുഞ്ഞാപ്പു നെ അടിക്കുന്നത് കണ്ടിട്ട് ഉമ്മമാർ ഓ
    ഒക്കെ പിന്നെ ചോദിക്കുന്നു ഓന് വ് വേദനിക്കില്ലേ enn

  • @riyaskt8003
    @riyaskt8003 Месяц назад

    അടി കുറച്ചോവരാണ്

  • @hashimsalamhashi9206
    @hashimsalamhashi9206 Месяц назад

    ningalude skit okke nice bro
    pakshe eppalumulla adi over aavunnu
    adi kurach puthiya nthelum set cheyyyanam