യേശുക്രിസ്തുവിന്റെവീണ്ടും വരവിന്റെ തെളിവുകൾ || Pr. Anil Kodithottam

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 12

  • @sujashaji762
    @sujashaji762 6 часов назад

    Hallelujah Praise our Lord Jesus Christ. Thanks Pastor 🙏

  • @jamesmathai2253
    @jamesmathai2253 День назад

    🙏🏻🙏🏻🙏🏻

  • @joyammavarkey1939
    @joyammavarkey1939 День назад

    Amen

  • @franciscovenanent
    @franciscovenanent 23 часа назад

    യഹൂദർ അനുഭവിച്ച ദുരന്തങ്ങൾ എത്ര എത്രയോ അതൊക്കെ കേൾക്കുബോൾ പഠിക്കുപോൾ കണ്ണ് നിറയുന്നു.
    യഹോവ ഒരു വശത്ത്
    6 ആം നൂറ്റാണ്ട് മുതൽ ഈ കള്ളൻ അള്ളാഹു ഒരു വശത്ത്
    ജൂതൻമാരുടെ രോദനം വലുതാ

    • @MohammedK-fq9ih
      @MohammedK-fq9ih 21 час назад

      1:, തെസ്സലന്യക്യർ 2 :15: യഹൂദർ കർത്താവായ യേശു ക്രിസ്തു വി നേയും സ്വന്ത പ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചവരും ദൈവത്തെ പ്രസാധി പ്പിക്കാത്തവവരും സകല മനുഷ്യർക്കും വിരോധികളും
      തൻ്റെ വിശുദ്ധ ബൈബിൾ തന്നെ പറയുന്നു. യഹൂദർ സകല മനുഷ്യർക്കും വിരോധികൾ എന്നും.
      യേശു ക്രിസ്തു യഹൂദരെ കൊണ്ട് അനുഭവി ച്ച പീഡനങ്ങൾ എത്രയാണ് ഒന്ന് നോക്കിയിട്ട് പോരെ ആറാം നൂറ്റാണ്ടിലെ അല്ലാഹുവിനെ തെരെഞ്ഞു നോക്കേണ്ട കാര്യം .

  • @franciscovenanent
    @franciscovenanent День назад +1

    യേശുവിന്റെ രണ്ടാം വരവ് വിശ്വാസ സത്യമായി ഉൾക്കൊള്ളാൻ കഴിയാത്തവൻ ക്രൈസ്തവനല്ല.
    പൗലോസ് പറഞ്ഞത്
    യേശു മരണത്തിൽ നിന്നു വീണ്ടും മനുഷ്യ ജീവനിലേക്ക് തിരിച്ചു വന്നെന്നു വിശ്വാസിക്കണം.
    ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലങ്കിൽ നമ്മുടെ വിശ്വാസം അണ് ഏറ്റവും വലിയ അസഭ്യം, ഭോഷ്ക്.

  • @AmericanAmbience
    @AmericanAmbience 23 часа назад

    ഒരു തെളിവും ഇല്ല .

    • @varghesemammen6490
      @varghesemammen6490 Час назад

      ഈ ഭൂമിയിലെ, അളിഞ്ഞ ഭരണ ക്രമം തന്നെ ഏറ്റവും വലിയ തെളിവ്

  • @n.g.varghesebiju2336
    @n.g.varghesebiju2336 4 часа назад

    Amen