റെഡിമെയ്ഡ് കടക്കാർക്കും തയ്യൽകാർക്കും ഞാൻ ഒരു ഭീഷണി ആകും Tailoring Class - 4

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

Комментарии • 452

  • @arshuworld6868
    @arshuworld6868 Месяц назад +20

    ഈ ക്ലാസ്സ്‌ കണ്ട് പഠിച്ചാൽ നമുക്കുള്ള ഡ്രസ്സ് നമ്മൾ തന്നെ സ്റ്റിച് ചെയ്യും. ഞാൻ സ്റ്റിച്ചിങ് പഠിച്ചത് ഈ ചാനലിൽ കൂടിയാണ്. ഇപ്പോഴും കാണാറുണ്ട് 👍👍

  • @shobhagladees9097
    @shobhagladees9097 Месяц назад +6

    ആത്മാർത്ഥതയോടെ നിങ്ങൾ പഠിപ്പിക്കുന്നതിനു ആയിരം നന്ദി. Go head God bless you.

  • @user-lv7pr6uu8s
    @user-lv7pr6uu8s Месяц назад +15

    കുട്ടിയുടെ ആത്മാർത്ഥമായ ഈ തയ്യൽ ക്ലാസ് വളരെ നല്ലതാണ്

  • @sharydileep8964
    @sharydileep8964 Месяц назад +7

    ഞാൻ തയ്യൽ പഠിച്ചത് റ്റിനുവിൻ്റെ തയ്യൽ ക്ലാസ് കണ്ടിട്ടാണ്❤❤❤❤❤Thank u റ്റിനു

  • @gladysjohn7281
    @gladysjohn7281 Месяц назад +3

    Hi Tinu, your patience is so much appreciated. I don’t know cutting and stitching but I understand your class so well. No one can teach like you teach. Thanks for teaching the hard parts slowly especially sleeves. 1000 likes to your class.

  • @aswathyrajesh3458
    @aswathyrajesh3458 Месяц назад +8

    ഞാൻ ഒരു വീട്ടമ്മ ആണ്. ടൈലറിങ് നന്നായി മനസ്സിലാക്കി തരുന്നുണ്ട്... താങ്ക്സ് ടിനു 🙏🏻

  • @lucyjoseph5974
    @lucyjoseph5974 Месяц назад +5

    നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. ഒത്തിരി നന്ദി 🙏. ഗോഡ് ബ്ലെസ് യു 🙏

  • @m2s131
    @m2s131 Месяц назад +1

    നല്ല ക്ലാസ്സ്‌ ആണ് ചേച്ചി. ചേച്ചിടെ ക്ലാസ്സ്‌ ഞാൻ തുടക്കം മുതൽ കാണാറുണ്ട്. ചേച്ചി ആണ് എനിക്ക് സ്റ്റിച്ചിങ് ചെയ്യാൻ ഉള്ള താല്പര്യം ഉണ്ടാക്കിയത്. ഇപ്പോ തരക്കേടില്ലാതെ ഞാൻ സ്റ്റിച്ച് ചെയ്യും. ഒരുപാട് thanks ചേച്ചി ❤

  • @usharajan5757
    @usharajan5757 Месяц назад +10

    നല്ല ക്ലാസ്സാണ്. 60 വയസ്സു കഴിഞ്ഞ ഞാൻ മോളുടെ വ😅ീഡിയോ കണ്ട് ചുരിദാർ തയ്യിച്ച് ഇടാൻ തുടങ്ങി

  • @user-uo2ey7td6d
    @user-uo2ey7td6d Месяц назад +2

    താങ്കൾ ഒരു സേവനമാണ് ചെയ്യുന്നത്. പറയാൻ വിട്ടതാണ് ട്ടോ. Thank you very much ❤️❤️❤️

  • @Hafsath-hq3bi
    @Hafsath-hq3bi Месяц назад +34

    ഇങ്ങനെ പോയാൽ തയ്ക്കാൻ കൊണ്ടുപോകണ്ട റെഡിമെയ്ഡ് വസ്ത്രങ്ങൾ ഒന്നും വേണ്ട അത്രക് നല്ലണം മനസ്സിലാക്കി തരുന്നുണ്ട് ചേച്ചി. നമുക്ക് തന്നെ എല്ലാ തയ്ച്ചെടുക്കം😊👏👍

  • @theglitterworldachuzz3110
    @theglitterworldachuzz3110 Месяц назад +2

    Thanks dear, ❤️ ഞാനും ഏറ്റവും കൂടുതൽ reference നോക്കുന്നത്. E& E creations വീഡിയോ ആണ്. എല്ലാ വീഡിയോ യും സൂപ്പർ ആണ്. 🙏🏻

  • @cleverthinker129
    @cleverthinker129 Месяц назад +3

    Nalla sweet voice.. cheriya kuttigalk teacher padipikunna feel ❤

  • @simplymywayofliving7462
    @simplymywayofliving7462 Месяц назад +5

    എല്ലാം വിവരിച്ച് നന്നായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി❤

  • @noushad-hg5ph
    @noushad-hg5ph Месяц назад

    നല്ല ക്ലാസ് നല്ലത് പോലെ മനസിലാവുന്നുണ്ട് ഇതുപോലെ ആരും പറഞ്ഞു തരില്ല സൂപ്പർ ഇതു ഒരുതവണ കണ്ടാൽ മതി പെട്ടന്ന് ഒന്ന് തയ്ച്ചു നോക്കാൻ നോക്കും എനിക്കു വളരെ എസ്‌ടപെട്ട് ❤❤❤

  • @bindhue.r3454
    @bindhue.r3454 Месяц назад +5

    എന്റെ ടീച്ചർ സൂപ്പറാ, thank you 💞

  • @PadminiN-iy8py
    @PadminiN-iy8py 15 дней назад

    നല്ല ക്ലാസാണ് കേട്ടോ.
    ഈ ക്ലാസ് കേട്ടാൽ ഒട്ടും തയ്യൽ അറിയാത്തവർക്ക് പോലും പഠിക്കാൻ പറ്റും. സൂപ്പർ 👍👌❤

  • @farmingtech92
    @farmingtech92 Месяц назад +2

    സൂപ്പർ ക്ലാസ്സ്‌ ഇതിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം Thanks

  • @sinimanikandan248
    @sinimanikandan248 Месяц назад +1

    ഹായ് ടിനു ഞാൻ സ്‌റ്റിച്ചിംഗ് പഠിച്ചത് ടിവിൻ്റെ ക്ലാസ്സ് കണ്ടാണ് ഇപ്പൊ സ്വന്തമായി ബ്ലൗസ്, ചുരിദാർ നൈറ്റി എല്ലാം തയ്ക്കും ടിനുവിന് ഒരു പാട് നന്ദി . ഇനി നൈറ്റി നെക്ക് മോഡൽകാണിച്ചുതരണം.❤❤❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Месяц назад +3

    ഇനി ഞാൻ എന്റെ ഡ്രെസ്സുകൾ തനിയെ തയ്കും.... ചേച്ചിയുടെ ക്ലാസ്സ്‌ സൂപ്പർ.... 👍👍👍🤩🤩🤩

  • @Ummuhafi
    @Ummuhafi Месяц назад

    ചേച്ചിയുടെ ക്ലാസ്സ്‌ കേട്ട് ഇരിക്കാൻ നല്ല intrest ഉണ്ട്‌
    നന്നായി മനസ്സിലാകുന്നുണ്ട് 🥰

  • @everygreensongs900
    @everygreensongs900 Месяц назад +4

    ചേച്ചി എനിക്ക് റെഡിമെയ്ഡ് കട ഉണ്ട് പക്ഷെ അപ്പോൾ ഒന്നും തയ്യ്ക്കാൻ അറിയില്ലായിരുന്നു ഇപ്പൊ ഞാൻ നല്ലത് പോലെ തയ്ക്കും എല്ലാം ചേച്ചിയുടെ വീഡിയോ കണ്ട് പഠിച്ചതാണ് വളരെ thank you ചേച്ചി

  • @jancytv8023
    @jancytv8023 Месяц назад +1

    Ellarkum valare upagarapradhamanu. Selfishness illaadhe mattullavarku paranju kodu kanulla aa nalla manasine, I really appreciate . God bless you, Dear. ❤❤❤❤😊

  • @nadeeranadeera2648
    @nadeeranadeera2648 Месяц назад +6

    നന്നായി മനസ്സിലാക്കി പഠിപ്പിക്കുന്നത് കൊണ്ട് എല്ലാവരും പഠിക്കും

  • @SrishtiBuilders11
    @SrishtiBuilders11 Месяц назад

    തയ്യൽ ഒന്നും അറിയാത്ത ഞാൻ എല്ലാ ക്ലാസും കാണാറുണ്ട് അടിപൊളി ക്ലാസ് ആണ് 👍👍നന്നായി മനസ്സിൽ ആകുന്നുണ്ട് സൂപ്പർ 👌👌

  • @Straightforward098
    @Straightforward098 Месяц назад +2

    ചേച്ചി ഞാൻ നാല് ക്ലാസും കണ്ടു. Very useful ക്ലാസ്സ്‌ ആയിരുന്നു. താങ്ക് you very much 🙏

  • @sreejasathiapalan2044
    @sreejasathiapalan2044 Месяц назад +1

    നാല് ക്ലാസും കണ്ടു. മനസ്സിൽ വല്ലാത്ത ഒരു സന്തോഷം. എന്തേലും ഒന്ന് തയ്ച്ചല്ലോ എന്നതിൽ... തുടർന്നും പഠിച്ചു ചെയ്യും 🙏🥰🥰

  • @haniya9460
    @haniya9460 Месяц назад

    Hai.njan valare interestedan.ea videos ellavarkum oru prajodanamakate.👍🏻👍🏻

  • @pradeepasujilal5841
    @pradeepasujilal5841 Месяц назад +1

    Thank you so much Tinu . ❤ നല്ലപോലെ മനസ്സിലായി

  • @AchammaM-yb2hv
    @AchammaM-yb2hv Месяц назад +2

    നല്ല ക്ലാസ്‌ ആണു. എല്ലാ ക്‌ളാസും സൂപ്പെർ

  • @felomienafelomena2565
    @felomienafelomena2565 Месяц назад +1

    വളരെ നല്ല ടീച്ചിങ് തെയ്‌വം അനുഗ്രഹിക്കട്ടെ

  • @muhammadkunhi.a8669
    @muhammadkunhi.a8669 Месяц назад

    തുടക്കം നിങ്ങളുടെക്ലാസ് ശ്രദ്ധയോടെ നോക്കി വളരെയധികം ഉപകാരം താൻക്സ്... ഫസ്റ്റ് ലൈവ് വന്നത് എപ്പോഴുംമനസ്സിൽവരും...ടൈലർമുഹമ്മദ്ക്ക കണ്ണൂർ

  • @Qtees143
    @Qtees143 Месяц назад

    ഒരാഴ്ച ക്കുള്ളിൽ ഞാൻ മെഷീൻ വാങ്ങും. മെഷീൻ വാങ്ങിയാൽ തയ്യ്ക്കാൻവേണ്ടി എല്ലാം ഞാൻ ഡൌൺലോഡ് ചെയ്യ്തു വെച്ചിട്ടുണ്ട്. നന്നായി മനസിലാകുന്നു. എനിക്ക് 1 വയസും, 3 വയസുമുള്ള കുട്ടികൾ ഉള്ള കാരണം പുറത്തു പോയി പഠിക്കാനും വർക് ചെയ്യാനും പറ്റില്ല. അപ്പോൾ ഇത് കണ്ടു പഠിച്ചു ചെറുതായി ചെയ്യ്തു നോക്കി പതുക്കെ പതുക്കെ പുറത്തേക്ക് ചെയ്യ്തു കൊടുക്കാം. എന്ന് തോന്ന. അത്രക് നന്നായി പറഞ്ഞു തരുന്നു.❤❤😍🥰🥰 thanku ചേച്ചിക്കുട്ടി ഉമ്മ 😍🥰😘😘

  • @rosammareynold4083
    @rosammareynold4083 Месяц назад

    സത്യം പറയട്ടെ. ഞാൻ ഒത്തിരി നാളായി പഠിക്കാൻ ശ്രമിച്ച ഒരു കാര്യം ഇന്ന് കാര്യമായി പഠിപ്പിച്ചു തന്നതിന് നന്ദി ❤

  • @Ummuhafi
    @Ummuhafi Месяц назад

    ഒരുപാട് ക്ലാസ്സുകൾ അപ്‌ലോഡ് ചെയ്യണം
    ഞാൻ കുത്തിയിരുന്നു കാണും 👍😍

  • @SalyRoy
    @SalyRoy Месяц назад

    മോളു ടെ വീ ഡിയോ കണ്ട് ഞാൻ ആദ്യ മാ യി നയിറ്റി ത യി ച്ചു ettu👍

  • @mariathomas9506
    @mariathomas9506 Месяц назад

    Idupole cutting nd stitch cheydal pinne verarum evidem kudukoollan artham super class aanu kto thank you soooo much

  • @sharydileep8964
    @sharydileep8964 Месяц назад

    ഇത്രയും നല്ലണം ക്ഷമയോടെ പറഞ്ഞു തന്നതിന്❤❤❤

  • @powerstore4139
    @powerstore4139 Месяц назад

    Athra nallapole padippikunnu.ethoralkum nallathupole manassilakum😊 super. Njan padichath e and e creation video kandann. Njan churidar, nighty evayellam padichu . thanks Tinu😊.

  • @praseejapraseeja7878
    @praseejapraseeja7878 Месяц назад

    മോളേ ആത്മാർത്ഥ യോടെ പഠിപ്പിക്കുന്ന മോൾക്ക് ഒരുപാട് താങ്ക്സ് 🥰🥰🙏🏼

  • @Reshma34846
    @Reshma34846 Месяц назад

    Onnum parayanilla super class nannayittu manassilavunnund Thank you tinu....😍😍😍🙏🙏❤❤❤

  • @lalilali2678
    @lalilali2678 Месяц назад

    വളരെയധികം ഉപകാരമുള്ള ക്ലാസ് നന്ദി 👌👌👌

  • @s.sreekumarichandran9421
    @s.sreekumarichandran9421 24 дня назад

    Thank you very much
    God bless you

  • @RamlaK-ez6oc
    @RamlaK-ez6oc Месяц назад +1

    സൂപ്പർ 👍നന്നായി ടുണ്ട്

  • @sachithkrishinavs1700
    @sachithkrishinavs1700 Месяц назад

    Super.tinu vinte video കണ്ട് ചുരിദാർ.ബെഡ് covet ഒക്കെ ചെയ്യാൻ പഠിച്ചു. രജനി. കുന്നംകുളം

  • @geethasajeev4741
    @geethasajeev4741 Месяц назад

    ഞാൻ നേരത്തെ കണ്ട വീഡിയോ വച്ചു ഒരെണ്ണം തച്ചു.മോൾക്കായി.ഈവേഡിയോ കണ്ടിട്ട് അതിൻ്റെ ഫോട്ടോ ഇടാം .എൻ്റെ പ്രിയപ്പെട്ട ഗുരുവിന് സന്തോഷത്തോടെ നന്ദി പറയുന്നു.

  • @MujeebRahman-hf8ho
    @MujeebRahman-hf8ho Час назад

    Nalla classanu cheachi

  • @sakeenakp6540
    @sakeenakp6540 Месяц назад

    നല്ലവണ്ണം മനസ്സിലാക്കിത്തരുന്ന ഒരു ഗ്ലാസ് മതി 👌👌👌

  • @ushavijayakumar5223
    @ushavijayakumar5223 Месяц назад

    നല്ല class . ഞാനും Tinu ൻ്റെ class കണ്ട് പഠിച്ച് nighty സ്വന്തമായി തയ്ച്ചിടുന്നു❤👍

  • @Sangeetha-qm2zf
    @Sangeetha-qm2zf Месяц назад +1

    Thank you🥰

  • @elsammagerogekutty2334
    @elsammagerogekutty2334 10 дней назад

    Tinu valare nanna ye manasil akun nunde ❤❤

  • @sabeenakamal162
    @sabeenakamal162 Месяц назад

    ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട് അടിപൊളി

  • @My_Better_Days
    @My_Better_Days Месяц назад

    Thank you so much Tinu chechi 🥰🥰🥰

  • @praseejapraseeja7878
    @praseejapraseeja7878 Месяц назад

    മോളേ സൂപ്പർ ക്ലാസ്സ്‌ 🥰❤️❤️

  • @reejamoltk2662
    @reejamoltk2662 Месяц назад

    താങ്ക്സ്, പിയും padikkunnathilum👍

  • @busharabush4081
    @busharabush4081 Месяц назад

    ഞാൻ മോളുടെ ക്ലാസ്സ്‌ കണ്ടിട്ട് 4 നൈറ്റി തയ്ച്ചു ഫസ്റ്റ് ടൈം നന്നായിട്ടുണ്ടെന്ന് എല്ലാരും പറഞ്ഞു
    താങ്ക്സ് മോളെ 🥰🥰

  • @jannathp7397
    @jannathp7397 Месяц назад +2

    നന്നായി മനസിലായി ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്. എനിക്ക് നല്ല ഇഷ്ടം ആണ് സ്റ്റിച്ചിങ്. പക്ഷെ ചെറിയ കുട്ടി ഉണ്ട് മോനെയും കൊണ്ട് പറ്റുന്നില്ല

  • @anujoseph2777
    @anujoseph2777 Месяц назад +1

    Super class

  • @sachu2138
    @sachu2138 Месяц назад

    സൂപ്പർ വിഡിയോ എല്ലാം മനസിലാക്കി തന്നു ❤❤❤

  • @shibyhari3826
    @shibyhari3826 Месяц назад

    Video ellam nannaye manuslakunnunde thank you so much...👍🏻👍🏻👍🏻

  • @ashakichu164
    @ashakichu164 Месяц назад

    Thanku you very much tinu❤❤

  • @vishlam5785
    @vishlam5785 Месяц назад

    Nalla avatharanam

  • @Ganeshkumar.a112
    @Ganeshkumar.a112 Месяц назад

    Nalla class ente molkku ithu cheythu kodukkanam njan ella classum kandu thank u

  • @mohammedrayanr9121
    @mohammedrayanr9121 26 дней назад

    Keep going dear.❤❤

  • @saranyasabu5427
    @saranyasabu5427 Месяц назад +1

    നന്നായി മനസ്സിലാകുന്നുണ്ട്

  • @sheenajoju5400
    @sheenajoju5400 Месяц назад

    നല്ല ക്ലാസ് നന്നായി മനസ്സിലാവുന്നുണ്ട്

  • @jayalakshmy9783
    @jayalakshmy9783 Месяц назад

    nighty shop start Cheyaan pokunna samaythu thanne Vedio kaanuvan sadhichathil thanks

  • @najadnaju8159
    @najadnaju8159 Месяц назад

    Njan side open illatha uniform top adichappol thazhe vannam kuranj poyi. Athitt molk nadakkan budhimuttan .eni athin vannam koottan enthenkilum vazhiyundo

  • @sheelakumari1423
    @sheelakumari1423 Месяц назад

    Nale ethramanikkanu.nannayi manasilakunnund.thank you

  • @nivedidap.r5534
    @nivedidap.r5534 Месяц назад

    Thanks for you nalla classanu nan vedeo kanarundu nannayi manassilakunnundu

  • @yousufhaseena6545
    @yousufhaseena6545 Месяц назад

    ചേച്ചി ഒരുപാട് നന്ദി ശെരിക് മനസിലാക്കി തന്നു

  • @usharavi4281
    @usharavi4281 Месяц назад +1

    Najan Madam etta video kannada stitched and wear ,thank you ❤

  • @febathomas5661
    @febathomas5661 Месяц назад

    Online class join chryyan agraham undayirunnu..pakshe job und..athond videos kand padikunnu..inim videos idane padikkatte njangal❤

  • @user-bx1kf6cg3w
    @user-bx1kf6cg3w Месяц назад +4

    Super class tinu❤❤

  • @RevathiRavikumar-hn8bw
    @RevathiRavikumar-hn8bw Месяц назад

    നല്ലവണ്ണം മനസിലായി ഞാൻ ടിനുവിന്റെ ക്ലാസ്സ്‌ കണ്ടിട്ടാണ് 3നെറ്റി 4 ടോപ് തയ്ച്ചു

  • @sajimon2076
    @sajimon2076 Месяц назад

    സത്യം ഈ ക്ലാസ്സ്‌ അത്രയും നല്ലതാണ്. ഇനി ഒന്നും തയ്യൽ കടയിൽ കൊണ്ട് പോയി തൈക്കേണ്ട 🙏

  • @sheejaravi7740
    @sheejaravi7740 Месяц назад

    Class super
    Clear avunnundu
    Continue

  • @SalyRoy
    @SalyRoy Месяц назад

    മോളു ടെ നല്ല മനസിന് 🥰🌹🌹🙏

  • @ashokanp478
    @ashokanp478 Месяц назад

    അടി പൊളി ക്ലാസാ ണ് ചേച്ചി👍👍👍

  • @ambikapradeep6622
    @ambikapradeep6622 Месяц назад +2

    ഞാനും തയ്യൽ പഠിച്ചത് ഈ ചാനൽ ഇൽ കൂടിയാണ്

  • @sindhukumari4009
    @sindhukumari4009 Месяц назад +1

    പട്ട വച്ച് തയ്ക്കുന്ന പ്രിൻസസ് കട്ട്‌ ബ്ലൗസ് എങ്ങനെ എന്ന് ഒരു വീഡിയോ ഇടുമോ

  • @user-qn3cj4ev6u
    @user-qn3cj4ev6u Месяц назад

    Nalla class ane

  • @shanzasworld3809
    @shanzasworld3809 Месяц назад

    Ee chechinthe class kandhan enikk kuduthal manassilakkan kayinjath 🥰🥰🥰torupad nanni

  • @Remya-uq8ms
    @Remya-uq8ms Месяц назад

    ഞാൻ നോക്കിയിരുന്ന വീഡിയോ 'Thanku chec

  • @sreejaanilkumar7047
    @sreejaanilkumar7047 Месяц назад

    Pant thychu soooppper thank you God bless you

  • @shajithaibrahim5908
    @shajithaibrahim5908 Месяц назад

    Nalla classaan teacher thanks athayirikum camns allea

  • @lavander2028
    @lavander2028 Месяц назад

    Chechi orikkalum class nirtharuthe. Churidharum palatharam blousum ealla venam pinnu uduppinokke. i. Vekkille athokke paranjutharo
    Pinne. Alaveduth adikkunna reethiyum

  • @user-wj8vz2eq2h
    @user-wj8vz2eq2h Месяц назад +1

    Tinuvinte pazhaya classes um valare നല്ലത് ആയിരുന്നു

  • @user-fm3zv6cj4y
    @user-fm3zv6cj4y 14 дней назад

    New krighal cheyounudavam mam❤

  • @renzaworld94
    @renzaworld94 Месяц назад

    Ee chanal kanditaanu njaan stich cheyaan thudagiyath ippo enikhulla dressoke njaan thaneyaannu thaikunhath

  • @soniyajaison8636
    @soniyajaison8636 Месяц назад +2

    Class super 👍

  • @SigyJoji
    @SigyJoji Месяц назад +1

    Yes l am ready to stich

  • @marysumi6986
    @marysumi6986 Месяц назад

    വീഡിയോ കണ്ടു ഇഷ്ടമായി നൈറ്റി ഫ്രോക്ക് തൈയ്ക്കാൻ എത്ര മീറ്റർ തുണിയാണ് വാങ്ങേണ്ടത്. ഒന്നു പറയാമോ

  • @user-yg9pl6gp1f
    @user-yg9pl6gp1f Месяц назад

    Thank you so much❤

  • @user-uo2ey7td6d
    @user-uo2ey7td6d Месяц назад

    അവരെ കാളൊക്കെ ഭം ഗി യായി നമ്മൾ തയ്ച്ചിരിക്കും 👍👍👍👍👍

  • @user-qq6zl9rm5v
    @user-qq6zl9rm5v Месяц назад

    Thank you very Much nalla class aanu

  • @MuhammadHadi-co8bz
    @MuhammadHadi-co8bz Месяц назад

    Good teacher

  • @SumathyC.N
    @SumathyC.N Месяц назад

    Super 👍👍

  • @user-li9ib5ei2t
    @user-li9ib5ei2t Месяц назад

    Thanks alot Tinu. 👌🙏❤

  • @unnimol1114
    @unnimol1114 Месяц назад

    ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ചുരിദാർ തയ്ക്കുന്നത് ❤