ആക്കുളത്തെ കണ്ണാടിപ്പാലത്തിന്‍റെ ഒത്ത നടുക്ക് വിള്ളൽ; ബോധപൂർവ്വം പൊട്ടിച്ചതെന്ന് പരാതി

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 321

  • @Amal-q3s
    @Amal-q3s 5 месяцев назад +436

    ഇതിലൊക്കെ എന്ത് വിശ്വസിച്ചു പോയി കേറും.. എത്ര രൂപ ഇതിൽ നിന്ന് കമ്മീഷൻ അടിച്ചു കാണും 😤

    • @hareeshkumartptp
      @hareeshkumartptp 5 месяцев назад +18

      99'81/ ശതമാനം Kകാലൻ്റെ എക്കൗണ്ടിൽ എത്തിയിട്ടുണ്ടാവാം ബാക്കി ചില്ലറ കൊണ്ട് പ്രവർത്തിയും

    • @pranavjs
      @pranavjs 5 месяцев назад +8

      K kalano😂

    • @ഒറ്റയാൻ-ധ1ശ
      @ഒറ്റയാൻ-ധ1ശ 5 месяцев назад +13

      അവനവന്റെ ജീവൻ തന്നെ മുഖ്യം... സ്വന്തം ശരീരം കൊണ്ട് ഒരു പരീക്ഷണത്തിനും നിക്കരുത്... അന്യ രാജ്യങ്ങളിൽ പോയാൽ പിന്നേം കേറാം. ഇവിടെ കമ്മീഷൻ കഴിഞ്ഞിട്ടുള്ള പണിയാണ്. അത് കൊണ്ട് അത്രയും സേഫ്റ്റി മാത്രം കാണും.

    • @shijupv8657
      @shijupv8657 5 месяцев назад +8

      നമുക്ക് കമ്മീഷൻ മതിയല്ലോ

    • @SyamSyam-gu5uo
      @SyamSyam-gu5uo 5 месяцев назад

      Malalayikalude main swabavam aan ith enth paranjalum negative ,like thanthayillymatharan

  • @Asdfghasd-u7g
    @Asdfghasd-u7g 5 месяцев назад +601

    ചൂട് കാരണം ആണ് ഗ്ലാസ്സ് ബ്രിഡ്ജ് പൊട്ടിയതെന്നു പറയുന്നവരോരോടും ആരോ മനഃപൂർവം കേട് വരുത്തിയത്തെന്ന് പറയ്യുന്നവരോടും.... .ഗ്ലാസ്സ് ബ്രിഡ്ജിൽ പൊതുവേ വളരെ വലിയ കട്ടി കൂടിയ 8 to 12 mm thickness tempered ഗ്ലാസ് ആണ് ഉപയോഗിക്കുക..അതായത് gauge (ഗേജ് ) കൂടിയ ഗ്ലാസ്....അതായത് 250 മുതൽ 350 ഡിഗ്രീ സെൽഷ്യസ് ചൂടിനെ വരെ പ്രതിരോധിക്കാൻ ഇതിന് പറ്റും....അതും tempered glass രണ്ടു മുതൽ മൂന്ന് ലയർ ആയി ആണ് ഇതിനു വേണ്ടി ഉപയോഗിക്കുക അപ്പോൾ തന്നെ ഇതിന് 250*2 = 500 , അല്ലെങ്കിൽ 250*3 = 750 ഡിഗ്രീ സെൽഷ്യസ് ചൂടിനെ വരെ പ്രതിരോധിച്ചു നിൽക്കാനുള്ള ശേഷി ഉണ്ട്...............അങ്ങനെത്തെ ഗ്ലാസ്സ് ഒരു ചൂട് കൊണ്ടൊന്നും പൊട്ടില്ല ...... അതുപോലെ തന്നെ പെട്ടെന്ന് ഒന്നും ഒരാൾക്ക് തകർക്കാൻ പറ്റില്ല.....ഇവർ പറയുന്നത് അനുസരിച്ച് ഗേജ് (കട്ടി) കൂടിയ ഗ്ലാസ് ആണ് ഉപയോഗിച്ച് എങ്കിൽ ഒരാൾക്കും ഇത് അനായാസം തകർക്കാൻ പറ്റില്ല.....അപ്പോൾ ഇത് ഒരാള് തകർത്താൽ തന്നെ ഇതിന് അർത്ഥം ഗേജ് ( കട്ടി) കുറഞ്ഞ ഗ്ലാസ്സ് ആണ് ഇതിനു ഉപയോഗിച്ചതെന്ന് അർത്ഥം...😂😂😂....ഇത് അഴിമതി തന്നേ.....😂😂....നുണ പറയുമ്പോൾ ഇനിയെങ്കിലും ഇവിടെ വിദ്യാഭ്യാസമുള്ളവർ ഉണ്ടെന്ന് തിരിച്ചറിയുക.......😂😂.... ഇത് അഴിമതി തന്നെ...😂😂😂😂

    • @DesignByUsForUs
      @DesignByUsForUs 5 месяцев назад +13

      ബ്രോ ഗ്ലാസ് ബ്രിഡ്ജിനു ഉപയോഗിക്കുന്ന ഗ്ലാസ് 19mm FT+3.8mmSGP/PVB+19mm FT Overall thickness will be 41.8mm Thick Laminated Glass. ഗ്ലാസിന്റെ കോർണറിൽ ഒരുതട്ടുകൊടുത്താൽ ഇവനും പൊട്ടും.😂

    • @Kahpar365
      @Kahpar365 5 месяцев назад +59

      Ara glass potiche cctv nokiyal pore.. Ooo seriya athil memory card ella sorry

    • @shahalmohammed2084
      @shahalmohammed2084 5 месяцев назад

      😂​@@Kahpar365

    • @pranavjs
      @pranavjs 5 месяцев назад

      😂👌🏻​@@Kahpar365

    • @hareeshkumartptp
      @hareeshkumartptp 5 месяцев назад +33

      അടിമകളെ കുളിര് കോരിക്കാൻ അടിച്ചുമാറ്റിയവർ ഇറക്കുന്ന ക്യാപ്പ്സ്യൂളിന് ഗുണനിലവാരം വേണ്ടല്ലേ💊💊💊💊💊💊

  • @AH-qk2ts
    @AH-qk2ts 5 месяцев назад +92

    മുൻപരിചയമില്ലാത്തവർക്ക് കരാർ കൊടുക്കുന്നത് ആദ്യമായിട്ടല്ലലോ,,,,
    ഇവിടെ പദ്ധതി കൊണ്ടുവരുന്നത് തന്നെ ചിലർക്ക് സംരംഭം തട്ടിക്കൂട്ടാനാണെന്നു തോന്നിപ്പോകും

  • @Srigalan
    @Srigalan 5 месяцев назад +101

    ജീവനിൽ കൊതിയുള്ളവർ കണ്ണാടി പാലങ്ങളിലും ഫ്ലോട്ടിംഗ് ബ്രിഡ്ജുകളിലും കയറാതിരിക്കുക. ടൂറിസം വികസനത്തിൻ്റെ മറവിൽ വൻ അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ ഓരോന്നായി തകർന്നുകൊണ്ടിരിക്കുന്നു. ആളപായം ഉണ്ടായിട്ടില്ലെന്നത് ആശ്വാസം. അപകടത്തിനും, അതിനു ശേഷമുള്ള കുറ്റപ്പെടുത്തലുകൾക്കും നിൽക്കാതെ, ഈ വിനോദ പരിപാടികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക

    • @niraislamiccorner5779
      @niraislamiccorner5779 5 месяцев назад +2

      LDF sarkkar enn thelichu paray bro

    • @IADD932
      @IADD932 5 месяцев назад +2

      Yes geevanil kothi ullavar dayavu cheythu ethilonnum kayararuthu.evede enganokkeyaa....

  • @arunrajanbsnl
    @arunrajanbsnl 5 месяцев назад +32

    ആഹ്‌ ബസ്സ്ഡ്രൈവർ അതുവഴിപോയൊന്നു ഒരു കാച്ചുകാച്ചു

  • @jayanpv7126
    @jayanpv7126 5 месяцев назад +56

    ആദ്യം മരുമോനും ചെറുമോനും മന്ത്രിണിയും മന്ത്രി പുങ്കവനും കാരണപ്പുതവും പാർട്ടിക്കാരും കേറട്ടെ 🤗🤗🤗🤗🤗അതോടെ ശല്യം തീരുമല്ലോ.... വാഗൻ ട്രാജഡി പോലെ ചില്ലുപാലം ട്രാജടിയായിട്ട് ചരിത്രമാകും 🤗🤗🤗🤗🤗

    • @muhammedrafeeq3391
      @muhammedrafeeq3391 5 месяцев назад

      Modiyeum amittineyum kettanam

    • @jayanpv7126
      @jayanpv7126 5 месяцев назад +4

      @@muhammedrafeeq3391 മോഡിയും ബിജെപി യുമല്ല പാലം ഓണ്ടാക്കിയത് 🤗🤗🤗🤗.... ഉണ്ടാക്കിച്ച ചേട്ടന്മാരും അതിന്റ കമ്മീഷൻ പറ്റിയ ചെറ്റകളും ചത്താൽ മതി 🤗🤗🤗👍

  • @BM75970
    @BM75970 5 месяцев назад +75

    😅😅😅😅ഇതിനെക്കുറിച്ചു പഠിയ്ക്കാൻ പാർട്ടി ഉടൻ തന്നെ ശിവൻ മാമനും, ചുട്ട കശുവണ്ടി മാമനും കൂടെ ചൈനയ്ക്കു പോകും 😂
    ൽ ഡി ഫ് വന്നു എല്ലാം ശരിയാക്കി

    • @kdiyan_mammu
      @kdiyan_mammu 5 месяцев назад +1

      ഇതിലും 100 മെച്ചം ചൈന ആണ്😅😅😅

  • @SunnyVp-w9y
    @SunnyVp-w9y 5 месяцев назад +30

    ആ വഴിക്കും കുറച്ചു പേരുടെ ജീവനും തീരുമാനം ആയി. കേരളം ആണ് അഴിമതി നടത്താതെ ഉറങ്ങാൻ കഴിയുമോ 😅

  • @suneerchenackal3574
    @suneerchenackal3574 5 месяцев назад +48

    പണ്ടൊരു പാലത്തിൽ വിള്ളൽ ഉണ്ടായപ്പോൾ അന്നത്തെ മന്ത്രി ആയിരുന്ന ആൾക്കെതിരെ കേസ് എടുത്തിരുന്നു എന്നാണ് എന്റെ ഓർമ.

    • @user-gc2ze7jg2k
      @user-gc2ze7jg2k 5 месяцев назад

      ഇപ്പോൾ എത്ര പാലത്തിൽ ഇങ്ങനത്തെ പ്രശങ്ങൾ ഉണ്ട്‌

  • @lion8264
    @lion8264 5 месяцев назад +23

    ഇതിനെ കുറിച്ച് പഠിക്കാൻ ഒന്ന് അമേരിക്ക വരെ പോകണം രായവിനും മരുമോനും... 👹

    • @vijica3267
      @vijica3267 5 месяцев назад

      ഇവിടെ ക്യാമറ വയ്ക്കണമായിരുന്നു

  • @kishorkamal6109
    @kishorkamal6109 5 месяцев назад +57

    പഠന റിപ്പോർട്ട് വരുന്ന വരെ ശിവനെ വിളിക്കണോ പാപിയെ വിളിക്കണോ.. കേരള ജനതയുടെ ഗതികേട്..👍

    • @ra_j19
      @ra_j19 5 месяцев назад

      😂😂😂😂😂😂😂 ldf വരും എല്ലാം...................😂

  • @skyland0
    @skyland0 5 месяцев назад +24

    ഗ്ലാസിൻ്റെ ചിലവ് 10% ബാക്കി കമ്മീഷൻ .... 😂😂😂😂😂😂😂😂😂😂😂😂

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 5 месяцев назад +24

    ടിക്കറ്റ് കൗണ്ടറിൻ്റെ മുൻ മ്പിലായി ഇൻഷ്വറൻസ് കൗണ്ടർ ഉണ്ട് ആരും ശ്രദ്ധിയ്ക്കാതെ പോകരുത്.

  • @ratheesh3946
    @ratheesh3946 5 месяцев назад +44

    കേരളമല്ലേ, അൽഭുതപ്പെടാനില്ല ,

    • @Saturn_foreveronly
      @Saturn_foreveronly 5 месяцев назад

      Gujrsthil paalam polinj 150 per marichathu njgal marannitila oole

  • @sadathk2806
    @sadathk2806 5 месяцев назад +25

    നല്ല ഗ്ലാസ്( ഗേജ്)കൂടിയതാണെങ്കിൽ ചൂട് കൂടി തകരുകയുമില്ല കൂടത്തിനു അടിച്ചാൽ പൊട്ടുകയുമില്ല...
    ഇത് കമ്മീഷൻ വർക്ക്ആണ്

  • @rinchujohn5348
    @rinchujohn5348 5 месяцев назад +54

    Marumon full udayippanu😮😮😮😮

  • @GiriVV-nx1yx
    @GiriVV-nx1yx 5 месяцев назад +12

    കരാറും, പണിയും ഒകെ വിദഗ്ദ്ധരായ അണികൾ തന്നെ. ബസ് കാത്തിരുപ് കേന്ദ്രം മുതൽ വമ്പൻ പഞ്ചാവിടി പാലം വരെ അവർ പണിയും.

  • @reghunadhanmc5875
    @reghunadhanmc5875 5 месяцев назад +20

    എൻ്റെ പൊന്നുജനങ്ങളെ നമ്മുടെ നാട്ടിൽ ഒരു പത്തു കോടി ഒരു പ്രോജക്ടിന് അനുവദിച്ചാൽ അതി എട്ടു കോടിയും അഴിമതിക്കാരായ സർകാർ ജീവൻകാർ തിന്നുന്ന ഈ നാട്ടിൽ ഇതുപോലുള്ള നിർമിതികളിൽ കയറാതിരിക്കുന്നത ജീവന് നല്ലത് വിദേശ രാജ്യങ്ങളിൽ ഇതുപോലുള്ള നിർമിതികൾ നൂറുശതമാനവും പെർഫെക്ട് ആയിരിക്കും

    • @raavan71
      @raavan71 5 месяцев назад

      സർക്കാർ ജീവനക്കാർ തിന്നുന്നതാണോ എന്ന് ഒന്നൂടെ തിരക്ക്.

  • @MichiMallu
    @MichiMallu 5 месяцев назад +20

    അങ്ങനെ ആർക്കെങ്കിലും വിചാരിച്ചാൽ കേടു വരുത്താൻ കഴിയുന്നതാണോ gauge കൂടിയ glass ഇവര് ആരെയാണ് പൊട്ടന്മാരാക്കുന്നത്?

  • @jollyteam7320
    @jollyteam7320 5 месяцев назад +9

    ജീവനിൽ കൊതിതീർന്നവർക് സ്വാഗതം 👌. കേസുണ്ടാവില്ല ഇൻഷൂറും കിട്ടും

  • @vishnumohannair8300
    @vishnumohannair8300 5 месяцев назад +6

    ഇനിയുമൊരു സ്മാരകം...ഇങ്ങനെ എത്ര എത്ര..

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 5 месяцев назад +26

    K, glass

  • @dileepdileepdevu9627
    @dileepdileepdevu9627 5 месяцев назад +4

    അറിഞ്ഞോ അറിയാതെയോ ആരും ഇതിലൊന്നും കേറല്ലേ.... തറയിൽ നിന്നൊള്ള വിനോദം മതി.,.... നമുക്ക് നമ്മുടെ ജീവനല്ലേ വലുത്....

  • @sajeevchellapan8035
    @sajeevchellapan8035 5 месяцев назад +4

    മരുമോന്റെ ഓരോ തമാശകളേ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി

  • @KattanJaleel
    @KattanJaleel 5 месяцев назад +3

    ആ ചില്ലു പാലം ഒരു സ്മാരകമായി നിൽക്കട്ടെ അല്ലെങ്കിൽ അതിൽ കേറിയവനും സ്മാരകമാവും 😄

  • @lionsap
    @lionsap 5 месяцев назад +3

    കേരളാടൂറിസം മരണ ടൂറിസം 👍‼️🩸⚰️😫

  • @pbharshan7690
    @pbharshan7690 5 месяцев назад +3

    ഒത്ത നടുക്ക് വിള്ളൽ. അതായത് ഏറ്റവും കൂടുതൽ സ്‌ട്രെസ്സും ഡിഫ്ലക്ഷനും ഉള്ള സ്ഥലത്താണ് പൊട്ടിയത്. കണ്ടിട്ട് ലൈറ്റ് ടുബു കൊണ്ടു ആണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരം സ്ട്രക്ചറുകളെ പ്രോഗ്രാം ഉപയോഗിച്ചു അനലൈസ് ചെയ്യുമ്പോൾ, ജോന്റ് മോഡലിങ്ങിൽ ഉള്ള ചില പ്രശ്നങ്ങൾ മൂലം 'പിൻ ജോയിന്റെഡ്' ആയി എടുത്തു വേണം ചെയ്യാൻ. റിജിഡ് ജോയിന്റ് ആയി എടുത്താൽ വേണ്ട ബലം ഉണ്ടാവില്ല. ഗ്ലാസ് ആയതു മൂലം ആണ് ഈ പ്രശ്നം ഗുരുതരം ആയത്.

  • @radhikasunil9280
    @radhikasunil9280 5 месяцев назад +3

    ഇതിലും ഒന്നും വലിഞ്ഞ് കയറാതെ യിരിക്കുന്നതാണ് നല്ലത്

  • @soniavs8045
    @soniavs8045 5 месяцев назад +2

    ഇതിന്റെയൊക്കെ ആവശ്യം വല്ലോം ഉണ്ടോ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായവെള്ളം,കറണ്ട്, പെൻഷൻ ഇതൊന്നും കൊടുക്കില്ല...ഗ്ലാസ് ബ്രിഡ്ജ്..

  • @baboostom4u647
    @baboostom4u647 5 месяцев назад +1

    Insurance എടുത്തീട്ട് കയറാം

  • @Aishu-dv4xx
    @Aishu-dv4xx 5 месяцев назад +2

    പാലം, ഫ്ലോറ്റിംഗ് ബ്രിഡ്ജ് , ഗ്ലാസ് ബ്രിഡ്ജ് എല്ലാം പൂരത്തിന് ഗുണ്ട് പൊട്ടും പോലെ പൊട്ടുവാ... കഴിവ് കെട്ട ഭരണം.😡😡😡

  • @aryaonyoutube
    @aryaonyoutube 5 месяцев назад +2

    എത്രയോ ജീവൻ രക്ഷപെട്ടത്

  • @tintocelestin
    @tintocelestin 5 месяцев назад

    ഇവർ ഉണ്ടാക്കുന്ന എല്ലാം പൊളിഞ്ഞ് വീഴുക ആണെല്ലോ. ഏതെങ്കിലും ഉണ്ടോ ക്വാളിറ്റിയോടെ ഉണ്ടാക്കിയത്

  • @Vishnujith695
    @Vishnujith695 5 месяцев назад +1

    K... പദ്ധതിയല്ലേ. 😅🤣🤣🤣🤣🤣.. അത് പൊട്ടും... ഉറപ്പു... ഇനി പുനരുദ്ധാരണം 🙏

  • @SajeevanatAriyarinji
    @SajeevanatAriyarinji 5 месяцев назад +2

    നമ്മുടെ സുരക്ഷ നമ്മുടെ കയ്യിൽ

  • @thasleesamad7432
    @thasleesamad7432 5 месяцев назад

    ഇവിടെ ആരും പോകരുത് ജീവന് ഭീഷണി ആണ് എന്തേലും സംഭവിച്ചു പോയാൽ നമ്മുടെ കുടുംബത്തിന് തന്നെ നഷ്ട്ടം 😢😮😢

  • @Aishu-dv4xx
    @Aishu-dv4xx 5 месяцев назад +1

    ഗതികേട് 😡😡😡ഇത് കേരളമാണ്. ഇവിടെ ഇങ്ങനെ ആണ് ഭായി 😡😡

  • @sujith6783
    @sujith6783 5 месяцев назад

    ഞങ്ങടെ അവടെ ഒരു കുതിരാൻ തുരങ്കം ഇണ്ട്... 10 കൊല്ലത്തിനടുത് സമയം എടുത്ത് പണിത മലമൂട്ടിൽ ഓട്ട.. അതിന്റെ ഇപ്പോഴുള്ള അവസ്ഥ ഒന്ന് നോക്ക് കഴിഞ്ഞ മഴക്ക് വഴുക്കുംപാറ flyover ഒരു സൈഡ് ഇടിഞ്ഞു പോയി ഈ പ്രാവശ്യം മഴക്ക് ന്താണാവോ... ഇപ്പോ ഒരു tunnel വഴി ആണ് വണ്ടികൾ മൊത്തം പോകുന്നെ പാലക്കാട്‌ നിന്ന് തൃശ്ശൂർക്ക് വരുമ്പോ ഉള്ള എൻ‌ട്രൻസ് മുകളിൽ റബ്ബർ മല അതിന്റെ താഴെ മണ്ണ് ഇടിയാതിരിക്കാൻ എന്തോ തേച്ചു വച്ചിട്ടുണ്ട് മഴ കാലത്തു അതിലെ പോവുമ്പോ ഒന്ന് ആലോചിക്കുന്നത് നല്ലതാണ് അവടെ എത്ര പേര് ചാവുമ്പഴാണാവോ ഇനി നേരെ ആക്കാൻ പോണത് 🤨

  • @soorajms5139
    @soorajms5139 5 месяцев назад +1

    Double adventure for people.. sponsered by Government.... Glass bridge site seeing...+ Bungee jumping....what an idea sir ji..😂😂😂

  • @v4vlog912
    @v4vlog912 5 месяцев назад +1

    ദയവ് ചെയ്തു ആളുകൾ ഇമ്മാതിരി ഐറ്റംസിൽ പ്രേത്യേകിച്ചു കേരളത്തിൽ കേറരുത് no guarantty

  • @vaxcreationvax9509
    @vaxcreationvax9509 5 месяцев назад

    മറക്കരുത് no 1 ആണ് നമ്മൾ

  • @Achuzzzzzzz
    @Achuzzzzzzz 5 месяцев назад

    മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആദ്യം അതിലുടെ നടത്തണം 🙏🙏

  • @hareeshcp8072
    @hareeshcp8072 5 месяцев назад +2

    K bridjum പൊളിഞ്ഞു 😂😂😂

  • @tomyscaria3108
    @tomyscaria3108 5 месяцев назад +1

    . അടുത്തത് വാഗമണ്ണിൽ ....
    വീഴുന്നത് മുണ്ടക്കയത്ത്

  • @sureshkumar-zi5qu
    @sureshkumar-zi5qu 5 месяцев назад +1

    കേരളത്തിലോ ഇന്ത്യയിലോ ഇതുപോലുള്ള സാമാനങ്ങളിൽ ഒരു കാരണവശാലും കയറത്. വെളിവില്ലാത്തവന്മാർ.

  • @chandanam-sq7qz
    @chandanam-sq7qz 5 месяцев назад

    ഗ്ലാസ്‌ ഫിറ്റ്‌ ചെയ്തിരിക്കുന്ന ഫ്രെയിം ചെറിയ പുളവ് ഉണ്ടായാലും ഗ്ലാസ്‌ പൊട്ടാൻ സാധ്യത ഉണ്ട് ഇരുമ്പ് ഫ്രെയിം ആണെങ്കിൽ അത് ചൂട് ആകുമ്പോൾ വികസിക്കാനും പിരിച്ചിൽ വരാനും സാധ്യത ഉണ്ട് ഗ്ലാസ്‌ കറക്റ്റ് ഫിറ്റ്‌ ആണെങ്കിൽ ഫ്രെയിം വെയിലത്ത്‌ ചൂടായി പുളയുമ്പോൾ ഗ്ലാസ്‌ അതിനുഅനുസരിച്ചു വലയില്ലല്ലോ അപ്പോൾ പൊട്ടാൻ സാധ്യത കൂടുതൽ ആണ്. ആക്രീലിക് ഫൈബർ ഗ്ലാസ്‌ ആണ് ഉപയോഗിച്ചതെങ്കിൽ വെയിലിനു ചുടു കൂടുമ്പോൾ പുളയുകയും തണുക്കുമ്പോൾ നോർമൽ സ്റ്റേജിൽ വരും

  • @Ajeesdan
    @Ajeesdan 5 месяцев назад +1

    മേയർ ബ്രോ😂😂

  • @manut1349
    @manut1349 5 месяцев назад +1

    പ്രൈവറ്റ് കമ്പനികൾ ചുഷണം ചെയ്യുമെന്ന് പറഞ്ഞ ഗവണ്മെന്റ് സംവിധാനത്തിൽ ആക്കുളത്തു കഴിഞ്ഞ 35 വർഷമായി വിവിധ സർക്കാരുകളുടെ ആൾക്കാർ മുക്കിയത് കോടികളാണ് , 1980 കളുടെ അവസാനത്തിലാണെന്നു തോന്നുന്നു അന്ന് കോടികൾ മുടക്കി നിർമ്മിച്ച ബോട്ട് ക്ലബ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു . കായൽ കയ്യേറി പലരും കൊണ്ട് പോയി എന്നിട്ടും പ്രൈവറ്റ് കുത്തക മുതലാളികളെ കൂറ്റം പറയുകയും അവരെക്കാൾ വലിയ വെട്ടിപ്പ് നടത്തുന്ന ഒരു കൂട്ടം ആൾകാർ സജ്ജീവമാണ് .കഴിഞ്ഞ 30 വർഷത്തിൽ കൂടുതൽ ആയി കേൾക്കുന്ന കൺവെൻഷൻ സെന്റർ , ഹോട്ടൽ മുതലായവ , പ്രാഥമിക പഠനത്തിന് വേണ്ടി തുകകൾ വിഴുങ്ങിയതല്ലാതെ ഒന്നും കാണുന്നില്ല .

  • @Kahpar365
    @Kahpar365 5 месяцев назад +2

    Ara glass potiche cctv nokenda athil memory card kanellllaa veruthe time kalayenda

  • @INDIAN-y9y
    @INDIAN-y9y 5 месяцев назад +1

    ജീവനിൽ കൊതിയുണ്ടെകിൽ ഇതിലൊന്നും ആരും കേറിപ്പോകരുത്.. ഫണ്ടിൽനിന്നും മുക്കിയിട്ട് ബാക്കിവരുന്നത് കൊണ്ട് വർക്ക്‌ നടത്തും.

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 5 месяцев назад +1

    എല്ലാം ഇങ്ങനെ തന്നെ പകുതി പണം ടൂറിസം വകുപ്പ് മുക്കിക്കാണും

  • @dhananjayan5812
    @dhananjayan5812 5 месяцев назад

    ഇതൊരു കുടുംബ പ്രശ്നമായി കണ്ടുകൂടെ... ഒരു കുടുംബ തിലെ ആര് എന്തു തൊട്ടാലും നാട്ടുകാരുടെ കാശുംകൊണ്ടേ മടങ്ങൂ...അങ്ങിനെ കണ്ടാൽ മതി...പണം അടിച്ചുമാറ്റാൻ പാർട്ടിക്കും പാർട്ടിയുടെ മുതലാളിക്കും മകൾക്കും അപ്രന്റീസ് കാലാവധി വിജയകരമായി പൂർത്തിയാക്കി മിടുക്കനായ മരുമോനും അതിന്റെതായ വഴികളുണ്ട്.. ഒക്കെകൂടി ഒന്ന് നിവർന്ന് നിൽക്കുന്നതിൽ നങ്ങൾക്കൊക്കെ എന്താ അസൂയ...അത് നന്നല്ല. .അസൂയ ഇല്ലാത്ത ആളുകളുടെ പട്ടികയിൽ കേരളം ഒന്നാമതെത്തേണ്ടേ?...സഹിക്കൂ😂

  • @LoveFootball-143
    @LoveFootball-143 5 месяцев назад

    ഇനി ജനസംഖ്യ കുറയ്ക്കാൻ ഉള്ള പുതിയ വല്ല പദ്ധതി എങ്ങാനും ആവുവോ?

  • @megod6
    @megod6 5 месяцев назад

    അയ്യോ ആരും അറിയാതെ വർക്കല കടൽ പാലം നിർമിച്ചു... എന്നിട്ട് ടുറിസം വികസനം... 😂😂😂അത് എന്തായി... ഇത് പരിഹാസം അല്ല.. വേണ്ടത്ര പഠനം നടത്താതെ ആണ് ചെയ്തത്.. അതുപോലെ ആണ് ഈ കണ്ണാടി പാലവും... ഒന്നോർത്തു നോക്കുക.. ഇത് കരയിൽ ആണ് കടൽ പാലം.. കണ്ണാടി പാലം എത്ര ഉയരങ്ങളിൽ ആണ്.. അത് പൊട്ടി താഴേക്കു വീണാൽ എത്ര ജീവൻ ഇല്ലാതാകും... ഇപ്പോൾ കയറാതെ തന്നെ അതിൽ പൊട്ടൽ വീണു... ഉയർന്ന താപം ആണ് അത് പൊട്ടുന്നത്.. അപ്പോൾ ആ ഗ്ലാസിന് വേണ്ടത്ര ഗുണം ഇല്ല... ശരാശരി മനുഷ്യന്റെ ഭാരം 50മുതൽ 75 km ആണ്... അപ്പോൾ ഈ ഗ്ലാസ്‌ കുറഞ്ഞത് 150km എങ്കിലും wait capacity ഉണ്ടാകണം.. ഈ ഗ്ലാസിനു 20km ഭാരം താങ്ങാൻ ആകും...

  • @epicaxe9690
    @epicaxe9690 5 месяцев назад

    ക്ഷമിക്കണം..capsule ഉണ്ടാക്കുന്ന ഫാക്ടറി tvm നു വേണ്ടി capsule ഉണ്ടാക്കുന്ന തിരക്കിൽ ആണ്.എന്നാലും evening ന് ഉള്ളിൽ തന്നെ capsule ഉണ്ടാക്കി തരാം .

  • @rjkottakkal
    @rjkottakkal 5 месяцев назад

    ജീവൻ വെച്ചുള്ള കളിയാണ്

  • @Aath_Mika
    @Aath_Mika 5 месяцев назад +6

    ഇവന്മാരുടെ ഏതു പരിപാടി ആണ് ശെരി ആയതു
    വർക്കല ഫ്ലോറ്റിംഗ് ബ്രിഡ്ജ് ഇലും അനേഷിക്കേണ്ട 😂

  • @shantyjohn2727
    @shantyjohn2727 5 месяцев назад

    Kottighoshichu..... Keralakkarude ee manobhavam maariyal thanne nadu nannavum

  • @sambahuleyan5809
    @sambahuleyan5809 5 месяцев назад +1

    K Glass use cheytal mati. Ata safe.

  • @tekmedia1131
    @tekmedia1131 5 месяцев назад +1

    Co-ഒപ്പം സൊസൈറ്റി 🤭

  • @gukuru_machan3028
    @gukuru_machan3028 5 месяцев назад

    കണ്ണാടി പാലം ❌അഴിമതി ✅

  • @sagerage1411
    @sagerage1411 5 месяцев назад

    Road il നാട്ടുകാര് മനപ്പൂർവം വണ്ടി ഓടിച്ച് കുഴികളുണ്ടാക്കുന്ന പോലെ...

  • @anilvellanadu9499
    @anilvellanadu9499 5 месяцев назад

    ടെൻഡർ കൊടുക്കുമ്പോൾ എക്സ്പീരിയൻസ് ഉള്ളവർക്ക് കൊടുക്കണം അത് അന്വേഷിക്കുകയും കൂടി വേണം

  • @jithoshkumarjithu8115
    @jithoshkumarjithu8115 5 месяцев назад

    അനുവധിച്ചതിൻ്റെ 70%മാനവും രാഷ്ട്രീയ കാരും കമ്പനിയും ചേർന്ന് മുക്കികാണും കേരളത്തിൽ ഒരു റോഡ് 6 മാസം തികക്കുന്നത് തന്നെ ഭാഗ്യമാണ് സർവത്ര അഴിമതി

  • @anoop7993
    @anoop7993 5 месяцев назад

    CCTV ille?😢

  • @piclight3031
    @piclight3031 5 месяцев назад

    ഇത് എത്ര നാൾ വരെ നിക്കും ഇങ്ങനെ ആയാൽ ..... എന്തുറപ്പിലാണ് ഇതിൽ കുയറുക

  • @rajannairnair3600
    @rajannairnair3600 5 месяцев назад

    Contractor, Suuuupper Aala

  • @renjith1676
    @renjith1676 5 месяцев назад

    അഴിമതി ഇല്ലാത്ത എന്തെങ്കിലും കേരളത്തിൽ
    ഉണ്ടോ

  • @blessonsam9329
    @blessonsam9329 5 месяцев назад

    ആന വാപൊളിക്കുന്നത് കണ്ടു... മുയൽ വാപൊളിക്കരുത്..... കീറി പോകും 😂😂😂😂😂

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 5 месяцев назад

    Glassnde quality ചെക്ക് ചെയ്യണം

  • @sandeepsasidharan5219
    @sandeepsasidharan5219 5 месяцев назад +3

    യദു ആയിരിക്കും 😂😂😂😂

  • @nishimol6546
    @nishimol6546 5 месяцев назад

    സഖാക്കളുടെ കർമഫലങ്ങൾ തിരിച്ചടിച്ചു തുടങ്ങി. അത്രമാത്രം ചെയ്ത് കൂട്ടിയിട്ടുണ്ടല്ലോ 😡😡😡

  • @Mandanashsjdkdjhdh
    @Mandanashsjdkdjhdh 5 месяцев назад

    K rail പോലെ k fone പോലെ ഇതും വരും കേട്ടോ 🔥

  • @nithinbabu8527
    @nithinbabu8527 5 месяцев назад

    എന്തിനാ അവിടെ എങ്ങനെ ഒരു ഗ്ലാസ്സ് bridge ?
    ഈ പൈസ ഉണ്ടെങ്കില്‍ അവിടത്തെ നടപ്പാതയില്‍ ടോയ്‌ലെറ്റ്, വേസ്റ്റ് ബിന്‍, water purifier ജനങ്ങൾക്ക് അവശ്യമായ സൗകര്യം ഒരുക്കമായിരുന്നു . അവിടെ പോകുന്ന ആളുകള്‍ വേസ്റ്റ് കളയുന്നത് കായലില്‍ ആണ് അവിടെ വൃത്തി എന്ന് പറയുന്ന സാധനം ഇല്ല

  • @RKH4994
    @RKH4994 5 месяцев назад

    Pv യുടെ മരിമാനെ കുറ്റം ആര് പറഞ്ഞാലും ഈശ്വരൻ കണ്ണിൽ മുളക് പൊടിയിടും. അല്ലെ ഈശ്വരൻ ഒക്കെ ഉണ്ടൊ? ചിലപ്പോൾ ചില പ്രതേക സാഹചര്യങ്ങളിൽ അങ്ങനെ ഓക്കെ ആകാം

  • @joge4808
    @joge4808 5 месяцев назад

    ഒരു പെട്ടിക്കട പോലും ലാഭത്തിൽ നടത്താൻ അറിഞ്ഞുകൂടാത്തവന്മാർ തുടങ്ങുന്നതെല്ലാം ഇങ്ങനെ അവസാനിക്കും

  • @sureshbabuvellodath
    @sureshbabuvellodath 5 месяцев назад

    മരുമകൻ സുപ്പർ😂

  • @kannanrs1326
    @kannanrs1326 5 месяцев назад +1

    ❤❤❤❤❤❤❤

  • @xpeldude
    @xpeldude 5 месяцев назад

    പൊട്ടിക്കാൻ പറ്റുന്ന ഗ്ലാസിൽ ആരേലും കയറുമോ?

  • @sageervattappilly6006
    @sageervattappilly6006 5 месяцев назад

    ആളുകൾ ഇല്ലാത്തത് ഭാഗ്യം.ദൈവം രക്ഷിച്ചു

  • @maryjuliet5237
    @maryjuliet5237 5 месяцев назад

    എല്ലാവർക്കും ഇവരെ ശരിക്ക് മനസ്സിലായി. വഞ്ചന ഉണ്ടാവും കരുതി പെരുമാറുക

  • @Xcxc-kf8wl
    @Xcxc-kf8wl 5 месяцев назад

    ഒറ്റ തവണ കയാറാനേ ഉള്ളൂ, പൈസക്കുള്ള മുതലില്ല

  • @vipinm.b7139
    @vipinm.b7139 5 месяцев назад

    എ ഐ ക്യാമറ, ഫ്ലോട്ടിങ് ബ്രിഡ്ജ് ഇതിന്റെയൊക്കെ ഗതി തന്നെ ഇതിനും

  • @miniprakash5952
    @miniprakash5952 5 месяцев назад

    കുളം കലക്കി ടീംസ് ഇറങ്ങിയല്ലോ?

  • @amalmohan7502
    @amalmohan7502 5 месяцев назад

    Tuffen ഗ്ലാസ്‌ തല്ലി പൊട്ടിച്ചു 12mm thickness ഉള്ള ഗ്ലാസ്‌ ഒക്കെ പൊട്ടുന്ന ടൂറിസം ഡിപ്പാർട്മെന്റിൽ മാത്രമേ നടക്കു.

  • @bindupradeep347
    @bindupradeep347 5 месяцев назад +1

    Akkulam Comrade 😁😁😁

  • @EshaAngelCharlie
    @EshaAngelCharlie 5 месяцев назад

    എനിക്ക് തോന്നുന്നു അത് പൊട്ടിയത് അല്ല വെട്ട് ഡിസൈൻ ആയിരിക്കുമെന്ന്😊

  • @Kurup1414
    @Kurup1414 5 месяцев назад

    നമ്മുടെ നാട്ടിലൊക്കെ എന്തുകാര്യത്തിന് എന്തു സേഫ്റ്റി ആണുള്ളത് അപ്പൊ പിന്നെ ഇതിന്റ കാര്യം പറയാനുണ്ടോ..... 🙄

  • @akhildileep1956
    @akhildileep1956 5 месяцев назад

    No1

  • @shabeerreebhas6435
    @shabeerreebhas6435 5 месяцев назад +1

    It's not a mirror...it's glass ..no proper translator in the media 😂😂😂

  • @melbenmelben3337
    @melbenmelben3337 5 месяцев назад

    ഇവനൊക്കെ കൊട്ടി ഘോഷിച്ചു ഉണ്ടാക്കുന്ന എല്ലാത്തിനും അധികം ആയുസ് ഇല്ല അപ്പൊ ഇതൊക്കെ ഉണ്ടാക്കാതെ അ പൈസ ആർകെങ്കിലും കൊടുത്തൂടെ

  • @Karthika-n3c
    @Karthika-n3c 5 месяцев назад

    ഇത് അട്ടിമറി തന്നെ മനഃപൂർവം ആരോ കമ്പനിക്ക് പണികൊടുത്തു

  • @shaji.shaji124
    @shaji.shaji124 5 месяцев назад

    CCTV ഇല്ലേ 🤔🤔

  • @user-gc2ze7jg2k
    @user-gc2ze7jg2k 5 месяцев назад

    ഇവിടെ ഒന്നും ക്യാമറ ഇല്ലേ ഇത്രയും തുക മുടക്കിച്യേയുന്ന പദ്ധതി ആകുമ്പോൾ ഇതൊക്കെ ആവശ്യം അല്ലേ

  • @manojdubai2474
    @manojdubai2474 5 месяцев назад

    സാങ്കേതിക പിഴവുമൊക്കെ മാറും ഇതൊക്കെ വെറുതെ ഒരു നല്ല പരിപാടി കുളമാക്കാനുള്ള പരിപാടിയാണ്

    • @vivarthyaan
      @vivarthyaan 5 месяцев назад

      settan athyam thanne keri nalla paripadi vijayippikkanottooo 😂😂

  • @myalbum4863
    @myalbum4863 5 месяцев назад

    Nirmana companye chodiyam cheyyanam

  • @bismibismi7292
    @bismibismi7292 5 месяцев назад

    സർക്കാർ ഉണ്ടാക്കുന്നത് ഒക്കെ ഇങ്ങനെ ആണല്ലോ സ്വകാര്യ വ്യക്തികൾ ഉണ്ടാക്കുന്നുണ്ടല്ലോ അതിനൊരു കേടും വരുന്നില്ല

  • @adarsheavideos
    @adarsheavideos 5 месяцев назад

    ഇത്രേം പഠിപ്പും വിവരവും ഉള്ളവർ താമസിക്കുന്ന നാട്. എന്തെങ്കിലും ഒന്ന് നേരെ ചൊവ്വേ ചെയ്യാൻ പറ്റോ!!

  • @AbdulKalam-x7l
    @AbdulKalam-x7l 5 месяцев назад

    മരുമകൻ അടുത്ത മുഖ്യന് ഉറപ്പിച്ചു

  • @UptodateExam
    @UptodateExam 5 месяцев назад

    യദു bus കൊണ്ടുവന്ന് ഇടിപ്പിച്ചതാ😂