നബി(സ)യുടെ വഫാത്ത് | chuzhali abdulla moulavi | ഇസ്‌ലാമികപ്രഭാഷണം | k4ic wayanad

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 31

  • @sairak7869
    @sairak7869 2 месяца назад +1

    ഇത്രയും ക്ലിയർ ആയിട്ട് പറത്തിട്ടും തിനെ തിരെ കമെന്റ് ഇടുന്നവരെ സൂക്ഷിക്കുക ഇസ്ലാമിന്റെ യഥാർത്ഥ ശത്രു ക്കൾ ആണ് മൂന്നു വിഭാഗം സമസ്ത ഉസ്താദ് മാർ 1 പഠിച്ചത് മാത്രം ശരി എന്ന് പറയുന്ന കുളത്തിലേ മീൻ..... 2 അറിഞ്ഞട്ടും..... ജാറ മൗലൂദ് ബിസിനസ്‌... നടത്തുന്ന വർ ... 3 ഇസ്ലാമിൽ നുഴഞ്ഞു കയറി പൊറോട്ട തലേ കേട്ട് ഉസ്താദ് കോലം കെട്ടിയവർ

  • @aulsala9937
    @aulsala9937 2 месяца назад +6

    ماشاءالله تبارك الله جزاكم الله خير ❤

  • @sudheertaaluva9580
    @sudheertaaluva9580 2 месяца назад +3

    എത്ര നല്ല ചിന്ത 👍👍👍❤️

  • @liyakathali8744
    @liyakathali8744 2 месяца назад +2

    ماشاء الله......جزاكم الله خيرا و جزاء......

  • @vpmsaidalavi5848
    @vpmsaidalavi5848 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulsamad-yp4cs
    @abdulsamad-yp4cs 2 месяца назад +3

    അൽഹംദുലില്ലാഹ്. شهد
    *شهد الله أنه لا إله إلا هو والملائكة وأولو العلم قائما بالقسط لا إله إلا هو العزيز الحكيم. .ونحن أنصار الله آمنا بالله واشهد بأنا مسلمون. ربنا آمنا بما أنزلت واتبعنا الرسول فاكتبنا مع الشاهدين.ءامين.ءامين.ءامين*

  • @AbdulGafoorTk-n6k
    @AbdulGafoorTk-n6k 2 месяца назад +2

    اسلام عليكم ورحمة الله وبركاته. جزاءك الله خيرا. 🌹🤝👍

    • @K4icWayanad
      @K4icWayanad  2 месяца назад +1

      വ അലൈക്കുമു സ്സലാം വ റഹ്മതുല്ലാഹ്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад +1

    24 ദിവസവും മുസ്ലിം
    സലാത്ത് വേണം അത്
    അറിയണമെങ്കിൽ ഖുർആൻ പഠിക്കണം.

  • @abdulsamad-yp4cs
    @abdulsamad-yp4cs 2 месяца назад +3

    ശഹാദ:- അവനല്ലാതെ ഒരു ദൈവവു മില്ലെന്ന് അല്ലാഹു സാക്ഷ്യം വഹി ക്കുന്നു. മാലാഖ മാരും നീതിയിൽ ഉറച്ചു നിൽക്കുന്ന അറിവു ള്ളവരും, അവന ല്ലാതെ മറ്റൊരു ദൈവ വുമില്ല, എന്ന് സാക്ഷ്യം വഹി ക്കുന്നു. യുക്തിമാനും പ്രതാപി യും ആയ അവന ല്ലാതെ ദൈവമേഇല്ല.ഖു/18
    ഞങ്ങൾ അല്ലാഹുവെ പിന്തുണ യ്ക്കു ന്നവരാണ്, ഞങ്ങൾ മുസ്ലീങ്ങളാ ണെന്ന് സാക്ഷ്യം വഹി ക്കുന്നു. ഞങ്ങളുടെ നാഥാ, നീ അവതരിപ്പി ച്ചതിൽ ഞങ്ങൾ വിശ്വസി ക്കുകയും ദൂതനെ പിൻ പറ്റുകയും ചെയ്യുന്നു അതിനാൽ ഞങ്ങളെ സാക്ഷി കളോടൊപ്പം രേഖ പ്പെടു ത്തേണമേ. ഖു53&4. ആമീൻ. ആമീൻ. ആമീൻ

  • @AJMALV-x3q
    @AJMALV-x3q 2 месяца назад +1

    Nalloru thouheef speech

  • @JaraVajara
    @JaraVajara 2 месяца назад +1

    ഇത് പോലൊരു റബി ഉൽ അവ്വൽ 12നു തന്നെയാ അഷ്‌റഫുൽ ഖൽഖ് റഹ്മതുൽ ലിൽ ആലമീൻ ഭൂജതനായതും. അന്ന് അന്നേ പോലത്തതെ പണ്ട് അന്നേ കാട്ടിലും ബല്യ താടി ള്ള ഒരാൾ ണ്ടായിരുന്നു മൂപ്പർ വല്ലാതെ കരഞ്ഞു പോയ സന്ദർഭം ആയിരുന്നു അത്. ആരാ ന്നറിയുമോ അതെ അന്റെ നേതാവ് സാക്ഷാൽ ഇബ്‌ലീസ് ലഅനതുല്ലാഹ് ഈ അഷ്‌റഫുൽ ഖൽഖിനെ തന്നെചോദ്യം ചെയ്താലേ തൗഹീദ് പൂർത്തിയാകൂ എന്നു പറഞ്ഞ ഉമർ സുല്ലമി എന്ന അംക്കു ഇന്നു അന്റെ പാർട്ടി ൽ ആണ്‌. ചുഴലി യെ.
    അയ്നു എവടെ തൗഹീദും ശിർക്കും തിരിച്ചറിയത് അന്നോട് ഇതൊക്കെ പറഞ്ഞട്ട് എന്താണ് അന്റെ തൗഹീദ് ഒരേ ഡോക്ടറെ ഒന്നിലധികം തവണ സന്ദർശിച്ചാൽ അപ്പോ പോകുന്ന ജാതി തൗഹീദ് ആണ്.. പിന്നെ അന്നോട് പറഞ്ഞിട്ട് എന്ത് കാര്യം. ജ് എത്ര അണ്ണാക് പൊട്ടിച്ചിട്ട കാര്യല്ല. ഈ അഷ്‌റഫുൽ ഖൽഖിന്റെ തിരു ശരീരം തന്നെ ജീർണിച്ചു പോകും എന്നു പറഞ്ഞ കമ്പനി ടെ കൂടെ ജ് ഇപ്പോൾ ഉള്ളത്. എപോഴെങ്കുലും ജ് അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്തോ മുജാഹിലെ..
    ജ് ഇങ്ങനെ സാക്ഷ്യംമാത്രം പറഞ്ഞത് കൊണ്ട് കാര്യല്ല ആ ഷഹാടത് ന്റെ കൂടെ ചേർത്ത പറയേണ്ട ഒരു വാക്യം ഉണ്ട്.. അത് വിട്ട് ജ് എത്ര തൗഹീദ് പറഞ്ഞട്ടും കാര്യല്ല.. ആദ്യം ജ് അന്റെ നാഫിസോഡ് ചോദിക്. അന്റെ കരാർ എപ്പഴേ പൊലിഞ്ഞു പോയെടാ. അത്ര അധികം ജ് നുണകൾ പറഞ്ഞിട്ടുണ്ട്..
    അന്റെ ഈ അഷ്‌റഫ്‌ ൽ ഖൽഖ് എന്ന ലേബൽ കാണുമ്പോ അന്റെ മാത്രം അല്ല ങ്ങൾ ഓഹബികളുടെ മൊത്തം മുത്ത് നബി യോടുള്ള ഹുബ്ബ്‌ കാണുമ്പോ എനിക്ക് ഓർമ വരുന്ത് രാഷ്ട്രാ പിതാവിനെ കൊന്നവരുടെ അനുയായുകളുടെ രാജ്യം സ്നേഹം ആണ്‌..
    ജ് ജീവിച്ചിരിക്കുമ്പോൾ തന്നെ അല്ലെ ഒരു മുജാഹിൽ മുത്ത് നബി ടെ സ്വല്ലല്ലാഹു അലൈഹി വസല്ലം യുടെ ഷറഫാകാപ്പെട്ട പച്ച കുബ്ബ അടിച്ചു പോളിക്കും അന്റെ മുജാഹിദ് നു അധികാരം കിട്ടിയാൽ എന്നു പറഞ്ഞത് മുണ്ടിയോ മുജാഹിലെ ജ്..

    • @badarudheen7643
      @badarudheen7643 2 месяца назад +2

      എങ്കിൽ ഇത് kıyas ആക്കി സ്വന്തം Birthday ആഘോഷിക്കുമോ⁉️

    • @JaraVajara
      @JaraVajara 2 месяца назад

      @@badarudheen7643 അത് തെളിഞ്ഞും ഒളിഞ്ഞും ആഘോഷിക്കുന്നുമുണ്ടല്ലോ മുജാഹിൽ കൾ. കുട്ടികളുടെ ബെർത്ത്‌ day വന്നാൽ കേക്ക് ഒക്കെ വാങ്ങി കട്ട്‌ ചെയ്താണ് ആഘോഷം. അപ്പോ ഈ ക്രൈസ്തവആചാരമോ കടം എടുക്കലോ ഒന്നും ഇല്ല. റഹ്‌മത്തുൽ ലിൽ ആലമീൻ നെ ആഘോഷിക്കുമ്പോഴെക്കു ബിദ്അതും ശിർക് ഒക്കെ ഒരുമിച്ച് അങ്ങ് വരവായ്. ഇങ്ങനെ ഒരു കാപട്യം ഉള്ള വർ ലോകത്ത് വേറെ ഉണ്ടോ? എന്തെല്ലാം കാരണങ്ങൾ ആംക്കു കൾ കണ്ടെത്തൽ. വഴി തടയൽ മുത്ത് നബി ക്കു ഇഷ്ടം അല്ല വഴി ഒരുക്കി കൊടുക്കാൻ പഠിപ്പിച്ച പ്രവാചകൻ എന്നൊക്കെ പറഞ്ഞു ആ ഹുബ് അങ്ങ് പൂത്തുലയും ഈ പച്ച കുബ്ബ പൊളിക്കാൻ അധികാരം കിട്ടാൻ നോമ്പ് നോറ്റിരിക്കുന്ന മുജാഹിലീങ്ങൾ. പക്ഷെ ആ തഖ്‌വ ഇവരുടെ പിഴച്ച ആദർശo പ്രചരിപ്പിക്കാൻ സമ്മേളനം നടത്തുമ്പോൾ ബാധക്o അല്ല എന്നു മാത്റമല്ല അപ്പോൾ അവർക്കു ജന ബഹുല്യo കാരണ o ഗതാഗതം സ്തംഭിച്ചു എന്നാണ് പത്രത്തിൽ അച്ചടിച്ചു വരുക..
      ഇബ്‌ലെ ഒണക്ക സമ്മേളനം ഇവർ ക്കു നടത്തുമ്പോൾ യതാഗത തടസം അഭിമാനവും അപ്പോ ഇല്ലാത്ത മുത്തു നബി ടെ ഹദീസ് മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലം യുടെ മീലാദ് ആഘോഷിക്കുമ്പോ ഒരു ജാഥ നടത്തുമ്പോൾ . റോഡ് കുറച്ചു നേരം ഒന്നു തടസം വന്നാൽ ഇവർക്കു ഓർമ വരുന്നതിന്റെ മറിമായം പിടി കിട്ടുന്നില്ല. എന്നു വിചാരിക്കണ്ട കൃത്യമായി പടി കിട്ടി ക്കു. ങ്ങൾ ഓഹാബി കൾക്ക് മുത്തു നബി സ്വല്ലല്ലാഹു അലോഹി വസല്ലം നെ ഇഷ്ട്ല്ല.. എന്ത് കൊണ്ട് ചോദിച്ചോളൂ കൃത്യമായഉത്തരം തരാം

    • @JaraVajara
      @JaraVajara 2 месяца назад

      @@badarudheen7643 ജ് അന്റെ ബർത്ത് day കൈകൽ ണ്ട മുത്തേ

  • @Ibrahim-kt3ti
    @Ibrahim-kt3ti 2 месяца назад +1

    10.38😂😂

  • @SamadA-u6t
    @SamadA-u6t 2 месяца назад +1

    അല്ല ചുഴലി ഇത്ര ദീർഘനേരം
    നബി അനറബിയിൽ ജുമുഅ ഖുതുബ നടത്തിയതിന് എന്തെങ്കിലും ഒരു തെളിവ് കാണിക്കാമോ - എന്ത് തോന്നിവാസമാ വിളിച്ചു പറയുന്നത് ജുമുഅയുടെ പേരിൽ
    എത്ര? ജുമുഅയാണ് ഫസാദാക്കിയത്

  • @vr1zmart-yx7iw
    @vr1zmart-yx7iw 2 месяца назад +2

    നീ അന്ന് മരണം ആഘോഷിച്ചു കളിച്ചോ...നബി ജനിച്ചിട്ടില്ലേ..
    അത് ഞങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്.. അത് ഞങ്ങള് ആഘോഷിക്കും .. ഞങ്ങള് റബീഉല് അവ്വൽ 12 ന്നാണ് ആഘോഷിക്കുന്നത്... നിങ്ങളു കിടന്നു തൂറീട്ട് കാര്യമില്ല.. അല്ലാഹു എൻ്റെ റബ്ബാണ് എന്ന് അല്ലാഹുവിനെ അങ്ങോട്ട് പറഞ്ഞൂ മനസ്സിലാക്കി കൊടുക്കണം പോലും.. പൊട്ടൻ കാക്ക തൂറുന്നു... കേൾക്കാൻ കുറേ നിരീശ്വരന്മാരും, നബി വിരോധികളും...പ്രശ്നങ്ങളിൽ ഇടപെട്ട് പഞ്ചായത്ത് പറയലാണ് പോലും ഇവൻ്റെ അല്ലക്ക് വേറൊരു പണി... വലിയ്യും നബിയും ജനങ്ങളിൽ നിന്നും അകന്നു നിൽക്കണം പോലും. ഒരു സഹായവും ചെയ്യരുത് പോലും.. ഇയാളുടെ അല്ലാക്ക് ഈഗോ അടിച്ച് ശിർക്കായി പോകും..അടിച്ച് പൂസായിട്ട് ഖുർആൻ വായിച്ച് പറഞാൽ ഇങ്ങിനെയാ... അടിക്കുമ്പം നല്ല ബ്രാൻഡ് നൊക്കി അടിക്കണം.. ഇത് ഏതു അല്ലാൻ്റെ കാര്യമാണ് ഈ പറയുന്നത്....

    • @moideenk6922
      @moideenk6922 2 месяца назад +1

      നബി ജനിച്ചത് തിങ്കളാഴ്ച ആണ് അന്ന് നോബ് നോക്കുക

    • @yousuf1946
      @yousuf1946 2 месяца назад +1

      ആട്ടിൻ തോലണിഞ്ഞ നിരീശ്വരവാദിയെ മനസ്സിലായില്ലെന്ന് കരുതിയൊ! ഹൃദയം തുറന്നുകിട്ടുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക.

    • @vr1zmart-yx7iw
      @vr1zmart-yx7iw 2 месяца назад +1

      @@yousuf1946 തണുപ്പ് രാജ്യത്ത് എല്ലാരും പണ്ട് ആറ്റിന്തോളനിയാറുണ്ട്..നിരീശ്വരൻമാരല്ല അവരൊന്നും... ഈ കാക്കാൻ്റെയും നിങ്ങടെയും ഈ പറയുന്ന അല്ലാഹ ഈശ്വര വിശ്വാസിയാണോ..ആയിരിക്കാൻ സാദ്ധ്യത ഇല്ല..തൊട്ടതിനും പിടിച്ചതിനും ego അടിച്ച് പിടിച്ച് നരകത്തിൽ ഇടുമോ അദ്ദേഹം..

    • @zakariyazakari5686
      @zakariyazakari5686 2 месяца назад +1

      ​@@moideenk6922ആട്ടെ നിങ്ങൾ ആ സുന്നത്ത് നോമ്പ് എത്രണ്ണം നോറ്റ് . നബി 9 ഓ അതിൽ കൂടുതലോ പെണ്ണ് കെട്ടിയിട്ടുണ്ട് നിങ്ങൾ എത്ര കിട്ടിയിട്ടുണ്ട് . ചെറുപ്രായത്തിലുള്ള പെണ്ണിനെ കെ ട്ടിയിട്ടുണ്ട് കിളവിയും കെട്ടിയിട്ടുണ്ട് . നിങ്ങൾ ഏത് ഐറ്റങ്ങലെല്ലാം കെട്ടി .

  • @shamsudheenvvilakkathil8676
    @shamsudheenvvilakkathil8676 2 месяца назад +2

    ചുഴലി മോനെ കഞ്ചാവ് അടി നിർത്തിയോ

    • @JabirMusthafa123
      @JabirMusthafa123 2 месяца назад

      Veetil ullavarod igane chodikkumo sahodara 🤲

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 2 месяца назад

      @@JabirMusthafa123 അന്റെ വീട്ടിൽ ഒന്ന് ചോദിച്ചു നോക്കൂ ചിലപ്പോൾ കിട്ടിയാലോ

    • @JaraVajara
      @JaraVajara 2 месяца назад

      @@shamsudheenvvilakkathil8676 അല്ല ഒരേ ഡോക്ടറെ ഒന്നിലധികം കാണിച്ചാൽ അപ്പോ മുശ്രിക്ആകും എന്നു പറഞ്ഞ മുഹ്‌ജാഹിൽ ആണ്‌.
      കഞ്ചാവ് ഒന്നുo അടിക്കുമായിരിക്കില്ല
      മുജാഹിൽ ആയാൽ മതി യല്ലോ
      പിന്നെ മുശ്രിക് അല്ലാത്തൊരു ആരാ ണ്ടാവുക
      ചുഴലി യും ഓന്റെ കുടിക്കാരും ണ്ടാവും. ചെലപ്പോ അതും ഉണ്ടാവൂല
      തൊട്ടടുത്തുള്ള വൈദ്യരെ തന്നെ ആകും നാളിത് വരെ കാണിച്ചു ട്ടുണ്ടാവുക