മുഖാമുഖം l തോട്ടശ്ശേരിയറ l ചോദ്യത്തര സെക്ഷന്‍.....

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 415

  • @iloveindia1516
    @iloveindia1516 5 лет назад +41

    ഇത്തരത്തിലുള്ള പ്രോഗ്രാമുകൾ ഇനിയും wisdom നടത്തേണ്ടത് ... ജനങ്ങൾക്ക് യഥാർത്ഥ ദീനിനെ മനസ്സിലാക്കുന്നവർക്ക് ഉപകരിക്കും...

    • @aburushdanmedia
      @aburushdanmedia Год назад

      Mujaahidukal thammilulla tharkam onnum vidaruth

  • @sajilasanju3455
    @sajilasanju3455 5 лет назад +80

    അങ്ങിനെ ഞാനും മുജാഹിദായി ഉസ്താദ് മാർക്ക് നന്ദി

  • @yahyamadeena1106
    @yahyamadeena1106 2 года назад +13

    ماشاء الله
    മുജാഹിദ് ചരിത്രത്തിലെ പ്രധാനപ്പെട്ട മുഖാമുഖം

  • @abdulazeez3037
    @abdulazeez3037 Год назад +10

    Alhamdulilla, ഉസ്താദിന് അഫിയ തോടെ യുള്ളള ദീർഗയസ് നൽകട്ടെ, ആമീൻ

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 4 года назад +28

    എല്ലാ മുജാഹിദുകളെയും അല്ലാഹു ഒരുമിച്ച് നിർത്തട്ടെ.. !ഖുറാഫികളെ അല്ലാഹു ചിന്നഭിന്നമാക്കിനശിപ്പിക്കട്ടെ...!ആമീൻ..

  • @Chakuss
    @Chakuss 11 месяцев назад +2

    Ente family 5brothers 6th aliyanum mujaahidaayi ..alhamdlillah hidayath kitti ....address polum ariyatha kabar poojayil ninnum allahu rakshichu

  • @ashrafkoppilan19
    @ashrafkoppilan19 10 месяцев назад +2

    ഇത് കേട്ട് മുജാഹിദ് പറയുന്നത് ശരിയാണെന്ന് ബോധ്യപ്പെട്ടു.
    ഇനി ഒരു ശിർക്കിന്നും ഇല്ല.
    അൽഹംദുലില്ലാഹ്

  • @AbuttyAbutty-q2g
    @AbuttyAbutty-q2g 8 месяцев назад +1

    മാഷാ അള്ളാ

  • @thaha7959
    @thaha7959 3 года назад +7

    അല്ലാഹുവേ, നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് മാത്രം സഹായം അഭ്യർത്ഥിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞ എടുത്ത് പുറത്ത് വന്ന്, അല്ലാഹുവിനു പുറമേ ചിലരോട് പ്രാർത്ഥിക്കാമെന്നും സഹായം ചോദിക്കാമെന്നും വാദിക്കുകയും അത്‌ ന്യായികരിക്കാൻ ശ്രമിക്കുകയും ചെയുന്ന ഇവരെ കുറിച്ച് പുച്ഛം തോന്നുന്നു, അങ്ങനെ സഹായയും പ്രാർത്ഥനയും നടത്തമെന്നുണ്ടെങ്കിൽ നിങ്ങൾ നിന്നെ മാത്രം ആരാധിക്കുന്നുവെന്നുo നിന്നോട് മാത്രം സഹായം ചോദിക്കുന്നുവെന്നു പറയുന്നത് കള്ളത്തരം അല്ലേ,,, അങ്ങിനെ തെളിവുണ്ടെങ്കിൽ നിങ്ങൾ തുറന്ന് പറയു അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാമെന്നും സഹായം ചോദിക്കാമെന്നും,,

  • @kurafimedia
    @kurafimedia 5 месяцев назад +1

    🌺🌺🌺🌺

  • @muhammedrashidtp9646
    @muhammedrashidtp9646 5 лет назад +4

    Super....musliyar...👍👍👍👍

  • @abuadam456
    @abuadam456 5 лет назад +13

    അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.

  • @abuadam456
    @abuadam456 5 лет назад +13

    ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്‌? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്‌.

  • @abdulkaderkallambi361
    @abdulkaderkallambi361 5 лет назад +11

    മുസ്ലാക്കന്മാര്തെരുവിൽനിന്നാണോവരുന്നത്എന്ന്ആരെന്കിലുംസംശയിച്ചാൽഅവരെകുറ്റംപറയാൻകഴിയില്ല ഇവരുടെആശാൻമാരോട്പറയാനുള്ളത്....കുറച്ച്സംസ്കാരംഇവരെപഠിപ്പിക്കണം

  • @kenzaflowercokenza396
    @kenzaflowercokenza396 2 года назад +7

    ഒന്നാമത്തെ ചോദ്യം ചോദിച്ച ആ ഹമുഖ് ഒരിക്കലും നേരെ അവില അത്ര dikaram

  • @abdunaniabdulnani9778
    @abdunaniabdulnani9778 5 лет назад +4

    Alhamdulila

  • @jamsheermullali5608
    @jamsheermullali5608 Год назад +4

    ഫൈസൽ മൗലവി ❤️❤️❤️❤️😃

  • @mohammedrafeeque08
    @mohammedrafeeque08 5 лет назад +15

    ഫൈസൽ മൗലവി 👌👌👌

  • @jamsheermullali5608
    @jamsheermullali5608 Год назад

    അൽഹംദുലില്ലാഹ് ❤️❤️സലഫി

  • @Fayi_zbasheer
    @Fayi_zbasheer 9 месяцев назад

    അൽഹംദുലില്ലാഹ്.... എന്റെ സുന്നി വിശ്വാസം ഒന്ന് കൂടി ഉറപ്പിച്ചു

  • @nasarmk1506
    @nasarmk1506 5 лет назад +2

    Masha Allah

  • @shereefmk
    @shereefmk Год назад

    faisal moulavi questioni answer parayunnillaaa 28 minutile

  • @meideentkr8812
    @meideentkr8812 Год назад +1

    👍👍👍

  • @incompleteincomplete3626
    @incompleteincomplete3626 5 лет назад +2

    ലോക തോൽവികൾ ആണല്ലോ മൗലവി.... വിഷയാധിഷ്ടാധിമായ ചോദ്യം നിങ്ങൾക്കു ചോദിക്കാം... നിങ്ങളോട് ചോദിച്ചാൽ അത് പാടില്ല.... ധൈര്യമുണ്ടേൽ ആ തലമറക്കുന്ന കാര്യത്തിന് ഉള്ള നല്ല ഉത്തരം നൽകു മൗലവി

  • @kamarutharayil8643
    @kamarutharayil8643 6 лет назад +13

    ഫൈസൽ മൗലവിയുടെ മൈക്കിന് മുന്നിൽ നിന്നുള്ള മാന്യമായ ഇടപെടൽ പ്രശംസനീയമാണ്. അഭിനന്ദനങ്ങൾ അർഹിക്കുന്നു. പക്ഷേ ചോദ്യോത്തര സെക്ഷനിൽ അനാവശ്യമായി മറുപടി നീട്ടികൊണ്ട് പോവുന്നത് യുക്തിക്ക് യോജിച്ചതല്ല. ഇത്ര നീട്ടാതെ മറുപടി മാത്രം പറയൂ എന്നുപറയുമ്പോൾ ഇപ്പോളേ നിങ്ങൾ കേൾക്കൂ, വയള" ഇപ്പോളേ കേൾക്കൂ, വീണ്ടും പറയും എന്നുപറയുന്ന സ്ഥിരം ന്യായങ്ങൾ ബുദ്ധിയുള്ളവർക്ക് യോജിച്ചതല്ല. എന്തെന്നാൽ ചോദ്യോത്തരങ്ങൾക്ക് മുന്നേ മണിക്കൂറുകൾ നിങ്ങൾ വിഷയാവതരണം നടത്തിയതാണ്. അല്ലാതെയും നിങ്ങൾ നിങ്ങളുടെ മതപ്രഭാഷണം വെക്കുന്നവരാണ്. അതുകൊണ്ട് ചോദ്യോത്തരങ്ങൾക്കുള്ള സമയം അതിനു മാത്രമായി ഉപയോഗിക്കുക. അത് ഇത്പോലുള്ള എല്ലാ പ്രോഗ്രാമിലും ശ്രദ്ധിക്കാൻ ബഹുമാന്യ ഫൈസൽ മൗലവിയേയൊന്ന് ബന്ധപ്പെട്ടവർ അറിയിക്കണം ! പിന്നെ മൈക്ക് ചോദ്യം ചോദിക്കാൻ വേണ്ടി വിട്ടുകൊടുക്കുക. അത് വാങ്ങി ആരും ഓടില്ലന്ന് ആ മൈക്ക് കൺട്രോളറേയൊന്ന് എല്ലാ പ്രോഗ്രാമിലും അറിയിക്കുക.

  • @speciinvestigation7807
    @speciinvestigation7807 5 лет назад +8

    അൽപ്പജ്ജാനികളായ സുന്നി ആശയക്കാർക്ക് മനസ്സിലാകുന്നില്ല ,

  • @shanmohammed6614
    @shanmohammed6614 5 лет назад +3

    വിമർശിക്കാൻ ആണെങ്കിലും അല്ലാഹു മൗലവിയെ കൊണ്ട് മൗലിദ് ചൊള്ളിപ്പിച്ച്. Alhamdulillah

    • @aquamarinestone5279
      @aquamarinestone5279 5 лет назад +9

      @Shan Mohammed
      ഖുർആൻ ഓതുംബോഴെങ്കിലും ഫിർഔൻ എന്ന പേര് പറഞ്ഞല്ലൊ എന്ന് പറഞ്ഞ പോലെയായല്ലൊ ഷാനേ

    • @saithalivappu8727
      @saithalivappu8727 Месяц назад

      എടാ പൊട്ടാ കുറാഫി ഇതൊക്കെ പഠിച്ചിട്ടാണ് അദ്ദേഹം അവിടെ നില്കുന്നത് മോയന്തേ അല്ലാതെ വെറും പോത്ത ഇറച്ചി തിന്നാനുള്ള 😀😀😀

  • @lukmanameen8199
    @lukmanameen8199 8 месяцев назад

    ഇവന്മാരെ പോലെ വിവരം കെട്ടവമ്മാർ വേറെ ഇല്ല

  • @muhammedbinmoosa776
    @muhammedbinmoosa776 4 года назад

    Misbahi super chodyam... faisal moulaviyude nalla marupadi...

  • @latheefa9227
    @latheefa9227 2 года назад +3

    Samasta കാർ den പറയാറില്ല കെട്ടി ഉണ്ടാക്കിയ മാല കത്തി കുത്ത് rateb ജാറം മുടെൽ പിന്നെ selat കച്ചവടം സ്ത്രീ കളെ പറ്റി കാൻ അറിവിൻ നിലാവ് ലോക തരികിട ജാഗ്രത

  • @rukiyapv3946
    @rukiyapv3946 Год назад +6

    എത്ര അവസരം കൊടുത്താലും നുണ പറയുന്ന മാല മൗലിദ്

  • @abdulsalamfaizy3521
    @abdulsalamfaizy3521 5 лет назад +1

    മൈക്ക് പിടിച്ച താടിക്കാരൻ കലക്കി

    • @fazilbinyusuf8032
      @fazilbinyusuf8032 2 года назад

      അയാൾക്കെന്താ കുഴപ്പം?😎

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 Год назад

    അല്ലഹുവിന്റെ ദീനിനെ അള്ളാഹു കൃത്യമായി ഖിയാമത്തു നാൾവരെ നില നിർത്തും അത് അള്ളാഹു ഖുർആൻ നിലൂടെ ഉറപ്പു നൽകിയതാ.... സമസ്ത ക്കാർ എത്ര ദുർവ്യാഖ്യാനം ചെയ്താലും... സത്യം മനസ്സിലാക്കുന്ന ന്യൂനപക്ഷം എല്ലാ മഹല്ലുകളിലും ഉണ്ട് അവർ സത്യം ജനങ്ങൾക്കു ബോധ്യ പ്പെടുത്തി കൊടുക്കുന്നുണ്ട് ജനങ്ങൾ അംഗീകരിചാലും ഇല്ലങ്കിലും

  • @rukiyapv3946
    @rukiyapv3946 Год назад +4

    ഞാനും മുജാഹിദ് ആണ്

  • @moideenkoyamoideenkoya1950
    @moideenkoyamoideenkoya1950 5 лет назад +7

    ജനങളേ പറ്റിക്കൽ
    ആത്മീയ കച്ചവടം

  • @faisalkm7117
    @faisalkm7117 Год назад +1

    പ്രിയപ്പെട്ട മുസ്ലിമീങ്ങളെ.. നമ്മളെല്ലാം കേട്ടിരുന്ന കണ്ടിരുന്ന ചൊല്ലിയിരുന്ന ബൈത്തുക്കളും.. മാലകളുമാണ് ഇവിടെ പറയുന്നത്... മനസ്സിലാകുന്നില്ലേ.. നമുക്കിതൊക്കെ നിറുത്തണ്ടേ... ഇസ്ലാമിലേക്ക് തിരിച്ചു വരണ്ടേ?

  • @iamamallu5
    @iamamallu5 6 лет назад +32

    സുന്നത്തായ താടി വെക്കാതെ സുന്നത്തു പോലും എന്നു ഉറപ്പില്ലാത്ത തലമറക്കലിന് വേണ്ടി വാദിക്കുന്ന ഖുറാഫി മിസ്ബാഹ്....

    • @musammilk7584
      @musammilk7584 6 лет назад

      Thala marakkalum thaadi vekkalum sunnath thanne yaanu

    • @iamamallu5
      @iamamallu5 6 лет назад +5

      @@musammilk7584താടിവെക്കൽ സുന്നത്താണ് വ്യെക്തമായ ഹദീസ് ഉണ്ട്, അത്പോലെ തലമറക്കൽ സുന്നത്തു ആണ് എന്നതിന് സഹീഹ് ആയ ഒരു ഹദീസ് തരാൻ പറ്റുമോ?

    • @incompleteincomplete3626
      @incompleteincomplete3626 5 лет назад

      @@iamamallu5 സുഹൃത്തേ താടി എന്നത് അദ്ദേഹം വെച്ചിട്ടുണ്ട്... സുന്നത്തു കിട്ടാൻ ആ മൈക്ക് വെടിക്കാൻ നിക്കുന്ന ചെങ്ങായിനെ പോലെ നീളത്തിൽ വളർത്തിയാൽ മൂപ്പർക്ക് കൂടുതൽ കൂലി ഒന്നുംകിട്ടൂല....

    • @incompleteincomplete3626
      @incompleteincomplete3626 5 лет назад +1

      താടി വെക്കൽ വൃത്തിയിലും കാണാൻ ഭംഗി കൂടെ വേണം... അല്ലാതെ ഈ ചെങ്ങായിമാര് വെച്ച പോലെ കാണുമ്പോ തന്നെ വൃത്തികേടായി വളർത്താലല്ല

    • @iamamallu5
      @iamamallu5 5 лет назад +3

      @@incompleteincomplete3626 താടി എങ്ങനെ വെക്കണം എന്നത് ഹദീസ് കൾ പഠിച്ചാൽ വ്യെക്തം ആകും, നീളൻ താടിയെ പരിഹസിക്കുന്നത് അത്ര നല്ലതല്ല...

  • @iamamallu5
    @iamamallu5 6 лет назад +48

    Majeed ന്റെ ബാക്കി ആയി മിസ്ബാഹ് ഇപ്പൊ എല്ലാ സ്ഥലത്തും ഉണ്ടല്ലോ, ALLAH അല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഇല്ലാത്ത തെളിവു ഉണ്ടാക്കാൻ നോക്കുന്ന ഖുറാഫി...

    • @musthafakalathil5140
      @musthafakalathil5140 5 лет назад

      ഫൈസൽ മൗലവി എന്ന ഖുറാഫിയെ അറിയുമെങ്കിൽ പോയി പറ ജിന്നിനോടും ശെയ്ത്താനോടും പ്രാർത്ഥിക്കാൻ തെളിവ് ഉണ്ടാക്കേണ്ട എന്ന്

    • @iamamallu5
      @iamamallu5 5 лет назад +7

      @@musthafakalathil5140 ജിന്നിനോട് പ്രാർത്ഥിക്കാൻ ഫൈസൽ മുസ്‌ലിയാർ ഉണ്ടാക്കിയ ഒരു തെളിവ് പറ, അല്ലെങ്കിൽ പ്രാർത്ഥിക്കാം എന്നു എവിടെ പറഞ്ഞു എന്നു പറ.... ഖുറാഫി എന്നു ഏറ്റവും കൂടുതൽ യോജിക്കുന്നത് സമസ്ത കുഞ്ഞാടുകൾക്കു ആണ്.. അവർക്ക് പ്രമാണം വേണ്ട ഉസ്താദുമാരുടെ തൊള്ള ബഡായി മതി...

    • @musthafakalathil5140
      @musthafakalathil5140 5 лет назад

      @@iamamallu5 അതറിയാത്ത ഒരേ ഒരു ജിന്നൂരി നീയായിരിക്കും
      മറഞ്ഞ വഴിയിൽ തേടുന്നത് ശിർക്കാണ് എന്നതാണ് മുജാഹിദിന്റെ തൗഹീദ്. ഇതും പറഞ്ഞു സുന്നികളെ മുശ്‌രിക്‌ ആക്കിയപ്പോൾ. നിരവധി പണ്ഡിതന്മാർ ഇങ്ങനെ തേടിയ സംഭവം സുന്നികൾ പറഞ്ഞു കൊടുത്തു.. അങ്ങനെ യാ ഇബാബാദല്ലാഹ് എന്നു തുടങ്ങുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ. അഹ്മദ്ബ്നു ഹമ്പൽ തങ്ങൾ തേടിയത് ശിർക്കല്ലെന്നും അത് ജിന്നുകളോടാണെന്നും വിശ്വസിക്കുന്നതു കൊണ്ടാണ് യഥാർത്ഥ മുജാഹിദുകൾ ഇവരെ പുറത്താക്കി ജിന്നൂരികൾ എന്ന് പേരിട്ടത്

    • @musthafakalathil5140
      @musthafakalathil5140 5 лет назад

      @@iamamallu5 ഈ തോട്ടശേരി അറയിൽ 27ന് നൗഷാദ് അഹ്സനി ഒരു പ്രസംഗം നടത്തിയതിന്റെ അവസാന ഭാഗമെങ്കിലും ഒന്ന് kelk

    • @iamamallu5
      @iamamallu5 5 лет назад +2

      @@musthafakalathil5140 നൗഷാദ് അഹ്‌സനി ന്റെ ക്ലിപ്പ് അലവി സഖാഫി പോലും കേൾക്കില്ല, റമളാൻ മാസം ഔലിയ വെള്ളം കൊടുത്തു നോമ്പ് മുറിപ്പിച്ചപ്പോൾ അതു മുറിക്കണം എന്നു ന്യായികരിച്ച മനുഷ്യൻ അല്ലേ ഈ പറഞ്ഞ അഹ്‌സനി....

  • @abidakalathingal1234
    @abidakalathingal1234 2 года назад +1

    തല മറക്കൽ സുന്നത്താണോ അല്ലേ എന്നത് തർക്കമുള്ള വിഷയമാണ് എന്നാൽ താടി വളർത്തുകയെന്നത് ഒരാൾക്കും തർക്കമില്ലാത്ത കാര്യമായിട്ടും എല്ലാ ഇമാമീങ്ങളും വളരെ പ്രാധാന്യത്തോടെ എടുത്ത് പറഞ്ഞിട്ടും ആ താടി വെക്കാൻ പേരിനൊപ്പം പലതരം ബിരുദപ്പേരുകൾ ചേർക്കുന്ന ഉസ്താദ് മാർക്ക് സൗകര്യമില്ല ഇവരാണ് തലപ്പാവിൻ്റെ പേരിൽ ഹാലിളകുന്നത്
    മാലയും മൗലീദും ഉസ്താദുമാർക്ക് വയറ്റിപ്പിഴപ്പിനുള്ള മാർഗ്ഗമായതിനാൽ അതിൽ നിന്ന് അവരൊരു കാലത്തും പിൻമാറില്ല

  • @RasidHazrath
    @RasidHazrath Год назад

    Angane njan sunnyil urachu😅

  • @ramligazanfar3973
    @ramligazanfar3973 4 года назад

    Video Duration 1:19
    "സ്വാലിഹീങ്ങളെ കൊണ്ട് തവസ്സുലാക്കിയവൻ കാഫിറാണ് " എന്ന്‌ ഞാൻ പറയുന്നു എന്ന് എന്റെ പേരിൽ ചിലർ പറയുന്നത് അത് എന്റെ മേലുള്ള ഒരു തെറ്റായ ആരോപണവും വ്യക്തമായ കളവുമാകുന്നു എന്ന് മുജാഹിദുകളുടെ തന്നെ ആശ്രയ സ്രോതസ്സായ ഇബ്നു അബ്ദുൾ വഹ്ഹാബ് തന്നെ സ്വന്തം കിത്താബിൽ മുമ്പ് എഴുതി വച്ചതായി ഇവിടെ ഫൈസൽ മൗലവി അറിയാണ്ട് വായിച്ചു വിട്ടു ...
    😂😂
    ഇത്രേ ഉള്ളൂ വഹാബിസം...
    അപ്പോൾ മുജാഹിദിന്റെ ഈ വികലമായ ആദർശം ഉള്ള് പൊള്ളയായതാണെന്ന് ഇവിടെ അവർ തന്നെ സ്വയം തെളിയിച്ചു..

    • @shanashanu7755
      @shanashanu7755 2 года назад

      തവസ്സുൽ ബിദ്അതാണ്... ശിർക്കല്ല
      . ഇങ്ങക്ക് അത് തിരിഞ്ഞില്ല..

    • @ramligazanfar3973
      @ramligazanfar3973 2 года назад

      @@shanashanu7755 : ബിദ്അത്ത് ശിർക്ക് രണ്ടും എന്താണെന്ന് അറിയോ പടപ്പെ...
      തവസ്സുൽ ബിദ്അത് ആണേൽ പിന്നെ സ്വാലിഹീങ്ങളെ കൊണ്ട് തവസ്സുലാക്കിയവൻ കാഫിറാണ് എന്ന് എന്റെ പേരിൽ കളവ് പറയുന്നു എന്ന് പറഞ്ഞതോ.... ബിദ്അത് ആണേൽ അത് ശിർക്ക് ആകില്ലല്ലോ ഈ പ്രവർത്തനം ചെയ്യൽ പുണ്യ കർമ്മമാണെന്ന് മൗലവി പിന്നീട് വേറെ വേദികളിൽ സമ്മതിക്കുന്നുമുണ്ട്...
      ഏത് പോലെ തറാവീഹ് റാക്കഅത്തിന്റെ എണ്ണം മാറ്റി പറഞ്ഞു പിന്നീട് ഉരുണ്ടു കളിച്ചത് പോലെ...
      പഠിക്കാൻ വിട്ടപ്പോൾ കണ്ട കലങ്ങിന്റെ അടിയിൽ പോയി ഇരുന്ന് കാലം തീർത്തിട്ട് പെട്ടെന്ന് ഒരു മുജാഹിദ് മതം പോലും... ഇസ്ലാമിൽ എല്ലാ പുത്തൻ കാര്യവും ബിദ്അതാണേൽ മുജാഹിദ് മതം ആദർശം അത് എന്താ... ?
      മൊയന്തേ ആലിമല്ല ജാഹിലാണ് മുജാഹിദ് വിശ്വാസം

  • @foresttravelling1494
    @foresttravelling1494 5 лет назад +5

    Njanum mujahidayi

  • @uvaisusman1453
    @uvaisusman1453 6 месяцев назад

    മുജാഹിദ് മുനാഫിഖുകൾ അള്ളാഹു കാക്കട്ടെ

    • @rahmaameen100
      @rahmaameen100 26 дней назад

      ആരാ അവിടെ മുന്നാഫിക്ക് ഇലാഹല്ലാത്തവരോട് വിളിച്ചു സഹായം തേടാൻ തിരക്കൂടുന്നു

    • @abdullakuthyala6476
      @abdullakuthyala6476 26 дней назад

      Ithrayum vishadeegarichittum idano manassilakkiyad? Pokk thanne.

  • @mohammedalipanakkad8503
    @mohammedalipanakkad8503 6 лет назад +3

    oru kalathum nannavatha kuboorikal

    • @shihabparappa6599
      @shihabparappa6599 6 лет назад +1

      Molavi kittab aduth moulid kazhichu kodhirikkunnath thalkkalam rakshkk narchayakkiyath. Samayam theeruvolam vayalu thudarum.

    • @ibrahimkhaleel4845
      @ibrahimkhaleel4845 5 лет назад

      Ivar yee style nde inside speach le paawapetta jahileenkalaaya wahhabi manushyammare vashamakum. Pakshe sunni ustadumaraayi nadakkunna debatil tettette bebbebbe.

    • @ibrahimkhaleel4845
      @ibrahimkhaleel4845 5 лет назад

      Inside alla one-sided speach enn vaayikkuga

  • @Fayi_zbasheer
    @Fayi_zbasheer 9 месяцев назад

    മുസ്ലിyaakkale എന്ത് കൊണ്ട് ചോദിക്കാൻ വിടുന്നില്ല....

  • @VOICEOFFAISALBAQAVI
    @VOICEOFFAISALBAQAVI Год назад

    Mukhamukham nadathumna roopam padikkanam

  • @sidhik_pm
    @sidhik_pm 5 лет назад +3

    സംസ്കാര ശൂന്യരായ കുറെ ഉസ്താദ് കുട്ടികൾ .....
    എന്തൊരു അദാബാണ് ഇവരെക്കൊണ്ട്.......
    മാന്യമായി പെരുമാറുക എന്നത് ഇവരെ പഠിപ്പിക്കണം ആദ്യം.
    ഇവരെ ബഹുമാനിക്കുന്ന ഒരു സമൂഹത്തിന്റെ മുമ്പിലാണ് ഈ പൂരക്കളി....

  • @fromksgd2164
    @fromksgd2164 4 года назад +6

    ഹിദായത്തിലേക്ക് എത്തിപ്പെടാൻ പറ്റാത്ത കോളനി സംസ്കാരമുള്ള ഒരു കൂട്ടം മുടിവെള്ള ചക്കപ്പിമാർ....
    ഇതേ മുടിവെള്ളത്തിൽ നിന്ന് റബ്ബിന്റെ അഭാരമായ അനുഗ്രഹം കൊണ്ട് ഇസ്ലാമിലേക്ക് കടന്ന് വന്ന ലെ ഞാൻ

    • @abdusamadvilayil7846
      @abdusamadvilayil7846 4 года назад

      മാഷാ allah ഞാനും മർകസിൽ പഠിച്ച ആളാണ് മർകസിൽ പഠിച്ച ആ കാല കട്ടത്തിൽ മുടി വെള്ളം എന്റെ ഉമ്മാനെ മുടി വെള്ളം കുടിപ്പിച്ച ആൾ ഞാൻ അള്ളാഹു പൊറുത്തു therettey ആമീൻ

  • @iamamallu5
    @iamamallu5 6 лет назад +3

    53:50 മുസ്ലിയാർക്ക് ക എന്നു പറയുമ്പോ മ എന്ന മനസ്സിലാകുന്നത് , അദ്ദേഹമൊക്കെ കിതാബ് എങ്ങനെയാണാവോ മനസ്സിലാക്കുക...

  • @amnushaliamnushali7179
    @amnushaliamnushali7179 6 лет назад +16

    ചുണക്കുട്ടികളായ സുന്നീമക്കളുടെ മുൻപിൽ ഉത്തരം മുട്ടുമ്പോൾ അവർക്ക് അവസരം കൊടുക്കാതെ അവരെ ബഹളമുണ്ടാക്കാൻ വന്നവരെന്നു മുദ്രകുത്തി ഒഴിവാക്കുന്നു മൗലവി നിങ്ങളുടെ ആളുകളുടെ കണ്ണിൽ പൊടിയിടാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം പക്ഷെ ഹൃദയത്തിൽ കൈ വെച്ച് ഒന്ന് ചിന്ദിക്കാൻ തയ്യാറാവൂ മഹാന്മാരായ ഇമാമീങ്ങൾ കിതാബുകളിൽ ഉദ്ധരിച്ച സംഭവങ്ങളെ ഒരടിസ്ഥാനവുമില്ലാത്ത കള്ളക്കഥകൾ എന്ന് പറഞ്ഞു തള്ളുമ്പോൾ നിങ്ങൾ അല്ലാഹുവിനെ ഭയക്കുന്നില്ലേ

    • @ashikkhaleel1180
      @ashikkhaleel1180 6 лет назад +1

      ഉണ്ണും ഒജീനം മുതലും ചുരുങ്ങാതെ ഉണ്മ ബദ്രീങ്ങൾ കവലിലേക്അല്ലാഹ്... ഈ വരി ഇവിടുത്തെ കുറാഫികൾക്കു പറ്റിയതാ......

    • @hashimthanghal2212
      @hashimthanghal2212 5 лет назад

      Supper

    • @abuadam456
      @abuadam456 5 лет назад

      @@ABDULLATHEEFTK-bt3jg വഹാബികൾ അല്ലാഹുവിനെ മാത്രം ഭയപ്പെടുന്നു.കുപ്പാസ്വമിയെ പോലുള്ള സമസ്ത ദൈവങ്ങളെ ഭയപ്പെടുന്നില്ല.

    • @whitedoves6290
      @whitedoves6290 4 года назад

      @@ABDULLATHEEFTK-bt3jg
      Und ....allahuviney maaatram bayapedunnu....kabaril ethunnathinnu mump ninakk rakshapedanam enkil eeee sunnipanditharudey double game thouheeedd neee poyi chodhyam cheyyyanam.....chodhyam below vlog ...Grand mufthi adakkkamullla usthaaadumaaar makkayill umrakkum hajjinum poyaaal salafi imam sudaisinnu pinnil mahmoomayi niskarikkunnu ...salaaam parayunnu .....oro sunnikalkulla gathikedaaano ????...Oridath oru thouheeed mattoridath mattonum...
      Pinney eeee vloginu avasaanam noushaad ahsani hajjum umrayum nirbandamavukayillla ennum und ...fulll kelkuuuu
      ruclips.net/video/GT87tc97yXc/видео.html

    • @rahmaameen100
      @rahmaameen100 26 дней назад

      ഓ കുഞ്ഞാപ്പു അവർ എത്രവട്ടം പറയുന്നു സയ്‌ഫു വിന്റെ കിതാബിൽ വായിക്കാൻ എന്നിട്ട് അവർ വായിച്ചോ എന്നിട്ട് ചൊണകുട്ടിപോലും ആ കോവുമിൽ പെട്ടതല്ലേ പിന്നെങ്ങനെ നന്നാവാൻ

  • @skdr979
    @skdr979 5 лет назад +3

    Mic valich vaangi...pedi thoorikal

  • @sudheerk2321
    @sudheerk2321 5 лет назад

    Nanum oru suniyan pakshe edonun nanum angeekarikula ap sunikalk kurach koodudalan pranit karyamilla

  • @ibrahimkhaleel4845
    @ibrahimkhaleel4845 5 лет назад +1

    If there is any one still remained for study thoheed that is a salafi himself only. Bcoz till today his molavies not finished thouheed's definition. They splitted for several pieces by defining THOUHEED. It is best for them is they teach THOUHEED themselves first. Thenafter they may come toward sunnies!

  • @35.muhammedanfas.a8
    @35.muhammedanfas.a8 5 лет назад

    ആഫ്രഞ്ജ് താടി എന്താ പറയുന്നത് ആ -- .--

  • @AkmohammedMohamed
    @AkmohammedMohamed 5 месяцев назад

    Singalong paranjathellamserimattavarparanjathokkekalavu illeeilla

  • @shareefev9282
    @shareefev9282 5 лет назад +3

    മുജാഹിദുകൾ പരസ്പരം മുഷ്രികാക്കി 8, ഗ്രൂപ്പ്‌ ആയി
    ഇവർക് ഇനി നിലനിൽപ്
    ഇല്ല

    • @onlineworld8881
      @onlineworld8881 5 лет назад

      Enthokke ann ath

    • @whitedoves6290
      @whitedoves6290 4 года назад

      20 athikam thareeqath keralathil ullla kaaaryam ariyilley ???.palliyiley katheeb usthadinod ...Naqshabandiyum mathureediyyum thammilulla different chodikkuka ??ayalkbariyillla ....pinney shamsiyya thareeqath enthu kond thalllapetttu ???...Avasaaanam eppol ulla kuruvattioor thateeqath MUSIC halalaaakki appol ARAAANU shaathante kayyyil akappetttathu ?????

  • @shereefmk
    @shereefmk Год назад +1

    question 2 minutum
    answer 30 minutum

    • @fayizkt4595
      @fayizkt4595 Год назад

      ചില ചോദ്യങ്ങൾ ക്ക് വലിയ ഉത്തരം ആവിശ്യമാണു

  • @abdulsalamfaizy3521
    @abdulsalamfaizy3521 5 лет назад +2

    സ്വന്തമായി മൈക്ക് വേണം

  • @edkworld
    @edkworld 5 лет назад +4

    ഹേയ് ഫൈസൽ ടീം ആദ്യമായ് മുഖാമുഖം നടത്തുമോൾ ധൈര്യമായി സുന്നികൾക്ക് മൈക് ഫ്രീ ആയി കൊടുത്തു മാന്യത കാട്ടൂ , എത്ര സുന്നി മുഖാമുഖത്തിൽ കൊടുക്കുന്നതാണ് ... ഇതു ഈ ഒരു താടിക്കാരന്റെ ജീവിത മാർഗം തന്നെ ഈ മൈക് പിടിക്കലാണെന്ന് തോന്നിപ്പോകുന്നു !!!
    ഇനി കാര്യത്തിലേക്ക് വരാം ... സുന്നികൾ പറഞ്ഞ കാര്യം ശർഹ് സുർഖിയണിയിൽ ഉണ്ടെന്നു പറഞ്ഞു , അതിനു ഫൈസൽ തന്നെ മറുപടി പറഞ്ഞു ശുർഖനിയിൽ പറഞ്ഞത് സൈഫിന്റെ കിതാബിൽ പറഞ്ഞത് പോലെ എന്നു പറഞ്ഞു എന്നാണ് ... ശരി അപ്പോൾ ആ ഇമാം സൈഫിന്റെ കിതാബ്‌ കണ്ടത് കൊണ്ടാണല്ലോ അങ്ങനെ പറഞ്ഞത് ? അല്ലാതെ കാണാതെ കളവു പറഞ്ഞു എന്ന വാദം ഉണ്ടോ ? അതിനു ശേഷം ആ മുതഅല്ലിം അതിനെ കുറിച് ചോദിച്ചപ്പോൾ ഫൈസൽ പറയുന്നു അള്ളാഹു അഹ്‌ലം !!!!!!!!!
    ഇതിന്റെ രസം വേറെ ഉണ്ട് ... ഈ ഫൈസൽ തന്നെ പറയുന്നു ഇതു വേറെ മുജാഹിദ് ആണ് , നിങ്ങൾ പറഞ്ഞത് തെളിയിച്ചാൽ സ്വീകരിക്കും !!! ശുർഖാനി പറഞ്ഞ കാര്യം 100 കൊല്ലങ്ങൾക്കു മുമ്പ് സുന്നികൾ എഴുതി ചേർത്തതാകാം എന്നാണ് !!!! നിങ്ങളുടെ എല്ലാ വാദവും ഖുർആനിന് എതിരെന്ന് സുന്നികൾ തെളിയിച്ചാൽ ഈ പൊട്ടന്മാർ പറയും ഇതു പോലേ .....
    ഇതിനു ആരെങ്കിലും മറുപടി എഴുതാൻ ആലോചിക്കുന്നെങ്കിൽ ശുർഖനി പറഞ്ഞ കാര്യത്തിന് ഉത്തരം നൽകാനുള്ള ധൈര്യവും കൊണ്ട് വരണം ....

  • @ilyaspp3113
    @ilyaspp3113 5 лет назад +12

    എന്തിനാ ചോദിക്കാൻ അയക്കാത്തത്

  • @aslamf3490
    @aslamf3490 5 лет назад +1

    Aaare bothyapeduthaanadO ee paripavadi
    Mattulla mathakkaru ith kandu kaliyakki chirikkunnu ..
    Enthinaa

  • @ShajiMp-yc9wu
    @ShajiMp-yc9wu 4 месяца назад

    ആറാം നൂറ്റാണ്ടിലെ അറേബ്യൻ ഡിങ്കൻ കഥകളും, മായാവി കഥകളും, മുത്തുച്ചിപ്പി കഥകളും ഒക്കെ മിക്സ്‌ ചെയ്ത് ഉണ്ടാക്കിയതാണ് ഖുർആൻഉം, ഇസ്ലാം മതവും. കഥയിൽ ചോദ്യം ഇല്ലാത്തതുപോലെ, ഇസ്ലാമിലും ചോദ്യം ചോദിക്കുന്നത് വെറുതെയാണ്. ഒന്നിനും ഉത്തരം ഇല്ല.

  • @Abduldslamponari-yk5kx
    @Abduldslamponari-yk5kx 4 месяца назад

    ഇതൊക്കെ മനസ്സിലാവണമെങ്കിൽ അല്ലാഹുവിൻ്റെ അപാരമായ തൗഫീഖ് ഉണ്ടാവണം.....
    അതിന് തലേക്കെട്ട് മാത്രം ഉണ്ടായിട്ട് കാര്യമില്ല

  • @jaffergaf5159
    @jaffergaf5159 8 месяцев назад

    ഖുർആൻ പറഞ്ഞത് ഖൈർ ഉണ്ടെൻകിൽ മാത്രമേ ഒരാളോട് തർക്കിക്കാൻ പാടുള്ളൂ ഇതിൽ ഒരു ഖൈറും ഇല്ല കാരണം അവർ സത്യം മനസ്സിലാക്കാൻ വന്നവർ അല്ല അവർ മനസ്സിലാക്കി വെച്ച കുറച്ച് കാര്യങ്ങൾ ഉണ്ട് അത് സ്ഥാപിച്ചെടുക്കാൻ വന്നവർ ആണ് അതിന് അവർ എന്തിനെയും കൂട്ട് പിടിക്കും ആയത്തും, ഹദീസും ഒഴിച്ച് ആയത്തും ഹദീസും ഓതിയാൽ മിനിട്ടുകൾ കൊണ്ട് തീരുമാനം ആകുന്ന പ്രശ്നമേ മുജാഹിദും, സമസ്തയും ആയിട്ട് ഉള്ളൂ

  • @uksaadi
    @uksaadi 5 лет назад

    Kabringal vann chaida karyam shirkano taueedano maulavi maruvadi parayanam munp maulavi paranjiruunn tavassulanenn eadan shri faisal maruvadi parayanam

  • @haneefa.thonikkadavilperin5749
    @haneefa.thonikkadavilperin5749 5 лет назад +4

    ഫൈസൽ 👌👌👌👌👌

  • @noufalk9745
    @noufalk9745 6 лет назад +6

    50 vakth niskaarm 5 vakth ayi churukkiyad vafaathaya musa maniyude sahayathode yaan.Ad shirkkinte vazhiyaano.allekil mujahidin 50 vakth niskaramundo

  • @mohammedhareef6564
    @mohammedhareef6564 5 лет назад +8

    Real super hero faizal musliyar

  • @ansarpk3063
    @ansarpk3063 Год назад

    Allahu Aalam annu paranappo muslyar parannad ketto everkk allahu annukettal kaliyanu

  • @shafishafi8319
    @shafishafi8319 6 лет назад

    Faisalinte urulal kanan nallarasam

    • @whitedoves6290
      @whitedoves6290 4 года назад

      Priya sahoodaran below ulla vlog nokki ..onnu chindikkuka ...aaaranu kerala muslingakey patttikkunnath ???
      Grand mufthi adakkkamullla usthaaadumaaar makkayill umrakkum hajjinum poyaaal salafi imam sudaisinnu pinnil mahmoomayi niskarikkunnu ...salaaam parayunnu .....oro sunnikalkulla gathikedaaano ????...Oridath oru thouheeed mattoridath mattonum...
      Pinney eeee vloginu avasaanam noushaad ahsani hajjum umrayum nirbandamavukayillla ennum und ...fulll kelkuuuu
      ruclips.net/video/GT87tc97yXc/видео.html

  • @muneersabya4726
    @muneersabya4726 6 лет назад +8

    ചോദ്യോത്തരമാണ് - ചോദ്യങ്ങൾക്ക് എന്ത് കൊണ്ടാണ് മറുപടി പറയാത്തത് ചോദ്യം ഒന്ന് മറുപടി വേറൊന്ന് -

    • @whitedoves6290
      @whitedoves6290 4 года назад

      Priya sahooodaraaSamasthakkk utharamilllatha chodhyam ???
      Grand mufthi adakkkamullla usthaaadumaaar makkayill umrakkum hajjinum poyaaal salafi imam sudaisinnu pinnil mahmoomayi niskarikkunnu ...salaaam parayunnu .....oro sunnikalkulla gathikedaaano ????...Oridath oru thouheeed mattoridath mattonum...
      Pinney eeee vloginu avasaanam noushaad ahsani hajjum umrayum nirbandamavukayillla ennum und ...fulll kelkuuuu
      ruclips.net/video/GT87tc97yXc/видео.html

  • @valluvanadurealestate6033
    @valluvanadurealestate6033 2 года назад

    പരിശുദ്ധ ഖുറാനിൽ നിന്നും ഈ ഉമ്മത്തിനെ തെറ്റിക്കാൻ ജൂത രും ഇസ്ലാമിന്റെ ശത്രുക്കളും ആദ്യമായി അജണ്ട നടപ്പാക്കിയത് സ്വിറാത്തിൽ നിന്നും നേർ പദത്തിൽ നിന്നും തെറ്റിക്കാൻ ശ്രമിച്ചു. അത് ഇന്ന് മുസ്‌ല്യയാർ വിഭാഗം കൊണ്ട് നടക്കുന്നു.

  • @VELLUVASSERY9633
    @VELLUVASSERY9633 5 лет назад +5

    എന്തൊരു ഒലക്കമ്മേലെ മുഖമുഖ മാഇത് ?
    സുന്നി ആൺകുട്ടികളുടെ ചോദ്യത്തിന് മറുപടി പറയാൻ നിങ്ങൾക്ക് ഒരു കാലത്തും നിങ്ങൾക്ക് കഴിയില്ല ?കാരണം നിങ്ങൾക്ക് മറുപടി പറയാൻ അറിയില്ല നിങ്ങൾക്ക് വയള് പറയാൻ മാത്രമേ അറിയൂ? തൊള്ള കക്കൂസ് ആക്കിയത് കൊണ്ട് മാത്ത്രം കാര്യം ഇല്ല? ചോദ്യത്തിന് മാത്രം ഉത്തരം പറഞ്ഞു കൊടുക്ക് (എന്റെ സുന്നി സഹോദരൻമാരോട് ഒരുകാര്യം ഈ ചെറ്റകളോട് കൂടുതൽ സംസാരിക്കാൻ നിൽക്കരുത് തൈര്യം ഉണ്ടങ്കിൽ ചോദിക്കുന്ന ചോത്യത്തിന് മറുപാടി പറയാൻ പറ അല്ലാതെ വയള് പറഞ്ഞത് കൊണ്ട് കാര്യം ഇല്ലാ

    • @speciinvestigation7807
      @speciinvestigation7807 5 лет назад +3

      നീ എന്ത് കിഴങ്ങനാടോ , നല്ല മറുപടി തന്നെയാ ഫൈസൽ പറയുന്നത്

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 4 года назад +2

      കോയിക്കും കായിക്കും വേണ്ടിയ പോലുള്ള ഉത്തരം ലഭിക്കൂല.

    • @whitedoves6290
      @whitedoves6290 4 года назад

      Ninakkk answer ..full kaananam...ketttoo...Grand mufthi adakkkamullla usthaaadumaaar makkayill umrakkum hajjinum poyaaal salafi imam sudaisinnu pinnil mahmoomayi niskarikkunnu ...salaaam parayunnu .....oro sunnikalkulla gathikedaaano ????...Oridath oru thouheeed mattoridath mattonum...
      Pinney eeee vloginu avasaanam noushaad ahsani hajjum umrayum nirbandamavukayillla ennum und ...fulll kelkuuuu
      ruclips.net/video/GT87tc97yXc/видео.html

  • @MujthabaSaqafi
    @MujthabaSaqafi 11 месяцев назад

    ശേരിക്ക് ചോദിക്കാൻ തന്നെ സമ്മതിക്കാതെ. എന്ത് മുഖാമുഖം... അവരരെ inselt ചെയ്യുന്ന ഈ മൗലവിക്ക് peadi ആണോ😢 മുസ്ലിയക്കന്മാരെ..... ഈ ഇൻസേൾട് കൊണ്ട് ഇയാൽ rekshappedanaano... ചോദ്യത്തിൽ നിന്ന്

  • @abdulsalamfaizy3521
    @abdulsalamfaizy3521 5 лет назад +3

    മൗലവിയുടെ പല വിശദീകരണങ്ങളും കളവാണ്
    അതാണ് മൈക്ക് നല്‍കാനുള്ള പേടി

  • @NasarNasart-b6e
    @NasarNasart-b6e Год назад

    മുഖാമുഖം എന്ന പേരിൽ ഒരു ചോദ്യം ചോദിച്ചാൽ രണ്ടുമണിക്കൂർ പ്രസംഗിക്കുന്ന മൗലവി ഇതാണോ നിങ്ങളുടെ മുഖം മുഖം

  • @കമാന്റർകമാന്റർ

    Mike കയ്യിൽ കൊടുക്ക് മുജകളേ...

    • @unknownunknown-pi7vt
      @unknownunknown-pi7vt 3 года назад

      ഓട്ടം തുള്ളലാ നല്ലത് മോയില്യാമാർക് !!

  • @AkmohammedMohamed
    @AkmohammedMohamed 5 месяцев назад

    Faisalmoulavimahapandithan parayunnathellamsathiyam

  • @absalkjr
    @absalkjr 11 месяцев назад

    Vektamaya telive illata kariyam endina visvasikunad.

  • @shahid786cherukara6
    @shahid786cherukara6 6 лет назад +12

    ചോദിക്കാൻ അവസരം ഇല്ലാതിരിക്കാൻ കുറേ പ്രസംഗിക്കുന്നത് ശരിയാണോ.?? സത്യത്തിൽ മൗലവിക്ക് മറുപടി പറയാൻ കഴിഞ്ഞിട്ടില്ല

    • @shahirbacker336
      @shahirbacker336 6 лет назад

      നിന്നെ പോലേ അറിവുള്ളവരാവില്ലലോ എല്ലാവരും.

  • @AkmohammedMohamed
    @AkmohammedMohamed 5 месяцев назад

    Itheethutenganu faisalellakithaabumpadichavaraanu

  • @incompleteincomplete3626
    @incompleteincomplete3626 5 лет назад +1

    ഫൈസൽ മൗലവി ഒരു സംശയം... നിങ്ങൾ (മുജാഹിദീങ്ങൾ )മദീനത്തു പോകുമോ....

    • @shakeeb.c
      @shakeeb.c 5 лет назад +1

      എന്താ സംശയം പേകുമല്ലോ

    • @incompleteincomplete3626
      @incompleteincomplete3626 5 лет назад

      മറുപടി കിട്ടിയില്ല

  • @abuadam456
    @abuadam456 5 лет назад +5

    വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.

  • @abdulhameedahsani4189
    @abdulhameedahsani4189 5 лет назад +3

    CHODHYA KARTHAVU SOOPER

  • @psycohacker7742
    @psycohacker7742 Год назад

    ഉസ്താദ്മാർക്ക് തീരെ സംസ്കാരം ഇല്ലാത്ത പോലെ കാണുന്നു.

  • @shafeehaliamshazone7053
    @shafeehaliamshazone7053 6 лет назад +1

    Misbahi. Saithanty. Santhathy. Kaytha

  • @midlaj9622
    @midlaj9622 Год назад

    എന്താണ് ചോദിക്കുന്നതിന് അല്ലാലോ ഉത്തരം 😂
    മുഖമുഗം എന്ന് പറഞ്ഞു നിങ്ങൾ എന്താണ് ചെയുന്നത്
    നിങ്ങൾക്ക് അറിയുന്ന കുറച്ചു കാര്യങ്ങൾ അതല്ലേ നിങ്ങൾ പറയുന്നത് 😄

  • @KUNHUkozhikode
    @KUNHUkozhikode Год назад +1

    മോയിലാരെ തനി സ്വഭാവം മനസിലായി

  • @siddiqmangalore2055
    @siddiqmangalore2055 5 лет назад

    kuraafi ya kuraafi ya kuraafi vs kuraafi ahla quboori ya kuraafi

  • @AahiqueAshique
    @AahiqueAshique Год назад

    എന്താ സ്റ്റേജിൽ തേങ്ങ കച്ചവടമോ.... ഓരോത്തന്മാരുടെ തല 🤣🤣

  • @Abduldslamponari-yk5kx
    @Abduldslamponari-yk5kx 4 месяца назад

    മാല മൗലൂദുകൾ തൊടാൻ ഒരു മുസ്‌ലാര് കുട്ടിക്കും ധൈര്യമില്ല : ....
    അല്ലെങ്കിൽ അതിനുള്ള അറിവ് ഇല്ല

  • @sareenasareena8352
    @sareenasareena8352 5 лет назад +1

    Faisalmaolaveyod.chothikkunnatnaakl.nallhatu.phothinodu.chodhekkalaanu

  • @mpkarthikappalli2231
    @mpkarthikappalli2231 5 лет назад +3

    ഉസ്താദുമാർ മാന്യത കളഞ്ഞു കുളിക്കുന്നത് മോശം

  • @sudheerk2321
    @sudheerk2321 5 лет назад +1

    Ap sunikalod paranhit karyamilla

  • @sameerm661
    @sameerm661 6 лет назад

    Entha maik kodukanaru peadi

  • @anversadeth5352
    @anversadeth5352 5 лет назад +2

    Koboorikal വിഷയത്തെ വളചോടിച്ചു പ്രശ്നമുണ്ടാകാൻ തലയിൽ കെട്ടും കെട്ടി ഇറങ്ങും

  • @MuhammedKLM
    @MuhammedKLM 5 лет назад

    This utterly one sided debate. Moulavies don't give enough time for the Musliyars. They took 30 min for answering a simple question. And, do not allow to raise subsequent questions.

  • @naseerkunhu
    @naseerkunhu 5 лет назад +3

    ചോദ്യത്തിന് മുന്നിൽ പതറും
    നീളുന്ന പ്രസംഗം
    വരികൾ കട്ട് വായിക്കുന്ന ഫൈസൽ
    അകലാട് സംവാദം കൈയോടെ പിടിച്ചു

  • @muamua433
    @muamua433 5 лет назад +2

    അപ്പൊ പിന്നെ സുർഖാനിയും അസ്ഖലാനിയും കള്ളം പ്രചരിപ്പിചോ മൗലവീ കഷ്ടം

    • @unknownunknown-pi7vt
      @unknownunknown-pi7vt 3 года назад

      എടൊ ??സുർഖാനിയിൽ ഉള്ളത് സൈഫ് പറഞ്ഞത്‌ പോലെ എന്നാ !!എന്നിട്ട് സൈഫിന്റെ കിതാബിൽ അത്‌ കാണിച്ചു തരാൻ പറഞ്ഞപ്പോ മോയില്യാമാരുടെ അണ്ണാക്കിൽ തേങ്ങ ആയിരുന്നോ ??

  • @AkmohammedMohamed
    @AkmohammedMohamed 5 месяцев назад

    Faisalnannayipaadunnutalàyilorutoppiidunannayirukkum