ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് അത് എന്നെ ഒട്ടും ബോറടിപ്പിചിട്ടില്ല....👌 clay bottle art വളരെ നന്നായിട്ടുണ്ട്.... clay ഉപയോഗിച്ച് ഇത്രയും ഡീറ്റെയിൽ ആയിട്ട് ഇത്രയും നല്ലൊരു ബോട്ടിൽ ആർട്ട് ആദ്യമായിട്ട് കാണുകയാണ്... Thumpnail കണ്ടപ്പോഴേ ഈ വീഡിയോ കാണാൻ ആഗ്രഹം തോന്നി കണ്ടു തുടങ്ങിയപ്പോഴോ... ഇത് കണ്ടില്ലെങ്കിൽ വലിയ നഷ്ടമായേനെ എന്നു തോന്നി... ഒരു കണിക്കൊന്ന മരത്തിന്റെ ചുവട്ടിലിരുന്ന് ആണ് ഞാൻ ഈ വീഡിയോ കാണുന്നത് ☺️ അതുകൊണ്ടുതന്നെ കണിക്കൊന്നപ്പൂവ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ ആ പൂവിലെ ഇതളുകൾ എങ്ങനെയാണെന്ന് മനസ്സിലാക്കിയെടുക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല ചേച്ചി പറഞ്ഞത് പോലെ തന്നെ സ്റ്റോൺ വെച്ച് ചെയ്യുന്നതിനേക്കാൾ മനോഹരമായി എനിക്ക് തോന്നി പിന്നെ ഉണ്ണികണ്ണനു ആടയാഭരണങ്ങളിൽ കാണാൻ നല്ല മൊഞ്ചുണ്ട് ട്ടോ Clay ഉപയോഗിച്ച് ഇത്രയും ഗംഭീരമായി ചെയ്യാമല്ലേ കിടിലൻ... കിടിലോൽക്കിടിലം..😍 താങ്കൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും, സമ്പത്തും,സന്തോഷവും നൽകി സർവ്വശക്തനായ ജഗദീശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... സ്നേഹപൂർവ്വം...
😳😳😳ഇത്രേം വലിയൊരു comment ആദ്യമായിട്ടാണ് എന്റെ ചാനലിൽ വരുന്നത് 🙏🙏വീഡിയോ skip ചെയ്യാതെ കണ്ടു എന്നുള്ളത് ഈ comment വായിച്ചപ്പോൾ മനസിലായി... മനസിനു ഒത്തിരി സന്തോഷം തരുന്ന വാക്കുകൾ 🙏🙏🙏😍💓🤗Thank u so much for ur loveable comment &support💓💓🙏
@@dvcraftdhanyavinod5415 ഹഹഹ അത് എന്റെ കമന്റ് ആദ്യമായിട്ട് കിട്ടിയതുകൊണ്ടാണ്... കഴിഞ്ഞ എട്ടു മാസമായി എന്റെ കമന്റ് പല ചാനലുകളിലും പിൻ ചെയ്തു വച്ചിട്ടുണ്ട്... ഇപ്പോഴും എന്റെ ഒരു കമന്റ് കിട്ടാൻ വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ചങ്ക് കൂട്ടുകാർ എനിക്കുണ്ട്.... വീഡിയോ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ എന്റെ കമന്റ് നോക്കിയിരിക്കുന്നവർ ഒരുപാടുണ്ട്... ഏത് വീഡിയോ ആണെങ്കിൽ പോലും സ്കിപ്പ് ചെയ്യാതെ തന്നെയാണ് കാണാറുള്ളത് അങ്ങനെ കണ്ടാലേ നമുക്ക് കമന്റ് ചെയ്യുമ്പോൾ ഒരു മനസുഖം ഉണ്ടാകു... കൊടുക്കുന്നവനും കിട്ടുന്ന വരും ഒരേ സന്തോഷം ഉണ്ടാകണം അതാണ് നമ്മുടെ പോളിസി😆 എനിക്കും ഉണ്ടൊരു കുഞ്ഞു ചാനൽ...🤝🥰🥰
Ohhhh...... Chechi adipoli perfection.... insta page le work kandú inspired aayi njanum same work cheythittundu........ Chechidem kandappol valare happy aayiii.....
കാണാൻ നല്ല ഭംഗിയുണ്ട്. ഇത് കണ്ടാൽ പിന്നെയും പിന്നെയും കാണാൻ തോന്നും. അത്രക്കും ഭംഗിയുണ്ട് കാണാൻ
🥰❤️🫂
Adipoli....set..
😍😍🤗🤗🤗🙏🙏💓
Ente moneee 😘 endh parjalum koranj pokum... Ni eduth effort aa workil ariyanud muthe.. Athrrakum perfect ayitund. Ellam eduth eduth paryanm, kanikonna perfect ayitund, kann, mukham, color combination, ornaments ellam ellam perfect ayitund mone.... Ella bhagangalum krithyamayi paraj mansilakki tharunumund... Ente mon poliyale😘😘😘
Eni ethil kooduthal entha vendath ponne.... Ninte vaakinolam varilla onnum🙏🙏🙏athrak santhoshaydii muthee😘😘😘😘njn edutha riskinekal ellardem abhiprayam kelkumbozhanu othiri othiri danthosham aavunnath😍💓🤗😘😘😘
എന്തു ഭംഗി യായി ചെയ്തു.... കണ്ടിരിക്കാൻ എന്തു രസാണ്..clay വെച്ച് ഇത്രയും ഭംഗിയായി ചെയ്യാമല്ലേ..ഈയൊരു കഴിവ് എത്റ പ്രശംസിച്ചാലും അധികമാവില്ല...👌👍😘
Thank u so much 💓😍🤗🙏🙏🙏
എത്റ എന്നല്ല എത്ര
Super. Eniku othiri ishtamayi. Adipoli
Thank u 😍💓🤗🙏
Super ആയീട്ടുണ്ട് 👍👍polichu chechi
😍😍💓💓🤗🤗🙏🙏🙏
Super. nalla bhangiundu.
Thank u 😍💓🤗
Anike Ee photo bayagara eshttamayi
😍😍💓💓🤗🤗👍
Chechy polich kidukki marichu ith sambhavam massan......... kiduveeeeeeeeee. Ithan mone kazhiv
Thank u so much😍💓🙏🙏🙏🙏
Wowwwwww....i liked it❣️❣️❣️❣️😍😍😍👌👌👌
Thank u😍💓🤗
ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് അത് എന്നെ ഒട്ടും ബോറടിപ്പിചിട്ടില്ല....👌
clay bottle art വളരെ നന്നായിട്ടുണ്ട്.... clay ഉപയോഗിച്ച് ഇത്രയും ഡീറ്റെയിൽ ആയിട്ട് ഇത്രയും നല്ലൊരു ബോട്ടിൽ ആർട്ട് ആദ്യമായിട്ട് കാണുകയാണ്...
Thumpnail കണ്ടപ്പോഴേ ഈ വീഡിയോ കാണാൻ ആഗ്രഹം തോന്നി കണ്ടു തുടങ്ങിയപ്പോഴോ... ഇത് കണ്ടില്ലെങ്കിൽ വലിയ നഷ്ടമായേനെ എന്നു തോന്നി... ഒരു കണിക്കൊന്ന മരത്തിന്റെ ചുവട്ടിലിരുന്ന് ആണ് ഞാൻ ഈ വീഡിയോ കാണുന്നത് ☺️ അതുകൊണ്ടുതന്നെ കണിക്കൊന്നപ്പൂവ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ ആ പൂവിലെ ഇതളുകൾ എങ്ങനെയാണെന്ന്
മനസ്സിലാക്കിയെടുക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല ചേച്ചി പറഞ്ഞത് പോലെ തന്നെ സ്റ്റോൺ വെച്ച് ചെയ്യുന്നതിനേക്കാൾ മനോഹരമായി എനിക്ക് തോന്നി
പിന്നെ ഉണ്ണികണ്ണനു ആടയാഭരണങ്ങളിൽ കാണാൻ നല്ല മൊഞ്ചുണ്ട് ട്ടോ
Clay ഉപയോഗിച്ച് ഇത്രയും ഗംഭീരമായി ചെയ്യാമല്ലേ കിടിലൻ... കിടിലോൽക്കിടിലം..😍
താങ്കൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും, സമ്പത്തും,സന്തോഷവും നൽകി സർവ്വശക്തനായ ജഗദീശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
സ്നേഹപൂർവ്വം...
😳😳😳ഇത്രേം വലിയൊരു comment ആദ്യമായിട്ടാണ് എന്റെ ചാനലിൽ വരുന്നത് 🙏🙏വീഡിയോ skip ചെയ്യാതെ കണ്ടു എന്നുള്ളത് ഈ comment വായിച്ചപ്പോൾ മനസിലായി... മനസിനു ഒത്തിരി സന്തോഷം തരുന്ന വാക്കുകൾ 🙏🙏🙏😍💓🤗Thank u so much for ur loveable comment &support💓💓🙏
@@dvcraftdhanyavinod5415 ഹഹഹ അത് എന്റെ കമന്റ് ആദ്യമായിട്ട് കിട്ടിയതുകൊണ്ടാണ്... കഴിഞ്ഞ എട്ടു മാസമായി എന്റെ കമന്റ് പല ചാനലുകളിലും പിൻ ചെയ്തു വച്ചിട്ടുണ്ട്... ഇപ്പോഴും എന്റെ ഒരു കമന്റ് കിട്ടാൻ വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ചങ്ക് കൂട്ടുകാർ എനിക്കുണ്ട്....
വീഡിയോ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ എന്റെ കമന്റ് നോക്കിയിരിക്കുന്നവർ ഒരുപാടുണ്ട്...
ഏത് വീഡിയോ ആണെങ്കിൽ പോലും സ്കിപ്പ് ചെയ്യാതെ തന്നെയാണ് കാണാറുള്ളത് അങ്ങനെ കണ്ടാലേ നമുക്ക് കമന്റ് ചെയ്യുമ്പോൾ ഒരു മനസുഖം ഉണ്ടാകു... കൊടുക്കുന്നവനും കിട്ടുന്ന വരും ഒരേ സന്തോഷം ഉണ്ടാകണം അതാണ് നമ്മുടെ പോളിസി😆
എനിക്കും ഉണ്ടൊരു കുഞ്ഞു ചാനൽ...🤝🥰🥰
Thank u 🙏🙏😍
vishu bottle arts iniyum venam
Yes
😍👍
Nokate 😍👍
Very nice. Please show other works.....
Adipoli chechiiii supppppeerrrrr
Thank u😍💓🤗
വളരെ ഭംഗിയായി ചെയ്യ്തു .
Thank u 😍💓🤗
Very good, intricate work done with dedication good
Thank u so much 😍💓🙏🙏🙏🙏
Nalla rasamund
😍😍💓💓🤗🤗🤗
Very good
Thank u 😍💓🤗
Superrr
Krishna painting angana cheyteee
Video ful kandu noku👍💓
Superaayittunde molu
Thank u so much😍💓🙏🙏🙏🙏🙏
Parayan vakkukal illa😍😍😍😍athrak super work👌👌👌.ithrem hardwork cheythatinte phalam urappayum undavvum.Kannan anugrahikatte
Thank u so much for your support &love💓😍😍🤗🤗🙏🙏🙏
Very beautiful ❤️
Thank u 😍💓🤗🙏
അടിപൊളി 👌👌👌👌👌👌👌👌
Thank u 😍💓🤗
Superb
😍💓💓🤗
Work അടിപൊളിയിട്ടുണ്ട്
Thank u 😍💓🤗🙏
@@dvcraftdhanyavinod5415 😊
Chechi nan athyam ayittanu channel kanunathu super. Pinna eii picture enikku venam onuu link taramo plssss
Ennale njan oru video upload cheythitund 💓athil photo post cheythitund 👍koodathe community tabilm ettitund👍Discribtion boxil insta id koduthitund 👍
Super Chechi super
Thank u😍💓🤗
Chechi superayitide
Thank u 😍💓🤗
Super bottle art.liked it.
Thank u😍💓🤗
Wowww 🥰🥰 superb dear 😘😘😘
Ponne😍😍🤗😘😘
ഞാൻ കണ്ടതിൽ എനിക്ക് ഇഷ്ടപ്പെട്ട bottle art
Thank u so much 😍💓🤗🙏🙏
അടിപൊളി ആയിട്ടുണ്ട് 👍👍
😍😍💓🤗Thank u🤗
Chechi anikk chechiyude heavy works nallonam eshtama
Thank u dr😍💓🤗🤗🤗
Wow super 👏👏👏👏👏👏😍😍😍👌👌👌👍👍
Thank u 😍💓🤗🙏
Super beautiful bottle art chechiiiii
Thank u 😍💓🤗🙏🙏
Love you chechi
Lov u to dr😍💓🤗
Wow
Thank u 😍💓🤗
work super
Thank u 😍💓🤗🙏🙏
വളരെ നന്നായിട്ടുണ്ട്
Thank you 😍💓🤗🙏
Chechi superbb workk 👌👌👌👌👌👌👏👏👏👏👏
😍😍💓💓🤗🤗🙏🙏🙏
Adipoli aayittundallo chechi.. 🤩
Thank u 😍💓🤗😘
Njan aadyamayanu oru bottle art video full erunnu kaanunne😍 beautiful....
Thank u so much😍💓🤗🙏🙏🙏
Super dear.... Nannayitund❤️❤️❤️
😍😍💓💓💓🤗🤗🙏🙏🙏
You are very talented
Uff ഒരുപാട് ഇഷ്ടായിട്ടോ 👍👍👍👍👍👍👍👍⭐️⭐️⭐️⭐️⭐️🥳
Thank u 😍💓🤗🙏🙏🙏
Very nice painting aunty
Supers🥰🥰🥰🥰🥰🥰❤❤❤❤❤🤗🤗🤗😍😍
Thank u😍💓🤗
Superb 🥰🥰🥰
Thank u😍💓🤗
Super work
😍😍💓💓🤗🤗g🙏🙏🙏
Superrb chechy👏👏👏👏👏👏
Thank u😍💓🤗
Super ❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank u 😍💓🤗
ബിജുക്കുട്ടൻ പറഞ്ഞത് പോലെ ഒന്നും പറയാൻ ഇല്ല അത്രക്ക് അടിപൊളി
Thank u so much 😍💓🤗🙏
ഞാൻ ആദ്യമായി ആണ് ഈ channel കാണുന്നത്..
ഈ work അടിപൊളി 👍👍
Very hardworking
Very Creative
Clay bottle art 👍👍👍👍🥰
Thank u so much 😍💓🙏🙏🙏
Chechi ente kayyil casel bottle illa
Flat bottles illa kingfisher bottle mathram ullu appol enganeyaaannn ee work cheyuka
Athil cheytholu pic size Kurch varachal mathi👍
Super 👌 chechi onnum parayanilla 😍😍😍😍♥️
😍😍💓🤗🤗🤗🙏🙏
Parayan vakkukalilla chechi super
Thank u 😍💓🤗
Super Chechi Nannayittu thanne hard work ചെയ്തിട്ടുണ്ട് 💖💖💕
Cheachikuttiiii🥰😘 Adipoliii👌👌
Thank u 😍💓🤗🙏😘
Adipoli aayittund Chechi........ very beautiful and creative.......😍❤️🤩
Thank u 😍💓🤗
Ethratholam nannayi ennu paranjalum adu kuranju pokum. അത്രയും ഐശ്വര്യമുള്ള ഉണ്ണികൃഷ്ണൻ❤️ Adhyayitanu ee channel kanunnad. Recommendationil vannitum njan nokade vittadayirunnu. Kandillayirunnenkil nashtamayene. Awesome 🙏
Thank u so much😍💓🤗🙏🙏🙏🙏
ഞാനും ഇതുപോലെ ചെയ്തു നോക്കി
Pic ayaku😍👍
Super super super 😍
Thank u😍💓🤗🙏
Ur amazing super talented god bless👏👏👌👍👍💞💞💞
Thank u so much😍💓🤗🙏🙏🙏
സൂപ്പർ 😄😄😄
😍😍💓💓🤗🤗🙏🙏
Super Chechi
Thank u😍💓🤗
Chechi adaar sadhanam polli ayitinde
😍😍💓🤗🤗🤗💓💓💓🙏🙏🙏🙏
@@dvcraftdhanyavinod5415 chechi eniyum ethupollathe kidukachi sadhanagal chaiyanam
😁edakoke cheyyamto😍👍
Ante chachi poli
Thank u😍💓🤗
Chechii super
Thank u 😍💓🤗
Poliii.... Keep going
Thank u so much 🙏😍💓🤗
Poliaytundu chakkare kanikonna poovu eniku othiri ishtayi kannande kannu oru rakshayum ilya
Chechiii😍💓🤗😘😘😘😘😘😘😘
ആദ്യമായിട്ടാണ് ഞാനും ഈ channel കാണുന്നത് 👌😍wow
Thank u so much 🙏🙏🙏🙏
Ohhhh...... Chechi adipoli perfection.... insta page le work kandú inspired aayi njanum same work cheythittundu........ Chechidem kandappol valare happy aayiii.....
Thank u dr😍💓🤗🤗🤗🙏
Super work, 👍👌
Thank u 😍💓🤗
Wooww super 👌👌
Thank u 😍💓🤗🤗
Chechi onum parayanila poli👌👌
Thank u 😍💓👍🙏
Poilchu adipoil🥰🥰🥰
Thank u 😍💓🤗🙏
My little sister Ur always ma pride❤️
Aniyathi kuty😍💓🤗🤗😘😘😘😘😘😘😘
Very nice sister
ചേച്ചി അടിപൊളിയായിട്ടുണ്ട്. ഒരുപാട് ഇഷ്ടായി. very talented.❤️❤️❤️❤️❤️❤️❤️🎉🎉
Thank u 😍💓🤗🙏🙏
Super teacher
First like comment 😍
😍😍💓💓🤗🤗
Nalla work😍
Thank u 😍💓💓🤗
Chechii powlichuu..😍😍😍
Thank u 😍💓🤗
Ente dhanyeeee😍😍😍😍...... Onnum parayanilla😘😘😘😘😘😘😘😘
Muthe 😍😘😘😘😘
Adipolii effortt super daaa
😍😍😍😍
Thank u so much 😍💓🤗🙏🙏🙏🙏
Orupadd orupaad ishttapetttu❤
Thank u😍💓🤗🙏
കണ്ണന്റെ pic വേണം
വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്
നന്നായിട്ടുണ്ട് 👍👍👍👍
Kannante pic community tabil post cheythitund 👍Thank u😍💓🤗🤗
Nice superb work muthe❤️❤️🌹🌹👏👏👏👏👏👏👏👏👏👏
Thank u so much😍💓🤗
Adipoli
😍😍💓💓🤗🤗
Super❤️❤️😍😍
Kalakki😍😍👌👌
Thank u 😍💓🤗👍
Nice chechi.
😍😍💓💓🤗🤗🤗🙏🙏🙏
Wow super
Thank u 😍💓🤗
Wowww😍😍😍awesome sis🥰🥰
Thank u dr 😍💓🤗🤗
എന്തു രസായിട്ടുണ്ട് ഞാനും ചെയ്തു നോക്കിയിരുന്നു ബോട്ടിൽ ആർട്ട് പക്ഷേ ഇതു ഒരു രക്ഷയില്ലാട്ടോ 💖💖
😍💓🤗Thank u 🤗🤗🤗🤗
Super ❤️✨
😍😍💓💓🤗🤗
Su su super
😍😍💓💓🤗🤗
Super chechi ❤️❤️❤️
Thank u😍💓🤗
😍😍😍😍😍poli mutheeeee
Thank u😍💓🤗😘😘😘
Work adipoli😍. Kannante pic venam chechi
Super 👌🏻ചേച്ചി