Shihab Chottur നെ Saeed Ibn George കണ്ടുമുട്ടിയപ്പോൾ -

Поделиться
HTML-код
  • Опубликовано: 1 окт 2024
  • WhatsApp +91.9880054546

Комментарии • 260

  • @Saeed.Ibn.George
    @Saeed.Ibn.George 7 месяцев назад +68

    സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
    Qur'an 5:54
    അലിഫ് ലാം റാ മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്‌.
    Qur'an 14:1
    അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത് മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു Qur'an 6:88
    WhatsApp +91.9880054546

    • @diddyreelydoodat
      @diddyreelydoodat 7 месяцев назад

      Adyam deen padichitt samsarikkoo bro

    • @sanuab7515
      @sanuab7515 7 месяцев назад

      ​@@diddyreelydoodatഎന്നാ നീ പഠിപ്പിച്ച് കൊടുക്കെടാ ചങ്ങായീ🤪

    • @sanuab7515
      @sanuab7515 7 месяцев назад +15

      താങ്കളുടെ ഉദ്ദേശശുദ്ധി ഈ മതത്തിൽ ജനിച്ച വരെന്ന് പറയുന്ന ശിർക്കും ബിദ് അത്തുകളും മാത്രം ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്ന പണ്ഡിത ശ്രേഷ്ഠർ എന്നഹങ്കരിച്ചു നടക്കുന്നവർ മനസ്സിലാക്കുമെന്ന് കരുതട്ടെ. താങ്കൾക്ക് പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ.

    • @ismailullattil3537
      @ismailullattil3537 7 месяцев назад +2

      @@diddyreelydoodat കുർ.ആൻ.എന്നു.കേട്ടാൽ.വലിയ.ഹാലിളക്കം

    • @diddyreelydoodat
      @diddyreelydoodat 7 месяцев назад

      @@ismailullattil3537 dheenu padichitt da'wathinu irangan parayanath aano haalilakal

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 7 месяцев назад +71

    എനിക്ക് ഇഷ്ടപെട്ട പ്രബോധകൻ ❤

  • @nasarpandikkad5085
    @nasarpandikkad5085 7 месяцев назад +54

    സൈദ് സായ്ബിന് ദീഗ ആയുസ് നൽകട്ടെ ആമീൻ

  • @abumusfira3416
    @abumusfira3416 7 месяцев назад +51

    യഥാർത്ഥ ജിഹാദ് . ശിഹാബ് ചോറ്റൂരിന് അല്ലാഹു സൻമാർഗ്ഗം നൽകട്ടെ .

  • @vaheedanazer3393
    @vaheedanazer3393 7 месяцев назад +39

    അൽഹംദുലില്ലാഹ് എല്ലാവർക്കും അള്ളാഹു ഹിദായത് കൊടുക്കട്ടെ ആമീൻ 🤲

  • @mohammedkutty5394
    @mohammedkutty5394 7 месяцев назад +26

    ഖുർആൻ പരിഭാഷ ഒരാവർത്തി മനസ്സാന്നിധ്യത്തോടെ വായിക്കാൻ കഴിഞ്ഞാൽ അൽഹംദുലില്ലാ അതുമതി

  • @rafeequecholery8684
    @rafeequecholery8684 7 месяцев назад +18

    ആമീൻ ആമീൻ താങ്കളുടെ പ്രബോധനം മാനവർക്ക് ഒരു മാർഗദർശനമാകട്ടെ

  • @elavally3272
    @elavally3272 7 месяцев назад +22

    ആദ്യമായി ശിഹാബ് ചോട്ടുരിനോട് ഇഷ്ട്ടം തോന്നിയ നിമിഷം.......അല്ലാഹു അദ്ദേഹത്തെയും നമ്മെയും ഹിദായത്തിലാക്കട്ടെ.. ആമീൻ.... 🌹

  • @abuzayan1247
    @abuzayan1247 7 месяцев назад +38

    അല്ലാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ ?? 🤲🤲🤲

  • @abbaschanhal
    @abbaschanhal 7 месяцев назад +28

    Al Hamdulillah ഇതാണ് ധഹുവത് എല്ലാവർക്കും ഹിദായത്ത് കിട്ടട്ടെ ആമീൻ

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 7 месяцев назад +20

    സഹോദരൻ്റെ ദഅ വ ത്ത് എത്ര ആത്മാർത്ഥമായിട്ടാണ്,, ഗദ്ഗദമായിട്ടാണ് കാര്യങ്ങൾ പറയുന്നത്.' ഒരാവർത്തി കേട്ടാൽ എത്രയോ ഗ്രന്ഥങ്ങൾ വായിച്ച അറിവും, മറ്റുള്ള മതങ്ങളെ പറ്റി അറിവും കിട്ടും .,,, അമ്പത് വയസ്സായ എനിക്ക് മതപരമായി അറിയാത്ത പല കാര്യങ്ങളും ഈ വിഡിയോയിലൂടെ കിട്ടി''ഷേർ ചെയ്യൂസ ഹോ ദ രരെ'

  • @ismailullattil3537
    @ismailullattil3537 7 месяцев назад +21

    അല്ലാഹു.ആരിലു‌ടെയാണ്.ഹിദായത്.കൊടുക്കൽ.എന്നു.അല്ലാഹുവിനു..മാത്രമേ.അറിയൂ.സഹീദിന്റെ.ബാദ്യത.അവർ.നിറവേറ്റുന്നു.അല്ലാഹു.അത്.ഒരു.സാലിഹായ.അമലാകെട്ടെ.ശിഹാബിന്നും.എല്ലാ.ശിർക്കാൻ.ആജാരത്തിൽ.നിന്നും..ഹിദായത്തിലേക്ക്.അല്ലാഹു.വെളിച്ചം.നൽകട്ടെ...
    ആമീൻ

  • @ABBASPARAMBADAN
    @ABBASPARAMBADAN 6 месяцев назад +4

    ആ അഭിമുഖം ശിഹാബിന് ഹിദായത്തിന് കാരണമായെങ്കിൽ

  • @hamsakutty8919
    @hamsakutty8919 6 месяцев назад +11

    സത്യത്തിൽ ഷിഹാബിനോട് മനസ്സിൽ ഒരുവെരുപ്പുണ്ടായിരിന്നു സഈദ് ന്റെ ഈ പ്രഭാഷണംകേട്ടപ്പോൾ എല്ലാവെറുപ്പും പോയി അള്ളാഹു യഥാർത്ഥ തൗഹീദിലാക്കട്ടെ 🤲🏻🤲🏻🤲🏻

  • @abduljaleelkt8426
    @abduljaleelkt8426 7 месяцев назад +16

    അങ്ങയെ അല്ലാഹു അനുഗ്രഹിക്കട്ടെ അവൻറെ കാവൽ എന്നും അങ്ങയിൽ ഉണ്ടാകട്ടെ ദുആയിൽ ഉൾപ്പെടുത്തണം

  • @kavungalkavungal8822
    @kavungalkavungal8822 7 месяцев назад +24

    വളരെ നല്ല സംസാരം.... അള്ളാഹു അനുഗ്രഹിക്കട്ടെ.....

  • @alimoideen972
    @alimoideen972 6 месяцев назад +8

    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് ഈ വീഡിയോ കാണാനും താങ്കൾ പറഞ്ഞകാര്യങ്ങൾ മനസ്സിലാക്കിചിന്തിച്ച് പ്രവർത്തിക്കാനും എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ അതുപോലെ ശിഹാബിന് ഒരു പാട് പേർക്ക് ഈസന്ദേശം എത്തിക്കാൻകഴിയട്ടെ ആമീൻ

  • @MuhammadnazimT
    @MuhammadnazimT 7 месяцев назад +14

    ഞാൻ ആഗ്രഹിച്ച കൂടികഴ്ച്ച
    അൽഹംദുലില്ലാഹ്
    യഥാർത്ഥ പ്രബോധനം
    എന്റെ മാതാവും പാരമ്പര്യ മായി പോന്ന വിശ്വാസത്തിലാണ് യഥാർത്ഥ ദീൻ മനസ്സിലാക്കാൻ ദുആ ചെയ്യണേ
    പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട് കേൾക്കാൻ പോലും തയ്യാറാകുന്നില്ല

  • @noushadniyam
    @noushadniyam 7 месяцев назад +63

    പലപ്പോഴും ആളുകളോട് ഇത് പറയുമ്പോൾ ആർക്കും ഖുർആൻ മലയാള പരിഭാഷ ഒരാവർത്തി വായിച്ചു നോക്കാൻ മിക്കവരും തയ്യാറാകുന്നില്ല, എന്നൽ 12 ക്ലാസ്സ് വരെ വിവിധ വിഷയങ്ങൾ പഠിക്കാനും പിന്നീട് 5 വർഷം അതി കഠിനമായ വിഷയങ്ങൾ പഠിക്കാനും ആർക്കും ഒരു മടിയുമില്ല, എന്നൽ അറയിരത്തിൽ പരം ആയത്തുകൾ ഒന്നോടിച്ച് വയിക്കൾ പോലും ആളുകൾ തയ്യാറാകുന്നില്ല😢😢

    • @saeeds9199
      @saeeds9199 7 месяцев назад +2

      പരിഭാഷ വായിച്ചു ദുർ വ്യാക്യാനിക്കുന്നവർക്കണ് നാശം . അങ്ങനെ പഠിക്കണമെങ്കിൽ അധികാരിക തഫ്സീർ ഗ്രന്ഥങ്ങൾ പഠിക്കണം

    • @noushadniyam
      @noushadniyam 7 месяцев назад

      @@saeeds9199 ആധികാരിക ഗ്രന്ഥങ്ങൾ ഇഷ്ട്ടം പോലെ ഉണ്ടല്ലോ, അതിൽ നിന്നും ഒന്ന് എടുത്ത് പഠിക്കൂ

    • @9946773280
      @9946773280 7 месяцев назад

      ന്റ കുട്ട്യാ ഇച്ചി പൊട്ടത്തരം പറയല്ലേ ഖുർആൻ പരിഭാഷ വായിച്ച പലരും മുസ്ലിം ആയി ഞാൻ പോലും

    • @surayyasidhikh9291
      @surayyasidhikh9291 6 месяцев назад

      എന്റെ പൊന്നു സുഹൃത്തേ, ഖുർആൻ പരിഭാഷ വായിച്ചു മനസ്സിലാക്കി കാര്യങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ സ്വാഹാബികളുടെ കാലത്ത് എന്തിനാ ഇബ്നു അബ്ബാസ്(റ)തഫ്സീർ എഴുതിയത്,
      പിന്നെ മുൻ കാല ഇമേമുകൾ എല്ലാം ഖുർആൻ പരിഭാഷ എതിർത്തവരാകുന്നു, ഖുർആൻ പരിഭാഷ ഇറങ്ങുന്നത് തന്നെ ഈ അടുത്ത കാലത്താണ്....അതോടുകൂടി പല ദുർവ്യഖ്യാനങ്ങളും ഇറങ്ങാൻ തുടങ്ങി
      മുജാഹിദ് പല വിഭവങ്ങൾക്കും പറ്റിയ ഏറ്റവും വലിയ അബദ്ധവും അത് തന്നെയാണ്, പലരും സ്വന്തംമായി വൈഖ്യാനിക്കാനും സ്വന്തം ഫത്വകൾ പറയാനും തുടങ്ങി

    • @noushadniyam
      @noushadniyam 6 месяцев назад +1

      @@surayyasidhikh9291 അല്ലാഹു നിങ്ങളോട്um എന്നോടും ഇ ലോകം മുഴുവനും ഉള്ള ആളുകളോട് um പറയുന്ന കാര്യങ്ള് എന്താണ് എന്നറിയാൻ പോലും നിങ്ങള്ക് താൽപര്യം ഇല്ലേ, , നിങൾ ഫത്തിഹയുടെ അർത്ഥം എന്താണെന്ന് അറിഞ്ഞിട്ടുണ്ട് ഉണ്ടോ

  • @mohamedshareef3361
    @mohamedshareef3361 7 месяцев назад +6

    പാളകിതാബുകളിൽ ഹദീസ്എന്നവിധം കള്ളനിർമിതികൾ കടത്തികൂട്ടി അതാണ് ദീനെന്നവിധം വഴിപിഴച്ച പണ്ഡിതരുടെ ദീനിനെ പൊളിക്കലാണ് ഖുർആനെ അജ്ഞരാക്കി അതേപറ്റി ഒരു വിജ്ഞാനവും നൽകാതിരിക്കലാണ് നടക്കുന്നത്.ഷിഹാബിനെ ആവിധം അപചയം വന്നിട്ടുണ്ട്. അദ്ദേഹത്തിന് അല്ലാഹു ഹിദായത്ത്നൽകട്ടേ.. സഈദിന് ഈ ദഅവത്തിന് മഹത്തായ പ്രതിഫലം അല്ലാഹു നൽകട്ടേ ആമീൻ

  • @jaseera9425
    @jaseera9425 7 месяцев назад +10

    അൽഹംദുലില്ലാ! അല്ലാഹു സുബ്ഹനല്ലാഹു തആല ശിഹാ ബിനു ഹിദായത്ത് നല്കി അനുഗ്രഹിക്കട്ടെ.. ഇൻ ഷാ അല്ല

  • @shynibeegam7285
    @shynibeegam7285 7 месяцев назад +16

    😢അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളെ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 6 месяцев назад +2

    ഖുർആൻ ഒരാളുടെ underil പഠിക്കണം എന്ന് സുന്നികളെ പറയു.... നമുക്ക് റസൂലിന്റെ അടുത്ത് നിന്ന് പഠിക്കാൻ പറ്റില്ല... അതുകൊണ്ട് നല്ല തഫ്സീർ... സണ്ണികളുടേത് ഒരിക്കലും വാങ്ങരുത്... വാങ്ങി വായിക്കുക... ആർക്കും പഠിക്കാം... സുന്നികൾ പണ്ട് നമ്പൂതിരി പറഞ്ഞപോലെ താഴെ ഉള്ളവർ വേദം പ ടിക്കരുത് എന്നാണ് പറയുന്നത്... അത്‌ ഇന്ന് നടക്കൂല... ഉസ്താതിന്റെ പള്ള പ്രശ്നം ഇവിടെ വിലപോവില്ല... ഒരു സുന്നിക്കുള്ള മറുപടി

  • @ummerummerakd7319
    @ummerummerakd7319 6 месяцев назад +4

    ശിഹാബെ,, താങ്കളുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നാറുണ്ട്,,, പക്ഷെ ഇപ്പോൾ നിങ്ങളിൽ ഒരു പ്രതീക്ഷ ഉണ്ട്,, പഠിക്കുക തൗഹീദ് അവർക്ക് പറഞ്ഞു കൊടുക്കുക

  • @malayavamhqt
    @malayavamhqt 7 месяцев назад +15

    മാഷാ അള്ളാ യഥാർത്ഥ തൗഹീദ്.

  • @yousufkuttamvelleentavida8387
    @yousufkuttamvelleentavida8387 7 месяцев назад +6

    പറയുന്ന സതിയംഅനുസരിച്ചു ജീവിച്ചാല്‍ ജനങ്ങളുടേ ഇടയില്‍
    ഒറ്റപെടും അതുകൊണ്ട് മാത്രമാണ് ഒഴുക്കിനനുസരിച്ച് പൊവാന്‍ പൊരൊഹിതന്‍മാർ നിർബന്ധിതരാകുന്നത്
    മറിച്ച് ദീനില്‍ഉള്ളസത്യ സത്യങ്ങള്‍
    അറിയാന്‍ കഴിയാത്ത കൊണ്ടല്ല

    • @suhara8424
      @suhara8424 6 месяцев назад +1

      ഇതിന് വേണ്ടിയല്ലെ പ്രവാചകനെ ഒറ്റപ്പട്ടത്. തലക്ക് ഇനാം വരെ ശത്രുക്കൾ വിലയിട്ടില്ലെ. എന്നിട്ടെന്തെ റബ്ബിന്റെ ദീൻ അത് വിജയിക്കുക തന്നെ ചയ്തു.

  • @rinfanrisvan769
    @rinfanrisvan769 7 месяцев назад +9

    Shihab chotturrinu allahu hidayathu kodukkatte

  • @muhammedarshad3411
    @muhammedarshad3411 7 месяцев назад +4

    നിങ്ങളുടെ ഓരോ ചോദ്യങ്ങളും സ്വന്തം നെഞ്ചിലേക്ക് കുത്തുന്നത് പോലെ തോന്നുന്നു ,

  • @subaires2750
    @subaires2750 7 месяцев назад +5

    പരിശുദ്ധമായ ഇസ്ലാമിന്റെ യഥാർത്ഥ ശരി അത്തിൽ അടിയുറച്ചു നിൽക്കാനും ഒരു നല്ല ദീനിന്റെ ദാ ഇയായി ഭൂമിയിൽ ജീവിക്കാനും നമ്മുടെ നാട്ടിലെ പണ്ഡിതന്മാർക്ക് യഥാർത്ഥ ദീനിന്റെ സന്ദേശം പറഞ്ഞുകൊടുക്കാനും അതനുസരിച്ച് ഈ ഉമ്മത്ത് നേർവയിൽ ആകാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ അതിലൂടെ ഉന്നത സ്വർഗത്തിൽ എത്തിപ്പെടാൻ റബ്ബ് അനുഗ്രഹിക്കട്ടെ

  • @suhara8424
    @suhara8424 6 месяцев назад +2

    അള്ളാഹു അവന്റെ നൂർ ആയ ഈമാൻ അവനുദ്ദേശിച്ചവർക്കേ നൽകു ആ വെളിച്ചം ആഗ്രഹിക്കുന്ന ഹൃദയം അത് തെരഞ്ഞ് കണ്ടെത്തുക തന്നെ ചെയ്യും. അത് അള്ളാഹുവിന്റെ തൗഫീഖാണ്. മൂത്താപ്പ അബൂ ത്വാലിബിന് കിട്ടിയില്ല. 22 കൊല്ലം ശത്രുക്കളുടെ നേതാവായ അബൂസുഫ്‌യാന് കിട്ടി. മനം നൊന്തു കൊണ്ട് റബ്ബിനോട് സ്വിറാതൽ മുസ്തഖീം തേടുക. അല്ലാതെ വേറെ വഴിയില്ല. ഖുർആനെ ഇമാമാക്കുക. അതു് ഏതു് കുടിക്കും സാരം എളുപ്പത്തിൽ മനസ്സിലാകും. അങ്ങനെ നാo പരിശ്രമിക്കുകയും ജീവിതത്തിൽ പകർത്തുകയും പറ്റുന്നവർക്ക്പറഞ്ഞ് െകാടുക്കയും ചെയ്യുക. ഇതു് ബാധ്യതയാക്കിക്കൊണ്ടാണ് നമ്മെ അള്ളാഹു ഭൂമിയിലേക്ക് വിട്ടതു്. ഭയപ്പെട്ടുക. പ്രവത്തിക്കുക. സ്വഗ്ഗം തേടുക. റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.

    • @ADNANPK6262
      @ADNANPK6262 6 месяцев назад

      ആമീൻ 🤲🤲

  • @asafali6965
    @asafali6965 6 месяцев назад +3

    താങ്കള്‍ക്ക് തക്കതായ പ്രതിഫലം അല്ലാഹു നല്‍കുമാറകട്ടെ..അതു പോലെ ശിഹാബിന്‍റെ വഴി തെളിഞ്ഞു കിട്ടുമാറാകട്ടെ

  • @fromearth7454
    @fromearth7454 7 месяцев назад +4

    എനിക്ക് നേർവഴി കാട്ടിയത് പരിശുദ്ധ ഖുർആൻ പരിഭാഷ..❤ alhamdulillah

  • @AMR24Co
    @AMR24Co 7 месяцев назад +9

    എല്ലാവരും ഖുർആൻ മലയളം വായിക്കാൻ ശ്രമിക്കുക..... അല്ലാഹു എല്ലാരേയും ഹിധായത്തിൽ ആക്കാട്ടെ....

    • @saeeds9199
      @saeeds9199 7 месяцев назад +2

      ഖുർആൻ മലയാളം അല്ല പഠിക്കേണ്ടത് മുഫസ്സിറുകളുടെ അധികാരിക തഫ്സീർ ഗ്രന്ഥങ്ങൾ പഠിക്കണം . മുജകൾ മലയാളം വായിച്ചു ഖുർആൻ നിനെ ദുർ വ്യാക്യാനിക്കുന്നു

    • @afsal235
      @afsal235 7 месяцев назад

      ​@@saeeds9199സുന്നികൾ മലയാളത്തിൽ വായിച് ഖുർആൻ മനസ്സിലാക്കും സമസ്തകൾ അറബിയിൽ ഓതി മനസ്സിലാക്കാതെ പുത്തൻ ആചാരങ്ങൾ നടത്തും

    • @ajmalaju312
      @ajmalaju312 7 месяцев назад +1

      ​@@saeeds9199നിങ്ങളുടെ പണി പോവും എന്നർത്ഥം 😁

    • @saeeds9199
      @saeeds9199 6 месяцев назад

      @@ajmalaju312 മുജാഹിദ് കൾ ഖുർആൻ സ്വന്ധം വ്യാഖ്യാനിക്കുന്നത് കൊണ്ടല്ലേ അവർ ശിർക്കും തൗഹീദും തിരിയാതെ നട്ടം തിരയുന്നത്

    • @ADNANPK6262
      @ADNANPK6262 6 месяцев назад

      ആമീൻ 🤲

  • @zunaifrongsideksd3239
    @zunaifrongsideksd3239 7 месяцев назад +3

    കുർ-ആൻ പരിഭാഷ തന്നെയാണ് കൊടുക്കെണ്ടത്
    ദീൻ എന്താണെന്നും എങ്ങനെയാണെന്നും സിഹാബ് നന്നായി പഠിക്കട്ടെ-

  • @abdurahimanrahiman6867
    @abdurahimanrahiman6867 7 месяцев назад +3

    ജാറം നിറങ്ങുന്നവർ മുശരിക്കുകൾ തന്നെ

  • @MohammedSahad-i8c
    @MohammedSahad-i8c 7 месяцев назад +2

    Negativ camment idunna sahodharanmaarode avanaantayaaram nerchit onn neranjann nokanam yennit konachamathi😮

  • @mnmanaf2900
    @mnmanaf2900 6 месяцев назад +2

    Alhamdulillah sattiyam vijayikate Allahu thangalk arogiyavom dheer ayusum pradhanam cheyyate ellam thawakalttu alallahi bismillahi thawakalttu

  • @thahirthahir4484
    @thahirthahir4484 6 месяцев назад +1

    കേരളത്തിലെ മുസ്ലിം അറബി കോളേജുകളിലും മുസ്ലിം പള്ളികളിലും ലക്ഷക്കണക്കിന് വിദ്യാർത്ഥി സമൂഹത്തെ പരിശുദ്ധ ഖുർആൻ പഠിപ്പിച്ചു കൊണ്ടാണ് കേരളത്തിൽ ഇന്നു കാണുന്ന പരലക്ഷം അഹ്ലുസ്സുന്നത്തി വൽ ജമാഅ ത്തിന്റെ മുത്തു മുഅമിനീങ്ങൾ വളർന്നുവന്നിട്ടുള്ളത് അവരെല്ലാം കൃത്യമായി പരിശുദ്ധ ഖുർആൻ തഫ്സീറുകളിലൂടെ ഓതി പഠിച്ചവരാണ് ഇന്നത്തെ പണ്ഡിതന്മാർ!!!! കേവലം മലയാളത്തിൽ ഖുർആൻ വായിച്ചത് കൊണ്ട് മാത്രം

  • @sanuab7515
    @sanuab7515 7 месяцев назад +9

    താങ്കളുടെ ഉദ്ദേശശുദ്ധി ഈ മതത്തിൽ ജനിച്ച വരെന്ന് പറയുന്ന ശിർക്കും ബിദ് അത്തുകളും മാത്രം ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്ന പണ്ഡിത ശ്രേഷ്ഠർ എന്നഹങ്കരിച്ചു നടക്കുന്നവർ മനസ്സിലാക്കുമെന്ന് കരുതട്ടെ. താങ്കൾക്ക് പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ.

  • @adnana7231
    @adnana7231 7 месяцев назад +7

    അള്ളാഹു അക്‌ബർ

  • @RasheedMaster-w1v
    @RasheedMaster-w1v 7 месяцев назад +4

    അൽഹംദുലില്ലാഹ്. താങ്കൾക്കും കുടുംബത്തിനും സർവശക്തൻ കാരുണ്യം നൽകട്ടെ. ആമീൻ.

  • @RejebSyed
    @RejebSyed 6 месяцев назад +1

    ശിഹാബ് തങ്ങളെ കേൾക്കാൻ തയാറായെങ്കിലും അദ്ദേഹത്തിന് തൗഹീദിന്റെ അറിവുകൾ കേൾക്കാൻ ഭാഗ്യം കിട്ടി എന്ന് കരുതാം സൈദ് ബായ് അള്ളാഹു താങ്കൾക്ക് അർഹമായ പ്രീതിഫലം നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Sabiathazhakunnu
    @Sabiathazhakunnu 7 месяцев назад +8

    Barak allah feekum

  • @rahmathullarahmathulla2891
    @rahmathullarahmathulla2891 7 месяцев назад +1

    മടിയിൽ കനം ഇല്ലാത്തവൻ സൈദ് ബിൻ ജോർജ്

  • @SulaikaShaji
    @SulaikaShaji 7 месяцев назад +6

    Alhamdulillah

  • @labeebaahhh...
    @labeebaahhh... 7 месяцев назад +6

    Mashallah alhamdulillah

  • @Shajidmankada-o1o
    @Shajidmankada-o1o 6 месяцев назад +2

    അള്ളാഹു നിങ്ങൾക്കും എല്ലാ മുഹ്മിനീങ്ങൾക്കും ഹിദായത് നൽകട്ടെ ആമീൻ

  • @RAZAkKT
    @RAZAkKT 7 месяцев назад +5

    Mashaalla

  • @salihkt4298
    @salihkt4298 7 месяцев назад +5

    Mashaallah

  • @ashrafhamsa3066
    @ashrafhamsa3066 7 месяцев назад +6

    യാ അല്ലഹ്ഹ് 🤲

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 6 месяцев назад

    യേശു അല്ലാഹുവിലേക്കുള്ള വഴിയും മാർഗവും...
    മുഹമ്മദ്‌ (SA) വഴിയും മാർഗവും...
    മലക്കുകൾ അല്ലാഹുവിലേക്കുള്ള വഴിയും മാർഗവും...
    ഔലിയാക്കൾ അല്ലാഹുവിലേക്കുള്ള വഴിയും മാർഗവും...
    ജോർജ് അല്ലാഹുവിലേക്കുള്ള വഴിയും മാർഗവും...
    അള്ളാഹു ഏക ഇലാഹ്...
    കുറച്ചും കൂടി പഠിക്കൂ ഈസാ..

  • @abdulazeez3775
    @abdulazeez3775 7 месяцев назад +3

    Ameen Alhamdulillah

  • @muhammedshahidk6464
    @muhammedshahidk6464 7 месяцев назад +6

    Mashallah

  • @FathimaKolarapoyil
    @FathimaKolarapoyil 7 месяцев назад +3

    Alhamdulillah saydbay assalamualaykum varahmattullah ❤❤❤

  • @muhammedaslam9695
    @muhammedaslam9695 7 месяцев назад +5

    Masha allah

  • @Abdul-h3k
    @Abdul-h3k 7 месяцев назад +5

    👍👍👍👍

  • @ashrafchola3285
    @ashrafchola3285 7 месяцев назад +5

    💯

  • @Reelkingss
    @Reelkingss 7 месяцев назад +5

    Allahmdulilah

    • @habeebakannacheth9635
      @habeebakannacheth9635 7 месяцев назад +2

      നാഥാ സ ഈദിനെയും ഞങ്ങളയും നിൻ്റെ സ്വർഗാരാമത്തിൽ വസിപ്പിക്കേണമേ ആമീൻ.

  • @ThahiraThahi-eb7vj
    @ThahiraThahi-eb7vj 7 месяцев назад +2

    Alhamdulillaah ❤️👍🏻

  • @saleemv9495
    @saleemv9495 7 месяцев назад +2

    Masha Allah
    Saeed bin George
    I Love for Allah
    Da'wa Masha Allah
    അല്ലാഹു (SWT ) അറിവ് വർദ്ധിപ്പിച്ച് തരട്ടെ! ഉപകാരപ്രദമായ അറിവ് കൊണ്ട് അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ!

  • @hassanarakkal4648
    @hassanarakkal4648 6 месяцев назад

    ഷിഹാബിന് കാര്യങ്ങൾ ബോദ്യമാക്കാൻ താങ്ങൾക്ക് സാധിച്ചു.. ഇനി ശിഹാബിന്റെ ഊയമാഞ് സന്മാർഗം പ്രാപിക്കട്ടെ 🥰

  • @FathimaKolarapoyil
    @FathimaKolarapoyil 7 месяцев назад +2

    Allahu nigalk nalkiya ettavum validation sawbagayam❤❤❤❤❤❤

  • @FathimaAnnath-d7n
    @FathimaAnnath-d7n 7 месяцев назад +6

    Alhamdulillah

  • @Ahlusunnah204
    @Ahlusunnah204 7 месяцев назад +5

    ❤❤❤❤

  • @sajidatp6394
    @sajidatp6394 7 месяцев назад +4

    😢👌🏻👌🏻👌🏻

  • @gavazicarlo5584
    @gavazicarlo5584 6 месяцев назад +2

    جزاك الله خير

  • @muhammedshareefabdrahman4872
    @muhammedshareefabdrahman4872 6 месяцев назад

    പൊറോട്ട തലേൽ കെട്ട് കാർ കാരണമാണ് കേരളത്തിൽ മുസ്ലിങ്ങൾക്ക് യഥാർത്ഥത്തിൽ ഇസ്ലാം എന്താണെന്ന് അറിയാൻ സാധിക്കാതെ പോയത്... അവർ ഇസ്ലാമിനെ അവരുടെ ജീവിതോപാതി മാത്രമാക്കി മാറ്റി... ഒരു കാലഘട്ടം വരെ ഞാനും അന്ധകാരത്തിൽ ആയിരുന്നു.... ശിഹാബ് ചോറ്റൂറും അതിൽ പെട്ട ഒരു സാധാരണ ഇര മാത്രം.... അല്ലാഹ് എല്ലാ മുസ്ലിങ്ങൾക്കും ഹിദായത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ....
    മനുഷ്യ നിർമ്മിത മുസ്ലിം നാമധാരികളുടെ മലയാള മതമായ സമസ്ത എന്ന പിശാചിന്റെ കൂടാരത്തിൽ നിന്നും മുസ്ലിം ഉമ്മത്തിനെ അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ...

  • @FasilFasilTK-lo3pq
    @FasilFasilTK-lo3pq 6 месяцев назад

    പയിനാജ്ഞമാതെ പായിമൂന്നാമത്തെ 😂 വചനം എന്തോന്നെടേയ് 🥲. നിങ്ങൾ ഈ വായിക്കേടിലാണല്ലോ എത്തിയത്. അല്ലഹ് നേരായ വഴിയിൽ എത്തിക്കട്ടെ. പ്രബോധനം നല്ലതാണ് പക്ഷെ ഒരു മലയാള പരിഭാഷ വച്ചു നിങ്ങൾ അവരെ കൂടി വായിക്കേഡിലേക് ആകരുത്🙏പ്ലീസ്‌. ഇസ്ലാം ഒരിക്കലും സ്വയം പേടിക്കരുത്.

  • @hameedap77
    @hameedap77 6 месяцев назад

    ഷിഹബെ.. നിന്നോടൊരു ഇഷ്ട്ടം തോന്നിയ നിമിഷം സുറാ..(മാഹിദ 5 :54 നാമത്തെ ആയത്ത്‌...അതിന്റെ പ്രാതാപം കനിഞ്ഞരുളിയിട്ടുണ്ട് സയീദിന് റബ്ബ്... 10 വർഷമായി സയീദിന്റെ പ്രബോധനം കാണുന്നു, അവന്റെ കണ്ണുനീരുണ്ടല്ലോ അത് അവന്റെ ഹൃദയത്തിലുള്ള ഈമാന്റെ കണികയാണ്, പണത്തിനു വേണ്ടിയല്ല സഈദ് പ്രബോധനം നടത്തുന്നത്, കാരണം സഈദ് ജനിച്ചത് വേണ്ടപോലെ സമ്പത്തുള്ള കുടുംബത്തിലാണ് അവന്റെ വാക്കുകൾ നീ പിന്നെയും പിന്നെയും ആലോചിക്കുക ഇറങ്ങി പുറപ്പെടുക നിന്റെ യവ്വനം എന്തിന് വേണ്ടി ഉപയോഗിച്ചു എന്നതിന് ഉത്തരം ഉണ്ടാക്കുക നീ വിചാരിച്ചാൽ ഒരുപാട് പേരെ നേർ വഴിയിൽ നയിക്കാൻ പറ്റും ....

  • @YUSUFFARHAN-d7h
    @YUSUFFARHAN-d7h 7 месяцев назад +3

    جزاك الله خير✨

  • @abduljaleelkt8426
    @abduljaleelkt8426 7 месяцев назад +2

    امين يا رب العالمين
    وعليكم السلام ورحمه الله وبركاته

  • @kasimnelloor667
    @kasimnelloor667 6 месяцев назад

    ഇതിൽ നിന്നും നമ്മൾക്ക്‌ ഒരു പാട്‌ പടിക്കാനുണ്ട്‌ നാളെ മഹ്ഷറയിൽ നമ്മൾക്ക്‌ നമ്മൾ ചെയ്ത അമലുകളെ ഉണ്ടാകുകയുള്ളു
    മരിച്ചിട്ട്‌ നമ്മുക്ക്‌ വേണ്ടി വേറെ ആൾ യാസീൻ ഓതിയിട്ട്‌ കാര്യമില്ല മരിക്കുന്നതിന്‌ മുംബ്‌ എന്താണ്‌ യാസീൻ എന്താണ്‌ ഖുർആൻ എന്ന് നാം മനസിലാക്കുക അർത്തം അറിയാൻ ശ്രെമിക്കുക ഇസ്ലം എന്താണെന്ന് മനസിലാക്കി ഇസ്ലാമിലേയ്ക്ക്‌ കടന്നു വന്ന ഒരാളാണ്‌
    കേരളത്തിൽ ഇത്ര തരങ്കമുണ്ടാക്കിയ ആൾക്ക്‌ ദീൻ പറഞ്ഞു കൊടുക്കുന്നത്‌
    അല്ലാഹു എല്ലാവർക്കും സത്യം സത്യം പോലെ മനസിലാക്കാൻ സാതിപ്പിക്കട്ടെ
    അവന്റെ ജന്നാത്തുൽ ഫിർദസിൽ ഒരിമിച്ചു കൂട്ടട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @rasheed9330
    @rasheed9330 7 месяцев назад +4

    ❤❤❤🤲🤲🤲

  • @nasarpandikkad5085
    @nasarpandikkad5085 7 месяцев назад +4

    👍👍👍

  • @sirajvallam8162
    @sirajvallam8162 6 месяцев назад

    നീ പറയുന്നത് കേട്ട തോന്നും നിന്റെ ചെരുപ്പിന്റെ വാർപൊട്ടിയിട്ട് അല്ലാഹ്അല്ലാത്തവരുടെ അടുത്ത് പോയിട്ടില്ലാന്ന്

  • @ABBASPARAMBADAN
    @ABBASPARAMBADAN 6 месяцев назад

    ആ അഭിമുഖം ശിഹാബിന് ഹിദായത്തിന് കാരണമായെങ്കിൽ

  • @sharafudheenkavungal2917
    @sharafudheenkavungal2917 7 месяцев назад +4

    👍🤲

  • @amioahasa
    @amioahasa 7 месяцев назад +4

    Insha allah brother

  • @abdulsalambsr6126
    @abdulsalambsr6126 6 месяцев назад +1

    പാവം ശിഹാബ്.....ഇവൻ ആ സാധുവിനെ വഴിതെറ്റിപ്പിക്കും

  • @aneeraanisifin1381
    @aneeraanisifin1381 7 месяцев назад +4

    Alhamdulilla

  • @abdullathif2935
    @abdullathif2935 7 месяцев назад +4

    Mashallah ❤

  • @jouharnp6499
    @jouharnp6499 7 месяцев назад +2

    അൽഹംദുലില്ലാഹ്

  • @kshabeeralhamra5629
    @kshabeeralhamra5629 6 месяцев назад

    73 swargathil pokunna oru vibagam ibnu georginte group only

  • @MohammadHaneefa-c6w
    @MohammadHaneefa-c6w 7 месяцев назад +2

    Allha ilmu rizk arogyam ayush vardichu tharumarakatte Ameen

  • @afsalkm8626
    @afsalkm8626 7 месяцев назад +2

    Mashs.Allha

  • @muhammedshafi7150
    @muhammedshafi7150 6 месяцев назад

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @FirosktFirosfiros
    @FirosktFirosfiros 6 месяцев назад

    Eppol shihabinoodu oru esttam thonnonnu😊😊

  • @JamshiJamshee
    @JamshiJamshee 7 месяцев назад +2

    അൽഹംദുലില്ലാഹ് ❤❤❤

  • @toolbox3692
    @toolbox3692 6 месяцев назад +1

    ❤❤

  • @AbdulHameed-ug2wx
    @AbdulHameed-ug2wx 6 месяцев назад +1

    Masha Allah

  • @ashiqdarbe49
    @ashiqdarbe49 7 месяцев назад +1

    Maasha ALLAH ❤

  • @basheertm117
    @basheertm117 7 месяцев назад +1

    iniyenkilum shihabin shariyayi deen manassilakkan kayiyattey

  • @jaseera9425
    @jaseera9425 7 месяцев назад +2

    Masha'allah

  • @darveeskhan5532
    @darveeskhan5532 7 месяцев назад +3

    😍

  • @ashrafchola3285
    @ashrafchola3285 7 месяцев назад +3

    👍👌

  • @daulathbhaldar8938
    @daulathbhaldar8938 6 месяцев назад

    MashaAllah Jazakallahu khaira 🤲

  • @hamzatpachayan3447
    @hamzatpachayan3447 6 месяцев назад

    ഒന്ന് കമന്റ് നോക്കട്ടെ എന്നിട്ട് കേൾക്കാം

  • @ashidanavas7172
    @ashidanavas7172 6 месяцев назад

    Parayunavar parayate munnot povuka.

  • @safiahabeeb1423
    @safiahabeeb1423 6 месяцев назад

    ഏത് പരിഭാഷയാണ് അദ്ദേഹം കൊടുത്തത്, അറിയാൻ താല്പര്യം ഉണ്ട്.

    • @HaramainMedia
      @HaramainMedia  6 месяцев назад

      Kunji Muhammad parappur.. Malayalam

  • @kamarunnisa9735
    @kamarunnisa9735 6 месяцев назад

    Jazakkallahu khair