'ഞാനൊരു കേസ് കൊടുത്തിട്ട് 12 വർഷമായി, യാതൊരു നടപടിയുമുണ്ടായിട്ടില്ല' | Boby Chemmanur | Honey Rose

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 313

  • @AnilKumar-po3qs
    @AnilKumar-po3qs 15 дней назад +211

    വാളയാറിലെ പെൺകുട്ടികളോടില്ലാത്ത അനുകമ്പ എന്തിനു ഹണി റോസിനോട് എന്നാണ് അറിയാത്തത് 🌹

    • @renamamiya5300
      @renamamiya5300 13 дней назад +4

      Gay

    • @georgethampan3531
      @georgethampan3531 13 дней назад +12

      മുന്നും പിന്നും കാണിക്കുന്നവർക്കേ ആളും പേരും ഉണ്ടാകു

    • @Abusawlih1819
      @Abusawlih1819 12 дней назад +7

      അതറിയാൻ degree വരെ പഠിക്കേണ്ട.
      തുണി ഉരിഞ്ഞാൽ മതി

    • @Spellbond792
      @Spellbond792 10 дней назад

      തന്ത ഇല്ലാത്തവർക്ക് അങ്ങനെയാ 😂😂😂അവർ അങ്ങനത്തെ കേസ് കൾ ഒന്നും കാണില്ല..."വിലപിടിച്ച " case കളെ യെവന്മാർ എടുക്കു. Sorry case അല്ല കേസ്കെട്ടുകൾ 🤣🤣🤣🙏🙏🙏

  • @rajangeorge4888
    @rajangeorge4888 13 дней назад +91

    പൊതു വേദികളിൽ വരുന്നവർ മാന്യത കാണിക്കണം.

  • @axiomatic99
    @axiomatic99 16 дней назад +173

    ഈ madam പരാതി കൊടുത്തിട്ട് 12 വർഷമായി എന്ന് പറയുന്നു... അത് പോലെ മറ്റു പല സ്ത്രീകളും...
    ആർക്കും നീതി കിട്ടിയിട്ടില്ല, enquiry പോലുമുണ്ടായിട്ടില്ല..
    ഇവർക്ക് ആർക്കും കിട്ടാത്ത ഒരു consideration (speed)ഈ case ൽ മാത്രം...? So what matters..? Lay man also should (must) get this justice.. Medias should address this too..

    • @Rokky1981
      @Rokky1981 15 дней назад +13

      You are right .. നിയമം ഉള്ളത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ..

    • @kadheejakadhi7981
      @kadheejakadhi7981 15 дней назад +4

      നമ്മൾ കേസ് കൊടുത്താൽ ആരുവരിലും അതിന നിതി ഇല്ല

    • @babus3475
      @babus3475 11 дней назад +1

      പെൺ വിഭാഗം... കുലിന യായിരിക്കണം.. പാവങ്ങൾ അണെങ്കിൽ.... എഴുതി തള്ളും...

    • @അരവിന്ദൻ
      @അരവിന്ദൻ 11 дней назад +1

      ബോച്ചേ ടീ വന്നതോടെ സർക്കാരിന്റെ ലോട്ടറി കച്ചോടം കുറഞ്ഞു. അതിന്റെ പ്രതികാരം therkuvaa

  • @kkmfaizalmahlari4817
    @kkmfaizalmahlari4817 13 дней назад +51

    ഉണ്ടാകില്ല മേടം ബോബി ചെയുന്ന നന്മകൾ ഇല്ലാതെ ആകണം അതിനാണ് ഇത്

    • @VijuBalakrishnan
      @VijuBalakrishnan 11 дней назад

      ബോബി നന്മ ചെയ്യുന്നത് നല്ലത് തന്നെ.. എന്ന് കരുതി ഒരാളെ പബ്ലിക്കിൽ ഇൻസൾട്ട് ചെയ്താൽ അത് പുണ്യപ്രവൃത്തി ആവില്ലല്ലോ

  • @suharaazeez2838
    @suharaazeez2838 15 дней назад +41

    തുണി ഉടത്തിട്ട് തൊഴിൽ ചെയ്യൂ

  • @AbdulKalamKavungal
    @AbdulKalamKavungal 13 дней назад +27

    മേഷം വസ്ത ധരിച്ച് നടക്കുന്നവർക്കെതിരെ പോസ് ക്കോ കേസ് എടുക്കണം

  • @kannang.pillai7794
    @kannang.pillai7794 15 дней назад +55

    ഇത് എവിടായിരുന്നു ഒത്തിരി നാളായല്ലോ കണ്ടിട്ട്😂😂😂😂😂

    • @kumarkk608
      @kumarkk608 13 дней назад +2

      ഇവരൊക്കെ ആരാ സമൂഹത്തിൽ ഡബിങ് ആര്ടിസ്റ് ഇ സമൂഹത്തിനു എന്ത് ഗുണം ഒണ്ട്, സ്ത്രീ സ്ത്രീ അതുമാത്രം പറയാൻ വരും

  • @rajanrajan.p6324
    @rajanrajan.p6324 15 дней назад +27

    അതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ

  • @sajukambrath7543
    @sajukambrath7543 16 дней назад +174

    അതാണ് 😂😂 സിപിഎം നിയമം

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 15 дней назад

      Dey 😂🤣🤣😂😂😂😂Dey😂🤣🤣🤣😂😂😂

  • @ansarkaansarka661
    @ansarkaansarka661 15 дней назад +13

    നല്ല രീതിയിൽ ഡ്രസ്സ്‌ ഇടാൻ എത്രയും പെട്ടെന്ന് നിയമം വരണം, അതാണ് യഥാർത്ഥ പുരോഗമനം , വൈകുണ്ടസ്വാമിയെ ആരും മറക്കരുത്

  • @vinodkumarkumar5631
    @vinodkumarkumar5631 15 дней назад +34

    ചേച്ചീ 12 വർഷമായി കൊടുത്ത കേസ് എടുക്കാത്തതിന്റെ കാരണം അന്ന് മാസപ്പടി, നവീൻ ബാബു കേസ്, കൃപേഷ്, ശരത് ലാൽ കൊലക്കുറ്റം, റോഡടച്ചു സ്റ്റേജ് കെട്ടൽ കേസ് മുതലായവയൊന്നും ഉണ്ടായിരുന്നില്ല ചേച്ചീ.. മച്ചാന്നോടൊന്നും തോന്നണ്ട.. ഇടതു പക്ഷം ജനങ്ങളോടൊപ്പം 💪

  • @yahipoov3096
    @yahipoov3096 15 дней назад +69

    ഇവർക്ക് ഒക്കെ പുരുഷൻ മാർക്ക് എതിരെ എന്തും പറയാം

  • @nikhilmv9206
    @nikhilmv9206 16 дней назад +133

    വീട്ടിൽ കേറി തല്ലിയ ഇവർക്ക് എന്ത് യോഗ്യതയുണ്ട്

    • @surya_K.S
      @surya_K.S 15 дней назад +19

      Veruthe thalliythu onnum allalo.. Kailirupp kaaranam alle

    • @zareenaabdullazari.5806
      @zareenaabdullazari.5806 15 дней назад +1

      Veetil keri thalliyathathavarude vedhanauane oru pad updrapichathathine sheshamane ithokke yenthane ippol nadakkunnath pavam manushyane upadrapikkunnu nanamillatha kureyennam

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 15 дней назад

      😂🤣🤣🤣😂😂😂😂😂😂😂😂😂Dey Dey 😂🤣🤣😂😂😂😂

    • @falcon1c-k5u
      @falcon1c-k5u 15 дней назад

      😂😂alpam ulup😂😂😂😂😂​@@surya_K.S

    • @mariyamariyam286
      @mariyamariyam286 15 дней назад +2

      കേസ് കൊടുത്തിട്ടും നടപടി ഇല്ലെങ്കില്‍ പിന്നെ എന്ത് ചെയ്യണം

  • @dk3480
    @dk3480 16 дней назад +38

    സമൂഹത്തിൽ മോശമായ പദപ്രയോഗത്തിന് വളമിട്ട് കൊടുക്കുന്ന സിനിമകളെ മുഴുവൻ നിരോധിക്കുകയും , അതിൽ അഭിനയിച്ച നടീനടന്മാർക്കെതിരെ കേസ് എടുക്കുകയും ചെയ്താൽ സമൂഹത്തിൽ സംസ്കാരം വളരുമെന്ന് തോനുന്നു! അങ്ങിനെ കേസ് കൊടുക്കാൻ സാംസ്‌കാരിക നായകരും സംഘടനയും കേരളത്തിൽ ഉണ്ടൊ? ആർക്കറിയാം?

  • @Oshins-h2r
    @Oshins-h2r 16 дней назад +26

    ആരാണ് ഇത് ഇപ്പോൾ വിശദീകരിക്കുന്നത്. അവളെ കുറിച്ചുള്ള ഭൂതകാലം ഓർത്താൽ മതി. അവളുമായി താരതമ്യപ്പെടുത്തിയാൽ ബോച്ചെ ഒന്നുമില്ല😂

  • @niyasknl7523
    @niyasknl7523 16 дней назад +103

    ഇതുപോലെ പൊതു സമൂഹത്തിൽ അവിടേയും ഇവിടേയും എത്താത്ത ഡ്രെസ്സും ആയി പൊതു സമൂഹത്തിൽ വരാൻ ഒരു ഉളുപ്പും ഇല്ലാത്ത ഇവളെ സിനിമ മേഖലയിൽ നിന്ന് അല്ലാത്ത ഒരു സ്ത്രീ പോലും അനുകൂലിക്കുന്നില്ല. ക്യാഷ്യന് വേണ്ടി പൊതു സമൂഹത്തിൽ എന്ത് ആഭാസവും കാണിക്കുമ്പോൾ വിമർശനം ഉണ്ടാവും സ്വഭാവികം

  • @reji2485
    @reji2485 15 дней назад +28

    ബൊച്ചേ ആ കമന്റ് പറഞ്ഞപ്പോൾ ആ നടിയും കൈകൂപ്പി ചിരിച്ചു . അത് കണ്ടില്ലേ മാടം .

    • @layasatheeshlayasatheesh2128
      @layasatheeshlayasatheesh2128 15 дней назад +1

      പിന്നെ publicide മുൻപിൽ കൊട്ടി തുള്ളാൻ പറ്റുമോ സ്ത്രീകൾ മാറാൻ സമയം ആയി അപ്പാപ്പോൾ പ്രതികരിക്കാൻ

    • @anilmathew3996
      @anilmathew3996 15 дней назад +1

      പക്ഷെ നാല് മാസം കഴിഞ്ഞപ്പോൾ മനസിലായി തെറ്റാണെന്ന് 🤣🤣

    • @goldie7689
      @goldie7689 14 дней назад

      @@anilmathew3996Oru abuse nadannu kazhinjal appo thanne case koduthu illenkil athu case aakathe irikkunnilla.

  • @ManjushaUpendran
    @ManjushaUpendran 16 дней назад +136

    ആഭാസ വേഷം കെട്ടിനടക്കുന്ന അവളുമാരുടെ പരാതിയിൽ റിമാൻഡ്. എന്തോന്ന് കോടതി

    • @MRM9528
      @MRM9528 16 дней назад +8

      Ende vecham aver italm thonnivasam parayan arkum right illa

    • @Muhammed-gg7gw
      @Muhammed-gg7gw 15 дней назад

      അഹാ.ഇതാര്

    • @radhikamr2075
      @radhikamr2075 14 дней назад +1

      സത്യം.

    • @sumeshs8239
      @sumeshs8239 14 дней назад +1

      അഭിപ്രായസ്വാതന്ത്രം ആധുനിക സമൂഹത്തിന്റെ അടിസ്ഥാനം. അത് എന്ത് കഴുവേറിത്തരം ആയാലും ഒരു കഴുവേറിയുടെ വ്യക്തിപരമായ അഭിപ്രായം ആയി കണ്ടാൽ മതി

    • @imsamsu220
      @imsamsu220 12 дней назад

      കുറഞ്ഞപക്ഷം അക്ഷരതെറ്റില്ലാതെ എഴുതാൻ പഠിക്ക് എന്നിട്ട് വക്കീൽപണിക്ക് പോകാം

  • @marypamela7727
    @marypamela7727 16 дней назад +43

    എത്ര കുറച്ച് വേഷം ധരിക്കുന്നുവോ അത്രയും ഏറെ പൈസ കിട്ടും സീരിയൽ ആയാലും സിനിമയിൽ ആയാലും ഉദ്ഘാടനത്തിനായാലും... അതാണ് ശരി പോലും...!!!🤔🤔 അങ്ങനെ നടക്കുന്നവരുടെ പടങ്ങൾ വിറ്റ് കാശുണ്ടാക്കാൻ യൂട്യൂബർമാർ ശ്രമിക്കരുത് പോലും...!!! എന്ത് നീതി..!!!??

  • @josephmathew7723
    @josephmathew7723 11 дней назад +1

    ' Law is equal to everyone ' !

  • @SuhahilPAK
    @SuhahilPAK 15 дней назад +10

    സിനിമ എന്തും പറയാനും
    എന്തും പ്രവർത്തിക്കാനുമുള്ള പ്ലാറ്റ്ഫോം ആണോ?

  • @AbyCharanghat-om1zn
    @AbyCharanghat-om1zn 15 дней назад +19

    യൂട്യൂബ് ഫെയ്സ്ബുക്ക് തുടങ്ങിയ ഓൺലൈൻ അക്കൗണ്ടുകൾ തുടങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കണം

    • @lovemalakha6904
      @lovemalakha6904 15 дней назад

      അതൊന്നും വേണ്ട. കമന്റ്‌ box നിരോധിച്ചാൽ മതി.

  • @ratheeshramesan6910
    @ratheeshramesan6910 15 дней назад +6

    ഈ സ്ത്രീ അല്ലേ ഒരാളെ തല്ലിയിട്ട് കേസ്സായപ്പോ ജാമ്യം കിട്ടുന്നവരെ ഒളിവിൽ പോയത്😂😂😂😂

  • @ShyjuRosemala
    @ShyjuRosemala 15 дней назад +10

    ഒരു പുരുഷന്റെ ശരീരത്തിൽ കരിയോയിൽ ഒഴിച്ച കൂട്ടത്തിൽ ഈ മാഡം ഉണ്ടായിരുന്നോ 🤔🤔🤔

    • @imbzjakkz7361
      @imbzjakkz7361 15 дней назад +1

      Pacha theriyum vilikkunnundayirunnu.. Athum covid kaalathu mask vare maatti thuppal therippichu mattoralude veettil athikramichu idichu kayari social distance polum paalikkathe. Covid padarthan sramichathinu health department raajya drohathinu case edukkanjathu bhagyam..

  • @RijeshKallurma
    @RijeshKallurma 15 дней назад +57

    അന്ന് മുങ്ങിയ ആളാ ഇന്ന് പൊങ്ങി 😂

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 15 дней назад

      Dey 😂🤣🤣🤣😂😂😂😂Dey😂🤣🤣😂😂😂😂

    • @shani88747
      @shani88747 15 дней назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @SivancmVadakkumbad
      @SivancmVadakkumbad 12 дней назад

      വീണ്ടു വന്നേ മാടം😊😅😅😮😢😢

  • @BijuSoman-jw2lv
    @BijuSoman-jw2lv 15 дней назад +4

    ആരെന്തു പറഞ്ഞാലും സത്യത്തിന്റെ ഭാഗത്താണ് ന്യായം

  • @SinuSinu-r3d
    @SinuSinu-r3d 11 дней назад

    ❤❤❤❤

  • @jincysatheesh7361
    @jincysatheesh7361 10 дней назад

    😢😢

  • @Vpr2255
    @Vpr2255 15 дней назад +3

    പാർട്ടി ക് പിരിവ് കൊടുത്ത് കാണില്ല 😂 അയിനാ ആണ്

  • @jrdotmedia9312
    @jrdotmedia9312 14 дней назад +4

    വാളയാറിൽ പെൺകുട്ടികളോട് കാണിക്കാത്ത സ്നേഹം ഹണിയെ കണ്ടപ്പോൾ ഉണ്ടായി മറ്റേത് സ്വന്തം പാർട്ടിക്കാർ ചെയ്തതല്ലേ

  • @mohangs1578
    @mohangs1578 14 дней назад +1

    അതാണ് ഗൂഢാലോചനയുടെ എഫക്റ്റ്‌ !
    .... ആടുക.... കുഴയുക... എന്നൊക്കെ പറയാൻ മടിക്കേണ്ട.

  • @arungopi2617
    @arungopi2617 15 дней назад +14

    ഹണി റോസിൻ്റെ സിനിമ നാളേ റിലീസ് ചെയുന്നുണ്ട് അത് ആരും കാണാൻ പോകരുത് റിലീസ് സമയം നോക്കി മനപൂർവ്വം കേസ് കൊടുത്ത് സിനിമയുടെ റിലീസ് um publicity aakanulla idea anu. (സാധാരണ ഫിലിം മാർക്കറ്റിംഗ് ചെലവ് (75 ലക്ഷം-1 കോടി), അതിനാൽ ഈ ആശയത്തിലൂടെ അവർക്ക് (producer) ചെലവ് കുറയ്ക്കാനാകും.

  • @LillyK-vd7os
    @LillyK-vd7os 13 дней назад +1

    നിരൂപകരെയുംവിമർശകരെയും വീട്ടിൽ കയറിതല്ല്യ ഇവർക്ക് നീതി ലഭിച്ചില്ലത്രേ

  • @SeenathCV-f1g
    @SeenathCV-f1g 13 дней назад +2

    Preparation ചെയ്ത് വന്നു സംസാരിക്കേണ്ട കാര്യമാണോ ഇത്

  • @Spoker5
    @Spoker5 15 дней назад +5

    നടപടി വേണോ കാശ് മുടക്കണംം , വേണ്ടിടത്ത് അത് എത്തിക്കണം. കുറ്റം ചെയ്താൽ രക്ഷ വേണം എന്നാലും കാശ് വേണ്ടിടത്ത് എത്തിക്കണം.
    ഭരണ നടപ്പ് ഇപ്പോൾ അങ്ങനെയാണ്.

  • @bapputtyvettom7728
    @bapputtyvettom7728 13 дней назад +1

    തെറ്റും ശരിയും ചെയ്യുന്നവർ ഇരുകൂട്ടരിലു മുണ്ട് വിവേജനം പാടില്ല

  • @hiranmayimlaxmim7832
    @hiranmayimlaxmim7832 16 дней назад

    very sensible observations....hope this gathers strength and corrective measures happen

  • @shamsudheenkalathil7002
    @shamsudheenkalathil7002 14 дней назад +4

    ഇത് പഴയ ഡബ്ബിങ് ആർടിസ്റ്റ് അല്ലേ ?

  • @asifkalpaka6572
    @asifkalpaka6572 11 дней назад +1

    രാഹുൽ ഈശ്വർ ബോബി ചെമ്മണ്ണൂർ കട്ട സപ്പോർട്ട്👍

  • @rafeek1110
    @rafeek1110 16 дней назад +21

    നിങ്ങൾ കുന്തി ദേവി അല്ലല്ലോ അപ്പൊ കേസ് എടുക്കാൻ പറ്റില്ല

  • @Mhmdshamnad
    @Mhmdshamnad 16 дней назад +23

    ഹണി റോസ് മുന്നോട്ടു വന്നപ്പോൾ 12 40 കൊല്ലം മുമ്പുള്ള പരാതികളൊക്കെ പൊങ്ങിവരുകയാണ് ഇതുപോലുള്ള സാധനങ്ങൾ ഇനി ഉണ്ടോ

  • @Ushaa1
    @Ushaa1 10 дней назад

    ഭാഗ്യലക്ഷ്മിക്ക് ഹണി റോസ്സ് ജുന്ന വേഷം ഇഷ്ടപ്പെട്ടു ക്കാണും ഞങ്ങള പോലെയുള്ള സ്ത്രീകൾക്ക് ഇ ഇഷ്ടപ്പെട്ടന്ന് വരില്ല. എപ്പോഴും കരയാൻ ആർക്കും സാധിക്കില്ല. ചിരിക്കണം എന്നാണ് പറയു പറയുന്നത് ആയുസ് കൂടാൻ ഒറ്റമൂലി ചിരി തന്നെ

  • @JessyDevassy-uc3ed
    @JessyDevassy-uc3ed 15 дней назад +5

    ഭാഗ്യലക്ഷ്മി ഒന്നോർക്കുക.. താങ്കൾ എന്നും അച്ചടക്കത്തോടെ നല്ല ഭംഗിയാണ് വന്നേക്കുന്നത്... ഹണി റോസിനെ പോലെയാണോ... അതാണ് മനസ്സിലാക്കേണ്ടത്..

  • @Lisa-bk6ns
    @Lisa-bk6ns 16 дней назад +16

    നിങ്ങൾക്ക് ഉണ്ട് അവൾക്ക് കൂടുതൽ ഉണ്ട് അതു തന്നെ

  • @fracisk.s.3381
    @fracisk.s.3381 11 дней назад

    അതാണ് കളി

  • @ranjit19722
    @ranjit19722 13 дней назад

    ഭരയ്ക്കുന്നവർക്കും താല്പര്യമുടെങ്കിലേ നമ്മുടെ പരാതിയൊക്കെ വെളിച്ചം കാണൂ...

  • @SudheeshKodiyl
    @SudheeshKodiyl 11 дней назад

    അഹ് അപ്പോൾ അത് ശെരി. ഒക്കെ 😂😂😂😂😂

  • @SN.MEDIA2.0
    @SN.MEDIA2.0 16 дней назад +3

    ശാന്തി വിള അണ്ണാ

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 13 дней назад

    സാധാരണ ആളുകൾ പരാതി കൊടുത്താൽ നീതി കിട്ടില്ല താരളം പേർ പരാതി കൊടുത്തിട്ട് ആട്ടി വിടുക യാണ്. പ്രസക്തി യും. സോതി നാവും വേണം. എന്നാൽ കേസ് എടുക്കും.

  • @georgepc5252
    @georgepc5252 11 дней назад

    അതാണ് ഹണി തമ്മിലുള്ള വ്യത്യാസം.

  • @samuvelsamuel5819
    @samuvelsamuel5819 13 дней назад +1

    ഞങ്ങൾക്കൊരു പൈസയും വേണ്ട പക്ഷേ നിങ്ങൾ നെഞ്ചകൈ ചത്ത് ഒന്ന് ആത്മാർത്ഥമായിട്ട് ഒന്ന് ആലോചിച്ചു നോക്ക

  • @mereyalexander4836
    @mereyalexander4836 10 дней назад

    ബോച്ചേ യുടെ കൈയ്യിൽ നിന്നും കെട്ടു കെട്ടു വാങ്ങിയില്ലേ ചിരിച്ചു ചിരിച്ചു നിന്നു. പണം കണ്ടാൽ പിണവും വാ.പൊളിക്കും. കേട്ടിട്ടില്ലേ ഭാഗ്യയമ്മാ

  • @sunuthomas382
    @sunuthomas382 11 дней назад

    ചുമ്മാതല്ല , നിങ്ങൾക്ക് ജാമ്യം കിട്ടാതിരുന്നത്! നിങ്ങൾക്ക് കിട്ടിയില്ല,!! അതുകൊണ്ട് ബോച്ചെയെ നിങ്ങൾ കുറ്റം പറഞ്ഞ് വന്നതുകൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവും കിട്ടിയില്ല.

  • @bincysurendran3982
    @bincysurendran3982 15 дней назад +12

    കോടതിയോട് പോലും പുച്ഛം തോന്നുന്നു

  • @PB-um1ic
    @PB-um1ic 15 дней назад

    Kashtam thanne....

  • @souravjayan7324
    @souravjayan7324 15 дней назад

    👏👌👍

  • @prakashanetty2593
    @prakashanetty2593 11 дней назад +1

    nadakkko.....?

  • @sivadasanMONI
    @sivadasanMONI 16 дней назад +2

    👏👏👏👏👌

    • @vijumathew6661
      @vijumathew6661 12 дней назад

      👌Yes, most comments are very apt. I add a like to this comment.

  • @josephsalin2190
    @josephsalin2190 12 дней назад +1

    എനിക്ക് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ ഏറെ ബഹുമാനമാണ്.
    കാരണം സ്വപ്രയത്‌നം കൊണ്ട് ഉയരങ്ങളിലെത്തിയ വ്യക്തിയാണ് നിങ്ങൾ
    പിന്നെ മറ്റ് നടി മാർക്കോ സ്ത്രീകൾക്കോ കിട്ടാത്ത പരിഗണന ഹണീറോസിന് എങ്ങനെ കിട്ടി

  • @ismailvilayil935
    @ismailvilayil935 10 дней назад

    മുഖ്യമന്ത്രി ക്ക് വിളിക്കൂ ഉടൻ പരിഹാരം😳

  • @reshmireeji21
    @reshmireeji21 14 дней назад

    Athaanu keralam....

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 13 дней назад +1

    ഡബ്ബിങ്ങിന് ചാൻസ് കിട്ടും 😜

  • @reshmasugunan729
    @reshmasugunan729 11 дней назад

    നമ്മൾ തെറ്റ് ചെയ്യാതിരിക്കുക

  • @MuhammadAlli-q8z
    @MuhammadAlli-q8z 11 дней назад

    അല്പ വസ്ത്രം അപകടം തന്നെയാണ് അവർ സമൂഹത്തോട് എന്തു സന്ദേശമാണ് കാണിച്ചുതരുന്നത്

  • @Seenaseenaaaaa
    @Seenaseenaaaaa 15 дней назад

    ഓൺലൈൻ മാധ്യമ ങ്ങളെ കുറിച് പറഞ്ഞത് 👍🏻💯സത്യം 😅

  • @majeedandikkadan5860
    @majeedandikkadan5860 13 дней назад

    സൗന്ദര്യം. സ്ത്രീത്വം എപ്പോഴും കേമറന്മാർക് തുറന്നു വിടരുതു.
    അതു അവരെ വലിച്ചു കീറാൻ ഇട വരുത്തും
    കോടതികൾ അതും പരിഗണിക്കുമെന്ന് ആശിക്കുന്നു

  • @rajeesh.krajeesh.k8649
    @rajeesh.krajeesh.k8649 16 дней назад +6

    ഷെയിം ഇവരോട് ചോദിക്കുന്നത് ബഹുമാനിച്ചിരുന്നു മുന്നേ.... ഇപ്പ്പോൾ വെറും വാട്ട്ടപ്പൂജ്യം ആണ്

  • @asnaachnoos4481
    @asnaachnoos4481 11 дней назад

    തുണി കുറച്ച് കുറയ്ക്കൂ കേസ് പരിഹരിക്കും😂😂😂

  • @VS-0040
    @VS-0040 12 дней назад

    😡😡😡😡അങ്ങനെയെങ്കിൽ മുലക്കുപ്പി രവീന്ദ്രനെ എന്തുകൊണ്ട് ജയിലിൽ അടച്ചില്ല പിണറായിയുടെ ഉറ്റ സുഹൃത്തല്ലേ😂😂😂😂😂😂

  • @Appuz5326
    @Appuz5326 13 дней назад

    ഞാനും എന്റെ ഫോട്ടോ അനാവശ്യ മായി ദുരുപയോഗം ചെയ്തതിനു കേസ് കൊടുത്തിട്ട് ഒന്നും ആയില്ല ഇതുവരെ

  • @NoushadAbdulkhadar
    @NoushadAbdulkhadar 16 дней назад +5

    ഇത് സർക്കാർ നേതാക്കളെയും അജണ്ട

  • @Sheheer_Khan_14
    @Sheheer_Khan_14 16 дней назад +3

    ഇത് ആരാ

  • @ayshaaysha4209
    @ayshaaysha4209 12 дней назад

    എന്താണ് എവിഡൻസ്

  • @jost.a4211
    @jost.a4211 12 дней назад

    സാരി ഉടുത്തത് കൊണ്ടാണ്. നീതി കിട്ടാഞ്ഞത്.

  • @jrdotmedia9312
    @jrdotmedia9312 14 дней назад

    അത് ബൊച്ചേ അല്ലല്ലോ ഇത് ബൊച്ചേ ആയത് കൊണ്ടാണ് എളുപ്പം കേസ് എടുത്തത് പിന്നെ ഹണിയെ കണ്ടപ്പോൾ ബന്ധപ്പെട്ടവരുടെ കണ്ട്രോൾ പോയി

  • @abdulrasak9385
    @abdulrasak9385 16 дней назад +3

    U d f. വരും എല്ലാം ശരി യാകും 🖐🏻

    • @RsdtgfsrfgfdewXchjuu
      @RsdtgfsrfgfdewXchjuu 15 дней назад

      Illa . Indian niyamam bhartiy nyay samhita aan . Atanusarich dress arekum endu venengilum idam . Dress idunna aale endum parayano , dress ittond avare endum parayan pattilla . Avarde dehath alle dress idunat . Avar ninne onnum cheytillallo

  • @VRCINEMAS138
    @VRCINEMAS138 15 дней назад

    അതെ , പെൺ കുട്ടികൾ ... അവരുടെ " അഡൽസ്‌ ഒൺലി "ചോദ്യങ്ങള് തന്നെയാണ് ഇതുപോലുള്ള ഉത്തരങ്ങൾക്കും കാരണം 👍

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 13 дней назад

    Support Boche

  • @mathewnj6225
    @mathewnj6225 12 дней назад

    നിങ്ങൾ സ്ത്രീ കൾ നിങ്ങളുടെ സുരക്ഷിതം പറഞാൽ പുരുഷന്റെ കാമം എവിടെ പോയി തീർക്കും മാഡം

  • @vincentnellissary6926
    @vincentnellissary6926 13 дней назад

    To file a case in court is unwanted messages

  • @AbdulAzeez-g6i
    @AbdulAzeez-g6i 11 дней назад

    ' ഏത് ലോകത്താ നിങ്ങൾ ഒരു ഹോട്ടലിൽ പോയി റും എടുക്കുമ്പോൾ ഐ ഡി. കാർഡിൽ നിങ്ങൾ ഭാര്യയും ഭത്താവുമാണൊ സഹോദരി സഹോദരന്മാരാണൊ അമ്മാവനും മകളുമാണൊ എന്നൊക്കെ നോക്കിയാണൊ Room കൊടുക്കുന്നത്

  • @AnvarKhan-v2h
    @AnvarKhan-v2h 14 дней назад

    തെങ്ങിനും കവുങ്ങിനും ഒരേ തെളപ്പ് പറ്റില്ല മാഡം.. അതാണ് കേരളത്തിലെ പ്രോബ്ലം

  • @MidhunMidhu-n2r
    @MidhunMidhu-n2r 14 дней назад

    0:44 😅

  • @musthafaak7419
    @musthafaak7419 15 дней назад

    എവിടെ യെങ്കിലും കനംഉണ്ടെങ്കിൽ നീതി വളരെ എളുപ്പത്തിൽ കിട്ടും

  • @imbzjakkz7361
    @imbzjakkz7361 15 дней назад +2

    Extreme Purusha Virodhi syndrome pole thonnunnu.. Samsaram kettal ariyam.. Because vrithikedukal kaanikkunna othiri sthreekal keralathil undu.. Avare kurichu onnum innu vare ee sthree samsarichu kettittiilla..

  • @lathikalathi7090
    @lathikalathi7090 9 дней назад

    ഹണി അല്ലല്ലോ ഭാഗ്യലക്ഷ്മി അതായിരിക്കും

  • @Rajagopalkrrajagopal
    @Rajagopalkrrajagopal 12 дней назад

    സർക്കാരിന് കൊടുക്കാനുള്ള കൊടുത്താമതി

  • @mubarakscreenart7120
    @mubarakscreenart7120 14 дней назад

    കുടുംബം ഇല്ലാത്തവർക്ക്എന്ത് പരിഹരിക്കാൻ കഴിയും -

  • @jayasreepillai3792
    @jayasreepillai3792 15 дней назад

    Niyamam,,, verthirivoo

  • @sudheerpunna503
    @sudheerpunna503 12 дней назад

    ജീവിച്ചിരിപ്പുണ്ടോ ഈ കുരിപ്പ്????

  • @AjikumarV-m9w
    @AjikumarV-m9w 13 дней назад

    3:09

  • @Sajeev.B.C
    @Sajeev.B.C 15 дней назад

    ഇല്ലാത്തത് ഉണ്ടന്ന് ചമയുന്നത് അസത്യമാണൊ ഇല്ലയോ? ആണങ്കിൽ ശിക്ഷാർഹരാകണം😂

  • @sarammaswarna8386
    @sarammaswarna8386 12 дней назад

    നിങ്ങൾ എന്തുകൊണ്ട് ഈ ഇന്റർവ്യൂ വന്നപ്പോൾ മാന്യമായ ഡ്രസ്സ്‌ ഇട്ടുകൊണ്ട് വന്നത്. കാരണം നിങ്ങളുടെ അമ്മ പറഞ്ഞു തന്നു പഠിപ്പിച്ചതുകൊണ്ട്.. എനിക്കുമുണ്ട് പെൺകുട്ടികൾ പക്ഷേ ഫാഷൻ ആകാം ഇതുപോലത്തെ ഫാഷനിൽ നടത്തില്ല .

  • @shinekar4550
    @shinekar4550 15 дней назад

    Pavam ammai😂

  • @kainadys
    @kainadys 10 дней назад

    Niyamam ellavarkkum oru pole allelloo ennu chechikku manassilayille......🤔

  • @HasnaHasna-tf6oj
    @HasnaHasna-tf6oj 11 дней назад +1

    എന്ത ഭാഗ്യലക്ഷമി ബോബി എന്ത് ചെയ്തു 50 ലക്ഷം കോടു തു ഉദ്ഘാടനത്തിന് വിളിച്ചു അത് ബോബി സാറിന് പാരയായി എന്ന് പറഞ്ഞാൽ പോരെ ബോബി സർ പല നടിമാരും വിളിച്ചിരിക്കുന്നു ഉദ്ഘാടനത്തിന് അന്നൊന്നും ഇല്ലാത്ത പരാതിയുമായി പര അഞ്ചുമാസം കഴിഞ്ഞ് ആണോ പരാതിക്ക് വരുന്നത് അന്നേ പറയാമായിരുന്നില്ലേ വരുന്നില്ല ഇത് ഇത് ബോബി സാറിന്റെ പൈസയും വാങ്ങി പാര വെച്ചു എന്ന് തന്നെ പറഞ്ഞാൽ മതി ഇതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ട് രാഷ്ട്രീയത്തിൽ പലപല മുഖങ്ങളും പല പ്രശ്നങ്ങളും ഒരു സ്റ്റോപ്പ് ഇടാൻ വേണ്ടി കളിച്ച കളിയാണ് ഇത് എന്നാലല്ലേ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി കളിച്ചു അത്രതന്നെ

  • @AnilKumar-po3qs
    @AnilKumar-po3qs 15 дней назад

    അൻവർ കേസ് മൂടി വയ്ക്കാൻ ഹണി കേസ് എടുത്തിട്ടതാണോ എന്ന് സംശയിക്കേണ്ടി വരും 🌹

  • @cindrellacindrella5780
    @cindrellacindrella5780 16 дней назад +4

    Ammacheee Honey rosinte thuni udukkal asleela chuvayullathano ? Athu kondano avo aalkkar vimarsikkunnathu😮

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 12 дней назад +1

    Bochy, supparu, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajanvv2205
    @rajanvv2205 15 дней назад

    ഒരാളെ വീട്ടിൽ കയറി തല്ലുകയും വീട്ടുസാധനങ്ങൾ ഉടമയുടെ അനുവാദമില്ലാതെ എടുത്തു കൊണ്ടുപോകുകയും ചെയ്ത പുള്ളി പറയുന്നതു കേട്ടോ?