An overview of ventilator in Malayalam

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 468

  • @bijinairbijinair5091
    @bijinairbijinair5091 3 года назад +5

    Super

  • @radhakrishnannair2919
    @radhakrishnannair2919 3 года назад +119

    സാധാരണക്കാരന് പോലും മനസ്സിലാകുന്ന രീതിയിൽ ഇത്രയും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി.

  • @anshadhashim9236
    @anshadhashim9236 9 месяцев назад +37

    വീഡിയോ കാണുന്ന 90% പേരുടെയും ആരെങ്കിലും വെൻറിലേറ്ററിൽ കാണും

  • @aswathip2784
    @aswathip2784 Год назад +2

    Thank you madam, എന്റെ ഫ്രണ്ടിന്റെ അച്ഛൻ ഇപ്പോൾ വെന്റിലേറ്ററിൽ ആണ്, അങ്ങനെ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്, ഒത്തിരി അറിവ് നൽകി ❤❤❤

  • @byijupeter3382
    @byijupeter3382 Год назад +2

    വളരെ ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ. 👍 ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ എങ്ങിനെ നന്ദി പറയണം എന്നറിയില്ല

  • @sreekumar9851
    @sreekumar9851 2 года назад +1

    ഏറ്റവും ലളിതമായി വിഞ്ജാനപ്രദമായി പറഞ്ഞു നന്ദി മാഡം നന്മകൾ

  • @jithzzzcreations2357
    @jithzzzcreations2357 3 года назад +11

    Even the doctor at the hospital would not say in such detail, very helpful video... Thank you so.. much sis..❤️❤️❤️

  • @rejipaul1201
    @rejipaul1201 3 года назад +7

    സാധാരണക്കാർക്കു എളുപ്പത്തിൽ മനസിലാകുന്ന അവതരണം. Thanks

    • @ssedutalks4819
      @ssedutalks4819  3 года назад +1

      സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം..

  • @VISHNURAJ07...
    @VISHNURAJ07... 4 года назад +10

    Thanks madam നല്ല പോലെ മനസ്സിലാവുന്നുണ്ട് 👌👌👌 ഇനിയും video ചെയ്യണം 😍

    • @ssedutalks4819
      @ssedutalks4819  4 года назад

      തീർച്ചയായും ചെയ്യാം. സപ്പോർട്ടിന് നന്ദി.

  • @subairmadavoor6692
    @subairmadavoor6692 10 месяцев назад +1

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.... Very thanks

  • @angelkuriakose7309
    @angelkuriakose7309 3 года назад +4

    I got posting at sicu and my madam asked to explain abt ventilator but I'm clueless then I came here and watched this video it's really helped ...thankyou mam

  • @JanavJanavjaneesh-pl7vn
    @JanavJanavjaneesh-pl7vn Год назад +1

    Class super.. Iniyum ventilator related videos cheyyanea.. Sister

  • @shurookkadambode5612
    @shurookkadambode5612 3 года назад +1

    അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി പറയാൻ ശ്രമിച്ചിട്ടുണ്ട് thanks

    • @ssedutalks4819
      @ssedutalks4819  3 года назад

      Happy to hear that it helps you to understand more

  • @archanaarchaarchana1608
    @archanaarchaarchana1608 3 года назад +5

    Thank you Mam...🙏for the wonderful class...I understood the class...Thank-you so much...🥰

  • @aparnnachandrababu3788
    @aparnnachandrababu3788 4 года назад +27

    Thank you ma'am ... I've searched many videos regarding this topic...But your explanation is superb and easy to understand... This is extremely useful...
    Waiting for your new videos...

    • @ssedutalks4819
      @ssedutalks4819  4 года назад +1

      Happy to hear that it is really worthy..hope you will go through all the videos and share it to the needy.

    • @Granza01
      @Granza01 4 года назад +1

      @@ssedutalks4819ET tube intubation ne kurich oru expansion vediocheyyamo with procedure

    • @ssedutalks4819
      @ssedutalks4819  4 года назад +1

      Sure..keep supporting

  • @AVsFusionFoods
    @AVsFusionFoods 4 года назад +7

    Good information and nice presentation 👍
    ഞാൻ കൂട്ടായി

  • @Dr.ThanosNair
    @Dr.ThanosNair 3 года назад +11

    താങ്ക്സ് ഫോർ ദി ഇൻഫർമേഷൻ....

  • @_____devadath_____
    @_____devadath_____ 4 года назад +8

    Informative video. Thank you

  • @koottanumchorum4867
    @koottanumchorum4867 4 года назад +31

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞതന്നതിനു നന്ദി

  • @Granza01
    @Granza01 4 года назад +4

    Good class & explanation
    Intuition ne kurich oru video cheyyano

  • @mohammedbasheerkp9025
    @mohammedbasheerkp9025 3 года назад +3

    അവതരണം നന്നായിട്ടുണ്ട് നന്ദി

  • @daydreamzz28
    @daydreamzz28 4 года назад +4

    usefull information
    ithuvare arum paranjhi kettitla
    well explained👍👍👍👍
    keep in touch

  • @mufeedhamufeedha9168
    @mufeedhamufeedha9168 3 года назад +14

    Adipoli sound i like it❤💞

  • @anamikarp9080
    @anamikarp9080 2 года назад +2

    Could you please upload the video related to COPD, ARDS, PNEUMONIA ventilatior settings, because the video was well explained

  • @bindhuamritha9589
    @bindhuamritha9589 4 года назад +7

    Madom can u explain about anaesthesia machine ventilator and modes.your class is very nice.

  • @KOLARGsMedia
    @KOLARGsMedia 4 года назад +9

    Thank you madam...This video is very informative....Want more videos...

  • @vineedvinu6101
    @vineedvinu6101 3 года назад +7

    നല്ല അവതരണം

  • @rathimurali4288
    @rathimurali4288 3 года назад +2

    Excellent information God bless you

  • @prasanthk3468
    @prasanthk3468 3 года назад +4

    വിശതീകരിച്ചു തന്നതിന് നന്ദി 🙏😍👍

  • @cut2wear166
    @cut2wear166 4 года назад +7

    കൂട്ടാക്കി ട്ടോ 🔔🤝useful vdo 👌❤️🌹

  • @Alex-hz9rw
    @Alex-hz9rw 3 года назад +2

    Injury പറ്റി ഹോസ്പിറ്റലിൽ half day വെന്റിലേറ്ററിൽ കിടന്ന ആളിന് lungsil നീർക്കെട്ട് ഉണ്ടായത് pneumothoraxx കൊണ്ട് ആകുമോ

    • @ssedutalks4819
      @ssedutalks4819  3 года назад +1

      Chest il injury Patti yal thanne pneumothorax ഉണ്ടാകാൻ സാധ്യതയുണ്ട്

    • @Alex-hz9rw
      @Alex-hz9rw 3 года назад

      @@ssedutalks4819 number onu tharumo

    • @ssedutalks4819
      @ssedutalks4819  3 года назад

      U can raise your doubts here or mail to ssedutalks@gmail.com

  • @popular_songz
    @popular_songz 3 месяца назад

    നന്നായി explain ചെയ്തു.... Thanks

  • @renjithrenjith3288
    @renjithrenjith3288 4 года назад +4

    നല്ല അവതരണം വളരെ നാളായി അറിയണമെന്ന് വിചാരിച്ചകാരൃം നന്ദി

  • @shajahanpkshajahanpk3404
    @shajahanpkshajahanpk3404 3 года назад +2

    Nice presentation.....

  • @shahadk6867
    @shahadk6867 3 года назад +6

    Modes of ventilator ne patti oru video cheyyoo

  • @dkz6937
    @dkz6937 4 года назад +3

    All medical procedure ulla page undo...ventilator settings..cvp insertion.femoral catheter insertion.emergeny infusions through infusion pump..gcs checking ellam onnu explain cheythu tharumo... alrdy video uploaded anel ..link pls mention

    • @ssedutalks4819
      @ssedutalks4819  4 года назад +2

      Such videos are not uploaded yet..will try to upload in the future..thank you for the suggestion

    • @JihasJalu
      @JihasJalu 3 года назад

      You should study MBBS.

  • @Sne20000
    @Sne20000 3 года назад +3

    Nice presentation... easly understand

  • @nithyasvlog9797
    @nithyasvlog9797 3 года назад +1

    Madam, engane aanu oru patient ventilator il kidanu marikkunathu? Oru improvement um illa ennu kandal ventilator maatarundo?

    • @ssedutalks4819
      @ssedutalks4819  3 года назад +2

      Fist... Ethra ventilator support koduthalum ചില ആളുകൾ positive response കാണിക്കാറില്ല. അവരുടെ lung nte condition അത്ര മോശം ആയേക്കാം, chilavaril Infection വരാം, saga തി അകെ vashalakam, chilavaril heart പണി mudakkam... പല പല കാരണങ്ങൾ മരണത്തിലേക്ക് നയിക്കുന്നു
      2. MAximum support കൊടുത്തിട്ടും ഒരു improvement kanichillengil പെട്ടെന്നൊന്നും ventilator സാധാരണയായി mattarilla. Improvement നുള്ള സാധ്യതകള്‍ എല്ലാം തള്ളിക്കളയുകയും, അവരുടെ brain function ഒട്ടു ഇല്ലാത്ത അവസ്ഥയിലും, പിന്നെ തിരിച്ചു ഒരു ജീവിതം ഇല്ല എന്ന് oruppuvaruthukayum cheythal ventilator support vichedhikkendi വരാറുണ്ട്. അത് എപ്പോഴും രോഗി യുടെ uttavar avashayapettal മാത്രം.

  • @saranyasc8814
    @saranyasc8814 3 года назад +2

    Hey... Modes of ventilator explain cheythu oru vdo cheyyavo

  • @nissama9964
    @nissama9964 2 года назад +1

    Hai, can u please make a video on modes of ventillator

  • @TripLifeByLibin
    @TripLifeByLibin 4 года назад +5

    Good informations ...Nice video 👍

  • @tessyyohanan7981
    @tessyyohanan7981 3 года назад +1

    Nth kondanu nose il koode tube ett oxygen kodukune?.. ethil ee case paranjillallo... ente relative nu anganeya cheyyune

    • @ssedutalks4819
      @ssedutalks4819  3 года назад +1

      Nasal prongs ennu പറയുന്ന ഒരു ട്യൂബ് ഉണ്ട്..... Athu വഴി നമുക്ക് oxygen kodukkam... ചില ആളുകളില്‍ oxygen കൊടുക്കേണ്ട അളവു കുറവു മതി.. അങ്ങനെ ullavaril അതാണ് നല്ലത്. Mask കൂടുതൽ oxygen kodukkan ഉപയോഗിക്കുന്നു.

    • @tessyyohanan7981
      @tessyyohanan7981 3 года назад

      @@ssedutalks4819 tq for the reply

  • @pn9586
    @pn9586 3 года назад +4

    Very good 👌

  • @ragitharamdas4624
    @ragitharamdas4624 3 года назад

    ഞാനിപ്പോളാ കണ്ടേ. Good super explanation 👌👌👌

  • @neethuchinnu6177
    @neethuchinnu6177 3 года назад +1

    Simplify cheythu paranjuthannathondu manassilakan easy aayi

    • @ssedutalks4819
      @ssedutalks4819  3 года назад

      Always trying to do so. Happy to know that it really helped u

  • @rafeekkh6288
    @rafeekkh6288 3 года назад +3

    എൻതാണ് I.c.u വിൻറ പ്രവർത്തനം
    ഒരു ഓക്സിജൻ സിലിണ്ടറിൽ എത്ര അളവ് ഓക്സിജൻ ഉണ്ടാകും?

    • @ssedutalks4819
      @ssedutalks4819  3 года назад

      Icu എന്നത് ഒരു separate area, അവിടെ രോഗിയെ പല സാങ്കേതിക വിദ്യ യോടെ monitor ചെയ്യാൻ സാധിക്കും, in case of emergency പെട്ടെന്ന് ഉപയോഗിക്കാന്‍ പാകത്തിനു എല്ലാ eqipmemts um ഉണ്ട്. Full time nurses and doctors available ayirikkum. ചില high specialty hospitalil full time icu doctor trained in emergency undakum. Anway highly specialised area which gives more care and service to the patient.

    • @ssedutalks4819
      @ssedutalks4819  3 года назад

      പല അളവുകള്‍ ഉള്ള oxygen cylinder available anu.. മിക്ക വലിയ hospital കളില്‍ ബെഡ് സൈഡ് Port ഉണ്ട്...

    • @rafeekkh6288
      @rafeekkh6288 3 года назад

      @@ssedutalks4819 Thankkyou so much

  • @jomonvm623
    @jomonvm623 2 года назад +1

    എനിക്ക് എല്ലാം മനസ്സിലായി താങ്ക്സ്

  • @shanavaskakkat1
    @shanavaskakkat1 4 года назад +4

    Keep doing madam... very useful

  • @shany9711
    @shany9711 4 года назад +3

    Very good.thank you very much my dear.

  • @simplymeeeiii4002
    @simplymeeeiii4002 Год назад

    Mam..... ventilator yil aayrikkunna unconscious patient yin fever varunnath endd kond an ?? Nthelum prblm undo ath kond.....bp variation kond ventilator yil an nte uncle... 1 week above ayt ventilator yil an... unconscious an...dr rekshapedan chance illan oke parayunnund....bodykk oru chancge varathe onum cheyyan patillan an parayunnath..pakshee eppo fever und uncleyin athoru nalla lekshnam ano atho?? Negative sign ano?? Plss....rplyyyyyyy cheyyooo
    Aarkkengilun ethe patty ariamgil parayumo pls..?!

    • @ssedutalks4819
      @ssedutalks4819  Год назад

      Fever ...infections ne annu soojippikkunnathu..sadharana..
      Ventilator il edunnavarkku chilappol pneumonia vararundu....urinary infection ayalum varam... ventilator ethra days ayyi... Day to day progress enganeya

  • @lubnakhan5847
    @lubnakhan5847 3 года назад +1

    Entha oru vyakathatha illathathu? Normal timil oxygen akathekedukunnu, Co2 purathu vidunnu. But ivide infection sambavikumbo athu nadakunnilla. But ventilator vekkumbo ee paranja lungs thanne oxygen akathedukkunnu! Athengane? Athanu chodhyam

    • @ssedutalks4819
      @ssedutalks4819  3 года назад

      Lungs nte akathu cheriya cheriya balloon pole ulla structures undu, athanu alveoli. Normally lungs nte അകത്തേക്ക് പോകുന്ന്ന ഓക്സിജൻ ശരീരത്തിന്റെ കോശങ്ങളിലെ ക്ക് പോകുന്നതും co 2 thirichu പോകുന്നതും ഇതിലൂടെ അണ്.. എന്നൽ pneumoniayil ഈ balloon pole ulla alveoli athinte പ്രവർത്തനം കുറക്കുന്നു... So o2 koshagalikku പോകുന്നതും co 2 thirichu വരുന്ന്നതും കുറയുന്നു... Ventilator nalla amount o2 nalla pressuril കൊടുക്കുകയും ഈ alveoli കളുടെ പ്രവർത്തനം കൂട്ടുകയും ചെയ്യുന്നു.

  • @jessyjose2833
    @jessyjose2833 3 года назад +3

    What a simple narration!!!!!!!👍👌👍

  • @RM-wj8ps
    @RM-wj8ps 4 года назад +2

    Thanks mam.next topic how to read ecg .

  • @mjmusic6343
    @mjmusic6343 3 года назад +4

    Total good...

  • @pn9586
    @pn9586 3 года назад +5

    Great information 👍🌹

  • @hannamaryabrahamhannamarya9611
    @hannamaryabrahamhannamarya9611 3 года назад +1

    Good information. Thanks🙏🤗

  • @riyass8350
    @riyass8350 3 года назад

    Ventilator cheyithittu O2 n alavu patient nu kittunnillankil nthanu cheyyuka .( Pneumonia vannu cells bad ayal angane varan sadiyathayundo. Ndankil next vazhi nthanu)

    • @ssedutalks4819
      @ssedutalks4819  3 года назад

      Ventilator vazhi nammal o2 koduthattum improvement illengil patient nte condition moshamanu ennu massilakkanam (non invasive ventilator anaegil adhyam nammal invasive ventilator ikekku akkum, ventilator nte mode , oxygen te alavu ellam change akki nokku..ennittum illengil .........)
      High ventilator support kodukkukyanu sadharana nammal cheyyuka...

  • @prathapanv6359
    @prathapanv6359 3 года назад

    Thanks Mam for this detailed educational vedio.. Explanation is very nice to understand easily... Thanks alot...

  • @nck1178
    @nck1178 3 года назад +1

    Very informative vedio, ,,thank you sister,,

  • @binoybaby6992
    @binoybaby6992 3 года назад +2

    Very useful and informative

  • @anjubaby4581
    @anjubaby4581 3 года назад +2

    Excellent💯👏

  • @swapnaprasanth3525
    @swapnaprasanth3525 3 года назад +2

    Good explanation😍

  • @antonybabualukka1258
    @antonybabualukka1258 2 года назад +2

    Thank you chechi

  • @jacobjob6370
    @jacobjob6370 3 года назад +1

    Excellent explanations and information like tutor. So far I don't know what functions during ventilator before I hear this .

  • @Walk-with-Alex
    @Walk-with-Alex 3 года назад +1

    Can you explaine more details about modes and how to put parameters?

  • @challengevideo4220
    @challengevideo4220 3 года назад +4

    Ventilator circuit paranju tharumo.fitting of hme filter too

  • @anandusureshkm5775
    @anandusureshkm5775 3 года назад +2

    Really good one keep going...❤️🔥👍

  • @indulal9746
    @indulal9746 3 года назад +1

    Like your video, explained well. The ventilator is not only for oxygenation but also to eliminate Co2 ennu kude explain cheyetherunne nannayerennu. One of the indications for ventilaor is hypercapnic respiratory failure. Malyalathil engane oru video create cheyethathenu Thanks.

    • @ssedutalks4819
      @ssedutalks4819  3 года назад

      Of course, ventilator is used for the intake of oxygen as well expell of co2. Thanks for positive comments.

  • @anjuashok9361
    @anjuashok9361 3 года назад

    Very useful topic 👍🙏.Modes kudae explain cheyamo values um.

  • @urpayilrajagopalan2234
    @urpayilrajagopalan2234 2 года назад +2

    Well explained.

  • @shinymaani2058
    @shinymaani2058 3 года назад

    Nallathupola manasilaki thank.orupad thanks

  • @saleenasaleena209
    @saleenasaleena209 Год назад

    Nalla vvaranam thanks

  • @ramlathramlath6618
    @ramlathramlath6618 3 года назад

    Thanks madam. Super explanation

  • @jithinkvb
    @jithinkvb 3 года назад +1

    Wonderful presentation 🥰🥰

  • @ന്യൂട്ടൺ
    @ന്യൂട്ടൺ 2 года назад

    Sister nurce ano?

  • @hammihamidha447
    @hammihamidha447 3 года назад

    Maruchavarku ventilation kodukarundo?

  • @rahoofpalakkal435
    @rahoofpalakkal435 3 года назад +2

    Thanku 🥰

  • @shibincx1280
    @shibincx1280 3 года назад +2

    Great information 👏👏

  • @shabasworld4246
    @shabasworld4246 3 года назад +1

    Excellent explanation

  • @harithag6075
    @harithag6075 3 года назад

    Very nice and good explanation thank you for the information

  • @shanzvlog8822
    @shanzvlog8822 2 года назад +1

    very gud

  • @radhakrishnannair2919
    @radhakrishnannair2919 3 года назад +2

    എക്കോ | ടി എം ടി ഇത് എടുക്കുനതിന്റെ ഉദ്ദേശം എന്താണ് എന്ന് പറഞ്ഞു തരാമോ?

    • @ssedutalks4819
      @ssedutalks4819  3 года назад

      Sure

    • @radhakrishnannair2919
      @radhakrishnannair2919 3 года назад

      @@ssedutalks4819 വീണ്ടും വിസ്തരിച്ചു തരുമോ?

    • @radhakrishnannair2919
      @radhakrishnannair2919 3 года назад

      എന്തിനാണ് എക്കോ എടുക്കുന്നത് എന്നാണ് മുകളിൽ ചോദിച്ചത്. അതു പോലെ ടി എം ടി എടുക്കുന്നതു കൊണ്ടും പ്രയോജനം എന്ത്? അതിനുളള മറുപടി ക്കു കാത്തിരിയ്ക്കുന്നു

    • @ssedutalks4819
      @ssedutalks4819  3 года назад

      Echo edukkunnathu heart nte ഭാഗങ്ങൾ അറിയാനാണ്, heart ന്റെ ഭിത്തി യുടെ കനം, ബ്ലഡ് pumb ചെയ്യണനുള്ള കഴിവ്, heart valve കളുടേ condition എന്നിങ്ങനെ അറിയാനാണ്.
      പിന്നെ TMT ..heart ലേക്ക് ബ്ലഡ് എത്തിക്കുന്ന രക്ത കുഴലുകളുടെ condition അറിയാനാണ്. രക്ത കുഴലുകലുടെ അകത്ത് ബ്ലോക്ക് ഉണ്ടോ എന്ന് അറിയാനായി help ചെയ്യുന്നു. ഒരു ഏകദേശം റിപ്പോർട്ട് ആണ് ഇതിൽ നിന്നും അറിയുക..കൂടുതൽ നന്നായി അറിയാൻ വേറെ ടെസ്റ്റ് കൾ ചെയ്യണം. TMT എന്തെങ്കിലും കുഴപ്പം കണ്ടാൽ ആൻജിയോഗ്രാം ചെയ്യേണ്ടി വരും.
      ഒരു വീഡിയോ ചെയ്യാം ..കൂടുതൽ അറിയാൻ..,👍

    • @radhakrishnannair2919
      @radhakrishnannair2919 3 года назад +1

      @@ssedutalks4819 വി സ്ഥരിച്ചു തന്നതിന് നന്ദി.

  • @amalatheresek.c.6399
    @amalatheresek.c.6399 4 года назад +4

    Very good presentation ☺️

  • @littysworld777
    @littysworld777 3 года назад +1

    Thanks a lot . super class

  • @smrin5439
    @smrin5439 3 года назад +1

    Nalla oru ariv thannadhinu thax

  • @sherujose1846
    @sherujose1846 3 года назад +1

    Super explanation sister. Tq

  • @SherlyGDY
    @SherlyGDY 3 года назад +1

    Thanks for the information ❤️❤️❤️ GOD bless

  • @rasmikuttippurathhouse5331
    @rasmikuttippurathhouse5331 3 года назад +2

    വളരെ ഉപകാരപ്രദം..🙏

  • @shanidhm1546
    @shanidhm1546 4 года назад +4

    Super

  • @muhammedsinan4654
    @muhammedsinan4654 3 года назад +2

    Ventilator system ൽ ac upayokikkarund enn kettu
    Angane ac ubayokikkumbol high fever ulla patients ന് pneumonia വരില്ലേ...
    Oru samshayamaan
    Ith oru misconcept alle

    • @ssedutalks4819
      @ssedutalks4819  3 года назад

      Almost എല്ലാ icu കളിലും ac ഉപയോഗിക്കാറുണ്ട്( ventilator il അല്ല) ,, icu വില്‍ ac ഉപയോഗവും Pneumonia എന്ന് paryunna അവസ്ഥയും തമ്മില്‍ നോക്കേണ്ട.. Pneumonia ഉള്ള രോഗികള്‍ ക്ക് infection control akuvan antibiotics കൊടുക്കാറുണ്ട്... Icu വില്‍ ac യുടെ തണുപ്പ് patient ന് സഹിക്കാൻ പറ്റുന്ന രീതിയില്‍ ആയിരിക്കും ക്രമീകരിക്കുക. പറഞ്ഞു വരുന്നത് icu വില്‍ ac യുടെ തണുപ്പ് മൂലം Pneumonia koodan സാധ്യത കുറവാണ്...

    • @meenumeenu683
      @meenumeenu683 3 года назад

      Muhammed , sir asked the right question..cheriya cough Nd Chuma ayit hospitalil poya ente aunty IPO ventilatoril critical situationil aanu..kazhinja month covid positive Aaya ente mummy kk oxygen kuranju,lungsil cough prblm vannu breathing prblm vannu..hospitalilek shift cheyan paranju..bt nangal matiyilla..homeo medicine koduthu.adyam Nalla chumayayirunnu..chumachu,cough ellam purathu poyi..IPO oru prblmilla..oru oxygenum vendivannilla..hospitalil poyirunnenkil veendum complications akumayirunnu.

    • @ssedutalks4819
      @ssedutalks4819  3 года назад

      Dear..there are different methods and treatment modalities are available. It is u to choose the best for you and your near ones. Here I intended to give some awareness about the ventilator , a treatment modality in modern medicine. If u have no interest in this treatment just deny it. Before every procedures in modern medicine we used to take consent from you people. In that consent we used to describe all benefits and complications. Definitely every procedure has its own complications. One more thing the responses to treatment varies depend upon various factors, please don't generalize it.

    • @meenumeenu683
      @meenumeenu683 3 года назад

      @@ssedutalks4819 actually it was a great information..u explained so simple so we can understand easily...I just share my experience..dats all..

    • @ssedutalks4819
      @ssedutalks4819  3 года назад

      Ok dear .thanks for your positive words.

  • @satheeshkumarkandoth6206
    @satheeshkumarkandoth6206 3 года назад

    Very useful and informative Thank youuuu👍👍👍👍

  • @salmiyababu3311
    @salmiyababu3311 3 года назад +2

    Woww nice explanation 🤩🤩🤩

  • @shahadk6867
    @shahadk6867 3 года назад +4

    Thanks❤️
    Well explained

  • @Ritarita-nc7gl
    @Ritarita-nc7gl 3 года назад +2

    Thanku.somuch

  • @rincyani3182
    @rincyani3182 4 года назад +8

    Ventilator modes ne Patti mathram oru video cheyyamo

    • @ssedutalks4819
      @ssedutalks4819  4 года назад +1

      Will do it..

    • @amma8957
      @amma8957 3 года назад +1

      @@ssedutalks4819 sheriya mam oru class idane plz

  • @mpsmohammed10
    @mpsmohammed10 4 года назад +3

    Very good informative from you...

  • @brintatarzan1996
    @brintatarzan1996 3 года назад +1

    Thanks for the information

  • @kavithasreejith4581
    @kavithasreejith4581 3 года назад

    Nice voice and well explained
    Very good presentation👍

  • @rekhaabraham8734
    @rekhaabraham8734 3 года назад +1

    Super Explanation easy to understand Tutor ❤

  • @irshadkottakkal3384
    @irshadkottakkal3384 3 года назад

    Good presentation 👍👍
    നിങ്ങൾ എന്തു ചെയ്യുന്നു?