പൂപരത്തി എന്ന മരത്തിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ /

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @deepu7694
    @deepu7694 3 года назад +5

    ഇവിടെയൊക്കെ ശീലാന്തി എന്നു പറയും.... കുട്ടിക്കാലത്തു ശീലാന്തി യുടെ ഇലയിലാ ഇഡ്ഡലി ഉണ്ടാക്കിയിരുന്നത്.... നല്ല ടേസ്റ്റ് ആയിരുന്നു.. തടിയും സൂപ്പർ ആണ്... 👍👍👍👍👍

  • @akhillk3534
    @akhillk3534 3 года назад +2

    👍👍

  • @SureshKumar-vk7yr
    @SureshKumar-vk7yr 3 года назад +3

    ഈ അറിവുകൾ വളരെ ശെരിയാണ്. പക്ഷേ...
    വിലയുടെകാര്യം തോന്നുന്നതുപോലെയാണ്

    • @catchart2457
      @catchart2457  3 года назад

      Thaanks സുരേഷ് ബായ്

  • @abhilashchellappan1188
    @abhilashchellappan1188 3 месяца назад +1

    Chetta ppoparshu Alamara ethra roopa Akkum, minimum amount

  • @tomykabraham1007
    @tomykabraham1007 Год назад

    😀😀😀😀😀😀വാസു ന്റെ വീട്ടില് ധാരാളം ഉണ്ട് 😂😂😂

  • @pushpa1033
    @pushpa1033 Год назад +1

    36 ഇഞ്ച് നീളമുള്ള ഒരു study table ന് എത്ര ക്യൂബിക് മരം വേണ്ടി വരും രണ്ട് വലിപ്പും വേണം Please reply

  • @homedept1762
    @homedept1762 3 года назад +2

    വെള്ളയില്ലത്ത 2 ഇഞ്ച് വീതിയും 1 ഇഞ്ച് കനവുമുള്ള പട്ടിക കോലിന് എത്ര രൂപ ആകും?

    • @catchart2457
      @catchart2457  3 года назад +1

      12 രൂപ bro

    • @homedept1762
      @homedept1762 3 года назад

      @@catchart2457 താങ്ക്സ് 🙏🙏🙏

  • @kerala2023
    @kerala2023 2 года назад +1

    കട്ടിള യ്ക്ക് ഉപയോഗിക്കാമോ??

  • @sreemathi.k.pkazhakapurayi4734
    @sreemathi.k.pkazhakapurayi4734 11 месяцев назад

    കണ്ണൂർ ഈ ചെടി എവിടെ കിട്ടും

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 10 месяцев назад

      കണ്ണൂർ ജില്ലാ ആശുപത്രിക്കടുത്തും, തലശ്ശേരി പഴയ സ്റ്റാന്റിനടുത്തും ഒക്കെ മരങ്ങൾ ഉണ്ട്. അതിന്റെ കൊമ്പ് മുറിച്ചു നട്ടാൽ കിളിർത്തു വരും.

  • @lustrelife5358
    @lustrelife5358 4 месяца назад

    പരുത്തി മരം... ചൊറിയൻ പുഴു മരത്തിൽ എപ്പഴും ഉണ്ടാകും... ചിലപ്പോൾ ഇല ടെ അടിഭാഗത്ത് പുഴു കാണും ...
    പരുത്തി ടെ കട്ടിലിൽ കടന്ന് e vdo കാണുന്ന ഞാൻ

  • @Roseroseeee860
    @Roseroseeee860 5 месяцев назад

    ഇതിന്റെ ഇല കരളിനെ ക്ലീൻ ചെയ്യും,

  • @tomykabraham1007
    @tomykabraham1007 Год назад

    അതിന്റെ പിന്നില് ഒരു കഥ ഉണ്ട് ചിതലും പുപ്പരതി ഉം തമ്മിലുല്ല ശത്രുത 😂😂😂😂

  • @soyythomas
    @soyythomas 3 года назад +1

    തടി വിളവെത്തിയെന്ന് എങ്ങനെ മനസിലാക്കാം?

    • @catchart2457
      @catchart2457  3 года назад

      തടിയുടെ തൊലി കട്ടിkoodumbol അത് വിളവ് എത്തി എന്ന് പറയാം

  • @ghostride2239
    @ghostride2239 8 месяцев назад

    ഈ മരം എത്ര വർഷം വരെ നിൽക്കും

  • @rejiplamthottam2556
    @rejiplamthottam2556 2 года назад

    വീടിന്റെ ഫ്രണ്ട് ഡോറിന് നല്ലതാണോ