Sir വീടിൻ്റെ ദർശനം ഏതു അണ് ഉത്തമം.. തെക്കോട്ട് ദർശനം വന്നാൽ എന്തൊക്കെയാണ് ദോഷം.. പരിഹാരം എന്തൊക്കെയാണ്? ഞാൻ anad ഉള്ള ആൾ അണ് sir നെ വന്നു കാണാൻ കഴിയുമോ?
കുഴപ്പം ഇല്ല.... നമ്മൾ വീട്ടിൽ പാൽ തിളപ്പികുമ്പോൾ പാൽ തൂകി പോകാൻ സമ്മതിക്കുമോ അപ്പോൾ തൂകി കളയരുത്.. തിളച്ചു വരുമ്പോൾ ഒരു സ്പൂണിൽ കുറച്ചു എടുത്തു അഗ്നിക്കു സമർപ്പിക്കുക...
ഏറ്റവും ആദ്യം മനസ്സിൽ നന്മയുണ്ടാവണം .
താങ്ക് യു തിരുമേനി.... ബ്യൂട്ടിഫുൾ ഇൻഫർമേഷൻ..... God bless you🙏
ഇതു പോലെ നാട്ടിൽ വീട് വെച്ചാൽ ചെയ്യാൻ അതിയായ ആഗ്രഹം തോന്നുന്നു. ,ദൈവം സഹായിക്കട്ട. വളരെ നല്ല അറിവ് നന്ദി തിരുമേനി
ഹോ... കാത്തിരുന്ന വീഡിയോ ഒരുപാട് പേർക് ഗുണം ചെയ്യും നന്ദി സാർ 👍🌹
0
Eth ifdatjinu nandhi
Lp0
ഗൃഹ പൂജ കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞ് non veg ഫുഡ് കഴിക്കാം?
9 days
Thirumeni Rental apartment il pokumbo palukaachal engane venam ennu onnu parayamo ? Minimum reethyil engane venam ?
Vaasthu purushan urangiya month griha pravesham padilla ennu parayunnundallo.. Eethu month aanu nadathendathu ennu parayumo? Pls reply
January el grahapravashanathinu date parayumo please
ഗണപതിഹോമം വീടുകളിലാണ് ക്ഷേത്രങ്ങളിൽ ആണോ ചെയ്യുന്നത് നല്ലത്
Ethoke nalukalil palu kacham enn parayamo?
Nadinde, shabangal,, 1-) aaldeivagal,, 2-) jolsyar,, vasthu, vidhagktha, thozilalikal,,, 3,), ma, prakal, cha, prakal
Sir kanni masathil paalu kaachu nadathamo..?
വാടക വീടാണെകിൽ എന്ന് വേണമെകിലും thamasikkamo pls reply
Ganapathi pooja kazhinj rentnu kodutha veedu ippol permanent aayi thamasikkan vicharikunu.july adya azhchayil avideky maran oru nalla divasam parayamo thirumeni.reply kittiyal upakaramayirunu
Uthrattathi nakshathram kannirasi chingam 9. Time 8 to 9. Njangalkku samayan kurichu thannathanu. August 25. Nalla samayam ano
Sir.. കുംഭം, മീനം മാസങ്ങളിൽ പാൽ കാച്ചാൻ നല്ലതാണോ
Ente janmamaasam mefam anu thirumeni. Aa madam njangalude veedinte palukaachal nadathamo
വാശി കാരണമോ ദേഷ്യം കാരണമോ കുടുംബക്ഷേത്രത്തിലെ പായസം കളഞ്ഞു പോയാൽ അതിനെന്താ പരിഹാരം ചെയ്യണം.
പഞ്ച ശിരസ് എന്നാൽ എന്താണ് അത് എന്തിനു വേണ്ടിയാണ് എവിടെ കിട്ടും അത് വീടിന്റെ എവിടെയാണ് സ്ഥാപിക്കേണ്ടത് സർ ദയവ് ചെയ്തു മറുപടി തരണം
Almost all jewellery shops..
ഒട്ടുമിക്ക പൂജാ ഷോപ്പിലും ലഭിക്കും. കർമ്മി യഥാവിധി പൂജിച്ച് വേണം വക്കാൻ
Thirumeni njangal Karkkidaka masathilanu palukachi nadathiyathu.28 th nu ayirunnu. Nalumasam mumpu athavidhy vasthupooja nadathiyorunnu.
Sir കർക്കിടക മാസത്തിൽ വാടകക്ക് താമസിക്കാൻ മേടിച്ച വീട്ടിൽ ഗൃഹ പ്രവേശം നടത്താൻ സാധിക്കുമോ ഉടനെ തന്നെ ഒരു മറുപടി തരാമോ 🙏
Very useful
Thank you sir
Thankyou.
Good information ...it's very use full
Kureyokke viswasikkanam. Bakki kadinadwanam kondum eeswaranugraham kondum karmmaphalam.. jyotishanamaar paisaundakkan palatum parayum
കന്നി മാസത്തിൽ ഗൃഹ പ്രവേശനം നടത്തമോ തിരുമേനി. പ്ലീസ് റിപ്ലേ.
meenam palukachamo? 7.04.2022 nallathano?
Nadathiyo
ഗ്രിഹപ്രേവേശം കഴിഞ്ഞു
പക്ഷെ യാതൊരു ഉയർച്ചയും ഇല്ല
സാമ്പത്തിക ബുദ്ധിമുട്ട് ആണ്
എന്തേലും ദോഷം അന്നോ
എന്തേലും പരിഹാരം ഉണ്ടോ
Kandaka sani ennal enth onnu parayamo
Sir December January I'll best days for grihapravesham
Sir Friday grahapravesham vaykkammo.plz tell me sir
Cheyyam
Flat ആണെങ്കിൽ ഇതൊക്കെ സാധിക്കില്ലല്ലോ അപ്പോൾ എന്ത് ചെയ്യും തിരുമേനി ?
Janma masam housewarming nadathunnathil kuzhapamundo
Sir ende fiancend house warming varunnath dec 19 2021 ane pournami nalil ane date thanath ann nadathunath problem undo
Sir, grahapravesham Friday nadatharundo? Ethokkeyanu nalla aazhchakal
Janmamasathil House warming nadathamo??
sir paalu kachumbol grihanatha thanne paalu kachano illengil enthelum dosham undo pls repgly sir
Valare nanni
👌👌👌
ഗവണ്മെന്റ് ക്വാർട്ടേഴ്സിൽ താമസിക്കാൻ പാല് കാച്ചൽ നടത്തണോ
നടത്തണോ. ഞങ്ങളും govt കോർട്ടേഴ്സിൽ താമസിക്കാൻ പോകുന്നു
മേടം 1 ഗൃഹപ്രവേശത്തിന് എടുക്കുന്നതിൽ കുഴപ്പമുണ്ടോ?...സമയം ബ്രഹ്മമുഹൂർത്തം നല്ലതാണോ...അതോ മുഹൂര്‍ത്തം നോക്കണോ...🙏
Ente gruhapravesathinu sthapathy vannilla. Thirumeni paranjathupole ariyillayirunnu. Veetil arkum urakamilla. Swasthayilla,angane pala problems. Pariharam enganeyanu kanuka?
വിധവകൾ വിളക്ക് പിടിക്കുമോ house warming
പൗർണമി നാളിൽ ഗൃഹപ്രവേഷം padundo
Sir വീടിൻ്റെ ദർശനം ഏതു അണ് ഉത്തമം.. തെക്കോട്ട് ദർശനം വന്നാൽ എന്തൊക്കെയാണ് ദോഷം.. പരിഹാരം എന്തൊക്കെയാണ്? ഞാൻ anad ഉള്ള ആൾ അണ് sir നെ വന്നു കാണാൻ കഴിയുമോ?
ഞാറാഴ്ച ഗൃഹ പ്രവേശനം നടത്തമോ, ഗൃഹ നാഥ യുടെ നക്ഷത്രം വച്ചു ചേരുന്ന നഷ്ത്രo ഉത്രം നക്ഷത്രം 23/01/2022 ഞായർ ആണ് വരുന്നത്.
സാർ മിഥുനമാസത്തിൽ ഗൃഹപ്രവേശം നടത്താമോ? ദയവായി സാറിൻ്റെ അഭിപ്രായം പറയണേ
Nadatham
Maedam 10nu grahapravesha muhurtham onnu parayamo.
2022 ൽഗൃഹപ്രവേശനത്തിന് പറ്റിയ ദിവസം & സമയം ഏതൊക്കെയാണ്
ഭരണി നക്ഷത്രം :
2024 മെയ്യ് മാസം ആദ്യമായി അടുപ്പ് കത്തിക്കാൻ പറിയ സമയം പറഞ്ഞു തരുമോ തീരുമേനി
Good information
അപ്പോൾ ക്രിസ്ത്യൻ സ് എന്തൊക്കെ ആണ് ചെയ്യേണ്ടത്
ஸ்ரீசக்கர வீட்டின் பெயர் பலன் பாறையூ
Sir l buy a house....there is a river in north side , temple in west and road in south . Front door is in southern place..is this good or bad Sir...
സാർ ഞങ്ങൾ വാടക വീട്ടിലേക്കാണ് താമസം മാറുന്നത്. ആർത്തവ സമയത്തു മാറുന്നതിൽ ദോഷം ഉണ്ടോ? അമ്മയെകൊണ്ട് പാലുകാച്ഛിക്കുന്നതിൽ ദോഷം ഉണ്ടോ?
Same question aarelum rply ido
കർക്കിടക മാസത്തിൽ ഗ്രഹപ്രേവേശനം നടത്താൻ പറ്റുമോ? ദയവായി താങ്കളുടെ വിലയേറിയ മറുപടി നൽകി സഹായിച്ചു തരണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏
Padilla
Karkkidakathil palukachamo. Husbandinu leave aa masame ulloo
Padilla
ജമ്മമാസത്തിൽ പാലുകാച്ചാമോ എന്റെ. എന്റെയും hus ന്റെയും നാൾ വച്ചാണ് date എടുക്കുന്നത്
👍👍👍👍
Sir,
Ente janma masam thulam masamanu .aa masathil palukachal nadathamo ?
പാല് കാച്ചൽ ചടങ്ങിൽ കലം പൊട്ടിയാൽ എന്തേലും ദോഷം ഉണ്ടോ...
മുസ്ലിം ആണെങ്കിൽ എന്ത് ചെയ്യും. ഇങ്ങനെയൊക്കെ ചെയ്യാമോ
ചിങ്ങം ഒന്നാം തീയതി വാടക വീട്ടിൽ താമസത്തിനു കേറുന്നത് nallathaano..
സാർ കന്നി മൂലയിൽ മാസ്റ്റർ ബെഡ്‌റൂം വന്നാൽ അതു ഗൃഹനതനു ദോഷം ആണെന്ന് ഒരു വീഡിയോ കണ്ടു അതിനെ കുറിച്ചു ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
Good
പാല് തിളച്ചു തൂവില്ലെങ്കിൽ കുഴപ്പമുണ്ടോ
കുഴപ്പം ഇല്ല.... നമ്മൾ വീട്ടിൽ പാൽ തിളപ്പികുമ്പോൾ പാൽ തൂകി പോകാൻ സമ്മതിക്കുമോ അപ്പോൾ തൂകി കളയരുത്.. തിളച്ചു വരുമ്പോൾ ഒരു സ്പൂണിൽ കുറച്ചു എടുത്തു അഗ്നിക്കു സമർപ്പിക്കുക...
Thank you 🙏
👍
🙏
👍👍👍👍👍
🙏