1.5 ലക്ഷം രൂപക്ക് സ്വന്തമാക്കാം Mahindra Thar | Mahindra Thar Rear Wheel Drive | Thar 1.5 L Diesel

Поделиться
HTML-код
  • Опубликовано: 12 сен 2024
  • pothans Mahindra:- 75588 89412
    1.5 ലക്ഷം രൂപക്ക് സ്വന്തമാക്കാം Mahindra Thar, Mahindra Thar Rear Wheel Drive, Thar 1.5 L Diesel, Thar rear wheel drive Malayalam review, thar 1.5 L diesel Malayalam review, thar 1.5 L diesel onroad price, new thar price, thar rear wheel drive price, Mahindra Thar, Mahindra suv
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans.arun
    Music Used :-RUclips library
    Business Promotions E mail : kothiyansofficial@gmail.com
    : hello@car9.in
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.

Комментарии • 115

  • @shemeermambuzha9059
    @shemeermambuzha9059 Год назад +37

    ഇനി പുതിയ വണ്ടിയുടെ വീഡിയോ ചെയ്യുമ്പോൾ അതിൻറെ എല്ലാ വേരിയൻഡിൻറെ പ്രൈസും ഡിസ്ക്രിപ്ഷനിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം ഓൺറോഡ് പ്രൈസ് ആണെങ്കിൽ വളരെ നന്നായിരിക്കും

    • @Kothiyans
      @Kothiyans  Год назад +7

      Sure ❤️

    • @junaidalingal9558
      @junaidalingal9558 Год назад +5

      അതേ ഞ്ഞാൻ എല്ലാ വ്ളോഗർമാരോടും പറയുന്ന കാര്യം ഇതാണ്..
      വേരിയൻറും അതിൻറേ പ്രൈസും കൊടുത്താൽ ആളുകൾക്ക് ഉപകാരപ്പെടും.
      അത് ചെയ്യുന്ന ഒരേ ഒരു ചാനൽ
      വിൽസൺ എന്ന ചാനലാണ്.

    • @zainppr7993
      @zainppr7993 Год назад +1

      ​@@junaidalingal9558 Wheels and wagon

    • @SadikAli-ke9te
      @SadikAli-ke9te Год назад

      Vv entertainment channel kand nokk

  • @saraths9988
    @saraths9988 Год назад +2

    Hi Arun Chaetta 😊, ippol aanu video kandathu adipoli ayittondu, presentation powli.. 👍

  • @Linsonmathews
    @Linsonmathews Год назад +8

    Thar... 😍
    പെവർ സാനം 💥💥💥

  • @Sottanpoomkavu
    @Sottanpoomkavu Год назад +1

    എനിക്ക് ഒരു സംശയം ഉണ്ട് broo ഞാൻ ഒരു പ്രവാസി ആണ് ഡീസൽ വെരിയേന്റെ ഞാൻ എടുത്താൽ കുഴപ്പം ഉണ്ടോ. ഓട്ടം കുറവാണ്. ഇപ്പോഴത്തെ ഡീസൽ വണ്ടി പഴയപോലെ പ്രശ്നം ഇല്ലെന്നു പറയുന്ന കേട്ടു ശെരിയാണോ. കൃത്യമായ ഒരു വിവരം തരും എന്ന് പ്രതീക്ഷിക്കുന്നു 🙏

    • @Indian5015
      @Indian5015 Год назад +2

      ഒരു പ്രശ്നവും ഇല്ല , just സ്റ്റാർട്ട് ചെയ്യാൻ വീട്ടിൽ ആരെയെന്കിലുമ പഠിപ്പിക്കുക. ആഴ്ചയിൽ ഒരിക്കൽ 10 minut സ്റ്റാർട്ടിങ്ങിൽ ഇടുക ❤

    • @Sottanpoomkavu
      @Sottanpoomkavu Год назад

      @@Indian5015 Thanq.. Dear 🥰

  • @shabeer_zash8222
    @shabeer_zash8222 Год назад +6

    Bro നല്ലപോലെ Explain ചെയ്തു 👌 👍 My Next Off Road THAAR 😊

  • @asluk3549
    @asluk3549 Год назад +1

    bro jan swift diesel use cheyunu , thar edthal swiftinde yathra sugam kittumo .

  • @sreekumarsanandan66
    @sreekumarsanandan66 Год назад +2

    Backseat side seat akkan pattumo?

  • @naturalblogs144
    @naturalblogs144 Год назад +1

    New THAR il Fuel openeril oru matam varuthaamayirunnu.engine off chaidh key koduth fuel nirakkanam.

  • @user-sm5ee8xc6z
    @user-sm5ee8xc6z Год назад +1

    ഫാമിലിക്ക് പറ്റുമോ? ജർക്കിംഗ് ഉണ്ടാവുമോ? മൈലേജ് പറയുമോ ?

    • @Kothiyans
      @Kothiyans  Год назад

      Bro All details available on video

  • @manumathew5772
    @manumathew5772 3 месяца назад

    Petrol automatic on road price etra anu?

  • @muhammadashrafcachirappura3079
    @muhammadashrafcachirappura3079 Год назад +2

    Appo jimny nokkandea?

  • @songlover8644
    @songlover8644 Год назад +1

    Family use in better aano

  • @manoshg1533
    @manoshg1533 Год назад +4

    Kollam paravur route....😍

  • @akhilprasad124
    @akhilprasad124 Год назад +2

    Long drives with family problem aano

    • @Kothiyans
      @Kothiyans  Год назад

      Body role undu. Second row space undu

  • @arunmoorthy74
    @arunmoorthy74 7 месяцев назад

    Suspension engane aanu ithu

  • @sandhesmohan9537
    @sandhesmohan9537 Год назад +1

    അരുൺ ബ്രോ... New ignis വര്വോ??

  • @Manuttanz
    @Manuttanz Год назад +1

    2 wheel Driveil soft top undo???

  • @sarthikasooraj7664
    @sarthikasooraj7664 Год назад

    thankel edak edak off road vaham annu paraunnathu kettu.........4x4 ellathe ethra weight ulla vandi anthu off road cheyyka ......just flat off road cheyyam......athalla enkil athu thanni beach el erakki kanikkanam.....thar is a good vehicle with 4x4 ......

    • @Kothiyans
      @Kothiyans  Год назад

      This is not off-road version. Thar have off-road version. That I meant 👍

    • @sarthikasooraj7664
      @sarthikasooraj7664 Год назад

      @@Kothiyans ok thankal revew cheyyanna vandi (new thar rear wheel drive alle) off road vandi alla llo....just an life stile SUV......like dummy of 4x4 thar appol edk edak off road vandi annu parajal viewers nu confution undakum athanu njan parjathu.....

    • @kl037613
      @kl037613 Год назад

      Sarthikayude aduth 4*4 oru thar ille😂

  • @Ashmedia12
    @Ashmedia12 8 месяцев назад +1

    Safety und maruthiyekal❤ build quality

  • @murshi_akku
    @murshi_akku Год назад +2

    Bro on road ethre verune

  • @Rajeshkumar-db5yu
    @Rajeshkumar-db5yu Год назад +1

    അടിപൊളി വീഡിയോ bro ...

  • @asifsuneera3928
    @asifsuneera3928 Год назад +1

    2023 4×4 available undo?

  • @rijukuriakose9846
    @rijukuriakose9846 Год назад

    Mileage ethraya

  • @viraat625
    @viraat625 Год назад +1

    ചേട്ടാ,
    പെട്രോൾ ഓട്ടോമാറ്റിക് price എത്രയാ

  • @LifeStyleLiftish
    @LifeStyleLiftish Год назад +1

    What's the current waiting period of rwd diesal thar in kerala

  • @machineenthusiast4393
    @machineenthusiast4393 Год назад +3

    കിക്കിടു ❤️❤️ Value for the money 👍🏻Thar 🔥

  • @mithunmj80
    @mithunmj80 Год назад

    പുതിയ car detailing shop തുടങ്ങിയോ tata യുടെ കൊല്ലം സർവീസ് സെന്ററിന് അടുത്ത്??

  • @rasheedk7316
    @rasheedk7316 Год назад +1

    പുതിയ താറിന്റെ വീഡിയൊ . Ax ആരും ചെയ്തില്ല വീഡിയൊ .

  • @bijunair9800
    @bijunair9800 Год назад +1

    മൈലേജ് കൂടി പറയു

  • @oggysgamingzone
    @oggysgamingzone 8 месяцев назад

    കൊതിയാവുന്നു കണ്ടിട്ട് 😊

  • @shareefmudavankattil8710
    @shareefmudavankattil8710 Год назад +1

    Kalakum

  • @pr4n4vn.p23
    @pr4n4vn.p23 Год назад

    Exchange kittooo

  • @prasanthvayalar7751
    @prasanthvayalar7751 Год назад +1

    10 ലക്ഷം rs നു വണ്ടി ill🤔ഞാൻ തിരക്കി..ഒൺലി ഫുൾ ഓപ്ഷൻ..തികച്ചും തെറ്റായ പരസ്യം...

    • @Kothiyans
      @Kothiyans  Год назад

      Ex showroom price aanu. How it will be wrong.

  • @iam_motorcyclist
    @iam_motorcyclist Год назад +1

    സംഭവം കൊള്ളാം പക്ഷെ എവിടെ കൊടുത്ത സർവീസ് ചെയ്യും..
    കച്ചറ സർവീസാണ്

  • @anilvaduthala5299
    @anilvaduthala5299 Год назад

    പെട്രോളിന് വില എത്ര

  • @rahulr1524
    @rahulr1524 Год назад +1

    Mileage 17 kittoo

  • @badaribadari6046
    @badaribadari6046 Год назад +1

    പവർ ആണ് ഇതിന്റെ main

  • @ziyadok3427
    @ziyadok3427 Год назад +3

    ഒരു റിവ്യൂസും base model kanikunilla 🤔

  • @manunair8653
    @manunair8653 Год назад +1

    automatic how much

    • @Kothiyans
      @Kothiyans  Год назад

      Automatic only in petrol bro

    • @manunair8653
      @manunair8653 Год назад

      @@Kothiyans ok I know u speaking malayalam I know how much

    • @atmosphere5005
      @atmosphere5005 Год назад

      I think both have same prize

  • @noname-fu9uc
    @noname-fu9uc Год назад

    waiting peroid ethrayanuu

  • @yakoobponneth2716
    @yakoobponneth2716 Год назад +1

    Vidio Nilavaram koodiyittund

  • @NimnaSaffu
    @NimnaSaffu 9 месяцев назад

    Thrissur mahindhra showroom what’s app nbr indo aaredellum

  • @subi4280
    @subi4280 Год назад +5

    ഫാമിലി വെഹിക്കിൾ ആവണം എങ്കിൽ 5ഡോർ തന്നെ വേണം

  • @rajeshsmpb3765
    @rajeshsmpb3765 2 месяца назад

    10 ലക്ഷം രൂപക്ക് ഏത് താർ കിട്ടും?

  • @amaresh.b3453
    @amaresh.b3453 Год назад +1

    Poli 🔥🔥🔥❤❤❤🥰🥰🥰😍😍😍👌👌👌

  • @fazilp7934
    @fazilp7934 Год назад +1

    റോഡിലേറെങ്ങാൻ 14.5ലക്ഷം മുടക്കണം...10.... തള്ള് 😢

  • @muneerkt1740
    @muneerkt1740 Год назад +5

    ഒലക്ക പെരുപ്പിക്കല്ലേ സാദനം ഒക്ക്യ ലുക്ക്‌ ആണ് പക്ഷെ പൈസ കൂടുതൽ ആണ് ആദ്യം ഫാൾട് 2 ഡോർ ഒന്ന് കൂടുതൽ പൈസ തെന്നെയാണ് 5 ഡോർ തെന്നെ വേണം ഫാമിലിക് പോകാൻ ഇന്ത്യയിൽ പിന്നെ നമ്മുടെ ജിമിനി വരട്ടെ താറിനെ മലർത്തി അടിക്കും നോക്കിക്കോ പിന്നെ താർ സോഹ വിലക് അനുസരിച് ഫീകച്ചർ മഹിന്ത്ര കൊടുക്കാറില്ല ഒരു ഇന്ത്യൻ കമ്പനി യെല്ല ജനങ്ങളോട് ഒരു കരുണയും ഇല്ല ജിമിനി അടിക്കും ഉറപ്പാ 💪💪

    • @Kothiyans
      @Kothiyans  Год назад +2

      Plz don’t compare theses two products

    • @MuhaiminP
      @MuhaiminP 8 месяцев назад

      അതെയതെ മലർത്തിയടിച്ചോണ്ടിരിക്കുന്നു 😀😀😀 ജിംനി സെയിൽസ് എത്രയോ കുറവാണ് ഇപ്പോ

    • @asifex.
      @asifex. 2 месяца назад

      Kandukond irikunnu😂

  • @skn2265
    @skn2265 Год назад +4

    ഈ താർ താറിട്ട റോഡിൽ മാത്രമേ ഓടുള്ളു 😄😄😄😄

    • @Kothiyans
      @Kothiyans  Год назад

      😂😂kuzhapamilla bro

  • @tharworld1568
    @tharworld1568 Год назад +1

    ❤️

  • @pradeeshk2529
    @pradeeshk2529 Месяц назад

    🎉

  • @Blue-moon-BLU
    @Blue-moon-BLU Год назад +2

    Broye innale thanni beachil vechu kandu njn

  • @solucky254
    @solucky254 Год назад

    ഈ കാണുന്ന വണ്ടി പുറത്തിറങ്ങുമ്പോൾ 14 ലക്ഷം ഇപ്പോൾ

    • @adarshadarsh4278
      @adarshadarsh4278 Год назад +1

      16 ayi rate ipo

    • @solucky254
      @solucky254 Год назад

      @@adarshadarsh4278 മുതലെടുക്കുവാണോ സജി എന്നു ചോദിക്കേണ്ട സമയമായി ആനന്ദ് മഹിന്ദ്രയോട്

  • @jyothishr6845
    @jyothishr6845 11 месяцев назад

    Bro ഈ പറഞ്ഞ വിലക് കിട്ടൂല.. ശെരിക് വില പഠിക്കു

  • @ajuarjun1199
    @ajuarjun1199 10 месяцев назад

    Thanni beach and

  • @AjayKumar-sd1vu
    @AjayKumar-sd1vu Год назад +1

    നമ്പർ തരാമോ നമ്മക്ക് നല്ല താല്പര്യമായിട്ടുണ്ട് എടുക്കാൻ ആണ്

  • @geevarkg5052
    @geevarkg5052 Месяц назад

    Oru tharavu und 😂😂😂

  • @jobinsjoseph9759
    @jobinsjoseph9759 Год назад

    Pooi

  • @patric1422
    @patric1422 Год назад +1

    Enna mileage kittum