എല്ലാവരുംകൂടി ഓഫീസിൽ പോകാതെ പോർക്ക് ഫ്രൈ ഉണ്ടാക്കി തട്ടുകയാന്നല്ലെ,,,, എന്തായാലും കലക്കി ഒരു വെറൈറ്റി പോർക്ക് ഫ്രൈ ആയിട്ടുണ്ട്,,,,,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,🥰🥰🥰🥰🥰🥰😍😍😍😍😘😘😘😘😘😘🙏🙏🙏🙏🙏🙏🙏
തൃശ്ശൂരിലെ നാട്യകലാകാരന്മാർക്കഭിവാദ്യങ്ങൾ. ഞാൻ അജയ് കുമാർ എന്ന അജുവിന്റേയും സരിതയുടേയും ജഗനാഥൻ എന്ന ജഗ്ഗുവിന്റെയും follower ആണെന്നതിനൊപ്പം അജു തന്നെ പരിചയ പെടുത്തിയ പഴയ തട്ടുകടനിരങ്ങികളൂടെയും follower ആണു. പുതിയ തകനി കളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.
ഈ തൃശ്ശൂക്കാര് ആണുങ്ങൾ അങ്ങനെ തന്ന്യാ.. അഞ്ചില് പഠിക്കണ കുട്ടികളെ വരെ ചേച്ചി ചേട്ടാ... ന്നാ വിളിക്കാ.. പക്ഷെ..ചില പെണുങ്ങൾ അങ്ങനെഅല്ല അതാണ് കഷ്ട്ടം 😜😜😜😜
വീഡിയോ വേറെ ലെവല്‍ ...ഇതെന്‍റെ കൂട്ടുകാരനല്ല എന്ന പ്രസ്താവനയില്‍ ചെറുതായി കല്ലുകടിച്ചെങ്കിലും സിറ്റുവേഷന്‍റെ രസവും അനീഷിന്‍റെ ഉപകാരസ്മരണാസിദ്ധാന്തം അടങ്ങിയ കഥയുടെ ഫീലിംഗും പോര്‍ക്ക് വരട്ടല്‍ കണ്ടതിന്‍റെ ആ ഒരിതും കാരണം അത് കളഞ്ഞു ... ഉറപ്പാണ് Ldf 💪💪💪💯
അല്ല ചേട്ടാ, അക്കാദമിയിലെ നാടക കളരി ഇപ്പോൾ ഈ വീടിന്റെ തട്ടിൻപ്പുറത്തേക്ക് മാറ്റിയോ? മകൾ കൂടെ താമസിക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇങ്ങനെയൊരു പാര അതിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് അച്ഛൻ ഒട്ടും വിചാരിച്ച് കാണില്ല. 😅😁😅😁
അടുത്ത വീടു വെയ്കുമ്പോൾ സരിതേച്ചിയെ വിളിച്ച് വിളക്ക് കത്തിക്കാം ... ( എപ്പോഴും താങ്ക് ഫുള്ളായിരിക്കണം. സത്യം പന്നി വിസിലടിക്കുന്നൂ ) അനീഷ് പൊളി .. നന്നായിരുന്നൂ ..,..
പഴം തന്നു കഴിഞ്ഞാൽ അത് കഴിച്ചിട്ട് ഞാൻ വീണ്ടും സംസാരിക്കും ❤❤❤ എന്താ ചെയ്യ ഞാൻ ഇങ്ങനെ ആയിപ്പോയി.. കഴിയുമെങ്കിൽ എന്നോട് ഇഷ്ടമുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ ചേട്ടാ ❤❤❤❤❤❤❤❤❤
Pork കഴിക്കില്ല ഉണ്ടാക്കനാളുടെ ഉഷാറു കണ്ടപ്പോൾ സന്തോഷം തോന്നി ഒന്നും വെക്കാനറിയാത്ത ഭത്താവിന് കാണിച്ച കൊടുത്ത് ഇത് ഈ സിയല്ലെ എന്ന പറഞ്ഞു പോയി കുക്കിംഗിനെ പറ്റി ഒന്നും അറിയില്ലെങ്കിലും ഭയങ്കര അഭിപ്രായം പറയും
ആണുങ്ങൾ സംസാരിക്കുന്നതിന്റെ ഇടക്ക് കേറി സംസാരിക്കല്ലേ സരിതെ അത് പോലെ അജു ഏട്ടനെ കൊച്ചാക്കി കളിയാക്കല്ലേ അത് കേട്ടിട്ടാണ് ആ വിനീതും കളിയാക്കുന്നെ chirikunne അത് പല വീഡിയോയിലും ശ്രെദ്ധിച്ചും പറയണ്ട എന്ന വിചാരിച്ചേ പക്ഷെ kelkupol ഭയങ്കര ഇർട്ടേഷൻ തോന്നുന്നുന്നു 🙏
@@rajalakshmisubash6558 അഭിപ്രായം പറയാം ഇല്ല എന്ന് പറഞ്ഞില്ലലോ പക്ഷെ സരിത അങ്ങനെ അല്ല ഒരാൾ ഒരു കാര്യം പറഞ്ഞു തിരുന്നതിനു മുന്നേ ഇടക്ക് കേറി പറയും. കാണുന്നത് പറഞ്ഞാൽ നമ്മൾ കൊള്ളാത്തവർ ആയി 🙏
അനീഷിന്റെ ടീച്ചർ ഇപ്പോഴും ഉണ്ടോ? താങ്ക്ഫുൾ ആവുക എന്നത് ഒരാളുടെ ക്വാളിറ്റിയിൽ നമ്പർ 1 തന്നെ 👍.
അങ്ങനെ അജുവേട്ടന്റേം ചേച്ചിയുടെയും കൂടെ വീഡിയോ ചെയ്യണമെന്ന അവരുടെ ആഗ്രഹം സാധിച്ചു കൊടുത്ത ചേട്ടനോടും ചേച്ചിയോടും ഒത്തിരി സ്നേഹം 😍😍😍😍😍
എല്ലാവരുംകൂടി ഓഫീസിൽ പോകാതെ പോർക്ക് ഫ്രൈ ഉണ്ടാക്കി തട്ടുകയാന്നല്ലെ,,,, എന്തായാലും കലക്കി ഒരു വെറൈറ്റി പോർക്ക് ഫ്രൈ ആയിട്ടുണ്ട്,,,,,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,🥰🥰🥰🥰🥰🥰😍😍😍😍😘😘😘😘😘😘🙏🙏🙏🙏🙏🙏🙏
നല്ല കലക്കൻ എപ്പിസോഡ്.. ! 👏👏👏👏👏
മിതമായ ചേരുവകളിൽ ഒരു പോർക്ക് ഫ്രൈ! .. 👍👍👍
അനീഷ് ചേട്ടന്റെ, പാചകത്തിലെ വാചകം അസ്സലായി...
" എന്തും എന്തിന്റെ കൂടെയും കഴിക്കാം, വിശപ്പ് ഉണ്ടാവണം എന്ന് മാത്രം " - വെറും സത്യം! ..
❤❤❤
അനീഷേട്ട നിങ്ങൾ ഒരു പ്രെസ്ഥാനമാണുട്ടോ... പൊളി.. തൃശൂർ സംസാരം... ഗോഡ് ബ്ലെസ് യൂ...
❤❤❤🙏
അനിഷേട്ടൻ തൃശൂർ ഭാഷേടെ അപ്പനാട്ട.... പൊളി.. സൂപ്പർ.. ടൈം പോയത് അറിഞ്ഞില്യ 40 minuts.. തകർത്തു അനീഷേട്ടൻ
❤🙏🙏
ആ ചേട്ടന്റ കഥ പറച്ചിൽ വളരേ നന്നായിട്ടുണ്ട്...
തൃശ്ശൂരിലെ നാട്യകലാകാരന്മാർക്കഭിവാദ്യങ്ങൾ. ഞാൻ അജയ് കുമാർ എന്ന അജുവിന്റേയും സരിതയുടേയും ജഗനാഥൻ എന്ന ജഗ്ഗുവിന്റെയും follower ആണെന്നതിനൊപ്പം അജു തന്നെ പരിചയ പെടുത്തിയ പഴയ തട്ടുകടനിരങ്ങികളൂടെയും follower ആണു. പുതിയ തകനി കളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.
Super..വിഡിയോ.. അനീഷ്.. ആള്.. സൂപ്പർ
Puthumaulla cooking aettud. Special cooking thanney. Kanumbozey adipoli aettud
സുഷിച്ചോ sujith bakt നെ അവൻ പണി തരും.....good video 👍👍👍👍
Sound not clear, please correct ur sound
ദൈവം പോർക്കിൽ ചേരുവ ചേർത്താൽ രുചി കൂടും എന്നത് ആദ്യത്തെ അറിവ്. പന്നി ഫ്രെയിൽ ദൈവത്തെ ചേർത്തതുകൊണ്ട് ഡിസ് ലൈക് 😂👍
😂
പ്രേമേട്ടന്റെ personality ഒരു രക്ഷയും ഇല്ല
ഈശ്വര ♥️
👍❤😍
എല്ലാവരും കഴിച്ച് കഴ്ഞ്ഞിട്ടും കുറച്ച് സമയം ആർകെങ്കിലും വല്ലതും പറ്റുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്ന ലേ.........അനീഷേട്ടൻ, 😁😁😁
this type of teacher is real good for building children future
Aneesh te you tube channel peru endhaanu
Chukkunda preparation video cheyyumo? Today’s hats off to aneesh.
💞💞💞ഒത്തിരി ഇഷ്ടം 💞💞💞
അജുഏട്ടാ 💞 സരിതേച്ചി 💞 പ്രേമേട്ടാ💞 അനീഷേട്ടാ 💞
കുറച്ചു കൂടി കൂട്ടാൻ പറ്റുമോ
ഈ തൃശ്ശൂക്കാര് ആണുങ്ങൾ അങ്ങനെ തന്ന്യാ.. അഞ്ചില് പഠിക്കണ കുട്ടികളെ വരെ ചേച്ചി ചേട്ടാ... ന്നാ വിളിക്കാ.. പക്ഷെ..ചില പെണുങ്ങൾ അങ്ങനെഅല്ല അതാണ് കഷ്ട്ടം 😜😜😜😜
അനീഷ് ഒരു കോമഡിയാണല്ലോ സംസാരം കേൾക്കാൻ രസമുണ്ട്
❤❤❤❤
അടിപൊളി ❤️❤️❤️❤️
വീഡിയോ വേറെ ലെവല്‍ ...ഇതെന്‍റെ കൂട്ടുകാരനല്ല എന്ന പ്രസ്താവനയില്‍ ചെറുതായി കല്ലുകടിച്ചെങ്കിലും സിറ്റുവേഷന്‍റെ രസവും അനീഷിന്‍റെ ഉപകാരസ്മരണാസിദ്ധാന്തം അടങ്ങിയ കഥയുടെ ഫീലിംഗും പോര്‍ക്ക് വരട്ടല്‍ കണ്ടതിന്‍റെ ആ ഒരിതും കാരണം അത് കളഞ്ഞു ...
ഉറപ്പാണ് Ldf 💪💪💪💯
പോർക്ക് കഴിക്കാറില്ല ഡോഗ് കഴിക്കാറില്ല കാരണം അത് കഴിക്കുന്നഭക്ഷണം വെയ്സ്റ്റ്ആയത് കൊണ്ടു 🥰
Ayooo anike vayya chirichitte, ajuttende nippum aneesh de talk um sarithayude question num ayooo parayaathirikyaan vayya
Baby Suriya Palakkad Ajuetta and Saritha super vlog Jagu evide 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പോർക്ക് എന്റെ അജുഏട്ടാ & അനീഷ്ഏട്ടാ പൊളിച്ചു🤩😍😍❤️😋😋🤤
❤
ഹായ്. Aneeshetta ഈസ്റ്റർ ഒക്കെ അടിച്ചുപൊളിച്ചോ. പോർക്ക് കറി ഉഗ്രൻ. Ajuettentay വീടിന്റയടുത്താനോ അനീഷേട്ടന്റveedu👍👍
ഏകദേശം അടുത്താണ്
Aneeshettan oru reksheyum illa.oru pavathan...
Super pork fry👌👌yummy 🤩🤩😘
👍
❤❤
Very nice pork fry, 🥩🐖🐖🐖we will try this recipe...
Aneesh vachakavum pachakavum nannayi super
❤❤🙏🙏🙏🙏
Aju idehathinnu oru Innocentinde cut ille?😁 Bhashekyu?
super aniesh talking style is attractive
വീട് പണി വീടിയോകായ് Wait ചെയ്യുന്നവർ 👍👍👍
Any chettoo.....
Ii pulli innocent chettane thoppikkullo...🤣
തള്ള് കൂടിയാലും പോർക്ക് ഇറച്ചിയായതുകൊണ്ട് ക്ഷമിച്ചു 😁✌️
😄😄😄🙏🙏🙏😍😍😍
അനീഷിന് എന്റെ 👍👍👍👍👍
Undakki nokkam
Innocent nu para avumo,oru
Mugaxhayaum, acting um ndu
All the best
Powliii manushyan 🥰🥰💖💖💖👌👌👌😊😊👏👏👏👏
Rinton is here.. his serial is going well
It was nice to watch, good one. Can I get anishs channel link?
Lavanum kusanum ennu parajadu ishtayi
pork കഴിക്കില്ല ഇഷ്ടല്ല എന്നാലും മൊത്തം കണ്ടു ❤️👍👍
So boaring ...too much talk ..concentrate on cooking..and related talk ..
@@metoomama അവരുടെ പാചകത്തിനിടയിലെ സംസാരം കേട്ടാണ് ഞാൻ അവരുടെ addict ആയത് എല്ലാ vdo sum അങ്ങനെയാ മുന്നത്തെ vdo s oke ഒന്ന് കണ്ടു നോക്കു Plz
Terracinte flooril kaavi ittathaano
പെയിന്റ്
@@ajusworld-thereallifelab3597 ohk..looks nice 👌👌
അല്ല ചേട്ടാ, അക്കാദമിയിലെ നാടക കളരി ഇപ്പോൾ ഈ വീടിന്റെ തട്ടിൻപ്പുറത്തേക്ക് മാറ്റിയോ?
മകൾ കൂടെ താമസിക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇങ്ങനെയൊരു പാര അതിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് അച്ഛൻ ഒട്ടും വിചാരിച്ച് കാണില്ല.
😅😁😅😁
😄😄😄😍😍😍
🤪🤪
Anish super 👍
അടുത്ത വീടു വെയ്കുമ്പോൾ സരിതേച്ചിയെ വിളിച്ച് വിളക്ക് കത്തിക്കാം ...
( എപ്പോഴും താങ്ക് ഫുള്ളായിരിക്കണം. സത്യം പന്നി വിസിലടിക്കുന്നൂ ) അനീഷ് പൊളി .. നന്നായിരുന്നൂ ..,..
video adipoli.....inniyam recipes video idannam tho ....atleast once in a month
Anishetan adipoliya
Adipoli aju etta film kandapole
ഞാൻ അജുചേട്ടനെ ഫാമിലിയെയും വരയ്ക്കുന്ന വീഡിയോ ഷെയർ ചെയ്യുമോ കമ്മ്യൂണിറ്റി ടാഗിൽ 🙏🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
Pollieeee
Adipolii
💝
Rasam episode ennu varum....
nice
തള്ളുനി റത്തു കപാചകം കാണട്ടെ
❤❤❤❤❤
Hi first comment 😍
first👍
Super
👍👍👍
👌👌👌
വീടിന്റെ മുകളിൽ ആണോ
അതെ
First like cmnt makkalee polikk
പ്രിയ സരിതേ ,
അനീഷ് വളരെ ചെറുപ്പം തുടങ്ങി അറിയാം ,ആത്മാർത്ഥത ,സ്നേഹം കൂടുതലാ ,കാരണം അനീഷ് ജോർജ്ജേട്ടൻ്റെ മോനാ, അതിൻ്റെ പ്രത്യേകത ഉണ്ട്
Nalla lively video
ഞാൻ ഇത് ഉണ്ടാക്കി കഴിക്കുകയും ചെയ്തു നാലുവർഷം മുമ്പ് കഥ കൊണ്ടു പോകുന്നത് നാളികേരം
Kidu😍😍😍😎😎😎😋😋😋😋
Namaskaram 🙏
Aniesh chetta powli 👌
❤❤❤❤
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👌
അജു chettta ബിഗ് fan
😘😘😘😘🙏🙏🙏🙏
അജു ചേട്ടാ ഞാൻ പെരുവാം കുളങ്ങര ഉള്ളതാണ് അറിയോ അഭിലാഷ് സെൽവരാജ് വേലായുധൻ വിജയൻ ആശാരികുടുംബം അറിയോ
അജു സരിത സൂപ്പർ
അടിപൊളി 💝🐖🐷
ഈ സരിതേച്ചി അനീഷേട്ടനെ provoke ചെയ്യുന്നു 😂😂😂
🐖🐖🐖🐖🐖🐖...സൂപ്പറായിട്ടുണ്ട് പൊളിച്ചുട്ടാ 👌അജു....സരിത ? എങ്ങിനെയുണ്ട് 🐖🐖ഇറച്ചി.... നന്ദി
Hai thirichum oru hai parayumo
😍😍😍
First view ❤️❤️
Aju ettan. Aneesh RUclips name ...
Foodie gadies ( thattukada nirangikal )
Very nice 👍👍👍👍
✌️✌️✌️
പുള്ളീടെ അണ്ണാക്കിൽ വല്ല പഴം എടുത്ത് തിരുകൂ.... 😅😂 ഇത്തിരിനേരം മിണ്ടാതിരിക്കട്ടെ 🙏🙏😅🤭 ഹൊ! എന്തോരു വധം 😂😂🧑🦼🧑🦼🧑🦼🧑🦼
പഴം തന്നു കഴിഞ്ഞാൽ അത് കഴിച്ചിട്ട് ഞാൻ വീണ്ടും സംസാരിക്കും ❤❤❤ എന്താ ചെയ്യ ഞാൻ ഇങ്ങനെ ആയിപ്പോയി.. കഴിയുമെങ്കിൽ എന്നോട് ഇഷ്ടമുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ ചേട്ടാ ❤❤❤❤❤❤❤❤❤
@@foodtravelwithanishgeorge6343 ഓക്കെ.... ക്ഷമിച്ചിരിക്കുന്നു 😄രക്ഷപ്പെട്ട് പൊക്കോ.... 🙏😄
താങ്കൾക്ക് അനീഷിനെ അറിയാത്തത് കൊണ്ടാണ് സാർ 👍♥️
👍👍👍👍👍👍👍👍👍👍👍
Renovation video
Simple 🐖🥩fry 👌👌👌
👌👌👍🙏
Kamarudeen Dubai hai
ഹായ് 😍😍😍
Pork കഴിക്കില്ല ഉണ്ടാക്കനാളുടെ ഉഷാറു കണ്ടപ്പോൾ സന്തോഷം തോന്നി ഒന്നും വെക്കാനറിയാത്ത ഭത്താവിന് കാണിച്ച കൊടുത്ത് ഇത് ഈ സിയല്ലെ എന്ന പറഞ്ഞു പോയി കുക്കിംഗിനെ പറ്റി ഒന്നും അറിയില്ലെങ്കിലും ഭയങ്കര അഭിപ്രായം പറയും
Padmaja- 😁😁😁
❤❤🙏🙏
Super 👍👍
🧡🧡🧡🧡
ആണുങ്ങൾ സംസാരിക്കുന്നതിന്റെ ഇടക്ക് കേറി സംസാരിക്കല്ലേ സരിതെ അത് പോലെ അജു ഏട്ടനെ കൊച്ചാക്കി കളിയാക്കല്ലേ അത് കേട്ടിട്ടാണ് ആ വിനീതും കളിയാക്കുന്നെ chirikunne അത് പല വീഡിയോയിലും ശ്രെദ്ധിച്ചും പറയണ്ട എന്ന വിചാരിച്ചേ പക്ഷെ kelkupol ഭയങ്കര ഇർട്ടേഷൻ തോന്നുന്നുന്നു 🙏
Ajuchettanu kuzhappamillengil thanikkentha ...anungal samsarikkumbol pennungal idakku Keri samsarikkan Padilla ennu niyamam vallathum undo?
@@Shyamchandra-r9q അയ്യോ വന്നല്ലോ വനമാല ഞാൻ കണ്ടില്ലലോ കണ്ടില്ലലോ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു 😁
Anungalkentha kombundo.arum samsarikkunnathinte idayil keri samsarikunnath athra nallathalla.pakshe anungalodayalum pennungalodayalum swantham abhiprayam parayam
@@rajalakshmisubash6558 അഭിപ്രായം പറയാം ഇല്ല എന്ന് പറഞ്ഞില്ലലോ പക്ഷെ സരിത അങ്ങനെ അല്ല ഒരാൾ ഒരു കാര്യം പറഞ്ഞു തിരുന്നതിനു മുന്നേ ഇടക്ക് കേറി പറയും. കാണുന്നത് പറഞ്ഞാൽ നമ്മൾ കൊള്ളാത്തവർ ആയി 🙏
@@DhanuDhanu-ve9ol അവസരത്തിനു യോജിക്കുന്നു എങ്കിൽ ഇടക്ക് കയറുന്നതിൽ തെറ്റില്ല. ഈ പറയുന്ന ആൾ ജീവിതത്തിൽ ഇന്നേ വരെ ഇടക്ക് കയറിയിട്ടില്ല അല്ലേ
സംഭാഷണം ക്ലിയറില്ല
😚🌹🌹🌹❤️❤️💐💐💐🙏🙏
അതെ വീട് പണി കാണാൻ ആഗ്രഹം ഉണ്ട്
😍❤
എന്നാലും എന്നെ വിളിച്ചില്ലലോ......😪😪😪😪
Poor Aju, Aneesh and Saritha did not give Aju a chance to speak....
Ningal antha. Panni. Kazikunnath. Mosham
Sajeeb- NEE KAZHIKKENDAA😡
Super ❤❤