#Kudumbavilakku

Поделиться
HTML-код
  • Опубликовано: 16 май 2024
  • #Kudumbavilakku ഇത് പ്രേക്ഷകർ കാണാൻ കാത്തിരുന്ന മുഹൂർത്തം. അമ്മ മകൻ കൂടിക്കാഴ്ച്ച സത്യമാകുന്നു
    Kudumbavilakku || Episode 1137 || 17-05-24 (Watch Full Episode on Disney+ Hotstar)
    When Sumithra, a middle-aged homemaker, realizes that her family is taking her for granted, she sets out to carve an identity of her own. Will she succeed?
    #Kudumbavilakku #Asianet #PrimeTimeSerials #AsianetSerials
  • РазвлеченияРазвлечения

Комментарии • 88

  • @ShameemTechVlogs
    @ShameemTechVlogs 21 день назад +290

    സുമിത്രയുടെ കരിച്ചിൽ കണ്ടു ചിരിച്ചവർ ഇവിടെ വരൂ 😹😂

    • @Suryamol702
      @Suryamol702 21 день назад +10

      കരച്ചിലിനെന്താ കുഴപ്പം മകനെ കണ്ടതിലുള്ള സന്തോഷവും സങ്കടവും ഒരുമിച്ച് act ചെയ്തതല്ലേ നിങ്ങൾക് പറ്റോ

    • @ShameemTechVlogs
      @ShameemTechVlogs 21 день назад +1

      @@Suryamol702 സൂര്യ മോളെ നിന്നെ ഇവിടെ വിളിച്ചില്ല ഗെറ്റ് ഔട്ട്‌ 🤭

    • @yathukrishnan882
      @yathukrishnan882 21 день назад +2

      ​@@ShameemTechVlogssurya alla swara mol anu name

    • @ShameemTechVlogs
      @ShameemTechVlogs 21 день назад +1

      @@yathukrishnan882 അയ്നു നീ ഏതാടാ 😏

    • @yathukrishnan882
      @yathukrishnan882 21 день назад +2

      @@ShameemTechVlogs appo than ara

  • @ebittaabraham493
    @ebittaabraham493 21 день назад +66

    ഇതു അവസാനിക്കുന്ന മുഹൂർത്തം ആണ് ഞങ്ങൾ നോക്കിയിരിക്കുന്നെ. സത്യത്തിൽ എന്ത് നല്ല സീരിയൽ ആയിരുന്നു ഇങ്ങനെ കുളം ആകേണ്ടായിരുന്ന

    • @asiyabeevi8586
      @asiyabeevi8586 21 день назад +4

      Athu thanne😂😂😂

    • @annajose342
      @annajose342 20 дней назад +1

      അങ്ങനെ അവസാനിക്കൂല. ഇനി സുമിത്രക്കും സിദ്ധുവിനും ഒരു കുഞ്ഞ് കൂടി വേണ്ടേ 😂

    • @ebittaabraham493
      @ebittaabraham493 19 дней назад +1

      @@annajose342 രോഹിത് num സുമിത്രകും ഉണ്ടാവും എന്നാ കരുതിയെ. ബട്ട് ayalae കൊന്നഅല്ലോ 😀😀

  • @SunithaSajith-mj8wg
    @SunithaSajith-mj8wg 21 день назад +216

    നിർത്തി പൊയ്ക്കൂടെ😂😂😂

    • @ishwaemin8964
      @ishwaemin8964 21 день назад +10

      നിങ്ങൾ കാണണ്ട

    • @SunithaSajith-mj8wg
      @SunithaSajith-mj8wg 21 день назад +9

      @@ishwaemin8964 അയ്യോ ഞാൻ ഇത് പണ്ടേ നിർത്തിയതാ🤭

    • @preethat7329
      @preethat7329 21 день назад +5

      സത്യം

    • @jubiriyasinger
      @jubiriyasinger 21 день назад

      Athenne😂​@@ishwaemin8964

    • @user-wdllllaleema
      @user-wdllllaleema 21 день назад +3

      Sarhyam

  • @job195
    @job195 21 день назад +22

    പണ്ടേ നിർത്തിയവർ ഇറങ്ങി പോടേയ്യ്യ്... കാണുന്നവർ ഉണ്ട് ❤️❤️❤️

  • @girijasatheesh3785
    @girijasatheesh3785 21 день назад +46

    എന്തോന്ന് മുഹൂർത്തം... സുമിത്ര യുടെ തുണിഷോപ്പ് എവിടെ പോയി, അതിന്റെ ഒരു ചർച്ചയും ഇല്ലല്ലോ 🤣

    • @arivintedevathakumarythan9439
      @arivintedevathakumarythan9439 21 день назад +3

      ഞാനും കുറെ നാളായി comment ഇട്ട് ചോദിക്കുന്നു ഇക്കാര്യം .ഇന്നലത്തെ എപ്പിസോഡിൽ പറഞ്ഞു സുമിത്രാസ് വിറ്റിട്ടാണ് ദീപു സുമിത്രയുടെ ചികിത്സ നടത്തിയതെന്ന് . എന്നാൽ തുടക്ക കാലത്ത് ആ നഴ്സ് പറഞ്ഞിരുന്നു ദീപുവല്ല ഒരു അജ്ഞാതനാണ് സുമിത്രയുടെ ചികിത്സയുടെ ചെലവ് വഹിച്ചിരുന്നതെന്ന് .
      തിരക്കഥാകൃത്തും സംവിധായകനും സീരിയൽ വീണ്ടും കണ്ട് നോക്കൂ

    • @girijasatheesh3785
      @girijasatheesh3785 21 день назад +3

      @@arivintedevathakumarythan9439 അതേ, ഏതോ ഒരാൾ, എവിടെ ന്നോ ആണ് ചികിത്സ യ്ക്ക് പൈസ അയച്ചത് ന്ന് 😂😂.. ദീപു ഒന്നും ചെയ്തില്ല ന്നും, കാണുന്നവർക്ക് ഒന്നും മറന്നു പോവില്ല.. സുമിത്ര ആ കൊരങ്ങൻ സിദ്ധാർഥ് നെ എങ്ങാനും കെട്ടിയാൽ.. പിന്നെ കാണില്ല ഞാൻ 🤣🤣😂😂

    • @arivintedevathakumarythan9439
      @arivintedevathakumarythan9439 21 день назад +1

      @@girijasatheesh3785
      സുമിത്രയെ പോലെ പഴയ കാല കുലസ്ത്രീകൾ . ഭർത്താവ് എന്തൊക്കെ ചെയ്താലും പിന്നീട് ക്ഷമ ചോദിച്ചു തിരിച്ചു വന്നാൽ എല്ലാം ക്ഷമിച്ച് സ്വീകരിക്കും . ക്ഷമിക്കാനും സഹിക്കാനും പറ്റാത്തത് നമ്മൾ പ്രേക്ഷകർക്കാണ് . മറ്റൊരു കാര്യം ; വളരെ നല്ലൊരു മനുഷ്യനെ പുനർ വിവാഹം ചെയ്ത് സുമിത്രയെ പോലെ അയിത്തം കൽപ്പിച്ച് ഭാര്യാ ധർമ്മം നിഷേധിക്കില്ല ഒരു പെണ്ണും . അതൊക്കെ കോപ്പിലെ മെസേജാണ് . തൻ്റെ മക്കളുടെ തന്തയ്ക്ക് ഒഴികെ മറ്റാർക്കും പെണ്ണിൻ്റെ ശരീരത്തിൽ തൊടാൻ( സെക്സ്) അനുവാദമില്ല എന്ന് പറയാതെ പറയുന്നു . ഒരു തരത്തിൽ ആൺ മേൽക്കോയ്മ

  • @rajeshajk6629
    @rajeshajk6629 21 день назад +40

    06.00 മണിക്ക് മാളികപ്പുറം വെക്ക് അതാണ് നല്ലത് സന്ധ്യ സമയത്ത് അയ്യപ്പന്റെ സീരിയൽ വെക്ക് ഇത് നിർത്തു 🙏

  • @mareenareji4600
    @mareenareji4600 21 день назад +39

    ഇത് എന്ത് കോപ്രായമാണ്......... കണ്ടിട്ട് അറപ്പ് വരുന്നു

  • @SereneSebin
    @SereneSebin 21 день назад +2

    Most awaited episode

  • @DeviceGNair
    @DeviceGNair 20 дней назад +2

    Super

  • @xylemfanrichu4763
    @xylemfanrichu4763 21 день назад +14

    ഇങ്ങനെ ഓവർ ആക്കി chalamaakkaruth😂😂

  • @sharminac
    @sharminac 21 день назад +5

    കുറ്റം പറയാനാണെങ്കിൽ നിങ്ങൾക്കെല്ലും ഇങ്ങനെ ഉള്ള സീരിയൽ കാണാതിരുന്നാൽ പോരെ 😄 സീരിയൽ കാണുകയും വേണം എന്നിട്ട് അതിനെ കുറ്റം പറയുകയും വേണം 😆കഷ്ടം തന്നെ

  • @jyothikabs8829
    @jyothikabs8829 21 день назад +27

    ആരു കാണാൻ കാത്തിരുന്നു 😂😂😂😂😂😂 പ്രേക്ഷകരോ best 😂😂കളഞ്ഞിട്ട് പോടെ... ഫോൺ edutha ഈ പണ്ടാരം വന്നു ചാടും 🤦‍♀️🤦‍♀️🤦‍♀️

  • @rahulreji8531
    @rahulreji8531 21 день назад +5

    Super episode 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @ishwaemin8964
    @ishwaemin8964 21 день назад +20

    എന്തൊരു കരച്ചിലാ സുമിത്രയുടെ ബോർ ആയിട്ടുണ്ട്

  • @arjunachu8477
    @arjunachu8477 14 дней назад

    Ethuupolleee rohith vaarannamm❤❤❤❤❤❤

  • @VidyaSubin
    @VidyaSubin 18 дней назад +1

    Serial time onnu change cheyu

  • @Ramxu_Official
    @Ramxu_Official 21 день назад +1

    ഇനി ദീപുവിൻ്റെ മോങ്ങൾ കാണാം അതാണ് കാണാൻ കുറച്ച് കൂടി ഇൻ്ററെസ്റ്റ് 😂👍

  • @rejasworld5270
    @rejasworld5270 21 день назад +12

    ആര് കാണാൻ കാത്തിരുന്നത്. പ്രേക്ഷകരോ .

  • @user-cb4wc4ny3t
    @user-cb4wc4ny3t 21 день назад +2

    ❤❤❤👌👌👌👍👍👍

  • @riyaaliyas7595
    @riyaaliyas7595 21 день назад +1

    ഇത്രേം നല്ലൊരു കോമഡി 🤣🤣🤣🤣🤣

  • @shyamcs-cg3sd
    @shyamcs-cg3sd 21 день назад +2

    ഞങ്ങൾ കാണാൻ കാത്തിരുന്നു എന്ന് ആരാ പറഞ്ഞേ. ചിലപ്പോൾ ശരിയായിരിക്കും 6.00 മണി എന്നാ സമയം പെട്ടെന്ന് പോവാൻ ഞങ്ങൾ കാത്തിരുന്നിട്ടുണ്ട്😅😅

  • @remyaremya9624
    @remyaremya9624 21 день назад +1

    Nalla kudumbha vilikane oru kalyanam kayeche 3 makkal aaye achan vera kette amma vera kette pinna ah bhandahm avasanipiche pinnayum kudumbhavilakum first husum vendum onichu eni adethe parat andhayerikum

  • @ramlakm4464
    @ramlakm4464 19 дней назад +1

    എല്ലാ സീരിയലും വേശം കെട്ട് ആണ് മനസിൽ ങ്ങയില്ലെ😄

  • @ParuAmmu-nn2cn
    @ParuAmmu-nn2cn 21 день назад +1

    Eth preshakar

  • @Yodhavu291
    @Yodhavu291 21 день назад +4

    Prekshakar kanan kathiruna muhurtham parayana kettal thonnum keralathile ellarum nokki irikkuvayirun enn ethokke eppo 10 ,20 per ahn kannune😂

  • @LekhaMV
    @LekhaMV 21 день назад +1

    അടുത്ത കല്യണം ഇനി എന്നാണാവോ 😀😀

  • @jeynjose9115
    @jeynjose9115 21 день назад +16

    ഞാൻ പണ്ടേ നിർത്തി 😆

    • @soniyabinoy4242
      @soniyabinoy4242 21 день назад

      ഇതൊക്കെ eppozhum കാണുന്നവർ undo

    • @user-tj5cn4lf5j
      @user-tj5cn4lf5j 13 дней назад

      പണ്ടേ നിർതിയിട്ട് എന്തിനാ വന്നേ

  • @AswathyGG-zm5gg
    @AswathyGG-zm5gg 21 день назад +12

    very bad

  • @abhirami9460
    @abhirami9460 20 дней назад

    Sidhuvine എവിടുന്ന് കിട്ടി

  • @JobinsReshmaJOBINS-ck4ye
    @JobinsReshmaJOBINS-ck4ye 21 день назад +1

    Enthina egane oru seriyal nirthi pokeda tym kqzhinju, 😂😂😂

  • @niranjithv.a2110
    @niranjithv.a2110 21 день назад +2

    ❤❤❤👍👍👍

  • @simibijoy4263
    @simibijoy4263 21 день назад

    Kastammmn

  • @Akhilkrishna866
    @Akhilkrishna866 21 день назад +5

    Ayyo

  • @user-nt8dt4mx7m
    @user-nt8dt4mx7m 21 день назад

    കുടുംബം വിളക് ജൂൺ 15 അവസാനിക്കും
    മൗനം രാഗം ജൂൺ 14 തീരു

  • @Itz_me_amrutha..
    @Itz_me_amrutha.. 21 день назад +1

    Wow...100 രൂപയ്ക്ക് 10,000 രൂപയുടെ അഭിനയം...expression.. 😂😂😂 എന്തോന്നടെ 🤷‍♀️🤦‍♀️

  • @ThankammaJoseph-vo5ms
    @ThankammaJoseph-vo5ms 21 день назад

    Oooooooooooooooo🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-kk9kg6iq2f
    @user-kk9kg6iq2f 20 дней назад

    ആരു പറഞ്ഞു കാണാൻ kattirunnu എന്ന് ഒന്നു നിർത്ത് plZ

  • @lovemalakha6904
    @lovemalakha6904 21 день назад +1

    മോനെ insta യിൽ തിടഞ്ഞൂടാരുന്നോ

  • @user-it9ks2zu5b
    @user-it9ks2zu5b 20 дней назад

    ഇതെന്താ ഈ സീരിയൽ നു ഇത്രയും ബാഡ് കമന്റ്‌.എല്ലാവരും മടുത്തിട്ടുണ്ടാവും. ഇനിയെങ്കിലും കഥ നന്നാക്കി കൂടെ

  • @sajithasaji6929
    @sajithasaji6929 21 день назад

    Onn nirtjikude

  • @fidhafathima4055
    @fidhafathima4055 21 день назад +2

    Karayan kannerillla 😂

  • @manjusuresh8138
    @manjusuresh8138 21 день назад

    Samayam mattu

  • @Userreshu1854
    @Userreshu1854 21 день назад

    Aara eth 🤣🤣🤣

  • @reenasn9484
    @reenasn9484 19 дней назад

    അമ്മയ്ക്ക് accident ആയപ്പോൾ ഈ മക്കൾ ഒക്കെ എവിടെ പോയിരുന്നു 🤔🤔

  • @meharnissasameena736
    @meharnissasameena736 21 день назад +2

    ഇത് കാണാറേ ഇല്ല നിർത്തി പൊയ്ക്കൂടേ അലവലാതി സീരിയൽ

  • @user-fc9mm8nk3y
    @user-fc9mm8nk3y 21 день назад

    വെറുത്തു
    പ്രോമോ പോലും കാണാൻ താല്പര്യം ഇല്ല. കമാൻഡ് മാത്രം മാത്രം ഇട്ടു.

  • @thanakaaa.a
    @thanakaaa.a 21 день назад +3

    Ayyo ee seriel ippallum undo😂😂

  • @ahammedkutty9593
    @ahammedkutty9593 21 день назад

    Ival chirichondano karayunnath😅

  • @user-hd8ex7km5b
    @user-hd8ex7km5b 17 дней назад

    നല്ല ഒരു സീരിയൽ ആയിരുന്നു അതിനെ നശിപ്പിച്ചു ഇങ്ങനെ ആക്കി തന്നു അയ്യേ

  • @ahammedkutty9593
    @ahammedkutty9593 21 день назад

    Nthonnu ith

  • @unnikrishan4792
    @unnikrishan4792 20 дней назад

    വളരെ ബോർ ആയി തുടങ്ങി നിർത്തി പൊയ്ക്കൂടേ 🤣🤣🤑🤑🤑

  • @Proud_Malayalee
    @Proud_Malayalee 20 дней назад

    Ann ani villain deepaanguran nallavan.. ippo nere reverse 🤢

  • @soniyabinoy4242
    @soniyabinoy4242 21 день назад

    Ayye nirthar ആയില്ലേ e serial

  • @athira9556
    @athira9556 21 день назад

    ഏതു പ്രേക്ഷകർ 😮

  • @adarshsanthosh4298
    @adarshsanthosh4298 21 день назад +2

    കരച്ചിൽ കണ്ടാലറിയാം വേഷംകെട്ടു

  • @remyaremya9624
    @remyaremya9624 21 день назад +1

    Thuu avasanipichude engane veripikathe

  • @seenathns7327
    @seenathns7327 20 дней назад

    Super

  • @user-dv2md9ks8q
    @user-dv2md9ks8q 21 день назад

    Very bad