Dr Pasupathy Innocent,Rizabawa,Parvathy, Jayaram,Nedumudi Venu,Jagathy Sreekumar,Malayalam Movie

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Speed Audio & Video ➜tinyurl.com/93...
    👉Subscribe to watch more movies: cutt.ly/HzuegCT
    Click the bell icon 🔔 on this channel to get alerts when we release any new video!
    Check out our other channels and subscribe:
    👉Tamil 0 / speedtamilmovies
    👉Malayalam / speedaudiosandvideos
    You can also follow us on:
    👉Whatsapp 7600chat.whatsapp....
    👉Twitter sp...
    👉Facebook 0 / speedaudioandvideo
    👉Telegram t.me/Speedaudi...

Комментарии • 851

  • @vaga_bo_n_d4078
    @vaga_bo_n_d4078 3 года назад +343

    ഡോക്ടർ പശുപതി,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ,നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം,തലയണമന്ത്രം,പ്രാദേശിക വാർത്തകൾ.......... എത്ര കണ്ടാലും മതിവരാത്ത സിനിമകൾ 🌿 ഇന്നും കാണുമ്പോൾ nostalgia ആണ്

  • @madhavam6276
    @madhavam6276 3 года назад +105

    എന്ത് നല്ല ഗ്രാമഭംഗി 💚💚💚 വീണ്ടും വീണ്ടും പശുപതിയേം കൂട്ടരേം കാണാൻ വന്നവർ ഉണ്ടോ 🥰🥰🥰

    • @INDIAN-ce6oo
      @INDIAN-ce6oo 2 года назад +2

      ഞാൻ ഇടയ്ക്കു കാണും

  • @nikhilaajeeshvlogs
    @nikhilaajeeshvlogs 2 года назад +36

    ഈ സിനിമകൾക്ക് ഒരു പ്രത്യേകത ഉണ്ട്. പ്രേക്ഷകന്റെ മനസും പ്രായവും ആ കാലഘട്ടത്തോട് ചേർന്ന് പോകും നമ്മൾ പോലും അറിയാതെ നാട്ടിലെ ഒരാൾ ആയി മാറും. ഇനിയൊരിക്കലും ഇതുപോലെയുള്ള പഴമയുടെ ഭംഗി നമ്മൾക്ക് മുന്നിൽ വരില്ല

  • @vijayakrishna4913
    @vijayakrishna4913 3 года назад +244

    ന്യൂജൻ പിള്ളേർ ആരേലും ഉണ്ടോ ഇത് പോലെയുള്ള പടം കാണാൻ 💞❤️

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 года назад +83

    10:10 യൂ ഡീ സീ കുമാരി! പോക്കണ്ണകോടിന്റെ vibration.
    what an entry by Kalpana Chechy. നായികയായ പാർവ്വതി ചേച്ചിക്ക് കിട്ടിയില്ല ഇങ്ങനെ ഒരു ഗ്രാന്റ് entry.
    ഈ കഥാപാത്രങ്ങളോക്കേ ചെയ്യാൻ കലപ്ന ചേച്ചിയെ ക്കൊണ്ടേ പറ്റൂ.

  • @nevadalasvegas6119
    @nevadalasvegas6119 2 года назад +41

    2000 ത്തിനു മുന്പ് ഇറങ്ങിയ 80% പടങ്ങളും സൂപ്പർഹിറ്റ് ആയിരുന്നു, പരാജയപ്പെട്ട പടങ്ങൾ പോലും കണ്ടിരിക്കാം

  • @Wayanad_WildExp
    @Wayanad_WildExp 3 года назад +44

    നായകനായും വില്ലാനായും അവസാനം മലയാളിയുടെ നെഞ്ചിൽ ഇത്തിരി നൊമ്പരവും സമ്മാനിച്ച് ഡോക്ടർ പശുപതി പോലീസ്കരോടൊപ്പം യാത്രയായി..A nice movie 😍

  • @remyanair5036
    @remyanair5036 4 года назад +90

    ഹരിത മനോജ്ഞമാം
    പോക്കണംകോട്ടിൽ
    ഇരുകാലികൾ നാൽക്കാലികൾ
    വലയുന്ന നാട്ടിൽ
    വന്നെത്തി പശുപതി
    പരിപാലകനായി
    മൃഗഡോക്ടർ തവ പാദം കൈ വണങ്ങുന്നേൻ♥️♥️♥️😍😍😍😍🤭🤭😅😅😅😅😅
    കല്പന യുടെ expressions😍😍😍😍😍😍

  • @r.worrld3603
    @r.worrld3603 6 лет назад +133

    ഇതു പോലെ ഒരു കാലഘട്ടവും ആ കാലത്തോടു ഇത്ര ഇഴുകി ചേർന്ന ഇതുപോലെ ഉള്ള ഇത്ര നല്ല സിനിമകളും ഇനി ഒരിക്കലും ഉണ്ടാകില്ല... ഞാനൊക്കെ എത്ര നിര്ഭാഗ്യവാന്മാരെന്നു ഓർത്തു പോകുന്നു..എത്ര നല്ല സിനിമ😍

  • @rahulprincholam
    @rahulprincholam 4 года назад +179

    ഇനി ഒരുക്കലും ഇതുപോലെ ഉള്ള സിനിമകൾ നമ്മൾക്ക് ഇനി കാണാൻ കഴിയില്ല.

    • @see2saw
      @see2saw 3 года назад +6

      Naadum nattukarokke mariyille ..

    • @dijithdijithe5259
      @dijithdijithe5259 3 года назад +2

      Dr pashupathi കേരളത്തിലെ ആദ്യത്തെ മൃഗ droctor

    • @dijithdijithe5259
      @dijithdijithe5259 3 года назад

      Dr pashupathi കേരളത്തിലെ ആദ്യത്തെ മൃഗ droctor

    • @dijithdijithe5259
      @dijithdijithe5259 3 года назад

      തരികിടകളുമായി പശുപതി
      തിരിച്ചു വരുന്നു കാത്തിരികുക

    • @ganeshkraghav2314
      @ganeshkraghav2314 3 года назад +7

      കുഞ്ഞിരാമായണം ഇതുപോലുള്ള ഒരു സിനിമയാണ്..

  • @madhavam6276
    @madhavam6276 3 года назад +64

    ലെ ഷാജി കൈലാസ്: എനിക്ക് ഇങ്ങനെയൊരു കാലം കൂടി ഉണ്ടായിരുന്നു 😍😍😍

  • @TintuSusan
    @TintuSusan 3 года назад +29

    മലയാളത്തിലെ ഏറ്റവും മനോഹരമായ ചലച്ചിത്രങ്ങളിൽ ഒന്ന് ❤️❤️❤️❤️❤️

  • @niceguy3076
    @niceguy3076 3 года назад +33

    ഇതുപോലുള്ള സിനിമകൾ ഇനി ഉണ്ടാവില്ല 😔 നല്ലൊരു കാലഘട്ടത്തെ മിസ്സ് ചെയ്യുന്നു

  • @sabari5579
    @sabari5579 3 года назад +58

    ആാാ നാട്ടിൻപുറവും നാട്ടിൻവഴികളും ഇപ്പോൾ എങ്ങനെ ഉണ്ടാകും?.
    പഴയ സിനിമയിൽ ഞാൻ എന്റെ ബാല്യം കാണുന്നു

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 года назад +123

    സൂപ്പർ ഡ്യൂപ്പർ മൂവി, നൊസ്റ്റാൾജിയ, പഴയ ചായക്കട, സൈക്കിളിന്മേൽ ത്രിബിൾ വെച്ചു പോകുന്നത് കാണുമ്പോൾ ഒരു കുളിർമ

    • @9961580
      @9961580 2 года назад +4

      മതിലുകൾക് പകരം വേലിയും

    • @ashs8636
      @ashs8636 2 года назад

      Hai sumesh

  • @arunmohanan7320
    @arunmohanan7320 4 года назад +33

    Old is Gold...
    ഡോക്ടർ പശുപതി
    മുത്താരംകുന്ന് po
    മഴവിൽക്കാവടി
    ഓടരുത് അമ്മാവാ ആളറിയാം
    പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍
    പഞ്ചവടി പാലം
    അക്കരെ നിന്നൊരു മാരന്‍
    സന്ദേശം
    ധിം തരികിടാം തോം
    My ഫേവറിറ്റ് മൂവി........
    4.7.2020

    • @achuzz2486
      @achuzz2486 3 года назад +3

      Thalayanamathrm
      Vadakunokiyathram

  • @kiranr890
    @kiranr890 4 года назад +50

    ഷാജി കൈലാസ്, രഞ്ജി പണിക്കർ കൂട്ട്കെട്ട് കിടിലം കോംബോ...പക്ഷെ ഇങ്ങനെ ഒരു കോമഡി പടം അവർ ചെയ്യുമെന്ന് സ്വപ്നത്തിൽ കരുത്തിലല്ലോ....അതുപോലെ സൂപ്പർ

    • @abhilash6848
      @abhilash6848 2 года назад +6

      അന്നവർക്ക് താര ഭാരം ഉണ്ടായിരുന്നില്ല.ആരും അവരിൽ പ്രതീക്ഷയുടെ താങ്ങാഭാരം തലയിൽ വെച്ചിരുന്നില്ല..ഇന്നുണ്ട്..

  • @user-mj1dj3qx2z
    @user-mj1dj3qx2z 3 года назад +63

    റിസ ബാവയ്ക്ക് ആദരാഞ്ജലികൾ ❤️

  • @nishanshanavas5721
    @nishanshanavas5721 3 года назад +49

    എവിടെ നമ്മുടെ പിള്ളേർ..👍👍
    പെവർ തെളിക്ക്..💪💪👊 2021 March👊

  • @MUZICTEMPLE
    @MUZICTEMPLE 3 года назад +16

    ഈ പടങ്ങൾ 2021 ൽ അല്ല 3021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘

  • @merinmaryvarghese344
    @merinmaryvarghese344 3 года назад +41

    ഈ സിനിമയിൽ പാർവതിയെ കാണാൻ എന്ത് ഭംഗിയാ😍😍

  • @danigeorge500
    @danigeorge500 4 года назад +229

    ഈ കൊറോണ കാലത്ത് കാണുന്നവർ എത്രപേരുണ്ട്? (Stay🏠safe)😷

    • @shafimuhammad6975
      @shafimuhammad6975 4 года назад +3

      Korona kalatha erum kanunilla😡😡😡😡😡

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 года назад +1

      enthina korona kkalam , maasathil onnu thavana kandillel uakkam varilla

    • @underworld2858
      @underworld2858 4 года назад +1

      അതെന്താ... കൊറോണക്കാലത്ത് കാണാൻ പാടില്ലേ

    • @krishnapriyapk2045
      @krishnapriyapk2045 3 года назад +1

      Evide thirinjlim ee cmnt anallo daivee.. 😭🤣

    • @jomonjose3546
      @jomonjose3546 3 года назад +1

      നിന്റെ അമ്മേം പിന്നെ അമ്മേടെ നായരും 😡😡

  • @sreekeshmupsem7282
    @sreekeshmupsem7282 4 года назад +38

    1990ലെ സൂപ്പർഹിറ്റാണ് ഈ സിനിമ...

  • @harikrishnanp.v6280
    @harikrishnanp.v6280 4 года назад +31

    എത്ര വട്ടം കണ്ടാലും മടുക്കാത്ത ഒന്ന്... പടത്തിൽ നായകനും വില്ലനും ഇന്നസെന്റ് തന്നെ... 😂😂

  • @dreamer1934
    @dreamer1934 2 года назад +9

    ഈ സിനിമയിലെ 75% ആളുകളും ഇന്ന് ജീവിച്ചിരിപ്പില്ല..ഏതൊരു സീൻ എടുത്താലും മനസ്സിലാവും..

  • @neemaa6780
    @neemaa6780 4 года назад +38

    ചികിത്സ ഇന്നെനിക്കു ഒരു മാനസിക രോഗമാണ്, ഞാൻ ചികില്സിക്കുന്ന ഓരോ പട്ടി യുടെയും പൂച്ചയുടെയും പോത്തിന്റെയും മുഖം കാണുമ്പോൾ എനിക്കെന്റെ അച്ഛനെ ആണ് ഓർമ വരുന്നത്

  • @jathinjith1943
    @jathinjith1943 3 года назад +16

    2021 April 24 5:13pm ന് കാണുന്നു. ഇടി പടങ്ങൾ എടുത്ത ഷാജി കൈലാസ് ആണ് സംവിധാനം എന്ന് അറിഞ്ഞപ്പോൾ അത്ഭുതം. റിസബാവ യുടെ ആദ്യ സിനിമ എന്നതും പുതിയ അറിവ്. സോമൻ സർ ശബ്ദം കൊടുത്തു കേൾക്കുന്നത് ആദ്യം.

  • @robyroberto8606
    @robyroberto8606 3 года назад +18

    "തനിക്കു കോമഡി സ്ക്രിപ്റ്റ് വഴങ്ങുമെന്ന് തെളിച്ച രൺജി പണിക്കാറിന്റെ രണ്ടു സിനിമയാണ്
    1)ഡോക്ടർ പശുപതി
    2)ആകാശകോട്ടയിലെ സുൽത്താൻ "

  • @user-kk6fy9ox6k
    @user-kk6fy9ox6k 5 лет назад +120

    ചിലർ പറയുന്നു റിസാ ബാബയ്ക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ നന്നായേനെ... എന്റെ അഭിപ്രായത്തിൽ ഈ സിനിമയിൽ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചു..

    • @ajeeshraj2721
      @ajeeshraj2721 4 года назад +11

      ഇതിൽ ഹീറോ ഇന്നസെന്റ് ആണ്... so ആ റോൾ ആരു ചെയ്താലും പ്രശ്നമല്ല

    • @manafns2164
      @manafns2164 4 года назад +8

      Movie kandu pakuthiyayathe ullu, aa role jayaraminu kodukkarnu

    • @amithjoseph7475
      @amithjoseph7475 4 года назад +5

      @@manafns2164 athinulla role illalo.. Innocent inte cinema alle..

    • @abdurahmanfaisal6835
      @abdurahmanfaisal6835 4 года назад +3

      Ningal udheshichath jayaram alle

    • @rakeshckrajeshck5348
      @rakeshckrajeshck5348 3 года назад +2

      റിസഭാവ മോശം ആയി

  • @unnuus
    @unnuus 3 года назад +14

    കഴിഞുപൊയ ബാല്യം ഈ സിനിമയിലുഡേ ഒർതെദുക്കുന്നു 😔

  • @27k665
    @27k665 3 года назад +14

    സിംഗപ്പൂരെങ്ങനാ കൃഷിയൊക്കെ ഉണ്ടോ.....
    എത്ര പറ നെല്ല് കിട്ടും

  • @kismath5354
    @kismath5354 5 лет назад +227

    ഞാൻ ഒക്കെ എത്ര നിർഭാഗ്യൻ ആണ് ഇത് പോലത്തെ പടം തിയേറ്ററിൽ പോയി കാണാൻ പറ്റിയില്ലല്ലോ . ഇപ്പോഴത്തെ ചളി മൂവി കാണാൻ ആയിരിക്കും വിധി

    • @sreekkutty6436
      @sreekkutty6436 4 года назад +11

      നമ്മളൊക്കെ എന്ന് പറയൂ 😥

    • @Dhanya_1992
      @Dhanya_1992 4 года назад +7

      Yes സുഹൃത്തേ...ഇതുപോലെ ഇനിയും ഉണ്ടാവുമോ സിനിമകൾ

    • @faijasizza1699
      @faijasizza1699 4 года назад +3

      Currect bro

    • @karthikkarthi2124
      @karthikkarthi2124 4 года назад +3

      Currect bri

    • @jayaprakashk5607
      @jayaprakashk5607 3 года назад +5

      Kanimangalam Marymatha Theaterilaa njan e cinema kandathu innu e theater illa

  • @akcreationsexperiance7457
    @akcreationsexperiance7457 5 лет назад +54

    കഴിഞ്ഞ് പോയകാലഘട്ടം നഷ്ട്ട വസന്തം തന്നെയാണ് !

  • @swapnadevu1053
    @swapnadevu1053 3 года назад +2

    എത്ര കണ്ടാലും മതിവരാത്ത ഒരു മനോഹര കോമഡി ചിത്രം എത്ര മനോഹരമായ ഗ്രാമ ചിത്രം മനോഹരമായ ഒരു ഗാനം. ഷാജി കൈലാസിന്റെ വേറിട്ടൊരു സംവിധാന മികവ് . ചിത്രം വൻ വിജയമായിരുന്നു..............
    *Innocent as Dr. Pasupathy / Bhairavan /Rizabawa as Pappan /Parvathy as Ammukutty/Nedumudi Venu as Perumpilavu Unnikannan Nair, Pokanamkodu Panchayat President/Jagathy Sreekumar as Nanappan /Kuthiravattam Pappu as Uthpalakshan/jagadeesh as 'Society' Balan /Sreeja as UshaParavoor / Bharathan as Parameswara Kurup/Thikkurissy Sukumaran Nair as Pappan's Grandfather /Kalpana as U. D. C. Kumari /Meena as Pappan's Mother /K. P. A. C. Lalitha as Chandramathi /Philomina as Kunjulakshmi /Mamukkoya as Velayudhan Kutty/Singapore ammavan /Vijayaraghavan as Sub Inspector Thomas /N. L. Balakrishnan as Govindan Nair /Krishnankutty Nair as Nanu Nair /Zainuddin as Kunjan Nair /Kunchan as Gopalan /Willy as Sukumar/*

    • @homedept1762
      @homedept1762 2 года назад

      ഇതിൽ ബീഡി തുറുപ്പ്കാരനായി അഭിനയിച്ച ആന്ത്രോസ് ആരാണെന്ന് അറിയുമോ? 80 കളിൽ സിനിമയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ജീവിച്ചിരിക്കാൻ സാധ്യത ഇല്ല. 90 കൾക്ക് ശേഷം സിനിമയിൽ കണ്ടിട്ടില്ല.

  • @jithinjos8158
    @jithinjos8158 3 года назад +35

    പറവൂർ ഭരതൻ :സർ കൊട്ടൂരാൻ വരട്ടെ
    ഇന്നസെന്റ് :ഏത് കോട്ടൂരാൻ അയാൾ വന്നിട്ട് എന്ത് കാണിക്കാനാണ്.
    ഭരതൻ :അതല്ല സാറിന്റെ കോട്ട് ഊരാൻ വരട്ടെ (53)
    എജ്ജാതി... ഷാജികൈലാസ് രഞ്ജിപണിക്കാർ 🙏👍

  • @muhammedshameer1501
    @muhammedshameer1501 4 года назад +161

    2020 corona leavin irunnu kaanunna aarokke und....?

  • @5scofield9
    @5scofield9 6 лет назад +140

    " എനിക്ക് അച്ഛനും അമ്മയും ആരുമില്ല. അവരുടെ സ്ഥാനത്തു നിന്നു നിങ്ങൾ അതു നടത്തി തരണം. "
    വാടക ഗുണ്ടകളോട് പറയാൻ പറ്റിയ dialogue... 😂😂😂🤣🤣🤣🤣

    • @justinjustin7181
      @justinjustin7181 6 лет назад +7

      ഒരു പാവം വില്ലനാ അതു കൊണ്ടാണ് ഒന്നും വിചാരിക്കരുത്

    • @nishraghav
      @nishraghav 3 года назад +1

      😅😇😇😅😅

    • @mathfromtheheart
      @mathfromtheheart 2 года назад

      😂

  • @jithinjayakumar8832
    @jithinjayakumar8832 6 лет назад +49

    ഒരു പാവം കള്ളൻ .ഇതൊക്കെയാണ് നല്ല കോമഡി films

  • @riyariyu7203
    @riyariyu7203 3 года назад +8

    കൽപനേച്ചി പൊളിച്ചു ഇന്നസെന്റ് അങ്കിൾ പപ്പു അമ്മാവന്റെ ആഹ് ജഗതി ചേട്ടന്റെ തർജ്ജിമ പപ്പു അമ്മാവന്റെ വിക്കു തിരുത്തുന്ന ജഗതി ചേട്ടന്റെ ഭാവം എല്ലാം കൊണ്ടും സൂപ്പർ 👍

  • @nishaissac1809
    @nishaissac1809 4 года назад +25

    ഇന്നസെന്റ്: ഇതുപോലെ intelligent ആയിട്ടുള്ള ആളുകൾ ഇന്ത്യയിലുണ്ടോ?
    Are you educated?
    ജഗതി :നാണപ്പൻ..... പഞ്ചായത്ത് മെമ്പറാ..🙂☺

  • @vcs758
    @vcs758 4 года назад +23

    Quarantine days with old movies 🔥

  • @vipin0477
    @vipin0477 4 года назад +279

    നാടൻ പശുവാല്ലെ അപ്പോൾ നാട്ടുമരുന്ന് കൊടുക്കാം😅😅 ആരിവേപ്പിന്റെ ഇല എടുത്തു നന്നായിട്ട് അരച്ചു കാടിവെള്ളത്തില് കാലത്ത് 10മണിക്ക് കൊടുക്കുക, ഉച്ചക്ക് 12മണിക്ക് കൊടുക്കുക പിന്നെ വൈകുനേരം പശു ഉണ്ടെങ്കിൽ കൊടുത്തേക്ക്😂😂🤣🤣47:49

  • @trivandrumexpress4743
    @trivandrumexpress4743 6 лет назад +36

    Kalapana chechi super👍🏻👍🏻

  • @arunjosepharunjoseph2310
    @arunjosepharunjoseph2310 4 года назад +106

    2020 thil aarokkeee

  • @hamnacm230
    @hamnacm230 2 года назад +13

    1:49:00 ''ഇങ്ങനൊരു ഞൊണ്ടി വോട്ടേഴ്സ് ലിസ്റ്റിലില്ലല്ലോ ..!!''
    ഒരു പ്രതിപക്ഷ നേതാവിന്‍െറ അപാരമായ ബുദ്ധികൂര്‍മ്മത..!! What a script..!!!

  • @KING-ri2vs
    @KING-ri2vs 4 года назад +44

    *Entha subject ?*
    *BSc Chemistry 2nd year*
    *Aaa...Athaanallo ippo pothuve college il okke oru...*
    😂

  • @Linsonmathews
    @Linsonmathews 5 лет назад +55

    പശുപതിയിൽ നിന്നും നരസിംഹം വരെ👍😍😍😍

  • @varghesejohn6564
    @varghesejohn6564 5 лет назад +14

    Shaji kalilas, Renji panikaar, santhosh sivan, A sreekar prasaad, what a legand combo

  • @dijithdijithe5259
    @dijithdijithe5259 3 года назад +13

    മലയാള സിനിമയുടെ നല്ല കാലം
    90 കളിലായയിരുന്നു

    • @thajyatrikan
      @thajyatrikan 2 года назад +2

      ഇനി വരുമോ ആ കാലഘട്ടം... വേലികൾ കൊണ്ടു കെട്ടിയ.. നാട്ടുവഴികൾ .. എല്ലാം മന്മറഞ്ഞില്ലേ

    • @dijithdijithe5259
      @dijithdijithe5259 2 года назад +2

      ശരിയാണ്

  • @ashikaloysius8908
    @ashikaloysius8908 2 года назад +6

    Don't play boys don't play boys.. എന്റെ പൊന്നു ഇന്നസെന്റേട്ട നിങ്ങൾ പൊളി തന്നെ 😂👌

  • @staightdrive3928
    @staightdrive3928 5 лет назад +46

    2:00:24
    താലി എവിടെ?? 😂😂(super scene)
    ഈ സീനിൽ പാർവതിയുടെ കരച്ചിൽ കണ്ടിട്ട് ചിരിച്ചു ഊപ്പാടിളകി..😂😂😂😂
    Innocent pwoli.. 👌👌😂😫😫

    • @lalkrishnan5454
      @lalkrishnan5454 Год назад

      ഇന്നസെന്റ് ചേട്ടൻ -: മോളെ. നിന്നെ ഞാൻ മലേഷ്യക്ക് മധുവിധുവിന് കൊണ്ട് പോകാന്ന്.. 🤣

  • @ashikabu7307
    @ashikabu7307 4 года назад +15

    പപ്പു ചേട്ടന്റെ:😊 ആ ആആആ്‌😊

  • @dhaneeshas6662
    @dhaneeshas6662 2 года назад +6

    11:36 "എല്ലാവരേയും പോലെയാണോ ബാലേട്ടൻ" 👍👍👍 എന്താ ഫീൽ

  • @junai2911
    @junai2911 4 года назад +63

    1:22:23 😂 ബാലാ എന്താടാ ഇവിടെ
    വീട്ടീപ്പോടാ
    അഛൻപോടാ പോടാ പോടാന്ന്
    എപ്പോഴും ഇങ്ങന പറഞ്ഞാ ശരിയാവൂല😅

  • @sujithchowki5379
    @sujithchowki5379 4 года назад +13

    Pazhaya sundara grameena kashchagal kananamengil inganeyulla cinimagal kananam ❤️

  • @ariyaal00
    @ariyaal00 5 лет назад +31

    കുഞ്ഞനായരുടെ ഛായ കട ഇപ്പോൾ മലയാള സിനിമയിൽ കാണാനേ ഇല്ല

    • @Perfectsound88
      @Perfectsound88 4 года назад +10

      Ipozhathe pilleru kudikunathu chayayallalo beer alle.so pub scene aanu kooduthalum

  • @Saikelu
    @Saikelu 5 лет назад +77

    ഈ പടമൊക്കെയാണ് റീ റിലീസ് ചെയ്യേണ്ടത് .

  • @rahulpv5590
    @rahulpv5590 5 лет назад +58

    2019ൽ കാണുന്നവർ ഉണ്ടോ

  • @alexjmorrison5454
    @alexjmorrison5454 5 лет назад +18

    മുത്തച്ഛൻ വേറെ ലെവൽ 😄😎

  • @Gkm-
    @Gkm- 6 лет назад +142

    സിംഗപ്പൂർ നിന്നും അമ്മാവൻ വന്നട്ടുണ്ട് മാമുക്കോയ 🤣🤣🤣😂😂

  • @sindhuanoop7599
    @sindhuanoop7599 3 года назад +6

    ഇതു പോലെയുള്ള സിനിമാ കാണാതെ പോയത് നഷ്ടം തന്നെയാണ്...സൂപ്പർ

  • @varunsathya1917
    @varunsathya1917 5 лет назад +20

    legends പപ്പു,ജഗതി 🤣🤣🤣👌👌👌👌👌🔥🔥🔥പൊളി...ഇതൊക്കയല്ലേ സിനിമ🤣🤣🤣

  • @user-jc3vr5zh8q
    @user-jc3vr5zh8q 2 года назад +2

    പാർവതി ചേച്ചി എന്ത്ര സുന്ദരി ആണ്

  • @amargirivas9234
    @amargirivas9234 6 лет назад +103

    ഈ സിനിമയുടെ ആകെ ഒരു കുറവായ് എനിക്ക് തോന്നിയത് റിസബാവയുടെ കാസ്റ്റിങ്ങ് ആണ്.. മുകേഷോ മറ്റോ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്... പിന്നെ വലിയ റോൾ ഇല്ലാത്തതു കൊണ്ട് ഒരു ആശ്വാസം...

    • @mohanlal-tw5lp
      @mohanlal-tw5lp 6 лет назад +19

      Jayaram would have been perfect. Risabaava couldn't mingle with comedy actors fluently and be one among them
      in this film

    • @subinammus7414
      @subinammus7414 6 лет назад +10

      Mukesh aanengil pwolichuu

    • @nahasmoideenkutty6923
      @nahasmoideenkutty6923 6 лет назад +20

      valiya pradhanyam illatha role aanu
      risa bavayudethu..... mukesho,jayaramo aayirunnenkil avar kondu poyene credit ..... ithipo naayakan innocent aanu..... enthaayalum padam super aanu......
      oru kaalathinte, naadinte ormakal sammaanikkunna cinema.....

    • @ashrafbabu1216
      @ashrafbabu1216 6 лет назад

      Yas

    • @binujoseph242
      @binujoseph242 5 лет назад +8

      ഇതൊരു കൊച്ചുസിനിമ ആണ് .....റിസബാവ ...തന്നെ ധാരാളം ....മുകേഷ് ആയിരുന്നെങ്കിൽ .....മുകേഷിന് അധികം ...റോൾ ഇല്ലാത്തതിനാൽ ...സിനിമ നമ്മൾ ഇഷ്ടപ്പെടാതെ ....പോയേനെ ....

  • @gabbarsingh4833
    @gabbarsingh4833 3 года назад +7

    1:55:52
    മമ്മൂക്കോയ ഓട്ടം
    നമ്മൾ തമ്മിൽ ഒരു പരീക്ഷണം വേണ്ട കേട്ടോ ഭൈരവാ😂😂😂

  • @digibizkuttippalakuttippal8382
    @digibizkuttippalakuttippal8382 5 лет назад +9

    ഒത്തിരി നാളുകൾക്ക് ശേഷം വീണ്ടും കണ്ടു,, ആദ്യം കാണുന്ന അതേ പ്രതീതി very nice movie

  • @roshanck2544
    @roshanck2544 3 года назад +2

    ജഗതി,പപ്പു,ജഗദീഷ്, ഇന്നസെൻ്റ്,മാമുക്കോയ,നെടുമുടി വേണു,കല്പന,kpac ലളിത,ഫിലോമിന,പാർവതി
    മച്ചാനെ ഇത് പോരേ അളിയാ❤️❤️

  • @abiabilash9135
    @abiabilash9135 3 года назад +24

    റിസബാവയുടെ റോൾ ജയറാമിനായിരുന്നു ഒന്ന് കൂടി ചേർച്ച

    • @abhilash6848
      @abhilash6848 2 года назад

      അതെന്താ നായിക പാർവ്വതി ആയതിനാലാണോ

  • @jithinpp2674
    @jithinpp2674 4 года назад +19

    1:04:00 UDC ഓഫീസിൽ നിന്ന് ഇറങ്ങാറായി,വേഗം പോട്ടെ ഇല്ലെങ്കിൽ അച്ഛൻ Bus Stop വരെ അവളുടെ കൂടെ ലൈനടിച്ചു കൊണ്ട് പൊക്കളയും 😂

  • @tapa8611
    @tapa8611 5 лет назад +43

    ഒടുവിൽ ഉണ്ണി കൃഷണൻ എവിടെ? 😊

  • @anasap341
    @anasap341 4 года назад +9

    പണ്ടത്തെ പെൺ കുട്ടികൾ പറയുന്നു വീട്ടുകാർ പറയുന്നത് അല്ലെ എനിക്ക് കേൾക്കാൻ ആകും ഞാൻ എന്ത് ചെയ്യാൻ എന്റെ വിധി ആണ് എന്ന് കരുതികോളം ഇപ്പോളത്തെ പെൺ കുട്ടികൾ പറയും ഞാൻ എന്റെ ഇഷ്ടം പോലെ ജീവിക്കും ഞാൻ പോകും അത് നിങ്ങളുടെ വിധി 🤭

  • @yadhukrishnanp4508
    @yadhukrishnanp4508 3 года назад +12

    1:22:23 പറവൂർ ഭരതൻ : ബാല എന്താടാ ഇവിടെ
    ജഗദീഷ്: ഞങ്ങൾ ഇവിടെ ഒരു സൊസൈറ്റി രൂപീകരിക്കുന്നതിന്റെ
    പറവൂർ ഭരതൻ : ഛീ വീട്ടിൽ പോടാ
    ജഗദീഷ് : അച്ഛൻ പോടാ പോടാ പോടാ എപ്പോഴും ഇങ്ങനെ പറഞ്ഞാൽ ശരിയാവില്ല 🤣😂🤣🤣🤭🤭

  • @sajanchristee2006
    @sajanchristee2006 5 лет назад +45

    *ഷാജി* *കൈലാസിന്റെ* *സിനിമ* *ആണെന്ന്* *വിശ്വസിക്കാൻ* *പ്രയാസം..!!*

  • @jamshadjamshad6103
    @jamshadjamshad6103 5 лет назад +49

    മോഹൻലാലിനെയും മമ്മുട്ടിയെയും അത്രക്ക് ഇഷ്ട്ടാ
    ഹയ്യട അവരെ ഇഷ്ടപ്പെടാൻ അവരെന്താ എന്റെ അലിയന്മാരാണോ
    ഹല്ല പിന്നെ

    • @peterparker-ps7tv
      @peterparker-ps7tv 5 лет назад

      ഇത് enthonade

    • @princemg2.037
      @princemg2.037 4 года назад +2

      @@peterparker-ps7tv ee cinemayil innocent parayunna dialoguanu athu

  • @abinbabu2938
    @abinbabu2938 5 лет назад +25

    2019 കാണുന്നു.... ഇന്നോസ്ന്റ് ലുക്കിമിയ 😜😜😜😜

  • @bijoy4254
    @bijoy4254 3 года назад +3

    ഇതിപ്പോ എത്ര വട്ടം കണ്ടെന്നു എനിക്ക് പോലും ഓർമ്മ ഇല്ല 💖💖💖

    • @abhilash6848
      @abhilash6848 2 года назад +1

      കുഴപ്പമില്ല ഇനി കാണുമ്പോ ഒരു നോട്ട്ബുക്കിൽ എഴുതി വച്ചാ മതി..പിന്നെ മറവിക്ക് മമ്മൂട്ടി നരസിംഹത്തീ പറേണ തൈലം വാങ്ങി തേച്ചാ മതി ബെസ്റ്റാ

    • @bijoy4254
      @bijoy4254 2 года назад

      @@abhilash6848 😌😄😄

  • @shafeeqputhenpura7637
    @shafeeqputhenpura7637 5 лет назад +51

    Any one in 2019?

  • @shafeekvp4806
    @shafeekvp4806 5 лет назад +34

    ലുക്കീമിയ😀😀😀😀

  • @sanjithchristy
    @sanjithchristy 6 лет назад +203

    Don't play boys. Don't play boys. അലമ്പുണ്ടാക്കണ്ട.
    ഇത് എഴുതിയത് രഞ്ജി പണിക്കര്‍. ചായാഗ്രഹണം സന്തോഷ് ശിവന്‍. സംവിധാനമോ ഷാജി കൈലാസ്.
    ഒരപാര കോംബോ തന്നണ്ണാ.

    • @thomasjoseph5469
      @thomasjoseph5469 5 лет назад +1

      9

    • @Brigh5dosê
      @Brigh5dosê 4 года назад +1

      Ithokke ആണ്‌ range

    • @madhavam6276
      @madhavam6276 3 года назад +2

      ലെ ഷാജി കൈലാസ്: എനിക്ക് ഇങ്ങനെയൊരു കാലം കൂടി ഉണ്ടായിരുന്നു 😍😍😍

    • @darkhumour2210
      @darkhumour2210 3 года назад +1

      Innocent acted brilliantly

  • @ashikmy272
    @ashikmy272 4 года назад +22

    "തുടിക്കട്ടെ തുടിച്ചു കൊള്ളട്ടെ "😄😄

  • @amivlog6098
    @amivlog6098 4 года назад +52

    Lockdown സമയത്ത് കാണുന്നവൻ like

    • @vysaghcp7053
      @vysaghcp7053 3 года назад

      2nd time. Still 2021 lockdown

  • @firozppm8750
    @firozppm8750 5 лет назад +23

    ഈ പടം വിജയിച്ചില്ലെങ്കിൽ രൺജി പണിക്കരും ഷാജി കൈലാസും ഈ പണി നിർത്തുമായിരുന്നു എന്നു ഇന്റർവ്യുയിൽ parayunnthu കേട്ടു

  • @arshadrahila5723
    @arshadrahila5723 3 года назад +15

    റിസ ബാവ rest in peace

  • @ashraft9940
    @ashraft9940 5 лет назад +22

    കുഞ്ഞനായരുടെ ഛായക്കായ്ക്ക് ഒരു കാലഘട്ടത്തിൽ അഭിവാജ്യ ഘടകം ആയിരുന്നു

  • @bennarendran6119
    @bennarendran6119 Год назад +2

    പറവൂർ ഭരതൻ നല്ല ഒരു comedyan ആണ്

  • @daffodils_anilan
    @daffodils_anilan 7 лет назад +51

    Better to live 25 yrs back

  • @Nikhil-wr1fn
    @Nikhil-wr1fn 3 года назад +6

    49:50 നാടിനുപറത്തെ നല്ല കാഴ്ചകൾ

  • @jayakrishnanpadmini8965
    @jayakrishnanpadmini8965 8 лет назад +16

    super hit from ഷാജി കൈലാസ്

  • @mabmedia2651
    @mabmedia2651 4 года назад +6

    22:00 അവരെ ഇഷ്ടപ്പെടാൻ അവരെന്താ എന്റെ അളിയന്മാരോ🤣🤣

  • @ashiqmy4920
    @ashiqmy4920 3 года назад +5

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം

  • @kik722
    @kik722 4 года назад +5

    Watching in 2020. Anybody with me?

  • @prabha1411
    @prabha1411 2 года назад +4

    വേണു ചേട്ടനെ പ്രണാമം 🙏🙏🌹ആദരാഞ്ജലികൾ

  • @Megastar369
    @Megastar369 4 года назад +5

    കൊറോണ നാളുകളിൽ കാണുന്നവരുണ്ടോ😁😁😁

  • @sharondavis9148
    @sharondavis9148 4 года назад +7

    Innocent vere level performance 😍

  • @anuthanu1947
    @anuthanu1947 5 лет назад +172

    ജഗതിയുടെയും പപ്പുവിന്റെയും ജുബ്ബാ ..ആണോ പഞ്ചാബിhouse movie യിൽ രമണൻ നു കൊടുത്തത്😂😂

  • @rohithrajavineriveetil6637
    @rohithrajavineriveetil6637 5 лет назад +10

    Thikkurussi rock.
    "Ente monte swabhavam allathe ayalakathe nambiyare kituo"😂😂

  • @abhirammavelil
    @abhirammavelil 2 года назад +3

    ആദരാഞ്ജലികൾ വേണു സർ 🌹🌹

  • @ajith0707
    @ajith0707 4 года назад +5

    അശോകചക്രവർത്തി ചോലമരങ്ങൾ വച്ചു പിടിപ്പിച്ചു...👌👌😂😂😂

  • @hunhukinhu2700
    @hunhukinhu2700 8 лет назад +10

    one of the best comedy movies!!!

  • @anasap341
    @anasap341 4 года назад +15

    അയാൾ എന്റെ അച്ഛനാ എന്തെ തനിക് വേണോ കുറച് ദിവസതെക്ക് 🤣🤣😀

    • @arundas2932
      @arundas2932 4 года назад

      Mass reply

    • @anusha9518
      @anusha9518 3 года назад

      ഇജ്ജാതി 🙏🙏🙏🤣🤣🤣🤣