Ep 662 | Marimayam | If literature is also a business..

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 81

  • @BushraRafeek-gw8sy
    @BushraRafeek-gw8sy 7 месяцев назад +28

    സുകുമാർ അഴീക്കോട്‌ ന്റെ ശയ്‌ലി,, സുഗതൻ

  • @floccinaucinihilipilification0
    @floccinaucinihilipilification0 7 месяцев назад +24

    വിനോദ് കോവൂരിന് ഇരട്ട കഥാപാത്ര൦😮

    • @Shafeeq2023
      @Shafeeq2023 6 месяцев назад +1

      കോയ ലീവ് ആയത് കൊണ്ടാവാം

  • @teeyem89
    @teeyem89 7 месяцев назад +9

    മുല്ല പെരിയാർ ഇപ്പോഴൊന്നും പൊട്ടൂല്ല, ആരോ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ്, എല്ലാം ചറപറാ വാരി വിതറാതെ, ഒരൽപ്പം സ്റ്റോക്ക് മാറ്റിവെക്കൂ 😄😄😄😄

  • @AKRamachandran1971
    @AKRamachandran1971 7 месяцев назад +30

    'മഹാകവി പാക്കരന്റെ ചേനതണ്ടു'.... 😜😄😄😄🥰👍👌ചിരിച്ചു അടപ്പു തെറിച്ചു... 😄😄😄

  • @SRKSha-qb5kf
    @SRKSha-qb5kf 7 месяцев назад +10

    മൊയ്‌ദു ന് രണ്ട് കഥാപത്രം അതിന്റെ ആവിശ്യം ഇല്ല..

  • @Sreejith-q6r
    @Sreejith-q6r 7 месяцев назад +7

    ഉണ്ണിയേട്ടൻ ഉയിർ 👍👍👍♥️♥️♥️♥️

  • @subisuhasanan2950
    @subisuhasanan2950 7 месяцев назад +21

    6:56 😆😆😆അപ്പന്റെ പേര് മോന്ത ഐസക് 😂😂

  • @sreekanths1817
    @sreekanths1817 7 месяцев назад +13

    'മീശ' നോവലിനെ നന്നായി കൊട്ടിയിട്ടുണ്ട് സൂപർ

  • @AncientPeriods
    @AncientPeriods 7 месяцев назад +10

    മൊയ്‌തു ഐപ്പായി മാറി

  • @sreekanths1817
    @sreekanths1817 7 месяцев назад +72

    ചിന്താ ജെറോമിനെ നന്നായി അവതരിപ്പിച്ചു😂😂😂😂😂

    • @rahul-wy5lb
      @rahul-wy5lb 7 месяцев назад +2

      Sukumar azheekod enna oraale ariyuo

    • @krishnankutty8109
      @krishnankutty8109 3 месяца назад +1

      ചിന്ത തന്നെ

  • @footballcrazy2582
    @footballcrazy2582 7 месяцев назад +7

    ഞാൻ മറിമായം സ്ഥിരമായിട്ട് കണ്ട് ആസ്വദിക്കുന്ന ഒരു വ്യക്തിയാണ് സംഭവം വളരേ നന്നായിട്ടുണ്ട്. പക്ഷേ നിങ്ങൾ ചെയ്യുന്ന ഒരു ഒരു കാര്യം എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല ഞാനടക്കം ഒരുപാട് കലാകാരന്മാർ ഇവിടെ അവസരം തേടി അലയുമ്പോൾ നിങ്ങൾ നിങ്ങളുടെ കലാകാരന്മാരെ രണ്ടും മൂന്നും വേഷം ഒരാളെക്കൊണ്ട് ചെയ്യിപ്പിച്ചു ഞങ്ങളെപ്പോലുള്ള കലാകാരന്മാരുടെ അവസരം നിഷേധിക്കപ്പെടുകയാണ് പ്ലീസ് ഇനി ഇതുപോലെ ചെയ്യല്ലേ 🙏🙏

    • @ranju3848
      @ranju3848 7 месяцев назад +3

      അതിനു ഇത് മെഗാ സീരിയൽ അല്ല

    • @footballcrazy2582
      @footballcrazy2582 7 месяцев назад

      @@ranju3848 സുഹൃത്തേ അത് എനിക്കും അറിയാം ഇതിലെ ഒരോ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. ഒരു എപ്പിസോഡിൽ തന്നെ വിനോദ് കോവൂർ മൊയ്‌ദു ആയും ഐപ്പായും രണ്ട് ക്യാറക്ടർ ചെയ്യുന്നുണ്ട് അതുപോലെ കോയയായും ശീതളനായും രണ്ട് ക്യാറക്ടർ ഒരു എപ്പിസോഡിൽ തന്നെ ചെയ്യുന്നുണ്ട് അതിനെതിരെയാണ് ഞാൻ പറഞ്ഞത്. അത് വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യിച്ചാൽ ഒരു കലാകാരനുകൂടി അവസരം കിട്ടില്ലേ അതാണ് ഞാൻ പറഞ്ഞത്. പറഞ്ഞതിലെ പൊരുൾ മനസ്സിലാക്കിയിട്ട് മറുപടി പറയുക സഹോദരാ

    • @redpanda8637
      @redpanda8637 6 месяцев назад

      ​@@ranju3848Pinneyethaa Top😆❓

    • @seenap8048
      @seenap8048 2 месяца назад +2

      Pazhaya kalakarnmar matram mathi please
      Marimayam nashipikkaruth

  • @theperfectpiano473
    @theperfectpiano473 7 месяцев назад +7

    . ചിന്തയുടെ ചിന്തകർ

  • @sethumadhavanme5754
    @sethumadhavanme5754 7 месяцев назад +5

    സുഗതൻ അഴീക്കോടിനെ അനുകരിച്ചിട്ടുണ്ട്😂

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye 4 месяца назад +1

    അക്ഷരസ്ഫുടതയില്ലാത്ത സംഘാടകർ😂😂😂😂😂😂... മൊയ്തു കഥാപാത്രത്തിന്റ നിലവാരത്തിനൊത്ത് ഭാഷാ ശൈലി മാറ്റണം😢😢😢😢....

  • @Ambikapaingalil
    @Ambikapaingalil 7 месяцев назад +3

    സുഗതൻ നന്നായി സുകുമാർ അഴീക്കോടിനെ അനുകരിച്ചിട്ടുണ്ട്

  • @gracyteacher1938
    @gracyteacher1938 7 месяцев назад +6

    ബാലചന്ദ്രൻ ചുള്ളിക്കാട്?

  • @jobinkandan
    @jobinkandan 7 месяцев назад +24

    22:30 ഡിറക്ടർ :സുഗതൻ സൗണ്ട് മാറുന്നുണ്ട്
    സുഗതൻ 22:35 iam ok sir 😁

  • @azeeznv805
    @azeeznv805 7 месяцев назад +5

    സാഹിത്യത്തിൽ മാത്രമല്ല ദൃശ്യമാധ്യമങ്ങളിലും കാണുന്നത് തന്നെ വൃത്തികെട്ടവ തന്നെ അവിഹിതം മടപ്പുടുളവാക്കുന്നതു തന്നെ പക്ഷേ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതുതന്നെ ദൃശ്യവും വായനയും മലിനമായിരിക്കുന്നു രക്ഷയില്ല പുതുതലമുറക്ക്

  • @Sreejith-q6r
    @Sreejith-q6r 7 месяцев назад +2

    ഉണ്ണിയേട്ടൻ ഉയിർ 👍👍👍♥️♥️♥️♥️

  • @pushpalathao4883
    @pushpalathao4883 7 месяцев назад +4

    Sukumar azhikoe

  • @ninurafi
    @ninurafi 7 месяцев назад +3

    21:28 Sugathan parayunnath Solamande bharya ennanu, but Somande bharya ennanu cover page il..

  • @SomarajanK
    @SomarajanK 6 месяцев назад +2

    Wow.... Adipoli... Vazhakkula dim...chintayillathe🤣🤣🤣🤣

  • @siyope4450
    @siyope4450 5 месяцев назад +4

    കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്ക്ക് ഡോക്ടറേറ്റ് കിട്ടുന്നത് ഇങ്ങനെയാണ്

  • @hamsatvk773
    @hamsatvk773 7 месяцев назад +1

    ഇതെന്ത് തസ്ബി മാല കെട്ടഴിഞ്ഞ പോലെയാണല്ലോ മറിമായം വരുന്നത്.

  • @Sreejith-q6r
    @Sreejith-q6r 7 месяцев назад +3

    ഉണ്ണിയേട്ടൻ ഉയിർ ♥️

  • @koottukaran3461
    @koottukaran3461 4 месяца назад +2

    ഐപ്പ് കൊള്ളം 😂

  • @sajeevlal-j4y
    @sajeevlal-j4y 2 месяца назад

    ഇതാണ് യഥാർത്ഥത്തിൽ ഹിന്ദു ജയറാമിന് സംഭവിച്ചത് ചിന്താഗരം കാണുന്നെങ്കിൽ....

  • @naturelover6866
    @naturelover6866 6 месяцев назад +1

    അഴിക്കോടിന്റെ ശബ്ദസാമ്യം

  • @zubairabdola
    @zubairabdola 7 месяцев назад +2

    സാമ്പാറിന്റെ ക്ക അല്ലെ ?

  • @madhunair2718
    @madhunair2718 7 месяцев назад +1

    Thank goodness you didn’t write Vaazhakkula.

  • @BUZZZZYBEE
    @BUZZZZYBEE 6 месяцев назад

    Orey vyekthi pala kathapatram avatharipikunnathaanu abhinaya mikavu..oru kuttavum parayaanilla ...stable and very entertaining and informative

  • @theperfectpiano473
    @theperfectpiano473 7 месяцев назад +2

    ചിന്ത😂😂 ജെയ്റോം😂😂😂

  • @aniilyasdhinu3060
    @aniilyasdhinu3060 7 месяцев назад +1

    Aypum moiduvum onnale

  • @ajithpv6501
    @ajithpv6501 6 месяцев назад

    പുസ്തകത്തിൻ്റെ മണം..... റേഷൻ പീടികയുടെ മണം ഉണ്ണി 😅😅😅

  • @kannannair1710
    @kannannair1710 7 месяцев назад +1

    വഴിക് വയ്ക്ക് കണ്ടു മടുത്തു

  • @harismemana6051
    @harismemana6051 5 месяцев назад

    സുഗതൻ സാഹിത്യ ഭാഷയിൽ കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു

  • @muralipv5170
    @muralipv5170 7 месяцев назад

    വിഷയദാരിദ്ര്യം മറിമായത്തിനും ഉണ്ടാകുന്നുണ്ടോ

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 7 месяцев назад +2

    Adipoli episode ❤

  • @MujeebMujeeb-t4l
    @MujeebMujeeb-t4l 7 месяцев назад +5

    Unni is my hero

  • @musafirvazhiyathrakaran9351
    @musafirvazhiyathrakaran9351 7 месяцев назад +2

    ചാകരയാണെല്ലോ 😊😊😊

  • @ashnawddubai1562
    @ashnawddubai1562 7 месяцев назад

    സുഗതൻ ശ്രീ സുകുമാർ അഴീക്കോട് സാറിനെ ഓർമ്മിപ്പിച്ചു

  • @chandranpk8528
    @chandranpk8528 6 месяцев назад

    🤩

  • @jayakumarjayan13
    @jayakumarjayan13 7 месяцев назад

    👏

  • @anasanas7431
    @anasanas7431 7 месяцев назад +4

    Moshmayi varunnundonn samshayam und

  • @vkrindira
    @vkrindira 2 месяца назад

    സുഗതൻ അഴീക്കോട്‌

  • @Kuttanwarrior
    @Kuttanwarrior 5 месяцев назад

    BRILLIANT STROKE ON Ms CJ! INDEED A SHARP STILETTO OF SATIRE!

  • @azharsadique1104
    @azharsadique1104 6 месяцев назад +1

    Wonderfull episode

  • @ArunAntony-t6s
    @ArunAntony-t6s 2 месяца назад

    Kallante kumbasaram...😂😂😂😂😂😂😅😅🎉

  • @Sylajavv
    @Sylajavv 7 месяцев назад +2

    🙏❤💐

  • @ivygeorge9386
    @ivygeorge9386 7 месяцев назад

    New boys are not good,i prefer for chakkara .

  • @Padmini1712
    @Padmini1712 Месяц назад

    Sathyasheelan😂

  • @ramadasnm3223
    @ramadasnm3223 4 месяца назад

    കോയ...😢😢😢

  • @AncientPeriods
    @AncientPeriods 7 месяцев назад +2

    സുഗതൻ = സുകുമാർ അഴീക്കോട്‌

  • @raviwarrier5658
    @raviwarrier5658 7 месяцев назад

    മന്മഥൻ ഹോണടി വേണ്ടായിരുന്നു

  • @VijeeshKumar-c7w
    @VijeeshKumar-c7w 6 месяцев назад

    Chindayila preshanam😂😂

  • @ArunAntony-bf1zl
    @ArunAntony-bf1zl 6 месяцев назад

    Kallan Ayppu powli... 😂

  • @kv3610
    @kv3610 6 месяцев назад

    സുഗതൻ അഴീക്കോട്

  • @YourPlayboy-tg3oq
    @YourPlayboy-tg3oq 7 месяцев назад

    ആയിപ്പു കലക്കി 😂🤣🤣🤣

  • @shafeermuhammad5666
    @shafeermuhammad5666 7 месяцев назад

    കുതിരച്ചാണകം 😂

  • @popularwatchs
    @popularwatchs 7 месяцев назад

    സൂപ്പർ..

  • @abhijithabi896
    @abhijithabi896 5 месяцев назад

    😂😂😂😂

  • @riddlesandpuzzlesdk
    @riddlesandpuzzlesdk 7 месяцев назад

    Bgm ozhivakku

  • @Padmini1712
    @Padmini1712 Месяц назад

    Overacting by Unni,all the time

  • @charlesthomasjasmi9562
    @charlesthomasjasmi9562 6 месяцев назад

    ❤❤❤❤❤

  • @sierrasirius-wo3lq
    @sierrasirius-wo3lq 7 месяцев назад

    😂😂😂😂😂😂😂

  • @renjishtk1351
    @renjishtk1351 7 месяцев назад

    👍👍👍

  • @MdHassan-p8k
    @MdHassan-p8k 7 месяцев назад

    👍

  • @anandhakrishnan8642
    @anandhakrishnan8642 Месяц назад

    മൊന്ത ഐപ്പ്...😂

  • @riddlesandpuzzlesdk
    @riddlesandpuzzlesdk 7 месяцев назад

    Writer maryo?! Double meaning varunnund

  • @Tambratti
    @Tambratti 7 месяцев назад +5

    ഇതെന്ത് കൂത്ത്
    മനോരമക്ക് വട്ടായോ 😮