AC Motor vs DC Motor | Difference between DC Motor and AC Motor in Malayalam

Поделиться
HTML-код
  • Опубликовано: 24 сен 2024
  • AC Motor vs DC Motor | Difference between DC Motor and AC Motor in Malayalam
    Hi,
    Welcome to TechCorner Malayalam.
    Fb Link : / techcornerm
    Insta Link : / techcorner_malayalam
    Please subscribe and support if you like our channel.

Комментарии • 100

  • @libinmambrakkaran9415
    @libinmambrakkaran9415 5 лет назад +9

    കുറച്ചും കൂടി വ്യക്തമായി പഠിച്ചതിനുശേഷം video ചെയ്യാൻ ശ്രദ്ധിക്കുക..... electric മോട്ടോർസ് ഒത്തിരി ഉണ്ട്. അതുകൊണ്ട് തന്നെ ഓരോ കാര്യങ്ങളെ കുറിച്ച് പറയുക....ഇ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും
    All the best
    ഇനിയും വീഡിയോ ചെയ്യണം

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад +1

      Thanks... athu ee video il parayunundello ithoru vast topic aanu athond thanne ithippam basic differences maatran paayuneth ellam parayan ee video il patilla... types of ac motors okke vere video il cheyunund

  • @sivanqa7774
    @sivanqa7774 5 лет назад +21

    Motor എങ്ങിനെയാണ് കറങ്ങുന്നതെന്നു വ്യക്‌തമായി പറയുക..dc മോട്ടോറും ac മോട്ടോറും..അതല്ലേ ആദ്യം പറയേണ്ടത്...

  • @ashkarali8923
    @ashkarali8923 4 года назад +2

    Synchronous motor ൽ armature ആണ് stator.
    induction motor ലും അങ്ങനെ തന്നെ ആണോ

  • @muhammedbasheerv.p1074
    @muhammedbasheerv.p1074 5 лет назад +8

    Ac motoril armature karangunundallo?

  • @nikhilsreekumar5744
    @nikhilsreekumar5744 4 года назад +3

    Single phase induction motor and single phase synchronise motorintem working same anno

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Working principles okke same aan construction il vethyasam und

  • @AbdulAzeezKazzy
    @AbdulAzeezKazzy 5 лет назад +9

    Ac motorലും Armature rotate ചെയ്യുന്നുണ്ടല്ലൊ bro ?.സ്കിറൽ കേജ് ആർ മേച്ചർ (റോട്ടർ )
    മാഗ്നറ്റിക് ഫീർഡ് rotate ചെയ്യുന്നു എന്നത് ഒരു സാങ്കൽപ്പികം മാത്രം
    ഫാനിന്റെ മോട്ടോർ ൽ സ്റ്റേറ്ററാണ് തിരിയുന്നത്.

    • @sham2008u
      @sham2008u 5 лет назад

      Rotor rotates relatively slower than the magnetic field. But it rotates

    • @kvsalahuddin5
      @kvsalahuddin5 5 лет назад

      Stator..as the name implies ,it wont rotate..

    • @kiranchandran1564
      @kiranchandran1564 4 года назад

      Stator ; വാക്കിന്റെ അർത്ഥം തന്നെ ഒരേ സ്റ്റേറ്റ് ലുള്ളത് എന്നാണ്.
      Rotor : rotate ചെയ്യുന്നവൻ എന്നർത്ഥം.
      കമന്റ് എഡിറ്റ് / ഡിലീറ്റ് ചെയ്തോളൂ

  • @nikhilsreekumar5744
    @nikhilsreekumar5744 4 года назад +2

    DC motoril DC supply alle kondukunne appol commutator Ac to DC conversion alle cheyunne appol DC supply koduthal conversionte avasyam illalo ath onnu paranju tharammo

  • @shinyanil9130
    @shinyanil9130 5 лет назад +4

    മിക്സിയിലും ,ഡിൽ മെഷിനിലും ഒക്കെ Ac മോട്ടോറിൽ ആർമച്ചറാണല്ലൊ റൊട്ടേറ്റു ചെയ്യുന്നത് അതിൽ കാർബൺ ബ്രഷുപയോഗിക്കുന്നണ്ട്.

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад

      Athu universal motor aanu

    • @Ajudalappan
      @Ajudalappan 4 года назад

      @@TechCornerMalayalam മിക്സി മോട്ടോർ dc യിൽ വർക്ക്‌ ചെയ്യുമോ

    • @sajidpk01
      @sajidpk01 4 года назад

      @@Ajudalappan yes

  • @shithinkuttappy5205
    @shithinkuttappy5205 Год назад

    Armature rotating alla ,field rotating alla ,what you mean by armature
    With compare rotor ?

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Год назад +1

    Good information from always your team..🕊🕊

  • @salmanulfaris5194
    @salmanulfaris5194 5 лет назад +2

    ബോസ് Dc യി ലാ ണ് carbor brush വരുന്നതെങ്കിൽ mixi motor,cutter എന്നിവ ഏതിൽ വരും

  • @jishnugopinath6436
    @jishnugopinath6436 5 лет назад +2

    Split ac ne kurichu oru video cheyyo?

  • @rock00023
    @rock00023 3 года назад +4

    Ac മോട്ടോറിൽ ആർമേചർ ഇല്ല, റോട്ടർ ആണുള്ളത്, പിന്നെ ac മോട്ടോറിൽ റോട്ടർ റോട്ടേറ്റു ചെയുന്നുണ്ട്. റൊട്ടേറ്റു ചെയ്യാൻ കാരണം അതിലെ മഗ്‌നറ്റിക് ഫീൽഡ് റോട്ടേറ്റു ചെയുന്നുണ്ട് അതിന്റെ പലമായി അവിടെ റോട്ടറിനെ റൊട്ടേറ്റു ചെയ്യ്ക്കാനുള്ള ഒരു ഫോഴ്സ് ഉണ്ടാകുന്നു അതിന്റെ പലമായി മഗ്‌നറ്റിക് ഫീൽഡ് റൊട്ടേറ്റ് ചെയ്യുന്ന അതേ ഡയറക്ഷനിൽ റോട്ടറും റൊട്ടേറ്റ് ചെയ്യുന്നു.

    • @നിസാർ
      @നിസാർ 2 года назад

      മാഗനന്റ് ഫീൽട് വിപരിതദിഷയിലാ റോട്ടെറ്റ് ചെയ്യുന്നത് - ഒരു തോക്കിൽ നിന്ന് ബുള്ളറ്റ് മുന്നോട്ട് ചലിക്കു ബോ-തോക്ക് പിറകോട്ട് ചലിക്കുന്ന ഫോയ്സ് ആപ്രിസിപ്പൾപോലെ മെകനറ്റ് ഫീൽ ടിന്റെ എതിർദിഷയിൽ റോട്ടർ ചലിക്കുന്നു അല്ലാതെ ഒരെ ടയറസ്സൻ അല്ല

    • @man8491
      @man8491 2 года назад +1

      @@നിസാർ അങ്ങനെയല്ല രണ്ടും ഒരേ ദിശയിൽ ആണ് കറങ്ങുന്നത് പക്ഷെ സ്പീഡ് മാഗ്നെറ്റിക് ഫീൽഡിൽ ആയിരിക്കും കൂടുതൽ റോട്ടോറിനെക്കാൾ

  • @joemay20
    @joemay20 4 года назад +2

    Can you explain synchronous and stepping (in printer) motor?

  • @amp7029
    @amp7029 4 года назад +1

    Entha changayi ijj parayunnath

  • @visakhpradeepedathil2177
    @visakhpradeepedathil2177 5 лет назад +1

    Byjus appile same info aanalo bro. Copy aano

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад

      Suhirthe byjus app ine patty aryilla.... njan athu use cheythitilla.... pinne ithokke universal informations alle theories alle... athu evide nokkiyalum onnalle veru... ethu text aanelum ethu countries aanelum ethu website aanelum ithalle aryu

    • @visakhpradeepedathil2177
      @visakhpradeepedathil2177 5 лет назад

      @@TechCornerMalayalam Hmm kalikaalam

  • @mphaneefakvr
    @mphaneefakvr 5 лет назад +3

    എനിക്ക് മനസ്സിലായത് dc യിൽ പെർമനന്റ് magnettu വേണം ac യില് rotor windig ആണു

    • @kvsalahuddin5
      @kvsalahuddin5 5 лет назад +1

      Dc yil permanent magnet venamennilla..electromagnet use cheythan valiya dc motors work cheyyunnath..

  • @indvmk1714
    @indvmk1714 Год назад +1

    Ac മോട്ടോർ ac ക്ക് വർക് ചെയ്യും
    Dc മോട്ടോർ dc ക്ക് വർക് ചെയ്യും
    ഇപ്പോൾ മനസ്സിലായില്ലേ

  • @rajankeranhithodi6576
    @rajankeranhithodi6576 5 лет назад +2

    ഈ വീഡിയോയില്‍ AC മോട്ടോറില്‍ കാര്‍ബണ്‍ ബ്രഷുകള്‍ ഉപയോഗിക്കു ന്നില്ലെന്നു പറഞ്ഞല്ലോ.അപ്പോള്‍ ഗ്രൈന്റര്‍, റൂട്ടര്‍ തുടങ്ങിയ പവ്വര്‍ ടൂളുകളില്‍ ബ്രഷുകള്‍ ഉണ്ടല്ലോ!

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад +3

      Athu universal motor aanu,ath ac ilum dc ilum work cheyunund ath ac motoril verunethalla...
      Universal motor enna motorine pattim parayunundayrnu.. athine patty vere video cheyunund

  • @jobyanto5864
    @jobyanto5864 5 лет назад +4

    ഷണ്ട് വൗണ്ട് മോട്ടർ എന്താണ്

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад +1

      Video cheyam

    • @kvsalahuddin5
      @kvsalahuddin5 5 лет назад

      Dc motorinte armature supply terminalsumayi shunt wounded adhava parallely connect cheythal ath shunt wound motor aayir..
      Matonn series wounded aan..
      Series wound cheythal high starting torque kitum..but speed reduces drastically with load..
      Ennal shunt woundil speed remains same irrespective of the load

  • @jobyanto5864
    @jobyanto5864 5 лет назад +2

    ഷിപ്പിനുള്ളിൽ വലിയക്രെയിനുകൾ. DCനotoർ ലാണ് വർക്ക് ചെയ്യുന്നതെന്ന് ഒരാൾ പറയുന്നു ശരിയാണോ

  • @technoframesatyam9168
    @technoframesatyam9168 5 лет назад +4

    A nice video 😍👍📹

  • @jinishc8479
    @jinishc8479 5 лет назад +2

    Single phase motor and 3 phase difference

  • @muhammedbasheerv.p1074
    @muhammedbasheerv.p1074 4 года назад

    Angle grinderil ethu ac motor alle

  • @al_sabahiya_trading
    @al_sabahiya_trading 5 лет назад +2

    Bldc motor കുറിച്ച് പറഞ്ഞില്ലല്ലോ

  • @vinodmailikara2847
    @vinodmailikara2847 5 лет назад +2

    Brush - ഉള്ള - Ac mo to r-നെ പറ്റി ഒന്നും പറഞ്ഞില്ല

    • @influxworld7161
      @influxworld7161 3 года назад

      ruclips.net/video/T6y-_r2c3E0/видео.html

  • @AnilKumar-ne6mh
    @AnilKumar-ne6mh 4 года назад +1

    Please Make a video for why using carbon brush.

  • @jithinn1
    @jithinn1 Год назад

    Bldc fans working and advantage

  • @Keralasite
    @Keralasite 5 лет назад +1

    Scr speed control ne kurachu oru video

  • @shanmathew5967
    @shanmathew5967 2 года назад +2

    Thanks Bro❤️❤️❤️

  • @firostp6286
    @firostp6286 5 лет назад +1

    Step motor oru video cheyavo

  • @deepeshav2477
    @deepeshav2477 4 года назад +1

    മിക്സിയിൽ armature അല്ലെ കറങ്ങുന്നത്

  • @fukaralimp
    @fukaralimp 5 лет назад +3

    ac motorilum carbon brush und..enthokkeyo paranju oppichu..😁

    • @influxworld7161
      @influxworld7161 3 года назад

      ruclips.net/video/T6y-_r2c3E0/видео.html

  • @teqcafebyrenjithvr
    @teqcafebyrenjithvr 3 года назад

    Ethu engane parayanda oru topic ano ?

    • @influxworld7161
      @influxworld7161 3 года назад +1

      ruclips.net/video/T6y-_r2c3E0/видео.html

  • @rahulb8699
    @rahulb8699 3 года назад

    Kurichu kude easy ayye clear ayyitte malayalathe paraa

    • @influxworld7161
      @influxworld7161 3 года назад

      ruclips.net/video/T6y-_r2c3E0/видео.html

  • @salimkumar9748
    @salimkumar9748 4 года назад +1

    Thanks

  • @priyanshmadathiparambil5650
    @priyanshmadathiparambil5650 5 лет назад +2

    Slip ring induction motors

  • @athulvk1157
    @athulvk1157 3 года назад

    Adipoli aayind daa....

  • @thahirabdullakunjuak3715
    @thahirabdullakunjuak3715 2 года назад

    One poda enthona ee parauna

  • @sherin1433
    @sherin1433 5 лет назад +1

    Good

  • @adnanahamed9450
    @adnanahamed9450 3 года назад

    Entha ee parayanath vekthamayi para

  • @malummas5024
    @malummas5024 5 лет назад +1

    സൂപ്പർ

  • @abworld6746
    @abworld6746 5 лет назад +1

    ബ്രഷ് ഇല്ലാത്ത ഡിസി മോട്ടോർ ഉണ്ടല്ലോ...

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад +1

      Brushless DC motor is an excemption.Athine patty video cheyunund

  • @noufalnf7253
    @noufalnf7253 5 лет назад +1

    Gud

  • @VLOGS-td8wf
    @VLOGS-td8wf 5 лет назад

    എസിയില്‍ മാഗ്നറ്റ് ഇല്ല

  • @soviet_boy120
    @soviet_boy120 3 года назад

    നീ ഇതെന്ത് തേങ്ങയാടാ പറയുന്നത് ഇത് കേട്ടാ ഉള്ളതും പോകും...

  • @binupk5589
    @binupk5589 5 лет назад +1

    എന്തൊരു വലിച്ച് നീട്ടലാ Bro .....

  • @nithins9802
    @nithins9802 2 года назад

    ഇറങ്ങി പോടെയ്

  • @minhajn1665
    @minhajn1665 3 года назад

    😏😏

  • @Rolax70050
    @Rolax70050 6 месяцев назад

    അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക എല്ലാ DC മോട്ടോറിനും ബ്രഷ് ഇല്ല😂

  • @தமிழ்வாழ்க-ள1ய
    @தமிழ்வாழ்க-ள1ய 4 года назад +1

    Thanks