ആകാശിന്റെ മനസ്സിൽ നിന്നും പ്രണയം എത്രെയും പെട്ടെന്ന് മറ നീക്കി പുറത്തേക്ക് വരുന്ന ആ സുന്ദര നിമിഷത്തിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️ആകാശ് ❣️പാർവതി ❤️❤️❤️❤️waitting next part
അതെ ആകാശിന് പാർവതിയോട് പ്രണയം ആണ്, ❤️❤️❤️❤️ അത് പുറത്ത് വരാതിരിക്കാൻ ആണ് പുറമെ ഉള്ള ഈ ദേഷ്യം 🥰🥰🥰. മനസ്സിൽ ഉള്ള പ്രണയം പുറത്ത് വരണം 🥰🥰🥰❤️❤️❤️ പാറുവിനോട് പറയണം 😍😍😍. അതിനായി വെയ്റ്റിംഗ് ആണ് 😍😍😍
Pinnallaadheee😅😅😅😅😅...Love cannot be masked ikkaasee 😂😂😂😂😂. Beautiful 😍❤️ story...Lub u both,,AV and Parukutty....am waiting..Hats off Shahul ikkaasee 👏👏👏👏👏👏👏👌👍👍👌👏🙏😀😊
സൂരജ് ഒരു വില്ലൻ ആകുമോ . ആകാശ് മനസ്സിൽ പാർവതിയോട് പ്രണയം ഉണ്ട് അത് അവൾ അറിയാതെ ഇരിക്കുവാൻ വേണ്ടിയാണ് ഈ ദേഷ്യം അവളോട് അവൻ പ്രണയം തുറന്ന് പറയുന്ന നിമിഷത്തിനായി waiting❤❤ ആകാശ് പാർവതി❤❤❤
പാവം സൂരജ്. വീട്ടിൽ ചുരിദാർ ഇടുന്ന പാർവതിക്ക് എന്താ ഓഫീസിൽ ഇട്ടാൽ. ഇത്തിരി അഹങ്കാരം ഇല്ലേ ന്ന് സംശയം. അവനവന്റെ ഇഷ്ടം ആണ് എന്തു ധരിക്കും എന്നത് എന്നാലും
നാളെ ആകാശാ ഓഫീസ് വർക്കേഴ്സിന് യൂണിഫോം അനൗൺസ് ചെയ്യും എന്നു തോന്നുന്നവരുണ്ടോ? ഇന്നലെ സൂരജിന്റെ ഭാഗം പറയുമ്പോൾ തുടക്കത്തിൽ ഞാൻ വിചാരിച്ചത് ആകാശിന്റെ ഭാഗം എന്നാണ്. അതുപോലെ തന്നെയായിരിക്കും ആകാശിനു०. ആദ്യ കാഴ്ചയിൽ തന്നെ അവള് മനസ്സിൽ ഇടം നേടിയിട്ടുണ്ടാവാം. അതാണ് അന്ന് സ്കൂളിൽനിന്ന് കരഞ്ഞ് ഇറങ്ങിയപ്പോൾ അവന് പെട്ടെന്ന് ഫീൽ ആയി തിരിച്ചു വിളിച്ചത്.
ഇത്രയും മനോഹരമായ സ്റ്റോറി നമുക്ക് സമ്മാനിച്ച രാഖി നായർ അന്ന് ഇന്നത്തെ ലൈക് 😘😘😘😘
ഓരോ ദിവസം കഴിയും തോറും ഈ കഥയോട് ഇഷ്ടം കൂടി വരുകയാണ് 😘
പാർവതി യുടെ ഉള്ള പ്രണയംആണ് ആകാശ് ദേഷ്യം ഭാവത്തിൽ പുറത്ത് വരുന്നത് എന്ന് തോന്നുന്നു. 👌👌👌👌👌💞
ആകാശിന്റെ മനസ്സിൽ നിന്നും പ്രണയം എത്രെയും പെട്ടെന്ന് മറ നീക്കി പുറത്തേക്ക് വരുന്ന ആ സുന്ദര നിമിഷത്തിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️ആകാശ് ❣️പാർവതി ❤️❤️❤️❤️waitting next part
ഇന്നലത്തെ പാർട്ടിൽ ആകാശിനെ മിസ് ചെയ്തു ♥️
അതെ 😁
@@ShafnaRafeek-rc5yf കുരു...
@@ancyfathima5943 🤭🤭
Mm
❤❤❤❤
ഇന്നലെ ആകാശ് ഇല്ലാത്തോണ്ട് സ്റ്റോറി കേൾക്കാൻ മൂഡ് ഇല്ലായിരുന്നു 😁
സത്യം 😀
സൂപ്പർ ഇന്ന് കഥ പൊളിച്ചു.... ഞങ്ങൾക്കും വേണ്ടത് ഇതാണ്.... ആകാശും പാർവതിയും ഇങ്ങനെ നേർക്കുനേർ.......
എന്തൊരുകലിപ്പാണ് ആകാശ് കൊള്ളാം സൂപ്പർ സ്റ്റോറി രാഖി മോളെ നാളാകു ആയി കാത്തിരിക്കുന്നു ❤❤❤❤❤
ഈ കാത്തിരിപ്പ് വല്ലാത്ത പ്രശ്നം ആണ് അതുകൊണ്ടാണ് സീരിയൽ കാണാത്തത് , സിനിമ ആണേൽ climax അന്നുതന്നെ ഉണ്ടാകുമല്ലോ , വെയ്റ്റിംഗ് is really un സഹിക്കബൾ 😂😂
ആകാശ് 💓💓പാർവതി 💓💓പ്രണയ മുഹൂർത്തത്തിനായി കാത്തിരിക്കുന്നു 💞💞തുളസി കതിർ 💞💞ആകാശ് 💞💞പാർവതി 💞ഒത്തിരി ഇഷ്ടം. Next part katta waiting ✨✨
കാത്തിരിക്കാം ആ സുന്ദര ദിവസങ്ങൾക്കായ് ok ❤🌹
ഈ story അടിപൊളി ആയി വരുന്നുട്ടേയ് പക്ഷേ ഇവരുടെ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് ❤️❤️
അതെ ആകാശിന് പാർവതിയോട് പ്രണയം ആണ്, ❤️❤️❤️❤️ അത് പുറത്ത് വരാതിരിക്കാൻ ആണ് പുറമെ ഉള്ള ഈ ദേഷ്യം 🥰🥰🥰. മനസ്സിൽ ഉള്ള പ്രണയം പുറത്ത് വരണം 🥰🥰🥰❤️❤️❤️ പാറുവിനോട് പറയണം 😍😍😍. അതിനായി വെയ്റ്റിംഗ് ആണ് 😍😍😍
ആകാശ് 🥰പാർവതി
ആകാശിന്റെ മനസിലുള്ളത് പെട്ടന്ന് തന്നെ ആകാശിന് മനസിലാക്കണം അത് പരുനോടുള്ള പ്രേണയമാണെന്ന് 😍😍😍😍😍😍😍😍😍😍😍
സൂപ്പർ അടിപൊളി പ്രേമത്തിന്റെ ഒന്നാം പടി കഴിഞ്ഞു നെക്സ്റ്റ് നമുക്ക് കാണാം ❤️❤️❤️👌👌👌👌👌
ആകാശും പാർവതിയും ഒന്നാകാൻ കാത്തിരിക്കുന്നു 💖❤️❤️❤️❤️❤️
ഇന്നത്തെ caption കണ്ട് സന്തോഷായി 😊😊
💞💞 ആകാശ് 💞💞 പാർവതി 💞💞
❤❤ തുളസിക്കതിർ ❤❤
💕💕 സ്റ്റോറി സൂപ്പർ ഇക്കാ 💕💕
അതിനായി വെയ്റ്റിംഗ് ആണ് ഇക്കാ ❤❤❤എന്റെ കൃഷ്ണ എന്താകും നാളെ കണ്ട് അറിയാം 🥰🥰🥰🥰🥰
ശരിക്കും ചിരി വരുവാ ആകാശിന്റെ സ്വഭാവത്തിന്റെ വർണ്ണന
രാഖി ചേച്ചി വേഗം ഒന്നിപ്പിക്ക് ആകാശിനെ പാർവതിയെ കട്ട വെയ്റ്റിംഗ് ആണ് 😜🫣
Pinnallaadheee😅😅😅😅😅...Love cannot be masked ikkaasee 😂😂😂😂😂. Beautiful 😍❤️ story...Lub u both,,AV and Parukutty....am waiting..Hats off Shahul ikkaasee 👏👏👏👏👏👏👏👌👍👍👌👏🙏😀😊
അവരുടെ പ്രണയയതിന്ന് kathorikunnu❤️🥰
ആകാശ് പാർവതി എത്രയും പെട്ടെന്ന് ഒന്നായാൽ മതി ❤❤❤❤
Waiting aayrnn🙌🏻
Innu story polichu ❤ Mone Aakash manasilullathu purathu varum
Aakash❤ Paarvathy ❤ Sooraj ❤
വെയ്റ്റിംഗ് ആണ് ഇക്കുസേ ആ പാർട്ടുകൾ ക്കായി ❤❤❤
പുറത്തു വരാതെ എവിടെ പോകാനാ... ഈ പ്രണയെ...😊
❤️❤️തുളസിക്കതിർ❤️❤
ആകാശ്❤️പാർവതി
സമയം കുറച്ചു കുടി നീട്ടി കിട്ടിയിരിന്നെങ്കിൽ പെട്ടെന്ന് കഴിഞ്ഞത് പോലെ❤❤
നമ്മളെ അർണവ് -ഖുഷി 😊😊
Innathe part kalakki.ini avarude pranayathinayi kathirikkunnu❤
ആകാശിന് പാർവതിയോടുള്ള പ്രണയം പുറത്ത് വരുമെന്ന പേടിയല്ലേ ഈ ദേഷ്യം എന്ന മുഖംമൂടി കൊണ്ട് മറച്ചിരിക്കുന്നത് സൂരജ് പാർവതിയെ നോക്കിയത് ആകാശിന് സഹിച്ചില്ല
Waiting ayirunnu ❤❤thulasi kadhir
Super 🥰🥰🥰❤❤♥️💕💕💕ആകാശ് and പാറു
സൂപ്പർ, സൂപ്പർ, അടിപൊളി ❤️❤️🌹🌹🌹❤️❤️❤️❤️
Super story ❤length kurayunnu
സൂരജ് ഒരു വില്ലൻ ആകുമോ . ആകാശ് മനസ്സിൽ പാർവതിയോട് പ്രണയം ഉണ്ട് അത് അവൾ അറിയാതെ ഇരിക്കുവാൻ വേണ്ടിയാണ് ഈ ദേഷ്യം അവളോട് അവൻ പ്രണയം തുറന്ന് പറയുന്ന നിമിഷത്തിനായി waiting❤❤ ആകാശ് പാർവതി❤❤❤
Suraj villain thanneya.dushtan
കഴിഞ 16 പാർട്ട് ഉം കേട്ടവർ വായോ 😘😘
Rakhi you are an amazing story writer. Keep it up.
ആകാശന് പാർവതിയെ ഇഷ്ടംമാണ് അതു പ്രകടിപ്പിക്കാൻ സമയം വേണം വൈറ്റ് ചെയ്യണം ഗയ്സ് 😂❤
♥️♥️തുളസിക്കതിർ ♥️♥️
♥️♥️ആകാശ് ♥️പാർവതി ♥️♥️
💜💜
Super story. Waiting😊
Present 💝
കാത്തിരിക്കുന്നു ❤️❤️❤️❤️❤️
❣️❣️❣️
❤ ആകാശ്❤ പാർവതി❤
ആകാശിന്റെ സ്വഭാവം കാണുമ്പോൾ അർണവിനെ ഓർമ്മവരുന്നു മൗനം സമ്മതം
ath entha story 😊
അത് ഒരു ഹിന്ദി സീരിയൽ ഡബ്ബ് ചെയ്തതാ
@@shanustoris8873 iss pyaar ko kyaa naam dhoom
Exactly enikkum thonni
Oru contract marriage aakumo last😂
അടിപൊളി 👌👌👌
Thulasikkathir season 1 full vayichu season 2 vayichondirikkunnuu 💃💃
Romance overloaded 🙈
Evide vayichu
@@soumyaramesh3098 prathilipiyil
ആകാശം പാർവതിയും സൂപ്പർ ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🌹👌👌👌🌹🌹🌹🌹
Story 👌 pinne kadede lenth kootane ...pettan theernu poguvan😞
Going so super and romantic powerful story ♥️💖💖💖💖💖💖💖
💞💞💞💞💞💞super story 💞💞💞💞💞💞💞
Wao..nice..rakhiji super..ikkas voice..❤❤❤ nale mudhal ivarude paranayam thudangumallo... yesterday aksh illathadh kond kelkan rasamillairunnu...full skip cheidha ketadh...😅
It's very beautiful story ❤❤❤❤
First
💜💜💜 Thulasikathir 💜💜💜
💜💜 Aakash ❤ Parvathy 💜💜
💜💜💜💜💜💜💜💜💜💜💜💜
❤❤
@@sabeenas3232 💜💜
Waiting ❤❤❤❤❤
ഇനി ആകാശിന്റെ മനസ്സിൽ ഉള്ളത് അറിയണം ❤
Ente ponnu Aagashe ethoke ethre kandirikunnu,❤️❤️❤️❤️❤️Agash and Parvathi
❤❤❤
Sorry കുറച്ച് late aayi അടിപൊളിയായി പോകുന്നുണ്ട് സ്റ്റോറി ❤❤
പാവം സൂരജ്. വീട്ടിൽ ചുരിദാർ ഇടുന്ന പാർവതിക്ക് എന്താ ഓഫീസിൽ ഇട്ടാൽ. ഇത്തിരി അഹങ്കാരം ഇല്ലേ ന്ന് സംശയം. അവനവന്റെ ഇഷ്ടം ആണ് എന്തു ധരിക്കും എന്നത് എന്നാലും
❤❤❤❤❤❤❤
ആകാശം പാർവതി സൂപ്പർ ♥️♥️♥️yy♥️🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊
ഐ വാ❤❤❤❤❤ സൂപ്പർ🥰🥰🥰🥰🥰🥰🥰💕💕💕💕💕😘😘😘
പാർവതിയും ആകാശും♥️♥️♥️
❤️👌
അപ്പൊ ആകാശിന് പാർവതിയോട് ലൗ ആണ് ഗയ്‌സ് ഇനിയിപ്പോ എന്നാണാവോ ആകാശ് അത് പാർവതിയോട് പറയാ. 🥰💞💞🥰🥰
ഞാൻ വന്നൂ❤❤
സുരജ് ന് പാർവ്വതിയെ ഇഷ്ടം ആണ് എന്ന്. ആകാശ് അറിയണം.. ആകാശ്
Adipoli story... 🫂🥰
❤🥰❤🥰
Super
Super ❤❤❤❤
രാഖി. സൂപ്പർ സ്റ്റോറി 🎉
❤️തുളസിക്കതിർ.❤️
കഴിഞ്ഞ 16 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍
👍👍
❤❤❤❤❤❤️🥰
Aakashinu parvathyod ishtam.thudaghi.athavum.ath.purath.varathirikkan.padpwdunath.sooraj.avarkudayile.villanakumo❤❤❤❤❤
👌👌👌
❤ good
Romance venam
💜💜❤❤
I feel it is too lagged. Maybe because I am so curious 😊
🌹
❤❤❤🎉🎉🎉❤️❤️❤️
Eda kalla kaamuka Akash 🤭... Lub purath varathe irikanum, parunod ulla lub kondulla possessiveness um alle aa deshym.. Enk mansilaayi😌😇💞
Akash egane choodavan thudagiya egane eshttam parayum, evar thammil kandumuttunnathe apoorvamanu, akshinu eshttamillengil parvathik sari mattiyal endha,
എനിക്ക് സ്റ്റോറി ആദ്യം കേട്ട് comment ചെയ്യണം 😢😢😢😢
പാർവതി നാളെ സാരി മാറ്റി ചുരിദാർ ആകുമോ ആകാശ് പറയുന്നതിലും കാര്യമില്ലേ
നാളെ ആകാശാ ഓഫീസ് വർക്കേഴ്സിന് യൂണിഫോം അനൗൺസ് ചെയ്യും എന്നു തോന്നുന്നവരുണ്ടോ?
ഇന്നലെ സൂരജിന്റെ ഭാഗം പറയുമ്പോൾ തുടക്കത്തിൽ ഞാൻ വിചാരിച്ചത് ആകാശിന്റെ ഭാഗം എന്നാണ്. അതുപോലെ തന്നെയായിരിക്കും ആകാശിനു०. ആദ്യ കാഴ്ചയിൽ തന്നെ അവള് മനസ്സിൽ ഇടം നേടിയിട്ടുണ്ടാവാം. അതാണ് അന്ന് സ്കൂളിൽനിന്ന് കരഞ്ഞ് ഇറങ്ങിയപ്പോൾ അവന് പെട്ടെന്ന് ഫീൽ ആയി തിരിച്ചു വിളിച്ചത്.
ആകാശ്. പാർവതി യോ ഡാ പ്രണയം പറയണം
Entho orishtam ann ee storyodu
🌹🌹🌹🌹❣️❣️❣️
🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Enik thonnunnath aakshinu parvathiyod cheriya orishtam und nnu