EP 34 | എവിടെയാണെങ്കിലും ആ ദിവസം എന്റെ മക്കൾ ഓടിയെത്തും | Mallika Sukumaran

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 6

  • @MytomandjerryonYoutube
    @MytomandjerryonYoutube Месяц назад +1

    സത്യം ആണ് ചേച്ചീ... ഓണത്തെ കേരളത്തിൻ്റെ ദേശീയ ഉത്സവം ആക്കിയപ്പോൾ നഷ്ടമായത് ഓണം എന്ന ആചാര അനുഷ്ടാനങ്ങളുടെ ആത്മാവ് ആണ്.. ഞങ്ങളുടെ നാട്ടിൽ അത്തം തുടങ്ങിയാൽ പിന്നെ സന്ധ്യ മുതൽ രാത്രി 10 or 11 മണി വരെ നിലാവുള്ള രാത്രികളിൽ സ്ത്രീകളും കുട്ടികളും തുമ്പി തുള്ളലും, ഓടുന്നുണ്ട് ഓടുന്നുണ്ടേ മാണിക്യ ചെമ്പഴുക്ക കളിയും, പെണ്ണിനെ തരുമോ naathoone കളിയും , വാലാട്ടി കിളിയും മക്കളും കളിയും ഒക്കെ കളിക്കും ആയിരുന്നൂ..അങ്ങനെ എന്തു മനോഹരം ആയിരുന്നൂ ഓണം.. ഓണക്കോടി... ചുറ്റുവള, ചാന്ത്, ബന്ധുക്കൾ ഒത്തു കൂടുന്നത്, പിന്നെ ഓണ മത്സരങ്ങൾ കാണാൻ പോകുന്നത് പങ്കെടുക്കുന്നത്..ഓണപ്പൂക്കളം സൂര്യനേം ചന്ദ്രനേം പ്രതി രൂപം ആക്കി അട ഉണ്ടാക്കി നേദിക്കുന്നത് ... എല്ലാം പോയ്മറഞ്ഞു.... വേണ്ടാരുന്നു ഓണം ദേശീയ ഉത്സവം ആക്കണ്ടാറുന്നു... ആ ട്രേഡിഷൻ മതിയാരുന്നു.... കേരളാ പിറവി ദിനം ദേശീയ ഉത്സവം ആക്കിയ പോരാറുന്നോ? ഓണത്തിൻ്റെ മുഴുവൻ സന്തോഷവും കുട്ടിക്കാലത്താണ് അനുഭവിച്ചത്.. ഇന്ന് ഓണത്തിൻ്റെ പേരിൽ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ സങ്കടം വരും... വാലും തലയും ഇല്ലാത്ത എന്തോ ചിലതൊക്കെ ചെയ്യുന്നു.

  • @rethishnair814
    @rethishnair814 Месяц назад +4

    I can listen to her for indefinite hours.

  • @meenakumarimeena6311
    @meenakumarimeena6311 Месяц назад

    അതെ4 ദിവസത്തെ സദ്യ എന്റെ വീട്ടിലും ഉണ്ടായിരുന്നു

  • @mohanmohanancv666
    @mohanmohanancv666 Месяц назад +3

    താലിമാലയുടെ മഹത്വം?? താങ്കൾക്ക് അതിന് തീർച്ചയായും യോഗ്യത ഉണ്ട്???

  • @gamingwithyk4336
    @gamingwithyk4336 Месяц назад

    Mallikantide thaali sukusirnt roopathil ippolum hridayathil und evideyum poyittilla❤️❤️❤️💐💐🙏