Car Qurbana by Fr. Sajeev Varghese | പുതിയ വികാരി...ഉപവാസസമരവുമായി ഇടവകക്കാർ | i2i NEWS

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 218

  • @samkuttyps6952
    @samkuttyps6952 4 месяца назад +31

    വ്യഭിചാരികളും മ്ലേഛന്മാരുമായ പുരോഹിതരെ ക്കൊണ്ട് കൊണ്ട് ഈ സമൂഹം നിറയുകയാണല്ലൊ😢 ഇവരെ സംരക്ഷിക്കാൻ മ.പുരോഹിതരും.

  • @ValsalanTm-eh5no
    @ValsalanTm-eh5no 4 месяца назад +12

    Presentation is excellent..sunil sir

  • @vikki354
    @vikki354 4 месяца назад +20

    എന്തോന്ന് തിരുമേനി.തിരുമേനി ഒരാളേ ഉള്ളൂ... സർവ്വശക്തനായ ദൈവം തമ്പുരാൻ

  • @georgemani5991
    @georgemani5991 4 месяца назад +35

    വ്യഭിചാരം ചെയ്തു പിടിക്കപ്പെട്ടാൽ കുപ്പായം ഊരി വേറെ പണിക്ക് വിടണം ആയിരുന്നു. എന്നാല് സഭ അങ്ങനെ ചെയ്യുന്നില്ല. എന്തുകൊണ്ടെന്നാൽ ഇന്ന് ഈ സഭക്ക് നല്ല ഒരു ഇടയൻ ഇല്ല.

    • @AjAmala
      @AjAmala 4 месяца назад +1

      100%, ശരി

  • @johnymk4178
    @johnymk4178 4 месяца назад +27

    വ്യഭിചാരത്തിൽ MBA എടുക്കാൻ മത്തായി ചേട്ടൻ Red Street അരമനയിലേക്കു ഈ അച്ചനെ വിട്ടത് വെറുതേയല്ല. .. ഇപ്പോൾ എല്ലാം തികഞ്ഞു... ഇനി ഇടവകകളിൽ രോഗം പടർത്താൻ പ്രാപ്തിയായി..

  • @RejuJoseph-pn6gi
    @RejuJoseph-pn6gi 4 месяца назад +1

    പണ്ടൊക്കെ മഞ്ഞ പത്രത്തിൽ ആയിരുന്നു ഇങ്ങനെയുള്ള വാർത്തകൾ ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ ഈ ചാനൽ. ഹൈടെക്. എന്തായാലും കൊള്ളാം😊😊😊😊😊

    • @Haseemh-s5j
      @Haseemh-s5j 4 месяца назад +1

      Kanichittalle parayunne....ellatha karyam onnum allla
      Champakulath erunna achane kurichu paranja 1000 vattam sathyamane

  • @sagycheru2409
    @sagycheru2409 4 месяца назад +4

    ഇവിടെ ചെന്നൈ തിരുവാട്ടിയുർ പള്ളിയിൽ ജെജിസ് എന്ന അച്ഛൻ പെണ്ണ് പിടിച്ചു പ്രശ്നം വന്നപ്പോൾ പണിക്കർ തിരുമേനി അദ്ദേഹത്തിന് മലേഷ്യ പള്ളി കൊടുത്തു അനുഗ്രഹിച്ചു

  • @binucherian502
    @binucherian502 4 месяца назад +35

    വണ്ടി കുലുക്കിയ പാതിരിയും, കുലുക്കികൊണ്ടിരിക്കുന്ന പാതിരിയും, ഇനി കുലുക്കാനിരിക്കുന്ന പാതിരിയും ഭാഗ്യവാന്മാർ. കാരണം സ്വർഗ്ഗരാജ്യം അവർക്കു ഉള്ളതാകുന്നു 😂

    • @user-xb5pq
      @user-xb5pq 4 месяца назад +1

      😂😂😂😂😂

    • @somarajanks6969
      @somarajanks6969 4 месяца назад +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 4 месяца назад

      എന്തുകൊണ്ടെന്നാൽ നരക രാജ്യം അവർക്കുള്ളത് ആകുന്നു എന്നുപറ പുള്ളേ

    • @binucherian502
      @binucherian502 4 месяца назад +1

      അല്ല, ഇപ്പോ സ്വർഗ്ഗ രാജ്യം ഇവർക്ക് തന്നെയാ 🤣

  • @sreekumarp4543
    @sreekumarp4543 4 месяца назад +1

    Great father ❤❤

  • @varghesexavier5618
    @varghesexavier5618 4 месяца назад +26

    കാറിൻ്റെ suspension പഴകിയതുകൊണ്ടാണ് കാറു കുലുങ്ങിയത്. അതിന് പാവം അച്ചൻ എന്തു പിഴച്ചു

  • @kuriakosecvarghese3455
    @kuriakosecvarghese3455 4 месяца назад +1

    Good

  • @BabuKoch-h2s
    @BabuKoch-h2s 4 месяца назад +8

    Keep up the good job Sunil. Not all the priests are SAINTS.

  • @JohnCJ-wz1bd
    @JohnCJ-wz1bd 4 месяца назад +10

    ഈ പാതിരി ഇവിടെ കാറുകുലിക്കിയെങ്കിൽ ബോംബയിൽ ചെന്നാൽ ട്രെയിൻ ബോഗിതന്നെ കുലുക്കും. അതിൽ ഒരു സംശയവുമില്ല.

    • @somarajanks6969
      @somarajanks6969 4 месяца назад

      💯 %🤣🤣🤣🤣🤣🤣🤣🤣🤣

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 4 месяца назад +4

    മ്ലേച്ചൻ തെമ്മാടി സഭയുടെ മുഴുവൻ സപ്പോർട്ട്

  • @sreekutty2418
    @sreekutty2418 4 месяца назад +9

    ടാൻ തന്റാണ്ടൻ ടാൻ

  • @dreamsideas6195
    @dreamsideas6195 4 месяца назад +4

    Patta pramod...
    Bishop

  • @annakuttyskariah6016
    @annakuttyskariah6016 4 месяца назад +37

    നിങ്ങൾ ഈ തിരുമേനിവിളി നിർത്തുക.

    • @aliasmp2109
      @aliasmp2109 4 месяца назад +7

      തിരുമേനി എന്നുള്ള വിളി നിർത്തി തായോളി എന്ന് ആണ് വിളിക്കേണ്ടത്.

    • @5625-c1r
      @5625-c1r 4 месяца назад +2

      Revised name should have been stated by Anakuttyskariah🎉🫢

    • @josephdaniel660
      @josephdaniel660 4 месяца назад +2

      പറിമേനിന്ന് വിളിച്ചൊളിൻ

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 4 месяца назад +2

      പുഴു മേനി എന്നാണ് ഏറ്റവും യോജിച്ചത്

    • @regioommen8358
      @regioommen8358 4 месяца назад

      നാറിയ മേനി

  • @VijayanCT-k8q
    @VijayanCT-k8q 4 месяца назад +6

    അച്ചനോട് കൃപാസനത്തിൽ പോയി ഉടമ്പടി എടുത്താൽ മതി ഇനിയും കാറ് കുലുക്കുവാൻ മാതാവ് അനുഗ്രഹിക്കും

  • @baburajan7349
    @baburajan7349 4 месяца назад +2

    Ente Nattukaran Kuluki Patiri
    Kozhi Achan Ennu Nattukar Vilikkum Malad Ente Aduttanu

  • @georgevargis3271
    @georgevargis3271 4 месяца назад +5

    I can't stop laughing listening to Sunil word's Car shaker priest 😂

  • @jessyvarghese519
    @jessyvarghese519 4 месяца назад +14

    സുനിൽ, ആരും കൊല്ലാത് നോക്കണം.. വീട്ടുകാർക്ക്‌ നാഥൻ ഇല്ലാത് ആക്കരുത്... ഭയം ആണ് ഞങ്ങൾക്ക്‌...

  • @dinkuabc
    @dinkuabc 4 месяца назад +3

    ഇവൻ ഒക്കെ തുടരുന്ന എന്റെ സഭയെ ഓർത്തു ഞാൻ തകർന്ന് പോകുന്നു

    • @humaneffortwins5570
      @humaneffortwins5570 4 месяца назад

      ഈ വാർത്ത മുക്കാൻ നാളെ ഒരു യാകൊബായക്കാരൻ്റെ പള്ളി പിടിച്ചാലോ?

  • @sunnyjoseph4197
    @sunnyjoseph4197 4 месяца назад +2

    Adipoli 👌😄

  • @thombabu3914
    @thombabu3914 4 месяца назад +4

    Kundra peoples are very fond of Shaking many still need to come out

  • @georgevorkkey872
    @georgevorkkey872 4 месяца назад +24

    കുലുക്കി അച്ചൻ ഇപ്പെ ഏത് പള്ളിയിൽ ആണ് അച്ചൻ ഒന്ന് പെൻച്ചരിച്ചതാണ്

  • @yohannanchacko1371
    @yohannanchacko1371 4 месяца назад +4

    When the fountation is wrong, every thing is wrong, nothing godly in this sabha, when devils sitting on top what can be the condition of that saba.

  • @abrahamvarkey6298
    @abrahamvarkey6298 4 месяца назад +5

    Sunil Matthew 👍🤝

  • @valsammakuriakose4636
    @valsammakuriakose4636 4 месяца назад +14

    പള്ളി പൂട്ടി വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കാൻ പാടില്ലേ ചേട്ടാ.

  • @rcn6330
    @rcn6330 4 месяца назад +5

    Don't allow the beggar to do service in that church

  • @rajikoshy2651
    @rajikoshy2651 4 месяца назад +8

    Kashtam……

  • @NIMMYPSAM
    @NIMMYPSAM 2 месяца назад

    ഇങ്ങനെ എത്ര എത്ര 😃😃

  • @varasarah
    @varasarah Месяц назад

    ithrayum adhapathicha oru sabha

  • @GEIGYC
    @GEIGYC 4 месяца назад +8

    കുപ്പായ തൊഴിലാളിയുടെ കാര്യത്തിന് ഒരു തീരുമാനം ആയി .

  • @JoTk-he5lc
    @JoTk-he5lc 4 месяца назад +17

    ഹൂറീലോസ് ആള് കൊള്ളാമല്ലോ.... ആവശ്യമുള്ള "സാധന"ങ്ങളെ എത്തിച്ച് കൊടുക്കുന്ന പാതിരി ആയിരിക്കും

  • @celinejoseph4628
    @celinejoseph4628 4 месяца назад +25

    കാർ കുലിക്കി pathiri🏃🏼‍♀️😆😆😆

    • @bijoysebastian6547
      @bijoysebastian6547 4 месяца назад

      Andi Kundi Prasanam, Pani, Panikkaran and Panikkari. 😂😂

    • @fg4513
      @fg4513 4 месяца назад

      😂

    • @ejniclavose1897
      @ejniclavose1897 4 месяца назад

      Hooriyelayiso
      Baghikkumore

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 4 месяца назад +8

    കുലുക്കി സർബത് ഉണ്ടാക്കിയതാ 😄😄😄

    • @somarajanks6969
      @somarajanks6969 4 месяца назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aliasmp2109
    @aliasmp2109 4 месяца назад +11

    Verry good. ഓർത്തഡോസ്സ് സഭയിൽ ഒരണ്ണം പോലും ഇല്ലേ ഈ വ്യഭിചാരിയല്ലാത്തത്. എങ്ങനെ ഇവർ നന്നാകും സഭാ മേലധ്യക്ഷൻ കൊല കേസിൽ പ്രതി അല്ലെ.

    • @johnthekkummoottil4858
      @johnthekkummoottil4858 4 месяца назад +1

      പണ്ണുകേസിലും പിടി വീണിട്ടുണ്ട്

    • @matthewsabraham8046
      @matthewsabraham8046 4 месяца назад

      Poda naree po.

    • @aliasmp2109
      @aliasmp2109 4 месяца назад +1

      @@matthewsabraham8046 നിന്നെപോലുള്ള തായോളികൾ ആണ് കൊലപാതക കേസിൽ പ്രതിയായ കാതോലിക്കയുടെയും, പെണ്ണുങ്ങളെ കണ്ടാൽ അവിടന്ന് പോകില്ലാത്ത തിരുമേനിമാരുടെയും, വണ്ടി കുലുക്കുകാരും, മരം കുലുക്കുകാരും, പള്ളിമെടാ കുലുക്കികളും, etc.....ആയ കുപ്പായ തൊഴിലാളികളുടെയും ഐശ്വര്യം. ഞങ്ങളൊക്കെ ഈ വ്യഭിചാരികളുടെ കൂട്ടത്തിൽ നിന്നും രെക്ഷ പെട്ടു. പെണ്ണ് പിടിത്തവും, വല്ലവനും വിയർപ്പു ഒഴിക്കി ഉണ്ടാക്കിയ വസ്തുവകകൾ പിടിച്ചു പറിക്കാൻ പോകുന്നവന്റെ അടുത്ത് നിന്നും എത്രയും വേഗം രക്ഷപെട്ടോ തായോളി. മൊത്തത്തിൽ വ്യഭിചാരികൾ ആയ കുപ്പായതൊഴിലാളികൾ, അന്യന്റെ മുതൽ പിടിച്ചു പറിക്കുന്ന കുറെ ആളുകളുടെ കൂടാരം ആയ ഓർത്തഡോസ് എന്ന സാത്താൻ സേവ കേന്ദ്രത്തെ ദൈവം ഒരുപാട് കാലം വച്ചുകൊണ്ടിരുരിക്കില്ല. കൊള്ളരുതാത്ത ജനം ആയിപോയ സോധോമും, ഗോമോറയും നശിപ്പിച്ചപോലെ ഓർത്തഡോക്സ് എന്ന ചെകുത്താൻ കൂടാരത്തെയും നശിപ്പിക്കും. ഉറപ്പു.

    • @johnthekkummoottil4858
      @johnthekkummoottil4858 4 месяца назад

      @@matthewsabraham8046 Poda kunne.

    • @johnthekkummoottil4858
      @johnthekkummoottil4858 4 месяца назад

      @@matthewsabraham8046 പോടാ കുണ്ണേ

  • @JoTk-he5lc
    @JoTk-he5lc 4 месяца назад +23

    😂😂😂 ഇവനെ ഒക്കെ പറഞ്ഞു വിട്ടില്ലേ.... മത്തായി മൂന്നാമൻ കഞ്ഞിക്കുഴി ആള് കൊള്ളാമല്ലോ

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 4 месяца назад +2

    കാതോലിക്ക ബാവക്കും ഇതു പോലെ ആഗ്രഹം കാണും 😄4😄😄

  • @johnsonouseph7631
    @johnsonouseph7631 4 месяца назад +10

    മൊബൈൽ കൂതാശ ❤

    • @somarajanks6969
      @somarajanks6969 4 месяца назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 4 месяца назад +6

    ഞാനൊന്ന് വണ്ടി കുലുക്കിയതെ ഉള്ളൂ 😂😂എന്നിട്ടാ ഈ പറയണേ

    • @johnthekkummoottil4858
      @johnthekkummoottil4858 4 месяца назад +1

      അക്ഷരം മാറിപ്പോയതാ. വ അല്ല അആണ്‌

    • @somarajanks6969
      @somarajanks6969 4 месяца назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 4 месяца назад

      @@johnthekkummoottil4858 😂😂😂😂😂😂😂

  • @gevargesepaul
    @gevargesepaul 4 месяца назад +2

    ഇടവക അംഗങ്ങൾ വളരെ ജനുവിൻ ആയിട്ടുള്ള ഒരു അപേക്ഷ തിരുമേനിക്ക് കൊടുത്തിട്ട് തിരുമേനി പ്രസ്തുത വിഷയത്തിൽ പിടിവാശി പിടിച്ച് നിൽക്കുന്നത് ക്രിസ്തീയ
    വിശ്വാസത്തെ തന്നെ എതിരാണ്
    🎉ഇത്തരം അച്ഛന്മാരെ സഭയിൽ നിന്ന് പുറത്താക്കി കിട്ടിയില്ലെങ്കിൽ സഭയ്ക്കു മാത്രമല്ല ക്രിസ്തീയ വിശ്വാസത്തിന് തന്നെ ഒരു അപമാനമായി തീരും

    • @33ketamine33
      @33ketamine33 4 месяца назад

      Who told you that orthodox is Christian church ? In Bible Church is known by place and not as ortho jacob catholic marthoma etc etc. The CHURCH OF JESUS IS ONLY ONE.

  • @sabraham3014
    @sabraham3014 4 месяца назад +2

    വികാരമോൻ

  • @bibinbino2403
    @bibinbino2403 4 месяца назад +1

    0.51 ntea ponnu sunil bayiiii😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jaijioommen8402
    @jaijioommen8402 4 месяца назад +4

    Why should people go to the church.

    • @Rstsr2255
      @Rstsr2255 4 месяца назад

      They all need a drug called religion , they are all addicted.

  • @വചനതീരം
    @വചനതീരം 4 месяца назад +1

    പ്രിയ ഇടവക വിശ്വസി നിങ്ങളുടെ ഈ പണി നിയമ പരമായി നില നില്‍ക്കുന്നതല്ല ,ഇനി നിങ്ങള്‍ ക്രിസ്തീയ നീതിയും വിശ്വാസങ്ങളും ഇഷ്ടപ്പെടുകയും വിശ്വാസികളുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്ന രീതി ഇഷ്ടപ്പെടുകയും ചെയ്യുന്നു എങ്കില്‍ അത് നിങ്ങള്‍ നില്‍ക്കുന്ന ഈ കൂട്ടത്തില്‍ നിന്നും കിട്ടുകയില്ല.ദൈവം മനുഷ്യനെ അധികാരത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ദൈവം ആണെന്നും അത് നടപ്പാക്കാന്‍ ഞങ്ങള്‍ പുരോഹിതരെ ആണ് ചുമതല പെടുത്തിയിരിക്കുന്നതെന്നും വിശ്വസിക്കുന്ന കൂട്ടര്‍ വിശ്വാസികളെ വിശ്വാസത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും,പള്ളിപിടുത്ത കമ്പനി തൊഴിലാളികള്‍

  • @mathewgeevarghese3560
    @mathewgeevarghese3560 4 месяца назад +3

    Monechen enteyum edavakkarananu.kalikkaruthu

  • @jayakrishnanvc6526
    @jayakrishnanvc6526 4 месяца назад

    Yikkoobbaa Aannoo????❤

    • @aj9969
      @aj9969 4 месяца назад +1

      Kanjikkuzhi team aanu.

  • @ShajiPaulose-i9m
    @ShajiPaulose-i9m 4 месяца назад +1

    ഇതെല്ലാം 34 ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട് അതാണ് കഞ്ഞിക്കുഴി മെത്രാൻ കക്ഷി സംഘടന

  • @manilancyb2498
    @manilancyb2498 4 месяца назад

    അവിടെ red street ഉണ്ടല്ലോ

  • @benjaminkoshy7232
    @benjaminkoshy7232 4 месяца назад +6

    കഷ്ടം കഷ്ടം. സഭ മൊത്തം സാത്താൻ നിറഞ്ഞവർ ആയി

  • @annakuttyskariah6016
    @annakuttyskariah6016 4 месяца назад

    കേട്ടു.😢

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 4 месяца назад +1

    ഇനി മെത്രാനും കോഴി കച്ചവടം ഉണ്ടൊ

  • @jomat1
    @jomat1 4 месяца назад +2

    ⁉️⭕️കഷ്ടം, വളരെ കഷ്ടം.
    ഓർത്തഡോക്സ് പള്ളിയിലെ സംഭവവികാസങ്ങൾ. കഷ്ടം!
    സഭ ഏത് പോക്കിലേക്കാണ് പോവുന്നത്?
    ചുമ്മാതല്ല യുവജനങ്ങൾ സഭ വിട്ട് പോവുന്നത്. ഇതൊക്കെയല്ലാെ മാത്രക കാട്ടുന്നത്! ഇതും സഭയുടെ അവിശുദ്ധ പ്രവർത്തനങ്ങൾക്ക് കുറ്റക്കാരായ അഞ്ച് വൈദികർക്കും ചില മെത്രാപോലീത്തന്മാർക്കും സഭ ഒരു നടപടിയെടുക്കാതെ അതെല്ലാം മൂടിവെച്ചത്, ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളോടുള്ള തികഞ്ഞ അവഗണന, ആത്മീയതയുടെയും സാഹോദര്യത്തിൻ്റെയും അഭാവം, ക്രൂരമായ തിന്മകളുടെയും അനീതികളുടെയും വ്യാപനം, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള വർധിച്ച ആസക്തി, ആഡംബര ആഘോഷങ്ങൾ, അവിശുദ്ധവും അപ്രസക്തവുമായ പ്രവർത്തനങ്ങൾ എന്നിവ ചില കാരണങ്ങൾക്കൊണ്ടാണ് ഇതെല്ലാം
    മന്സ്സിലാക്കികൊണ്ടാണ് സഭ പലരും വിട്ടുപോകുന്നത്, സഭയ്ക്ക് നാണക്കേടുണ്ടാക്കുന്നത്.
    കർത്താവ് ചാട്ടവാറ് എടുക്കും.

  • @kumarsunilkumar3028
    @kumarsunilkumar3028 4 месяца назад +1

    😀😀😀😀😀👍👍👍🌹🌹🌹

  • @jijirebeka2010
    @jijirebeka2010 4 месяца назад

    😂 കൊള്ളാം ബോംബെ പറ്റിയ സ്ഥലമാണ്

  • @SHINUTS1978
    @SHINUTS1978 2 месяца назад

    ഏറ്റു പിണ്ടിക്കുലുക്കി, ഹ ഹ ഹ

  • @pradeepsk5898
    @pradeepsk5898 4 месяца назад +2

    നമുക്ക് കാർ അച്ഛൻ എന്ന് വിളിക്കാം...

    • @show-n5z
      @show-n5z 4 месяца назад

      കായാണോ പൂവാണോ.

  • @thomasgeorge4108
    @thomasgeorge4108 4 месяца назад +1

    കടുവ സിനിമ ഒന്ന്‌ കാണണം അച്ചായാ... പരാതി പറഞ്ഞിട്ടൊന്നും കാര്യമില്ല.." നിന്നോതികൊൻ മുള്ളുന്നനേരം ഉണ്ണികൾ മരമേരീടും മുള്ളും ". എന്നാണല്ലോ?

  • @Let_us_Go_._714
    @Let_us_Go_._714 4 месяца назад +1

    അല്ലേലും പെണ്ണുകേസിൽ നടപടി എടുക്കാൻ ഓർത്തഡോക്സ് സഭയുടെ ഒരു മെത്രാനും കഴിയില്ല. നടപടി എടുത്താൽ അടുത്ത ദിവസം മെത്രാന്മാരുടെ പെണ്ണുകെസ് അച്ചന്മാർ പുറത്ത് വിടും എന്നുള്ള ഭയമാണ് 😂😂😂😂

  • @Jaydenjoshua0707
    @Jaydenjoshua0707 4 месяца назад +4

    Ee nashichavan mar karanam palliyil pokan madiyayi well done abraham Thomas

  • @philipmathew7721
    @philipmathew7721 4 месяца назад +1

    Back of the days , Metropolitans beat this kind of culprit and took of their Robs but now a days they support breachers of God's commands. Shame for x' tians.

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 4 месяца назад

    പാതിരിക്കു ഇനി എന്നും ചുവന്ന തെരുവിൽ കാണാം

  • @philipeapen722
    @philipeapen722 4 месяца назад

    Trasfer to Grand bazaar

  • @bijuk2013
    @bijuk2013 4 месяца назад

    സൂക്ഷിച്ചോ

  • @stardrive8561
    @stardrive8561 4 месяца назад

    പള്ളികളിൽ അച്ചന്മാർ അതിലെ അംഗങ്ങളുടെ ഇഷ്ടങ്ങൾക്കായിരിക്കണം. പള്ളികൾ അതിലെ അംഗങ്ങളുടേതാണ്. അല്ലാതെ മെത്രാന്മാർക്ക് തട്ടിക്കളിക്കാനുള്ളതല്ല. ഇങ്ങനെയുള്ള മെത്രാന്മാരെ പള്ളിയിൽ കയറ്റുകയോ അവരുടെ കൽപ്പനകൾ പള്ളിയിൽ വായിക്കുകയോ ചൈയ്യരുതു്

  • @southeindianindian1072
    @southeindianindian1072 4 месяца назад +1

    എന്തായാലും നിങ്ങളുടെ ഇടയിൽ നടക്കുന്ന കാര്യങ്ങൾ ഈ വേശ്യാ ചാനനിൽ കൂടെ നാട്ടിൽ പരത്തുന്നത് മോശമാ. ഇവൻ ഇതിന്റെ ആളാ സുനിൽ

  • @anoopkabraham1926
    @anoopkabraham1926 4 месяца назад +2

    പ്ലാസ്റ്റിക് കവർ

  • @joythomas2556
    @joythomas2556 4 месяца назад +2

    why not his wife got divorced????

    • @Rstsr2255
      @Rstsr2255 4 месяца назад +2

      Mallu woman, whereever she gets money and comforts she will stay
      Doest matter even if he is a murderer.

  • @നെൽകതിർ
    @നെൽകതിർ 4 месяца назад +3

    കൂദാശയുടെ മൂര്ധന്യാവസ്ഥയിൽ 😅😅

  • @princethomas9576
    @princethomas9576 4 месяца назад +1

    അദ്വൈതം സിനിമയിൽ ഓടുന്ന കാറിൽ... കണ്ടതോർമ്മിച്ചു പോയി. ബലേ ഭേഷ്... വണ്ടി കുലുക്കി പാതിരി...😂😂

  • @BTS6809
    @BTS6809 3 месяца назад

    𝓢𝓲𝓻 𝓰𝓸𝓸𝓭

  • @AjAmala
    @AjAmala 4 месяца назад +1

    ഇതു ഓൾഡ് ആണോ?

  • @johnchacko-c9t
    @johnchacko-c9t 4 месяца назад

    ഇവരാരും തിരുമേനി അല്ല. എല്ലാം ചീയുന്നതാണ്.
    "മാനസ്സാന്തരം ആവശ്യമില്ലാത്ത 99 നീതിമാന്മാരെകാൾ മാനസ്സാന്തരപ്പെടുന്ന ഒരു പാപിയെ ചൊല്ലി സ്വർഗത്തിൽ സന്തോഷം ഉണ്ടാകും" എന്നു യേശു പറഞ്ഞു.

  • @SJohn-oh3ut
    @SJohn-oh3ut 4 месяца назад +1

    3:30 നല്ല അച്ചന്മാരെയും കൂടി മോശക്കാരൻ ആക്കുമല്ലോ ഇങ്ങനെയുള്ളവർ.

  • @SajiKoshy-qg6ij
    @SajiKoshy-qg6ij 4 месяца назад

    Vikari ennal enthanunna ningal vijariche

  • @Shyju-i9n
    @Shyju-i9n 4 месяца назад +1

    Achanmaarde olla vila kalayunethu itharam chila aalukal aanu. Pourohithyam itharam kaaryangal cheyan olla maravvu aaki matallu nallavaraya chila achanmaarkoode ithu nanakedanu

  • @lillyjoseph4344
    @lillyjoseph4344 4 месяца назад +1

    പള്ളി പൂട്ടി താക്കോൽ എടുത്താൽ പോരേ, പുരോഹിതൻ പള്ളിയിൽ കയറില്ല.

  • @CicyV
    @CicyV 4 месяца назад +1

    Bro... Kashtam...... Bro vishakalanam nadathaan ithokeeye kittunnullo? Parithaapakaram....

  • @jossy8966
    @jossy8966 4 месяца назад

    അങ്ങനെ എങ്കിൽ വേറെ ജോലി കൊടുക്കരുതോ

  • @sujithjoseph-v7t
    @sujithjoseph-v7t 4 месяца назад

    His grace alla : Dis Grace !

  • @thomasvarghese850
    @thomasvarghese850 4 месяца назад

    🚗 🚨 Car Kuliki

  • @Biju-y6n
    @Biju-y6n 4 месяца назад +1

    Kundi കുലുക്കി പക്ഷി എന്ന് കേട്ടിട്ടുണ്ട് കാര്‍ കുലുക്കി പാതിരി കൊള്ളാം 😂 അയാള്‍ ഇപ്പോഴും കുലുക് ഉണ്ടോ 😂

  • @cherianabraham9120
    @cherianabraham9120 4 месяца назад

    പള്ളിയിൽ‌ കുർബാന ബഹിഷ്ക്കരിച്ച് വിശ്വാസികൾ അവരുടെ എതിർപ്പ് പ്രകടിപ്പിച്ചാൽ അച്ചനോ തിരുമേനക്കൊ എന്തു ചെയ്യാൻ ഒക്കും.
    പള്ളിക്കകത്ത് അപവാദ്യവരായ പട്ടക്കാരോ ശുശ്രൂഷക്കാരോ കയറരുത്.
    1 തിമൊഥെയൊസ് 3:2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.
    ആവർത്തനം
    23:2 കൌലടേയൻ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.
    23:3 ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.

  • @shrpzhithr3531
    @shrpzhithr3531 4 месяца назад

    *_കുലുക്കി അച്ചനെ വിലക്കരുത്_*
    *_കാരണം ഒരുപാട് പേരെ ഇനിയും_*
    *_സ്വർഗം കാണിക്കാനുള്ളതാ_* .. 😂😂

  • @mathewlucka5010
    @mathewlucka5010 4 месяца назад

    Kulikathaka!!!!???

  • @mathewgeevarghese3560
    @mathewgeevarghese3560 4 месяца назад +1

    Monecha aa kala nanuvinte vari udaykkunna sadhanam thonackattu undenthu oarppikka

  • @basilpaulose1413
    @basilpaulose1413 4 месяца назад

    പരിശുദ്ധ സുപ്രീം കോടതി പറയുന്നത് അക്ഷരം പ്രതി നടപ്പിലാക്കുന്ന orthodox സഭ ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ തള്ളിയത് എന്താ

  • @pathanamthittakaran81
    @pathanamthittakaran81 4 месяца назад +2

    കാർ കുലുക്കി കാത്തനാർ 😂😂

  • @shajana312
    @shajana312 4 месяца назад

    Ivante phone no tharumooo

  • @Neutral_tms
    @Neutral_tms 4 месяца назад

    Bahut achha?

  • @GEIGYC
    @GEIGYC 4 месяца назад +3

    കുപ്പായ തൊഴിലാളി ചിലപ്പോൾ പാല് കുടിക്കാൻ തോന്നും സ്കൂളിൽ പിള്ളേർ ഉള്ളതാ

    • @somarajanks6969
      @somarajanks6969 4 месяца назад

      💯 %🤣🤣🤣🤣🤣🤣🤣🤣

  • @aj9969
    @aj9969 4 месяца назад +6

    ചൊല്ലുന്ന കുർബാനയിൽ പോലും കള്ളത്തരമാണ്.. കുർബാന ചൊല്ലുമ്പോൾ യാക്കോബായ പാത്രിയാർക്കീസുമാരായ സേവേറിയോസിനെയും ഇഗ്നാത്തിയോസിനെയുമൊക്കെ അനുസ്മരിക്കും.. കുർബാന കഴിയുമ്പോൾ ഇവരെ ചീത്തവിളിക്കും.. സഭ കാതോലികമാണെന്നു കുർബാനയിൽ പ്രഖ്യാപിക്കും , കുർബാന കഴിയുമ്പോൾ കാതോലികമായ സഭ വെറും ഭാരതസഭയായി രൂപാന്തരം പ്രാപിക്കും.. സഭ പണിതിരിക്കുന്നത് ശീമോൻ കേപ്പാമേലാണെന്നു പള്ളികൂദാശയിൽ പ്രഖ്യാപിക്കും.. ചടങ്ങു കഴിയുമ്പോൾ ശീമോൻ കേപ്പായെ തോട്ടിൽ കളഞ്ഞിട്ട് സഭയുടെ അടിത്തറ തോമായാണെന്നും, ഈ തോമായ്ക്ക് കഞ്ഞിക്കുഴിയിൽ സിംഹാസനമുണ്ടെന്നും പ്രഖ്യാപിക്കും ..
    ദൈവത്തെ പറ്റിക്കാൻ ശ്രമിക്കുന്നവർക്കും ചൊല്ലുന്ന പ്രാർത്ഥനകളിൽ പോലും കപടത കാണിക്കുന്നവർക്കും പെണ്ണുപിടിയൊക്കെ നിസാര വിഷയങ്ങളാണ്.. വിശ്വാസികൾ തിരിച്ചറിയുക..
    മറ്റൊരു കാര്യം കൂടി - മലങ്കര അസോസിയേഷന്റെ ഭരണഘടന പ്രകാരം പള്ളിവികാരിയെ നിശ്ചയിക്കാൻ വിശ്വാസിക്ക് യാതൊരു അവകാശവുമില്ല.. പള്ളി പൂർണമായും അസോസിയേഷന്റെ കീഴിലാണ്.. അസോസിയേഷൻ അവർക്ക് തോന്നുന്ന പാതിരിമാരെ നിയമിക്കും.. അതിനെതിരെ കത്തെഴുതിയിട്ടോ പ്രതിഷേധിച്ചിട്ടോ ഒരു കാര്യവുമില്ല.. അസോസിയേഷൻ അണ്ണാക്കിലേക്ക് തള്ളിത്തരുന്നതും വിഴുങ്ങി മൂലയിലൊതുങ്ങാൻ മാത്രമേ ഓർത്തോഡോക്സ് വിശ്വാസിക്ക് അവകാശമുള്ളൂ.. കേരളത്തെ ഒരു കാലത്ത് വിറപ്പിച്ചിരുന്ന മലങ്കര നസ്രാണിയുടെ ഇപ്പോഴത്തെ അവസ്ഥ മഹാ കഷ്ടം തന്നെ..

  • @varasarah
    @varasarah Месяц назад

    ethra criminals in this sabha

  • @anilkgeorge1165
    @anilkgeorge1165 4 месяца назад

    😂😂😂 Cooling radiator 😮

  • @annakuttyskariah6016
    @annakuttyskariah6016 4 месяца назад +4

    ഇവന്മാരെ ഒക്കെ സഭയിൽ നിന്നും വിട്ടാൽ പിന്നെ അവർക്ക് വൈദികർ ഉണ്ടാകില്ല.

  • @somathomas6488
    @somathomas6488 4 месяца назад

    എന്ത് പറയാൻ 🤣🤣🤣അടുത്ത പള്ളി പിടിച്ചു കൂട്ടട്ടെ 🤣🤣🤣

  • @somarajanks6969
    @somarajanks6969 4 месяца назад +1

    Paathiri paamb vandi kulukki🤣🤣🤣🤣🤣🤣🤣🤣

  • @bijuthomas8293
    @bijuthomas8293 4 месяца назад

    Eee achanmarum thirumenimarum èe sabha nashepikkum ..? Edavakakare unarnu prethikkarekku...

  • @snehasamuelviic3613
    @snehasamuelviic3613 4 месяца назад +2

    ഞാൻ ഈ അച്ഛന്റ്റെ അയൽ വാസി ആണ്
    ഇവിടെ പെരുമ്പുഴ, നല്ലിലഎല്ലാം പെണ്ണ് പിടി ആയിരുന്നു
    കുണ്ടറ പെരുമ്പുഴ st ജോൺസ് ബാപ്പിസ്റ്റ് പള്ളിയുടെ അടുത്ത് തന്നെ ആണ് വീട് 😅
    ഈ പെരുമ്പുഴ ആൾക്കാർ ക്ക് അറിയാം
    ഇപ്പോൾ പുള്ളിയുടെ വീട് വാടകക്ക് കൊടുത്തിട്ടാണ് ബോംബായിയിൽ പോയത്
    ആദ്യം പോയത് സിൽവസാ പള്ളിയിൽ അത് ഗുജറാത് 😀
    പിന്നെ പൂന