ഹൈ ടെക് ഡെയറി ഫാം അടച്ചുപൂട്ടി പന്നി വളർത്തലിലേക്ക് | Pig Farming | Karshakasree

Поделиться
HTML-код
  • Опубликовано: 15 ноя 2021
  • #PigFarming #Karshakasree #AnimalHusbandry
    രണ്ടു പതിറ്റാണ്ടുകളായി പന്നിവളർത്തൽ മേഖലയിൽ സജീവമാണ് ഭാസി. പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവർക്ക് അറിവുകൾ പകർന്നു നൽകാനും ഈ കർഷകന് മടിയില്ല. മറ്റു ഫാമിങ് മേഖലകളെ അപേക്ഷിച്ച് പൊതുസമൂഹം അംഗീകരിക്കാത്ത വിഭാഗമാണ് പന്നിവളർത്തലെന്ന് ഭാസി പറയുന്നു. അതുകൊണ്ടുതന്നെ പന്നിക്കർഷകർ നേരിടുന്ന പ്രശ്നങ്ങളും കുറവല്ല.
    Follow Karshakasree here:
    https: www.karshakasree.com/
    / karshakasreemag
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • ЖивотныеЖивотные

Комментарии • 22

  • @Karshakasree
    @Karshakasree  2 года назад +4

    ഹൈ ടെക് ഡെയറി ഫാം അടച്ചുപൂട്ടി പന്നി വളർത്തലിലേക്ക്: അറിയുമോ ഈ കർഷകനെ?...
    Read more at: www.manoramaonline.com/karshakasree/features/2021/11/16/pig-farming-success-story-of-kings-farm-owner-bhasi.html

  • @l4ammu862
    @l4ammu862 2 года назад +4

    ശെരിയാ സർ.. വെളിവ് ഉള്ളവർ ഭരിക്കണം പിന്നെ.. മൃഗവകുപ്പ് ഒരു പ്രോത്സാഹനം തരണം.. ഒരു ഉദാഹരണം... ഒരു പശുകിടവ് മതി കാണിച്ചാൽ നമ്മൾ ഡോക്ടറെ വിളിക്കും ഓക്കേ അപ്പോൾ ഓട്ടോ ക്കൂലി ഡോക്ടറെ ഫിസ്.. പിന്നെ അസിസ്റ്റന്റ്.... വരും കുത്തിവെക്കും 3 മാസം 🤔🤔ചെന ഇല്ല 🤔പിന്നെ ഡോക്ടറെ വിളിക്കും അപ്പോൾ ചിലവ്......

  • @dineshnarayan7521
    @dineshnarayan7521 2 года назад

    Very authentic and convincing speach...
    Very informative 🥰👌👌👌

  • @pradeepmadhavan6733
    @pradeepmadhavan6733 2 года назад

    Great news thank you

  • @ananthanohm7632
    @ananthanohm7632 2 года назад +2

    Love from Germany, i know this man. Very good man very helpfull....

    • @ramrajan9574
      @ramrajan9574 2 года назад +1

      You are right. He is very helpful to anyone who calls him for help. I have called him many times from Dubai and he is very cooperative in providing very useful inputs. He has in depth knowledge of piggery farming
      Good luck to him and God bless.

  • @mt15boy92
    @mt15boy92 2 года назад

    Good speech sir❤️. I would like to do this

  • @poulosepappu5746
    @poulosepappu5746 Год назад

    Correct aane

  • @aneeshsugathan6648
    @aneeshsugathan6648 2 года назад

    👍👍

  • @abivlogzbyabi8135
    @abivlogzbyabi8135 2 года назад +1

    💯❤️

  • @nayantharac1930
    @nayantharac1930 2 года назад

    More strength to all the struggling pig farmers around us..♥️

  • @sreekumarsreekumarg5675
    @sreekumarsreekumarg5675 12 дней назад

    no pls

  • @saldanulhakkeem53
    @saldanulhakkeem53 Год назад

    Job undo

  • @bluekoelentertainment.7431
    @bluekoelentertainment.7431 2 года назад

    2pashu vallarthunnathinu permission aavashyamundo

    • @Karshakasree
      @Karshakasree  2 года назад

      ആവശ്യമില്ല. എന്നാൽ മലിനീകരണം ഉണ്ടായി അയൽക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കണം

  • @Mixmax590
    @Mixmax590 2 года назад +2

    5പന്നിയെ വളർത്തൽ ലൈസൻസ് വേണ്ട, എന്നാൽ അതിനു 50കുട്ടികൾ ഉണ്ടായാൽ എത്ര മാസം പോറ്റാം

    • @Karshakasree
      @Karshakasree  2 года назад

      4 മാസം വരെ പ്രായം ഉള്ളത് കുട്ടികളുടെ വിഭാഗത്തിൽ ആണുള്ളത്. അതുകൊണ്ട് ലൈസൻസിന്റെ പരിധിയിൽ വരില്ല

  • @KidzaniabyAzali
    @KidzaniabyAzali 2 года назад

    Contact cheyyanulla number

    • @Karshakasree
      @Karshakasree  2 года назад

      വിഡിയോയിൽ ഉണ്ട്

  • @gokul147
    @gokul147 9 месяцев назад

    രണ്ട് പന്നികളെ വളർത്താൻ ഈ ലൈസെൻസ് ആവശ്യമുണ്ടോ

    • @Karshakasree
      @Karshakasree  9 месяцев назад

      5 പന്നികളെ വരെ വളർത്താൻ ലൈസൻസ് ആവശ്യമില്ല. പക്ഷേ അയൽക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കണം

  • @jackdamian6761
    @jackdamian6761 2 года назад

    ʀᴇᴀʟʟʏ ɢʀᴇᴀᴛ 🔥🔥🔥🔥