കാസർകോടിന്റെ ഭൂപ്രകൃതിയല്ല മലപ്പുറത്തേത് പിന്നെ ഇപ്പോൾ ഇടിഞ്ഞഭാഗത്ത് ഒന്നും ചെയ്തിട്ടിലായിരുന്നു knrcl വർക്ക് പൂർത്തീകരിച്ച ഭാഗത്ത് വൃത്തിയായി തന്നെയാണ് ചെയ്തിട്ടുള്ളത് എന്തെങ്കിലും ഉണ്ടാകുമ്പോൽ ഉടനെ കുറ്റം പറയാൻ കുറേപേർ കാണും .കേരളത്തിലെ റീച്ചുകളിൽ ഏറ്റവും എളുപ്പമുള്ള ഭാഗങ്ങളിലൊന്നാണ് കാസർകോട് ഒന്നാം റീച്ച് .
ലക്ഷണം കണ്ടിട്ട് പുതിയ 6വരി പാത തിരുവനന്തപുരം മുതൽ കാസർകോട് വരെ വെള്ളം ഒഴുകി പോവാനുള്ള ഒരു തോടായിമാറും എന്ന് തോന്നുന്നു
കേരളത്തിലെ ഭൂമിയുടെ അവസ്ഥ KNRC ക്ക് അറിയോ..... ഇതൊരു മുന്നറിയിപ്പാണ്
Correct മറ്റ് സംസ്ഥാനങ്ങളിലെ ഭൂപ്രകൃതിയോ കാലാവസ്ഥയോ അല്ല കേരളത്തിൽ
Knrc അത് ഇപ്പോൾ മനസിലാക്കിയിട്ടുണ്ടാവും
പൊടി,അളി,പൊടി,അളി,എ ന്ന്,പറഞ്ഞ്,ഇ പ്പോ,ആ കെ, പൊളിഞ്ഞ്
8:49 വിണ്ടു കീറിയ ഭാഗത്ത് soil nailing short crete ചെയ്തതാണോ?
No
Nop
Ellam Shariyakum
സോയിൽ നൈലിംഗ് കഴിഞ്ഞ ഭാഗമാണോ ഇടിഞ്ഞത്?
No
Electoral ബോണ്ട് കൊടുത്തത് വൻ തുകകൾ.. ജോലിയിൽ കള്ളത്തരം കാണിച്ചു മാത്രമേ കാശ് മുതലാക്കാൻ പറ്റുകയുള്ളു 😮
ഇന്ന് മഞ്ചേരി കളിയുണ്ട് അവിടെ പോയി ലൈവ് എടുക്കുമോ
മഞ്ചേരിയിൽ കളിയില്ല
ഉണ്ട് എന്നാണ് പറഞ്ഞത് ഒന്ന് അന്വേഷിച്ചിട്ട് പൊക്കോളൂ
ഫിഫ മഞ്ചേരി vs കോട്ടപ്പുറം
@@suneer788 ഉണ്ടെങ്കിൽ ലിങ്ക് ഗ്രൂപ്പിൽ വരും
ഗ്രൂപ്പിൽ ചേരാൻ9061116116 ഈ നമ്പറിൽ ഒരു ആയി പറയുക
❤️
കമന്റ് ബോക്സിൽ മുഴുവനുംജിയോളജിക്കൽ എഞ്ചിനീയർമാരും സിവിൽ എൻജിനീയർമാരും ആർകിടെക്റ്റുകളുമൊക്കെയാണല്ലോ.😂
😊
Oru quality illathe work cheyunna company ann knrcl ulccs kasaragodinde work okke nok😌🔥
കാസർകോടിന്റെ ഭൂപ്രകൃതിയല്ല മലപ്പുറത്തേത് പിന്നെ ഇപ്പോൾ ഇടിഞ്ഞഭാഗത്ത് ഒന്നും ചെയ്തിട്ടിലായിരുന്നു knrcl വർക്ക് പൂർത്തീകരിച്ച ഭാഗത്ത് വൃത്തിയായി തന്നെയാണ് ചെയ്തിട്ടുള്ളത് എന്തെങ്കിലും ഉണ്ടാകുമ്പോൽ ഉടനെ കുറ്റം പറയാൻ കുറേപേർ കാണും .കേരളത്തിലെ റീച്ചുകളിൽ ഏറ്റവും എളുപ്പമുള്ള ഭാഗങ്ങളിലൊന്നാണ് കാസർകോട് ഒന്നാം റീച്ച് .
potta keralathil wrk etedutha companikalil top knrcl aan.. wrk cmplte ayitt poliyaneki parayam wrk pora nn