ഈ താടകയുടെ കീറസാരി എന്ന വിളി കേട്ട് തെറി പറഞ്ഞു മടുത്തു,😡. ശ്രുതിയുടെ ചതി CCTV യിൽ നോക്കി കണ്ടുപിടിച്ചതല്ലേ ASR. അതു കൊണ്ട് ശ്രുതി ലാവണ്യയുടെ സഹായത്തോടെ ഇതും തെളിയിക്കണം . ആ പിശാച് സാരി കീറിയതും പലഹാരത്തിൽ ചെറു നാരങ്ങ പിഴിഞ്ഞൊഴിച്ച് ചീത്തയായി എന്ന് അവഹേളിച്ചതും . നിങ്ങൾ മറന്നാലും പ്രേക്ഷകർ മറന്നിട്ടില്ല . ഇത് എല്ലാവരുടേയും മുന്നിൽ വെളിപ്പെടുത്തി മനോരമ എന്ന ശവത്തിൻ്റെ നാവടക്കിയിട്ട് മതി ശ്രുതി - അശ്വിൻ love track. ഇനി മേലിൽ ആ 🌹 ശ്രുതിയെ കീറസാരി എന്നു വിളിക്കരുത് 🙏. ഈ കമൻ്റ് ശ്രുതി അഥവാ ഐശ്വര്യ സംവിധായകനെ കാണിക്കണം
0:33😂❤ visal chettan uookki alle😂
Ayyo ith pandete alle😂old muthasi irikunu😢❤
ഇതൊക്കെ വച്ചിട്ടാണോ ചേച്ചി ഇത്രേം days upload ആക്കാതിരുന്നേ 😂
പോരട്ടെ ഇനിയും ഇങ്ങനത്തെ items 😂🤣❤️
Aishu itupolete offscreen inim porette😂😂
Super
അഞ്ജലി ചേച്ചി മുടന്തി നടന്ന കണ്ട് ശീലിച്ചട്ട് ശെരിക്ക് നടന്നിട്ട് oru കേദ്യഡ് 😂
❤❤❤❤❤
Superr😂😂
Ithu innathe shootting inte visheshangalaale. Ee task poliyayittind.
Funny task. Vishal chettan kalyanam kazhinj shootting inn
Vannoole.
iniyum ithupole ulla ejk yude videos pratheekshikkunnu.
Pazhaya achamma veendum acting nn vannoole .
Ippol kaanikkunna ejk yude episode il vere achammayalo chechi . Aah achammaykk enthu patti chechi
Eth old ann,vere muthasi alle ipo😂ipo upload cheytenne ullu, Janmashtami ile episode inte offscreen ann
@@zainudeenrawther3607
Ok ok. ippo manasilaayi
😂😂❤😊
ഈ മനോരമ ആന്റി എന്താ ഈ കാണിക്കണേ 😂😂
Bramayugam😂😂😂😂
ഈ താടകയുടെ കീറസാരി എന്ന വിളി കേട്ട് തെറി പറഞ്ഞു മടുത്തു,😡. ശ്രുതിയുടെ ചതി CCTV യിൽ നോക്കി കണ്ടുപിടിച്ചതല്ലേ ASR. അതു കൊണ്ട് ശ്രുതി ലാവണ്യയുടെ സഹായത്തോടെ ഇതും തെളിയിക്കണം . ആ പിശാച് സാരി കീറിയതും പലഹാരത്തിൽ ചെറു നാരങ്ങ പിഴിഞ്ഞൊഴിച്ച് ചീത്തയായി എന്ന് അവഹേളിച്ചതും . നിങ്ങൾ മറന്നാലും പ്രേക്ഷകർ മറന്നിട്ടില്ല .
ഇത് എല്ലാവരുടേയും മുന്നിൽ വെളിപ്പെടുത്തി മനോരമ എന്ന ശവത്തിൻ്റെ നാവടക്കിയിട്ട് മതി ശ്രുതി - അശ്വിൻ love track.
ഇനി മേലിൽ ആ 🌹 ശ്രുതിയെ കീറസാരി എന്നു വിളിക്കരുത് 🙏.
ഈ കമൻ്റ് ശ്രുതി അഥവാ ഐശ്വര്യ സംവിധായകനെ കാണിക്കണം