#ATA2024

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #ATA2024 ഇന്ന് ഏഷ്യാനെറ്റിൽ ഗോമതിയെക്കാൾ മികച്ച പുതുമുഖം വേറെയില്ല...
    Asianet Television Awards 2024 || Asianet
    #ATA2024 #AsianetTelevisionAwards2024 #AsianetTelevisionAwards #TVAwards2024 #Asianet

Комментарии • 421

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh 8 дней назад +235

    Congratulations gomathi priya ( meena ) from tamil nadu ❤🎉🎉🎉🎉

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 8 дней назад +254

    രേവതി എന്ന നടിക്ക് ന്യൂ ഫേസ് അല്ല കിട്ടേണ്ടത് 🙂 ബെസ്റ്റ് ആക്ടർസ് അവാർഡ് ആണ് കിട്ടേണ്ടത് തമിഴിൽ നിന്ന് ഇവിടെ വന്ന് ഇത്രയും നന്നായി അഭിനയിക്കുന്ന ഗോമതി പ്രിയ ആണ് ഇതിന് അർഹതപ്പെട്ടത് ❤️‍🩹🙂❤️ ഞങ്ങളുടെ മനസ്സിൽ എപ്പോഴും ഗോമതി പ്രിയ തന്നെയാണ് ബെസ്റ്റ് ആക്ട്രസ് 🥰😍😘 ലവ് യു ചേച്ചി കുട്ടി 🥰😍

  • @Navya.Anvi.
    @Navya.Anvi. 8 дней назад +1140

    രേവതി new ഫേസ്നേക്കാളും ബെസ്റ്റ് actress or popular actress deserving ആയിരുന്നു.

    • @AvniAadhav
      @AvniAadhav 8 дней назад +12

      Next

    • @Sruthy-e2c
      @Sruthy-e2c 8 дней назад +7

      💯 💯

    • @MEENU-s1f
      @MEENU-s1f 8 дней назад +4

      Popular actress arkka kittye

    • @sreehari7152
      @sreehari7152 8 дней назад +1

      Nayana kodukuoooo😂😂😂😂😂 stage irunnuii thullunnuduu..
      Dressing costumes most of the actress are disaster ..especially Keerthi came in stage with over Putti ,

    • @swathymahesh1968
      @swathymahesh1968 8 дней назад +1

      Right 😊

  • @anjanaminnuz1972
    @anjanaminnuz1972 8 дней назад +581

    രേവതിക്ക് best കൊടുക്കാഞ്ഞത് ആൾ പുതിയത് ആയത് കൊണ്ടാവാം പക്ഷേ popular കൊടുക്കായിരുന്നു അതിനു അവർ 100% അർഹയാണ്

  • @Sreelakshmi82266
    @Sreelakshmi82266 8 дней назад +241

    Congratulations ഗോമതി പ്രിയ ❤❤❤👏🏻👏🏻👏🏻

  • @nafzilraihan3374
    @nafzilraihan3374 8 дней назад +65

    She deserved best pair award or popular actress award or best actress award

    • @preethyjoshy3383
      @preethyjoshy3383 8 дней назад +4

      Best pair arkanu kittiyath best actor female arkanu kittiyath

    • @AthiraSreeraj-sc6cr
      @AthiraSreeraj-sc6cr 5 дней назад

      Pair binny sajan soorya popular ​ amritha geetha govindam@@preethyjoshy3383

  • @RenjumolC-n6v
    @RenjumolC-n6v 8 дней назад +36

    ഇതുപോലെ real aayi അഭിനയിക്കുന്ന ഒരു നായിക നടിയും ഇല്ല ഒരു സീരിയലിലും.nayanayude ഒക്കെ ഓവർ ആക്ടിംഗ് കാണുമ്പോൾ പൊട്ട കിണറ്റിൽ ഇടൻ തോന്നും നവ്യ സൂപ്പർ

  • @T_NYT2
    @T_NYT2 8 дней назад +88

    രേവതി പുതുമുഖം ok ആണ് ആശ ചേച്ചി പറഞ്ഞ പോലെ അവരും new face അവാർഡ് വാങ്ങിയിരുന്നു next best actress ആയി അവാർഡ് വാങ്ങി രേവതിയും next best actress ആവട്ടെ അതുപോലെ. ചന്ദ്രകാന്തം നിങ്ങൾ മനപൂർവം ഒഴിവാക്കിയപോലെ. മാളികപ്പുറം 3കുട്ടികൾക്കും കൊടുക്കാമായിരുന്നു.

    • @DrLsb
      @DrLsb 8 дней назад +5

      Ck lp ഉണ്ടായിരുന്നേൽ കിട്ടിയേനെ

    • @saji506
      @saji506 8 дней назад +5

      But popular actress enkillum kodukkam ayirunn 💔 eppa olla actress il best acting evar thaney ahn..ennatt ath kittiyatho ottum deserve allathavarkkum

    • @T_NYT2
      @T_NYT2 8 дней назад

      @@saji506 ആർക്ക് ആണ് popular

    • @T_NYT2
      @T_NYT2 8 дней назад +3

      @@DrLsb ys best pair കിട്ടുമായിരുന്നു Lp നന്ദ ഗൗതം

    • @SreerasmiNv
      @SreerasmiNv 8 дней назад +3

      ​@@T_NYT2Exactly LakshmiPriya undengil Goutham- Nandha best jodi aayene; ippol rating poyathonda slot polum change akkiye

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 8 дней назад +244

    Congaluations Gomathi Priya (Revathy)❤️❤️ Best actress Award deserve ചെയ്യുന്നുണ്ട്

  • @ajanthan_dharzewin1204
    @ajanthan_dharzewin1204 23 часа назад +14

    She acted Malayalam, Tamil, Telugu cute heroine famous in Siragadikka Aasai 😊😊😊😊😊😊😊😊😊😊😊😊😊 Anyone Tamil's. மழயாலத்துல தமிழ் வருது😊

  • @manjujayaraj8717
    @manjujayaraj8717 3 дня назад +45

    Favourite "Sirakadikka aasai"😊❤❤❤🎉
    From coimbatore ✌🏻

  • @sreebalavenu143
    @sreebalavenu143 8 дней назад +33

    സച്ചി ഏട്ടന്റെയും രേവതി ചേച്ചിയുടെ ഡാൻസ് സൂപ്പർ ആയിരുന്നു

  • @varshasuresh6307
    @varshasuresh6307 8 дней назад +26

    She deserves best actress award. . ..

  • @sheejanair4246
    @sheejanair4246 8 дней назад +148

    Priya deserved Popular actress award ❤❤❤

  • @SobhaSobhasatheesh
    @SobhaSobhasatheesh 8 дней назад +158

    ❤❤🎉🎉 gomathi priya revathi chechi best actress kodukkarunn

    • @Mayavathi_official
      @Mayavathi_official 8 дней назад +1

      Next time കിട്ടുമായിരിക്കും 💖🔥

    • @preethysreekumar92
      @preethysreekumar92 8 дней назад +1

      ​@@Mayavathi_officialyes..

    • @RaseenaA616
      @RaseenaA616 7 дней назад +1

      Tamil il ee serial nu best actress award aanu gomathi Priya(Revathi)kku kittiyath

  • @NandanaBabu-ku4bs
    @NandanaBabu-ku4bs 8 дней назад +34

    Ningalkk new face ayirikkum but njangalkk best actress anu❤

  • @Mahe15
    @Mahe15 8 дней назад +52

    Gomathi nalla Malayalam pesuranga 👍 good Revathi & Meena

  • @AdithyaVenugopal-v3j
    @AdithyaVenugopal-v3j 8 дней назад +56

    Innala arunetantem priyedem performance poliyayrunnu.uff aa patt❤❤arunettante expression ❤❤❤❤😌😌😘😘🔥🔥

    • @Sree-qe3di
      @Sree-qe3di 8 дней назад +7

      Adhe...ndh resayta kalikunne...expressions super❤

    • @Milan-123-m2h
      @Milan-123-m2h 8 дней назад +2

      ​Ayjnu priya athil ellarunallo. Onn vannu poy.i​@@Sree-qe3di

  • @Daksha_krishan_70
    @Daksha_krishan_70 8 дней назад +46

    Congratulations GomathiPriya chechi 🥰❤️

  • @sajnasivadas3016
    @sajnasivadas3016 7 дней назад +21

    Best Popular Actress Gomathi Priya തന്നെയാണ്.

  • @ajovarghese5372
    @ajovarghese5372 8 дней назад +49

    Congratulations Revathi❤🥰

  • @manur1304
    @manur1304 8 дней назад +207

    #asianet നിങ്ങൾ കാണിച്ചത് അനീതി ആണ് ഗോമതി priya ജനപ്രിയ നായിക ആണ് അത് പോലെ new ഫേസ് award എന്ത് കൊണ്ട് അർജുൻ, അശ്വിൻ, ശങ്കർ ഇവർക് കൊടുത്തില്ല

    • @Udaypachu
      @Udaypachu 8 дней назад +15

      Best new face Hari Shankar or ashwin nalladh

    • @manur1304
      @manur1304 8 дней назад +13

      ​@@Udaypachuഎന്നിട്ട് അവർക്ക് കൊടുക്കാതെ ശങ്കർ അച്ഛൻ കൊടുത്തു

    • @raheebashabeer9769
      @raheebashabeer9769 8 дней назад +6

      Athe sathym janapriya nadi thanne most popular actrss aanu

    • @MEENU-s1f
      @MEENU-s1f 8 дней назад

      ​@@manur1304best co -actor awrd alle shankar ntr achanu kittye

    • @manur1304
      @manur1304 8 дней назад +2

      @@MEENU-s1f അല്ല new ഫേസ് acter 🤭🤣

  • @Meenuofficial7356
    @Meenuofficial7356 8 дней назад +42

    Congratulations Revathy chechi.Feeling so proud and happy for you ❤

    • @manur1304
      @manur1304 8 дней назад +1

      @@Meenuofficial7356 new ഫേസ് ward കിട്ടിയത് ആണോ proud best, ജനപ്രിയ നായിക ആണ്

  • @Mahe15
    @Mahe15 8 дней назад +55

    Omg Gomathi priya ivlo makkal support panni pesuratha comment la parkum podhu sooo happy next time kandippa Best actress award Vanguvanga👍 this Year Best actress Tamil (Vijay Television) la kitty same serial Siragadikka Aasai Tamil 🥰 thank you for support makkalae 🙏

  • @Anu_anu.12
    @Anu_anu.12 7 дней назад +21

    മലയാളത്തിൽ രേവതിക്ക് best actress കിട്ടിയില്ലെങ്കിലും, തമിഴിൽ മീനക്ക് best actress അവാർഡ് വാങ്ങി ഗോമതി പ്രിയ 🥰🥰🥰🥰

  • @saji506
    @saji506 8 дней назад +37

    Gp kk ethu award ayallum happy ahnen ariya.❤.but majority preshakarkk um aghane allah priya thaney ahn janapriya nadi❤you deserved more

  • @prasadka671
    @prasadka671 8 дней назад +19

    Congratulations Revathi chechi ❤

  • @manasvinambiar2633
    @manasvinambiar2633 8 дней назад +35

    ആർക്കാണ് ഗോമതിപ്രിയ പുതുമുഖം jury ക്കോ അതോ ഏഷ്യാനെറ്റിനോ? best actress നിങ്ങളുടെ പ്രിയപ്പെട്ട ആൾക്ക് കൊടുത്തു അതു പോട്ടെ popular actress gp അല്ലാതെ വേറെ ആർക്കാ അർഹത തമിഴ് തെലുങ്ക് മലയാളം ഇത്ര popularity വേറെ എത് നായികക്ക് ആണ് ഇവിടെ ഉള്ളത് ഉറക്കത്തിലാണോ jury winners നെ decide ചെയ്തത് voting ന് പുല്ലുവില അല്ലേ

  • @narayananan2588
    @narayananan2588 8 дней назад +35

    ആ തുണി ഉടുക്കാൻ അറിയാത്ത അവതാരിക യെ മാറ്റിയെങ്കിൽ ആ പ്രോഗ്രാം നന്നായേനെ

    • @mclub7807
      @mclub7807 8 дней назад +5

      😂ath point... Ottichu vachekumpole

    • @RenjumolC-n6v
      @RenjumolC-n6v 8 дней назад +4

      മീനാക്ഷിയെ aaraaa അവാർഡ് അഞ്ചോറിംഗിന് വിളിച്ചേ.തുണി ഉടുകില്ല.ഇത് പോലെ ഒരു ഷോ ഫാമിലി ആയി ഇരുന്നു കാണാൻ സമ്മതിക്കില്ല ഈ അലവലാതി ഒക്കെ.ഇവളെക്കൽ എത്രയോ നല്ലത് ആരുന്ന് സ്റ്റാർ സിംഗർ anchor varsha.pearly,ഇവരൊക്കെ

  • @reshmav2976
    @reshmav2976 8 дней назад +38

    Congratulations revathi.❤️❤️🥰🥰 vijay tv yilum gomathi priyakku anu award kittiyathu...

  • @chinnu.a864
    @chinnu.a864 8 дней назад +87

    രേവതിക്ക് best actress, popular actress ആണ് കൊടുക്കേണ്ടത്. ഇത്രെയും serialil അഭിനയിച്ച ഗോമതി എങ്ങനെ new face ആകും🤔. ഇനി മലയാളത്തിൽ new face ആണോ asianet ഉദ്ദേശിച്ചത്. അങ്ങനെയാണേൽ EJK ശ്രുതി എങ്ങനെ nominationil വരും. ആ കുട്ടി surya tvil ഒരു serialil ഇല്ലേ🙄. Nomination പോലും correct അല്ല. എന്തോന്ന് award show ആണിത്🤷‍♀️. Special jury എങ്കിലും കൃഷ്‌ണേന്ദു/ വീണ കൊടുക്കണമായിരുന്നു.

    • @Renukadevu-o7w
      @Renukadevu-o7w 8 дней назад +10

      @@chinnu.a864 അതെ മാനസി ജോഷിക്കും കൊടുക്കാമായിരുന്നു ഇന്നലെ വന്ന മീനാക്ഷിക്ക് കൊടുത്തിരിക്കുന്നു 😰

    • @farwaaishu6137
      @farwaaishu6137 8 дней назад

      🤭🤭🤭😂

    • @Twipop_17
      @Twipop_17 8 дней назад +5

      Eda potta ഏഷ്യാനെറ്റിൽ ഫസ്റ്റ് ടൈം ആണ്. അതുകൊണ്ടാണ് ന്യൂ ഫേസ് കൊടുത്തത്. ഇത് ഏഷ്യാനെറ്റ്‌ അവാർഡ് അല്ലെ. അപ്പൊ ഏഷ്യാനെറ്റ്‌ സീരിയലിൽ അഭിനയിച്ചത് മാത്രേ നോക്കുള്ളു 😊

  • @Sreehari042
    @Sreehari042 8 дней назад +38

    ഇപ്രാവശ്യത്തെ jury എന്തായാലും കൊള്ളാം... സാധാരണ nomination list ൽ ഉള്ള ആൾക്കാർക്ക് ആണ് special jury award കൊടുക്കുന്നത് ..but ഇവിടെ Sw2 Meenakshi nomination ൽ പോലും ഇല്ല 😐.... special jury award for new face Navya or Sruthy ക്ക് കൊടുത്താൽ മതിയായിരുന്നു.

    • @manur1304
      @manur1304 8 дней назад +6

      Yes രേവതി ജനപ്രിയ നായിക ആണ്

    • @snehasam1166
      @snehasam1166 8 дней назад +3

      Navyak spcl jury award for new face kodukamayirunnu

  • @kunhikelunp-cp5gs
    @kunhikelunp-cp5gs 8 дней назад +12

    Cute sound revathi❤❤

  • @noushadp5183
    @noushadp5183 8 дней назад +15

    The best new face awardnum best popular actressnum 100% deserved aan gomathi priya❤️‍🔥❤️‍🔥❤️‍🔥

  • @amithaamiiamithaaamii1207
    @amithaamiiamithaaamii1207 8 дней назад +13

    Next awardin popular actress or best actress ഇങ്ങേടുക്കണം ❤️

  • @riykhalid2273
    @riykhalid2273 8 дней назад +8

    She deserve popular or best actress

  • @RajeshRajesh-we8vm
    @RajeshRajesh-we8vm 8 дней назад +9

    Congratulations Revathy❤❤❤❤❤❤

  • @sajeevkumaran1311
    @sajeevkumaran1311 8 дней назад +11

    Congratulations priya chechi but you deserving more congratrats ashwariya chechi

  • @keerthanakeethana7850
    @keerthanakeethana7850 8 дней назад +18

    Congrats Revathi ❤❤

  • @saji506
    @saji506 8 дней назад +27

    Voting onnum kanikkulla enn ariya.. she deserved best or popular actress award

  • @sreedevikm5541
    @sreedevikm5541 8 дней назад +14

    രേവതി,,,, സച്ചി,,, ഇവർക്കു ചെയ്ത vote നിങ്ങൾ മുക്കി കളഞ്ഞു,,, പിന്നെ എന്തിനാണ് വോട്ട് ചെയ്യാൻ പറഞ്ഞത് നിങ്ങൾ തന്നെ തീരുമാനിച്ചാൽ പോരായിരുന്നോ വെറുതെ മനുഷ്യരെ കളിയാക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @user-yf2lu3ev5p
    @user-yf2lu3ev5p 8 дней назад +8

    Wow total two awards❤

  • @shreyaleka
    @shreyaleka 8 дней назад +7

    New face award ? she deserves best actress award ❤️

  • @pygamer3158
    @pygamer3158 8 дней назад +30

    Best actress ആണ് വേണ്ടത്
    Asianet 😡👎🏻

  • @akasmika.k
    @akasmika.k 8 дней назад +79

    Best actress anu revathy.... She is deserved it..... Allathe new face award alla vendathu

    • @Mayavathi_official
      @Mayavathi_official 8 дней назад +12

      ഇപ്പൊ new അല്ലെ. Next Year Best actress GP ആയിരിക്കും 💖🔥

    • @preethysreekumar92
      @preethysreekumar92 8 дней назад +4

      ഇപ്പോൾ new face കൊടുക്കാതിരുന്നാൽ പിന്നെ അത് പറ്റില്ലല്ലോ.....popular actress, best actress എല്ലാം എപ്പോൾ വേണമെങ്കിലും കൊടുക്കാം.....ആ കുട്ടി അതിന് അർഹയുമാണ്.....പടിപടി ആയി കയറി വരുന്നതല്ലേ നല്ലത്.....so GP is vert talented actress no doubt....love you❤❤❤❤

  • @danandakumarkumar5580
    @danandakumarkumar5580 8 дней назад +6

    CONGRATS priya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NichuNichzz
    @NichuNichzz 8 дней назад +24

    Congratulations revathi 🎉

  • @SIGMA77718
    @SIGMA77718 8 дней назад +5

    രേവതി best actress award deserving ahn

  • @chinnu.a864
    @chinnu.a864 8 дней назад +20

    സാന്ത്വനം 2, JAV എന്തു കണ്ടിട്ടാണ് ഈ അവാർഡിന് പരിഗണിച്ചത്. അത് രണ്ടും തുടങ്ങിയതല്ലേയുള്ളൂ. അതൊക്കെ അടുത്ത വർഷത്തെ അവാർഡിലേക്ക് ഉള്ളതാണ്. ഇത് ഏഷ്യാനെറ്റ്‌ ആരെയൊക്കെയോ സന്തോഷിപ്പിക്കാൻ നടത്തിയ അവാർഡ് പോലെയുണ്ട്. Nomination പോലും കൃത്യമല്ല. Award jury ഏതേലും ഒരു സീരിയൽ എങ്കിലും മര്യാദക്ക് കണ്ടിട്ടാണോ awards തീരുമാനിച്ചത്😂😂

  • @vallivalli9997
    @vallivalli9997 14 часов назад +2

    எங்கும் எதிலும் தமிழ் தமிழ் தமிழ் தமிழ் தமிழ் தமிழ் தமிழ் தமிழ். கோமதி ப்ரியா எங்கள் தமிழ் நாட்டு பொன்னு. அருமை சகோதரி வாழ்த்துககள்.

  • @AdithyaKrishna-t5b
    @AdithyaKrishna-t5b 7 дней назад +8

    Congratulations Priya chechi for the new face actress award and the best popular actress award...but we missed you at the time of collecting the best actress award at the end of the show..."Because she got injured on her nose at the time of program " . I hope you are good at health Priya chechiii..
    ❤❤

  • @saji506
    @saji506 8 дней назад +22

    Vijay tv best actress enn thaney post cheythe nannayi priya❤Asianet ilum popular actress enkillum kittende ahn..Ethrem nalloru actress nje new face il othikkiyellow..not fair asianet jury🙏

  • @dhanyarijeesh619
    @dhanyarijeesh619 8 дней назад +6

    Congrajutions Revathi❤️❤️

  • @shajeelasulthan561
    @shajeelasulthan561 8 дней назад +54

    പോപ്പുലർ അവാർഡ് ആയിരുന്നു രേവതിക്ക് കിട്ടേണ്ടി യിരുന്നത്...

    • @പാർവതി
      @പാർവതി 8 дней назад

      രണ്ടു കിട്ടിയ്ക്കി

  • @LathaRameshLathaRamesh-fc7vm
    @LathaRameshLathaRamesh-fc7vm День назад +3

    congratulations 🎉 🎉 👏 👏 👏 gomathi priya super ❤❤❤❤❤❤❤my favourite serial seragadikka aasai ❤❤❤

  • @user-jk5hy3nx9q
    @user-jk5hy3nx9q 8 дней назад +67

    രേവതി ചെമ്പനീർ പൂവ് ❤️❤️❤️💋💋💋💋💋💋👍🏻🫶🏻🫶🏻🫶🏻🫶🏻🤍🤍🤍🔥🔥🔥🔥🫦

  • @Arathysv
    @Arathysv 8 дней назад +41

    Gomathi priya ❤

  • @bindusoji4578
    @bindusoji4578 8 дней назад +27

    Anusha (navya -Patharamattu) new face adipoli aanu ...aa character nannai chaiyyunnundu....
    Revathyum athupole thanne adipoli...❤❤

    • @saji506
      @saji506 8 дней назад +19

      Navya kk new face koduth revathikk popular actress kodukkanam ayirunn..avar nerethey decide cheytha awards ahn😶

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 8 дней назад +10

    Popular Actress reavthi tane ❤️🥰😍

  • @shruthibujji9809
    @shruthibujji9809 8 дней назад +32

    Congratulationschellam podra vediya Muthu Meena Armyfrom Bangalore tq Asiant telivition wellDiservingperson Gomathipriya Meena ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 we are very proude mm fans areveryvery veryvery happy Meena priyaALL the bestgod bless you

  • @AnjaliJithin-o9i
    @AnjaliJithin-o9i 8 дней назад +15

    New face award മാത്രം അല്ല. Popular actress അവാർഡ് രേവതി ആണ്

  • @sreedevisv3990
    @sreedevisv3990 8 дней назад +20

    Gomathipriya ❤❤❤❤❤❤

  • @sreedevimm7846
    @sreedevimm7846 8 дней назад +22

    Congratulations Gomathi Priya Revathi Best Actress ❤❤❤❤❤❤❤

  • @sumathinair5762
    @sumathinair5762 8 дней назад +23

    Best actor and actress
    Magucal pair
    Sachi and revathy.
    You both are really super excellent.
    Best magical pair.
    Whether you Asianet award or not yu are the bedt.

  • @sisters4639
    @sisters4639 8 дней назад +14

    Best actress revathi ❤❤❤

  • @praveenpillai2365
    @praveenpillai2365 7 дней назад +3

    2 awards given to 2 apt persons. Revathi, Minakshi 👌👌

  • @ilakkiyav5667
    @ilakkiyav5667 7 часов назад +1

    Congrats gomathi priya🎉from madurai Tamilnadu .. மதுரை ❤

  • @swathivg7001
    @swathivg7001 8 дней назад +22

    Best actress or Popular Actress award aan kooduthal deserve cheyunnath. It's wrongly selected 🙌

  • @marymathai3052
    @marymathai3052 2 дня назад +2

    സ്നേഹം താഴമ ഇതൊക്കെ ഉണ്ട് രേവതി കുട്ടിക്ക് നല്ല മോള,😅ണ്❤

  • @Anwar-h1j
    @Anwar-h1j 7 дней назад +6

    Congrats priya❤️

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 8 дней назад +4

    Congratulations priya ❤️🥰😍

  • @sreedevikm5541
    @sreedevikm5541 8 дней назад +11

    ഏതോ ജന്മ കല്പനയിൽ ഉള്ള ശ്രുതി new face അല്ല,,, zee കേരളം,,, സൂര്യ,,, എന്നീ ചാനലിലും,,, പല സീരിയലിലും അഭിനയിച്ചിട്ടുണ്ട്,,,, അർജുൻ,,, അശ്വിൻ sai ram,,,, അഖിൽ കാതോട് കാതോരം ഫ്രെയിം,,,, ഇവർക്കെല്ലാം new face കൊടുകാം ആയിരുന്നു,,,, pinne മൗനരാഗത്തിലെ കല്യാണിക് best ആക്ടർ ആണ് എന്ന് കേൾക്കുന്നു അതിനോടും യോചിക്കുന്നില്ല 5 വർഷം ആയി ഈ സീരിയൽ തുടങ്ങിയിട്ട് അതൊട്ട് തീരുന്നു ഇല്ല പുതു മുഖങ്ങൾ നല്ലപോലെ അഭിനയിച്ചു കൊണ്ടിരിക്കുന്ന എത്ര സീരിയൽ ഉണ്ട്‌ എന്നിട്ടും വീണ്ടും,, വീണ്ടും മൗനരാഗം ടീമിന് അവാർഡ് best ആക്ടർ വേണ്ടായിരുന്നു,,,, ദിനേശ് പണികരുടെ സീരിയൽ ആയതു കൊണ്ടാവാം 🙏🏼🙏🏼🙏🏼🙏🏼

  • @malavikas9673
    @malavikas9673 8 дней назад +7

    Guys revathi anu popular actress in ATA🎉🎉🎉...njn ippo kandu...its not Nayana

  • @umasasi9606
    @umasasi9606 8 дней назад +6

    Congratutions revathy 👍👍👍👍gomathi 👌👍👌👌വിധു ആശ ക്ക് ഇത്ര പുകഴ്തൽ ചെറുപ്പക്കാർ ക്ക് importance കൊടുക്ക് ok

  • @abdulrhimankphous3264
    @abdulrhimankphous3264 8 дней назад +5

    രേവതി 👍👍👍

  • @AdithyaVenugopal-v3j
    @AdithyaVenugopal-v3j 8 дней назад +27

    Priyechi award vangumbo cp teamile arum ilalo😐shey cp ile elarum onnich irikkanam ayirunnu.anyway congrats priya chechi❤❤you deaserve more

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 8 дней назад +7

    Best Actress കിട്ടാൻ അർഹത ഉണ്ടായിരുന്നു പ്രിയക്ക്

  • @meeraaaah
    @meeraaaah 8 дней назад +28

    ഇത്രേം വർഷം ആയി അഭിനയിക്കുന്ന ഒരാൾക്കു ന്യൂ ഫേസ് 🙄🙄മലയാളത്തിൽ ആദ്യം ആയി എന്ന് പറഞ്ഞു പുതുമുഖമാണ് എന്ന് പറയാൻ പറ്റുവോ.. ആ കുട്ടിക്ക് തമിഴ് കന്നഡ തെലുഗു എല്ലാ ഭാഷയിലും എക്സ്പീരിയൻസ് ഉണ്ട്..നാലഞ്ചു കൊല്ലം ആയി ഹീറോയിൻ ആയി ചെയുന്നു.അങ്ങനൊരാൾക്കു ആണോ ന്യൂ ഫേസ്.. ഇത്ര ബോധം ഇല്ലാത്ത ജൂറി യോ 🙃

    • @manur1304
      @manur1304 8 дней назад +5

      @@meeraaaah അവർക്ക് ഇഷ്ട്ടം ഉള്ളവർക്കു കൊടുക്കാൻ ആണ് ഇങ്ങനെ രേവതിയെ new ഫേസ് ഒതുക്കിയത്

  • @Riya-w1p
    @Riya-w1p 8 дней назад +5

    ബെസ്റ്റ് ക്കപ്പിൽ ഉള്ള അവാർഡ് സാജൻ സൂര്യ ക്കല്ല ഗൗരി ശങ്കർ ആണ് കൊടുക്കേണ്ടത് അവരാണ് സീരിയൽ ലോകത്ത് ഏറ്റവും ചേർച്ച തോന്നിയത്

    • @saranyageorge519
      @saranyageorge519 8 дней назад +1

      കൊടുക്കേണത് ആർക്കാണെന്ന് ഏഷ്യാനെറ്റ് already decide ചെയ്തിട്ടുണ്ട് voting എന്നു പറഞ്ഞു മനുഷ്യരെ പറ്റിക്കുന്നു

  • @preethyjoshy3383
    @preethyjoshy3383 8 дней назад +10

    Best acter revathy deserv ayirunnu nigal ethukodu koduthilla serial trp 1anu revathy sachi ullathu kodanu janagal athu kanunath avarodulla snehamanu trp high ayirikunath bset acter gomathi deserv thi

  • @sunithababu9178
    @sunithababu9178 8 дней назад +20

    Chembanner povuu❤

  • @anjalik2277
    @anjalik2277 8 дней назад +11

    Gomati priya kke best actress award kodukkanam ayirnu. But new face koduth othukki. Athe accept cheyan pattilla. Very bad Asianet

  • @nadhiyaanbu9637
    @nadhiyaanbu9637 7 дней назад +4

    Super ❤❤❤❤

  • @ranjinim2775
    @ranjinim2775 8 дней назад +4

    Revathy kk best actor kodukkaamaayirunnu

  • @20-anandhukrishnan35
    @20-anandhukrishnan35 7 дней назад +6

    2:15 enthonnadey...manushyane chirippikanaytt😂😂

  • @mollysabraham835
    @mollysabraham835 8 дней назад +4

    Revathy congrats.Aiswarya congrats. I am seeing these 2 serials only. Chempaneerpoove and Santhwanam 2.

  • @dd-pv1hp
    @dd-pv1hp 6 дней назад +2

    ഐശ്വര്യ യെ കണ്ടിട്ട് മന്മതരാസ പാട്ടിലെ actress പോലെ ഉണ്ട് 😊

  • @sisters4639
    @sisters4639 8 дней назад +8

    Revathi ❤❤❤❤❤❤

  • @Renukadevu-o7w
    @Renukadevu-o7w 8 дней назад +21

    ബെസ്റ്റ് ന്യൂ ഫേസ് ജൂറി മാനസി ജോഷിക്ക് കൊടുക്കാമായിരുന്നു ❤️❤️💯💯

  • @lijiliji8110
    @lijiliji8110 8 дней назад +4

    Revathi ❤❤

  • @Renukadevu-o7w
    @Renukadevu-o7w 8 дней назад +39

    സാന്ത്വനത്തിലെ മീനാക്ഷിക്ക് എന്ത് അർത്ഥത്തിലാണ് അവാർഡ് കൊടുത്തു എന്ന് മനസ്സിലാകുന്നില്ല.

    • @T_NYT2
      @T_NYT2 8 дней назад +8

      Ys ചന്ദ്രകാന്തം നന്ദക്ക് കൊടുക്കാമായിരുന്നു

  • @ummulkhairmc685
    @ummulkhairmc685 8 дней назад +7

    Revathy❤❤❤❤❤❤❤👍👍

  • @anjaly2805
    @anjaly2805 8 дней назад +4

    Sundarikoch kanda annu thott ishtanu❤❤❤

  • @sreebalavenu143
    @sreebalavenu143 8 дней назад +4

    രേവതി ചേച്ചി കൺഗ്രാലേഷൻസ്

  • @kavyakavoos1672
    @kavyakavoos1672 8 дней назад +54

    She well deserved popular actress but Asianet repressed newface award 😬. Next year confirm Gomadhi priya will bang best actress award 🥳🫰🏻. Congrats Gomadhi priya mam👏🏻.😢

    • @chilanka26
      @chilanka26 8 дней назад +12

      Asianet alle.nayanamol ayirikkum best actress

    • @greenparrot5328
      @greenparrot5328 8 дней назад +13

      New face santhanm 2 ile meenu vin koduthitt popular actress priyakk kodukkaamayirunn

    • @kavyakavoos1672
      @kavyakavoos1672 8 дней назад +5

      @@chilanka26 kola nadakkum pinne 😏oru nayana mol 😡.

    • @kavyakavoos1672
      @kavyakavoos1672 8 дней назад +12

      @@greenparrot5328 new face nu polum sw meenu deserve alla athokke new serial alle 🤦🏻‍♀️kk yile meenu nu jury kodukkamayirunu allenkil gowri ki😑 paratta channel 😏.

    • @greenparrot5328
      @greenparrot5328 8 дней назад

      @@kavyakavoos1672 ithokke Paisa koduth vedich kodukkunthaada ivde talent onnum value illa best pair arjeenu or gourisanker kodukkaayirunnu

  • @raheebashabeer9769
    @raheebashabeer9769 8 дней назад +10

    ഇതൊക്കെ ഫൗൾ best actrss aanu nmmde mutj revathi oru nw face pplu😏

    • @manur1304
      @manur1304 8 дней назад +3

      Asianet മനഃപൂർവം ആണ് ചെയ്തത്

  • @KavithaKavitha-ty3jj
    @KavithaKavitha-ty3jj 8 дней назад +6

    ❤❤❤❤❤❤❤gomathi priya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chilanka26
    @chilanka26 8 дней назад +29

    Oru poll itt nokkiyal ariyam arhathappetta award ano ellarkkum koduthathennu.palarum parayunnu new face male,pinne child artist okkeyanu comedy ennu.ente opinion best script writer ayirunnu ettavum valiya comedy.

    • @manur1304
      @manur1304 8 дней назад +4

      Best new ഫേസ് male കണ്ടോ 🤭🤭

    • @chilanka26
      @chilanka26 8 дней назад +3

      @@manur1304 kandu.😒

  • @neethumolsinu6384
    @neethumolsinu6384 8 дней назад +4

    Gomathi👌👍👍

  • @nandanam1337
    @nandanam1337 8 дней назад +5

    congratulation ❤🎉❤