നല്ല മനസുള്ള കുട്ടിയാണ് ❤. നല്ല ബുദ്ദിയും വിവേകവും ഉണ്ട്. എന്ത് എവിടെ പറയണം പറയരുത് എന്ന് അറിയാം. പേർസണൽ life പേർസണൽ ആക്കി വെക്കാൻ ഉള്ള ബോധം ഉണ്ട്.. നല്ല ഒരു life partner നെ കിട്ടട്ടെ. 👍🏼
@@prithvislilworld219അത് മനസിലാക്കി കൂടെ?? ആ സമയത്ത് അവർ റിലേഷൻഷിപ് ഇൽ ആയിരുന്നു അത് kazijapo ആണ് breakup ആയത്. 🤷🏼♀️🤷🏼♀️🤷🏼♀️. ആ കുട്ടിയുടെ ഭാഗ്യവും നല്ല മനസും കൊണ്ടാണ് വിവാഹത്തിന് മുൻപ് ആ ബന്ധത്തിൽ നിന്ന് വിട്ടു പോരാൻ പറ്റിയത്. എടോ സ്നേഹിക്കുമ്പോ majority ആളുകൾ വിവാഹത്തിൽ എത്താൻ ആണ് ആഗ്രഹിക്കുന്നത് അത് ചിലപ്പോൾ പല കാരണങ്ങൾ കൊണ്ട് നടന്നിലാരിക്കും. ആ പെണ്ണുകാണാൻ മാത്രം ആണ് ഗംഗ അവരുടെ റിലേഷഹിപ്പിൽ കാണിച്ചിട്ടുള്ള കാര്യം. മറ്റുള്ളവർ കാണിക്കുന്നത് പോലെ BF വെച്ച് ഒന്നും വീഡിയോ ചെയ്തിട്ടില്ല അതാണ് ഗംഗ യെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത ആകുന്നത്... 👍🏼👍🏼👍🏼
Thanks for accepting my request... Make up ഇല്ലാത്ത ഈ മുഖം പണ്ടത്തെ മുഖവുമായി നല്ല വ്യത്യാസം ഉണ്ട്.ഇത് അറിയാൻ വേണ്ടി മാത്രം ആണ് അങ്ങനെ comment ഇട്ടത്.അല്ലാതെ ആരെയും കളിയാക്കാനോ വ്യക്തിപരമായിഅധിഷേപിക്കാ നോ അല്ല.. എന്ന് ഒരു മുതുക്കൻ അണ്ണൻ from കാട്ടാക്കട TVM ❤❤❤
കുറേപേർ നെഗറ്റീവ് പറയുന്നു എന്നത് കൊണ്ട് മറ്റുള്ളവരെ പരിഗണിക്കാതെ പോകല്ലേ 🙏ഇയാളുടെ വീഡിയോക് വേണ്ടി നോക്കിയിരിക്കുന്ന എന്നെപോലെ കുറേപേർ ഉണ്ട് ഇയാളുടെ വീഡിയോ usefull ആകുന്ന ഒരുപാട് പേര് ഉണ്ട് അത്കൊണ്ട് ഇതുവരെ ചെയ്തപോലെ ഉള്ള വീഡിയോസ് expect ചെയ്യുന്നു
ചേച്ചി നല്ലൊരു യൂട്യൂബർ മാത്രമല്ല. ഒരു മോട്ടിവേറ്റർ കൂടിയാണ്. പോസിറ്റീവ് എനർജി ആണ് എനിക്ക് ഈ വീഡിയോ കണ്ടതിലൂടെ കിട്ടിയത്. കാരണം 4 അര വർഷം ഒരു റിലേഷൻഷിപ് continue ചെയ്തു. ഒരു 2 വീക്ക് മുന്നേ ഞാൻ ഒരു ഫോട്ടോ കണ്ടു. അവൻ വേറൊരു പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് താലി കെട്ടിയത്. എന്നെ ചതിക്കുവായിരുന്നു. അറിഞ്ഞില്ലായിരുന്നു. അങ്ങനെ കുറച്ചു വിഷമങ്ങൾ കാര്യങ്ങൾ ഒക്കെ ആയിട്ട് ഇരുന്ന് ഈ വീഡിയോ കണ്ടപ്പോ സത്യം പറയാല്ലോ ചേച്ചി.... ഒത്തിരി മാറി ഞാൻ. സന്തോഷത്തോടെ തന്നെ ഞാൻ ഇനി മുന്നോട്ട് പോകും 👍🏻🩷💖
23:45 Very True... കുട്ടികളുള്ള മാതാപിതാക്കൾ അവരെ ഒരിക്കലെങ്കിലും RCC യിൽ കൊണ്ടുപോകണം... ഒന്നല്ല പല കാര്യങ്ങളിൽ ജീവിതത്തിന്റെ മുന്നോട്ടുള്ള കാലത്ത് ഗുണം ചെയ്യും..👍🏻
Friendship lum relationship lum orupole pani kitytulla njan😁.enthayalum Ganga paranja pole avarumay oru contact um illa.undavulayumilla.chance kodukkathirikuka athre ullu
കുറേ മുതുക്കുകൾ എന്തേലും പറഞ്ഞെന്നു കരുതി ഞങ്ങളെ ഒഴിവാക്കല്ലേ ഇയാളുടെ വീഡിയോ കണ്ടു തുടങ്ങിയ ശേഷമാണ് skin care എന്ന കാര്യമറിയുന്നതും ചെയ്തു തുടങ്ങുന്നതും ❤❤❤
ശെരിയ ചേച്ചി എനിക്ക് ഒരു ഫ്രണ്ട് ഉണ്ട് ഞാൻ അവളെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് ആണ് കണ്ടേ അവളും എന്നെയും അങ്ങനെയാ കാണുന്നെ എന്ന് ഞാൻ വിചാരിച്ചു പക്ഷെ പിന്നീട് ആണ് മനസിലായെ ഞാൻ അവൾക് ബെസ്റ്റ് ഫ്രണ്ട് ഉം അല്ല ഒരു just ഫ്രണ്ട് ഉം അല്ല എന്ന്. എന്റെ കൂടെ നിന്നിട്ട് ചതിക്കുകയായിരുന്നു.ഞാൻ +2കയിഞ്ഞു എനിക്ക് കോളേജിൽ കിട്ടി പക്ഷെ അവൾക് എവിടെയും കിട്ടില്ല അവൾ എന്നെ വിളിച്ചു കരഞ്ഞു.അതുകൊണ്ട് തന്നെ ഞാൻ കിട്ടിയ കോളേജ് നിർത്തി. അടുത്ത വർഷം ഒരുമിച്ച് പഠിക്കാം എന്ന് പറഞ്ഞു.അവൾക് കോളേജ് കിട്ടില്ല എന്ന് അറിയാം അതുകൊണ്ട് തന്നെ പ്രൈവറ്റ് കോളേജ് പഠിക്കാൻ പോകാം എന്ന് പറഞ്ഞു അടുത്ത വർഷം.അവൾ ഓക്കേ പറഞ്ഞു. അടുത്ത കൊള്ളാം ആയപ്പോ അവൾ പറഞ്ഞു അവൾ പഠിക്കുന്നില്ല പഠിത്തം നിർത്തി എന്ന്. എനിക്ക് നല്ല സങ്കടം വന്നു. എനിക്ക് കിട്ടിയ കോളേജ് ഉം പൊയ് എന്റെ ഒരു വർഷം പൊയ്. പിന്നീട് ഞാൻ അവളും ആയിട്ട് ഒരു കോൺടാക്ട് ഇല്ലായിരുന്നു. അവൾ ഒരു ദിവസം എന്നെ വിളിച്ചു സോറി പറഞ്ഞു ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു. ഞാൻ പിന്നെയും അവളെ വിശ്വസിച്ചു. പിന്നീട് ഞാൻ സിവിൽ പഠിക്കാൻ പൊയി അപ്പോൾ അവൾ പറഞ്ഞു അവൾക്കും പഠിക്കണം പഠിക്കണ്ടു എവിടെയും എത്തില്ല എന്നൊക്കെ. എന്നോട് പറഞ്ഞു നീ ഈ കോളേജ് നിർത്തി എന്നിട്ട് അടുത്ത കൊല്ലം ഒരുമിച്ച് പഠിക്കാം എന്ന്. ഞാൻ ആദ്യം അത് കേട്ടില്ല പിന്നിട്ട് അവൾ ഉറപ്പാ ഇനി പറ്റിക്കില്ല അന്ന് അങ്ങനെ പറ്റിപ്പോയതാ സോറി എന്നൊക്കെ പറഞ്ഞു ഞാൻ ആ കോളേജും നിർത്തി. അടുത്ത കൊല്ലം ആയപ്പോ അവൾ വീണ്ടും എന്നെ പറ്റിച്ചു പഠിക്കാൻ വരുന്നില്ല എന്ന് പറഞ്ഞു എനിക്ക് ആ ടൈമിൽ നല്ല ദേഷ്യം ഉണ്ടായിരുന്നു. ഞാൻ അവളെ നല്ല പോലെ ചീത്ത പറഞ്ഞു. എനിക്ക് പോയത് എന്റെ 2,3കൊല്ലം ആയിരുന്നു ഞാൻ അപ്പൊ പഠിച്ചിനെൽ ഇപ്പൊ ഡിഗ്രി 3yr ആയിരുന്നേനെ. അവൾക് വേറെ ആൾ വേണം എക്സാം ഓക്കേ എഴുതി കൊടുക്കാൻ.അതുകൊണ്ട് പഠിക്കാൻ പറ്റാത്ത കൊണ്ട് ഞാനും പഠിക്കണ്ട എന്നാ ഒരു ഇത് ആയിരുന്നു അവൾക്. പിന്നീട് ആണ് എനിക് ഇത് മനസിലായെ.എന്നെയും പഠിക്കാതിരിക്കാൻ വേണ്ടി ചെയ്തെ ആണെന്ന്. എനിക് ഇപ്പൊ ഒരു ഫ്രണ്ട് ഉം ഇല്ല ഞാൻ ഇപ്പൊ ആരെയും ഫ്രണ്ട് ഉം അക്കാറില്ല.
പ്രേമകുമ്പോൾ ഉള്ള സ്നേഹം ഒന്നും കല്യാണം കഴിയുന്പോൾ ഇണ്ടാവില്ല,, അപ്പോൾ തോന്നു single ആയി അങ്ങ് ജീവിച്ചാൽ മതിയാരുന്നു,, ശെരിക്കും single life തന്നെയാ നല്ലത്
നമ്മള ആള് ഇതാണ് എന്ന് ആദ്യം തോന്നും പിന്നെ പിന്നെ അതൊക്കെ മാറിക്കോളും വർഷങ്ങൾ കഴിയുമ്പോൾ,,,😂😂😂അത്ര smooth ഒന്നും ആവില്ലെടോ ആരുടേം ജീവിതം,, എല്ലാ യിടത്തും പ്രശ്നങ്ങൾ വരും അപ്പൊ എല്ലാം കഴിഞ്ഞു എന്ന് കരുതാതിരുന്നാൽ മാത്രം മതി 😁
ഇന്ന് അസ്ലയുടെ qna കണ്ട് ഗംഗയെ കുറിച്ച് പറഞ്ഞത് നെഗറ്റീവ് ആയിട്ട് ഗംഗയെ കുറിച്ച് ഒന്നും പറഞ്ഞിട്ടൊന്നുമില്ല. ബട്ട് എനിക്ക് തോന്നിയ ഒരു കാര്യം ഗംഗ ഒരുപാട് സ്ട്രഗിൾ ചെയ്തു മുന്നോട്ടു പോയി ഒരു വീടിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരുപാട് പൈസ അനാവശ്യമായി ചെലവാക്കാൻ ഗംഗക്ക് കയ്യില്ല മനസ്സ് അതിന് അനുവദിക്കുന്നു ഇണ്ടാക്കിയില്ല അത് ഗംഗ അത്രയും കഷ്ടപ്പെട്ടിട്ടാണ് ഇവിടെ വരെ എത്തിയത് അതിന്റെ ഗുണമാണത് 🥰 ബട്ട് ജാസ്മിനും അസ്ലയും സംബന്ധിച്ചിടത്തോളം അങ്ങനെ ആയിട്ടുള്ള ലൈഫ് സ്റ്റോറി അല്ല. ജാസ്മിൻ ജോഷ്ടോപ്പിൽ കഷ്ടപ്പാടിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും. ബട്ട് ഇപ്പോൾ നല്ലൊരു നിലയിൽ തന്നെ പോയിക്കൊണ്ടികുന്നത്.ജാസ്മിനും അസലാ വേറെ ടെൻഷൻസ് ഒന്നുമില്ല. ഗംഗയുടെ കാര്യം അതല്ല ഒരു കുടുംബത്തെ താങ്ങി നിർത്തുന്നത് ഗംഗയാണ് അനിയത്തിയുടെ പഠിപ്പ് വീട് വയ്ക്കാവുന്ന ശ്രമം അമ്മ. അങ്ങനെ ഒത്തിരി കാര്യങ്ങൾ ഗംഗക്ക് മുന്നിൽ ഉണ്ട്. നീയത് ഭംഗിയായി ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ഗംഗേ 🥰. സൊ അതുകൊണ്ടാണ് നിനക്ക് അവരെ കൂടെ ജോയിൻ ചെയ്യാൻ പറ്റാത്ത എന്ന് എനിക്ക് തോന്നാറുണ്ട് പേഴ്സണലി. ഹെദിയുടെ കാര്യം അങ്ങനെ തന്നെ 🥰 നിങ്ങൾ നാലുപേരും നല്ല ഫ്രണ്ട്സ് ആണ് എന്ന് അറിയാം പക്ഷേ ഇന്ന് asla പറഞ്ഞു ഗംഗ പ്രൊഫഷണൽ ഫ്രണ്ട്ഷിപ്പ് മാത്രം കൊണ്ട് നടക്കുന്ന ആളാണെന്ന് അങ്ങനെ എനിക്ക് തോന്നിയിട്ടില്ല ഗംഗയുടെ വീഡിയോ എല്ലാ വീഡിയോയും കാണാറുണ്ടെന്ന് പറയുന്നില്ല ബ്യൂട്ടി ടിപ്സിൽ ഒന്നും താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ പക്ഷേ എങ്കിൽ ചില വീഡിയോകൾ ഒക്കെ കാണാറുണ്ട്. അതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടുള്ളത് ഗംഗ ഒരുപാട് നല്ല പ്രൊഫഷണൽ ലൈഫിൽ അല്ലാത്ത സുഹൃത്തുക്കളും ഉണ്ടെന്നാണ്. അപ്പോൾ അസ്ലയുടെ ആ സ്റ്റേറ്റ്മെന്റ് എനിക്ക് മനസ്സിലായത് അസ്ല ഗംഗയെ മനസ്സിലാക്കാത്ത പോലെ തോന്നി ഇതെല്ലാം എന്റെ തോന്നലുകൾ മാത്രമായിരിക്കാം. നിങ്ങളെ ഫ്രണ്ട്ഷിപ്പ് നാലുപേരുടെയും എപ്പോഴും നിലനിൽക്കട്ടെ ഓൾ ദ ബെസ്റ്റ് DEAR 🥰
Seriously i want to tell you that if u r really happy now... maintain that don't go for a marriage... ganga paranja pole oru vibe ulla person aanel its ok.. otherwise don't think about marriage
Chechi dress styling tip um athyavisham ellavarkum style cheyyan pattiya accessories okke ullkollichu oru video cheyyumo??? Nne pole dress tyling cheyyan thalparyam ullavark ath useful ayiriykkum ❤😊
Ganga ....I like your talks very much... I can't say it's just motivation.... But you are telling from the perspective of reality...and your experience...so it is really relief for me ..
യൂട്യൂബ് സ്റ്റാർട്ട് ചെയ്ത സമയത്ത് യൂട്യൂബിൽ എത്ര വ്യൂസ് ഉണ്ടായിരുന്നു അതിൽ നിന്നും ഇപ്പോഴുള്ള ഗ്ലാമീ ഗംഗ എങ്ങനെയായി മാറി എപ്പോഴാണ് അതിന് ടേണിങ് പോയിന്റ് ഉണ്ടായത്. പ്ലീസ് ഗംഗ ഇതിന് റിപ്ലൈ തരണം. കാരണം ഒരുപാട് പുതിയ യൂട്യൂബേഴ്സിന് അതൊരു മോട്ടിവേഷൻ ആകും
ഗംഗ ഇങ്ങനെ lip pigmentation ഉം microblaring ഉം പോലുള്ള വീഡിയോസ് ഇടണം എന്നാണ് എന്റെ അഭിപ്രായം. കാരണം ഇങ്ങനെ ഉള്ള സാധ്യതകൾ ഉണ്ടെന് വളരെ സാദാരണകാരയ പെൺകുട്ടികൾ അറിയട്ടെ. ഇങ്ങനെ ഒക്കെ ഉണ്ടെന് പോലും അറിയാതെ എത്രയോ പെൺകുട്ടികൾ. മുതുക്കുകൾ comment ചെയ്യും mind ചെയ്യണ്ട. Keep going Lady.🎉
You are right ganga...when the right person comes,you ll b relaxed, happy and confident...trust me...I also had the same insecurities...but everything changed...all the very best dear...God bless❤
Chechi ellavarem anghane thalli parayalle.. njanghal epozhum checheede oro videosinum waiting aanu...pinne njanghal endhina inghane support cheyune chechi..so parayunavar parayate love u so much ❤️❤️❤️❤️
Ente caselim anganaya everything happens for a reason, Ente ex-relationship breakup ayapo njn bhayankara depressed ayipoyirunnu athinn oke overcome cheyan patuo ennoke..ipo ente marriage kazinj 1 year ayi..I have been married to a pwoli person..Annu ah relationship success ayirunnenki ipo enik ente husband ne miss cheythene orupaad..😊❤
Njn kurach vdos kandu nalla ishtayi ippo thappi pidich kandondirikaan😅 all the very best for everything 😊 ennum happy aayi irikatte and agrahangal okke safalamavatte❤
Ente ganga chechii ee comment kano enn ariyathillaa but the confidence u are giving is just 🔥🔥 for me seriously.😊enne attrekkum strong tharunna oraal ahn.nalla oru role model akkan patiya aall thanne enn enikk parayam😊.ullil nalla oru power ond ath ennnum ingane thanne aavan sadhikkatte.. anyway enikk chechi orupaadu nalla vibe thanna aal thanne ahn no doubt...enikk parayathe irikkan vayya😊😊😊.love u 😘😘
Ashla marley prnjlo chechi breakup aaypol avra vilich karanju en apo professional frndship en pryumbol... Hila prnjth kalm ahnoo? Personal krygl share aakila en prnjth kond choichtha
I liked your van Huesen suit. Honestly you looked great in that dress. There is no harm in spending some money for things you like if you can afford it.
Hai chechi I like ur RUclips channal.. Oru doubt chechi thanne paranjille oraaleem kannadach vishwasikyaruth nn.. Appo chechide ee paranja chechide 2 bst frndsine chechikk vishwasam ille?
Chechi mwthaann checheeda dreams ellam nadakkatte oru nalla veed vekkan pattatte adhepole chechide carrierine support cheyyunna trust cheyyan pattunna oru life partnerine kittatte... Chechi paranja kaarynghalil oru 70%um enikk relatable ann... Lots of life♥️never allow any single person to destroy your happiness🫂
You will definitely get a chance to host a television program in our Kerala famous channels . Because you are next to pearly maney , very funny talking and you know how to entertain people’s …
നല്ല മനസുള്ള കുട്ടിയാണ് ❤. നല്ല ബുദ്ദിയും വിവേകവും ഉണ്ട്. എന്ത് എവിടെ പറയണം പറയരുത് എന്ന് അറിയാം. പേർസണൽ life പേർസണൽ ആക്കി വെക്കാൻ ഉള്ള ബോധം ഉണ്ട്.. നല്ല ഒരു life partner നെ കിട്ടട്ടെ. 👍🏼
True ❤
Enit ano pennukanal oke content akki video itath🤨
@@prithvislilworld219അത് മനസിലാക്കി കൂടെ?? ആ സമയത്ത് അവർ റിലേഷൻഷിപ് ഇൽ ആയിരുന്നു അത് kazijapo ആണ് breakup ആയത്. 🤷🏼♀️🤷🏼♀️🤷🏼♀️. ആ കുട്ടിയുടെ ഭാഗ്യവും നല്ല മനസും കൊണ്ടാണ് വിവാഹത്തിന് മുൻപ് ആ ബന്ധത്തിൽ നിന്ന് വിട്ടു പോരാൻ പറ്റിയത്. എടോ സ്നേഹിക്കുമ്പോ majority ആളുകൾ വിവാഹത്തിൽ എത്താൻ ആണ് ആഗ്രഹിക്കുന്നത് അത് ചിലപ്പോൾ പല കാരണങ്ങൾ കൊണ്ട് നടന്നിലാരിക്കും. ആ പെണ്ണുകാണാൻ മാത്രം ആണ് ഗംഗ അവരുടെ റിലേഷഹിപ്പിൽ കാണിച്ചിട്ടുള്ള കാര്യം. മറ്റുള്ളവർ കാണിക്കുന്നത് പോലെ BF വെച്ച് ഒന്നും വീഡിയോ ചെയ്തിട്ടില്ല അതാണ് ഗംഗ യെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത ആകുന്നത്... 👍🏼👍🏼👍🏼
True
@@prithvislilworld219athu delete cheythirunnu thonnunnu
എനിക്കും കല്യാണം കഴിക്കുന്നെ പേടി ആണ് 🙂കാരണം നല്ല ആളെ കിട്ടീലെ ലൈഫ് മൂഞ്ചും 🙂
Sathyam njan ipo anubhavikuna karyam
Angane life poya aal😢. Ipo pillere kalyanam kazhippikkanum pediyaa
Sathyam. Angane moonji irikunnu🥺
Njan oru theerumanam polum edukan pataatha situationilaanu....... Veruthu life
Sathym aarum kayikkarth 🙏
27:34 relationship story 😂😂❤
Thnkuuu 🤣🤣
Tnkuu😂
@@sruthys32 welcm😂💗
Thenks😂😂
Tnqu
Ganga കാരണം ആണ് ഞാൻ sunscreen ഇടാൻ തുടങ്ങിയത്. Thank u ganga
Njanum❤️
Which sunscreen
Any changes?
Yes
Dr sheths
Thanks for accepting my request...
Make up ഇല്ലാത്ത ഈ മുഖം പണ്ടത്തെ മുഖവുമായി നല്ല വ്യത്യാസം ഉണ്ട്.ഇത് അറിയാൻ വേണ്ടി മാത്രം ആണ് അങ്ങനെ comment ഇട്ടത്.അല്ലാതെ ആരെയും കളിയാക്കാനോ വ്യക്തിപരമായിഅധിഷേപിക്കാ നോ അല്ല..
എന്ന്
ഒരു മുതുക്കൻ അണ്ണൻ from കാട്ടാക്കട TVM
❤❤❤
വന്നത് ഒറ്റക്കാണെങ്കി പോവുന്നതും ഒറ്റക്കാവും 😍🔥
Ellarm break up reason kekkan vanne aavm 😂 ath aanel ithil parannittulla pnem caption itt pattichu🥴
Enkil ponu tata by by😂😂😂
Thnks 😂😂
Thanks .. njanum pokunnu
Ee video yil enik ishtappetta best dialogue
" NEVER TRUST ANYONE BLINDLY " ❤❤❤
കുറേപേർ നെഗറ്റീവ് പറയുന്നു എന്നത് കൊണ്ട് മറ്റുള്ളവരെ പരിഗണിക്കാതെ പോകല്ലേ 🙏ഇയാളുടെ വീഡിയോക് വേണ്ടി നോക്കിയിരിക്കുന്ന എന്നെപോലെ കുറേപേർ ഉണ്ട് ഇയാളുടെ വീഡിയോ usefull ആകുന്ന ഒരുപാട് പേര് ഉണ്ട് അത്കൊണ്ട് ഇതുവരെ ചെയ്തപോലെ ഉള്ള വീഡിയോസ് expect ചെയ്യുന്നു
ചേച്ചി നല്ലൊരു യൂട്യൂബർ മാത്രമല്ല. ഒരു മോട്ടിവേറ്റർ കൂടിയാണ്. പോസിറ്റീവ് എനർജി ആണ് എനിക്ക് ഈ വീഡിയോ കണ്ടതിലൂടെ കിട്ടിയത്. കാരണം 4 അര വർഷം ഒരു റിലേഷൻഷിപ് continue ചെയ്തു. ഒരു 2 വീക്ക് മുന്നേ ഞാൻ ഒരു ഫോട്ടോ കണ്ടു. അവൻ വേറൊരു പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് താലി കെട്ടിയത്. എന്നെ ചതിക്കുവായിരുന്നു. അറിഞ്ഞില്ലായിരുന്നു. അങ്ങനെ കുറച്ചു വിഷമങ്ങൾ കാര്യങ്ങൾ ഒക്കെ ആയിട്ട് ഇരുന്ന് ഈ വീഡിയോ കണ്ടപ്പോ സത്യം പറയാല്ലോ ചേച്ചി.... ഒത്തിരി മാറി ഞാൻ. സന്തോഷത്തോടെ തന്നെ ഞാൻ ഇനി മുന്നോട്ട് പോകും 👍🏻🩷💖
❤😊😊🎉
Athrey ullu poyavarodoke poyi pani nokkan para
@@kollamkarii1573 🤗
@@naifkhan3771 🤗
23:45 Very True... കുട്ടികളുള്ള മാതാപിതാക്കൾ അവരെ ഒരിക്കലെങ്കിലും RCC യിൽ കൊണ്ടുപോകണം... ഒന്നല്ല പല കാര്യങ്ങളിൽ ജീവിതത്തിന്റെ മുന്നോട്ടുള്ള കാലത്ത് ഗുണം ചെയ്യും..👍🏻
ഗംഗാ താൻ കാരണം ആണ് ഞാനും sunscreen use ചെയ്ത തുടങ്ങിയത്. Skin care ചെയ്യാൻ തുടങ്ങിയതും ഗംഗയുടെ channel കണ്ടതിനു ശേഷം ആണ്. Dear. നല്ല അവതരണം. 😊
ഈ കുട്ടിക്ക് മേക്കപ്പ് വേണ്ടെന്നു ആരെങ്കിലും പറഞ്ഞു കൊടുക്ക്...അല്ലാതെ തന്നെ ഭയങ്കര ലുക്ക് ആണ്
എത്ര ടെൻഷൻ ഉണ്ടെങ്കിലും ഇയാളുടെ vdo കണ്ടാൽ മതി..... ചിരിക്കാനും relax ആവാനും ഒക്കെ ❤️❤️🥰🥰🥰
Satymmm
❤❤
❤yes
ഗംഗാ, കുറേ struggle ചെയ്തല്ലെ ഇത്രയും എത്തിയത്. എല്ലാർക്കും അത് പറ്റില്ല കുട്ടി, അതിനാണ് salute❤
Friendship lum relationship lum orupole pani kitytulla njan😁.enthayalum Ganga paranja pole avarumay oru contact um illa.undavulayumilla.chance kodukkathirikuka athre ullu
Jasminte kaaryam paranjirunnoo
Same
7:31- chechiye poleyulla influencers ithupole ulla beauty enhancing techniques introduce cheyyumbol aane enne pole ullavar ithine kurich ariyunnathe. Lip pigmentation technique okke chechi paranjhapozha njn ariyunnathe... Athukonde ithupole ulla updates useful aane. Don't stop. 🩵
കുറേ മുതുക്കുകൾ എന്തേലും പറഞ്ഞെന്നു കരുതി ഞങ്ങളെ ഒഴിവാക്കല്ലേ ഇയാളുടെ വീഡിയോ കണ്ടു തുടങ്ങിയ ശേഷമാണ് skin care എന്ന കാര്യമറിയുന്നതും ചെയ്തു തുടങ്ങുന്നതും ❤❤❤
ശെരിയ ചേച്ചി എനിക്ക് ഒരു ഫ്രണ്ട് ഉണ്ട് ഞാൻ അവളെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് ആണ് കണ്ടേ അവളും എന്നെയും അങ്ങനെയാ കാണുന്നെ എന്ന് ഞാൻ വിചാരിച്ചു പക്ഷെ പിന്നീട് ആണ് മനസിലായെ ഞാൻ അവൾക് ബെസ്റ്റ് ഫ്രണ്ട് ഉം അല്ല ഒരു just ഫ്രണ്ട് ഉം അല്ല എന്ന്. എന്റെ കൂടെ നിന്നിട്ട് ചതിക്കുകയായിരുന്നു.ഞാൻ +2കയിഞ്ഞു എനിക്ക് കോളേജിൽ കിട്ടി പക്ഷെ അവൾക് എവിടെയും കിട്ടില്ല അവൾ എന്നെ വിളിച്ചു കരഞ്ഞു.അതുകൊണ്ട് തന്നെ ഞാൻ കിട്ടിയ കോളേജ് നിർത്തി. അടുത്ത വർഷം ഒരുമിച്ച് പഠിക്കാം എന്ന് പറഞ്ഞു.അവൾക് കോളേജ് കിട്ടില്ല എന്ന് അറിയാം അതുകൊണ്ട് തന്നെ പ്രൈവറ്റ് കോളേജ് പഠിക്കാൻ പോകാം എന്ന് പറഞ്ഞു അടുത്ത വർഷം.അവൾ ഓക്കേ പറഞ്ഞു. അടുത്ത കൊള്ളാം ആയപ്പോ അവൾ പറഞ്ഞു അവൾ പഠിക്കുന്നില്ല പഠിത്തം നിർത്തി എന്ന്. എനിക്ക് നല്ല സങ്കടം വന്നു. എനിക്ക് കിട്ടിയ കോളേജ് ഉം പൊയ് എന്റെ ഒരു വർഷം പൊയ്. പിന്നീട് ഞാൻ അവളും ആയിട്ട് ഒരു കോൺടാക്ട് ഇല്ലായിരുന്നു. അവൾ ഒരു ദിവസം എന്നെ വിളിച്ചു സോറി പറഞ്ഞു ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു. ഞാൻ പിന്നെയും അവളെ വിശ്വസിച്ചു. പിന്നീട് ഞാൻ സിവിൽ പഠിക്കാൻ പൊയി അപ്പോൾ അവൾ പറഞ്ഞു അവൾക്കും പഠിക്കണം പഠിക്കണ്ടു എവിടെയും എത്തില്ല എന്നൊക്കെ. എന്നോട് പറഞ്ഞു നീ ഈ കോളേജ് നിർത്തി എന്നിട്ട് അടുത്ത കൊല്ലം ഒരുമിച്ച് പഠിക്കാം എന്ന്. ഞാൻ ആദ്യം അത് കേട്ടില്ല പിന്നിട്ട് അവൾ ഉറപ്പാ ഇനി പറ്റിക്കില്ല അന്ന് അങ്ങനെ പറ്റിപ്പോയതാ സോറി എന്നൊക്കെ പറഞ്ഞു ഞാൻ ആ കോളേജും നിർത്തി. അടുത്ത കൊല്ലം ആയപ്പോ അവൾ വീണ്ടും എന്നെ പറ്റിച്ചു പഠിക്കാൻ വരുന്നില്ല എന്ന് പറഞ്ഞു എനിക്ക് ആ ടൈമിൽ നല്ല ദേഷ്യം ഉണ്ടായിരുന്നു. ഞാൻ അവളെ നല്ല പോലെ ചീത്ത പറഞ്ഞു. എനിക്ക് പോയത് എന്റെ 2,3കൊല്ലം ആയിരുന്നു ഞാൻ അപ്പൊ പഠിച്ചിനെൽ ഇപ്പൊ ഡിഗ്രി 3yr ആയിരുന്നേനെ. അവൾക് വേറെ ആൾ വേണം എക്സാം ഓക്കേ എഴുതി കൊടുക്കാൻ.അതുകൊണ്ട് പഠിക്കാൻ പറ്റാത്ത കൊണ്ട് ഞാനും പഠിക്കണ്ട എന്നാ ഒരു ഇത് ആയിരുന്നു അവൾക്. പിന്നീട് ആണ് എനിക് ഇത് മനസിലായെ.എന്നെയും പഠിക്കാതിരിക്കാൻ വേണ്ടി ചെയ്തെ ആണെന്ന്. എനിക് ഇപ്പൊ ഒരു ഫ്രണ്ട് ഉം ഇല്ല ഞാൻ ഇപ്പൊ ആരെയും ഫ്രണ്ട് ഉം അക്കാറില്ല.
പ്രേമകുമ്പോൾ ഉള്ള സ്നേഹം ഒന്നും കല്യാണം കഴിയുന്പോൾ ഇണ്ടാവില്ല,, അപ്പോൾ തോന്നു single ആയി അങ്ങ് ജീവിച്ചാൽ മതിയാരുന്നു,, ശെരിക്കും single life തന്നെയാ നല്ലത്
Nammal nammalude personal krygl orikklumm oralude aduth pollum parayuruth. Ettavumm nallath athnu . Nammalum pollum vijarikkatha time yil aayirikkumm nammkk panikitunath .
നമ്മള ആള് ഇതാണ് എന്ന് ആദ്യം തോന്നും പിന്നെ പിന്നെ അതൊക്കെ മാറിക്കോളും വർഷങ്ങൾ കഴിയുമ്പോൾ,,,😂😂😂അത്ര smooth ഒന്നും ആവില്ലെടോ ആരുടേം ജീവിതം,, എല്ലാ യിടത്തും പ്രശ്നങ്ങൾ വരും അപ്പൊ എല്ലാം കഴിഞ്ഞു എന്ന് കരുതാതിരുന്നാൽ മാത്രം മതി 😁
Everthing happens for a reason❤️😌
Blazer jacket ഒന്നും waste ആണെന്ന് തോന്നുന്നില്ല.. all time trending ആണ്.. പല രീതിയിൽ സ്റ്റൈൽ ചെയ്ത് ഉപയോഗിക്കൂ..
ഇന്ന് അസ്ലയുടെ qna കണ്ട് ഗംഗയെ കുറിച്ച് പറഞ്ഞത് നെഗറ്റീവ് ആയിട്ട് ഗംഗയെ കുറിച്ച് ഒന്നും പറഞ്ഞിട്ടൊന്നുമില്ല. ബട്ട് എനിക്ക് തോന്നിയ ഒരു കാര്യം ഗംഗ ഒരുപാട് സ്ട്രഗിൾ ചെയ്തു മുന്നോട്ടു പോയി ഒരു വീടിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരുപാട് പൈസ അനാവശ്യമായി ചെലവാക്കാൻ ഗംഗക്ക് കയ്യില്ല മനസ്സ് അതിന് അനുവദിക്കുന്നു ഇണ്ടാക്കിയില്ല അത് ഗംഗ അത്രയും കഷ്ടപ്പെട്ടിട്ടാണ് ഇവിടെ വരെ എത്തിയത് അതിന്റെ ഗുണമാണത് 🥰 ബട്ട് ജാസ്മിനും അസ്ലയും സംബന്ധിച്ചിടത്തോളം അങ്ങനെ ആയിട്ടുള്ള ലൈഫ് സ്റ്റോറി അല്ല. ജാസ്മിൻ ജോഷ്ടോപ്പിൽ കഷ്ടപ്പാടിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും. ബട്ട് ഇപ്പോൾ നല്ലൊരു നിലയിൽ തന്നെ പോയിക്കൊണ്ടികുന്നത്.ജാസ്മിനും അസലാ വേറെ ടെൻഷൻസ് ഒന്നുമില്ല. ഗംഗയുടെ കാര്യം അതല്ല ഒരു കുടുംബത്തെ താങ്ങി നിർത്തുന്നത് ഗംഗയാണ് അനിയത്തിയുടെ പഠിപ്പ് വീട് വയ്ക്കാവുന്ന ശ്രമം അമ്മ. അങ്ങനെ ഒത്തിരി കാര്യങ്ങൾ ഗംഗക്ക് മുന്നിൽ ഉണ്ട്. നീയത് ഭംഗിയായി ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ഗംഗേ 🥰. സൊ അതുകൊണ്ടാണ് നിനക്ക് അവരെ കൂടെ ജോയിൻ ചെയ്യാൻ പറ്റാത്ത എന്ന് എനിക്ക് തോന്നാറുണ്ട് പേഴ്സണലി. ഹെദിയുടെ കാര്യം അങ്ങനെ തന്നെ 🥰 നിങ്ങൾ നാലുപേരും നല്ല ഫ്രണ്ട്സ് ആണ് എന്ന് അറിയാം പക്ഷേ ഇന്ന് asla പറഞ്ഞു ഗംഗ പ്രൊഫഷണൽ ഫ്രണ്ട്ഷിപ്പ് മാത്രം കൊണ്ട് നടക്കുന്ന ആളാണെന്ന് അങ്ങനെ എനിക്ക് തോന്നിയിട്ടില്ല ഗംഗയുടെ വീഡിയോ എല്ലാ വീഡിയോയും കാണാറുണ്ടെന്ന് പറയുന്നില്ല ബ്യൂട്ടി ടിപ്സിൽ ഒന്നും താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ പക്ഷേ എങ്കിൽ ചില വീഡിയോകൾ ഒക്കെ കാണാറുണ്ട്. അതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടുള്ളത് ഗംഗ ഒരുപാട് നല്ല പ്രൊഫഷണൽ ലൈഫിൽ അല്ലാത്ത സുഹൃത്തുക്കളും ഉണ്ടെന്നാണ്. അപ്പോൾ അസ്ലയുടെ ആ സ്റ്റേറ്റ്മെന്റ് എനിക്ക് മനസ്സിലായത് അസ്ല ഗംഗയെ മനസ്സിലാക്കാത്ത പോലെ തോന്നി ഇതെല്ലാം എന്റെ തോന്നലുകൾ മാത്രമായിരിക്കാം. നിങ്ങളെ ഫ്രണ്ട്ഷിപ്പ് നാലുപേരുടെയും എപ്പോഴും നിലനിൽക്കട്ടെ ഓൾ ദ ബെസ്റ്റ് DEAR 🥰
Well said
💯
Enikum thonniyitund💝💝💝
Seriously i want to tell you that if u r really happy now... maintain that don't go for a marriage... ganga paranja pole oru vibe ulla person aanel its ok.. otherwise don't think about marriage
Chechi dress styling tip um athyavisham ellavarkum style cheyyan pattiya accessories okke ullkollichu oru video cheyyumo???
Nne pole dress tyling cheyyan thalparyam ullavark ath useful ayiriykkum ❤😊
Asoooyakkum kusumbinum ipozhum marunnu illa ganga. Avar parayate kure chorinju mathi kazhija vere aale kittiya pokkolum 🙁 you are really an inspiration keep going girl 🔥♥️
ദൈവം പ്രത്യക്ഷപ്പെട്ട് വരം ചോദിക്കുന്ന പോലെ ആയി നല്ല മോളാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Any botany students here.....
2:30 enikkum ingane ahn chechi entheelum sangadam vanna swayam vijaarikkum ithinekkaal nallath onn varum nn hope aahnallo ellaam 😊
Ñalathu varatey thanta life ilu😊
Lip stick വേണ്ടായിരുന്നു...make up ഇല്ലാതെയാണ് മോൾ കൂടുതൽ സുന്ദരി❤❤❤
Sudhariyanu, but lipstick idumpo kurachu kudi sudari❤
Aai are paranju lipstick ittapol ane set aayath
Chechi serikkum inspiration aan mattulavarkk well done 👍
Ganga ....I like your talks very much...
I can't say it's just motivation....
But you are telling from the perspective of reality...and your experience...so it is really relief for me ..
അമ്മു അടിപൊളി മുതുക്ക് മോട്ടിവേഷൻ വ്ലോഗ് ... തീയിൽ കുരുത്തത് വെയിലിൽ വാടില്ല അതാണ് മ്മടെ അമ്മു 🥰
Ganga valare geniune aytulla alanu ❤😊 thannepole same vibe ulla nalla orale padachonayt kond tharum inshallah
അല്ലേലും എന്തെങ്കിലും കുറ്റം പറയാൻ കാത്തു നിക്കുന്നവർ ആണ് കൂടുതൽ 😌
Mind cheyyanda 😂
Genuine aayit ulla oru QnA kandu🫂🫂 Best wishes... Veedoke etrayum vegam veykkan pattatee❤️
8:14 8:14 8:14 8:15 8:17
Enthu sundariyaado makeup illathe kaanaan... 😘😘🥰
Ithupole iniyum Q & A videos idenam . I felt good hearing u talk. Love u chechi ❤
ബൈ ദി ബൈ ആ മുടികൊഴിച്ചിലിന് ഉള്ള ആ സ്പ്രേ ഒന്ന് പറയാമോ
യൂട്യൂബ് സ്റ്റാർട്ട് ചെയ്ത സമയത്ത് യൂട്യൂബിൽ എത്ര വ്യൂസ് ഉണ്ടായിരുന്നു അതിൽ നിന്നും ഇപ്പോഴുള്ള ഗ്ലാമീ ഗംഗ എങ്ങനെയായി മാറി എപ്പോഴാണ് അതിന് ടേണിങ് പോയിന്റ് ഉണ്ടായത്.
പ്ലീസ് ഗംഗ ഇതിന് റിപ്ലൈ തരണം. കാരണം ഒരുപാട് പുതിയ യൂട്യൂബേഴ്സിന് അതൊരു മോട്ടിവേഷൻ ആകും
Chechik makeup illathe look an powli.... makeup eduney oke personal choice an....if it makes you happy then it's fine....❤❤❤❤
Njn edak thante vdo kanditund.... Bhayankara eshtam anennu onnulla... Kollaaam en thonitnund... But ethu kandapo enik eyal nalla genuine anennu thonunnu.. Vanna vazhi marakatha kutti... Echiri over anennoke enik thonit und but ipo ethu kandapo kollaaamm... Nannayit jeevikuka... All the bst dr❤❤❤
ഗംഗ ഇങ്ങനെ lip pigmentation ഉം microblaring ഉം പോലുള്ള വീഡിയോസ് ഇടണം എന്നാണ് എന്റെ അഭിപ്രായം. കാരണം ഇങ്ങനെ ഉള്ള സാധ്യതകൾ ഉണ്ടെന് വളരെ സാദാരണകാരയ പെൺകുട്ടികൾ അറിയട്ടെ. ഇങ്ങനെ ഒക്കെ ഉണ്ടെന് പോലും അറിയാതെ എത്രയോ പെൺകുട്ടികൾ. മുതുക്കുകൾ comment ചെയ്യും mind ചെയ്യണ്ട. Keep going Lady.🎉
Exactly
Microblaring unden njn epazha ariyunnat
You are right ganga...when the right person comes,you ll b relaxed, happy and confident...trust me...I also had the same insecurities...but everything changed...all the very best dear...God bless❤
Real motivater ❤❤ chechiye othiri ishttatto❤
jeevithathil nerittu kananam ennu agraham thoniya yutube vloger glamygana💘❤
Chechi ellavarem anghane thalli parayalle.. njanghal epozhum checheede oro videosinum waiting aanu...pinne njanghal endhina inghane support cheyune chechi..so parayunavar parayate love u so much ❤️❤️❤️❤️
Ente caselim anganaya everything happens for a reason, Ente ex-relationship breakup ayapo njn bhayankara depressed ayipoyirunnu athinn oke overcome cheyan patuo ennoke..ipo ente marriage kazinj 1 year ayi..I have been married to a pwoli person..Annu ah relationship success ayirunnenki ipo enik ente husband ne miss cheythene orupaad..😊❤
❤
Athenda Ganga, bad influence karanam Botany eduthuvennu paranjathu? Botany anelum PGyum PhD yum edukkalo? Botanyum nalla subject alle.
Chechik interest chemistry aarnllo. Apo chechi urappayum higher studies cheythene, athavum agne paranjath
Njn kurach vdos kandu nalla ishtayi ippo thappi pidich kandondirikaan😅 all the very best for everything 😊 ennum happy aayi irikatte and agrahangal okke safalamavatte❤
ദിവസം ഇങ്ങനെ ഒരു വീഡിയോ.. കണ്ടാൽ മതി... Mind റിലീഫ് ❤❤❤❤❤..... എല്ലാം ദൈവം നടത്തി തരും 😊. God bless you
Ente ganga chechii ee comment kano enn ariyathillaa but the confidence u are giving is just 🔥🔥 for me seriously.😊enne attrekkum strong tharunna oraal ahn.nalla oru role model akkan patiya aall thanne enn enikk parayam😊.ullil nalla oru power ond ath ennnum ingane thanne aavan sadhikkatte.. anyway enikk chechi orupaadu nalla vibe thanna aal thanne ahn no doubt...enikk parayathe irikkan vayya😊😊😊.love u 😘😘
Glamy u are a gem..I knew u have some problem with jasmine..really I don’t like her attitude 😏over anu ..
Kollaaamm chechiiii❤️❤️❤️ enthokkeyo manasil petten thelinjathu poleee❤❤❤❤
Sheriaahn chechi lipstick nu vallathooru poweraannu face Thanne change akum ☺️❤️
Ashla marley prnjlo chechi breakup aaypol avra vilich karanju en apo professional frndship en pryumbol... Hila prnjth kalm ahnoo? Personal krygl share aakila en prnjth kond choichtha
നല്ലൊരു പാർട്ണറിനെ തന്നെ കിട്ടട്ടെ ❤
Inspiring words!❤
So proud of you dear glamy ganga ❤❤❤❤❤
Mudi kozhichil mariya spray ethanu parayumo.. Illenkil review video idumo
Uluva vellam upayogich nokku... Result kittum
Ittittundallo
Kurachu serious aayoo eppo pazhaya ganga mati😍
I liked your van Huesen suit. Honestly you looked great in that dress. There is no harm in spending some money for things you like if you can afford it.
Hello muthuke,,, iyal karanam aanu njn sunscreen, moisturizer oke use aakan thudangiyad,,, thaank you dwar❤❤
ചേച്ചി യോടൊന്നു സംസാരിക്കാൻ തോന്നുന്നു, seriously, കഴിയോ 💗
illa
Sathyam enikkum😊❤️
Believe yourself 💯❤
Nalla chechiya...❤
Chechide varthanam kekan nalla resaa
Pinne satyam ayttula karyangl parayunneya, chechide video nalla effectively ahne....ith enik thonnuna ente abhiprayam ahne ith matullavar kande negative adichalum oru kozhpavum illa
enk enjil vishvasam indd....
love uuu dear ❤.really I can relate you. U inspire a lot ❤God bless you❤agrahikana pole Ella dreams um full fill avate❤stay happy❤
Innocent avn padilla chechi ee oru generationil....lastil namuk thane hurt agum.....❤
Mole njn adyamyitta Vedio kanunathu ...superda..keep it .molu paranjthu sharia lifil enghu nadanalum arhinoru nalla krnm untu ...God bless u da
ചത്തെ എന്റെ മുഖത്തിന് ജീവൻ തന്നത് lipstick ആണ് 😂😂😂
29:42 I agree agree agree agree 1000000x agree🙂
Chechi adipoli aanu enikk ee video oru motivation aanu seriously you are a blessing in my life❤❤. Love you soooomuch Keep going ma dear❤❤❤❤
Chechiku nalla life parntra tanna kettatta ❤️❤️❤️❤️😊😊😊😊😊 chechida videos alam njan kanarude chechid videos super ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰 god bless you
Full video otta erupil kandavarundo😅😅
Eth Q&A ആയിട്ട് എനിക്ക് തോന്നുന്നില്ല. Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു അതിലെല്ലാം പറയും എന്ന് ഇതൊക്കെ വെറും motivation മാത്രമല്ലേ gangaechi...
Hai chechi I like ur RUclips channal..
Oru doubt chechi thanne paranjille oraaleem kannadach vishwasikyaruth nn.. Appo chechide ee paranja chechide 2 bst frndsine chechikk vishwasam ille?
Hi ganga... Nyan aadhyayita ee chanelil msg chryyunne... Nee oru nalla kutty aanu ❤ annum uyarangalil athatte😊
U r poli dear❤️stay strong and focused 💪
Chechi mwthaann checheeda dreams ellam nadakkatte oru nalla veed vekkan pattatte adhepole chechide carrierine support cheyyunna trust cheyyan pattunna oru life partnerine kittatte... Chechi paranja kaarynghalil oru 70%um enikk relatable ann... Lots of life♥️never allow any single person to destroy your happiness🫂
Chechiye support cheyyuvarkh chechi aa duty kanikkanam...chechiye snehikunavar orupadu perund....
Chechi ntyum agrhmn pavapetta kurach kuttyklak nglum sponsor avn but nadko aryla insha allh nadkumyrkum😊😊❤❤ but nnk job onnmla 😅😅
Valare Open Aaya Talk othiri ishtaay❤🥰
Waiting for one million❤
You will definitely get a chance to host a television program in our Kerala famous channels . Because you are next to pearly maney , very funny talking and you know how to entertain people’s …
Lipstick ഇട്ടില്ലെങ്കിലും Gg സുന്ദരിയാണ് 🥰😘❤️
Thank you Chechi for all reply ❤
Such a positive vibe!!!!
Chechi appa korch nall mumbe. Pennukannel video itt indayalo.. ath oka appo break ayo 😢
Hi.. gangye esdam enik ellam kanunnund lipstick shade paryo pls
Love you... Chechiii♥️♥️
ഇതു പോലെ ഒരു മകളെ കിട്ടണമെങ്കിൽ തപസ്സു ചെയ്യണം.. അവളുടെ അച്ഛൻ എന്നെങ്കിലും മനസിലാകും
Perfect answers dear❤
Sondhamytt ganga oru veed vekkum.. Athinokke lottery adikkanamennilla... Gangakk athinokke kazhiyunna reethiyil uyarangalil ethattee😍...
Ithokke nadakumbol nta coment pin cheyth vekkane🥰💞
I like the way u presented each point. Grt
Akke broken ayi erikkuvayirunnu... thank you ganga.... thank you so much
24:49 thanks for answering my question 💖
Enikum lipstick ittilenkil oru imperfection thonum
U also like that❤
Chechi pazhaya videos miss cheyyunnu viral product use cheythu nokkunnath