വെയ്റ്റിങ് ഇല്ലാതെ മാരുതി എടുക്കണോ | Offer 58,000₹ | Maruti Suzuki showroom visit

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Maruti suzuki showroom visit with onroad price,finance details and mileage
    Maruti Suzuki Alto k10 cheapest car in india
    Maruti Brezza th only car with sunroof in arena
    Showroom : 8139888714
    7356888467
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #marutisuzuki #swift
  • Авто/МотоАвто/Мото

Комментарии • 134

  • @shameemc7594
    @shameemc7594 Год назад +7

    വളരെ ശരിയാണ് ഞാൻ 4മാസം ഒരു ഷോറൂമിൽ കാത്തിരുന്നു. കിട്ടിയില്ല. അവസാനം 10ദിവസം കൊണ്ട് മൈജോ യിൽ നിന്ന് ബ്രെസ്സ കിട്ടി. വളരെ നല്ല സെയിൽസ് എസ്ക്ക്യൂട്ടീവ്സ്. എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞു തന്നു.

    • @jizujishnu8083
      @jizujishnu8083 Год назад

    • @rajangeorge8548
      @rajangeorge8548 Год назад

      ഹായ് ബ്രോ ബേസ് മോഡൽ breeza cng... Available ആണോ....

  • @rishadar
    @rishadar Год назад +3

    2022 ലെ വണ്ടി rate കുറഞ്ഞു waiting ഇല്ലാതെ വിക്കും, പക്ഷെ കുറെ വർഷം കഴിഞു വണ്ടി എക്സ്ചേഞ്ച് ചെയ്യാൻ പോയാൽ exchange rate കുറയ്ക്കും same കമ്പനി

  • @ebyqatar4590
    @ebyqatar4590 Год назад +4

    സത്യം ബ്രോ എനിക്ക് 20 days വണ്ടി കിട്ടി വേറെ alleyidathum 4 monts പറഞ്ഞിരുന്നു ❤

  • @arjun1991992
    @arjun1991992 Год назад +20

    April 15 കഴിഞ്ഞു ഞാൻ ഗ്രെ ബ്രെസ്സ ബുക്ക്‌ ചെയ്തിട്ടു ആദ്യം ഒരു ഷോറൂമിൽ ബുക്ക്‌ ചെയ്തു പിന്നെ 5 ഷോറൂമിൽ ബുക്ക്‌ ചെയ്തു അവസാനം ഏതേലും കളർ മതിയെന്ന് പറഞ്ഞു അടുത്ത വീക്ക്‌ അവസാനം വെള്ള ബ്രെസ്സ കിട്ടും 🙂🙂

    • @sunilkumars9387
      @sunilkumars9387 Год назад +2

      Ivide ollu isdue. 45 days ayittum Breza autimatic kitiyilla. Pinne nagervovil poyi medichu 15days. We can take TP and register here

    • @harithrnair3791
      @harithrnair3791 Год назад

      LXI aaano

    • @arjun1991992
      @arjun1991992 Год назад +2

      @@harithrnair3791 ഏത് vareint ആണേലും വെയ്റ്റിംഗ് ആണ് ഞാൻ vxi ആണ് എടുത്തത് lxi കളും നല്ലത് vxi ആണ് lxi ഇൽ height അഡ്ജസ്റ്റ് സീറ്റ്‌ ഇല്ല അതുപോലെ ബാക്ക് സീറ്റിൽ ഹെഡ് റസ്റ്റ്‌ ഇല്ല ഇതൊന്നും പിന്നീട് ചെയ്യാൻ പാടാണ്

    • @harithrnair3791
      @harithrnair3791 Год назад

      @@arjun1991992 njn LXI red 2 weekinillil kittum.nthenkilum free offers tharamennun paranjindo

    • @PushpaPushparaj-pl9pk
      @PushpaPushparaj-pl9pk Год назад

      on road atra varum

  • @shahadasshas8360
    @shahadasshas8360 Год назад +3

    BREZZA Oke NEXA Showroomilek Maattenda Time Aaaayi

  • @jaihind6208
    @jaihind6208 Год назад +6

    സെയിൽസ്മാൻ കഞ്ഞി കുടിച്ചിട്ട് വീഡിയോ എടുത്താൽ മതിയായിരുന്നു.. 🤗

    • @Sebastian-qh5es
      @Sebastian-qh5es Год назад

      നീ കഞ്ഞി കുടിച്ചിട്ടാണോ എടുക്കുന്നത്

  • @lijojose7099
    @lijojose7099 Год назад +9

    Rate parayumbol LXI, VXI, ZXI And ZXI + ellamthinum rate parayuga. Rate explanation vallare kuravanne.
    Old K10,Celerio, Swift and Swift Dzire kannan super aaa. New models?????

    • @arjunmohandas8870
      @arjunmohandas8870 Год назад

      Showroom vilicha avare detail ayi parnje tharum alele cardekho polula website nokiyamthi...10 vandide 4 model pinne automatic oke price parnja 100 thavana price paryano ?

  • @shakeelshaa4226
    @shakeelshaa4226 Год назад +2

    Good review and thank you ❤❤

  • @arjunmohandas8870
    @arjunmohandas8870 Год назад +1

    Brezza automatic waiting period 7-8 masam ane

  • @rishadmuhammedmuhammed1621
    @rishadmuhammedmuhammed1621 Год назад +5

    Shafeek bai nexa showroom cheyyoo

  • @firoskvk8884
    @firoskvk8884 Год назад +17

    സെയിൽസ് മാൻ ശമ്പളം കിട്ടിയില്ലെന്നു തോന്നുന്നു 😢

  • @hareeshswamikrishnanpanick9763
    @hareeshswamikrishnanpanick9763 Год назад +7

    Shefi namaskaram, oru samshayam chodikkatte, mikavarum ellarum marutiyilek povunnad engine reliable anu, service valare nalladhanu, resale und ennokke paranjanu...apo itrem reliable aya products nu endinanu nirbandhich extended warranty eduppikkunnad..elllathilum onroad price parayumbol extended warranty nirbandichu parayunnu!

    • @nizamudeenmkm
      @nizamudeenmkm Год назад

      maruthi verum koothara brand aanu edukkunnavar mandanmaar ..njn eduth pettadhaanu

    • @joelsoloman
      @joelsoloman Год назад

      Angane alla bruh..engine oke aanj realiable pakshe warrenty cover up cheyuna vere orupad sathangal ind..athoke brand ath aayalum quality oke maximum oru limit ind..Pine extended warrenty first warrenty thernane mumb adutha mathi..

    • @s.mohammedjishan6710
      @s.mohammedjishan6710 Год назад

      Nirbandham onmlaa. Avar force cheyum. Venamenkl edukam. Njan eduth. My frst car alto k10 2019 nov. Still now no issue

  • @faisalk8625
    @faisalk8625 Год назад +1

    വെയറ്റിംഗ് ഇല്ലാദേ എല്ലാ ഷോറൂമിൽ നിന്നും ബ്രെസ്സ ഒഴികെ ബാക്കി വണ്ടികൾ കിട്ടുന്നുണ്ട്

  • @Batman.gothamb
    @Batman.gothamb Год назад +3

    Parasyam illenkilum aalukal thalli kerum
    Brand🔥🔥

  • @s.mohammedjishan6710
    @s.mohammedjishan6710 Год назад

    Confused with brezza and taigun. Upgrading from k10 2019 model

  • @shamnadshamsudeen
    @shamnadshamsudeen Год назад

    Video il njan mm undee...😍😍😍

  • @sreeharishan1236
    @sreeharishan1236 Год назад +2

    Polo evde kidakkunnu...swift evde kidakknnu...😌 its pappadam

  • @muhammedsayd6479
    @muhammedsayd6479 Год назад +2

    shafi panjal❤

  • @madhavancherukulangara8851
    @madhavancherukulangara8851 Год назад +5

    Show room sales exective vayil pazham aano ....evn okey marketinginu pattiya alu alla.....avtharakanu nalla reethyil ariyam ...

  • @rasheedzainipadiyani.eruma5344

    My fabrate ERTIGA

  • @amallaltl1159
    @amallaltl1159 Год назад

    Puthiya Swift vxi amt edukkumbo showroom il ninnum 10000 rupeesinte accessories tharaam ennu paranju.. ee price range il ulkollaavunna ethokke accessories choose cheyyanam ennu parayamo? Exterior il nthenkilum modifications varuthano?

  • @star_boy387
    @star_boy387 Год назад +2

    Ente ponnu bro maruti brezza Zxi January 2023 muthal book cheythu waiting aan ithu varey oru vivarom illa indus motors il chodhichappol avarkkum ariyilla eppo kittum enn 😢almost 5 months aayi .. I have no clue

    • @lijojames105
      @lijojames105 Год назад

      Bro. Njanum jan il aanu book cheythath. April first vandi kitty. Onnil koodithal showroomil book cheyth ittirunnel evidunelum kittiyene

    • @jizujishnu8083
      @jizujishnu8083 Год назад

      Number send

    • @star_boy387
      @star_boy387 Год назад

      @@lijojames105 Bs6 phase 2 engine aano?

    • @user_747
      @user_747 Год назад

      Vandi kttiyo bro? Njnum brezza book cheyyan nokua

  • @hunaisvengara4145
    @hunaisvengara4145 Год назад +4

    Brezza കഴിഞ്ഞ മാസം മുന്നേ ബുക്ക് ചെയ്തവർക്ക് ഭാഗ്യം.. ഇപ്പോ പ്രൈസ് കൂടി 40000 രൂപയോളം കൂടി vxi varient

    • @jithinlal1849
      @jithinlal1849 Год назад +3

      Book cheythit karyamill delivery timeilulla price kodukkendivarum

    • @vishnuv.p8781
      @vishnuv.p8781 Год назад

      Book chythal karyamilla bro.... vandi appo bill cheyuno annatha date le price vechanu cheyunath

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു Год назад

      ആ ഊമ്പി ഊമ്പി bgm ഇടോയ് 😂

    • @arjun1991992
      @arjun1991992 Год назад

      അപ്പോൾ എത്രയാണ് ടോട്ടൽ

    • @jomonjoseph9003
      @jomonjoseph9003 Год назад

      Tax alle koodoyath🤔

  • @ashique4258
    @ashique4258 Год назад

    Toyota showroom pinne offers video cheyyamo

  • @shabeebk009
    @shabeebk009 Год назад

    Last itta ignis video 70 k offer parajittu vilichappo kittiyadu only 6 k offer

  • @thomaskuruvila4331
    @thomaskuruvila4331 Год назад

    ഇക്കോ പുതിയത് (new model )വരുന്നു എന്ന് കുറേ ആയി കേൾക്കുന്നു, വരുമോ?

  • @bijuabraham6587
    @bijuabraham6587 Год назад +1

    പപ്പട.. വണ്ടികൾ... ഹോ 😮

  • @pradeepkumar-ko2cr
    @pradeepkumar-ko2cr Год назад

    Tiago Valleau for money????

  • @ajoe4107
    @ajoe4107 Год назад +12

    S presso, മാരുതിയുടെ ഏറ്റവും പെട്ടന്ന് പൊടിയുന്ന പപ്പടം. 😂😂😂

    • @sathyantk8996
      @sathyantk8996 Год назад +1

      ഒന്ന് പൊടിച്ചിട്ട് ചിരിക്കൂ

    • @ajoe4107
      @ajoe4107 Год назад +2

      @@sathyantk8996 ചേട്ടൻ വണ്ടിയും കൊണ്ട് പോര് നമ്മക്ക് പൊടിക്കാം 👍

    • @adarshm4112
      @adarshm4112 Год назад +1

      ​@@sathyantk8996 s presso Suzuki de bad vandi

  • @mizhabali7338
    @mizhabali7338 Год назад +6

    Offer എന്ന പറയുന്നത് വെറും പ്രഹസനമാണ്

  • @sevenstar775
    @sevenstar775 Год назад

    മാരുതിയൊക്കെ പണ്ട് ... Suzuki എന്ന് പറയൂ

  • @the_oblivion_
    @the_oblivion_ Год назад

    ingane price ariyan video veno?? price oro model wise parayu, ellathe ee video no use!!

  • @onlove.
    @onlove. Год назад +2

    Only grand vitara 👍

  • @Wayanattukaaran
    @Wayanattukaaran Год назад

    ഈ ഓഫർ എങ്ങനെയാണ് എന്ന് കൂടെ പറഞ്ഞുകൂടായരുന്നോ..?

  • @shifazakbar9013
    @shifazakbar9013 Год назад

    Ertika 13 km milage

  • @justinej2007
    @justinej2007 Год назад

    Baleno grantvitara ഒന്നുമില്ലാതെ എന്ത് show room

  • @bijeeshnairamc
    @bijeeshnairamc Год назад

    Alto yyde vila , ee velak punch kittumallo safe aya oru vandi

  • @satheeshkaimal
    @satheeshkaimal Год назад +2

    Very well explained

  • @wildcrafts1360
    @wildcrafts1360 Год назад

    Maruthi Suzuki edukunnavarudee sradakke etrayum safety Kurgee vadi vere illaa kannanulla chadam matramme ullu oree bike adichalpolum vadikadal mansillkumm
    Safety first edukumbol athukodee nokuoo

    • @s.mohammedjishan6710
      @s.mohammedjishan6710 Год назад

      Brezza ok ale bro

    • @user_747
      @user_747 Год назад +1

      ​@@s.mohammedjishan6710yes global ncap il 4 star rating ind , kootathil ee vandi aan atyaasham build quality ullath

  • @musthafamuthu7877
    @musthafamuthu7877 Год назад

    Swift venm blck kittumooo

  • @ansifva1136
    @ansifva1136 Год назад +2

    Beleno ille🙄

  • @hudasulhan7221
    @hudasulhan7221 Год назад +6

    S presso micro SUV😂😂😂

    • @kuttikodans4338
      @kuttikodans4338 Год назад

      😅😅നാവ് പിഴ 😂

    • @WheelsandWagen
      @WheelsandWagen  Год назад +1

      “Micro suv Ennu maruti visheshippikkuna” ath correct alle 🤗

  • @midhunraj296
    @midhunraj296 Год назад +2

    Tata yude cheyyuo

  • @nizamudeenmkm
    @nizamudeenmkm Год назад

    waiting venda brezza zxi white year 2023 - 13.70 n njn edutha vandi veetilund only 5000 km …12 lakshn tharam😂😂😂dubaik vannath kondaan…

  • @bijeeshnairamc
    @bijeeshnairamc Год назад

    Ayyo. Maruti ormipikalle ponne😮

  • @PushpaPushparaj-pl9pk
    @PushpaPushparaj-pl9pk Год назад

    cng yil automatic undo

  • @shemeermambuzha9059
    @shemeermambuzha9059 Год назад

    Nice 🔥

  • @abhinavabhishek.s.pillai-8809
    @abhinavabhishek.s.pillai-8809 Год назад

    എല്ലാത്തിനും മുടിഞ്ഞ വിലയ.

  • @azhar5041
    @azhar5041 Год назад

    Maruti nexa de chyyo orennm

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 Год назад

    👍

  • @badbad-cat
    @badbad-cat Год назад +1

    വണ്ടി എന്ന് പറയുന്നതാ കേക്കാൻ സുഗം

  • @semifoodsvettathur6877
    @semifoodsvettathur6877 Год назад

    Baleno paranjilla

  • @kkjamsheer942
    @kkjamsheer942 Год назад

    ✌️✌️

  • @TravelwithFam
    @TravelwithFam Год назад +3

    Alto 6 lac😂😂😂😂😂

  • @jibish7999
    @jibish7999 Год назад +3

    പുതിയതൊന്നും ഇല്ലേ. എല്ലാം പഴഞ്ചൻ മോഡൽസ് ആണല്ലോ

  • @sajimonyohannan6383
    @sajimonyohannan6383 Год назад

    ഉള്ളതാണെങ്കില

  • @NoushadMambarambil
    @NoushadMambarambil 6 месяцев назад

    പപ്പടം

  • @shibilrehman
    @shibilrehman Год назад +2

    Wagan R നു 24 മൈലേജോ?
    17,18 കിട്ടിയാൽ ഭാഗ്യം...

    • @abm1035
      @abm1035 Год назад +1

      Enik 13 aann kittunne 🥲

    • @shibilrehman
      @shibilrehman Год назад

      @@abm1035 Mm

    • @anupmanohar3762
      @anupmanohar3762 Год назад

      എനിക്ക് 22kmpl ഹൈവേയിൽ കിട്ടുന്നുണ്ട് 1.2 zxi

  • @NoushadMambarambil
    @NoushadMambarambil 6 месяцев назад

    നിനക്ക് നല്ല കാശ് തരുന്നുണ്ട് മാരുതി

  • @joeljaims5202
    @joeljaims5202 Год назад

    😂😂😂

  • @gokuldeep7282
    @gokuldeep7282 Год назад

    പപ്പടം showroom

  • @naseemakm432
    @naseemakm432 Год назад

    ഓഫർ എന്ന് പറയുന്നത് വെറും പറ്റിക്കൽ ആണ്.

  • @Praveenklm
    @Praveenklm Год назад

    😂😂😂