തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് മോളി ജോസഫ് | myG Flowers Orukodi | Ep# 248

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 123

  • @sheela_saji_
    @sheela_saji_ 2 года назад +56

    പൊരുതി നേടിയ ഈ ജീവിതം ഏറ്റവും വില ഏറിയതാണ്....മകൻ അമ്മക്ക് എന്നും സംരക്ഷണം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....

  • @noufalm902
    @noufalm902 2 года назад +27

    താങ്കൾക്ക് നല്ല ഒരു ലൈഫ് ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കാം
    ഒരുപാട് സ്ത്രീകൾ ഉണ്ട് ഇങ്ങനെ പാവങ്ങൾ എല്ലാവരും രക്ഷപ്പടട്ടെ
    ഇന്നത്തെ നഴ്സ് ദിനത്തിൽ താങ്കളെ ഓർക്കുന്നു

  • @jayasreekr6607
    @jayasreekr6607 2 года назад +43

    മോളിയെ പോലെ തന്നെയാണെന്റെ ജീവിതം ഇപ്പോളും ഒരു വിത്യാസം ഞാൻ ദുബായ് ആണ് വീട്ടുജോലിക്കു നില്കുന്നത് ഒരു മോൻ ഉണ്ട് അവനെയും കൊണ്ട് വന്നു... നാട്ടിൽ പോകാൻ എനിക്കൊട്ടും ഇഷ്ടമല്ല നമ്മളോട് സ്നേഹം ഇല്ലാത്ത ഭർത്താവ് എന്തിനാണ് 😭😭മതിയായി 🙏

  • @lissystephen1313
    @lissystephen1313 2 года назад +19

    ഒരു വീട് ഉണ്ടാകണം. മോനെ പഠിപ്പിക്കണം. ആരെങ്കിലും സഹായിക്കും മോളി. God bless you

  • @nazeemakp4985
    @nazeemakp4985 4 месяца назад

    God bless you 🌹🌹❤❤

  • @AsSa-sn3wb
    @AsSa-sn3wb 2 года назад +43

    കഷ്ടപ്പാടിന്റെ നുകംപേറി അതിജീവനത്തിന്റെ പാതയിലൂടെ സധൈര്യം മുന്നോട്ടുപോയ മോളികുട്ടിക്ക് എല്ലാവിധഭാവുകങ്ങളും നേരുന്നു .

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 года назад +19

    താങ്കൾക്കും മോനും നല്ലതുമാത്രംവരട്ടെ. മോൻ അമ്മയെ നന്നായി നോക്കണം

  • @kunjumoltomichan4590
    @kunjumoltomichan4590 2 года назад +20

    Best of luck for your future life 💗 God bless you Jerald

  • @chithrarajeesh1171
    @chithrarajeesh1171 2 года назад +1

    മോളി കുട്ടി പൊളിച് 👍🏻👍🏻

  • @sherlyjoy1203
    @sherlyjoy1203 2 года назад +2

    Karunyavanayaa dhyvam nalla manasullavar vazhy oru veedu kitan anugrahikattee

  • @meenuprakash8368
    @meenuprakash8368 2 года назад +28

    ഇത്തരം സ്നേഹം പ്രകടിപ്പിക്കാത്ത അച്ഛൻ മാർ പല കുടുംബങ്ങളിലും ഉണ്ട് . പലരും adjustment -ലൂടെ life കൊണ്ടുപോവുകയാണ്.

    • @ishasdairy4131
      @ishasdairy4131 2 года назад

      Sure,,, same situation

    • @selinvarghesemathew8561
      @selinvarghesemathew8561 2 года назад

      Yes.very true

    • @sabu7444
      @sabu7444 2 года назад

      ശരിയാ പ്രസവിക്കാൻ ആയ എന്റെ ഭാര്യാ യെ വിട്ടിൽ നിന്ന് ഇറക്കി വിട്ടപ്പോൾ ഒരു നോക്കുകുതി ആയി വിട്ടിൽ നോക്കേണ്ട ഒരു അവസ്ഥ വന്നു. വിട്ടിൽ ഉള്ള ആരും 7 പുത്തു പോവാനും പറ്റാത്ത ഒരു അവസ്ഥ കോറെണ്ടൻ.. 💔😭.

    • @alimamina8663
      @alimamina8663 2 года назад

      എനിക്കും

  • @sadathuismail9402
    @sadathuismail9402 2 года назад +3

    പാവം കഷ്ടത നിറഞ്ഞ ജീവിതം ദൈവം കാക്കട്ടെ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം

  • @alwinsalphons8129
    @alwinsalphons8129 2 года назад +2

    May God Bless you abundantly.🙏🙏🙏🙏🙏🙏🙏

  • @beenasyam9820
    @beenasyam9820 2 года назад +1

    എല്ലാ ആശംസകളും നേരുന്നു

  • @kuttikrishnanvkd2271
    @kuttikrishnanvkd2271 2 года назад +39

    വല്ലാത്തൊരു ജീവിതാനുഭവം എന്നിട്ടും ഭർത്താവിന്റെ ഒരു പിന്തുണയും കിട്ടിയില്ല. സ്വന്തം താലിചെയിൻ വിറ്റുപോലും ഭർത്താവിനെ ചികിത്സിച്ചിട്ടും ഭർത്താവിന്റെ പിന്തുണ കിട്ടിയില്ല. തീർച്ചയായും മൂന്നോട്ടു പോവൂ ഒരിക്കലും വിഷമിക്കില്ല.

    • @sunithavr8010
      @sunithavr8010 2 года назад +3

      എന്റെ ജീവിതം ഇതു പോലെ തന്നെ യാണ് അവസാനം ഞാനും മോളും ഒറ്റ കക്ക്

    • @sunithavr8010
      @sunithavr8010 2 года назад

      Thanks

    • @lincyemmnuel5297
      @lincyemmnuel5297 2 года назад

      Jeevitham enghine okeyanu..ottakakumpol karuth koodu munpotu povuka God bless you

    • @pushpasurendran2547
      @pushpasurendran2547 2 года назад

      @@sunithavr8010 àà

  • @sareenasuryasuper4733
    @sareenasuryasuper4733 2 года назад +4

    Enikkum Ithe Avasthayayirunnu Enikkum oru monund

  • @padmanabhapillai8294
    @padmanabhapillai8294 2 года назад +5

    Moly God bless you

  • @sachinjose2225
    @sachinjose2225 2 года назад +3

    God bless you

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 года назад +14

    ഇതാണ് പെണ്ണ് 👍👍👍🙏

  • @sleebapaulose9700
    @sleebapaulose9700 2 года назад +5

    Mone orikkalum E Ammaye karayuvan edayakkaruthe 🙏🙏🙏

  • @thressiammajoseph999
    @thressiammajoseph999 2 года назад +5

    MolyGodblesyou

  • @prithvinathpai2052
    @prithvinathpai2052 2 года назад +10

    നമുകുഅറിയാത്ത, അറിയാൻ പറ്റാത്ത മുജ്ന്മങ്ങൾ നമുക്കുണ്ട്. അത് അനുഭവിച്ചു തീർക്കുന്നതിനുള്ള ഒരു അവസരം ഈ ജന്മം കിട്ടിയിരിക്യുന്നു. അതു സസന്തോഷം അനുഭവിക്യുന്നതിനുള്ള സന്നർഭങ്ങളും പ്രകൃതി (കാലം)ഒരുക്കിതരും. അതിനെ വിവേകത്തോടെ ഉൾകൊള്ളാൻ സന്നദ്ധ യാകുക. അത്രമാത്രം. ഭാവുകങ്ങൾ 🙏.

  • @noufalm902
    @noufalm902 2 года назад +28

    ഈ പാവം വൈഫ്‌ നേ വേദനിപ്പിച്ചു പോയ ഭർത്താവേ ഒരു നാൾ താങ്കൾ മോളിയുടെ സ്നേഹം കിട്ടാൻ ആഗ്രഹിക്കും തീർച്ച

  • @sherlyjoy1203
    @sherlyjoy1203 2 года назад +1

    Njanum vayalil vithu kilikal kondupokathee vayalil nokietunddee

  • @rasheekealavayal5428
    @rasheekealavayal5428 2 года назад +3

    adipoli

  • @georgekutty6648
    @georgekutty6648 2 года назад +1

    I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

  • @neethathankan1794
    @neethathankan1794 2 года назад +3

    Please post some details about these contestants. Lot of people will help

  • @mujeebkarulaimujeebkarulai6151
    @mujeebkarulaimujeebkarulai6151 2 года назад +3

    🌹🌹🌹

  • @ishasdairy4131
    @ishasdairy4131 2 года назад +3

    Ithupoleyan njanum

  • @alipkd9659
    @alipkd9659 2 года назад +25

    തരക്കേട് ഇല്ലാത്ത നല്ലൊരു സംഖ്യ കിട്ടട്ടെ ജീവിതത്തിൽ ഒരുപാട് കഷ്ടപാട് ഉള്ള മോളി

  • @roobyrishad8012
    @roobyrishad8012 2 года назад +3

    Priya sajith sir😊❤️❤️😍

  • @johnthekkummoottil4858
    @johnthekkummoottil4858 2 года назад +6

    How do I help her financially? If anyone can provide the bank details of Molly it will be much appreciated

  • @positivevibezbychinnu7674
    @positivevibezbychinnu7674 2 года назад +3

    Ennu sir nte dress colour super

  • @thulasirajesh2641
    @thulasirajesh2641 2 года назад

    🙏💕🙏🙏🙏💕🙏

  • @aysaparakaje3760
    @aysaparakaje3760 2 года назад +1

    🔥🔥🔥🔥🔥🔥🔥🔥🔥

  • @sharminaedathil683
    @sharminaedathil683 2 года назад +10

    Our Sajith Sir😍... Our best teacher... Happy to see you there in the floor sir.. 🥰

  • @vijayakumari5165
    @vijayakumari5165 2 года назад

    99% enteyum jeevitham ingane thanneyayirunnu. God be with you❤

  • @MK-rf5oy
    @MK-rf5oy 2 года назад +10

    Why don’t you put contact details of the participants? If anyone wants to help it will be nice. How can we contact these people? Thx

  • @allsulaiman.786
    @allsulaiman.786 2 года назад +1

    🏘

  • @marthyaperlajama-athislami4210
    @marthyaperlajama-athislami4210 2 года назад +4

    a mon logam vijych a kudumbthin kanikanam

  • @shouvithhydrose4304
    @shouvithhydrose4304 2 года назад +4

    🔥🔥🔥

    • @shinajshinu7557
      @shinajshinu7557 2 года назад

      ഒന്ന് പറയൂ സ്റ്റാർ മാജിക്‌ എന്താ ഇല്ലാത്തെ പ്ലീസ്

  • @thapandaskv8730
    @thapandaskv8730 2 года назад +2

    Hello GOD BLESS you

  • @maryjose6742
    @maryjose6742 2 года назад +2

    Oo

  • @AlieaaliAliea
    @AlieaaliAliea 2 года назад +1

    ഒരു വ്യക്തിയും അവരുടെ കുറ്റം തുറന്നു സമ്മതിക്കില്ല ഇന്ന് സ്ത്രീപക്ഷം കേൾക്കാൻ മാത്രമേ രാഷ്ട്രീയവും പോലീസും ഉള്ളൂ അതേസമയം പുരുഷ പക്ഷം കേൾക്കാൻ ഒരു സംവിധാനവും ഇന്ന് നമ്മുടെ കേരളത്തിലില്ല ഇവരൊക്കെ പറയുന്നതിന്റെ 10% പോലും വിശ്വസിക്കാൻ പറ്റില്ല എന്നുള്ള അഭിപ്രായക്കാരനാണ് ഞാൻ

  • @baboosnandoos9721
    @baboosnandoos9721 2 года назад +1

    God Bless You Chechi

  • @nehapr7030
    @nehapr7030 2 года назад +1

    ende jee vitham enganeyokke ayirunnu

  • @noufalm902
    @noufalm902 2 года назад +16

    ചേച്ചിയുടെ ഹൈസ്കൂൾ ജീവിതം കേട്ടപ്പോ 👍👍👍
    Really miss my ഹൈസ്കൂൾ ലൈഫ്

    • @janetfrancis8394
      @janetfrancis8394 2 года назад

      havo vafot gaz KCN

    • @jessypeter8473
      @jessypeter8473 2 года назад

      Avar palathum thurannu paranjittilla pakuthiyum kallatharangal i know this lady

    • @noufalm902
      @noufalm902 2 года назад

      @@jessypeter8473 ആണോ
      എങ്ങനെ പരിജയം

  • @josematheu72
    @josematheu72 2 года назад +1

    എന്റെ മുപ്പത്തി മൂന്നാമത്തെ വയസിലാണ് എന്റെ വീട്ടിൽ കരണ്ട് കിട്ടിയത്.2005ൽ,.. അന്നത്തെ കാലം അങ്ങനയായിരുന്നു.

  • @mrdreamrider4629
    @mrdreamrider4629 2 года назад +2

    ❤️

  • @shijumanikoth8063
    @shijumanikoth8063 2 года назад +2

    Silk nte vesham thannalo

  • @mubitha
    @mubitha 2 года назад +3

    ഉത്തരം അറിയാം എങ്കിൽ മണി ഷെയർ കളിക്കാം ആയിരുന്നില്ലേ ഒന്നര എങ്കിലും കിട്ടുമായിരുന്നു

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 2 года назад +4

    നല്ല പെൺകുട്ടിയായിരുന്നു..
    പാവം.. ഓരോരുത്തരുടെ ഗതികേടുകൾ

  • @jeraldjerry5957
    @jeraldjerry5957 2 года назад +1

    Great 💪🏻

  • @ratheeshcp4798
    @ratheeshcp4798 2 года назад +12

    അല്ല സാറെ അറിയാൻ വയ്യാഞ്ഞിട്ടുചോതിക്കുവ താങ്കൾ മാത്രമേ ഫ്ലവഴ്‌സ് ടിവിൽ ജീവനോടെ ഉള്ളോ, ബാക്കിയുള്ള പുതിയ പരിപാടികൾ ഒന്നും കാണുന്നില്ലല്ലോ

    • @lissystephen1313
      @lissystephen1313 2 года назад +1

      സീരിയലുകളിൽ SKN സർ ഇല്ല. സാറിന്റെ ചാനൽ സർ നടത്തട്ടെ ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ പോരെ

  • @psivakumar1485
    @psivakumar1485 2 года назад +1

    Pavam kutty...moly..Daivam kakum....innne vare undayathu pole...pls give contact details ...so willing persons can help...

  • @yusufmuhammad2656
    @yusufmuhammad2656 2 года назад +12

    മോളിയുടെ..അനുഭവം..ഞാൻ കുറെ കരഞ്ഞു.എൻ്റെയും അനുഭവം ഇതായിരുന്നു..യൂസുഫ്.ഓമാനൂർ.ദുബൈ

  • @geethasasi5017
    @geethasasi5017 Год назад

    My big salute and respect to Sreekantan Nair Sir .

  • @shijumanikoth8063
    @shijumanikoth8063 2 года назад +2

    Ninakk parayanundo

  • @josematheu72
    @josematheu72 2 года назад +18

    ഇ കുട്ടേട്ടൻ ഒരു ബോറൻ സംഗതി ആണ്

    • @zahirazainzahira2748
      @zahirazainzahira2748 2 года назад +1

      No

    • @MS2k22
      @MS2k22 2 года назад +2

      Yes

    • @MS2k22
      @MS2k22 2 года назад +1

      Elarodum kuttettante fan ano fan ano enum chodichu avarekond parayipikunu

  • @elizabethjohnson5355
    @elizabethjohnson5355 2 года назад +5

    പാവം

  • @johnysebastian2135
    @johnysebastian2135 2 года назад +3

    Now a days Most of the episode s are below average ..

    • @johnysebastian2135
      @johnysebastian2135 2 года назад

      DO YOU KNOW HOW MUCH WAS THE DAILY PAYMENT OF A LABOURER WORKING IN THE FIELD IN 1965 ?₹ 01/-. .....BUT SHE WAS GETTING RS 65/- VERY GOOD ....₹ 7000 VERY NICE

    • @johnysebastian2135
      @johnysebastian2135 2 года назад

      AFTER PASSING CLASS V, I JOINED FORM I (STD 6) IN 1957. IN THE ANNUAL EXAM HELD IN 1958, I WAS PROMOTED TO FORM II,(STD 7),BUT IN JUNE I WAS DETAINED IN STD VI ALONG WITH MY CLASS MATES THROUGH OUT KERALA. THOSE WHO FAILED IN FORM 1(CLASS 6)WERE REVERTED TO STD V. THOSE WHO PASSED FORM V ( CLASS 10) WERE DETAINED IN STD 10 AGAIN.. AFTER STUDYING FOR 11.YEARS WE GOT STD 10 CERTIFICATE. NEARLY 20 LAKHS STUDENTS IN KERALA HAD SUCH BITT ER EXPERIENCE..DO YOU KNOW WHO WAS THE CM OF KERALA IN 1958 ?IN YOUR EPISODE NO ONE SPOKE ABOUT SUCH BAD INCIDENTS...

  • @varthinkal5692
    @varthinkal5692 2 года назад +1

    പ്രാകൃതരായ ആളുകൾ ഇങ്ങനെയാണ്

  • @ManiKandan-wr7js
    @ManiKandan-wr7js 2 года назад +4

    ഫുൾ വിശ്വാസം വരുന്നില്ല സംസാരിക്കാൻ മിടുക്കിയാണ് അയാൾ ഇവളുടെ നാവ് പേടിച്ചാണോ പോയി എന്ന് തോന്നുന്നു

  • @asiyaasi2840
    @asiyaasi2840 2 года назад +2

    Sreekandan nair nigadennu cash kittanamegil questinsinu answer paranja mathram pora jeevitha kadha motham public akkanam enthoru dhuradhamado nigal

  • @Ndrkv
    @Ndrkv 2 года назад +6

    തള്ള കുറച്ചു പണം വന്നപ്പോൾ അവനെ തേച്ചു

  • @shijumanikoth8063
    @shijumanikoth8063 2 года назад +1

    Sree kundan tharum

  • @shijumanikoth8063
    @shijumanikoth8063 2 года назад +1

    Kundaaaa evda padikkunne

  • @edason
    @edason 2 года назад +4

    Any contact info??

  • @georgekutty6648
    @georgekutty6648 2 года назад +1

    I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

    • @georgekutty6648
      @georgekutty6648 2 года назад

      I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

    • @georgekutty6648
      @georgekutty6648 2 года назад

      I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

    • @georgekutty6648
      @georgekutty6648 2 года назад

      I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

    • @georgekutty6648
      @georgekutty6648 2 года назад

      I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

  • @bindu834
    @bindu834 2 года назад +2

    Good

  • @binduthomas9363
    @binduthomas9363 2 года назад +1

    ❤❤

  • @sajeevkumars9820
    @sajeevkumars9820 2 года назад +1

    God bless 🙏

  • @georgekutty6648
    @georgekutty6648 2 года назад +1

    I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

  • @RoseRose_2022
    @RoseRose_2022 2 года назад +1

    👏👏👏

  • @georgekutty6648
    @georgekutty6648 2 года назад +2

    I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്