സ്നേഹപൂർവ്വം ബഹു ഓർത്തഡോക്സ് വൈദികന് Saji Varghese Bengaluru.

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #PastorSajiVarghese_Bengaluru #pentacost #Baptism
    This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 16 - 06 - 2024
    Email: pr.sajivarghese@gmail.com
    Phone: +91 7892944767, +91 9964923546
    Podcast:anchor.fm/4the...

Комментарии • 78

  • @georgesamuel9210
    @georgesamuel9210 4 месяца назад +1

    ❤ you Pastor, God bless.

  • @joynm5414
    @joynm5414 4 месяца назад +1

    Ee pastorude daily valare valare manyam..praise to Jesus......very decent pastor

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 4 месяца назад +1

    Bless you pastor in the name of LORD,savior jesus christ Almighty pour more Anointing uponyou to gloryfying his name

  • @manjuphilip5800
    @manjuphilip5800 4 месяца назад +1

    Glory to God in the highest ... praise God...Thank you Pastor..for all your messages..very true..May God help us all ..❤

  • @prasadskaria403
    @prasadskaria403 4 месяца назад +2

    May God use you mightily in these difficult times

  • @meeravarghese5614
    @meeravarghese5614 4 месяца назад +2

    God bless you pastor

  • @bijuthomas1003
    @bijuthomas1003 4 месяца назад +2

    Praise the Lord, God bless you, pastor.

  • @jollyraphelraphel2695
    @jollyraphelraphel2695 4 месяца назад +3

    Very good Pastor
    ദൈവം അനുഗ്രഹിക്കട്ടെ

  • @tsthomasthomas8772
    @tsthomasthomas8772 4 месяца назад +3

    Praise God. Thank you speaking out the truth.
    എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു.
    23 പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
    24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. God bless you ❤

  • @georgemmmaliyackal5488
    @georgemmmaliyackal5488 4 месяца назад +4

    ബൈബിൾ വചനങ്ങൾ ഏതു കാലത്തും ചിലർക്കു അരോചകങ്ങളാണ്. സത്യം പലർക്കും അപ്രിയമായിരിക്കും.

    • @omanarajan6347
      @omanarajan6347 4 месяца назад

      ബൈബിളിലെ സത്യവചനങ്ങൾ ആർക്കും അരോചകമല്ല. എന്നാൽ ബൈബിളിൽ ഇല്ലാത്ത മാനുഷിക പഠിപ്പിക്കൽ അരോചക൦തന്നെ.

  • @susammageorge9227
    @susammageorge9227 4 месяца назад +1

    Praise the Lord.

  • @boney82
    @boney82 4 месяца назад +1

    Praise the lord 🙌

  • @shajimenon3393
    @shajimenon3393 4 месяца назад +1

    Very good Reply

  • @tomichanissac5193
    @tomichanissac5193 4 месяца назад +3

    Marupadi apt ayittundu, Keep it up. Let God give u more & more wisdom to explain the important Biblical truths .God bless u abundantly & exudingly .
    Kunjumole Tomichan.

  • @shalomworld5689
    @shalomworld5689 4 месяца назад +9

    അച്ഛനും പരിഹാസരൂപേണെയാണേ. ചില പെന്തകൊസ്തുകാർ എന്നു പറഞ്ഞത് അച്ഛൻ നമ്പർ ഒൺ പരിഹസിയാണ് അതിന് ഒരു സംശയവും ഇല്ലാ.

    • @jojimathew958
      @jojimathew958 3 месяца назад

      അതെ തിരിച്ചു കിട്ടിയപ്പോൾ അച്ഛനു നൊന്തു 😂

  • @jamesjohn5244
    @jamesjohn5244 4 месяца назад +10

    ബഹുമാനപ്പെട്ട അച്ഛൻ മറുപടി ഇല്ലാത്തതിനാലും /മറുപടി പറയാൻ കഴിയാത്തതിനാലുമാണ് പരിഹാസം എന്ന് പറഞ്ഞത്. തന്റെ ശ്രോതാക്കളായ ഓർത്തഡോക്സ് സഭ വിശ്വാസികളുടെ അനുകമ്പ പിടിച്ചുപറ്റുവാൻ, ഒരു സഹതാപ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് പരിഹാസം എന്ന് കൂടെകൂടെ പറയുന്നത്. ഈ ദൈവദാസൻ ഈ പുരോഹിതനെ എത്ര മാന്യമായ ഭാഷയിലാണ് സംബോധന ചെയ്യുന്നത് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും.
    സത്യം പറഞ്ഞാൽ അച്ഛന് ബൈബിളിന്റെ അടിസ്ഥാനത്തിൽ മറുപടി ഇല്ല.

    • @omanarajan6347
      @omanarajan6347 4 месяца назад

      ബൈബിൾ അടിസ്ഥാന൦ അല്ലാത്ത നിങ്ങളുടെ പഠിപ്പിക്കലന് ബ. അച്ചൻ മറുപടി പറയേണ്ട ആവശ്യമില്ല. യേശു വിനെ സ്നാനപ്പെടുത്തിയ യോഹന്നാൻ പുരോഹിതവ൦ശമാണല്ലോ . ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ഒഴിഞ്ഞിരിക്കേണം എന്നാണല്ലോ വചന൦ പഠിപ്പിക്കുന്നത്.

    • @jamesjohn5244
      @jamesjohn5244 4 месяца назад +2

      @@omanarajan6347 സഹോദരി ആദ്യം ഈ മെസ്സേജ് full ഒന്ന് കേൾക്കുക. പിന്നെ അച്ഛന്റെ പ്രസംഗം കൂടെ കേൾക്കുക. അപ്പോൾ താങ്കളുടെ മനസിലാക്കാലിന് അല്പം വെത്യാസം വരും.
      നിങ്ങളെപ്പോലെ ഒരു കാലത്ത് ഈ അച്ഛന്മാരുടെ വാക്കുകൾ വേദവാക്യം പോലെ കൊണ്ടുനടന്ന ഒരാളായിരുന്നു ഞാനും. താങ്കളെക്കാൾ സഭാ വിഷയങ്ങളിൽ വലിയ തീവ്ര വാദിയായിരുന്നു ഞാൻ, പിന്നിട്ട കാലങ്ങളിലെ ബുദ്ധിശൂന്യതകൾ ഓർക്കുമ്പോൾ ദുഖമുണ്ടെങ്കിലും ബലിഷ്ഠമായ മതന്ധകാരത്തിൽ നിന്നും രക്ഷപ്പെടുവാൻ ദൈവം കൃപതന്നതോർക്കുമ്പോൾ നൂറുകോടി ലഭിക്കുന്നതിനേക്കാൾ സന്തോഷമാണുള്ളത്.

    • @jojimathew958
      @jojimathew958 3 месяца назад

      ​@@omanarajan6347യോഹന്നാൻ പുരോഹിതനായിരുന്നോ

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 4 месяца назад +1

    Iwas orthodox God,s mercy i came out from that cult gutter ,This type of people they closing the way of heaven themselfs as well.as others also

  • @georgekutty4743
    @georgekutty4743 4 месяца назад +2

    ഒരു pastor ne സഹോദരൻ എന്ന് പറയുന്ന അച്ന്റെ മര്യാദ എന്ത് എന്ന് കൂടെ പറയേണ്ടിയിരിക്കുന്നു

    • @jojimathew958
      @jojimathew958 3 месяца назад

      കുഴപ്പമൊന്നുമില്ല.. തിരിച്ചും അച്ഛനെ സഹോദരാ എന്ന് വിളിച്ചാൽ മതി 😅

  • @jomeshemmanuel5286
    @jomeshemmanuel5286 3 месяца назад

    പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.
    അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്‌ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
    അപ്പോൾ പ്രലോഭകൻ ചോദിക്കുന്നുണ്ട് അങ്ങനെ മാത്രം അല്ലല്ലോ എഴുതപ്പെട്ടിരിക്കുന്നത് ഇങ്ങനെയും കൂടി ഇല്ലേ അതുകൊണ്ട്
    നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച്‌ അവന്‍ തന്റെ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും; നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
    മത്തായി 4 : 6
    യേശു ഇത് കേട്ടിട്ട് താഴേക്കു ചാടിയില്ല, ചാടിയാലേ ദൈവപുത്രൻ ആവുകയുള്ളു എന്ന് മറുപക്ഷം,
    (നീ ദൈവ ദൈവപുത്രൻ ആണെങ്കിൽ )
    മാത്രമല്ല 91- ആം സങ്കീർത്തനത്തിലെ പോലെ സിംഹത്തെയും അണലിയെയും ചവിട്ടണം എന്നും കൂടി എഴുതിയിട്ടുണ്ട് അതുകൊണ്ട് യേശു അക്ഷരീകമായി ചാടണം.സിംഹത്തെ ചവിട്ടണം, എന്നാൽ മാത്രമേ ദൈവപുത്രൻ ആയി പ്രലോഭകന് അംഗീകരിക്കാൻ പറ്റുകയുള്ളു എന്ന്,
    കൂടെ കൂടെ ഇത് തന്നെ യേശുവിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു,
    അതുകൊണ്ട് ഈ എഴുതപ്പെട്ട വചന പ്രകാരം യേശു ചെയ്യാതിരുന്നത് കൊണ്ട് യേശു ദൈവപുത്രൻ അല്ല എന്ന് അച്ഛൻ പറയുമോ? പറയും, കൂടെ ഉള്ളവരും പറയും,
    കാരണം ആ പഴയ പാമ്പ് തന്നെ ആണ് ഇന്നും പലരെയും എടുത്തു ഉപയോഗിച്ച് സമാനമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത്,
    അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത്‌ അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
    മര്‍ക്കോസ്‌ 16 : 18
    അതുകൊണ്ട് നിങ്ങൾ വിഷം കുടിക്ക് എന്നിട്ട് ഞങ്ങൾ പറയാം നിങ്ങൾ ദൈവമക്കൾ ആണോ എന്ന്!
    ദൈവപുത്രൻ പ്രലോഭകന് കൊടുത്ത അതേ മറുപടിയേ യേശുവിൽ വിശ്വസിച്ചു അവനാൽ വീണ്ടും ജനനം പ്രാപിച്ച ദൈവമക്കൾക്കും ഈ പ്രലോഭകന്റെ പിന്തുടർച്ചക്കാരോടും പറയാനുള്ളൂ,
    "നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്‌ഷിക്കരുത്‌ , സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.,
    അല്പം ബോധം ഉണ്ടെങ്കിൽ ഇനി ഇതും പറഞ്ഞു ആരും വരില്ലെന്ന് വിചാരിക്കുന്നു, thanks

  • @jomeshemmanuel5286
    @jomeshemmanuel5286 4 месяца назад +1

    Praise the lord pastor,
    എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു."
    പ്രവൃത്തികൾ 1:8
    ഈ വാക്യം ഗ്രഹിക്കാത്ത ചില സീനിയർ ഉപദേഷ്ടാക്കൾ ലോകം മുഴുവൻ നേരെയാക്കേണ്ട ആവശ്യമില്ല യെരുശലേമിൽ മാത്രം ശുശ്രുഷ മതി എന്ന് fake id ഇൽ വന്നു comments ചെയ്യാൻ ഇടയുണ്ട്,

  • @rejilukose1662
    @rejilukose1662 4 месяца назад

    Orthadox believes in tradition

  • @shabuvarghese3438
    @shabuvarghese3438 4 месяца назад +2

    പൗരോഹിത്യത്തിൻ്റെ കളികളോ അത്തരത്തിലുള്ള അനുകരണങ്ങളോ പെൻറക്കോസ്തിൽ നടക്കില്ല അത് പെൻ്റക്കോസ്തി ലെ പാസ്റ്ററന്മാർക്കും വിശ്വാസികൾക്കും നല്ല ബോദ്ധ്യമുള്ള കാര്യമാണ്. കാലുമൊത്തി കൈമൊത്തി, തിരുമേനി വിളിച്ച് അവരാരും സ്വയം അടിമകളാകില്ല' ഊഡായിപ്പ് കാണിച്ചാൽ പാസ്റ്ററായാലും വിശ്വാസിയായാലും പള്ളിക്ക് പുറത്ത്.

    • @sheelajoy4299
      @sheelajoy4299 3 месяца назад

      ശരിയാണ് കുമ്പനാട് ഉദാഹരണം

    • @4thebrideofchrist
      @4thebrideofchrist  3 месяца назад

      @sheelajoy4299 ഇതാണോ ഉദ്ദേശിച്ചത് 👇

    • @4thebrideofchrist
      @4thebrideofchrist  3 месяца назад

      @sheelajoy4299 facebook.com/share/p/AUMi2hCd95n5B2Ne/?mibextid=xfxF2i

    • @shabuvarghese3438
      @shabuvarghese3438 3 месяца назад

      @@sheelajoy4299 കൃത്യമായി കാര്യങ്ങൾ പറയുന്നതാണ് ശരിയായ രീതി

  • @danielvarghese4183
    @danielvarghese4183 4 месяца назад

    Unfortunately these type of video is to tarnish the purpose of Jesus Christ and the Holy Spirit, Heavenly Father forgive then because they do not know Your purpose of "What is Christ?, Why is Christ?, and Who is Christ?' Please forgive them??

  • @ettiyankuruvila1655
    @ettiyankuruvila1655 4 месяца назад

    REMEMBER THE TRUTH .
    THERE IS NO AGE FOR OUR SPIRIT .
    JESUS NEVER SAID ANY AGE GROUP FOR THE BAPTISM.
    SO YOU CAN HAVE BAPTISM AT ANY AGE,
    EVEN WHEN YOU ARE IN THE WOUMB .
    REFER the Baptism of John the Bptist St. Luke 1:15, 41

    • @4thebrideofchrist
      @4thebrideofchrist  4 месяца назад +1

      താങ്കൾ കമന്റ് ഒക്കെ എഴുതുന്നതിനു മുമ്പ് പ്രസംഗം ഒരു അരമണിക്കൂർ എങ്കിലും ഒന്ന് കേൾക്ക് ഈ വിഷയങ്ങളൊക്കെ പ്രതിപാദിക്കുന്ന മറ്റു എപ്പിസോഡുകൾ അതിനു താഴെയുണ്ട്, അജ്ഞതകൾ വിളമ്പിയാൽ അത് കാണുന്നവർക്ക് രസകരമായി തോന്നില്ല, ആദ്യം ഒരു വ്യക്തി എന്താണ് പറയുന്നത് എന്ന് സ്പഷ്ടമായി കേൾക്കുക വിലയിരുത്തുക എന്നിട്ട് കമൻറ് എഴുതുക അങ്ങനെ വരുമ്പോൾ മറ്റുള്ളവർ അതിനെ ഗൗരവമായി എടുക്കും 🙏

    • @Anonymous-tp7qt
      @Anonymous-tp7qt 4 месяца назад

      ruclips.net/video/bxU_UFlbMi8/видео.htmlsi=oDOFuIR03XJakJQi

  • @philiposeedikula8787
    @philiposeedikula8787 4 месяца назад

    പാസ്റ്റർ എലിസബത്തിൻ്റെ കായ്യം പറഞ്ഞല്ലോ, അതിനെ പറ്റി ഒന്നു വിശദീകരിച്ചെ....

    • @4thebrideofchrist
      @4thebrideofchrist  4 месяца назад

      അടുത്ത ദിവസത്തെ മെസ്സേജിൽ വിശദീകരിക്കും 🙏

  • @ettiyankuruvila1655
    @ettiyankuruvila1655 4 месяца назад

    OH Saji is talking about ADULT -only CHURCH
    MAKE IT YOUTH only CHURCH .
    ONLY .SO YOU CAN ENJOY BETTER

    • @jomeshemmanuel5286
      @jomeshemmanuel5286 4 месяца назад

      Oh ettiyan,
      Can a 56 days-year-old child be asked to believe something and say he believes it?

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 4 месяца назад

    They are another types of lucifer

  • @thomaskm6186
    @thomaskm6186 4 месяца назад +1

    Instead of wasting time please tell your your views.
    You are talking as if you are the correct interpretor of Bible

    • @4thebrideofchrist
      @4thebrideofchrist  4 месяца назад +2

      താങ്കൾ ഈ പ്രസംഗമൊക്കെ കേട്ട് താങ്കളുടെ വിലപ്പെട്ട സമയം വേസ്റ്റ് ചെയ്യരുത് 🙏

  • @ettiyankuruvila1655
    @ettiyankuruvila1655 4 месяца назад +1

    BIBLE TEACHES THE BAPTISM
    FOR THE SPIRIT ONLY. BUT SAJI IS MISTAKEN. He thaught Baptism is for the body only that is why he is
    teaching about age for BAPTISM

    • @daizymathai3745
      @daizymathai3745 4 месяца назад +3

      Nobody is talking about age. It’s about being able to hear the gospel of Jesus Christ unto repentance ,salvation, confess Jesus as Lord and Savior , those are the ones to be baptized. 10 years or 100 years. Look at the references the pastor gave for heavens sake. Putting comments before opening your Bible to out senseless comments can be found nowhere else. So sad

    • @Anonymous-tp7qt
      @Anonymous-tp7qt 4 месяца назад

      ruclips.net/video/bxU_UFlbMi8/видео.htmlsi=oDOFuIR03XJakJQi

  • @omanarajan6347
    @omanarajan6347 4 месяца назад +3

    ബൈബിൾ പഠിപ്പിക്കുന്ന യഥാർത്ഥ വിശ്വാസം Orthodox വിശ്വാസം തന്നെയാണ്. അതുകൊണ്ടാണ് യേശുവിനെ സ്നാനപ്പെടുത്താൻ ദൈവം പൌരോഹിത്യ കുടുംബത്തിൽ നിന്നു തന്നെയുള്ള യോഹന്നാനെ തിരിഞ്ഞെടുത്തത്. യോഹന്നാന് പരിശുദ്ധാത്മാവ് ലഭിച്ചത് അമ്മയുടെ ഗർഭത്തിൽവെച്ചു തന്നെയാണ്. അതുകൊണ്ടു കുഞ്ഞുങ്ങൾക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കാ൯ കഴിയും. യേശു വിനെ സ്നാനം കഴിപ്പിക്കുന്നതിനു മുമ്പെ യോഹന്നാൻ സ്നാനം കഴിപ്പിച്ചു കൊണ്ടിരുന്നത് ആരുടെ നാമത്തിലായിരുന്നു എന്നു കുഞ്ഞുങ്ങളെ സ്നാനപ്പെടുത്തുന്നത് വിലക്കുന്നവ൪ക്ക് പറഞ്ഞു താരമോ? യോഹന്നാൻ
    പെന്തെക്കൊസ്ത്വരുടെ വിശ്വാസ സ്നാനം ഏറ്റിട്ടാണോ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നതു൦ യേശുവിനെ സ്നാനം കഴിപ്പിച്ചതു൦? യേശു 30-ാ൦ വയസ്സിൽ സ്നാനപ്പെട്ടത് പരസൃ ശുശ്രൂഷെക്കു വേണ്ടി യാണ്. 30 വയസ്സു കഴിഞ്ഞിട്ടാണ് പഴയനിയമത്തിൽ ദൈവവേലശുശ്രൂഷക്കാരെ അഭിഷേക൦ ചെയ്തു തിരിഞ്ഞെടുത്തു അയക്കുന്നത്. യേശുവിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ യേശു വിനെ ധരിച്ചിരിക്കുന്നു. അത് ഏതുപ്രായത്തിലും ആകാം.

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 4 месяца назад +2

      ഏത് അപ്പോസ്തോലനാണ് സഹോദരി ഗണപതിയുടെ മുമ്പിൽ തൊഴുന്നത് ? ഏത് അപ്പോസ്തലനായ ഏറ്റുമാനൂരപ്പന് തൊഴാൻ വന്നത് ? ഒരു നാണവുമില്ലാതെ വെറുതെ അടിച്ചു വിടുകയാണ് 😊

    • @omanarajan6347
      @omanarajan6347 4 месяца назад

      പ്രവൃത്തി ഇല്ലാത്ത വിശ്വാസമാണ് രക്ഷിക്കപ്പെട്ടു എന്നു പറഞ്ഞു നടക്കുന്ന പെന്തെക്കൊസ്ത്വരിൽ ഭൂരിഭാഗവും. സൽപ്രവൃത്തികൾക്കായിട്ടു ലോക സ്ഥാപനത്തിനു മുമ്പെ ദൈവം മനുഷ്യനെ ക്രസ്തുവിൽ തെരഞ്ഞെടുത്തു എന്നാണ് വചനം പഠിപ്പിക്കുന്നത്. സ്നാനത്തെ കുറിച്ചു ത൪ക്കിക്ക അല്ല വേണ്ടത് സുവിശേഷം അനുസരിച്ചു ജീവിക്കുകയാണ് വേണ്ടത്. സുവിശേഷം അറിയിക്കുന്നവ൪ ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ഒഴിവാക്കണ൦ എന്നു൦ അന്യോന്യം പോരിന്നു വിളിച്ചും അസൂയ പ്പെട്ടു൦കൊണ്ട് വൃഥാഭിമാനികൾ ആകരുത് എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഏതു സഭയിലും ഒരാൾ എന്തെങ്കിലും ഒരു തെറ്റു ചെയ്തു എന്നു വച്ചു എല്ലാവരും അങ്ങനെ തന്നെ യാണെന്ന് കരുതരുത്.

    • @jomeshemmanuel5286
      @jomeshemmanuel5286 4 месяца назад +1

      സഹോദരി....
      സമയം കിട്ടിയാൽ ....
      അപ്പൊ. പ്രവൃത്തികളുടെ പുസ്തകം 19 ആം അദ്ധ്യായം 2,3,4,5, വാക്യങ്ങൾ വായിക്കുക,
      സമയം കിട്ടിയാൽ മാത്രം വായിച്ചാൽ മതി,

    • @Maranatha-qz5eb
      @Maranatha-qz5eb 4 месяца назад +2

      56 ദിവസം ആയ കുഞ്ഞ് എങ്ങനാണാവോ ക്രിസ്തുവിനെ ധരിച്ചിട്ട് ജീവിക്കാന്‍ പോകുന്നത്??
      പരിശുദ്ധ ആത്മാവിനെ കുട്ടികള്‍ക്ക് മൂറോനില് കൂടെ കൊടുക്കുന്ന പരിപാടി ആണ് സഹോദരി ഉദേശിക്കുന്നത് എങ്കിൽ അതിനെ പറ്റിയുള്ള വ്യക്തമായ ക്ലാസ് ഇതിന് മുന്‍പു അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതൊന്ന് കേള്‍ക്കാന്‍ താല്‍പര്യ പ്പെടു.
      ഓമന സഹോദരി സ്വന്തം ബുദ്ധിയില്
      ഊന്നിയും orhodox സഭ പറയുന്നതും കേട്ട് കൊണ്ട് comment എഴുതാന്‍ വരാതെ പരിശുദ്ധ ആത്മ സഹായത്തോടെ Bible പഠിക്കാന്‍ നോക്കു

    • @Maranatha-qz5eb
      @Maranatha-qz5eb 4 месяца назад +2

      ​@@omanarajan6347സുവിശേഷം വള്ളിപുള്ളി മാറ്റം ഇല്ലാതെ പിന്തുടരുന്നത് കൊണ്ടായിരിക്കും മേലധ്യക്ഷന്‍ കുഞ്ഞ് ആടുകള്‍ക്ക് മാതൃക കാണിക്കാൻ ഏറ്റുമാനൂരപ്പന്റെ മുന്‍പില്‍ പോയി തൊഴുന്നത്.. അദ്ദേഹം ഒരു സാധാരണ orthodox സഭാ member അല്ല, നിങ്ങളുടെ leader ആണ്.. കുരുടന്‍മാരായ വഴികാട്ടികളെ പിന്തുടര്‍ന്നാല്‍ എങ്ങനെയിരിക്കും? എല്ലാരും കൂടെ കുഴിയില്‍ പോയി ചാടും.. The end..

  • @joychacko7237
    @joychacko7237 4 месяца назад

    ഇങ്ങനെ കുറെ പാസ്റ്റർമാർ ഉണ്ട്. ഒരു ജോലിയും ഇല്ലാതെ നടക്കുന്നവർ, എനിക്കും നേരിട്ടറിയുന്നസവർ.

    • @4thebrideofchrist
      @4thebrideofchrist  4 месяца назад +7

      ഇതാണ് ജോയി ഞങ്ങളുടെ പണി , ജോയിയെപ്പോലെ നിത്യനാശത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്നവരെ സുവിശേഷം കേൾപ്പിച്ച് നിത്യ രക്ഷയുടെ ഭാഗമാക്കുക എന്നുള്ള അത്യധ്വാനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്! അകക്കണ്ണ് അടഞ്ഞു കിടക്കുന്ന സഹോദരൻ ജോയിക്ക് ഇതൊന്നും ഗൗരവമായി തോന്നില്ല , പൊതുവേ നിരീശ്വരവാദികൾക്ക് ദൈവവചനം കേൾക്കുന്നത് വലിയ കോപം ഉണ്ടാക്കുന്ന കാര്യമാണ് .

    • @sajn777
      @sajn777 4 месяца назад

      You are very correct. 😊Only few , actually very very few , pastors talk like this the truth and true Word of God . Majority , vast majority, speaks the man made Words and human stories to please the audience. Finally let me tell you one thig, you can defeat Pr saji or others like him and let you and all those who lead you may feel as winners but don’t try to defeat God and His true Word of God . When you reject or distort or change the true Word of God , you are trying to defeat the Living God and remember one day you , your leaders, Pr Saji and everyone has to stand before the living God and that time no one can help you

    • @4thebrideofchrist
      @4thebrideofchrist  4 месяца назад

      😁😁

  • @ShylaMathew-kd3uh
    @ShylaMathew-kd3uh 4 месяца назад +1

    Praise the Lord

  • @rejilukose1662
    @rejilukose1662 4 месяца назад +1

    Praise the lord 🎉