പ്രസംഗം ശ്രദ്ധയോടെ കേൾക്കുക. 1)പ്രസംഗിച്ചു 2) പ്രവചിച്ചു, 3)ഉപദേശിച്ചു 4)അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു 5)ഉപവസിച്ചു പ്രാർത്ഥിച്ചു അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു എന്നതിൽ ഭൂതങ്ങളെ പുറത്താക്കിയതും രോഗം സൗഖ്യമാക്കിയതും വരും. വിധിക്കാൻ വെമ്പൽ കൊള്ളാതെ സഹോദര.
ദൈവകല്പന പ്രമാണിക്കുന്നവർക്കു ഉപവസിക്കയും പ്രാർത്ഥിക്കേണ്ടതിന്റെയും ആവശ്യം ഉണ്ടോ? വീണ്ടും ജനനം പ്രാപിച്ചതിനു ശേഷം വീണ്ടും മനപ്പൂർവ്വം പാപം ചെയ്തു എത്ര പ്രാർത്ഥിച്ചാലും ഉപവസിച്ചാലും കല്പന നല്കിയ ദൈവം മറുപടി തരണ്ടേ. കല്പന പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കുന്നു.
ആമേൻ ദൈവത്തിന് മഹത്വം
🙏🙏
Sthotram
🙏🙏
യേശു ഭൂതങ്ങളെ പുറത്താക്കി.. രോഗികളെ സൗഖ്യമാക്കി... ഇതും ഉണ്ട്...
പ്രസംഗം ശ്രദ്ധയോടെ കേൾക്കുക.
1)പ്രസംഗിച്ചു
2) പ്രവചിച്ചു, 3)ഉപദേശിച്ചു 4)അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു
5)ഉപവസിച്ചു പ്രാർത്ഥിച്ചു
അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു എന്നതിൽ ഭൂതങ്ങളെ പുറത്താക്കിയതും രോഗം സൗഖ്യമാക്കിയതും വരും.
വിധിക്കാൻ വെമ്പൽ കൊള്ളാതെ സഹോദര.